Hai Kalyani, Your videos are really peaceful. Keep going.... Best wishes
@ashasivadas57235 ай бұрын
എപ്പോഴും കല്യാണിയുടെ vlog കാണുമ്പോൾ വിചാരിക്കും ഇത് പോലെ രാവിലെ എണിറ്റു പണി ഒക്കെ പെട്ടന്ന് തീർക്കണം എന്ന് എന്നാലും alarm അടിച്ചു കഴിഞ്ഞു ഒന്നുടെ മൂടി പുതച്ചു പിന്നേം കിടക്കും എന്ത് മടി ആണ് രാവിലെ എഴുനേൽക്കാൻ 🤭
@reshmaramachandran82110 ай бұрын
Adipoli...daaa.....❤❤❤nice ...
@Lekshmi.4022 ай бұрын
Chechii kollammthh evida vidd onn kananam enn ind plz rply
Super video, Q&A yil chodhikanullathe After marriage, Before marriageil vannittulla happy &sadayittulla karyangal enthane plz. From, Bangalore
@MyWayByKalyani10 ай бұрын
Ith avide ezuthiyekkumo ? Ille njn vittu pokum
@Priya338637 ай бұрын
പൊളി ഡേ ഇൻ മൈ ലൈഫ് 😘😘😘😘😘😘😘😘😘😘😘😘😘
@priya336558 ай бұрын
സൂപ്പർ ഡേ ഇൻ ലൈഫ് 😘😘😘😘😘😘😘😘😘😘😘😘😘😘😘😘🥰🥰🥰
@kavyaratheesh752310 ай бұрын
Nice vlog ❤
@UmaUma-st5rt10 ай бұрын
Kashtapetu undakkiya kasu kondu medicha pathram aanennu orma vecholoo. Pathram potillya. Oro pravasyam kayyil edukkumbozhum aa orma vannal automaticall u wll give care
Ivde njangade vtle deshiya bhakshnam aanu idiyappam mutta curry😂😂😂
@MyWayByKalyani10 ай бұрын
😂
@UmaUma-st5rt10 ай бұрын
Idiyappam aayathu kondu visannathano kallu
@MyWayByKalyani10 ай бұрын
😂
@aswathyadhu290310 ай бұрын
Aa Chettan. Onnu help cheyyanam chechiya. Equally share cheyyanam❤
@MyWayByKalyani10 ай бұрын
Angane paragu kodukku
@DhanyaRNair-bf1fp10 ай бұрын
Hai Kalyani ❤❤❤ Masala box online vagiyathano
@MyWayByKalyani10 ай бұрын
Allla🥰
@anilaajeesh375410 ай бұрын
Hai.❤
@aswathyjayakumar102310 ай бұрын
Da oru hai thArumoo
@RajiAniyan10 ай бұрын
🎉❤
@Prasanna7810 ай бұрын
ഞാൻ ഇടിയപ്പത്തിന് പൊടി ഇങ്ങനെ ഇടാറില്ല.വെള്ളം തിളപ്പിച്ച്,പോടിയിലേക്ക് ഒഴിച്ച് കുഴച്ച് എടുക്കും.അല്ലെങ്കിൽ വെള്ളം കൂടിപോകും.ഇടിയപ്പത്തിന് ,വെളിച്ചെണ്ണ ഒഴിച്ചാൽ മാവ് സോഫ്റ്റ് ആവുമോ
@MyWayByKalyani10 ай бұрын
Enik enganeya yeluppam Oil ozichal nallatha
@saranyaravikumarsaranyar-fu4fy10 ай бұрын
Kure ayi chothikkunnu morning eppo eneekum..
@MyWayByKalyani10 ай бұрын
Depends annu 4 am
@saranyaravikumarsaranyar-fu4fy10 ай бұрын
@@MyWayByKalyani 😱
@aashvlogs583510 ай бұрын
Veettu joliyokke kazhinju onnu restedkkaan vannappozhekkum kalyaniyude video ethi eni kaanatte 😂
@MyWayByKalyani10 ай бұрын
❤️🥰❤️🥰❤️🥰❤️❤️❤️
@aarathysa434910 ай бұрын
Delivery normal or c section
@MyWayByKalyani10 ай бұрын
Normal
@user-bi8hl1lz6u10 ай бұрын
Ee dressum meeshoyil ninnano vangiye.
@MyWayByKalyani10 ай бұрын
Atge
@nusrathm3823Ай бұрын
കട്ടിംഗ് ബോർഡ് കഴുകി കഴിഞ്ഞ് കുറച്ച് എണ്ണ തേച്ചു വെച്ചാൽ പൂപൽ അടിക്കുന്ന പ്രശ്നം ഉണ്ടാവില്ല
@nibinthomas416510 ай бұрын
🧡🧡🩵
@aswathivalsalarajasekharan342310 ай бұрын
Kalyani mazha engnund
@MyWayByKalyani10 ай бұрын
Maza varum veyil varum maari marri nilkkuva
@aswathivalsalarajasekharan342310 ай бұрын
@@MyWayByKalyani njoy
@Priya338637 ай бұрын
കുക്കറിൽ മുട്ട വേവിക്കാൻ ഒഴിക്കുന്ന വെള്ളത്തിൽ കുറച്ചു വെളിച്ചെണ്ണ ഒഴിച്ചു വേവിച്ചാൽ പെട്ടന്ന് ഇളകി വരും 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@Jincychinnu242810 ай бұрын
Appu ottakano chechi urangunnath
@MyWayByKalyani10 ай бұрын
Allada
@Priya338637 ай бұрын
വെയിലത്തു വച്ചു ഉണക്കി എടുത്താൽ മതി ചേച്ചി പൂപ്പൽ പോകും 😘😘😘😘😘😘😘😘😘😘😘😘😘😘😘
@MaheshMahesh-du6yzАй бұрын
മൂന്നുപേർക്ക് ഏഴ് മുട്ടയോ 😳
@diyasreejith170210 ай бұрын
ഒറ്റ കുഞ്ഞിന്റെ പ്രശ്നം ആണത്.. നമ്മൾ എന്തേലും പറഞ്ഞാൽ പെട്ടെന്ന് സങ്കടം വരും.... ന്റെ മോളും അങ്ങനെ ആണ്...9 വയസ്സ് ആവുന്നു..... വഴക്ക് പറഞ്ഞാൽ ഉമ്മ താ അമ്മേ എന്നും പറഞ്ഞു പിറകെ നടക്കും..
@@libinarasheed1410 ഉണ്ടാവും പക്ഷെ ഇവർ ഒറ്റയ്ക്ക് എപ്പോഴും പേരെന്റ്സ് ന്റെ അടുത്താണ് അടുപ്പം കൂടുതൽ.. കളിക്കാനും ഒക്കെ അവരോടൊപ്പം ആണ്. അത് കൊണ്ട് attachment ഇത്തിരി കൂടുതൽ ആണ്