No video

രാവിലത്തെ തട്ടുകടകൾ| 5 Breakfast Spots in Trivandrum City| Budget Friendly Shops|

  Рет қаралды 42,884

Dancing Mind

Dancing Mind

Күн бұрын

തിരുവനന്തപുരം സിറ്റിയിൽ ചെറിയ ജോലിയ്ക്കോ പഠിക്കാനോ എത്തുന്നവർക്ക് വേണ്ടിയാണ് ഇങ്ങനെ കുറഞ്ഞ പൈസയിൽ ആഹാരം കിട്ടുന്ന സ്ഥലങ്ങൾ പരിചയപ്പെടുത്തിയത്.
1. Madhu’s Kitchen- Kowdiar
2. Vinayaka Tea Stall- West Fort
3. Idalikada - Chalai
4. Thattukada- Thycaud
5. Thattukada- Housing Board Junction
#travelvlog #foodie #travel #food #food #trivandrum #foodlover #shopping #kerala

Пікірлер: 87
@raj_m7875
@raj_m7875 8 ай бұрын
സാരികൾ തകർത്തു , purple , ചുവപ്പും , പച്ചയും, കറുപ്പും greyum .....
@Sobhana.D
@Sobhana.D Жыл бұрын
ശെരിയാണ് തട്ടു കടകൾ സൂപ്പർ ആണ് 👌👍👏👏
@rajants5665
@rajants5665 10 ай бұрын
തൊട്ടടുത്താണെങ്കിലും ഇതുവരെ ഇതൊന്നും അറിയാതെ പോയി.പിന്നെ breakfast പുറത്തു കഴിക്കുന്ന ശീലവും ഇല്ല. എന്നാലും പരിചയപ്പെടുത്തിയതിൽ ഒരുപാടു സന്തോഷം. വിവിധതരം സെറ്റ് സാരിയിൽ ma'am you look so attractive.
@pavi007ful
@pavi007ful 9 ай бұрын
Pappadam....... Illathe.... Oru parupadiiyum illa.... 😂
@mariammak.v4273
@mariammak.v4273 8 ай бұрын
What is the use of pappadam early morning with dosa and iddly.
@user-ny2oj3rm8p
@user-ny2oj3rm8p 2 ай бұрын
കൊള്ളാം 👍👍
@ajitmadhav2522
@ajitmadhav2522 8 ай бұрын
അമ്മേ!😊 അടിപൊളി
@ravivasantham9295
@ravivasantham9295 8 ай бұрын
Nammude Poori, Thironthramkarude Boori. Nammude Omlette, avarude Amplette 😅. Perilenthirikkunnu alle 🎉
@ravivasantham9295
@ravivasantham9295 7 ай бұрын
Thironthram language is funny. I did my graduation from TVM. For naranga vellam they say bhonji, for sukhiyan they say modhakam... It took long time to get used to breakfast of dosa and beef curry, puttu with payar and pappadam ( too dry ). Sree Padmanabhaswamiyude bhaktanmaralle !!
@shivajiudayan722
@shivajiudayan722 10 ай бұрын
Chechi Geethanjali @kowdir - dewasombord road Nala breakfast Anu budget friendly
@reemkallingal1120
@reemkallingal1120 10 ай бұрын
nice.kuranja paisa,food good.Thanks❤🎉
@shijoejoseph2011
@shijoejoseph2011 5 ай бұрын
Uzhunnuvada kaanumbol eppolum karachil varum! 😭💓
@user-uk9pu6ze8r
@user-uk9pu6ze8r 9 ай бұрын
Good
@user-kalav
@user-kalav 7 ай бұрын
❤️❤️❤️
@remyasudha4847
@remyasudha4847 Жыл бұрын
തട്ടുകട സൂപ്പർ
@abhilashr1607
@abhilashr1607 Жыл бұрын
അത് ശെരിയ ചേച്ചീ തട്ട് കട സൂപ്പർ അല്ലെ 😊
@aneeshani3610
@aneeshani3610 9 ай бұрын
ഒയിച്ചിട്ടല്ല ഒഴിച്ചിട്ടു... കേട്ടോ ടീച്ചർ 🙏 കുറ്റം പറഞ്ഞതല്ല തിരുത്തിയതാ...
@user-vh5pu8fk9z
@user-vh5pu8fk9z 10 ай бұрын
വെരി ഗുഡ്ചേച്ചി 👍🏾❤️❤️
@user-nv4pq3he3t
@user-nv4pq3he3t Жыл бұрын
Oru spot parayam. Gauri, Ooruttambalam-meals anu special
@athulkrishna2350
@athulkrishna2350 8 ай бұрын
❤❤
@Baji854
@Baji854 Жыл бұрын
Hi supar Adipoly nice video 😅😅😅😊😊😊
@lekshmypunya920
@lekshmypunya920 Жыл бұрын
Veg തട്ടുകടകളെ (ഓംലെറ്റ് ഇല്ലാത്ത)പറ്റി വ്ലോഗ് ഇടണേ..
@raj_m7875
@raj_m7875 8 ай бұрын
എന്തിനാ ഇങ്ങനെ കൊതിപ്പിക്കുന്നത് , ഞങ്ങൾ ജീവിച്ചു പൊയ്ക്കോട്ടേ !!
@user-tw7jj9lt8g
@user-tw7jj9lt8g Жыл бұрын
സൂപ്പർ❤❤
@ratheeshpillai409
@ratheeshpillai409 Жыл бұрын
അടിപൊളി .
@ajithass8073
@ajithass8073 10 ай бұрын
Kochiyilum ithupoleyulla shops video cheyyamo
@maneshmadhu3327
@maneshmadhu3327 Жыл бұрын
സൂപ്പര്‍
@sudhakaranck8825
@sudhakaranck8825 Жыл бұрын
കൊള്ളാം
@world-ve9ck
@world-ve9ck Жыл бұрын
hi chechi thattukada super
@nitishnair89
@nitishnair89 9 ай бұрын
Nice
@priyas4398
@priyas4398 10 ай бұрын
Dosayum, omelet um orumichu undakkunnathu kandu. Thanks vegetarian sinu evarude kayyil ninnu rekshapeduthiyathinu. 🙏
@jaxcatz
@jaxcatz 10 ай бұрын
എല്ലാ തട്ടുകടയിലും ഇങ്ങനെ തന്നെയാണ്, അറിയില്ലേ
@priyas4398
@priyas4398 10 ай бұрын
@@jaxcatz engane cheyyaytha kadakalum undu. Thrisoorum, ottappalathum njaan kandittundu. Dosakku upayogikkunnathu athinu mathram. Omelet cheriya onnil vere aanu aduppu. Malakkupokunnavarum, nombukalathu Christian sum evideninnu kazhikkarundu.
@mohandass2931
@mohandass2931 11 ай бұрын
പപ്പടം മുഖ്യം ബിഗിലേ ....
@jkarts0049
@jkarts0049 5 ай бұрын
ഇവിടെ ഒന്നും തട്ട് കടകളിൽ പപ്പടം, രസ വട ഒന്നും കിട്ടാറില്ല അങ്ങനെ കണ്ടിട്ടില്ല ദോശ അങ്ങനത്തെ ഭക്ഷണം കൂടെ കിട്ടാറില്ല
@bibithakumari6921
@bibithakumari6921 4 ай бұрын
ഞങ്ങളുടെ തിരുവനന്തപുരത്ത് ഇതൊക്കെ ധാരാളം ഉണ്ട് .
@shajiabraham8905
@shajiabraham8905 2 ай бұрын
@vichukerala4334
@vichukerala4334 Жыл бұрын
Super video ❤
@dancingmind01
@dancingmind01 Жыл бұрын
Thank you very much!
@prajeeshshoranur5256
@prajeeshshoranur5256 9 ай бұрын
തടി കൂടാതെ ഫുഡിനെ ഇങ്ങനെ ആക്രമിച്ചു കഴിച്ചിട്ടും അതാണ് കട്ട ഹീറോയിസം 😂😂😂
@mohananvp9587
@mohananvp9587 10 ай бұрын
❤ good 🎉
@rajaghoshsreekantan9826
@rajaghoshsreekantan9826 9 ай бұрын
👍🏻👍🏻👌👌
@shajiachoos3599
@shajiachoos3599 10 ай бұрын
👍
@user-tl7yp3zu1d
@user-tl7yp3zu1d Жыл бұрын
Good dress
@mvishnunamboothiri7388
@mvishnunamboothiri7388 Жыл бұрын
ഒരു 50രൂപ കൊണ്ട് വയറു full ആയി കഴിക്കാം -വല്ല്യേ സ്റ്റൈൽ ഒക്കെ ഉള്ളhotel ൽ ചെന്നാ തലേന്നത്തെ ബാക്കി ചട്ണി -ഫ്രീസർ ൽ വെച്ചതും തലേന്നത്തെ പഴകിയമാവ് mix ചെയ്ത ഇഡലിമാവ് കൊണ്ടു ഉണ്ടാക്കിയ ഇഡലിയും കിട്ടും -idli ക് 15രൂപ -ചായ 15രൂപ -വട 16രൂപ -ഒരു 150രൂപയും പോവും -വയറു കേടുവന്നു toilet ൽ പോവേണ്ടിയും വരും -അതൊക്കെ ആണ് town area കളിലുള്ള hotel സംസ്കാരം -Gevn
@dancingmind01
@dancingmind01 Жыл бұрын
Guruvayur und Nale , Ente subcsriber ne kanan entha vazhi 😍
@mvishnunamboothiri7388
@mvishnunamboothiri7388 Жыл бұрын
@@dancingmind01 evening ൽ എവടാ stay എന്ന് പറഞ്ഞാ കാണാം -ഞായറാഴ്ച മുതൽ super തിരക്ക് ആവും -ഓണം vacation ആയോണ്ട് -ഓഡിറ്റോറിയം ഒക്കെ book ചെയ്തു ഉണ്ടാവുമല്ലോ? Above 60ആയോണ്ട് work നൊന്നുംഞാൻ പോവാറില്ല -തൊഴുതു പോരും അത്രേള്ളൂ -ഒഴിവ് ദിവസം അല്ലാത്ത ഒരു 2ദിവസം ഇവിടെ വന്നു തൊഴുതു പോവുമ്പോഴാ ഒരു സുഗം-മറ്റേത് que നിന്ന് മതിയാവും -4000രൂപക്ക് നൈവിളക് വഴിവാട് ശീട്ടാക്കിയാ 4-5പേർക് que നിക്കാതെ ഉള്ളിൽ തൊഴാംനുള്ള സൗകര്യം devaswom ചെയ്തിട്ടുണ്ട് -ഇത് ആകെ ജകപ്പൊക ആയി വന്നു പോവുക അല്ലാതെ -ആനക്കൊട്ട3km അടുത്ത് ഉണ്ട് -പിന്നെ 4km സമീപം beach ഒക്കെ ഉണ്ട് -ഒരു സാവകാശമായി വരുമ്പോഴേഒരു സുഗള്ളൂ -fb യിൽ എന്റെ പേരുള്ള messnjer ൽ അടിച്ചാ അതിൽ വരും -വെണ്ണക്കണ്ണനും ഞാനും പകുതി ഉള്ള profile foto ആണ് ഇട്ടിട്ടുള്ളത് -Ok
@harisreesajeev8880
@harisreesajeev8880 Жыл бұрын
Nice❤
@Aldrich_123
@Aldrich_123 9 ай бұрын
നിങ്ങ കൊതിപ്പിക്കണൂ😮😊
@dancingmind01
@dancingmind01 9 ай бұрын
😍
@anilkumars2682
@anilkumars2682 6 ай бұрын
You are doing good job, t you
@baijuthomas4254
@baijuthomas4254 Жыл бұрын
Very nice vedeo
@dancingmind01
@dancingmind01 Жыл бұрын
Thanks
@user-nu8sq1uk9x
@user-nu8sq1uk9x 4 ай бұрын
🧡🧡🧡🧡🧡🧡🧡🧡🧡
@user-vu2pd3el5s
@user-vu2pd3el5s 10 ай бұрын
Sathyam parayaloo ninhlde saree kanan annu njan video kanunnath❤❤❤
@surya1865
@surya1865 Жыл бұрын
💞💞👏👏👏💜
@rajeev.bkunjumon3947
@rajeev.bkunjumon3947 Жыл бұрын
Namaste Supper Supper Supper
@dancingmind01
@dancingmind01 Жыл бұрын
Thank you very much
@unnikmarar
@unnikmarar 4 ай бұрын
Thiruvananthapurathu pappadam must aano?
@vinodstvinod5621
@vinodstvinod5621 Жыл бұрын
👌🏻👌🏻👌🏻👌🏻👍🥰🥰🥰🥰
@anierajb793
@anierajb793 Жыл бұрын
😋😋😋
@anilkumars2682
@anilkumars2682 6 ай бұрын
You should insist them to use plantain leaves
@neerajar8216
@neerajar8216 Жыл бұрын
❤❤❤❤
@ushanandakumar4749
@ushanandakumar4749 10 ай бұрын
U look so cute dear ❤❤❤❤
@rsradhika9967
@rsradhika9967 11 ай бұрын
😍😍
@haridask6113
@haridask6113 Жыл бұрын
👌👌👌🥰🥰
@ottayanottayan9783
@ottayanottayan9783 Жыл бұрын
❤❤❤❤❤
@soumiyasoumiya3734
@soumiyasoumiya3734 10 ай бұрын
Koottickal varumo chechi
@vinumenon7470
@vinumenon7470 9 ай бұрын
🙏👌👍
@dancingmind01
@dancingmind01 9 ай бұрын
Thank you so much 💙
@dasramaheshan
@dasramaheshan Жыл бұрын
കലകൻ ചേച്ചി
@oggyaliyanff5097
@oggyaliyanff5097 9 ай бұрын
എന്തിന്റെ കൂടെ ആയാലും പപ്പടം മുഖ്യം
@cup52
@cup52 10 ай бұрын
Athu anthakalam, ippo vayaru pokum
@francischalakkal340
@francischalakkal340 11 ай бұрын
സത്യത്തിൽ....ആകെ...ടോട്ടൽ..മൊത്തം....എത്ര സാരിയുണ്ട്..?
@prasadnair6834
@prasadnair6834 10 ай бұрын
3nos
@jintumjoy7194
@jintumjoy7194 9 ай бұрын
നിങ്ങൾക്ക് വല്ല മലപ്പുറം കണക്ഷൻ ഉണ്ടോ
@Hussain99460
@Hussain99460 Ай бұрын
ദോശയുടെ കൂടെ പപ്പടമോ?????? അപ്പൊൾ പുട്ടിനു ചമ്മന്തി ആവും
@sukumaranavittathur6465
@sukumaranavittathur6465 Жыл бұрын
തിരുവനന്തപുരമല്ലാത്ത ലോകമില്ലേ
@user-zq9fg2ou8s
@user-zq9fg2ou8s 4 ай бұрын
Medam njsnbsangeetha modicareil work cheyyunnu enne onnu contact cheyyumo
@dancingmind01
@dancingmind01 4 ай бұрын
എന്തിനാണ് 🤔
@babusss2580
@babusss2580 Жыл бұрын
കൊള്ളാം 👌👌
@archanaselvam6917
@archanaselvam6917 Жыл бұрын
@Sreeni82
@Sreeni82 Жыл бұрын
👍
@sajinsajin8098
@sajinsajin8098 Жыл бұрын
@Vaisharuk
@Vaisharuk Жыл бұрын
❤️
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 34 МЛН
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 20 МЛН
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 41 МЛН
Top 10 Restaurants in Trivandrum | 10 Selected Food Spots in Thiruvananthapuram
18:46
Food N Travel by Ebbin Jose
Рет қаралды 582 М.
We reached Kerala | Meeting parents after 1.5 years | Meeting family
13:20
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 34 МЛН