No video

രാവിലെ 6.30 നുള്ളിൽ എല്ലാ ജോലി ക ളും തകർക്കാൻ|@KITCHE UPDATESbyjisha

  Рет қаралды 67,753

KITCHEN UPDATES by jisha

KITCHEN UPDATES by jisha

Күн бұрын

@KITCHENUPDATESbyjisha
#Dayinmylife
#Eveningvlog
#Nightroutine
#Kitchenupdatesbyjisha
#Cleaningmotivation
#Vlleppam

Пікірлер: 305
@Minnuuuuuuu
@Minnuuuuuuu 2 жыл бұрын
Hi ചേച്ചി, ഞാൻ ഭർത്താവ് മരിച്ചിട്ട് രണ്ടു വർഷമായി വീട്ടിൽ ഇരിക്കുകയാണ്.11 വർഷത്തെ ദാമ്പത്യ ജീവിതത്തിൽ ഒരു മകളുണ്ട്.. എവിടെയും പോകാറില്ല. എല്ലാരും ജോലിക്ക് പോകാൻ പറഞ്ഞതെങ്കിലും എനിക്ക് അതിനു കയിഴുനില്ലായിരുന്നു. ഇപ്പോ എനിക്ക് ചേച്ചിയുടെ veidio കാണുമ്പോൾ ജോലിക്ക് പോകാനും ജീവിതത്തിൽ ജയിച്ചു മുന്നേറാനും തോന്നുന്നു. എന്റെ ജീവിതം തന്നെ മാറ്റിത്തന്ന ചേച്ചിക് ഒരായിരം നന്ദി അറിയിക്കുന്നു.
@gayathriiyer5207
@gayathriiyer5207 2 жыл бұрын
I wish you all success in your endeavors. Vakkukal kondu samaathanam paranja aavilla ennariyam pakshe jnan Aa kku vendi prarthikkam. Barthavum athe agrahikkullu... Deivam eppozhum koode undavatte...
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 жыл бұрын
എന്നിട്ട് ജോലിക്ക് പോയി തുടങ്ങിയോ .ജോലിക്ക് പോയാൽ മറ്റു സങ്കടങ്ങളും സന്തോഷങ്ങളും അറിയുമ്പോൾ തന്നെ ലോകം ഇങ്ങനെ യാന്നെന്ന് മനസിലാക്കാനും അതിനനുസരിച്ച് ജീവിക്കാനു പഠിക്കും all the best dear ❤️❤️❤️❤️❤️
@rekhakr6546
@rekhakr6546 2 жыл бұрын
ഡെയർ ഫ്രണ്ട്...നിങ്ങൾ ജോലിക്കു പോകനും...busy ആകുമ്പോൾ ...ചിന്ദിക്കാൻ സമയം കാണില്ല. I too have gone through the same pain
@bak8409
@bak8409 2 жыл бұрын
👍
@sanjusninjus2.043
@sanjusninjus2.043 Жыл бұрын
ജോലിക്ക് പോയാൽ തന്നെ നമുക്ക് കോൺഫിഡൻസ്. മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കാൻ പറ്റും. എനിക്ക് ഒക്കെ മക്കളെ ഇട്ട് പോകാൻ പറ്റാത്ത ത് കൊണ്ട് ഞാൻ അനുഭവിക്കുന്ന വിഷമം വളരെ വലുത് ആ 😭😭😭
@haseenajasir2780
@haseenajasir2780 2 жыл бұрын
Cash ചിലവാക്കി വീട് വൃത്തിയാക്കാൻ ഒക്കെ എല്ലാവർക്കും പറ്റും... നമുക്ക് കിട്ടിയത് വൃത്തിയായി സൂക്ഷിച്ചാൽ തന്നെ കാണാൻ നല്ല സമാധാനം ആയിരിക്കും... Jisha chechi ഒരു inspiration ആണ്... Keep it up👍
@asmalllifeupdates
@asmalllifeupdates 2 жыл бұрын
സത്യം 😘
@AK.DUDE.akdude
@AK.DUDE.akdude 2 жыл бұрын
Sure
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 жыл бұрын
Thank you so much haseena🤗🤗❤️❤️
@rekhasubramanian5123
@rekhasubramanian5123 2 жыл бұрын
Hi ചേച്ചി ചേച്ചിയുടെ വീഡിയോ കണ്ടിട്ടാണ് കൂടുതൽ ജോലി ചെയ്യാൻ തോന്നുന്നത് എന്റെ അടുക്കളയിലെ ജോലികൾ 7 മണി ആകുമ്പോഴേക്കും കഴിയും പിന്നെ ക്ലീനിങ്ങിന് ചേച്ചി അണ് സപ്പോർട്ട്
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 жыл бұрын
ഇപ്പോ ഞാനും അങ്ങനെ തന്നെയാണ് രേഖ
@shibimk7104
@shibimk7104 2 жыл бұрын
Ningal eppo muthala pani thudangal
@seemabinu1385
@seemabinu1385 2 жыл бұрын
എന്ത് അടുക്കും ചിട്ടയുമായാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത് ഈശ്വരൻ അനുഗ്രിക്കട്ടെ
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 жыл бұрын
Thanks seema❤️❤️🤗🤗🤗
@gracyjose6117
@gracyjose6117 2 жыл бұрын
99
@_Lun_ch_box__
@_Lun_ch_box__ 2 жыл бұрын
ഭവ്യയ്ക്കും ഭഗത്തിനും അമ്പിളിക്കും ഹായ് പറഞ്ഞില്ലേ അതിലെ അമ്പിളിയാണ് ഞാൻ എന്റെയും ഒരു പാട് നാളത്തെ ആഗ്രഹമാണ് ഒരു നല്ല വീട് ചേച്ചി ജോലി ചെയ്യുന്നത് കാണുമ്പോൾ എനിക്ക് ഒത്തിരി ഇഷ്ടമാണ്. ശരിക്കും ഒരു സാധാരണക്കാരിയായ വീട്ടമ്മ. ഒത്തിരി, ഒത്തിരി ഒത്തിരി സ്നേഹത്തോടെ ഒരു അനുജത്തി
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 жыл бұрын
Hi ambili ellam saadhikkum 🙏🙏❤️❤️🤗🤗
@ISRA-7980
@ISRA-7980 2 жыл бұрын
അടിപൊളി ബ്ലോഗ് ആയിരുന്നു അടുക്കള ജോലി ചെയ്യുന്ന എല്ലാം ആൾക്കാർക്കും ഉപകാരപ്രദമാകും ഉറപ്പു. God bless
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 жыл бұрын
Thanks jyothi 🤗🤗🤗🤗🤗❤️❤️
@Surooslifestyle
@Surooslifestyle 2 жыл бұрын
വളരെ നല്ലൊരു വീഡിയോ.... നല്ല അടുക്കും ചിട്ടയും..... എല്ലാവരും ഹാപ്പി ആയി ഇരിക്കട്ടെ സന്തോഷത്തോടെ ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ..... പുതിയ കൂട്ടാണ്.... 🌷❤️🏵️🌷🌷🏵️🌷
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 жыл бұрын
Thanks dear 🤗🤗❤️❤️❤️
@Surooslifestyle
@Surooslifestyle 2 жыл бұрын
@@kitchenupdatesbyjisha4606 enne കൂട്ടാക്കിയോ
@anietom1103
@anietom1103 2 жыл бұрын
Very good. Appreciate ur hard work. Cleaning idea good.
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 жыл бұрын
Thanks dear 🤗🤗❤️
@sumarajesh4294
@sumarajesh4294 2 жыл бұрын
Kuttikalodu food kazhikkunna plate kazhuki vakkan parayu jishachechi kuttikalil ee സ്വഭാവം നല്ലതാ, ലവ് യൂ ജിഷ ചേച്ചി
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 жыл бұрын
Cheyyarundu dear ❤️❤️🤗🤗
@asmalllifeupdates
@asmalllifeupdates 2 жыл бұрын
ചേച്ചി, എന്റെ മോൻ 6 ആം ക്ലാസ്സിൽ ആണ്. എപ്പോഴും അടുത്തിരുന്നു പഠിപ്പിച്ചു കൊടുക്കണം. ചേച്ചി പറഞ്ഞപ്പോഴാ അതിന്റെ seriousness ഞാൻ ഓർത്തത്. ഇനി ഞാൻ അങ്ങനെ ചെയ്യാം. 👍👍 വീഡിയോ പൊളിച്ചു ചേച്ചി 😘😘😘😘😘😘
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 жыл бұрын
OK da🤗🤗❤️❤️❤️❤️
@mmmmmmm2229
@mmmmmmm2229 2 жыл бұрын
Jisha ചെറിയ വൈപ്പർ വാങ്ങൂ അപ്പോൾ തുണിയുടെ ആവശൃം കുറക്കാൻ സാധിക്കും വൈപ്പർ വെച്ച് കൗണ്ടർ ടോപ്പിലെ വെള്ളം വടിച്ചു സിങ്കിലോട്ട് ഒഴീച്ചാൽ മതി
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 жыл бұрын
Wiper und edukkanam
@fareedasharaf6737
@fareedasharaf6737 2 жыл бұрын
Hai, Jisha.. Jishayude videos ellam sherikum ellavarkum nalloru motivation aan. Thante workinodoppam thanne thante familykkum vendi nalla dedicationode Jisha cheyyunna oro karyangalum kanumbol appreciate cheyyathirikan aavilla. Koode thante vlogine kurich parayan aanengil its really great. Vlogin vendi mari mari idan dressukalum kitchen utensilsum okke vangi cash chilavakunnath nammal ellavarum ethrayo kanarund. Athil ninnellam thaan orupad different aan. Ithan real life. Ithan oru sadarana veed. Ingane ayirikanam videos. Kure perude daily routine il nalla matangal varuthan Jishayude videosinu sadhichitundavum ennulla karyathil Jishak abhimanikam. Well done, Jisha 👏👏
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 жыл бұрын
Thank you so much dear ❤️❤️🤗🤗🤗❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@aswathyanil7453
@aswathyanil7453 2 жыл бұрын
ജിഷയുടെ വീഡിയോ കണ്ടിട്ടാ ഞാൻ ജോലി ചെയുന്നെ അപ്പോൾ ഒരു എനർജി കിട്ടും 🥰🥰
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 жыл бұрын
Thanks aswathy ❤️❤️❤️🤗🤗
@ashishizairah
@ashishizairah 2 жыл бұрын
Me too🥰🥰
@user-ew2ud7nb9r
@user-ew2ud7nb9r 2 жыл бұрын
Jisha chechide video njan eppolum kannum comment first time aanu Orupad eshtamanu chechide vlogs ur really motivator awesome enniku job onnum Ella ennitum veetu pannikal morning 6'o clock aarampikum but night varai kannum Jolikal oru you tube start cheythu athu koode munnotu kondu pokan pattila stop cheythu 2 kuttikalanu hus first kuttikaleyum veedum nokku ennu paranju Reson enniku time mannage cheyan pattila athanu chechide vlogs enniku nalla motivatanu pre. Preparation night cheyuthu vaikunthu enniku morning tension ellathe erikunnu chechi ye nalloru veetamayum koode oru working mom aavanum aanu ente dream love you chechi
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 жыл бұрын
Hi dear ഒന്നു മനസ് വച്ചാൽ എല്ലാം സാധിക്കും🤗🤗🤗❤️❤️
@user-ew2ud7nb9r
@user-ew2ud7nb9r 2 жыл бұрын
Tq chechi I can do it chechi ur really my inspiration iam soumya , 🥰😍
@farhanafarhu1554
@farhanafarhu1554 2 жыл бұрын
ഇപ്പോൾ ഏറ്റവും കൂടുതൽ ചേച്ചിയുടെ വീഡിയോ ആണ് കാണുന്നത് കാണാൻ നല്ല സൂപ്പർ
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 жыл бұрын
Thanks farhana❤️❤️❤️❤️❤️❤️
@minijohn258
@minijohn258 2 жыл бұрын
ഞാൻ അപ്പത്തിനു ചൂട് വെള്ളം ചേർത്ത് അരയ്ക്കും, ഇവിടെ തണുപ്പ് ആണ്. നല്ല അപ്പം കിട്ടും. You are so simple. ഇത്തരം വീഡിയോകൾ ആണ് ഞാൻ കാണുന്നത്. Keep it up💕
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 жыл бұрын
Thanks mini❤️❤️❤️🤗🤗
@balkeesv7638
@balkeesv7638 2 жыл бұрын
ഞാൻ ee volg fast കാണുകയാ എനിക്ക് ഒരുപാട് ഇഷ്ട്ടായി oru സാധാരണക്കാരുടെ എല്ലാം ആയിരുന്നു subscryb cheythutta👍🏻
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 жыл бұрын
Thank you so much dear 🤗🤗❤️❤️
@minik.g3736
@minik.g3736 2 жыл бұрын
Don't worry about the comments Always be positive Iam a native of Ernakulam working at Trissur
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 жыл бұрын
OK da❤️❤️❤️🤗🤗
@reshmarajeesh3354
@reshmarajeesh3354 2 жыл бұрын
Chechyuda video kaanumbol oru positive energy kittunnundu chechykku anda best wishes
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 жыл бұрын
Thank you so much resmi🤗🤗❤️❤️❤️
@nishasuresh9796
@nishasuresh9796 2 жыл бұрын
നല്ല originality ഉള്ള Video ആണ് ചേച്ചിയുടെ Super
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 жыл бұрын
Thanks nisha❤️❤️
@nanoclub31987
@nanoclub31987 2 жыл бұрын
Hai chechi motivational vlog നല്ല രസമുണ്ട് കാണാൻ
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 жыл бұрын
Thanks dear 🤗🤗🙏🙏❤️❤️
@jinimolav4242
@jinimolav4242 2 жыл бұрын
Chechidea videos epozum positive energy anu love u chechi
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 жыл бұрын
Thanks jini mol
@shiji7930
@shiji7930 2 жыл бұрын
Mutta poricha chatti vangiyitu mayaki edukano plz paranju tarane chechi
@suryabiju5398
@suryabiju5398 2 жыл бұрын
Super. chechide videoil enthenkilumokke padikanundakum😍😍
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 жыл бұрын
Thanks surya ❤️❤️🤗🤗
@sonasentertainment584
@sonasentertainment584 2 жыл бұрын
@@kitchenupdatesbyjisha4606 p
@jayalekshmys6345
@jayalekshmys6345 2 жыл бұрын
Really helpful for many ladies. 🙏🙏🙏🥰
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 жыл бұрын
Thanks jaylakshmi ❤️🤗🤗🤗
@rekhakr6546
@rekhakr6546 2 жыл бұрын
വളെരെ പോസിറ്റീവ് ആണ് നിങ്ങൾ.. സൂപ്പർ
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 жыл бұрын
Thanks Rekha 🤗🤗❤️❤️
@aswathy6622
@aswathy6622 2 жыл бұрын
ശരിയാണ് ചേച്ചി. നമ്മൾ റസ്റ്റ്‌ എടുക്കാന് കരുതി എവിടേലും ഇരുന്നാൽ ആണ് ക്ഷീണം.
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 жыл бұрын
Ah🤗🤗❤️❤️
@krishnapriyapriya2853
@krishnapriyapriya2853 2 жыл бұрын
ഞാനും ഇങ്ങനെ തന്നെ ആണ് ജോലിക്ക് pokunavar ഒക്കെ ഇങ്ങനെ ആണ്
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 жыл бұрын
Athe priya
@sajinisathyan9136
@sajinisathyan9136 Жыл бұрын
Thankale sammathichuto😃👍👍👍👍🤝🤝🤝🤝
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 Жыл бұрын
Thanks dear 🤗🤗💞💞
@JaisyJaisymolsam-bz3no
@JaisyJaisymolsam-bz3no 3 ай бұрын
Chechiuday home joliy kaanumbol anthu resamma. Anikku ee video kandappol thane antte madiyellam maarithudangi. Veettile joliy cheiyan thonnuva eppol. Nalla anargyi ulla chechi..... Super. God bless you. Onnu pin cheiyane. Plese. Plese.
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 3 ай бұрын
Thanks♥️♥️♥️♥️🥰🥰🥰🥰
@karthikavinesh123
@karthikavinesh123 2 жыл бұрын
നാളികേരം ചിരവാൻ സ്ലാബുംമേ ഒരു ചിരവ പിടിപ്പിച്ചുടെ ചേച്ചി 😊സൂപ്പർ വ്ലോഗ് ഒത്തിരി ഇഷ്ട്ടായിട്ട 👍
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 жыл бұрын
ഇത് നല്ല ചിരവയാ കാർത്തിക്കാ ചിരകാൻ എളുപ്പമാണ്
@ISRA-7980
@ISRA-7980 2 жыл бұрын
വളരെ നാച്ചുറൽ ആയിട്ട് ഒരു വീട്ടിൽ അതുപോലെ. ഞാൻ ഒരു പ്രവാസിയാണ് പ്രത്യേകിച്ച് ഒരു വീട്ടമ്മ കൂടിയാണ് എന്നാൽ ഇതൊക്കെ കാണുമ്പോൾ എനിക്ക് കൊതിയാവുന്നു എന്റെ വീട്ടിൽ പോയി ഇങ്ങനെയൊക്കെ ചെയ്യാൻ
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 жыл бұрын
കുറെ ആയോ നാട്ടിൽ വന്നിട്ട് ജ്യോതി
@ISRA-7980
@ISRA-7980 2 жыл бұрын
@@kitchenupdatesbyjisha4606 4ys ആയി
@remeshkpz1375
@remeshkpz1375 2 жыл бұрын
Chechiyude video on cheithuvachittanu adukkala pani thudagunad super
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 жыл бұрын
Thanks dear ❤️❤️❤️🙏🙏🙏
@aizameharaiza9481
@aizameharaiza9481 2 жыл бұрын
ഞാൻ ഇന്ന് ആദ്യമായി കാണുന്നുള്ളു ഈ ചാനൽ 😊😊👍🏻👍🏻👍🏻
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 жыл бұрын
Eshttayo❤️❤️🤗🤗
@amruthapp949
@amruthapp949 2 жыл бұрын
Njanum puthiya veettila chechi chechiyanu yende hero. Yenikkum jobinu pokanullathaa
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 жыл бұрын
Thanks amrutha😊😊❤️❤️❤️
@harmonycreations3919
@harmonycreations3919 2 жыл бұрын
Ethanu natural volg super. God bless ur familiy
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 жыл бұрын
Thanks dear ❤️❤️❤️🤗🤗
@jaseelarahman7407
@jaseelarahman7407 2 жыл бұрын
Hello njan jassy enik nalla ishtam an njan ninne pole chaithappol panikal easy thonnunnd thank you so much....
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 жыл бұрын
Thanks jaseela
@ramaniashok482
@ramaniashok482 2 жыл бұрын
Jishayude video enikk valare eshttamaane.🥰
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 жыл бұрын
Thanks ramani❤️❤️❤️❤️
@misiriya1250
@misiriya1250 2 жыл бұрын
Video നന്നായിരുന്നു.. ഒരു കാര്യം ഞാൻ പറഞ്ഞെട്ടെ . പച്ചക്കറികൾ.കഴുകാതെ അരിയുന്നതിനോട് എനിക്ക് യോജിപ്പില്ല കേട്ടോ.വെള്ളത്തിൽ മഞ്ഞ പൊടിയും ചേർത്ത്. പചകറികളോക്കെ.കുറച്ച് സമയം ഇട്ട് വെച്ചിട്ട് മുറിച്ചാൽ പോരെ....ഒന്നും വീജാരികരുത്.എന്റെ അഭിപ്രായം പറഞ്ഞതാണ്....
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 жыл бұрын
പയറ് ഞാൻ ക ഴുക തെ ആണ് മുറിക്കുന്നത് .ഒന്നു തോന്നുന്നില്ലാട്ടോ എൻ്റെ കൂട്ടു കാരുടെ അഭിപ്രായം അറിയാനല്ലേ കാത്തിരിക്കുന്നത്
@shibimk7104
@shibimk7104 2 жыл бұрын
@@kitchenupdatesbyjisha4606 Ee msg kandappol nikk ningale valare ishtayi
@nazrinilyas8092
@nazrinilyas8092 2 жыл бұрын
Checheede veediyo kanubozhanu njn vgm vgm jolikal yheeerkkunnathu
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 жыл бұрын
Thanks nazzrin🤗🤗🤗❤️
@danibinto8127
@danibinto8127 Жыл бұрын
കൂടുതൽ ഒന്നും പറയാനില്ല .suuuuper
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 Жыл бұрын
Thanks dear ❤️❤️🤗🤗🤗
@malayalicreativesense
@malayalicreativesense 2 жыл бұрын
Adds പോലും skip ചെയ്യാതെയാ കാണുന്ന ചാനലാ ഇത്. ചേച്ചി റിയൽ ആണെന്ന് നമുക്കറിയാല്ലോ. നെഗറ്റീവ്സ് നോക്കണ്ട. Luv uuu ചേച്ചി 😍😍🥰🥰🥰🥰🥰🥰😍😍😍😍😍😍
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 жыл бұрын
Thanks dear ❤️❤️🤗🤗
@hemat4394
@hemat4394 2 жыл бұрын
ആദ്യമായി കാണുന്നു. കൊള്ളാം.
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 жыл бұрын
Thanks hema
@girijamararkumarapuram5750
@girijamararkumarapuram5750 2 жыл бұрын
നല്ല vdo കൾ ആണ് ട്ടോ. 👌👏👏👏 സിങ്കിൽ വെള്ളം കെട്ടിക്കിടക്കുന്ന കാണാറുണ്ടല്ലോ പലപ്പോഴും 🙄 എന്താദ്???
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 жыл бұрын
അതിൻ്റെ അരിപ്പ വച്ചാൽ വെള്ളം കുറെശ്ശേ പോവു
@pavcreations4439
@pavcreations4439 2 жыл бұрын
Sandhya timil...vilakku vekkalille jishe....kandilla ithuvare athondu chodhichathatto
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 жыл бұрын
Ah ഞാൻ വരുമ്പോഴേക്കും അമ്മ വിളക്ക് വയ്ക്കും
@neethuvipin1760
@neethuvipin1760 2 жыл бұрын
Eee channel kanan enthaa ethra late aaye enna epo vijarikkunne u are a super women chechiiiii 💞💞💞 😘😘
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 жыл бұрын
Thank you so much neethu❤️🤗🤗🤗
@nazeerabeegum6565
@nazeerabeegum6565 2 жыл бұрын
Hlo chechi njan pala videoslm comment chethitm reply kandilla, kitchen janalayil vechirikkunna basket spoon idunnathu evideninnanu vangiyathu plz reply
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 жыл бұрын
ഞാൻ എല്ലാത്തിനും മറുപടി തരാറുണ്ടല്ലോ ഏതെങ്കിലും കമൻ്റിൻ്റെ അടിയിൽ കമൻറ് ഇട്ടാൻ എനിക്ക് കാണാൻ പറ്റില്ല ട്ടോ പിന്നെ പാത്രം പ്ലാസ്റ്റിക്ക് കടയിൽ കിട്ടും
@sojasujay2812
@sojasujay2812 2 жыл бұрын
ചെറിയ ഒരപേക്ഷ മുട്ടയും മീനും ഒരുമിച്ചു കഴിക്കരുത്.. ഞാൻ ഈ ചാനൽ ആദ്യമായി ട്ടാ കാണുന്നെ സൂപ്പർ
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 жыл бұрын
Atheyo❤️❤️🤗🤗
@momandmevolgsbyanjubabu9813
@momandmevolgsbyanjubabu9813 2 жыл бұрын
Hi chechi ഇന്നും ചേച്ചി കലക്കിട്ടോ നല്ല ഒരു വീഡിയോ ആയിരുന്നു
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 жыл бұрын
Thanks dear ❤️❤️🤗🤗
@manjujoji1712
@manjujoji1712 2 жыл бұрын
Mavu arachu pathrathilakki rice cooker il irakkivachal mathi.nannayi pongivarum.
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 жыл бұрын
Mavu pongi puratthekku poyi❤️❤️🤗🤗
@jayalakshmigk386
@jayalakshmigk386 2 жыл бұрын
Thank u this is very good volg
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 жыл бұрын
Thanks dear ❤️❤️🤗🤗🤗
@jayalakshmigk386
@jayalakshmigk386 2 жыл бұрын
Hi jisha
@maryvarghese1234
@maryvarghese1234 2 жыл бұрын
100 percentage agree with you. Joli kazhinj vann irunnal pinne pani kazhiyilla.. udane pani cheyyanel namukk ini irikka lo enna aavesham kaaranam fast aayi pani cheyyan pattum.. njanum athe max plan cheyyan nokkum next day lekk.. sharikk paranjal putt aanel puttinu ulla podi, undakkan ulla vellam vere paatrathil eduth vech, putt indakkan ulla paatrathil vare vellam vechitta njan kidakka😂😂.
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 жыл бұрын
Thanks dear നല്ല മിടുക്കി .അപ്പോ പിന്നെ ജോലി പോകുമ്പോ റിലാക്സ് ആവും അല്ലേ
@momshinebysulfath6294
@momshinebysulfath6294 2 жыл бұрын
Hi chechi superb pinne kuttiyole കൊണ്ട് ബുക്സ് എടുത്തു വെക്ക കഴിച്ച പാത്രം കഴുക ഇതൊക്കെ ചെയ്യിച്ചൂടെ
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 жыл бұрын
ചെയ്യാറുണ്ട് ചിലപ്പോഴൊക്കെ ഒരു മടി ഉണ്ടാവില്ലേ അവ കുട്ടികളല്ലേ
@ranjiniajikumar1670
@ranjiniajikumar1670 Жыл бұрын
Chechi ee vellappathinte maav ethra divasam edukum onn parayamo
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 Жыл бұрын
Njan 2 day use cheyarullu🤗🤗💞💞💞
@stellatj7693
@stellatj7693 2 жыл бұрын
Jisha,THRISSUR evdeyayirunn veed? Njaghalude veed chelakkottukkara ahn
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 жыл бұрын
Thrissur vettukadu
@rajiregins6701
@rajiregins6701 2 жыл бұрын
മിടുക്കി 👏😍.. മോൻ പഠിക്കുന്ന കോഴ്സ് ഏതാ?
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 жыл бұрын
Thanks raji. Bsc chemistry
@sherlyanson6838
@sherlyanson6838 2 жыл бұрын
Hai jisha, ജിഷയുടെ വീഡിയോ fake ആയി എനിക്ക് തോന്നിയിട്ടില്ല ഞാനും ഇതുപോലെ ആണ്,
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 жыл бұрын
❤️❤️🤗🤗🤗
@manjusha9095
@manjusha9095 2 жыл бұрын
Super chechi. 👌👌👌👌👌👌👌🤗🤗🤗🤗😘😘😘😘👍👍👍
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 жыл бұрын
❤️❤️❤️❤️❤️❤️🤗🤗🤗🤗🤗
@lijinap3654
@lijinap3654 2 жыл бұрын
ബൈകിന്റെ പിന്നിലിരുന്ന് എന്റെ പേര് താൻ മാറ്റിയല്ലോ 😜😃😃😃😃😍😍😘💞❤
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 жыл бұрын
🤗🤗🤗🤗 പോട്ടെ സാരമില്ല
@priyaprasad3795
@priyaprasad3795 Жыл бұрын
Chechii entha work cheyyunne? Evideya?
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 Жыл бұрын
Wholesale spare parts shop il accountant
@vijinau.p1344
@vijinau.p1344 2 жыл бұрын
Super video 👍👍
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 жыл бұрын
Thanks dear
@AK.DUDE.akdude
@AK.DUDE.akdude 2 жыл бұрын
Nice
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 жыл бұрын
Thanks dear ❤️❤️🤗🤗
@blossom4119
@blossom4119 2 жыл бұрын
We are with you
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 жыл бұрын
❤️❤️🤗🤗
@rubykurian761
@rubykurian761 2 жыл бұрын
Hi Jisha video super ❤️❤️
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 жыл бұрын
Hi ruby
@hussain-ce3lw
@hussain-ce3lw 2 жыл бұрын
മീനും മുട്ടയും ഒരുമിച്ച് കഴിക്കാൻ പറ്റുമോ
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 жыл бұрын
Athinenthaa ❤️❤️
@user-qc1er1ng2o
@user-qc1er1ng2o 7 ай бұрын
👍👍
@tessy.joseph3141
@tessy.joseph3141 2 жыл бұрын
Njaghal.vellayappam.undakkumpo.kyvellayude.valippam.undaku.dosa.pOle.parathilla.
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 жыл бұрын
ഒരോ സ്ഥലത്ത് വ്യത്യാസം ഉണ്ടാകും അല്ലേ
@sandhyasanil6531
@sandhyasanil6531 2 жыл бұрын
Yente swantham cheachiyea pole reply thannathinu thanks
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 жыл бұрын
Thank you so much dear ❤️❤️🤗🤗
@sukanyarinil
@sukanyarinil 2 жыл бұрын
ചേച്ചിയുടെ ജോലി എന്താണ്? 😊
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 жыл бұрын
Accountant 🤗🤗🤗
@radhakrishnan5278
@radhakrishnan5278 2 жыл бұрын
Super ചേച്ചി
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 жыл бұрын
Thanks dear ❤️❤️🤗🤗🤗
@varshavibinvarshavibin2018
@varshavibinvarshavibin2018 2 жыл бұрын
Hii Jishachechii Varsha aannu... Sugalle...video nannayittudu
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 жыл бұрын
സുഖമാണ് വർഷ🤗🤗🤗
@changeyourlifewithselma826
@changeyourlifewithselma826 2 жыл бұрын
Mukalil room undo. Ath vedioyil KANIKKANE
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 жыл бұрын
Room undu
@reshmarajeesh3354
@reshmarajeesh3354 2 жыл бұрын
Curtain chechy avidunna vaanghyathu ?
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 жыл бұрын
ഒന്ന് Online ന്നും ഒന്ന് amazon ൽ നിന്നു ആണ് വാങ്ങിയത്
@rajanisworld
@rajanisworld 2 жыл бұрын
Good morning jishaaaa
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 жыл бұрын
Good morning dear 🤗🤗❤️❤️
@anushahareesh7216
@anushahareesh7216 7 ай бұрын
❤❤
@dhanyanixon7128
@dhanyanixon7128 2 жыл бұрын
Nice vedio 👍👍👍
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 жыл бұрын
Thanks dhanya
@ambikah6761
@ambikah6761 2 жыл бұрын
Super
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 жыл бұрын
Thanks dear 🤗❤️❤️❤️
@elandhanjoby2294
@elandhanjoby2294 2 жыл бұрын
Super video
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 жыл бұрын
Thanks dear ❤️❤️🤗🤗🤗
@rajanisworld
@rajanisworld 2 жыл бұрын
Jisha for me u r an inspiration..
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 жыл бұрын
🙏🙏🤗🤗❤️❤️
@rsdarsda9730
@rsdarsda9730 2 жыл бұрын
👍
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 жыл бұрын
Thanks dear 🤗❤️❤️
@raymollimjo1585
@raymollimjo1585 Жыл бұрын
എത്ര പഠിക്കുന്ന കുട്ടികളാണേലും ഒരു 30 മിനുട്ട് അതിനു വേണ്ടി കണ്ടെത്തണം.
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 Жыл бұрын
OK dear 💞💞💞
@binzysunny4294
@binzysunny4294 2 жыл бұрын
Jisha evida veedu vachirikunath sthalam evida
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 жыл бұрын
Thrissur vettukadu bincy 🤗🤗
@ultimaterrc3831
@ultimaterrc3831 2 жыл бұрын
Chechikk antha joli
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 жыл бұрын
🤗🤗❤️❤️
@hrishikeshp9895
@hrishikeshp9895 2 жыл бұрын
Super😍😍😍
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 жыл бұрын
Thanks dear ❤️❤️🤗🤗
@fathimazahwahbatool9003
@fathimazahwahbatool9003 2 жыл бұрын
👍👍👍👍👍
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 жыл бұрын
Thanks dear 💕💕💕💕🤗🤗🤗
@anjujeshwanth2707
@anjujeshwanth2707 2 жыл бұрын
Hai chechi, njn new subscriber anu,
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 жыл бұрын
Thanks anju
@adishdivish452
@adishdivish452 2 жыл бұрын
🥰🥰🥰🥰nalla chechi
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 жыл бұрын
Thanks dear ❤️❤️🤗🤗🤗
@habeebrahman125
@habeebrahman125 2 жыл бұрын
ചേച്ചി സൂപ്പർ. സ്ഥലം എവിടെ
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 жыл бұрын
Thanks dear 🤗🤗🤗 Thrissur vettukadu
@aryasvlog9504
@aryasvlog9504 2 жыл бұрын
I love u chechi
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 жыл бұрын
❤️❤️🤗🤗
@sharikatv3872
@sharikatv3872 2 жыл бұрын
Vettil flowring entha chythath
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 жыл бұрын
Cimente
@ashokanlija9747
@ashokanlija9747 2 жыл бұрын
Supper
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 жыл бұрын
Thanks dear ❤️❤️🤗🤗🤗
@Letcomes
@Letcomes 2 жыл бұрын
Super hus
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 жыл бұрын
Thanks dear ❤️❤️🤗🤗
@sanariya9149
@sanariya9149 2 жыл бұрын
തകർക്കാൻ നോ 🙄🙄
@myselfbeliefbyreshma2168
@myselfbeliefbyreshma2168 2 жыл бұрын
Hai chechi 🙋‍♀️❤️
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 жыл бұрын
Hi dear
@sumarajesh4294
@sumarajesh4294 2 жыл бұрын
ജിഷ ചേച്ചി കുറച്ചു റെസ്റ്റൊക്കെ എടുക്കണം ❤️
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 жыл бұрын
❤️❤️❤️
@hyrunisasiraj7188
@hyrunisasiraj7188 2 жыл бұрын
Pavam joli kazhinj vannit ayal swasam neramvannam vito ennu samsayam 😇😇 ithinidayilano 😴😴
@shareefk3195
@shareefk3195 2 жыл бұрын
മേലെ അത് ടൈലാണോ അതോ സിമന്റ് ആണോ
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 жыл бұрын
Cimente
@rethypushpan763
@rethypushpan763 2 жыл бұрын
Hi jish
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 жыл бұрын
Hi rethi
@neethunithin332
@neethunithin332 2 жыл бұрын
Hai. Jishachechi
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 жыл бұрын
Hi aniyathikuteeeeee
@kochumolsabu
@kochumolsabu 2 жыл бұрын
Veedu vakkan vendiyulla struggle vedio edane ellavarkku inspiration akumallo
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 жыл бұрын
Oh athu sariya illa ആർക്കെങ്കിലും ഒക്കെ വേദനിക്കാൻ സാധ്യതയുണ്ട്
@jumailakm8235
@jumailakm8235 2 жыл бұрын
Ninglkku nalla adulkalayalle?
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 жыл бұрын
❤️❤️🤗🤗
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 3,7 МЛН