No video

ആരാണ് യഥാർത്ഥ കുഞ്ഞിക്ക? ബെന്യാമിൻ വെളിപ്പെടുത്തുന്നു | Aadujeevitham | Benyamin|Exclusive Interview

  Рет қаралды 27,525

Movie World Media

Movie World Media

4 ай бұрын

Benyamin Exclusive Interview
#benyamin #Aadujeevitham #TheGoatLife #PrithvirajSukumaran #blessy #najeeb #haidarali #haidaraliinterview #movieworldmedia #movieworldtalks
Digital Partner : Movie World Visual Media Private Limited
|| ANTI-PIRACY WARNING ||
This content is Copyrighted to Movie World Media .Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
Copyright (C): © All Copyrights are reserved by Movie World Visual Media Private Limited

Пікірлер: 95
@itsmeyouranju2022
@itsmeyouranju2022 4 ай бұрын
സിനിമയിലെ ഗാനത്തെപറ്റി... സിനിമ കാണുന്നത് 90കളിലെ ആളുകൾ മാത്രമല്ല.. ഒരുപക്ഷെ നോവൽ വായിച്ചിട്ടുള്ളതും സിനിമ കാണാൻ കാത്തിരുന്നിട്ടുള്ളതും യുവ തലമുറ തന്നെയാണ്.. ആ തലമുറയെ സംതൃപ്തി പെടുത്താനുള്ള ഒരു ഘടകം തന്നെ ആയിരുന്നു ആ മനോഹരമായ ഗാനം.. പിന്നെ ഏതോരാളുടെയും പ്രണയവും അത് പ്രകടിപ്പിക്കുന്നു രീതിയും അവരുടേത് മാത്രമായിരിക്കുമല്ലോ... ബ്ലസി സാർന്റെ നജീബും സൈനുവും അതിരുകൾക്കപ്പുറം പ്രണയിക്കുന്നവരാണ് ❤️പാട്ട് എല്ലാ അർത്ഥത്തിലും 💓✨
@kunhimoideenkp6556
@kunhimoideenkp6556 4 ай бұрын
Big saluit Beniamin sir താങ്കൾ വിശ്വ സാഹിത്യ കാരൻ മുടന്മർ എന്തും പറയട്ടെ കകയെസ്നേഹിക്ക് ന്നവർക് താങ്കൾ എന്നും മഹാ വിസ്മയം ആയുരാരോഗ്യ സൗഖ്യം നേരുന്നു എൻ്റെ Beniamin സർ......
@manjulaap5720
@manjulaap5720 4 ай бұрын
നൂറു ശതമാനവും ആത്മാർത്ഥമായ മറുപടികൾ 🙏🥰🌹👍 ഇനി ആരും രാജുവിനെ രായപ്പൻ എന്നു വിളിക്കില്ല. 👍👍🥰
@manjulaap5720
@manjulaap5720 4 ай бұрын
ഈ ഒരു പുസ്തകം ഒരെണ്ണം നാലുപേരല്ല അതിൽ കൂടുതൽ വായിച്ചിട്ടുണ്ട്. കാരണം 2011 ലെ ലൈബ്രറി കൗൺസിലിന്റെ വായനമത്സരത്തിനുള്ള പുസ്തകങ്ങളിൽ ഒന്നായിരുന്നു ആടുജീവിതം. 🥰🥰🌹🌹👍👍🙏🙏
@jijisunny4738
@jijisunny4738 4 ай бұрын
പ്രണയം ഇത്രയും തീഷ്ണണതയോടെ വേണ്ടായിരുന്നു എന്ന അവകാരകന്റെ മണ്ടൻ ചോദ്യത്തിന് എത്ര മനോഹരമായി ബെന്യാമെൻ മറുപടി പറഞ്ഞു.. ❤❤❤❤❤❤
@sabua.m2129
@sabua.m2129 2 күн бұрын
Very good interview 🙌❤️🤝👍
@chandrank966
@chandrank966 4 ай бұрын
ഹൈദറലി ആടുജീവിതം ഒന്ന് കൂടി വായിക്കണം.
@MJ43445
@MJ43445 4 ай бұрын
ആ സമയത്തു ഇങ്ങനെ പ്രണയിക്കില്ലായിരുന്നു എന്ന്, എന്തു തിരുമണ്ടൻ ചോദ്യമാടോ, എന്നിട്ട് കൊറേ പേർ വിമർശിച്ചെന്നു, താനൊഴിച്ചു വേറെ ആരും അതിനെ വിമർശിച്ചില്ല. കഷ്ടം 🙏🏻 എന്തിനാണ് ശ്രീ ബെന്യാമിൻ ഈ വിവരദോഷിക്കു ഇന്റർവ്യൂ നൽകിയത്. വിവാദം ഉണ്ടാക്കൽ ആണ് ഇവന്റെ മെയിൻ പരിപാടി.
@jayarajsathyan9532
@jayarajsathyan9532 4 ай бұрын
ഒരു ഉളുപ്പുമില്ലാതെ കള്ളം പറയുന്നവൻ. ഏറെയൊന്നും എന്നുപറഞ്ഞാൽ കുറച്ചൊക്കെ. എന്നുപറഞ്ഞാൽ 70 % മാത്രം വച്ചുകെട്ടി. മൈര് ബെന്യാമിൻ. റോഡ് റ്റു മെക്കയെക്കുറിച്ചു ഇന്നുവരെ ഒന്നും മിണ്ടിയിട്ടില്ല. നജീബ് എന്തോ പറഞ്ഞു എന്ന് ഇവൻ പറയുന്നു. നജീബിന് ചില്ലറ കൊടുത്തു ഒതുക്കി. നജീബ് പറഞ്ഞെന്നു പറയുന്നതിൽ ഒരുപാട് ചേർച്ചയില്ലായ്മയുണ്ട്.
@jayeshjdas
@jayeshjdas 4 ай бұрын
സത്യം പുസ്തകം വായിക്കാത്തവർ ആണ് കൂടുതൽ
@Stephensofceea
@Stephensofceea 4 ай бұрын
Pakhze aaa pusthakam vaayicha othiri othiri aalukal undu
@jayeshjdas
@jayeshjdas 4 ай бұрын
@@Stephensofceea ഇന്റർവ്യൂവിൽ എഴുത്തുകാരൻ പറഞ്ഞതിനോട് അനുകൂലിച്ചാണ് ഞാൻ പറഞ്ഞത്
@jayarajsathyan9532
@jayarajsathyan9532 4 ай бұрын
ഒരു ഉളുപ്പുമില്ലാതെ കള്ളം പറയുന്നവൻ. ഏറെയൊന്നും എന്നുപറഞ്ഞാൽ കുറച്ചൊക്കെ. എന്നുപറഞ്ഞാൽ 70 % മാത്രം വച്ചുകെട്ടി. മൈര് ബെന്യാമിൻ. റോഡ് റ്റു മെക്കയെക്കുറിച്ചു ഇന്നുവരെ ഒന്നും മിണ്ടിയിട്ടില്ല. നജീബ് എന്തോ പറഞ്ഞു എന്ന് ഇവൻ പറയുന്നു. നജീബിന് ചില്ലറ കൊടുത്തു ഒതുക്കി. നജീബ് പറഞ്ഞെന്നു പറയുന്നതിൽ ഒരുപാട് ചേർച്ചയില്ലായ്മയുണ്ട്.
@minisreenivas3841
@minisreenivas3841 4 ай бұрын
ആടുജീവിതം എന്നത് masra ജീവിതം ആണ്.. അതിന് സിനിമ യിൽ പ്രാധാന്യം കുറഞ്ഞു..
@sebastianpp6087
@sebastianpp6087 4 ай бұрын
ഇത് നജീബിന്റെ ജീവിതം ആണ് എന്ന് മാർക്കറ്റ് ചെയ്തതാണ് ആ നോവൽ ഇത്രയധികം വായിക്കപ്പെടാൻ ഒരു പ്രധാന കാരണം പക്ഷെ ഹക്കീം എന്ന വ്യക്തിയുടെ ജീവിച്ചിരിക്കുന്ന ഒരു ബന്ധുക്കൾ പോലും ഇന്നേവരെ പൊതുസമൂഹത്തിൽ വരാതെ ഇരിക്കുന്നത് എത്ര ചിന്തിച്ചിട്ടും ദഹിക്കാത്ത ഒന്നാണ് പിന്നെ റോഡ് ടു മെക്ക എന്ന നോവലിലെ പലതും ആടുജീവിതം നോവലിൽ അതേ പടി പകർത്തിയിട്ടുണ്ട് മരുഭൂമിയിലെ ഒരനുഭവവും ഇല്ലാത്ത ബന്യാമിൻ ഇത്രയും മനോഹരമായി മരുഭൂമിയിലെ കാഴ്ചകൾ പകർത്തിയതിൽ പലതും റോഡ് ടു മെക്കയിലേതാണ്
@kunhimoideenkp6556
@kunhimoideenkp6556 4 ай бұрын
ഒന്ന് പോടോ പൊന്നചയ Be iamin man of the novelist....
@sebastianpp6087
@sebastianpp6087 4 ай бұрын
@@kunhimoideenkp6556 ചേട്ടൻ എന്താണാവോ ഉദ്ദേശിക്കുന്നത് മനസിലാവാത്തത് കൊണ്ട് ചോദിച്ചതാ
@jayarajsathyan9532
@jayarajsathyan9532 4 ай бұрын
ഒരു ഉളുപ്പുമില്ലാതെ കള്ളം പറയുന്നവൻ. ഏറെയൊന്നും എന്നുപറഞ്ഞാൽ കുറച്ചൊക്കെ. എന്നുപറഞ്ഞാൽ 70 % മാത്രം വച്ചുകെട്ടി. മൈര് ബെന്യാമിൻ. റോഡ് റ്റു മെക്കയെക്കുറിച്ചു ഇന്നുവരെ ഒന്നും മിണ്ടിയിട്ടില്ല. നജീബ് എന്തോ പറഞ്ഞു എന്ന് ഇവൻ പറയുന്നു. നജീബിന് ചില്ലറ കൊടുത്തു ഒതുക്കി. നജീബ് പറഞ്ഞെന്നു പറയുന്നതിൽ ഒരുപാട് ചേർച്ചയില്ലായ്മയുണ്ട്.
@jayarajsathyan9532
@jayarajsathyan9532 4 ай бұрын
നജീബ് എന്തോ പറഞ്ഞു എന്ന് ഇവൻ പറയുന്നു. നജീബിന് ചില്ലറ കൊടുത്തു ഒതുക്കി. നജീബ് പറഞ്ഞെന്നു പറയുന്നതിൽ ഒരുപാട് ചേർച്ചയില്ലായ്മയുണ്ട്ഒരു ഉളുപ്പുമില്ലാതെ കള്ളം പറയുന്നവൻ. ഏറെയൊന്നും എന്നുപറഞ്ഞാൽ കുറച്ചൊക്കെ. എന്നുപറഞ്ഞാൽ 70 % മാത്രം വച്ചുകെട്ടി. മൈര് ബെന്യാമിൻ. റോഡ് റ്റു മെക്കയെക്കുറിച്ചു ഇന്നുവരെ ഒന്നും മിണ്ടിയിട്ടില്ല. .
@jayarajsathyan9532
@jayarajsathyan9532 4 ай бұрын
പ്രത്യേക ലെന്സ് ഉപയോഗിച്ച് ആളെ മെലിഞ്ഞരീതിയിൽ കാണിക്കാൻ സാധിക്കും. ഒരു ഉളുപ്പുമില്ലാതെ കള്ളം പറയുന്നവൻ. ഏറെയൊന്നും എന്നുപറഞ്ഞാൽ കുറച്ചൊക്കെ. എന്നുപറഞ്ഞാൽ 70 % മാത്രം വച്ചുകെട്ടി. മൈര് ബെന്യാമിൻ. റോഡ് റ്റു മെക്കയെക്കുറിച്ചു ഇന്നുവരെ ഒന്നും മിണ്ടിയിട്ടില്ല. നജീബ് എന്തോ പറഞ്ഞു എന്ന് ഇവൻ പറയുന്നു. നജീബിന് ചില്ലറ കൊടുത്തു ഒതുക്കി. നജീബ് പറഞ്ഞെന്നു പറയുന്നതിൽ ഒരുപാട് ചേർച്ചയില്ലായ്മയുണ്ട്.
@siddiquep9035
@siddiquep9035 4 ай бұрын
പ്രവാസജീവിതത്തിൽ ഇത് പോലെ ഒറ്റപ്പെട്ടു, സ്വപ്നങ്ങളും, മോഹങ്ങളും തകർന്നടിഞ്ഞു മരുഭൂമിയിലെവിടെയെങ്കിലും ഒരസ്ഥി പഞ്ജരമായി അവശേഷിച്ചിട്ടുണ്ടാവാം... എന്നുള്ളതിന്റെ ഓർമ്മപ്പെടുത്തലിനും കൂടിയായിട്ടായിരിക്കാം ബെന്ന്യാമിൻ ഈ നോവൽ രചിച്ചിട്ടുണ്ടാവുക... പക്ഷെ നോവലും, കഥകളും എത്ര പേർ വായിക്കും...?.. അത് കൊണ്ട് ബ്ലെസ്സിയെപ്പോലെ ഒരു സംവിധായകൻ ഇത് സിനിമയാക്കി..അതിനാൽ ഇത് എളുപ്പം ജനങ്ങളിലേക്ക് ഇറങ്ങിവന്നു... ലോകം ഇങ്ങനെയും ഒരു സത്യമുണ്ടെന്ന് തിരിച്ചറിയുന്നു... 👏👏👏
@subaidahameed6770
@subaidahameed6770 4 ай бұрын
ബെന്യാമിൻ sir അങ്ങ് അന്വേഷിക്കുന്ന പ്രവാസി യുടെ ഭാര്യ യെ വ്യക്തമായി ഞാൻ കാണിച്ചുതരാം...1986 മുതൽ 18 വയസ് മുതൽ 55ആം വയസ്സിൽ എത്തി നിൽക്കുന്ന പല പല ഘട്ടങ്ങളിൽ കടന്നുപോയി ഒടുവിൽ..........sir , 🙏ബെന്യാമിൻ sir അങ്ങയെ ഒന്ന് കണ്ടു മുട്ടാൻ ഞാൻ വല്ലാതെ ആഗ്രഹിക്കുന്നു...
@Naz-op6ue
@Naz-op6ue 4 ай бұрын
Benyamin Sir ❤❤
@gipsonthomas3785
@gipsonthomas3785 4 ай бұрын
Aadu jeevitham kure per online il vaayichitundu Mr Benyamin… njanum ente mikka friendsum online il anu vaayichathu
@NAZAR786100
@NAZAR786100 4 ай бұрын
ഹൈദരാലി ക്ക്‌ കിട്ടേണ്ടത് കിട്ടി....!!!
@andrews13
@andrews13 4 ай бұрын
ബെന്യാമിൻ👍
@smithahariharan6918
@smithahariharan6918 4 ай бұрын
Benyamin-nte answers valare logical aanu.Oru tharathil paranjhaal very diplomatic.pavam Blessy oru pakka artist aanu.very sensitive and vulnerable
@georgethomas736
@georgethomas736 4 ай бұрын
It's high time this person stopped making comments on the cinema. If he has not sold the rights of his novel to the director or the people related to this cinema, then he may have a claim. If the deal was done already, it's not proper to comment on areas where the director solely has the right.
@a-ew5qo
@a-ew5qo 4 ай бұрын
ഹക്കിം ന്റെ പുറകിനു പോകേണ്ട കാര്യം ഇല്ല എന്നു പറയാൻ പറ്റില്ല.. കഥകൾ വായിക്കപ്പെടുന്ന മനുഷ്യൻ ആ കഥാപായത്രങ്ങളിൽ നിന്നു ഇറങ്ങണ് കുറെ അധികം സമയം എടുക്കും.. ഉറക്കം പോലും ചിലപ്പോ ശല്യപെടുത്തും.. അപ്പോൾ ഹക്കിംന് എല്ലാവരും അന്വേഷണം നടത്തും
@jayarajsathyan9532
@jayarajsathyan9532 4 ай бұрын
ഒരു ഉളുപ്പുമില്ലാതെ കള്ളം പറയുന്നവൻ. ഏറെയൊന്നും എന്നുപറഞ്ഞാൽ കുറച്ചൊക്കെ. എന്നുപറഞ്ഞാൽ 70 % മാത്രം വച്ചുകെട്ടി. മൈര് ബെന്യാമിൻ. റോഡ് റ്റു മെക്കയെക്കുറിച്ചു ഇന്നുവരെ ഒന്നും മിണ്ടിയിട്ടില്ല. നജീബ് എന്തോ പറഞ്ഞു എന്ന് ഇവൻ പറയുന്നു. നജീബിന് ചില്ലറ കൊടുത്തു ഒതുക്കി. നജീബ് പറഞ്ഞെന്നു പറയുന്നതിൽ ഒരുപാട് ചേർച്ചയില്ലായ്മയുണ്ട്.
@jaleelabdul3028
@jaleelabdul3028 4 ай бұрын
മനോഹരമായ interveiw
@sajuedk7512
@sajuedk7512 4 ай бұрын
Crystal clear interview
@Marly97
@Marly97 13 күн бұрын
Gokul ❤ actor ❤❤
@siddiquep9035
@siddiquep9035 4 ай бұрын
നജീബ് എന്ന വ്യക്തി അവിടെ നിന്ന് രക്ഷപ്പെടാൻ കാണിച്ച ധൈര്യം.... അതും ഒരു മലയാളി.. അത് പിന്നെ നോവലായി, സിനിമയുമായി.. അത് കൊണ്ട് ലോകം ഇതറിഞ്ഞു.. അറിയാത്തതായി ഇനിയും എത്രയോ ഉണ്ടാവും 😢😢
@rightchoice9675
@rightchoice9675 4 ай бұрын
Najeeb can understand but Media One team spread the hatred and conveyed it as islamaphobia
@elizabethphilipkaleekal5258
@elizabethphilipkaleekal5258 4 ай бұрын
You need a good imagination to enjoy a novel.this is not a historical book
@franjon5350
@franjon5350 4 ай бұрын
Hyder Ali why r u repeating the verses said by benyamin
@johnyborn
@johnyborn 4 ай бұрын
ഹൈദരലി ഒരു മണ്ടൻ ആണെന്ന് അറിയാമായിരുന്നു പക്ഷെ ഒരു പമ്പര വിഡ്ഢി ആയിരുന്നു എന്നുള്ളതിനുള്ള തെളിവായിരുന്നു പ്രണയത്തെ കുറിച്ചുള്ള ചോദ്യം 25:30
@shareefkhalid1559
@shareefkhalid1559 4 ай бұрын
benyamin telifon no kittumo? im from filipin my name shareef khalid
@suhairamuhammad2364
@suhairamuhammad2364 4 ай бұрын
Benyamin aanu vannathenn kunjikka paranjittilla.. oraal vannu enne paranjullu .. benyamin aareyenkilum paranj vittathumavam
@jayarajsathyan9532
@jayarajsathyan9532 4 ай бұрын
ഒരു ഉളുപ്പുമില്ലാതെ കള്ളം പറയുന്നവൻ. ഏറെയൊന്നും എന്നുപറഞ്ഞാൽ കുറച്ചൊക്കെ. എന്നുപറഞ്ഞാൽ 70 % മാത്രം വച്ചുകെട്ടി. മൈര് ബെന്യാമിൻ. റോഡ് റ്റു മെക്കയെക്കുറിച്ചു ഇന്നുവരെ ഒന്നും മിണ്ടിയിട്ടില്ല. നജീബ് എന്തോ പറഞ്ഞു എന്ന് ഇവൻ പറയുന്നു. നജീബിന് ചില്ലറ കൊടുത്തു ഒതുക്കി. നജീബ് പറഞ്ഞെന്നു പറയുന്നതിൽ ഒരുപാട് ചേർച്ചയില്ലായ്മയുണ്ട്.
@Bab-67er34eru
@Bab-67er34eru 4 ай бұрын
കുഞ്ഞിക്ക പ്ലോട്ട് തന്നെ എടുത്ത് ഒരു സിനിമ എടുക്കാം . sound like six characters in search an author. Character: he did met once .( indeed, because he is an author ) Author: I didn’t know him 😂 ( the ironic lies from author) the original person ( the real kunjikka )body language so adaptable in this movie, like most of local business people will look first only theirs goal , the third priority for them to look philanthropic, not like UNICEF model rescue.
@balakrishnankeeppalli4766
@balakrishnankeeppalli4766 4 ай бұрын
അർഹത ഇല്ലാത്ത അംഗീകാരം നേടി എടുക്കരുത് കുഞ്ഞിക്ക. ദൈവം പൊറുക്കൂല. നിങ്ങൾ ഭക്ഷണം കൊട്ത്തത് വേറെ ആർക്കെങ്കിലും ആയിരിക്കും. അയാളെ തേടി പോകുക. യഥാർത്ഥ കഥ നജീബ് പറയുന്നുണ്ട്.
@noufalnedumba2825
@noufalnedumba2825 4 ай бұрын
Real story ആവുമ്പോൾ പിന്നെ തിരയില്ലേ...? Hakeemum ibrahimum നോവലിനു വേണ്ടി ബെന്യാമിന്റെ സൃഷ്ടിയാണ്. But ee charactors ചേർന്നപ്പോൾ ആണ് സ്റ്റോറി ആളുകളിലേക് ആഴത്തിൽ എത്തിയത് . അല്ലെങ്കിൽ നജീബ് മാത്രം മരുഭൂമിയിൽ കൂടി ഓടി theatre മൊത്തം ബോർ അടിച് പടം ഫ്ലോപ്പ് ആകുമായിരുന്നു. Well executed 👏🏻
@IndianMasala203
@IndianMasala203 4 ай бұрын
2005 Not the point.2005 മുതൽ നജീബിനെ എനിക്കറിയാം ബെന്ന്യാമീൻ. അങ്ങനെയെങ്കിൽ നജീബ് ഇപ്പൊ പറയുന്ന കഥയിലെ നാലഞ്ചു വർഷം നാട്ടിൽ നിന്നപ്പോൾ അളിയൻ ഒരു ഫ്രീ വിസ അയച്ചപ്പോൾ ബഹ്‌റൈൻ ൽ പോയി എന്നത് ok ആണ്. 1999 അവസാനം സൗദിയിൽ നിന്ന് നാട്ടിൽ എത്തി 2005 ൽ അളിയൻ ബഹ്‌റൈൻൽ കൊണ്ട് പോയി. ചെന്ന് രണ്ട് ദിവസം കഴിഞ്ഞപ്പോൾ അളിയനവിടെ ഒരു ചെറിയ സ്റ്റുഡിയോയുണ്ട് അവിടെ സുനിൽ എന്നൊരു ആൾ വരും അളിയന്റെ കൂട്ടുകാരനാണ് സുനിൽ അങ്ങനെ അവിടെ വെച്ച് സുനിലിനെ കണ്ടപ്പോൾ നജീബ് ചോദിച്ചു സുനിലേട്ടാ ഞാൻ പുതുതായി നാട്ടിൽ നിന്ന് വന്നതാണ് എനിക്കെന്തെങ്കിലും ജോലി ശരിയാക്കി തരുമോ അപ്പോൾ സുനിൽ പറഞ്ഞു ഒരു ജോലിയുണ്ട് അത് ഞാൻ ( നജീബ് )ചെയ്യത്തില്ല. അപ്പോൾ നജീബ് ഞാൻ ചെയ്ത ജോലിയൊന്നും ഈ ലോകത്ത് മറ്റൊരാൾ ചെയ്തു കാണില്ല അത് കൊണ്ട് എത്ര ബുദ്ധിമുട്ടുള്ള ജോലിയായാലും ഞാൻ ചെയ്യാമെന്ന് പറഞ്ഞപ്പോൾ ജോലി ok. സുനിൽ ജോലിക്ക് കേറ്റിയ ഉടനെ കൂടെ ജോലി ചെയ്യുന്ന തന്റെ കൂട്ടുകാരനായ ബെന്ന്യാമിനോട് നജീബിന്റെ കഥ പറയുന്നു രണ്ടു മൂന്ന് വർഷം കൂടെ ജോലി ചെയ്തിരുന്ന നജീബിൽ നിന്ന് എല്ലാം ചോദിച്ചറിഞ്ഞ ബെന്ന്യാമിൻ 2008 ൽ ആടുജീവിതം നോവൽ ഇറക്കുന്നു.. ഇതാണ് നടന്നത്. നജീബ് ബഹറിനിൽ പുതിയ വിസക്ക് പോയത് 2005. ഇനിയും ഹൈഡ്രോളിക്ക് മനസ്സിലായില്ലേൽ താനൊരു ഊളയാണ് സിനിമക്കാരെ സോപ്പിട്ട് ജീവിക്കുന്ന കഴുത.
@MrArunravimohan
@MrArunravimohan 4 ай бұрын
❤👍👍👍👍🙏
@fixonbross5898
@fixonbross5898 4 ай бұрын
ഒരു പണിയില്ലാത്ത ആളാണെന്ന് മനസ്സിലായി
@jayarajsathyan9532
@jayarajsathyan9532 4 ай бұрын
ഒരു ഉളുപ്പുമില്ലാതെ കള്ളം പറയുന്നവൻ. ഏറെയൊന്നും എന്നുപറഞ്ഞാൽ കുറച്ചൊക്കെ. എന്നുപറഞ്ഞാൽ 70 % മാത്രം വച്ചുകെട്ടി. മൈര് ബെന്യാമിൻ. റോഡ് റ്റു മെക്കയെക്കുറിച്ചു ഇന്നുവരെ ഒന്നും മിണ്ടിയിട്ടില്ല. നജീബ് എന്തോ പറഞ്ഞു എന്ന് ഇവൻ പറയുന്നു. നജീബിന് ചില്ലറ കൊടുത്തു ഒതുക്കി. നജീബ് പറഞ്ഞെന്നു പറയുന്നതിൽ ഒരുപാട് ചേർച്ചയില്ലായ്മയുണ്ട്.
@user-sr8gc3gb9p
@user-sr8gc3gb9p 4 ай бұрын
പണം ഉണ്ടാക്കുക എന്ന ഒരു നിലപാട് മാത്രം.... ഒരു നജിബ് ഉണ്ടായത് കൊണ്ട് ഒരു അഹങ്കാരം ഉണ്ട്....ബെന്യാമിൻ... 🙏🙏 അനുഭവിച്ച നാജിബിനോളം ആവില്ല താൻ
@Sunoonsunu
@Sunoonsunu 4 ай бұрын
ബ്രുനെയിൽ ഇരുന്നു കേൾക്കുന്ന ഞാൻ 😂
@bluewhale1499
@bluewhale1499 4 ай бұрын
Brunei sulthanu sughamalle😅
@SakuKrish
@SakuKrish 4 ай бұрын
ബ്രൂണയിൽ എവിടെയാണ്.... ഞാൻ 2011 ൽ അവിടുണ്ടാരുന്നു... "ഗാഡോങ് " എന്ന സ്ഥലത്ത്.... 👍🏾
@Sunoonsunu
@Sunoonsunu 4 ай бұрын
@@SakuKrish jerudong
@SakuKrish
@SakuKrish 4 ай бұрын
@@Sunoonsunu ജെറുഡോങ് ൽ ആണ് ഞാൻ ആദ്യം താമസിച്ചത്.... പിന്നെ സിറിയയിൽ ആയിരുന്നു.... ബന്തർ, ഗാഡോങ്,ജെറുഡോങ്,സിറിയ,എല്ലാം മിസ്‌ ചെയ്യുന്നു ....നാസി കട്ടോക്ക് കുറെ തിന്നതാ... 👍🏾
@TerrainsAndTraditions
@TerrainsAndTraditions 4 ай бұрын
Kunjikka paranjathu ayalude veetil poyi ennanu!! Saudiyil alla
@ammadpk300
@ammadpk300 4 ай бұрын
ഈ സിനിമ ഹരിഹരൻ സാറായിരുന്നു ചൈയ്തതെങ്കിൽ ഇതിലും ഉഗ്രനാവുമായിരുന്നു.സിനിമ കണ്ട് കഴിഞ്ഞാൽ പലതും പോരായ്മ തോന്നുന്നു. ആ കുളിസീൻ ഈ ചിത്രവുമായി പൊരുത്തപ്പെടുന്നതല്ല. അതൊക്കെ സൽമാൻ ഖാൻ ഫിലിമിന് യോജിച്ച രംഗമാണ്.പഴയ കാലത്തെ ഏതെങ്കിലും പ്രേമരംഗങ്ങൾ നജീബിൻ്റെ സ്വപ്നമായി കാണിച്ചാൽ നജീബിൻ്റെ കഥയുമായി ഒരു മേച്ചുണ്ടാവുമായിരുന്നു.'
@jeromvava
@jeromvava 4 ай бұрын
കൂളി സീൻ ഇക്കിളി ആയോ
@AbdulMajeed-jp4vn
@AbdulMajeed-jp4vn 4 ай бұрын
ബിന്യാമീൻ ഒരു വൃത്തികെട്ട മാനസിക അസുഖമുള്ള ഒരാളാണെന്നു ഇപ്പോൾ മനസിലായി
@jayarajsathyan9532
@jayarajsathyan9532 4 ай бұрын
നജീബ് എന്തോ പറഞ്ഞു എന്ന് ഇവൻ പറയുന്നു. നജീബിന് ചില്ലറ കൊടുത്തു ഒതുക്കി. നജീബ് പറഞ്ഞെന്നു പറയുന്നതിൽ ഒരുപാട് ചേർച്ചയില്ലായ്മയുണ്ട്ഒരു ഉളുപ്പുമില്ലാതെ കള്ളം പറയുന്നവൻ. ഏറെയൊന്നും എന്നുപറഞ്ഞാൽ കുറച്ചൊക്കെ. എന്നുപറഞ്ഞാൽ 70 % മാത്രം വച്ചുകെട്ടി. മൈര് ബെന്യാമിൻ. റോഡ് റ്റു മെക്കയെക്കുറിച്ചു ഇന്നുവരെ ഒന്നും മിണ്ടിയിട്ടില്ല. .
@PRDIBA
@PRDIBA 4 ай бұрын
പ്രഥ്യുരാജ് ഷൂട്ടിങ്ങ് ഇല്ലാ സമയങ്ങളിൽ ക്രിക്കറ്റ് കളിച്ച്, റണ്ണ് ന് വേണ്ടി ആടി ഉലഞ്ഞ് ഓട്ന്നത് കാണുമ്പോൾ വല്ലാത്ത സങ്കടവും കരച്ചിലും വന്നു ...എന്തിനീ കഷ്ടപ്പാടെന്ന് തോന്നി😢
@user-ym4um1ym5g
@user-ym4um1ym5g 4 ай бұрын
ആടുജീവിതം ജീവചരിത്ര ഗ്രന്ഥമല്ല അത് ഒരു നോവൽ ആണെന്ന് തിരിച്ചറിയാതെ വിമർശിക്കുന്ന ചില ചാനൽ ജീവികൾ നാടിന് അപമാനമാണ്.
@user-zo7jt4ef8b
@user-zo7jt4ef8b 4 ай бұрын
മാസങ്ങളോളം നജീബിൻ്റെ പുറകെ നടന്ന് വള്ളി പുള്ളി വിടാതെ ഓരോ സംഭവും ചോദിച്ചറിഞ്ഞ്, കൂടാതെ നജീബിനെ മുമ്പിൽ നിർത്തി മാർക്കറ്റ് ചെയ്തിട്ടു് ഇപ്പോൾ " ഓന്ത് " സ്വഭാവം പുറത്ത് .
@jayarajsathyan9532
@jayarajsathyan9532 4 ай бұрын
@@user-zo7jt4ef8b ഒരു ഉളുപ്പുമില്ലാതെ കള്ളം പറയുന്നവൻ. ഏറെയൊന്നും എന്നുപറഞ്ഞാൽ കുറച്ചൊക്കെ. എന്നുപറഞ്ഞാൽ 70 % മാത്രം വച്ചുകെട്ടി. മൈര് ബെന്യാമിൻ. റോഡ് റ്റു മെക്കയെക്കുറിച്ചു ഇന്നുവരെ ഒന്നും മിണ്ടിയിട്ടില്ല. നജീബ് എന്തോ പറഞ്ഞു എന്ന് ഇവൻ പറയുന്നു. നജീബിന് ചില്ലറ കൊടുത്തു ഒതുക്കി. നജീബ് പറഞ്ഞെന്നു പറയുന്നതിൽ ഒരുപാട് ചേർച്ചയില്ലായ്മയുണ്ട്.
@anildajohnson7580
@anildajohnson7580 4 ай бұрын
ഈ പുസ്തകം കൊല്ലങ്ങളായി വീട്ടിൽ ഇരിപ്പുണ്ട് ഇതുവരെ വായിച്ചിട്ടില്ല.. സിനിമ കണ്ടു.
@404_Error_Page_Not_Found
@404_Error_Page_Not_Found 4 ай бұрын
പുസ്തകം കൊള്ളത്തില്ല . ഓക്കേ ... വായിച്ചോ .... ഇല്ല ... 😂 കൊള്ളാം ... കീപ് ഇറ്റ് അപ്പ് 😅
@jeromvava
@jeromvava 4 ай бұрын
Riwanda നിന്ന്
@paulson7982
@paulson7982 4 ай бұрын
ആ പുസ്തകത്തിന്റെ പുറം ചട്ട 👍🏻
@PRDIBA
@PRDIBA 4 ай бұрын
മലയാളികൾ മട മയൂരന്മാരാ😂 കാര്യമാക്കേണ്ട ! മട മുയൽ ഇറച്ചിയും പട്ടചാരായവും കഴിച്ചാൽ ശരിയാകും🎉🎉🎉🎉😂😅
@shamseerbabu4420
@shamseerbabu4420 4 ай бұрын
Enthoru boran chodyangalaado
@NAZAR786100
@NAZAR786100 4 ай бұрын
പ്രണയ ത്തെ കുറിച്ച് ചോദിച്ചു വീണ്ടും മണ്ടനായി, ഹൈദരാലി..
@m.r.sureshkumar
@m.r.sureshkumar 4 ай бұрын
മീഡിയ വണ്ണിന്റെ അടുപ്പുകൂട്ടി ചർച്ചയിൽ പുസ്തകം വായിക്കുകയോ സിനിമ കാണുകയോ ചെയ്യാത്ത ഒരു മഹാൻ ഘോര ഘോരം കുറ്റപ്പെടുത്തുന്നത് കണ്ടു.
@user-et9sc7ox3u
@user-et9sc7ox3u 4 ай бұрын
Veruthe,irunnu,thalli,marikkukaya,cothikkunnavante,karyam,kashtam,,ithupoleyalle,ella,thallum
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 3 ай бұрын
അറബിനാട്ടിലെ കഥകൾ അവസാനിക്കില്ല
@shahid6475
@shahid6475 4 ай бұрын
Hakkeminu purake pokaruth ennanu enik thonnunnath... Hakkeem avde pettu poya samyath ayal sundharan aayitula oru payyan aayirunnu.. Najeebinekkal kashttapaad anubhavichu avan... Aa kunj pryathil avanu orikkalulm oorkan polum paatatha pala kaaryangalum avnte arabi cheyyichitt undaavaam... Epo nalla nilayil family oke aayi jeevikkukayanenkil... Ayalk chilpo ellavardeyum munpil mosakaaran aayi emn thonnal undavaaan kaaranamavaam
@letsdoit-jw2uy
@letsdoit-jw2uy 4 ай бұрын
Cinema erangunna vare 30%najeeb onnum ivan parnjilelo 😂 avshym kynjappo😂
@letsdoit-jw2uy
@letsdoit-jw2uy 4 ай бұрын
Benyamin kalla jango space kodutha interview kandu nokku cinemayude athmav anennu yhan parayunnath 😂 enth kallan adei 😂😂
@DrRahul4044
@DrRahul4044 4 ай бұрын
Kunjukka pettt😂😂😂😂 Ayalude video kandaal manassilaavum kallam parayukayaan ennnn😂😂😂😂
@anwarpalliyalil2193
@anwarpalliyalil2193 4 ай бұрын
aakum ..allenkil, mataarelum kadha anneshichu poyitundaakumo??🤔🤔
@DrRahul4044
@DrRahul4044 4 ай бұрын
​@anwarpalliyalil2193 Kunjikka enn paranja aal hotel thudangiya varsham 1999 Najeeb thirichu naattilott poyath 1995 ,Athil thanne kallam polijillee????😂😂😂😂 Anger chumma thalliyath aayirikkum veettukaarod film kandappol but sambavam kayyyy vittu poyi😂😂😂😂
@letsdoit-jw2uy
@letsdoit-jw2uy 4 ай бұрын
Kunjikka alla pettath benyamin aan anger Vann prithvi goat ayt ulla sex scene shoot chythu censor board cut chythathan ennu paranju then director blessy vannit oru interview paranju angna oru sambavam shoot cheythittu polum illa ini para korach budhi indel kunjikka anoo benyamin anoo thall ennu😂 korach bodham undel manasilkam😂
@DrRahul4044
@DrRahul4044 4 ай бұрын
@@letsdoit-jw2uy ath already cleared aan. Benyamin and blessy randu perum ulla interview und ,just 2 days munbulla Athil clear cheythu.
@letsdoit-jw2uy
@letsdoit-jw2uy 4 ай бұрын
@@DrRahul4044 ath njn kndu misunderstanding anenn paranju kidannu urundatha benyamin censor cheytha padam munne kndu ennu ayal thenne paryunna interview undu man censor cheytha padam cinema erangunna ethro munne knde ayal enthe marannupoyo angne or scene cinemel illa ennu 😂. Athum alla ayal ee interview thenne vereyum thallunnind aadu ayittu ulla sex scene cinemeda athmav aanenn ayal evidem paranjitilla ennu jango space interview eduthu nokia manasilavum pacha malayalthil elingeru thenne avde paranjitund😂😂 kallan cinema erangunna vare 30 %shukkur ennonnum evdem paranjitilla pinna ee interview thenne iyal parayunnu korache add chythittullu ennu pnna engne 30 %shukkurum 70 %sankalpikam avuka 😂 cinema erangunna vare angere vech promote chythitt ipo 30%😂😂😂
@SanalTS.
@SanalTS. 4 ай бұрын
കാശ് മുടക്കി പടം കണ്ടവർക്കും നജീബിനും പ്രശ്നമില്ല ഫേസ്ബുക്കിലെ ചില കൊണയൻ മാർക്കും ചില ചാനലുകാർക്കും ആണ് കടി
@sudhisudhi3593
@sudhisudhi3593 4 ай бұрын
എന്തിനാടോ ഹൈദരേ vedio ഇട്ട് കറക്കുന്നത് ആദ്യം
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 4,6 МЛН
WHO CAN RUN FASTER?
00:23
Zhong
Рет қаралды 38 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 14 МЛН
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 34 МЛН
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 4,6 МЛН