E veetil idunna dress oke evdunna edukunne ..meesho oke ano .ellam nallath anu
@MyWayByKalyani9 ай бұрын
Long video ittittund
@nishasabeer15139 ай бұрын
❤❤😂
@aswathys52379 ай бұрын
എൻ്റെ വീട്ടിൽ വന്നാൽ എൻ്റെ അമ്മയുടെ സ്ഥിരം ഡയലോഗ്.... ഈ വീട്ടിൽ ഒരൊറ്റ പാത്രം ഇല്ല😂
@vedhikavedhu68939 ай бұрын
എന്റെ അമ്മ വന്നാലും 😅പാത്രം എല്ലാം ആർക്കോ കൊടുത്തു തിരിച്ചു മേടിക്കില്ല എന്നൊക്കെ ആണ് വഴക്ക് സത്യം അതാണ് ആരെങ്കിലും കൊണ്ട് പോയാൽ എനിക്ക് ഓർമ ണ്ടാവില്ല
@satlitereeee9 ай бұрын
Sthiram kelkum
@MyWayByKalyani9 ай бұрын
😂
@jenniferann33738 ай бұрын
Hi
@spicydine39794 ай бұрын
എന്റെ അമ്മയും പറയും അങ്ങനെ 😂
@aswathyratheesh10089 ай бұрын
Ente amma matram alla alle vazhak parayunne😂😂ithupole aanu ente amma varumbolum😂
@aryaashokr58289 ай бұрын
Appunte dress eth siteil ninnanu vangichath
@MyWayByKalyani9 ай бұрын
Hopscotch
@Aswani-vijeesh9 ай бұрын
അപ്പൂസ് പറയുന്നത് പോലെയാ എന്റെ മോളും പറയുന്നത് 🥰🥰അമ്മയെയും മോളെയും ആരും കണ്ണ് വെയ്ക്കാതിരിക്കട്ടെ ❤️അമ്മയെ ഒത്തിരി ഇഷ്ടമാ 🥰🥰🥰നേരിൽ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് അമ്മയുള്ള ഒരു ദിവസം ഉറപ്പായും വീട്ടിൽ വരും വീട്ടിൽ വന്നു കാണുന്നതിന് കുഴപ്പം ഉണ്ടോ കല്യാണി കുട്ടി
@MyWayByKalyani9 ай бұрын
🥰❤️vaayo
@Aswani-vijeesh9 ай бұрын
ഉറപ്പായും വരും 🥰🥰
@harikdas78529 ай бұрын
എന്റെ അമ്മ ഇതുപോലെയാ എന്റടുത്തു വന്നു അടുക്കളയിൽ കയറിയാൽ തീർന്നു നല്ല ചീത്ത കേൾക്കും അമ്മ ഉള്ളപ്പോൾ ഇതൊക്ക പറയുമ്പോൾ നല്ല ദേഷ്യം വരും പക്ഷേ ഇപ്പൊ അതൊക്കെ മിസ്സ് ചെയ്യുന്നു
@aswathibalubalu53799 ай бұрын
Eta tyal mechine egna thannayyaaa...... Amma varuboo tykkan vechukkvvvaaa ..... Njn thottal nooluu potttumm
എന്നാലും... പാവം അമ്മ കല്യാണിയ്ക്ക് ഒന്ന് സഹായിക്കാമായിരുന്നു...👍അപ്പൂസിന് നാളെയും മറ്റെന്നാളും സ്കൂളിൽ പോകണ്ടല്ലോ... എല്ലാ ദിവസവും സ്കൂളിൽ വിടണം കല്യാണി...അല്ലെങ്കിൽ മടി പഠിക്കും...!!👍👍👍💚💚💜❤️❤️💛💛💕👍
@MyWayByKalyani9 ай бұрын
🥰
@greeshmavs9529 ай бұрын
ഇന്നും കൂടെ kettathe ullu😁
@geethuragesh96739 ай бұрын
nokku guys.... Amma ...ആ പറഞ്ഞത് ഇഷ്ടപ്പെട്ടു 😍 എന്നാലും ഈ കുട്ടിച്ചാത്തനെ കൊണ്ട് തോറ്റല്ലോ 😂😂
@user-oj4tx2fg2o6 ай бұрын
എന്റെ അമ്മയും അങ്ങനെ തന്നെ കുടം പുള്ളിയുടെ കളർ ഉള്ള ചേമ്പ് പത്രം കഴുകി വൃത്തിയാകും അമ്മ അങ്ങനെ ആണ്
@jesnasiyad48329 ай бұрын
Hai.ornaments collection kanikkamo😊
@MyWayByKalyani9 ай бұрын
Idam
@rashidashamnad51529 ай бұрын
First adicheeeee
@MyWayByKalyani9 ай бұрын
🥰❤️
@kochumolsabu9 ай бұрын
സാമ്പാർ നന്നായി vakkille വീഡിയോ ഇടനെ
@minnuponnu71539 ай бұрын
Le kallus:amma treasure hunt chaiyuva kandupidikk njn paathu vachekua Le amma: aa aanu😂😂😂😂 Le kalkus:thudakkm miss ayi onnude vazhkku parayuoo😜 ente ponno chechykutty rockzz
@MyWayByKalyani9 ай бұрын
😂😂😂
@unnimayaa-zd1tt9 ай бұрын
Everything is ok kalyani....oru dog onn keri vechu enda ithre problem...?
@@MyWayByKalyani 🤣🤣🤣 ithoke oru rasamalle chechy..
@nibinthomas41659 ай бұрын
കല്യാണിക്ക് ഇന്ന് അമ്മയുടെ കൈയീന്ന് വഴക്കിന്റെ പൊടിപൂരം ആണല്ലോ❤️ അങ്ങനത്തെ മിക്സിയിൽ വെജിറ്റബിൾ അരിയുമ്പോൾ സൂക്ഷിക്കണം കല്യാണി🧡🩵
@MyWayByKalyani9 ай бұрын
Sukshichaa cheyunne
@Achoos_youtube_channel9 ай бұрын
മിക്സിയുടെ ലിങ്ക് ഉണ്ടോ
@MyWayByKalyani9 ай бұрын
Illa
@ananthalekshmirg38909 ай бұрын
Chechiyude ammak entha chechi eppozhum joli cheyyuna ano ishtam 😅😅😅😅
@RajiAniyan9 ай бұрын
വെറുതെ ഇരിക്കുമ്പോൾ ടെൻഷൻ അടിക്കും ഓരോന്ന് ആലോചിച്ചു അതാണ്
@MyWayByKalyani9 ай бұрын
Yeppozum joli cheyum
@user-ue6ck6xp6i2 ай бұрын
എന്റെ അമ്മയും വീട്ടിൽ വരുമ്പോൾ ഇങ്ങനെയാ പാത്രങ്ങൾ എല്ലാം എടുത്ത് കഴുകി അടുക്കി പെറുക്കി വെയ്ക്കും. ഇപ്പൊ എന്റെ അമ്മ ഇല്ല,അതൊന്നും വന്ന് ചെയ്ത് തരാൻ 😢
@devika25459 ай бұрын
ഇങ്ങനെ ഒരമ്മ കല്ലൂന്റെ ഭാഗ്യം ആണ്.... ഇത്രയും പാത്രങ്ങളുടെ ആവശ്യം ഉണ്ടോ 🤔🤔🤔അമ്മയ്ക്ക് ഇങ്ങനെ ഒന്നും ചെയ്യാൻ കഴിയാതെ ആവുമ്പൊ നമ്മുടെ നെഞ്ച് പൊട്ടുന്ന വേദന ആയിരിക്കും കല്ലു..... എന്നും അമ്മയ്ക്ക് ആരോഗ്യം ഉണ്ടാവട്ടെ.... 🙏🙏🙏 അമ്മ പറയുന്നതിൽ ഒത്തിരി കാര്യമുണ്ട്..... Kitchen organizer Amazon ൽ ഒക്കെ വാങ്ങാൻ കിട്ടും. Glass lid, ചപ്പാത്തി പലക ഒക്കെ അടുക്കി ഒതുക്കി വെയ്ക്കാൻ പറ്റും... തയ്യൽ മെഷീൻ ഉള്ളതല്ലേ.... സ്വന്തം ആയി ഉടുപ്പ് തയ്ക്കാമല്ലോ...
@MyWayByKalyani9 ай бұрын
🥰🥰🥰
@jaseelamuhammadali942221 күн бұрын
Hi@@MyWayByKalyani
@jaseelamuhammadali942221 күн бұрын
🌹🌹🌹
@Rekharekha-zq5ur9 ай бұрын
Amma varumbo achan ottakkalle vtl..
@MyWayByKalyani9 ай бұрын
Aakum
@A2NU8 ай бұрын
എന്റമ്മോ.. എന്റെ അമ്മ വരുന്നത് അറിഞ്ഞു എല്ലാം ഒതുക്കി വെക്കും.. എന്നാലും അമ്മയുടെ കണ്ണ് എല്ലായിടത്തും എത്തും. ഇതുപോലെ വഴക്കും കിട്ടും. 😁
@Shemi-y1g2 ай бұрын
അമ്മ മോളുടെ വീട്ടിൽ വന്ന് കുറെ കാണിച്ചുകൂട്ടലുകൾ നടത്തുന്നതെന്തിന്... എന്നാലോ അവരുടെ വീട്ടിൽ ഒന്നും ചെയ്യാതെ, വേലക്കാരിയെവെച്ചു കാലിൽ കാലും വെച്ചിരിക്കും, വെയ്യത്രേ.. മോളുടെ നാട്ടുകാരും വീട്ടുകാരും കാണുമല്ലോ, പാവം സ്ത്രീ, മോളുടെ ഭാഗ്യം, എന്തുനല്ല അമ്മ എന്നൊക്ക കേൾക്കാനുള്ള തന്ത്രം 😂