രണ്ടാഴ്ചയ്ക്കുള്ളില്‍ ഒരു വീട് പണിയാം, പ്രിട്രോ പ്രൈവറ്റ് ലിമിറ്റഡ് ഉണ്ട് കൂടെ | Prefabricated House

  Рет қаралды 33,494

The Fourth

The Fourth

4 ай бұрын

വീട് പണി ബാധ്യതയാകാതെ എങ്ങനെ പൂര്‍ത്തിയാക്കാം? ഭാരിച്ച നിര്‍മാണ ചെലവുകള്‍ എങ്ങനെ കുറയ്ക്കാം? ഇത്തരം സംശയങ്ങളുമായി ആകുലപ്പെട്ടിരിക്കുന്നവര്‍ക്കായി രണ്ടാഴ്ചയ്ക്കുള്ളില്‍ നിങ്ങളുടെ സ്വപ്‌ന ഭവനം പൂര്‍ത്തിയാക്കുന്ന സാങ്കേതികവിദ്യയുമായി രംഗത്തെത്തുകയാണ് പ്രിട്രോ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി.
Prefabricated House | Precast House | Low Price House | Pretro Pvt Ltd
#modularhouse #prefabricatedhouse #precastconcrete
The official KZfaq channel for The Fourth News.
Subscribe to Fourth News KZfaq Channel here ► shorturl.at/bdUZ2
Website ► thefourthnews.in/
Facebook ► / thefourthlive
Twitter ► / thefourthlive
Instagram ► / fourthnews
WhatsApp ► wa.me/message/ZXT5VN2DYK45C1
Telegram ► t.me/thefourthnews
-----------------------------------------------------------------------------------------------------------------------------------------------------------------
THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
*******************************************************************************************************
Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
*******************************************************************************************************
#thefourthnews #thefourth #fourthnews

Пікірлер: 57
@sayyidhasan725
@sayyidhasan725 4 ай бұрын
ഇനിയും ഇതിനെ കുറിച്ചുള്ള അറിവ് പ്രതീക്ഷിക്കുന്നു കോണ്ടാക്ട് നമ്പറും
@sudhip6196
@sudhip6196 3 ай бұрын
ഇതുപോലെ വീഡിയോ ചെയുമ്പോൾ... ഇതിനു വരുന്ന ചിലവ്.. അല്ലകിൽ ചെയ്യുന്ന സ്ഥാപനത്തിന്റെ അഡ്രസ്.. എങ്കിലേ ഉപകാരപ്പെടു 🙏
@asharaf3580
@asharaf3580 3 ай бұрын
Bro എല്ലാവർക്കും ആവശ്യം ലയിക്കും വ്യൂസ് മാത്രമല്ലേ😅
@ahastyasivasumal1139
@ahastyasivasumal1139 12 күн бұрын
8.5 lakh muthal ahn starting
@fathimakt3750
@fathimakt3750 3 ай бұрын
👍👍പൊളി വിദേശത്ത് ഒക്കെ കേട്ടിട്ടുണ്ട്
@RAVISVLOG2023
@RAVISVLOG2023 4 ай бұрын
Super Technology congratulations
@mohananvk3673
@mohananvk3673 4 ай бұрын
Nice, congrats. All the best.
@user-fm2wi9ep9i
@user-fm2wi9ep9i 4 ай бұрын
Assembling panel's can be tried for reducing Errecuto cost
@SamThomasss
@SamThomasss 5 күн бұрын
ആവശ്യമുള്ള വിവരങ്ങൾ ഉൾക്കൊള്ളിക്കാത്ത യൂസ്‌ലെസ്സ് വീഡിയോ
@jomoljames-fo4wn
@jomoljames-fo4wn 4 ай бұрын
Sir chilavuethrayanu. Urulupotunna sthalangalil surekshithamano. Idukkypolulladathu.aditharaillathathinalroof slab ilaky veezhumo.
@gafoor9855
@gafoor9855 3 ай бұрын
കുറഞ്ഞ ആയുസ്സും മാത്രം ആണ് ഉണ്ടാവുക,, 🤕🤕 നല്ല തുക വരുകയും ചെയുന്നുണ്ട്,,, 👍🙏🙏
@user-ue9lx3cx8h
@user-ue9lx3cx8h 2 ай бұрын
Manushyante aayus?
@shahulchelakkara9385
@shahulchelakkara9385 4 ай бұрын
1000 square feet Rate ? ( Full finish key )
@Galaxy-de6ev
@Galaxy-de6ev 3 ай бұрын
എന്തിനാ ഇത് കൂട്ട വീഡിയോകൾ എടുക്കുന്നത് ഒരു കോൺടാക്ട് നമ്പറില്ല റേറ്റ് ഇല്ല ഒന്നുമില്ല.
@nahaskabeer436
@nahaskabeer436 4 ай бұрын
Expenses how much?
@sunilkumararickattu1845
@sunilkumararickattu1845 4 ай бұрын
Where is the contact details for this company?
@shonimaashokan-ef7zx
@shonimaashokan-ef7zx 3 ай бұрын
500 സ്ക്വയർഫീറ്റ് ചെയ്യാൻ എത്ര രൂപ ആകും
@kripahomes6663
@kripahomes6663 4 ай бұрын
Three storey building വരെ ചെയ്യാം
@axxoaxx288
@axxoaxx288 3 ай бұрын
Pakshe crane upayogikkan Pattatha sthalathu ithu pattilla.
@jessysartzcraftz9194
@jessysartzcraftz9194 3 ай бұрын
1000 sqft - Building ന് എത്ര ചിലവുവരും
@nusrathk8614
@nusrathk8614 3 ай бұрын
ഈ.വീട് കേരളത്തിൽ എവിടേക്കോ ഉണ്ട്, സ്ഥലം പറയാമോ,1000/.സ്വ. ഫിറ്റ് വീട് നി എത്ര ചെലവ് വരും, ഇതിൽ ഉപയോഗിക്കുന്ന materials ethoke യാണ്
@MusthafaAliyan-pq1sq
@MusthafaAliyan-pq1sq 4 ай бұрын
👍👍👍
@sreekanthkunnathu5315
@sreekanthkunnathu5315 3 ай бұрын
Cost
@anjuratheesh9524
@anjuratheesh9524 3 ай бұрын
Full expense rate ethraa??
@raoofpv2275
@raoofpv2275 Ай бұрын
ലൈക്കിനും ശയറിനും വേണ്ടി മാത്രമുള്ള വീഡിയോ ജനങ്ങൾക്ക് ഉപകാരപ്പെടാൻ വേണ്ടി ആണെങ്കിൽ ഒരു നമ്പർ കൊടുക്കുമല്ലോ .. പിന്നെ ഒരു കമൻ്റിനും മറുപടി ഇല്ല
@ranimathew6938
@ranimathew6938 2 ай бұрын
❤❤❤❤❤
@user-ef3sn5ro7x
@user-ef3sn5ro7x 3 ай бұрын
ഇതിന്റെ ചിലവ് എത്രയാകും?
@MohammedMuhammad-zs2op
@MohammedMuhammad-zs2op 4 ай бұрын
500 sqrft eallam kettan pattumo
@axxoaxx288
@axxoaxx288 3 ай бұрын
Yes.. Pakshe crane kond varan patanam.
@PraveenKumarINCOIS
@PraveenKumarINCOIS 4 ай бұрын
ഈ ടെക്നോളജി വച്ചു 2 ഫ്ലോർ ബിൽഡിംഗ്‌ ചെയ്യാൻ പറ്റുമോ?
@kripahomes6663
@kripahomes6663 3 ай бұрын
Pattum
@pkarasheed8970
@pkarasheed8970 3 ай бұрын
Ehinde mugalil paniyan patumo
@rahulantony4588
@rahulantony4588 21 күн бұрын
Yes
@jaseenanazar1208
@jaseenanazar1208 4 ай бұрын
പ്ലീസ് send
@jaseenanazar1208
@jaseenanazar1208 4 ай бұрын
നമ്പർ
@juvairiyanajeeb8283
@juvairiyanajeeb8283 3 ай бұрын
condact Number?
@TonyTony-bl2bv
@TonyTony-bl2bv 2 ай бұрын
No...send cheyyumo
@kuttapy100
@kuttapy100 3 ай бұрын
Flat പണിയാൻ പറ്റുമോ 21 സെൻ്റ് സ്ഥലത്ത്
@kripahomes6663
@kripahomes6663 Ай бұрын
Upto 3 story
@kuttapy100
@kuttapy100 Ай бұрын
@@kripahomes6663 how many flats with 2BHK
@ManiMani-qs7nv
@ManiMani-qs7nv 19 күн бұрын
Oru prayojanom illatha videooo.... Atleast contact number enkilum screen moolakku kodukkarunnu
@shibinsha3378
@shibinsha3378 2 ай бұрын
Condct nombur plees
@nallathambi1893
@nallathambi1893 28 күн бұрын
We are pre fab house builders
@raoofpv2275
@raoofpv2275 Ай бұрын
കോൺടാക്റ്റ് ചെയ്യാനുള്ള ഒന്നും കൊടുക്കാതെ എന്തിനാ ഇത്തരം വീഡിയോ ബച്ചുന്നത്
@babuchandrababu1595
@babuchandrababu1595 3 ай бұрын
Podi😂
@p.surajmuttathara5789
@p.surajmuttathara5789 10 күн бұрын
ഏത് വിവരദോഷിയാണ് ഈ പരസ്യം ഇട്ടത് ഒരു നമ്പര് കൊടുത്തിട്ട് അതിൽ വിളിച്ച് എടുക്കുകയില്ല
@thulasidharanchandroth3515
@thulasidharanchandroth3515 3 ай бұрын
Contact number onnum ella
@user-zu1uj3nw9y
@user-zu1uj3nw9y 4 ай бұрын
How to get contact number
@Sanilakumari.NSanilakn
@Sanilakumari.NSanilakn 13 күн бұрын
Phone numbertharamo
@RijoKumbalappallil-to5zl
@RijoKumbalappallil-to5zl 3 ай бұрын
Contact number tharrumo
1❤️
00:17
Nonomen ノノメン
Рет қаралды 12 МЛН
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 2,8 МЛН
I’m just a kid 🥹🥰 LeoNata family #shorts
00:12
LeoNata Family
Рет қаралды 20 МЛН
ROCK PAPER SCISSOR! (55 MLN SUBS!) feat @PANDAGIRLOFFICIAL #shorts
00:31
1❤️
00:17
Nonomen ノノメン
Рет қаралды 12 МЛН