No video

രാവിലെ ചിട്ടയോടെ ജോലികൾ തീർക്കാം/morning vlog/nesis archives/paripp cake

  Рет қаралды 101,590

Nesis archive's

Nesis archive's

Күн бұрын

#morningvlog
#nesisarchives#parippcake

Пікірлер: 135
@SurumeesTimePass
@SurumeesTimePass 10 ай бұрын
പരിപ്പ് കേക്ക് പൊളി ആദ്യായിട്ട് കാണാ... Try ചെയ്യണം
@nesisarchives
@nesisarchives 10 ай бұрын
ഓർഡർ 👍👍
@rafeeqkiliyathvlog2089
@rafeeqkiliyathvlog2089 10 ай бұрын
എല്ലാ വിശേഷങ്ങളും അടിപൊളിയായിട്ടുണ്ട് പാലപ്പം ജീരകവെള്ളം പട്ടാണിക്കടല കൊണ്ടുള്ള കറിസൂപ്പർ വിഡിയോ 👍 ടൈം ഉണ്ടെങ്കിൽ അവിടെയും വന്നു വീഡിയോ കണ്ടു ലൈക്ക് കമന്റ് ഇടണേ 👍
@MagicHandsOfDeepa
@MagicHandsOfDeepa 10 ай бұрын
സൂപ്പർ റെസിപ്പി ആണുട്ടോ... ഞാൻ പുതിയ ഫ്രണ്ട് ആണേ ❤️❤️..
@nesisarchives
@nesisarchives 10 ай бұрын
വെൽകം ഡിയർ ❤️❤️
@aminasalim1923
@aminasalim1923 10 ай бұрын
സൂപ്പർ ആയി velllapm ചൂടുന്ന കാണാൻ തനേ എന്ത rasaaan❤❤❤❤
@nesisarchives
@nesisarchives 10 ай бұрын
🥰😅❤❤❤️
@AbizHomelyVibesRajithaSatheesh
@AbizHomelyVibesRajithaSatheesh 10 ай бұрын
ഈ ഡ്രിങ്ക് കുടിച്ചാൽ വെയിറ്റ് ലോസ് ഉറപ്പാണ് 👍ജനലിലെ പുൽത്തകിടി സൂപ്പർ.ഞാൻ നെസിത്താന്റെ വെള്ളേപ്പത്തിന്റെ ഫാൻ ആണ് 😋ഗ്രീൻപീസ് കറി 👌പരിപ്പ് കേക്ക് കൊള്ളാലോ, ഞാൻ ആദ്യായിട്ടാ കേൾക്കുന്നത് തന്നെ
@nesisarchives
@nesisarchives 10 ай бұрын
ഞാൻ കുടിക്കുന്നുണ്ട് 🥰🥰❤️❤️
@noushadkavumpurath8322
@noushadkavumpurath8322 9 ай бұрын
​@@nesisarchivesഏത് ജീരകം ആണ് വലുതോ ചെറുതോ
@safiyaibrahim7106
@safiyaibrahim7106 8 ай бұрын
​@@nesisarchivesp
@haseenahashim965
@haseenahashim965 9 ай бұрын
നിസ്കരിക്കുമ്പോൾ കൈ മുട്ട് നിലത്തു പതിഞ്ഞാൽ നിസ്കാരം bathilanu ശ്രദ്ധിക്കുക
@nesisarchives
@nesisarchives 9 ай бұрын
Ok👍🥰
@Zuhriyas
@Zuhriyas 9 ай бұрын
ഇത്തടെ വിടെ first aan kanunne ❤😊
@nesisarchives
@nesisarchives 9 ай бұрын
കോഴിക്കോട് ആണ് വെൽകം ഡിയർ 🥰🥰❤️
@MalayaliHousewife
@MalayaliHousewife 7 ай бұрын
Hai dear ഞാൻremya ഇന്ന് ആദ്യമായ് ആണ് ഈ ചാനൽ കാണുന്നത്... കുറെ വീഡിയോസ് കണ്ടു.. ഒരുപാട് useful ആണ് 👌🙏
@nesisarchives
@nesisarchives 7 ай бұрын
സന്തോഷം ഡിയർ ഒരുപാട് 🥰❤️❤️❤❤️
@prameelaraghavan7585
@prameelaraghavan7585 6 ай бұрын
Nice video, nice presentation, nice recipes 👍👍👌❤
@nesisarchives
@nesisarchives 6 ай бұрын
വളരെ സന്തോഷം dear 🥰🥰❤❤️❤️
@sabitha9871
@sabitha9871 9 ай бұрын
ഞാൻ ഇപ്പൊ തഹജ്ജുദ് നിസ്കരിക്കാറുണ്ട്. എന്നിട്ട് സുബ്ഹി വരെ ഓരോ ദിക്റുകൾ ചൊല്ലും. എനിക്കിഷ്ട്ടാണ് ഇതൊക്കെ ചെയ്യാൻ. നാലെ കാലിന് എണീക്കും. പക്ഷെ അപ്പൊ എണീക്കാനുള്ള ഒരു മടി. എന്നാലും എങ്ങനൊക്കെയോ എണീക്കും. മുഖം കഴുകികഴിഞ്ഞാ പിന്നെ ഉഷാറാകും.
@nesisarchives
@nesisarchives 9 ай бұрын
അടിപൊളി ആണല്ലോ, മാഷാഅല്ലാഹ്‌, എനിക്കും thahajoodinu എണീക്കണം എന്നാഗ്രഹം ഉണ്ട്,
@vahidakader7551
@vahidakader7551 10 ай бұрын
Assallamu alaikum സുജൂദ് ചെയ്തത് ശെരിയെല്ല കൈ മുട്ട് തട്ടാൻ പാടില്ല പരിപ്പ് കേക്ക് ട്രൈ ചെയ്യണം എത്ര പരിപ്പിനാണ് പത്തു മുട്ട ഒന്ന് parayoo
@nesisarchives
@nesisarchives 10 ай бұрын
250, 👍👍🥰
@f2screation490
@f2screation490 10 ай бұрын
നിസ്കാരത്തിൽ കൈമുട്ട് നിലത്തു തട്ടരുത്
@nesisarchives
@nesisarchives 10 ай бұрын
Ok
@Nidhu12351
@Nidhu12351 8 ай бұрын
Njanum shradhichu
@zeenathmajeed9076
@zeenathmajeed9076 10 ай бұрын
Super. Vedio. Paripp. Cake. Adipoli
@nesisarchives
@nesisarchives 10 ай бұрын
Thanks ❤❤🥰
@helenthomas7475
@helenthomas7475 10 ай бұрын
Good advice 🎉
@Xgydyd-rv8qd
@Xgydyd-rv8qd 9 ай бұрын
ഈ വെള്ളത്തിന്റെ മാവിൽ എന്തൊക്കെയോ ചേർക്കുന്നത് ഒന്നു പറഞ്ഞുതരുമോ
@nesisarchives
@nesisarchives 9 ай бұрын
ഏതു വെള്ളത്തിന്റെ 🤔👍
@LailaLaila-ex3bs
@LailaLaila-ex3bs 8 ай бұрын
@@nesisarchivesvellappam ennavum udeshichath
@rasheedarashee3789
@rasheedarashee3789 10 ай бұрын
Thanks
@user-nm1ob2vo4r
@user-nm1ob2vo4r 9 ай бұрын
അത് കുക്കറിന്റെ വിസിലിൽ തളച്ചു പോയതിന്റെ വേസ്റ്റ് ഉണ്ടാവും അപ്പോൾ വിസിൽ പോവാതെ എയർ കുടുങ്ങീട്ട് തുറക്കുന്നതാണ് സൂക്ഷിക്കണം
@nesisarchives
@nesisarchives 9 ай бұрын
Athe 🥰🥰❤
@miyamiya9528
@miyamiya9528 10 ай бұрын
Vaipunn maran endalum vayi undo ariyumengil paranju tharamo
@nesisarchives
@nesisarchives 10 ай бұрын
കരുനെച്ചി, ഇല അരച്ച് ഉരുളകളാക്കി വെറും വയറ്റിൽ വിഴുങ്ങിയ മതി, പിന്നെ B കോംപ്ലക്സ് ഗുളിക 👍
@miyamiya9528
@miyamiya9528 10 ай бұрын
👍ok thank you
@faizal2329
@faizal2329 10 ай бұрын
Nesithaaa ❤mashallahhh kidu vdo 😊 grass mat ettond kitchen onnude mownjaayitto ..
@nesisarchives
@nesisarchives 10 ай бұрын
🥰🥰❤️thanks ഡിയർ 🥰🥰
@SirajDeen-fp7ws
@SirajDeen-fp7ws 10 ай бұрын
Assalamualaikum. Nalla viedeo.
@nesisarchives
@nesisarchives 10 ай бұрын
Vaalaikumussalam 🥰🥰❤
@soudathbivi9258
@soudathbivi9258 9 ай бұрын
വെള്ളാപ്പ ത്തിന് ഉള്ള മാവ് രാത്രി അരച്ചു വെച്ചാൽ പോരെ ,ഞങ്ങളൊക്കെ അങ്ങിനെയാണ് ചെയ്യാറ്
@nesisarchives
@nesisarchives 9 ай бұрын
അങ്ങനെ വേണമെങ്കിലും ചെയ്യാം, 🥰🥰❤️
@kadheejapv8444
@kadheejapv8444 10 ай бұрын
Parippu cak adipoli 😊❤🎉
@nesisarchives
@nesisarchives 10 ай бұрын
🥰🥰❤
@akmalcraftandideas7959
@akmalcraftandideas7959 10 ай бұрын
Hi nesi itta 💕💞💞💗
@nesisarchives
@nesisarchives 10 ай бұрын
Hai ❤❤❤️🥰
@Zuhriyas
@Zuhriyas 9 ай бұрын
Mashallah 😍
@nesisarchives
@nesisarchives 9 ай бұрын
🥰🥰❤️
@fathimamusthafa4925
@fathimamusthafa4925 9 ай бұрын
Moozhikal ariyum veetu perendha
@nesisarchives
@nesisarchives 9 ай бұрын
Kattayattu paramp
@user-wc2nk8kr6r
@user-wc2nk8kr6r 6 ай бұрын
Super 🎉❤
@nesisarchives
@nesisarchives 6 ай бұрын
Thanks 🔥
@ummusalmak2571
@ummusalmak2571 10 ай бұрын
Paripp cake aadyaaytt kelkaa👌
@nesisarchives
@nesisarchives 10 ай бұрын
KOZHIKKODE spl aanu
@user-wq5kj3wl7z
@user-wq5kj3wl7z 8 ай бұрын
വെള്ളപ്പം രാവിലെ അരച്ചിട്ടാണോ ഇത്ത ഇണ്ടാക്കിയെ ആ റെസിപ്പി ഒന്ന് നേരെ കാണിക്കുമോ
@nesisarchives
@nesisarchives 8 ай бұрын
Athe, ലിങ്ക് തരാം
@nesisarchives
@nesisarchives 8 ай бұрын
kzfaq.info/get/bejne/p992iKeIksfMkY0.htmlsi=_74Dab_Vs65eE_Wt
@Rehna4159
@Rehna4159 10 ай бұрын
ഓൺലൈൻ ആയി അറബി, മലയാളം, ഇംഗ്ലീഷ്, ഹിന്ദി, കണക്ക്, അറബി മലയാളം പഠിക്കാൻ ബുദ്ധിമുട്ടുള്ള കുട്ടികൾക്ക് നല്ലരീതിയിൽ പഠിപ്പിച്ചു കൊടുക്കും താൽപര്യം ഉളളവർ ഉണ്ടോ
@bareeratm1307
@bareeratm1307 5 ай бұрын
Spr
@suluptbvlogs3495
@suluptbvlogs3495 10 ай бұрын
അടിപൊളി
@nesisarchives
@nesisarchives 10 ай бұрын
സന്തോഷം 🥰🥰❤❤️
@user-rr2rx8qy3h
@user-rr2rx8qy3h 10 ай бұрын
Hi nalla video❤❤ Palappam undakkan thale divasam ariyil thengayum chorum mathram mathiyo. Yeast ,sugar n thenga vellam vende. Nammal ithella mix cheythe vachitte thale divasam arache vekkum.
@nesisarchives
@nesisarchives 10 ай бұрын
തേങ്ങ വെള്ളം വേണ്ട ബാക്കിയെല്ലാം
@user-rr2rx8qy3h
@user-rr2rx8qy3h 10 ай бұрын
@@nesisarchives 🙏💕
@CR7fanscoming
@CR7fanscoming 9 ай бұрын
🥰
@Riyadh.vlogs3301
@Riyadh.vlogs3301 10 ай бұрын
👌👌👌❣️❣️
@saifunnisauk5182
@saifunnisauk5182 8 ай бұрын
🥰🥰🥰
@user-wc2nk8kr6r
@user-wc2nk8kr6r 6 ай бұрын
Subscribe cheythuto❤
@nesisarchives
@nesisarchives 6 ай бұрын
🥰❤❤️❤️
@ShenilShareef
@ShenilShareef 10 ай бұрын
മക്കളൊത്തുള്ള ചായ കുടി 👌
@nesisarchives
@nesisarchives 10 ай бұрын
Hai shenil 🥰🥰
@SurumeesTimePass
@SurumeesTimePass 10 ай бұрын
Secount❤
@nesisarchives
@nesisarchives 10 ай бұрын
🥰🥰❤
@shylajam4226
@shylajam4226 10 ай бұрын
Hai❤❤❤
@sunilkumarg6854
@sunilkumarg6854 8 ай бұрын
Iron kadai ano
@nesisarchives
@nesisarchives 8 ай бұрын
🥰❤y
@amina_hiba
@amina_hiba 8 ай бұрын
Palappam detailed video idoo
@nesisarchives
@nesisarchives 8 ай бұрын
kzfaq.info/get/bejne/p992iKeIksfMkY0.htmlsi=c-e-UWGD7x0pE7BY
@nesisarchives
@nesisarchives 8 ай бұрын
ലിങ്ക് ഇട്ടിട്ടുണ്ട്
@thasneemrasheed8333
@thasneemrasheed8333 10 ай бұрын
Ethade samsaram enik valare motivation aato
@nesisarchives
@nesisarchives 10 ай бұрын
Thanks dear 🥰🥰❤️❤️
@sreekalaps8118
@sreekalaps8118 10 ай бұрын
Nice video❤
@nesisarchives
@nesisarchives 10 ай бұрын
Thanks 🥰🥰
@feelgoodtime9059
@feelgoodtime9059 10 ай бұрын
നല്ല വീഡിയോ nn
@nesisarchives
@nesisarchives 10 ай бұрын
❤❤🥰
@AK.DUDE.akdude
@AK.DUDE.akdude 10 ай бұрын
❤❤
@nesisarchives
@nesisarchives 10 ай бұрын
🥰🥰❤️
@alhamdulillah622
@alhamdulillah622 8 ай бұрын
താത്ത വെള്ളപ്പം ലാസ്റ്റ് ആവുമ്പോൾ ശരിയാവുന്നില്ല അത് എന്ത
@nesisarchives
@nesisarchives 8 ай бұрын
വൈറൽ വെള്ളപ്പം ആണോ ഉണ്ടാക്കിയത്, ആണെങ്കിൽ ലാസ്റ്റ് വരെ പെർഫെക്ട് ആയി കിട്ടും
@alhamdulillah622
@alhamdulillah622 8 ай бұрын
@@nesisarchives അതെ ആദ്യം ഒന്നും കുഴപ്പമില്ല പിന്നെ ലാസ്റ്റ് കുമിള ഒന്നും വരാതെ
@thasleemashafeek9474
@thasleemashafeek9474 9 ай бұрын
Itha palappam recipie idamo. Plz
@nesisarchives
@nesisarchives 9 ай бұрын
ഇട്ടിട്ടുണ്ട് nesis archives palappam എന്ന് അടിച്ചു kodukku 🥰🥰❤️
@aseenauliyil2409
@aseenauliyil2409 9 ай бұрын
ഹായ്
@nesisarchives
@nesisarchives 9 ай бұрын
Hai 🥰🥰❤️
@abdullakk33
@abdullakk33 9 ай бұрын
വെള്ളപ്പം റെസിപ്പി ഒന്ന് പറയു
@nesisarchives
@nesisarchives 9 ай бұрын
kzfaq.info/get/bejne/p992iKeIksfMkY0.htmlsi=u0iybb5zPRw3fmQI
@nesisarchives
@nesisarchives 9 ай бұрын
ലിങ്ക് ഇട്ടിട്ടുണ്ട്
@Zaza-lb1fk
@Zaza-lb1fk 10 ай бұрын
Hi
@nesisarchives
@nesisarchives 10 ай бұрын
Hai 🥰🥰
@RaihAnnn-ji1jl
@RaihAnnn-ji1jl 8 ай бұрын
കുകറിൽവേപില ഇടരുത് .മാഷാഅളളാഹ്
@nesisarchives
@nesisarchives 8 ай бұрын
ആണോ, എന്തെ 🤔🥰❤️❤️
@littleworldbyamna8506
@littleworldbyamna8506 9 ай бұрын
ഫോൺ അടുപ്പിനടുത്ത് കൊണ്ടുപോകല്ലേ അപകടമാണ്
@nesisarchives
@nesisarchives 9 ай бұрын
Ok dear thanks, സ്ഥിരം എവിടെയാ vekkar
@selmasulaiman6009
@selmasulaiman6009 10 ай бұрын
Cake poli 👍
@nesisarchives
@nesisarchives 10 ай бұрын
🥰🥰❤️
@nishidabaiju2
@nishidabaiju2 10 ай бұрын
ഞാൻ കോഴിക്കോട് ആണ് വർക്ക്‌ ചെയ്യുന്നത്
@nesisarchives
@nesisarchives 10 ай бұрын
ആണോ, എവിടെയാ, സ്വൊന്തം സ്ഥലം കോഴിക്കോട് ആണോ
@nishidabaiju2
@nishidabaiju2 10 ай бұрын
@@nesisarchives malappuram
@jumailanambiarkandy5954
@jumailanambiarkandy5954 10 ай бұрын
കോഴി ക്കോ ട് എവിടെ ആണ്
@nesisarchives
@nesisarchives 10 ай бұрын
Moozhikkal, vayanad റോഡ് ❤️❤️❤
@jumailanambiarkandy5954
@jumailanambiarkandy5954 10 ай бұрын
@@nesisarchives ഞാൻ താമരശ്ശേരി
@fathimaahammed3574
@fathimaahammed3574 9 ай бұрын
ഇതൊക്കെ മിക്കവരും ചെയ്യുന്നത് തന്നെയാണ് .ഇങ്ങ്ങനെ ആരും പറയഎന്നിട്ടാണ്.
@nesisarchives
@nesisarchives 9 ай бұрын
ആണല്ലോ, അല്ലെന്നു പറഞ്ഞില്ല
@jumailanambiarkandy5954
@jumailanambiarkandy5954 10 ай бұрын
പരിപ്പ് കേക്ക് ആദ്യായിട്ടാണ് കാണുന്നത്
@nesisarchives
@nesisarchives 10 ай бұрын
കോഴിക്കോട് spl 😅
@LailaLaila-ex3bs
@LailaLaila-ex3bs 8 ай бұрын
@@nesisarchives😂
@jabeenismail6774
@jabeenismail6774 8 ай бұрын
Thahajith niskarikille? Asalamualaikm wrb
@nesisarchives
@nesisarchives 8 ай бұрын
വലൈകുമുസ്സലാം
@abidatp5446
@abidatp5446 8 ай бұрын
Nragneer teerekudikkan Padilla enn Dr prchidund ravile verumvyttil teerepadilla
@nesisarchives
@nesisarchives 8 ай бұрын
ഞാൻ കുടിക്കാറില്ല, എനിക്ക് പറ്റില്ല, ചിലർക്കേ പറ്റത്തുള്ളൂ
@yamunakhalid314
@yamunakhalid314 10 ай бұрын
Nalla parupp kekk
@nesisarchives
@nesisarchives 10 ай бұрын
❤️❤️
@Deepasanthosh-kb2dl
@Deepasanthosh-kb2dl 9 ай бұрын
വെള്ള അപ്പത്തിന്റെ recepie ഇടാമോ
@nesisarchives
@nesisarchives 9 ай бұрын
Nesis archives പാലപ്പം എന്ന് അടിച്ചാൽ കിട്ടും
@hashimaachi9019
@hashimaachi9019 9 ай бұрын
😮
@naz_home
@naz_home 10 ай бұрын
❤❤❤
@nesisarchives
@nesisarchives 10 ай бұрын
🥰🥰❤️
@jaseerjaseer9234
@jaseerjaseer9234 9 ай бұрын
Super Drink 🍷🍷🍷🍷🍷🍷🍷🍷🍷 ok with me know
@nesisarchives
@nesisarchives 9 ай бұрын
😅🥰🥰❤️
@noushidashajahan9982
@noushidashajahan9982 10 ай бұрын
Thanks
@nesisarchives
@nesisarchives 10 ай бұрын
🥰❤️❤️
@RealmomLifestyle-ot3lg
@RealmomLifestyle-ot3lg 10 ай бұрын
❤❤
@nesisarchives
@nesisarchives 10 ай бұрын
❤️❤❤
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 15 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 207 МЛН
Magic? 😨
00:14
Andrey Grechka
Рет қаралды 18 МЛН
Challenge matching picture with Alfredo Larin family! 😁
00:21
BigSchool
Рет қаралды 42 МЛН
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 15 МЛН