ആടുമൊത്തുള്ള ആ സീൻ നീക്കം ചെയ്യാനുള്ള കാരണം.. | Benyamin & Najeeb | Post Release Interview

  Рет қаралды 1,280,264

Jango Space TV

Jango Space TV

3 ай бұрын

#aadujeevitham #najeeb #interview
For advertisements and collaborations :
pr@teamjangospace.com
Subscribe Us
For Latest Short Films & Musical Albums : / teamjangospace
|| ANTI-PIRACY WARNING ||
This content is Copyrighted to Jango Space TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 1 400
@user-bi7qt7rc9y
@user-bi7qt7rc9y 3 ай бұрын
നജീബിന് കുറഞ്ഞത് ഒരു കോടി രൂപ പാരിദോഷികവും, പ്രിത്വീരാജിന് ഒരു ഓസ്കാർ അവാർഡുമാണ് ഞാനുൾപ്പടെയുള്ള മലയാളികൾ ഇന്ന് ആഗ്രഹിക്കുന്നത്😊😊😊😊❤❤❤ ഈ അഭിപ്രായം ഉള്ള എല്ലാവർക്കും കടന്ന് വരാം
@lathat2660
@lathat2660 3 ай бұрын
പിന്നേ ഇതിനുമുമ്പും പലരും ഏതുപോലെ കഷ്ടപ്പെട്ട് അഭിനയിച്ചു വിക്രം മോഹൻലാൽ ആണോന്നും ആരു ethupole പറഞ്ഞില്ല
@mvmv2413
@mvmv2413 3 ай бұрын
തോക്കിൽ കയറി വെടിവച്ചു കുളമാക്കണോ? തന്റെ demand വയ്ക്കാൻ നജീബിന് അറിയില്ലേ? M വര്ഗീസ്
@prasanthkr9929
@prasanthkr9929 3 ай бұрын
കൂട്ടുകാരാ ഹോളിവുഡ്ൽ എടുക്കുന്ന സിനിമകളിൽ അഭിനയ്ക്കുന്നവർക്ക് മാത്രമെ മികച്ച നടൻ അടക്കമുള്ള അവാർഡ്കൾ കൊടുക്കു.... മികച്ച വിദേശ ചിത്രങ്ങൾക്കുള്ള അവാർഡ്നു പരിഗണിക്കാം
@astroboy5745
@astroboy5745 3 ай бұрын
ഓസ്കാർ കിട്ടാൻ ബുദ്ധിമുട്ടാണ് കാരണം dune part 2 പോലുള്ള സിനിമകൾ und
@user-zk7hh9uu7z
@user-zk7hh9uu7z 3 ай бұрын
Oscar najeeb kakkak rajuvetten kodukanm ..that my opinion
@padmajapappagi9329
@padmajapappagi9329 3 ай бұрын
ബെന്യാമൻ എന്ന എഴുത്തു കാരൻ ഇല്ലായിരുന്നുവെങ്കിൽ ഈ കഥകൾ ആരും അറിയില്ലായിരുന്നു...നജിം പോലും ഒന്നുമല്ലാതെ ആയിപോയേനെ..... പ്രിയ എഴുത്തുകാരാ big saluit... ❤️🙏🏼🙏🏼🙏🏼
@rihamriham8111
@rihamriham8111 3 ай бұрын
Really
@FousiyaFousi-pd4ou
@FousiyaFousi-pd4ou 3 ай бұрын
Athe👍
@ancyayona1733
@ancyayona1733 3 ай бұрын
അതിനു മുൻപ് ആ എഴുത്തുകാരന് നജീബിനെ പരിജയപെടുത്തിയ സുനിൽ എന്ന ഒരാൾ ഉണ്ട്. അയാൾ ആണ് നോവൽ എഴുതാൻ ബെനിയാമിനെ പ്രേരിപ്പിചതു
@VenuVenu-ck2ou
@VenuVenu-ck2ou 3 ай бұрын
നജീബ് ഈ കഥ പറഞ്ഞില്ലായിരുന്നെങ്കിൽ
@rageshthamburu6092
@rageshthamburu6092 3 ай бұрын
Really❤
@FlowSenseofficial
@FlowSenseofficial 3 ай бұрын
അവതാരക പൊളി ആണ്. നല്ല ചോദ്യങ്ങൾ, മറുപടി പറയുമ്പോൾ ഇടയിൽ കയറുന്നില്ല, നല്ല മാന്യമായ, ക്ലാസ് ചോദ്യങ്ങൾ 🙏. പലർക്കും ഇല്ലാത്ത നല്ല ഗുണങ്ങൾ
@sureshs756
@sureshs756 3 ай бұрын
ഇടയ്ക്കു കേറി സംസാരിച്ചില്ല, പക്ഷെ സ്വാർത്ഥതയില്ല എന്നു ബെന്യാമിൻ പറഞ്ഞിട്ടും അത് വീണ്ടും കുത്തി ചോദിച്ചു അത് മോശമായി തോന്നി
@justinfernandez605
@justinfernandez605 3 ай бұрын
Arattu annate crush airunille evar no parNjirunu 😅
@anvinanayadi149
@anvinanayadi149 3 ай бұрын
Guna cavilott pokumbo thonniyaayirunno ithoru cinema aakum enn
@johndcruz3224
@johndcruz3224 3 ай бұрын
ശ്രീകണ്ഠൻ സാർ ആയിരുന്നെങ്കിൽ...,?? 🤣🤣🤣
@Naaf_artistry_
@Naaf_artistry_ 3 ай бұрын
Climax reveal cheithu 😂
@SaleemPookeyilkodinhi
@SaleemPookeyilkodinhi 3 ай бұрын
ഞാനും 3 വർഷം മരുഭൂമിയിൽ പെട്ടു പോയി ജീവിക്കേണ്ടി വന്നിട്ടുണ്ട് തുടക്കത്തിൽ നജീബിക്കയുടെ അനുഭവം ആയിരുന്നെങ്കിലും പിന്നീട് സാഹചര്യത്തോട് ഇണങ്ങി ചേർന്നു വേറെയും ആളുകൾ ഉള്ളത് കൊണ്ട് ഒറ്റപ്പെട്ട ജീവിതം ആയിരുന്നില്ല. നജീബ്കാ അനുഭവിച്ചത് എനിക്ക് ശരിക്കും മനസ്സിലാക്കാൻ കഴിയുന്നു. ഈ സിനിമ കൊണ്ട് നജീബ്ക്കയ്ക്കും നേട്ടം ഉണ്ടാവട്ടെ. എന്ന് ആഗ്രഹിക്കുന്നു
@abhiraj1011
@abhiraj1011 3 ай бұрын
Quora undo കഥ പറയാമോ?
@sherincshaji9399
@sherincshaji9399 3 ай бұрын
😢😢
@anjusss598
@anjusss598 3 ай бұрын
എങ്ങനെ രക്ഷപെട്ടു
@anagha299
@anagha299 3 ай бұрын
😮
@itsmeann4581
@itsmeann4581 2 ай бұрын
😢
@vinodkv109
@vinodkv109 3 ай бұрын
എത്ര നല്ല ചോദ്യങ്ങൾ ..... കുട്ടി നിനക്ക് ഒരായിരം അഭിനന്ദനങ്ങൾ ....❤❤
@AmanFaiz-cg1qo
@AmanFaiz-cg1qo 3 ай бұрын
Nalla chodhyam.nalla personality
@Alchemist337
@Alchemist337 3 ай бұрын
ഈ ബെന്യാമിനെയും നമ്മൾ മറക്കരുത് ഒരിക്കലും... കാരണം പുള്ളിയാണ് നമ്മളിലേക്ക് ആദ്യമായി ഇദ്ദേഹത്തിന്റെ കഥ പുറം ലോകം അറിഞ്ഞത്
@muhammadnisar9904
@muhammadnisar9904 3 ай бұрын
ഇദ്ദേഹത്തിന്റെ കഥ മാത്രമല്ല ഭാവനകൾ കൂടി ചേർന്നുള്ള ഒരു നോവലാണ് അദ്ദേഹം എഴുതിയത് അങ്ങനെയാണ് അതിൽ ആടുമായുള്ള ലൈംഗിക ബന്ധം വരെ വന്നത്
@user-ne5ne1dk3b
@user-ne5ne1dk3b 3 ай бұрын
Benyaman such a great person
@sureshmadhavan3166
@sureshmadhavan3166 3 ай бұрын
സൈനുവിന്റെ ജീവിതം, സഹനം കൂടി പകർത്തിയിരുന്നെങ്കിൽ അതൊരു സ്ത്രീപക്ഷ ചിന്ത ആയേനെ
@MrSriram00007
@MrSriram00007 3 ай бұрын
ഉളുപ്പില്ലത്ത ബെന്യാമിൻ 🤮The Road to Mekka' book അടിച്ചു മാറ്റി സ്വന്തം പേരിലാക്കി നടക്കുന്നു എന്നിട്ട്.. നജീബ് പറയുന്നപോലക്കി എന്നാൽ നജീബെന്നല്ല അ വ്യക്തിയുടെ പേരുപോലും ഷുക്കൂർ എന്നാണ് അതുകൊണ്ട് അ പാവം claim വെച്ചാൽപോലും ഒറ്റ paisa കൊടുക്കണ്ടല്ലോ. അതുകൊണ്ടാണ് ബുക്കിൽ പോലും നന്ദി പ്രകടനമില്ല 🤮അവാർഡ് മേടിക്കാൻ കളിച്ച കളി.🤮ഇനി ശുക്കൂറിനു സിനിമാക്കാർ വെള്ളത്കും കൊടുക്കുമോ ആവോ മലയാള എഴുത്തുകാർ പുനത്തിൽ കുഞ്ഞബ്ദുള്ള ഉൾപ്പടെ copy അടി ഉസ്താദ്മാരാണ് 🤮
@success7575
@success7575 3 ай бұрын
ഇതിലെ വില്ലൻ ബെന്യാമിൻ എന്ന ഫ്രോഡാണ് ഈ പാവത്തിനെ വച്ച് അവൻ കോടികൾ ഉണ്ടാക്കി ഇല്ലാത്ത ആടുഭോഗം കഥയിൽ കൂട്ടിച്ചേർത്ത് നജീബെന്ന സാധു മനുഷ്യൻ്റെ മാനവും കളഞ്ഞു
@shabeerusman7305
@shabeerusman7305 3 ай бұрын
17:42 ഭാര്യയെക്കുറിച്ച് പറഞ്ഞ് തുടങ്ങിയപ്പോഴേ നജീബ് ഇക്കാൻ്റെ മുഖം മാറി.. ഇക്കയുടെ ആ ഭാവ വ്യത്യാസത്തിൽ മനസ്സിലാവുന്നുണ്ട്, ആ മനുഷ്യൻ എത്രത്തോളം ഭാര്യയെ സ്നേഹി ക്കുന്നുണ്ട് എന്ന്❤🥰😘
@dhanyapnair2994
@dhanyapnair2994 3 ай бұрын
Neranu
@jithinjosey7143
@jithinjosey7143 2 ай бұрын
നജീബ് അല്ല shukuur എന്നാണ് പുള്ളിടെ പേര് 😊
@shabeerusman7305
@shabeerusman7305 2 ай бұрын
@@jithinjosey7143 ആണോ? ഇതൊരു പുതിയ അറിവാണല്ലോ?🤔
@AnnaAnnaGibson
@AnnaAnnaGibson 2 ай бұрын
​ പേരിലെന്തിരിക്കുന്നു സുഹൃത്തെ, കാര്യം. നമ്മൾ മരണപ്പെട്ടുപോകുമ്പോൾ മറ്റുള്ളവർ അപ്പോൾ നമ്മുടെ പേര് പറയുമോ? അപ്പോൾ പേര് നജീബായാലെന്ത്?ശൂക്കൂർ ആയാലെന്ത്?
@shibucharls2754
@shibucharls2754 3 ай бұрын
നജീബ് ഈ ടീമിൽ എപ്പോഴും ഉണ്ട്. അതാണ് ഈ സിനിമ യുടെ വിജയം...
@amals2454
@amals2454 3 ай бұрын
ടീമിൽ കൂട്ടിയാൽ മാത്രം പോരാ ലാഭം അയാൾക്കും കൊടുക്കാനുള്ള മനസ് കാണിക്കണം.
@ramarajendran9228
@ramarajendran9228 3 ай бұрын
അത് ​@@amals2454
@shibucharls2754
@shibucharls2754 3 ай бұрын
@@amals2454 കൊടുതില്ലെങ്കിൽ നജീബ് പറയും 😅
@sumeshps6259
@sumeshps6259 3 ай бұрын
​@@amals2454 kuthithripp undakan vannalo 😂😂
@renjithbose654
@renjithbose654 3 ай бұрын
@@amals2454ath avar arinja pore . Pine kodukanam ennum undo ?
@achuasnil6530
@achuasnil6530 3 ай бұрын
Interview കൊള്ളാം, അവതാരികയുടെ ചോദ്യങ്ങളും. മറുപടി പറയുമ്പോൾ ഇടയിൽ കയറാതെ കെട്ടിരിക്കുന്ന ക്ഷമയും. Hats off u. ഉയരങ്ങളിൽ എത്തട്ടെ 🫂
@jimmychakkalakkal9086
@jimmychakkalakkal9086 3 ай бұрын
2:18 That hug means a lot..❤
@ajinnnsv
@ajinnnsv 3 ай бұрын
നജീബിൻ്റെ ആടുജീവിതം 💔 ബെന്യാമിൻ്റെ ആടുജീവിതം 💔 ബ്ലെസ്സിയുടെ ആടുജീവിതം 💔 പ്രിഥ്വിരാജിൻ്റെ ആടുജീവിതം 💔 മലയാളികളുടെ ആടുജീവിതം 💔
@forest7113
@forest7113 3 ай бұрын
Gokulntem aadu jeevitham...pulliyum filminu nalla effort eduthu
@Stunt_In
@Stunt_In 3 ай бұрын
​@@forest7113hakeem nte aadujeevitham...!!
@MrSriram00007
@MrSriram00007 3 ай бұрын
ഉളുപ്പില്ലത്ത ബെന്യാമിൻ 🤮The Road to Mekka' book അടിച്ചു മാറ്റി സ്വന്തം പേരിലാക്കി നടക്കുന്നു എന്നിട്ട്.. നജീബ് പറയുന്നപോലക്കി എന്നാൽ നജീബെന്നല്ല അ വ്യക്തിയുടെ പേരുപോലും ഷുക്കൂർ എന്നാണ് അതുകൊണ്ട് അ പാവം claim വെച്ചാൽപോലും ഒറ്റ paisa കൊടുക്കണ്ടല്ലോ. അതുകൊണ്ടാണ് ബുക്കിൽ പോലും നന്ദി പ്രകടനമില്ല 🤮അവാർഡ് മേടിക്കാൻ കളിച്ച കളി.🤮ഇനി ശുക്കൂറിനു സിനിമാക്കാർ വെള്ളത്കും കൊടുക്കുമോ ആവോ മലയാള എഴുത്തുകാർ പുനത്തിൽ കുഞ്ഞബ്ദുള്ള ഉൾപ്പടെ copy അടി ഉസ്താദ്മാരാണ് 🤮
@minigeorge3118
@minigeorge3118 2 ай бұрын
@sabeelkk4740
@sabeelkk4740 2 ай бұрын
വൈക്കം m .ബഷീറിന്റെ പാത്തുമ്മയുടെ ആട് കൂടി കൂട്ടി എഴുതൂ
@nmk818670
@nmk818670 3 ай бұрын
നല്ല ഇന്റെർവ്യൂ നല്ലഅവതാരക 👍🏻 ചോദ്യംചോദിച്ച് ഉത്തരം പറയുമ്പോൾ ഇടയിൽ കയറാതെ നന്നായിഅവതരിപ്പിച്ചു 👍🏻
@231erwadg
@231erwadg 3 ай бұрын
ആ സീൻ cut ചെയ്ത സെൻസർബോർഡിന് ഒരു പാട് നന്ദി. ഇതൊരു കെട്ടുകതയല്ലെന്ന് എല്ലാവർക്കും അറിയാം. നജീബ് ക്ക തന്നെ ഒരു ഇന്റർവ്യൂൽ പറഞ്ഞിട്ടുണ്ട് പുസ്തകത്തിൽ എഴുതിയ ആടുമായുള്ള ലൈംഗിക രംഗം എഴുതുകാരന്റെ ഭാവന ആണെന്ന്. അങ്ങനെ ഒന്നും സംഭവിച്ചിട്ടില്ല. എന്നിട്ടും എന്തിനാണ് ഇവർ ഈ രംഗം ഈ കഥയിലെ ആത്മാവണന്ന് പറയുന്നത്. എന്തിനാണ് ഇല്ലാത്ത ഒരു കാര്യത്തെ അതും ഒരു മനുഷ്യൻ അനുഭവിച്ച ജീവിതതിൽ കൂട്ടി ചേർകുന്നത്. അത് ശെരിക്കും അയാൾക് തന്നെ മോശമല്ലേ. അത്രേം ആളുകൾ കിടയിൽ ഇരുന്ന് സിനിമ കാണുമ്പോൾ ഈ ഒരു രംഗം വരുമ്പോൾ നജീബ്കാന്റെയും കുടുംബത്തിന്റെയും മാനസിക അവസ്ഥ എന്തായിരിക്കും. പത്താം ക്ലാസ് പഠിക്കുന്ന സമയത്ത് മലയാളം പുസ്തകതിൽ നിന്നാണ് ആദ്യമായിട് ആട്ജീവിതം വായിക്കുന്നത്. മൂന്ന് പ്രാവശ്യം ഇരുന്ന് വായിച് തീർത്ത പോയും ഈ ആടുമായിട്ടുള്ള സംഭവം എത്തുമ്പോ എന്തോ അന്ന് മനസ്സിൽ തോന്നിയിരുന്നു അങ്ങനെ ഒന്നും ഉണ്ടാവില്ലെന്ന് കാരണം അത്രമാത്രം ഒരു മനുഷ്യന്റെ ഒറ്റ പെടലിന്റെയും വേദയുടെയും എങ്ങനെലും രക്ഷപെടണമെന്നുള്ള കഠിന മായ സാഹചര്യങ്ങൾകിടയിൽ ഇങ്ങനെ ഒരു പ്രവണതക്ക് പ്രസക്തി ഇല്ലലൊ. എന്തായാലും ആ ഒരു രംഗം ഇല്ലാതാക്കിയ സെൻസർ ബോർഡിന് ഒരു പാട് നന്ദി. ആദ്യമായിട്ട് പ്രവാസലോകത്തേക്ക് എത്തിയപോ എന്നെ പിക്ക് ചെയ്യാൻ വേണ്ടി വരുമെന്ന് പറഞ്ഞ ആ ആളെ എയർപോട്ടിൽ കാത്തിരിക്കുമ്പോ ഓർമ വന്നത് അന്ന് റിയാദ്ൽ ഇറങ്ങി നിന്ന നജീബ്കാനെയാണ്. പിന്നെ അങ്ങോട്ട് ജോലി ആവശ്യങ്ങൾക്ക് വേണ്ടി മരുഭൂയിലെ ഉള്ളിലേക്ക് പോകുമ്പോൾ മസ്റക്കുള്ളിൽ കണ്ട ബലൂജിസ്ഥാനികളിലും നിങ്ങളെയാണ് കണ്ടത്. Insha alh ഇനിയും ഒരുപാട് നാൾ ആഫിയത്തോടെ ജീവിക്കാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ. 🥰
@deepesh.p.kkuthuparamba1999
@deepesh.p.kkuthuparamba1999 3 ай бұрын
Well said അയാൾ അവശ്യത്തിലധികംഅനുഭവിച്ചു ഇനിയും ക്രൂശിയ്ക്കരുത് This particular subject shouldn’t be the highlight and trailer for this interview. Appreciate cinema team for understanding the vulnerability of the subject.
@shalmiyak1404
@shalmiyak1404 2 ай бұрын
Appo ithile hakkeem enna character sarikkum illallo, but novalilum filmlum karayippicha scene aanu athu
@nostalgia9997
@nostalgia9997 2 ай бұрын
Ithoru novel anu allathe jeevacharithramalla
@231erwadg
@231erwadg 2 ай бұрын
@@nostalgia9997 ചേമ്പാണ് നോവല് ഒരാളുടെ യഥാർത്ഥ ജീവിതം നോവലാക്കി എഴുതി. ആട് ജീവിതതിൽ മുഴുവനും അയാള് അനുഭവിച്ചതാണ് ഈ സീൻ ഒഴികെ.
@231erwadg
@231erwadg 2 ай бұрын
@@shalmiyak1404 നിങ്ങൾ പുസ്തകം വായിച്ചിട്ടുണ്ടോ. അതിൽ ഹകീം എന്ന ആൾ ഉണ്ട്. ശെരിക്കും അന്ന് യർപോട്ടിൽ നജീബും ഹകീമും കൂടിയാണ് ഇറങ്ങുന്നത്. ഹകീം ജീവിച്ചിരിപ്പുണ്ടന്ന് പറഞ്ഞു കേൾക്കുന്നുണ്ട്. നോവലിൽ ഹകീം മരിക്കുന്നതായിട്ടാണ് ഉള്ളത്.
@Truth.Insider
@Truth.Insider 3 ай бұрын
സമൂഹത്തിനു ഈ ഫിലിം നൽകുന്നത് നല്ല ഒരു മെസ്സേജ് കൂടി ആണ്..ഏതു പ്രതിസന്ധി യിലും നമ്മെയൊക്കെ പടച്ച റബ്ബിനെ മുറുകെ പിടിച്ചാൽ അവന്റെ സഹായം എത്തുക തന്നെ ചെയ്യും. അതിന്റെ നേർ അനുഭവ സാക്ഷ്യം ആയിരുന്നു ഈ ഫിലിം..കോവിഡ് പിടിപെട്ടു 1 മാസം ICU വിൽ കിടന്നു മരണത്തോട് പൊരുതി ജീവിതത്തിലേക്ക് തിരിച്ചു വന്ന എനിക്ക് നജീബിന്റെ മാനസികാവസ്ഥ ഊഹിക്കാൻ സാധിക്കും.. സർവ്വ സ്തുതിയും നാഥന് 🤲
@nujumsabna2370
@nujumsabna2370 3 ай бұрын
Njanum COVID badhichu hospitalil maranathodu mallittu pneumonia badhichu thirichu vannathanu ente monu 10 masam aayirunnu avanum COVID badhichu hospitalil ente koode undayirunnu. Ente ummayem ummada ummayem nashtappettu COVID badhichu.😢😢😢😢😢😢
@sherincshaji9399
@sherincshaji9399 3 ай бұрын
❤❤ sathyam
@aparnabinu3914
@aparnabinu3914 3 ай бұрын
പക്ഷേ 3 കൊല്ലം എടുത്തു പടച്ച റബ്ബ് ഒന്നു കാണാൻ അയാളുടെ യാധന...
@baijujohny2415
@baijujohny2415 3 ай бұрын
ഇനി ആർക്കും ഇങ്ങനെ കണ്ണിൽ ചോരയില്ലാത്ത മനുഷ്യരുടെ ഇടയിൽ പെടാൻ ഇടവരുത്തരുതേ.... 😢😢
@pushpalathacp6487
@pushpalathacp6487 3 ай бұрын
🙏🙏
@vcvkumar007
@vcvkumar007 3 ай бұрын
A Nice moment to watch the Anchor, Sneha, Hug Najibikka, Reflected the love & respect we have towards him after readinng Aadujeevitham & know the life he had gone through..❤❤
@jamesjosephthanckachan3392
@jamesjosephthanckachan3392 3 ай бұрын
ആ ഭീകര അനുഭവത്തിൽ നിന്ന് നജീബ് ഇതുവരെ മോചിതനായിട്ടില്ല എന്ന് തോന്നിപ്പോകുന്നു ഇപ്പോഴും അദ്ദേഹത്തിന്റെ ഭാവം കണ്ടാൽ.. ഒരു പക്ഷെ എല്ലാം മറന്നു തുടങ്ങിയത് ആ സിനിമ കണ്ടപ്പോൾ വീണ്ടും ആ അനുഭവത്തിൽ കൂടി കടന്നുപോകുന്ന ഒരു ഫീൽ അദ്ദേഹത്തിന് ഉണ്ടായിക്കാണും...നജീബിനുണ്ടായ അനുഭവങ്ങൾ, അത് ലോകത്തെ അറിയിച്ച ബന്യാമിൻ, അത് ലോകത്തെ കാണിച്ചുകൊടുത്ത അതുല്യ കലാകാരന്മാർ എല്ലാവരും അഭിനന്ദനം അർഹിക്കുന്നു..🙏🙏🙏
@HabeebaPT-fr8gt
@HabeebaPT-fr8gt 3 ай бұрын
ബെന്യാമിൻ അല്ല അതിന് മുൻപ് ഈ കഥ കേട്ടതും ഈ ബിന്യമിനോട് ആ കാര്യം പറഞ്ഞു കൊടുത്ത് ഇതൊരു കഥയാക്കണം എന്നും പറഞ്ഞത് സുനിൽ എന്ന ഒരാൾ ആണ്
@philanthropist1582
@philanthropist1582 3 ай бұрын
​@@HabeebaPT-fr8gt what are you trying to prove by spamming the same comment everywhere?
@user-oj2ys7bd4o
@user-oj2ys7bd4o 3 ай бұрын
ബെന്യാമിൻ നജീബിനെ ഇത്ര അറിഞ്ഞിട്ടും പുസ്തകത്തിൻ്റെ മോഡി ക്ക് വേണ്ടി നജീബിനെ ഒരു മൃഗ ഭോഗി akkiyathoo...
@mybetterworks6918
@mybetterworks6918 3 ай бұрын
@@user-oj2ys7bd4o😢shame
@ashrafkudallur3229
@ashrafkudallur3229 3 ай бұрын
ഇതിലും എത്രയോ ഭീകരവും ഭയാനകമായ അനുഭവങ്ങൾ പലർക്കും ഉണ്ട് അതൊന്നും പുറംലോകം അറിയുന്നില്ല അല്ലെങ്കിൽ അറിയിക്കാൻ താല്പര്യമില്ല ലൈഫ് അല്ലേ പലതും സംഭവിക്കും പിന്നെ കഥ എഴുതുമ്പോൾ ഇത്തിരി പൊടിപ്പും തേങ്ങലും കൂട്ടും
@shintoshaji1298
@shintoshaji1298 2 ай бұрын
നിലവാരമുള്ള ചോദ്യങ്ങൾ കൊണ്ട് ഇന്റർവ്യൂ മനോഹരം ആക്കിയ സ്നേഹ ചേച്ചിക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ .
@salimbinabdulla6682
@salimbinabdulla6682 3 ай бұрын
ഇത് കാണുമ്പോൾ തന്നെ കണ്ണ് നിറഞ്ഞു പോയി 😢😢😢😢...
@vilasinikk1099
@vilasinikk1099 3 ай бұрын
ബിന്യാമിൻ എന്ന എഴുത്തുകാരൻ Big salute. വർഷങ്ങൾക്കു മുമ്പ് ഈ പുസ്തകം വായിച്ച അനുഭവം ഭയങ്കരം. നമ്മളേയും മരുഭൂമിയിൽ നജീബിനൊപ്പം കൊണ്ടുപോയി ജീവിതത്തിൽ ഇങ്ങനെ വായിച്ചു തീർത്ത ഒരു പുസ്തകമില്ല.❤
@MrSriram00007
@MrSriram00007 3 ай бұрын
ഉളുപ്പില്ലത്ത ബെന്യാമിൻ 🤮The Road to Mekka' book അടിച്ചു മാറ്റി സ്വന്തം പേരിലാക്കി നടക്കുന്നു എന്നിട്ട്.. നജീബ് പറയുന്നപോലക്കി എന്നാൽ നജീബെന്നല്ല അ വ്യക്തിയുടെ പേരുപോലും ഷുക്കൂർ എന്നാണ് അതുകൊണ്ട് അ പാവം claim വെച്ചാൽപോലും ഒറ്റ paisa കൊടുക്കണ്ടല്ലോ. അതുകൊണ്ടാണ് ബുക്കിൽ പോലും നന്ദി പ്രകടനമില്ല 🤮അവാർഡ് മേടിക്കാൻ കളിച്ച കളി.🤮ഇനി ശുക്കൂറിനു സിനിമാക്കാർ വെള്ളത്കും കൊടുക്കുമോ ആവോ മലയാള എഴുത്തുകാർ പുനത്തിൽ കുഞ്ഞബ്ദുള്ള ഉൾപ്പടെ copy അടി ഉസ്താദ്മാരാണ് 🤮
@sunitab9087
@sunitab9087 3 ай бұрын
സിനിമ കണ്ടു.... Its beyond words❤ ഇത്രെയും വർഷത്തെ ഇവരുടെ ഓരോരുത്തരുടെയും ഡെഡിക്കേഷൻ 100% വിജയിച്ചു. ഈ ഇന്റർവ്യൂ ഒരു സെക്കന്റ്‌ പോലും കണ്ണെടുക്കാണ്ട് കണ്ടു തീർത്തു. കാരണം ഈ anchor ന്റെ ക്വാളിറ്റി ആണ്❤ എത്ര ഭംഗി ആയിട്ട് ആണ്, അവതരണം... ഇങ്ങനെ ഉള്ള Anchors നെ ആണ് ചൂസ് ചെയേണ്ടത്.❤
@darveshbabu709
@darveshbabu709 3 ай бұрын
Cinema kazhiyumbol real Najeebine kanikunudo? Ramadan ayathukond cinema kanan patila. Ramadan kazhinnu karnulu.. Ariyaan oru agrahm
@sunitab9087
@sunitab9087 3 ай бұрын
@@darveshbabu709 Thudakkathil Based on a true story nn allathe Najeeb ikkaye kannikunnilla🙂
@sushantrajput6920
@sushantrajput6920 3 ай бұрын
Very true!
@sunilkap149
@sunilkap149 3 ай бұрын
Najeeb ഇക്കനെ ഏതൊരു മനുഷ്യനും ചെയ്യാൻ ആഗ്രഹിച്ച കാര്യമാണ്... അവതാരക ചെയ്തത്...! 🙏🙏🥰😘😘 മനസ്റിഞ്ഞു ഒരു കേട്ടിപ്പിടുത്തം...!🙏 മരിച്ചു ജീവിച്ചു വന്ന ആ മനുഷ്യനെ ഇങ്ങനെയല്ലാതെ നമ്മുക്ക് പരിഗണിക്കാൻ കഴിയില്ല ..!🙏🥰 നന്ദി blessy സർ... 🙏 ഇങ്ങനയൊരു സിനിമ ഞങ്ങൾക്ക് തന്നതിന്...! 🥰🥰 പ്രിത്വിരാജിലേ നടനെ, എത്ര അഭിനന്ദിച്ചാലും മതിയാവില്ല...! Hardworkum... ഡെഡിക്കേഷൻ കൊണ്ടും.. അയാൾ real നജീബിനെ വരെ കണ്ണ് നനയിപ്പികാൻ കഴിഞ്ഞെങ്കിൽ...! മറ്റേത് അവാർഡ്കളെക്കാൾ വലിയ ബഹുമതിയാണ്... അത്....! 😘✌️✌️✌️✌️
@ASARD2024
@ASARD2024 3 ай бұрын
ബിൻയാമിൻ കെട്ടിച്ചമച്ച ആസീൻ എങ്ങാനും ഉണ്ടായിരുന്നെങ്കിൽ ആ പാവം നജീബിൻ്റെ അവസ്ഥ എന്താകുമായിരുന്നു ! സൻസർ ബോഡിന് ആയിരം നന്ദി🙏 നജീബ് ഒരു പഞ്ചപാവമായി പോയി
@shyjanantony5887
@shyjanantony5887 3 ай бұрын
Eanthu pu..... le pada annu ethu
@YafiraShahma
@YafiraShahma 2 ай бұрын
💯💯❤
@abdusamad5171
@abdusamad5171 3 ай бұрын
ഈ സിനിമ വിജയിച്ചാൽ അതിൽനിന്നും കിട്ടുന്നതിൽ നിന്നും കുറച്ചു പണം najeebin കൊടുക്കണം
@pranavshine1744
@pranavshine1744 3 ай бұрын
Oo thodangi.. najeebinu public fund chayyaan nadakun koree fundakal
@gracygeevarghese9963
@gracygeevarghese9963 3 ай бұрын
You go to theater and make this movie a big hit, take your family too
@anishsivadas
@anishsivadas 3 ай бұрын
I think, dont evaluate arts in terms of money. They were trying to be in line with intensity of the literature.
@pathanamthittakaran81
@pathanamthittakaran81 3 ай бұрын
ഇപ്പൊ കൊടുക്കും നോക്കിയിരുന്നോ 😄
@shahudeenshahudeen7652
@shahudeenshahudeen7652 3 ай бұрын
❤❤
@alankerpampady5862
@alankerpampady5862 3 ай бұрын
നജീബിന് ലോകം അറിയുന്മായിരുന്നു അതിനു കാരണമായത് അട്ജീവിതം'❤
@anttiichrist
@anttiichrist 3 ай бұрын
Nthu maira ee post cheythekune
@lissysaju3241
@lissysaju3241 3 ай бұрын
Najeeb real hero good❤
@lissysaju3241
@lissysaju3241 3 ай бұрын
Aduthu kala we need good moral cenema. Textbook pokatte
@san_d_meez
@san_d_meez 3 ай бұрын
To the anchor, thank u for hugging him. Film kand kazhinjapo enik adhym thonniyath ithanu..❤
@sruthikakkadan215
@sruthikakkadan215 3 ай бұрын
Enikkum...
@user-vo9qk3tj4g
@user-vo9qk3tj4g 2 ай бұрын
Yessss❤
@ffmates1907
@ffmates1907 3 ай бұрын
ഈ കുട്ടിയെ ഇനിയും ഇന്റർവ്യൂ ചെയ്യിക്കണം.. വാല്യൂ qusns and നല്ല അവതരണം 👍🏻😍
@ffluttappi3293
@ffluttappi3293 3 ай бұрын
kuttikk kurach respect aavaam, mootha aale name edth vilikkunnath nallathalla,
@ffluttappi3293
@ffluttappi3293 3 ай бұрын
kuttikk kurach respect aavaam, mootha aale name edth vilikkunnath nallathalla,
@aswathya1472
@aswathya1472 2 ай бұрын
ഓരോ തവണ സിനിമയിലെ സീനുകൾ ഓർക്കുമ്പോഴും ഉള്ളിൽ എന്തെന്നില്ലാത്ത വിങ്ങൽ ആണ്. ഒരിക്കൽ പോലും കണ്ണുകൾ നിറയാതെ ആ സീനുകൾ ഓർക്കാൻ കഴിയില്ല എനിക്ക്. സിനിമ കണ്ടത് ശേഷം നജീബ് ഇക്കയെ ഒന്ന് കെട്ടിപിടിച്ചു കരയണം എന്ന് ഒരുപാട് ആഗ്രഹം ഒണ്ടാരുന്നു. ഒരിക്കലും ഒരു മനുഷ്യന് സംഭവിച്ചത് ആണ് ഇതൊക്കെ എന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. ഈ കഥയെ പുറംലോകത്തേക്ക് കൊണ്ട് വന്ന് എഴുത്തുകാരൻ Benyamin സാറിനും നജീബ് എന്നാ മനുഷ്യനെ അത്ര ഏറെ അത് പോലെ തന്നെ സ്‌ക്രീനിൽ കൊണ്ട് വന്ന പ്രിത്വിരാജ് സാറിനും ഈ സിനിമയുടെ പിറകിൽ പ്രവർത്തിച്ച എല്ലാവർക്കും എന്റെ ഒരായിരം അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻👏🏻❤❤
@anilkumarvt250
@anilkumarvt250 3 ай бұрын
വളരെ നല്ല അഭിമുഖം , അവതാരകയുടെ ചോദ്യങ്ങളും, ബെന്യാമിൻ sir ന്റെ മറുപടിയും വളരെ മികച്ചത് തന്നെ. Sir ന് ആശംസകൾ 🙏🙏🙏
@sree4607
@sree4607 3 ай бұрын
അത് കണ്ടിട്ട് ആരും കരഞ്ഞുപോകുവെങ്കിൽ ഇദ്ദേഹം അത് അനുഭവിച്ചത് ഒന്നോർത്തുനോക്കിയ്ക്കെ, എന്റെ ഭഗവാനെ ഓർക്കാൻ വയ്യ, ആ സിനിമ ഒരു സൃഷ്ടി അല്ല അനുഭവം ആണ്, അയ്യോ 🙏
@abdulazeez4137
@abdulazeez4137 3 ай бұрын
ഗാസയിലെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതം നോക്കുമ്പോൾ ഇതൊന്നും ഒന്നുമല്ല
@user-qv4bz8dg3p
@user-qv4bz8dg3p 3 ай бұрын
@anjushac8020
@anjushac8020 3 ай бұрын
ഇക്ക... ഇങ്ങളെങ്ങിനെ കാണുമ്പോൾ നെഞ്ച് പിടക്കുന്നു... എത്ര മാത്രം അനുഭവിച്ചിട്ടുണ്ടാകും... നല്ലത് മാത്രം വരട്ടെ...❤
@asifalimkomu
@asifalimkomu 3 ай бұрын
Super Interview...So Informative In Detail and So Heart Touching...! Grand Questions and So Apt Answers...! Congrats...Congrats...!
@jkm245
@jkm245 3 ай бұрын
ലാലേട്ടനും മമ്മൂക്കക്കും ശേഷം ഉറപ്പിച്ചു പറയുവാൻ സാധിക്കുന്ന മലയാളത്തിന്റെ മഹാനാടൻ പ്രിത്വിരാജ് സുകുമാരൻ, നമ്മുടെ രാജുവേട്ടൻ.
@MikeVijayan-2.0
@MikeVijayan-2.0 3 ай бұрын
അപ്പൊ പാൻ ഇന്ത്യൻ ഡീക്കുവോ!!! പാൻ ഇന്ത്യൻ ഡീക്കുവിന് മുന്നിൽ മമ്മൂട്ടിയും മോഹൻലാലും ന്ത്.... 🤩🤩🤩
@jkm245
@jkm245 3 ай бұрын
@@MikeVijayan-2.0 he is also a good actor bro. അല്ലെങ്കിൽ നെപ്പോ കിഡ്ഡിൽ നിന്നും പാൻ ഇന്ത്യൻ ലെവലിലേക്ക് പുള്ളി എത്തില്ലല്ലോ 😊
@rishalmohd4173
@rishalmohd4173 3 ай бұрын
@@MikeVijayan-2.0തീർക്കാൻ പറ്റുമെങ്കിൽ തീർക്കെടാ😂
@ajscrnr
@ajscrnr 3 ай бұрын
അവതാരിക ,ഉയരങ്ങളിൽ എത്തും...
@Hithesh423
@Hithesh423 3 ай бұрын
🚀 😂😂😂😂
@sukumarikrishnakripa5210
@sukumarikrishnakripa5210 3 ай бұрын
അവതാരിക അല്ല അവതാരക. ഒരു കൃതിയുടെ മുമ്പിൽ അതിനെ കുറിച്ചുള്ള വിവരണം ഉണ്ടാകും അതാണ് അവതാരിക
@ajscrnr
@ajscrnr 3 ай бұрын
@@sukumarikrishnakripa5210 ക്ഷമിക്കുക ,അറിവില്ലായ്മ പൊറുക്കുക. പക്ഷേ ഞാൻ ഉദ്ദേശിച്ചത് താങ്കൾക്ക് മനസ്സിലായി എന്നതിൽ സന്തോഷം...
@vivekvivi0
@vivekvivi0 3 ай бұрын
ആളെ വേണ്ടത്ര പരിചയം ഇല്ലെന്ന് തോനുന്നു തനി 🚀.. പിന്നെ ഈ ചോദ്യങ്ങൾ അത് ഇവളുടെ അല്ല ഈ ചാനൽ എഴുതി കൊടുക്കുന്നതാണ്
@abu6523
@abu6523 3 ай бұрын
​@@vivekvivi0 chummaa ഓരോന്ന് അടിച്ചു വിടല്ലെ bro..oru പെൺകുട്ടി അല്ലേ..വിട്ടേക്ക്
@indiracv6916
@indiracv6916 3 ай бұрын
മിടുക്കി, ഇങ്ങനെ വേണം ഇൻ്റർവ്യു. ഒട്ടും ബോറടിപ്പിക്കാതെ വളരെ ഭംഗിയായി അവതരിപ്പിച്ചു. Thank u mole, super
@arifaea3908
@arifaea3908 3 ай бұрын
നജീബിന്റെ ഇനിയുള്ള oru നല്ല ജീവിതത്തിന് സാമ്പത്തികമായി സഹായിക്കണം ❤❤
@Saji247
@Saji247 3 ай бұрын
നല്ല അവതാരക. നല്ല അവതരണം. പല കാര്യങ്ങളും അറിയാൻ പറ്റി.ബെന്യാമിൻ സർ 👍🏻❤️. നജീബ്ക്ക ❤
@babykurissingal8478
@babykurissingal8478 3 ай бұрын
നജീബ് എല്ലും തോലും ആയി വന്നത് നമ്മക്ക് ചിന്തിക്കാൻ സാധിക്കും ഇപ്പോൾ നല്ല സുന്ദര കുട്ടനായി ലോകം മുഴുവൻ അറിയപ്പെടുന്ന എല്ലാവരും സ്നേഹിക്കുന്ന ആളായി മാറി വലിയ എഴുത്തുകാരൻ നോവൽ ആക്കി ഏറ്റവും വലിയ സംവിധായകൻ സിനിമയാക്കി ചിരിത്രം സാക്ഷിയായി നിൽക്കും ഉടൻ തന്നെ സിനിമ കാണും ടിക്കറ്റ് ഇപ്പോൾ കിട്ടാൻ വലിയ ബുദ്ധിമുട്ടാണ്
@ArakkalAbu.
@ArakkalAbu. 3 ай бұрын
പടം വിജയിച്ചു കഴിയുമ്പോൾ ഇദ്ദേഹത്തിനു ഇനി ജീവിതകാലം മുഴുവൻ കഷ്ടപെടാതെ ഇരിക്കാൻ ഉള്ള ഒരു തുക സിനിമയുടെ പ്രവർത്തകർ കൊടുക്കണം
@army12360anoop
@army12360anoop 2 ай бұрын
മൂഞ്ചി😅😅😅
@SuhailaSiddiq-vj4bc
@SuhailaSiddiq-vj4bc 3 ай бұрын
നജീബിനോട് ചോദിക്കുന്ന പല ചോദ്യങ്ങൾക്കും ബെന്യാമിനാണ് മറുപാടി പറയുന്നത്. അദ്ദേഹം അത്രത്തോളം നജീബിനെ പഠിച്ചിട്ടുണ്ട്.👍 എപ്പോഴും ചേർത്തു പിടിക്കുന്നുണ്ട്🩷
@naadodivlogz119
@naadodivlogz119 3 ай бұрын
💯
@3amislamicmediaabooamaansa801
@3amislamicmediaabooamaansa801 3 ай бұрын
ഉള്ളതും ഇല്ലാത്തതും എഴുതിയവനല്ലേ പറയാനാവൂ
@swalihak
@swalihak 3 ай бұрын
ഒരു വർഷത്തോളം അയാൾ നജീബിന്റെ കൂടെ തന്നെ നടന്ന ശേഷമാണ് നോവൽ എഴുതുന്നത്!
@yesyouareherefinally
@yesyouareherefinally 3 ай бұрын
Story Hurt your feelings i guess​ ? @@3amislamicmediaabooamaansa801
@adithilakshmi1841
@adithilakshmi1841 3 ай бұрын
ആ book വായിക്കണം അതിൽ തന്നെ എഴുതിയിട്ടുണ്ട് നജീബിനെ kanan ഒരുപാട് തവണ പോയിട്ടാണ് book എഴുതിയതെന്നു ​@@3amislamicmediaabooamaansa801
@shahirvevees7783
@shahirvevees7783 3 ай бұрын
ബ്ലെസിയും പൃഥ്വിരാജും വെള്ളിത്തിരയിൽ ഒരുക്കിയ വിസ്മയം…. നെജീബ്- ബെന്യാമിൻ❤❤❤
@cholakkaransfamily6909
@cholakkaransfamily6909 3 ай бұрын
സിനിമ കാണാതെ തന്നെ ഇന്റർവ്യൂ കണ്ടിട്ട് കണ്ണിൽ നിന്നും വെള്ളം വരുന്നു "എന്തു കൊണ്ടാണ് ഇങ്ങനെ" ഇദ്ദേഹവും സിനിമയും നമ്മുടെ ഹൃദയത്തിൽ അത്രയും ആഴത്തിൽ ഇറങ്ങി പോയപോലെ... ❤️❤️❤️❤️
@fidasakbar
@fidasakbar 3 ай бұрын
Quality conversation , Interviewer🙌
@sabirarajul3309
@sabirarajul3309 3 ай бұрын
നിങ്ങൾ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ആമനുഷ്യന്ൻ അനുഭവിച്ചതിന്റെ ഒരു ഭാഗം മാത്രമാണ് യീസിനിമയിൽ കണ്ടത് കാരണം ആബുക് വായിച്ചപ്പോൾ തന്നെ അതു മനസിലാകും ഒരു നോബു പിടിച്ചബാങ്ക് വിളിക്കാൻവേണ്ടി നമ്മൾ കാത്തിരിക്കും ഒരു തുള്ളി ബെള്ളം കുടിക്കാൻ ഇതു ഒരിക്കൽ പോലും ഒരു തുള്ളി നല്ലവെള്ളം ആമനുഷനു കിട്ടിയിട്ടില്ല എത്ര നാൾ ആതൊണ്ട വറ്റി വരണ്ടു ആമരിഭൂമിയിൽ പടച്ചവനെ ചിന്തി ക്കാൻ വയ്യ
@snowdrops9962
@snowdrops9962 3 ай бұрын
അനുഭവം അത്രയും തീവ്രമായതുകൊണ്ടല്ലേ അത് നോവൽ ആയതും, പിന്നീട് സിനിമ ആയതും? അദ്ദേഹത്തിന്റെ അനുഭവം ആരും കുറച്ചു കാണുന്നില്ലല്ലോ? പ്രിത്വി തന്നെ എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ട്??പിന്നെ സിനിമയ്ക്ക് അതിന്റേതായ പരിമിതിയില്ലേ??🙄🙄🙄🙄
@ameenaaami7691
@ameenaaami7691 3 ай бұрын
🤗🤗🤗🙏
@babuts8165
@babuts8165 3 ай бұрын
നിങ്ങൾക്ക് ഈ അഭിപ്രായം പറയാൻ ആരാണ് കാരണമായത്? തള്ളരുത്.
@YafiraShahma
@YafiraShahma 2 ай бұрын
Sathym 💯💯😢😢
@shajipp5134
@shajipp5134 3 ай бұрын
നമ്മൾ ചോദിക്കണം എന്ന് തോന്നിയ ചോദ്യങ്ങൾ അവതാരക ചോദിച്ചു കേൾക്കുമ്പോ വളരെ സന്തോഷം 🙏🙏🙏
@jabnahusain2270
@jabnahusain2270 3 ай бұрын
നജീബെന്ന ഈ മനുഷ്യനെക്കൂടി സിനിമയുടെ team പരിഗണിക്കണം..... കോടികൾ കൊയ്യുമ്പോൾ.... ഈ പാവം anufavichathu കൂടി ഓർക്കണേ 😢😢😢😢
@firoz87
@firoz87 3 ай бұрын
ഉറപ്പായും പരിഗണിക്കും മനസാക്ഷി ഉള്ളവരാണ് ഈ മൂവിടെ അണിയറ പ്രവർത്തകർ
@KimThv-Sandra608
@KimThv-Sandra608 3 ай бұрын
അവർ അത് public നെ കാണിച്ച്.. കൊട്ടിഘോഷിച്ചു കൊടുക്കതോന്നും ഇല്ല
@anwar8341
@anwar8341 3 ай бұрын
അത് sun pictures നെ പോലെ കൈ കൊണ്ട് കൊടുക്കുന്നത് നാട് മുഴുവൻ കൊട്ടി കോശിച്ചു ഒരു വീഡിയോ ആയിട്ട് ഇടില്ല.... നജീബ്നു കൊടുക്കുന്നത് എത്ര എന്നത് വെളിപ്പെടുത്തുകയും ഇല്ല.... എത്ര കൊടുത്തു എന്നത് നമ്മൾ അറിയേണ്ട ആവശ്യവും ഇല്ല.... പിന്നെ ഇതിന്റെ starting stage ഇൽ തന്നെ നജീബ്നെ contact ചെയ്ത് അതിന്റെതായ papers sign ചെയ്ച്ചു amount കൊടുത്തിട്ടേ ഈ പറഞ്ഞ പ്രൊജക്റ്റ്‌ start ആവുക യുളളു.... അപ്പൊ already അവിടെ പൈസ എത്തി കഴിഞ്ഞു... പിന്നെ 80 ഫുൾ crew വിനു ജോർദാൻ മരുഭൂമിയിലെ മൂന്നര മാസം ഫുൾ ചെലവ് അതും കോവിഡ് സമയം ഏറ്റെടുത്ത പ്രൊഡ്യൂസർ ആണ് അവർക്കു കൂടെ ഉള്ളത് അപ്പൊ പ്രൊഡക്ഷൻ അത്രക്കും നല്ല ആൾകാർ തന്നെ ആണ്.... ഇപ്പൊ തനിക്ക് തോന്നുന്നുണ്ടോ അവർ നജീബ്നെ വേണ്ടത് പോലെ കാണില്ല എന്ന്.... ഉറപ്പായിട്ടും അവർ പൈസ കൊടുത്ത് കഴിഞ്ഞു.....
@sinanzubairt9356
@sinanzubairt9356 3 ай бұрын
ഇതിന്റെ ഉത്തരം പ്രിത്വി പറഞ്ഞല്ലോ
@arshadmuth4216
@arshadmuth4216 3 ай бұрын
​@@sinanzubairt9356എന്താ പറഞ്ഞത്?
@hameedvalappil5999
@hameedvalappil5999 3 ай бұрын
നല്ല അവതരണം. മൂന്ന് പേരും മടുപ്പില്ലാതെ സത്യ സന്തമായി കാര്യങളവതരിപ്പിച്ചു…❤
@vanvirvlogs2137
@vanvirvlogs2137 3 ай бұрын
@sinisadanandan1525
@sinisadanandan1525 3 ай бұрын
ആദ്യം പറയട്ടെ പ്രിയപ്പെട്ട ബെന്യാമിൻ ❤️❤️താങ്കൾക്ക് ബിഗ് സല്യൂട്ട് 🙏🏼🙏🏼... ഞാൻ നിധി പോലെ സൂക്ഷിക്കുന്നു ആ ബുക്ക്‌... സിനിമയിലേക്കാൾ എത്രയോ മുകളിൽ ആണ് ആ നോവൽ... കാത്തിരുന്നു ആദ്യദിവസം തന്നെ സിനിമ കാണാൻ കഴിഞ്ഞു... നോവൽ ഒറ്റ ദിവസം കൊണ്ട് വായിച്ചു തീർത്തതാണ്.. പിന്നെ എത്രയോ പ്രാവശ്യം വായിച്ചു 🙏🏼🙏🏼
@nivedya_navami
@nivedya_navami 3 ай бұрын
True
@naju123
@naju123 3 ай бұрын
Ayale kanumbol thanne pavam thonnum🥲
@rahulgopi5361
@rahulgopi5361 3 ай бұрын
😢😢😢🙏
@HashMathan
@HashMathan 3 ай бұрын
മനോഹരമായ interview ❤️
@FOOTBALLLOVERS-cm3qd
@FOOTBALLLOVERS-cm3qd 3 ай бұрын
Interview super❤❤❤
@dhaniljithjith6476
@dhaniljithjith6476 3 ай бұрын
നല്ല ചോദ്യങ്ങൾ വ്യക്തമായ ഉത്തരങ്ങൾ സിനിമയിലെ നായകനെക്കാൾ യഥാർത്ഥ നായകൻ കൊണ്ടുള്ള ഇന്റർവ്യൂ അതൊരു മഹാഭാഗ്യം
@swathi9004
@swathi9004 3 ай бұрын
ഇതൊരു സാങ്കല്പിക കഥയും കഥാപാത്രവുമല്ല എന്നുള്ളതുകൊണ്ടും... ഈ ജീവിതം ജീവിച്ച മനുഷ്യൻ ഇപ്പോഴും നമ്മുടെ ഇടയിലുണ്ട് എന്ന വസ്തുതയുമാണ്... ദൃശ്യനുഭവത്തിന്റെ തീവ്രതയും തീക്ഷണതയും നമ്മിൽ ഇത്രയേറെ അനുഭവവേദ്യമാകുന്നത്.
@meerathilakan2249
@meerathilakan2249 2 ай бұрын
ഒരു നല്ല സിനിമയ്ക്ക് വേണ്ടി ... സെൻസർബോർഡ് നജീബീക്കയെ ഇനിയെങ്കിലും സമാധാനമായി ജീവിക്കാൻ അനുവദിച്ചതിൽ ...നൂറ് നന്ദി.. മരുഭമിയിൽ തകരാതെ പോയ ജീവിതം! ഈ സീൻ കട്ട് ചെയ്യാതിരുന്നെങ്കിൽ...ആ മനുഷ്യൻറ കുടുബത്തോടെ ....നന്ദി സെൻസർബോർഡേ... നന്ദി നമസ്ക്കാരം.
@nayana9314
@nayana9314 3 ай бұрын
നല്ല ചോദൃങ്ങൾ നല്ല ഉത്തരങ്ങൾക്കുളള മറുപടിയാണ് .❤❤.
@vks007able
@vks007able 3 ай бұрын
Najeeb chettan/ Banyamin sir / rahman sir and the crew//ellatilum upari The great Blessy sir and Prithwiraj 🙏🙏🙏 wonderful
@mohankangappaden7926
@mohankangappaden7926 3 ай бұрын
If Najeeb ikka can survive…we can survive..! Very inspirational.
@sumajayakumar3481
@sumajayakumar3481 2 ай бұрын
ആ എയർപോർട്ടിൽ വെച്ച് ഒന്നും ചെയ്യാൻ കഴിവില്ലാതെ നിൽക്കുന്ന നജീബിനെ പൃഥ്വിരാജിലൂടെ കാണാൻ വളരേ ബുദ്ധിമുട്ട് തോന്നി. അതുകഴിഞ്ഞ് ബാക്കിയെല്ലാം okay ആയിരുന്നു. സഹനത്തിന്റെ അറ്റം എന്നൊക്കെ വേണമെങ്കിൽ പറയാം. അത് ഏറ്റവും നല്ല രീതിയിൽ കാണിക്കാൻ പൃഥ്വിരാജിന് കഴിഞ്ഞിരിക്കുന്നു. ഒരു വലിയ സല്യൂട്ട് 🙏🏻
@Myself5us
@Myself5us 2 ай бұрын
Pavam aa manushyane kanumbo thanne kannu niranju ozhukunnu....adheham anubhavichathokke orkkumbo ...eeswara aarkkum ee gathi varathe irikkatte... ini ulla jeevithathil najeeb ikka agrahichathu pole jeevikkan pattatte... ipozhum aa film kandathinte hang over maarittillaa.... its beyond words....❤❤
@salishamsss9668
@salishamsss9668 3 ай бұрын
നോവൽ വായിച്ചപ്പോൾ എനിക്ക് ഉള്ളിന്റെ ഉള്ളിലെ ആഗ്രഹം ആയിരുന്നു നജീബ് എന്നാ മനുഷ്യനെ കാണണം കെട്ടിപിടിക്കണം എന്ന് ✨🫶🏻, anchor najebkane hug cheydhappo endho oru feel 🥰
@sudharajesh8059
@sudharajesh8059 3 ай бұрын
എന്റെയും ആഗ്രഹം
@shinevalladansebastian7847
@shinevalladansebastian7847 3 ай бұрын
നിലവാരമുള്ള ചോദ്യങ്ങൾ👍👍👍keep it dear 👍❤️
@jamshidareekkad1481
@jamshidareekkad1481 3 ай бұрын
ബെന്യാമൻ നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ്,, നോക്കു,അദ്ദേഹത്തിന്റെ വിനയവും എളിമയും. 🔥🔥
@wheeltour4449
@wheeltour4449 3 ай бұрын
ഒരുദിവസം കൊണ്ട് വായിച്ചു തീർന്ന പുസ്തകം. നോവൽ ആണ് അടിപൊളി.
@remabaipp1927
@remabaipp1927 3 ай бұрын
കൈയിൽ കിട്ടിയിട്ട് വയി വായിച്ചു തീർത്തു മാത്രമേ വച്ചുള്ളു
@shijinmathew8598
@shijinmathew8598 3 ай бұрын
ചുമ്മാ തള്ളിമാറിക്കാതെ ഒറ്റ ദിവസംകൊണ്ട് വായിച്ചു എന്നൊക്കെ
@RockyBoy040
@RockyBoy040 3 ай бұрын
​@@shijinmathew8598 thallu aavaan vazhiyilla.. .njyan vaayichittilla....but ente 2 frds 1 day kondu vaayichu
@Neenu_A
@Neenu_A 3 ай бұрын
​@@shijinmathew8598വായിക്കുന്നവർക്ക് ഒറ്റ ഇരിപ്പിൽ വായിക്കാവുന്ന book ആണ്. ഞാനും അങ്ങനെ ആണ് വായിച്ചത്.
@arunvijayan7642
@arunvijayan7642 3 ай бұрын
​@@shijinmathew8598തള്ളോ ഒറ്റ ഇരുപ്പ് 7-8 മണിക്കൂർ കൊണ്ടാണ് ഞാൻ വായിച്ചത് 😁
@embro2255
@embro2255 3 ай бұрын
ഇനിയും oru പാട് najeeb മാർ ഉണ്ടാവും agane ഉള്ളവരെ eganeekilum aarekilum kandaal avare oke രക്ഷിക്കുക mind cheyaand irikaruth 😭✅.
@skmedia1483
@skmedia1483 3 ай бұрын
Athe😢😢😢
@lathamedath389
@lathamedath389 3 ай бұрын
❤❤❤
@CoachIrshad260
@CoachIrshad260 3 ай бұрын
Eppozhum
@jeenajayanzacharia8362
@jeenajayanzacharia8362 3 ай бұрын
Yes
@nazirmubarak386
@nazirmubarak386 3 ай бұрын
അവസാനം over ആക്കാതെ നല്ലൊരു Anchor-നെ കണ്ടു..👍👌.. ആടുജീവിതം A must watch movie.
@nishagovindan2277
@nishagovindan2277 2 ай бұрын
ഭാര്യയോടും നാടിനോടും ഉള്ള സ്നേഹം വെളിവാക്കുന്ന രംഗം ' ഇടയ്ക്കിടെ അച്ചാർ ഇട്ടകുപ്പിയിൽ കൈയിട്ട് അവശേഷിച്ച ഉണങ്ങിയ മാങ്ങ കഴിക്കുന്നത്. ഹൃദയ വേദന ഉണ്ടാക്കിയ രംഗമായിരുന്നു. മാത്രമല്ല പിടി കിട്ടാപ്പുള്ളി ആയി അവസാന സീനിൽ കാണിക്കുന്ന ഇവരുടെ സഹായിക്ഷായ ആഫ്രിക്കക്കാരൻ ഇവരുടെ രക്ഷകനായത് crude and polished behaviour എങ്ങനെ ആപേക്ഷിക മാവുന്നു എന്നതിനു ദൃഷ്ടന്തമാണ്. ❤
@beenaajith4986
@beenaajith4986 3 ай бұрын
Its a very very good interview👍
@razakkarivellur6756
@razakkarivellur6756 3 ай бұрын
Correct.,. എല്ലാവർക്കും ജീവിതത്തിൽ ഒരു പ്രയാസം ഉണ്ടായിട്ടുണ്ട്.
@AmalaBinoop
@AmalaBinoop 2 ай бұрын
Avatharikkakk anu full 🤗👏👏👏well organised questions ❤
@Drive32972
@Drive32972 3 ай бұрын
Super interview ❤
@LeoMessy-xs6uz
@LeoMessy-xs6uz 3 ай бұрын
കണ്ടതിൽ വച്ച് നല്ല ഇന്റർവ്യു 💯❤️✅
@vanvirvlogs2137
@vanvirvlogs2137 3 ай бұрын
💯
@Ambujam_72
@Ambujam_72 3 ай бұрын
Idakk Kure pottatharangal chodikkunnu
@HARIGURUVAYUR000
@HARIGURUVAYUR000 3 ай бұрын
അടിപൊളി... എല്ലാവരും അവരവരുടെ റോൾ... All team... 👍👍
@vismayakrishna7761
@vismayakrishna7761 3 ай бұрын
excellent interview☺️ benyamin sir and najeeb ikka what a down to earth personalities❤ good anchor, the way she handle the interview is excellent👏
@vinodkv109
@vinodkv109 3 ай бұрын
ഇനി ബെന്യാമിന്റെ ആടുജിവിതം അല്ല ...... മലയാളികളുടെ ആടുജീവിതം .....❤❤❤❤
@ahsya88738
@ahsya88738 3 ай бұрын
നല്ല അവതരണം, നല്ല മാന്യമായ ചോദ്യങ്ങൾ. മുൻപിലിരിക്കുന്നവരെ ബഹുമാനിക്കുന്ന രീതി. ഇത്തരം ഇന്റർവ്യൂകൾ ആണ് ഇനിയുമുണ്ടക്കേണ്ടത്
@vgdileep
@vgdileep 3 ай бұрын
Good interview!
@sweta4798
@sweta4798 2 ай бұрын
Quality interview. Najeebikka othiri sneham. Congratulations to Raju chettan, Blessy sir, Benyaman sir and the entire crew. Dear girl you did a good homework befor the interview. Impressive one!
@ayishashifa822
@ayishashifa822 3 ай бұрын
Good interview ❤
@manuscaria5225
@manuscaria5225 3 ай бұрын
ആദ്യമായിട്ടാണ് നല്ല വിവരത്തോടെ ചോദ്യങ്ങൾ ചോദിക്കുന്ന ഒരു അവതാരകയെ കണ്ടത്... ചോദിക്കുന്ന ചോദ്യങ്ങൾ വ്യക്തവും... ആവശ്യവും ആയിട്ടുള്ളത്... മുന്നിൽ ഇരിക്കുന്നവരെ ഒട്ടും ബുദ്ധിമുട്ടിക്കാതെ അവർ പറയുന്നത് മനസ്സിലാക്കി... സിനിമയെ മനസ്സിലാക്കി ചോദ്യങ്ങൾ ചോദിക്കുന്നു 👏
@unnipandikkad8791
@unnipandikkad8791 3 ай бұрын
നജീബ് കാ ❤❤❤❤ബെന്യാമിൻ എന്നാ ആ പുലിക്കുട്ടനോട് ഒരു big salute പറയട്ടെ... ഇത്രയും ദുരനുഭവം അനുഭവിച്ച ഞങ്ങടെ നജീബ് ക്കായെ പുറം ലോകം കാണിച്ചതിന് ഒത്തിരി നന്ദി ❤❤❤😢😢😢😢പടത്തിനു കിട്ടുന്ന തുക എത്രയോ ആയിക്കോട്ടെ നജീബ് കാ ഉണ്ടായതു കൊണ്ടാണ് ഇത്രയും നല്ലൊരു സിനിമ ഉണ്ടായതു അയാളുടെ ദുരിതങ്ങൾ ജനങ്ങളിൽ എത്തിക്കുകയും ചെയ്തു. ഇനി നല്ലൊരു തുക നജീബ് ക്കയുടെ കയ്യിൽ കൊടുക്കണം അദ്ദേഹം ഇനിയുള്ള കാലം ജീവിതപ്രയാസങ്ങൾ ബുദ്ധിമുട്ട് അനുഭവിക്കാതെ ജീവിക്കാനുള്ള നല്ലൊരു തുക ആടുജീവിതം സിനിമ team കൊടുത്തേ പറ്റൂ...
@mollykuriakose8015
@mollykuriakose8015 3 ай бұрын
Jeevidham kond Oru Cinema. Athinu Karanakkaraya Najeebkka, Banyamin Sir, Blessy Sir, Raju Bayya, And All The Crews in Aadu Jeevidham A Big Salute ❤🌹🙏🤗
@yathukrishnapp431
@yathukrishnapp431 3 ай бұрын
First show, തന്നെ കണ്ടു 😭😭😭😭കണ്ണ് നിറയാതെ ആർക്കും കണ്ടു ഇറങ്ങാൻ സാധികില്ല, cinema കാണുന്നപോലെ അല്ല നജീബായി മാറുന്ന പോലെ തോന്നി 😭😭😭😭😭😭
@agnishleo9207
@agnishleo9207 3 ай бұрын
Interviewer great interview.... good questions and good listener 👏👏👏👏👏
@user-vm6xj6pp4s
@user-vm6xj6pp4s 3 ай бұрын
EXCELLENT MOVIE ... Congrats ❤❤
@kukku5555
@kukku5555 3 ай бұрын
അവതാരിക അടിപൊളി നല്ല സംസാര ശൈലി ❤❤
@dhanyakomath1889
@dhanyakomath1889 3 ай бұрын
Best interview. Good questions.
@aswathypanicker5103
@aswathypanicker5103 3 ай бұрын
പ്രിത്വിരാജ് കിടു ആയിട്ട് ചെയ്തു.. എന്ത് ഡെഡിക്കേഷൻ ആണ്..ഒരു സിനിമയ്ക്ക് വേണ്ടി ആരങ്കിലും ഇത്രയും കഷ്ടപ്പെട്ടിട്ടുണ്ടോന്ന് സംശയമാണ്... ആ പാന്റ് ഇടുന്ന സീൻ ഹോ പെറ്റമ്മ എങ്ങനെ സഹിക്കും.
@wanderingwizard8755
@wanderingwizard8755 3 ай бұрын
Malayalathil illa enne ullu
@princeprabhakaran007
@princeprabhakaran007 3 ай бұрын
മലയാളത്തിൽ ആരെ കൊണ്ട് പറ്റില്ല maybe തമിഴിൽ വിക്രം ചെയ്യും
@KasimKp-bz3gw
@KasimKp-bz3gw 3 ай бұрын
സൂപ്പർ മൂവി രാജു പൊളിച്ചു സൂപ്പർ സോങ് ar റഹ്മാൻ അത്ഭുതം നമ്മുടെ അഭിമാനം 👍🙏👍👍👍🙏🙏👍👍👍👍👍👍👍🙏🙏👍👍🙏🙏🙏👍👍🙏🙏👍👍👍🙏👍👍👍🙏👍👍👍🙏👍
@cmuneer1597
@cmuneer1597 3 ай бұрын
മൂന്നുനാല് ഇൻ്ർവ്യൂ കണ്ടു ഇനിയും കാണുന്നില്ല ഇൻറർവ്യൂകൾ,എല്ലാത്തിനും ഒരുപോലെയുള്ള ചോദ്യങ്ങളും ഉത്തരങ്ങളും മാത്രമാണ് ;ആവർത്തനവിരസത അനുഭവപ്പെടുന്നു, ഇനി സിനിമ കാണാം
@vaheedashiyas9188
@vaheedashiyas9188 3 ай бұрын
Benyamin sir. Big salute for you
@myviews3661
@myviews3661 3 ай бұрын
സിനിമ കണ്ട് തീറ്ക്കുമ്പോഴേക്കും 2 ബോട്ടിൽ വെള്ളം ഞാൻ കുടിച്ച് തീർത്തു .. 3 മണിക്കൂർ നിങ്ങളെന്നെ നജീബ് അക്കി .. ബ്ലെസ്സി❤ പൃഥ്വി❤
@jeil4649
@jeil4649 3 ай бұрын
അപ്പോ ഇടക്ക് toilet il പോകേണ്ടി വന്നില്ലേ സാറേ
@myviews3661
@myviews3661 3 ай бұрын
@@jeil4649 അതിൻ്റെ കണക്കെടുപ്പ് ആണോ പണി?
@RameshKumar-nq4ui
@RameshKumar-nq4ui 3 ай бұрын
നോവൽ വായിച്ചിരുന്നു സിനിമ ആദ്യ ദിവസം തന്നെ കണ്ടു. ശരിക്കും അത്ഭുതകരം തന്നെ. കാണികളും ആ യാതന അനുഭവിക്കുന്നുണ്ടായിരുന്നു ഓരോ നിമിഷവും.
@preethiks6109
@preethiks6109 3 ай бұрын
കൂടെ ഓടിയത് ദൈവധൂതനായിരുന്നു...... ഇക്ക തളർന്നിരുന്നു എങ്കിൽ തോളിൽ എടുത്തു ആ ദൂതൻ പുറത്തു എത്തിക്കുമായിരുന്നു 💓🙏🏻
@renjup.r6210
@renjup.r6210 3 ай бұрын
Ennalum hakkim serikum ipo jeevanode undakumo😢
@wanderingwizard8755
@wanderingwizard8755 3 ай бұрын
​@@renjup.r6210hakim jeevanode und
@sheelashellas
@sheelashellas 3 ай бұрын
ബെന്യാമിൻ അങ്ങേക്ക് ഒരു big salute 🙏🙏നജീബ് 🙏🙏🙏🙏.. സിനിമ കണ്ടു പ്രിത്യു അദ്ദേഹത്തിന്റെ അഭിനയജീവിതത്തിലെ നാഴികകല്ല് അവതാരക സൂപ്പർ 🙏🙏🙏
@snehashruthy
@snehashruthy 2 ай бұрын
പ്രിഥ്വിരാജ് പറഞ്ഞതുപോലെ ദൈവം തിരഞ്ഞെടുത്ത ഒരു വ്യക്തി തന്നെയാണ് നജീവ്. ഇന്ന് നമ്മൾ ഒരുപാട് ദുരിതങ്ങളിലൂടെയും കഷ്ടതകളിലൂടെയും പോയാലും നാളെ നമുക്ക് വേണ്ടി ദൈവം നല്ല ഒരു കാലം കരുതി വെച്ചിട്ടുണ്ടാകും. നജീബ് അന്ന് ആ മരുഭൂമിയിൽ കിടന്ന് മരിച്ചു പോയിരുന്നെങ്കിൽ ഈ കഥ ഇന്ന് ഉണ്ടാകുമായിരുന്നില്ല. നജീബ് തൻ്റെ ആടുജീവിതം ജീവിച്ച് കഴിഞ്ഞ ശേഷം തൻ്റെ കഥയെ ഇത്രയും നന്നായി എഴുതി അവതരിപ്പിക്കാൻ ബെന്യാമിൻ എന്ന എഴുത്തുകാരനെ കാണാനും അത് പുസ്തമാക്കി കോടിക്കണക്കിന് ജനങ്ങളിലേക്കും അതിന് പിന്നീട് അവാർഡുകൾ കിട്ടാനും പിന്നീട് സാങ്കേതിക വിദ്യ ഇത്രയും വളർന്ന ഈ കാലഘട്ടത്തിൽ വർഷങ്ങൾക്ക് ശേഷം Blessy എന്ന മലയാളം കണ്ട ഏറ്റവും നല്ല ഒരു സംവിധായകന് അത് സിനിമ ആക്കണം എന്ന് തോന്നുന്നത് വരെ കാര്യങ്ങൾ കൊണ്ടെത്തിച്ചതും അതിൽ നായകൻ ആയി മലയാളത്തിൽ ജനപ്രീതി നേടിയ ഒരു നടൻ തന്നെ അഭിനയിക്കാൻ നിർബന്ധിക്കപ്പെട്ടതും നജീബ് എന്ന സാധാരണ മനുഷ്യൻ ഇന്ന് ലോക മെമ്പാടും മനുഷ്യ ഹൃദയത്തിൽ കയറി കൂടാൻ കഴിഞ്ഞതും ദൈവത്തിൻ്റെ കൈകൾ തന്നെയാണ് എന്നതിൽ സംശയം ഇല്ല .
@AbdulKalam-gx1zi
@AbdulKalam-gx1zi 3 ай бұрын
ജാഡയില്ലാത്ത നല്ല മനസ്സിന്റെ ഉടമയാണ് അവ ദാരിക❤❤
@deepakdelights7357
@deepakdelights7357 3 ай бұрын
ഈ സിനിമ അസാമാന്യമായി ഇഷ്ടപ്പെടാതിരിക്കാൻ ഒരു കാരണവുമില്ല. ഹൃദയം നിറച്ച സിനിമ❤
@seethuthampi2116
@seethuthampi2116 3 ай бұрын
പൊന്നിയിൻ ശെൽവൻ ഇതുപോലെ prepare ചെയ്ത് എടുത്തിരുന്നേൽ ഏത് ലെവലിൽ എത്തുമായേനെ.. കഥയെ സിനിമയാക്കുമ്പോൾ ഒരുപാട് ശ്രദ്ധിക്കണം. Blessy ❤
@breathebyaami3314
@breathebyaami3314 3 ай бұрын
Nalla anchor.. standard questions.. giving space to answer ..good work..keep it up
@jinuannasabu1242
@jinuannasabu1242 3 ай бұрын
Beautiful questions asked. None that went beyond the line. Appreciating the anchor for the same ❤️
@sainudheenkattampally5895
@sainudheenkattampally5895 3 ай бұрын
അനുഭവം വല്ലാത്തൊരു തീവ്ര അനുഭവം തന്നെ മരുഭൂമിയിലെ മസ്റയിൽ ആടുജീവിതം ഭയങ്കര തന്നെയാവും
PRITHVIRAJ SUKUMARAN & NAJEEB  | REEL v/s REAL | AADUJEEVITHAM  | INTERVIEW | GINGER MEDIA
15:44
The joker's house has been invaded by a pseudo-human#joker #shorts
00:39
Untitled Joker
Рет қаралды 13 МЛН
Aadujeevitham / GoatLife Audio launch Part 01
31:18
Visual Romance
Рет қаралды 11 М.
Can this capsule save my life? 😱
0:50
A4
Рет қаралды 35 МЛН
Парковка ТАКСИ от клоуна!
0:22
Клаунхаус Kids
Рет қаралды 1,1 МЛН
Man tries outrunning cops on skateboard
0:10
Frankie Lapenna
Рет қаралды 4,3 МЛН
ПРЕДСКАЗАТЕЛЬ БУДУЮЩЕГО
1:00
КиноХост
Рет қаралды 6 МЛН