Рет қаралды 1,832
രംഗപ്രവേശം | Nrupalaya Dance Academy | LIVE
.
'നൃപാലയ' നൃത്തവും പാട്ടും ലയിക്കുന്നു എന്ന അർത്ഥത്തിൽ രൂപം കൊടുത്ത കലാസ്ഥാപനം 2007 ഒക്ടോബർ 21ന് വിജയദശമി നാളിൽ പ്രവർത്തിച്ചു തുടങ്ങി. ഭരതനാട്യം, ശാസ്ത്രീയസംഗീതം, ഉപകരണസംഗീതം, ചിത്രരചന തുടങ്ങിയ വിഷയങ്ങളിൽ പ്രഗത്ഭരായ അധ്യാപകരുടെ ശിക്ഷണത്തിൽ ക്ളാസുകൾ തുടരുന്നു. കഴിഞ്ഞ കുറേ വർഷങ്ങളായി ഭരതനാട്യം അഭ്യസിച്ച 11 കുട്ടികളുടെ രംഗപ്രവേശം ഈ വരുന്ന മെയ് 9, വൈകുന്നേരം 6 മണിക്ക്, അമ്പനാകുളങ്ങര ബ്ലൂ സഫയർ ഓഡിറ്റോറിയത്തിൽ വെച്ച് ഗുരുപൂജയോടുകൂടി നടക്കുന്നു. രംഗത്ത് നൃപാലയയുടേയും സ്വരലയയുടേയും മുതിർന്ന വിദ്യാർത്ഥികളും പങ്കെടുക്കുന്നു.
.
.
.
#rangapravesham #dance #nrupalaya