No video

രാത്രിയായാൽ അസഹനീയമായ ചൊറിച്ചിൽ നിങ്ങൾക്ക് അനുഭവപ്പെടുന്നുണ്ടോ ? Scabies causes signs symptoms

  Рет қаралды 49,915

Oh my Skin

Oh my Skin

Күн бұрын

Summer skin problems by dr Behanan Santhosh MD dermatologist
topic scabies
Language Malayalam
ശരീരത്തിന്റെ മടക്കുകൾ ചൊറിച്ചിൽ.. ചിലപ്പോൾ പാടുകൾ ഉണ്ടാകും.. ചിലപ്പോൾ പാടുകൾ ഇല്ലെങ്കിലും രാത്രിയായാൽ അസഹനീയമായ ചൊറിച്ചിൽ. നിങ്ങളിൽ പലർക്കും ഈ പ്രശ്നം സൃഷ്ടിക്കുന്ന സ്കാബിസ് എന്ന രോഗം തിരിച്ചറിയുക.. ഈ രോഗം ഉണ്ടാകുന്നത് എങ്ങനെ ? ലക്ഷണങ്ങൾ എന്തെല്ലാം ? എങ്ങനെ പടരും ? ഇത് പരിഹരിക്കാനുള്ള നാച്ചുറൽ മാർഗ്ഗങ്ങൾ എന്തെല്ലാം ? വിശദമായി അറിയുക.. ഷെയർ ചെയ്യുക.. കാരണമറിയാതെ ബുദ്ധിമുട്ടുന്ന ഒരുപാടുപേർക്ക് ഉപകാരപ്പെടും..
Are you suferring from itching at night?
Is your family members suffering from itching?
Are you staying in hostel?
Does itching affects your quality of life?
Doctor explain s about the causative agent
How it cause itching
How to identify the signs of disease
And how to take care
And the precautions to be taken

Пікірлер: 32
@muhammedswalih3228
@muhammedswalih3228 3 жыл бұрын
ഇത് എങ്ങനെയാണ് മാറുക 😪😭😭😭
@mhduvais8544
@mhduvais8544 3 жыл бұрын
എനിക്ക് ഒരു ചൊറി ഉണ്ട്. But കുരു ഒന്നും ഇല്ല. വൈകുന്നേരം മുതൽ ആണ് കൂടുതൽ ചൊറിയാൻ തുടങ്ങുക. രാത്രി ഉണർന്നാൽ പിന്നെ ഉറങ്ങാൻ കഴിയുന്നില്ല . ഇതെന്താ സംഭവം. ആരെങ്കിലും ഒരു മരുന്ന് പറഞ്ഞു തരൂ pllz
@gokulkannan1883
@gokulkannan1883 3 жыл бұрын
Enikkum same avastha
@Sakeerhussain001
@Sakeerhussain001 2 жыл бұрын
Same problem @uvais
@Sakeerhussain001
@Sakeerhussain001 2 жыл бұрын
Ningalkku engane maari pls reply
@onetouch9818
@onetouch9818 Жыл бұрын
Enikum
@user-xf2ge1on1z
@user-xf2ge1on1z 8 ай бұрын
കാര്യം കേൾക്കുനനേരം കോഞ്ഞാറ്റിലെ മ്യൂസിക് ഇരിട്ടെഷൻ ഉണ്ടാകുന്നു 🙄
@munavirpulikkalmunavirmuni9852
@munavirpulikkalmunavirmuni9852 Жыл бұрын
Kalmuttin thazheyulla bhagathaan chorichil, vere evdiym illa, dry skin aan kuru onnm undaavnilla chorinj murivaakunnund idh ee roghamano dr
@onelifesoenjoyit2084
@onelifesoenjoyit2084 Жыл бұрын
Ippo kuravundo? Enthan chythath?
@prithvislilworld219
@prithvislilworld219 Жыл бұрын
Same anu enkum.. kooduthalum night agumbl kalilum kayilum.. kalil chorinj muriyum..
@nazalnazal9014
@nazalnazal9014 11 ай бұрын
@@prithvislilworld219 എനിക്ക് നെഞ്ചിൽ ആണ് ചൊറിയാൻ നല്ല സുഖം ഉണ്ട് ബട്ട്‌ മുറിയും
@nissammnc
@nissammnc 4 жыл бұрын
Chudu vellathil upp itt pidichal ith maari kitumoo
@OhmySkin1
@OhmySkin1 4 жыл бұрын
Nope
@mohanmalu8446
@mohanmalu8446 2 жыл бұрын
Ee rogam kond valayunnu ....
@nxck911
@nxck911 11 ай бұрын
Did you find any treatment
@abhijithksks9205
@abhijithksks9205 Жыл бұрын
Super sound..
@ranjithp6221
@ranjithp6221 4 жыл бұрын
Tea tree oil use cheytha marumo
@OhmySkin1
@OhmySkin1 4 жыл бұрын
nope
@ranjithp6221
@ranjithp6221 4 жыл бұрын
@@OhmySkin1 eganya onnu maraa
@adwaithskumar6838
@adwaithskumar6838 4 жыл бұрын
Doctors ith eganaya maruka .. wifeinum moonum ith ondonnu oru samshayam .. plz
@AjishSudhakar
@AjishSudhakar 4 жыл бұрын
Permethrin lotion use cheythal mathiyo
@akalapuzhatourism.5777
@akalapuzhatourism.5777 3 жыл бұрын
Ee lotion enik doctor eyuthi thannu. Kudathe. Mometasone furoate cream ip ithum
@ajithakumari7450
@ajithakumari7450 8 ай бұрын
Annit mario
@riyasmanoor9164
@riyasmanoor9164 Жыл бұрын
ഉണ്ട് രാത്രി ആയാൽ എന്റെ രണ്ട് മുട്ടിന്റെ മേലോട്ട് ഒടുക്കത്തെ ചൊറിച്ചിൽ ആണ്
@shahanasmookkathayi4008
@shahanasmookkathayi4008 3 жыл бұрын
Homeo medicine effective aano Aloppathy kanichu I week kuravundarnnu. Veendum start chythu. Ipo homeo aan. 6says kznju kuravilla. Imnth kznju chorichil thudangeet. Veetil ellarkm iru vidhm mari. Enik nlla kooduthalan. Homeo effective aakumo doctor? Onnu paranj tharamo
@OhmySkin1
@OhmySkin1 Жыл бұрын
See a nearby dermatologist immediately
@arunlal4u
@arunlal4u 3 жыл бұрын
Good info
@vaishnavkannan293
@vaishnavkannan293 3 жыл бұрын
Njan nokittu parayam
@sejivkseji8878
@sejivkseji8878 3 жыл бұрын
🙏🏼🙏🏼🙏🏼
@reachboilingpoint846
@reachboilingpoint846 Жыл бұрын
Good thkz
@oldisgold1444
@oldisgold1444 3 ай бұрын
Kundiyum choriyunnund
@suharasuhara8745
@suharasuhara8745 11 ай бұрын
😮
WILL IT BURST?
00:31
Natan por Aí
Рет қаралды 20 МЛН
Magic? 😨
00:14
Andrey Grechka
Рет қаралды 19 МЛН
王子原来是假正经#艾莎
00:39
在逃的公主
Рет қаралды 9 МЛН