No video

രണ്ടു കെട്ടൽ നിരോധിക്കണം:ഷുക്കൂർ വക്കീൽ | ABC MALAYALAM NEWS | ABC TALKS|16-07-24

  Рет қаралды 65,391

ABC Malayalam News

ABC Malayalam News

Күн бұрын

ശരിയത്തിലെ സ്ത്രീ വിരുദ്ധതക്ക് എതിരെ ഷുക്കൂർ വക്കീൽ
#politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty
SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
Website : abcmalayalamon...
Facebook : / abcmalayalamnews
Instagram : / abc_malayalam_news
X : x.com/AbcMalay...
WhatsApp : whatsapp.com/c...
Threads : www.threads.ne...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 330
@ABM257
@ABM257 Ай бұрын
ഷുക്കൂർ വക്കീലിന്റെ അഭിപ്രായത്തോട് പൂർണ്ണമായും യോജിക്കുന്നു ഒരു കുഴപ്പം മാത്രം ഇനി ഷുക്കൂർ വക്കീലും സംഘിയായി അറിയപ്പെടും
@Indian1992
@Indian1992 Ай бұрын
സത്യം പറയുന്നവരെയെല്ലാം സംഘികളാക്കും
@Somu-ev3wy
@Somu-ev3wy Ай бұрын
തുടക്കത്തിലേ അദ്ദേഹം മുൻകൂർ ജാമ്യം എടുത്തു 😂
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 Ай бұрын
😂😂😂👌🏻 വക്കിലേ സ്വാഗതം..... താങ്കൾ ഫിലിമിൽ അഭിനയിച്ചിട്ടുണ്ടോ .... ഒരു സംശയം ആണേ..... എന്നാ താൻ കേസ് കൊട് അല്ലേ ....😊👌🏻
@swamybro
@swamybro Ай бұрын
പുള്ളിയുടെ എല്ലാ ചർച്ചകളും കണ്ടാൽ തീരുന്ന പ്രശ്നമേ ഉള്ളൂ.
@thampikumarvt4302
@thampikumarvt4302 Ай бұрын
​@@ashokgopinathannairgopinat1451 അതേ !
@kunhimoossavp1701
@kunhimoossavp1701 Ай бұрын
ഏക സിവില്‍കോട് എത്രയും പെട്ടെന്ന് കൊണ്ട്‌വരണം
@rajanbabu2199
@rajanbabu2199 Ай бұрын
ഷുക്കൂർ വക്കീലിനെ ഈ ഫ്ലോറിൽ കൊണ്ടുവന്ന ABC ക്ക്‌ അഭിനന്ദനങ്ങൾ 🙏
@NcAboobacker-ty4eu
@NcAboobacker-ty4eu Ай бұрын
ലിവിങ് together ആവാം
@rajanivadakkeputhusseril7279
@rajanivadakkeputhusseril7279 Ай бұрын
ഷുക്കൂർ വക്കീലിനും TG സാറിനും താൽപര്യമുണ്ടെങ്കിൽ ഇനിയും നല്ല നല്ല സംവാദങ്ങൾ പ്രതീക്ഷിക്കുന്നു,..
@sureshp144
@sureshp144 Ай бұрын
അതേ നിഷ്പക്ഷമായി ഇതു പോലത്തെ ചർച്ച വേണം, നുണപ്രചാരണം ഒരിക്കലും ഉണ്ടാവരുത്... പൊതുമക്കൾ സത്യങ്ങൾ മനസ്സിലാക്കട്ടെ ❤❤❤❤❤
@sreekumarg7376
@sreekumarg7376 Ай бұрын
എത്ര മാന്യമായ ചർച്ച, ചാനലുകൾ കണ്ട് പഠിക്കണം. മാതു, സ്മൃതി, അഭിലാഷ്, ഹാഷ്മി, വേണു........,... പാഴുകൾ എല്ലാം കാണണം.
@sundarlokesan3465
@sundarlokesan3465 Ай бұрын
നല്ല സംവാദം ഇതുപോലുള്ള സംവാദം, ഇത് യഥാസ്ഥിതി യിൽ നിന്ന് പുരോഗമനത്തിലേക്കു ജനങ്ങളെ കൊണ്ടുപോകും, നന്ദി!
@nandakumarkv4820
@nandakumarkv4820 Ай бұрын
👌👌👌👏👏👏 ഷുക്കൂർ വക്കീൽ അടിപൊളി.. നല്ല ശബ്ദം, simple & Crystal clear അവതരണം,,👌👍👍👏👏
@sreejithsreedharanachary835
@sreejithsreedharanachary835 Ай бұрын
വിവരവും വിവേകവും ഉള്ളവർ തമ്മിൽ സംസാരിച്ചാൽ ഒരു ചർച്ച എത്ര മനോഹരം ആകും എന്നതിന് ഉള്ള ക്ലാസ്സിക്‌ ഉദാഹരണം 👍👍👍
@sureshp144
@sureshp144 Ай бұрын
അതേ, ഇത് തികച്ചും അതിശയകരം, സത്യസന്ധമായ തുറന്നുപറച്ചിൽ, ഈ ചർച്ച എത്ര മനോഹരമാണ് ❤❤❤❤
@enlightnedsoul4124
@enlightnedsoul4124 Ай бұрын
ഇതുപോലെയുള്ള സംവാദങ്ങളാണ് എബിസിയിൽ കൂടുതൽ വേണ്ടത് 👍
@lubantrad8814
@lubantrad8814 Ай бұрын
Congrats ABC news.. ഇങ്ങനെയുളള സാമൂഹിക പ്രസക്തിയുളള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യതു കൊണ്ടു Muslim നെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക.. മോദി മോദി എന്നു 24 മണിക്കുറൂം പറയാതെ ഇങ്ങനെയുളള content ചെയ്യു. എല്ലാ സമുദായകളുടെയും ചീത്ത വശങ്ങള്‍ തുറന്നുകാട്ടി അവരെ നവീകരിക്കുവാന്‍ ശ്രമിക്കുക.. Keep going on..
@SanthoshKumar-mg4ly
@SanthoshKumar-mg4ly Ай бұрын
അറ്റമില്ലാത്തവന് ഒന്നും കുറ്റമില്ല😂😂😂😂
@surajsreenandanam
@surajsreenandanam Ай бұрын
നിലവാരമുള്ള സംവാദം 👏🏻👏🏻👏🏻👏🏻
@sureshp144
@sureshp144 Ай бұрын
തീർച്ചയായും, ഞാൻ ആദ്യമായാണ് ഇത്തരത്തിൽ ഒന്നു കാണുന്നത് ❤❤❤
@krishnakv8228
@krishnakv8228 Ай бұрын
മുഖ്യധാരാ ചാനലുകൾ രണ്ട് ദിവസം ബഹളം വച്ച് ചർച്ച ചെയ്താൽ പോലും ഒരിക്കലും ഒരു conclusion ൽ എത്താൻ കഴിയാത്ത ഒരു വിഷയത്തെ എത്ര മനോഹരമായി ചർച്ച ചെയ്ത് സാമാന്യ ജനങ്ങളെ ബോധവത്കരിക്കാൻ ABC യുടെ ഈ ചർച്ച കൊണ്ട് സാധിക്കുന്നത്. മൂന്ന് പാനലി സ്റ്റുകൾക്കും അഭിവാദ്യങ്ങൾ. ABC ചാനൽ ഹാക്കിന് ശേഷം കൂടുതൽ ശക്തിയോടെ. 💐
@surendrankt4546
@surendrankt4546 Ай бұрын
ശ്രീ ഷുക്കൂർ baiku എല്ലാവിധ ആശംസകളും നേരുന്നു 🌹🌹🌹🌹🌹🌹🌹🌹
@Thoufr010
@Thoufr010 Ай бұрын
മതം_മുഴുവൻ_അല്ലാഹുവിൽ_ആകണമെങ്കിൽ_ലോകം_മുഴുവൻ_മുസ്ലിം_ഭൂരിപക്ഷമാകണം_ലോകം_മുഴുവൻ_മുസ്ലിം ഭൂരിപക്ഷമാകണമെങ്കിൽ എല്ലാ രാജ്യത്തും ഭൂരിപക്ഷമാകണം.യൂറോപ്പ് രാജ്യങ്ങളിൽ അഭയാർഥികളായി അല്ലാതെ ഒരിക്കലും കൂട്ടത്തോടെ പ്രവേശിക്കാൻ സാധിക്കില്ല എന്ന് അവർക്ക് മനസിലായി. അതുകൊണ്ട് തന്നെ സിറിയയിൽ ഒരു ആഭ്യന്തര കലാപം ഇസ്ലാമിക് സ്റ്റേറ്റ് ന്റെ നേതൃത്വത്തിൽ മുസ്ലിങ്ങൾ നടപ്പിലാക്കി. സിറിയയിൽ കലാപമാണ് ഞങ്ങൾക്ക് ജീവിക്കാൻ സാധിക്കുന്നില്ല എന്ന് ലോകത്തെ ബോധ്യപ്പെടുത്തി. അമേരിക്ക ഉൾപ്പെടെ പല രാജ്യങ്ങളും അവരുടെ ഈ തന്ത്രത്തിൽ വീണുപോയി എന്നത് സത്യം. യൂറോപ്പ് മുസ്ലിം അഭയാർഥികളെ ഇരുകയ്യും നീട്ടി സ്വീകരിച്ചു, ചില രാജ്യങ്ങൾ പൗരത്വം നൽകി. എന്നാൽ യൂറോപ്പിൽ പൗരത്വവും ഭൂരിപക്ഷവുമായപ്പോൾ സിറിയ പോലുള്ള മുസ്ലിം രാജ്യങ്ങളിൽ നിന്ന് അഭയാർഥികളായി യൂറോപ്യൻ രാജ്യങ്ങളിൽ ചേക്കേറിയ തീവ്രവാദ സ്വഭാവമുള്ള മുസ്ലിങ്ങൾ അവിടെയുള്ള ജനങ്ങൾക്കെതിരെ തിരിഞ്ഞു. അവരെ ആക്രമിച്ചു. അവരുടെ ഇടയിൽ ബോംബുകൾ വർഷിച്ചു...നമ്മൾ ചിന്തിക്കേണ്ട ഒരു കാര്യമുണ്ട് എന്തുകൊണ്ട് ഇവർ ഈ സിറിയ പോലുള്ള പ്രശ്ന ബാധിത രാജ്യങ്ങളിൽ നിന്ന് അഭയാർഥികളായി പോയവർ അറബ് രാജ്യങ്ങൾ തിരഞ്ഞെടുത്തില്ല. അല്ലെങ്കിൽ അവരെ സംരക്ഷിക്കാൻ എന്തുകൊണ്ട് അറബ് രാജ്യങ്ങളിലെ ഭരണാധികാരികൾ മുൻകൈ എടുത്തില്ല??? കാരണം ഞാൻ മുകളിൽ പറഞ്ഞത് തന്നെയാണ്. മുസ്ലിങ്ങൾ ഭൂരിപക്ഷമല്ലാത്ത രാജ്യങ്ങളിൽ മുസ്ലിങ്ങളെ ഭൂരിപക്ഷമാക്കുക എന്നുള്ള ഒരു ഗൂഡ തന്ത്രമായിരുന്നു ഇത്. പക്ഷെ അമേരിക്ക പോലുള്ള രാജ്യങ്ങൾ ഇതു തിരിച്ചറിഞ്ഞു വന്നപ്പോഴേക്കും ഇവർ ഭൂരിപക്ഷമായികഴിഞ്ഞിരുന്നു. ഇന്ത്യയിലും ഇതാണ് സംഭവിക്കുന്നത് രോഹിഗ്യൻ അഭയാർഥികളെ ഇപ്പോൾ ഇന്ത്യ സംരക്ഷിച്ചാൽ നാളെ അത് ഇന്ത്യക്ക് ഒരു തീരാ തലവേദനയായി മാറും. ജിഹാദിത്തരം എന്നത് ഒരു അവസ്ഥയാണ്. അതില്‍ SDPIക്കാര്‍ മാത്രമല്ല ഉള്ളത്. ഈ അവസ്ഥയില്‍ ജിഹാദികളുടെ അജണ്ടകൾ പൂർണമായും മനസിലാക്കാതെ സപ്പോർട്ട് ചെയുന്ന ഹിന്ദുക്കളേയും കൃസ്ത്യാനികളേയും കമ്മ്യൂണിസ്റ്റ്, Gandhi, liberal, Ethists,മതക്കാരേയും നമ്മള്‍ക്ക് കാണാന്‍ കഴിയും.( upa mafia) ഇവര്‍ പ്രത്യക്ഷത്തില്‍ ജനാധിപത്യത്തെക്കുറിച്ചും മതേതരത്വത്തെക്കുറിച്ചും മാനവീയതയെക്കുറിച്ചും വാചാലരാകും. പക്ഷെ ഇന്ത്യാ/sanathan, വിരുദ്ധതയാണ് ഇവരുടെ പിന്നിലെ ഡ്രൈവിംഗ് ഫോഴ്സ്. ഇന്ത്യയുടെ ഏത് നേട്ടങ്ങളേയും ഇവര്‍ ചെറുതായി കാണും, അല്ലെങ്കില്‍ പുച്ഛിച്ച് തള്ളും. ഇന്ത്യയുടെ കോട്ടങ്ങളെ ഇവര്‍ പെരുപ്പിച്ച് കാണിക്കും, അല്ലെങ്കില്‍ ആഘോഷിക്കും. സംഘികളെ വിമര്‍ശിക്കാനെന്ന രീതിയില്‍ ഇവര്‍ ഹിന്ദു സംസ്കാരത്തെ ആക്ഷേപിക്കും. മോദിയെ വിമര്‍ശിക്കാനെന്ന രീതിയില്‍ ഇവര്‍ ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തുവാന്‍ നോക്കും. ഒരര്‍ത്ഥത്തില്‍ ഇന്ത്യയിലെ ഹിന്ദു ശിഥിലീകരണമാണ് ഇവര്‍ ലക്ഷ്യം വയ്കുന്നതെന്ന് മനസ്സിലാക്കുവാന്‍ കഴിയും. പക്ഷെ വളരെ ഭീതിപ്പെടുത്തുന്ന ഒരു കാര്യമുണ്ട്. കേരളത്തില്‍ വളരെ പുരോഗമന വാദികളെന്നും മതേതരെന്നും അഭിമാനിക്കുന്ന ഒരു വലിയ ജനസംഖ്യ,(ldf udf,hindu, Christian)ഇവരുടെ അജണ്ട എന്തെന്നറിയാതെ, ഇവരുടെ താളത്തിനൊത്ത് ആടിക്കൊണ്ടിരിക്കുകയാണ്....!!...
@adithyarajesh1851
@adithyarajesh1851 Ай бұрын
മോഹൻലാൽ അമ്പലത്തിൽ പോയാൽ സംഘി മമ്മൂട്ടി പള്ളിയിൽ പോയാൽ അത് മതേതരത്വം
@Girilalgangadharan
@Girilalgangadharan Ай бұрын
വളരെ കൃത്യമായനിരീക്ഷണം 👌🙏
@babubai3774
@babubai3774 Ай бұрын
23:36 ❤
@cyriacpadinjath3832
@cyriacpadinjath3832 Ай бұрын
❤❤ one hundred percent agree
@jayashrisr5854
@jayashrisr5854 Ай бұрын
Correct
@jenunair7785
@jenunair7785 Ай бұрын
Excellent talks.....ശരിക്കും ആസ്വദിച്ചു കേട്ട ഒരു സംവാദം
@Victory_group
@Victory_group Ай бұрын
വളരെ നല്ല സംവാദം
@simonjoseph2350
@simonjoseph2350 Ай бұрын
വളരെ സാമൂഹ്യ പ്രസക്തിയുള്ള ഒരു ചർച്ചക്ക് വന്ന ഷുക്കൂർ വക്കീൽ, ഖുർആൻ വിശുദ്ധമാണെന്നും, അത് അള്ളാഹു സ്വർഗ്ഗത്തിൽനിന്നു ഇറക്കിക്കൊടുത്തതാണെന്നും, ശരിയത്ത് നിയമം നല്ലതാണെന്നും പറഞ്ഞു സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്.
@safiyakuttikoden9128
@safiyakuttikoden9128 Ай бұрын
വെറുതെയല്ല മുസ്ലിം പെൺകുട്ടികൾ ഈ പൊല്ലാപ്പിനൊന്നും പോകാനാവിലെന്ന് കരുതി വിവാഹമേ വേണ്ടെന്ന് വെക്കുന്നത്..
@anandmvanand8022
@anandmvanand8022 Ай бұрын
​@@safiyakuttikoden9128മുസ്ലിം പെൺകുട്ടികൾ വിവാഹം വേണ്ടെന്നു വെക്കുന്നുണ്ടോ?
@user-ss7pp3nm8k
@user-ss7pp3nm8k Ай бұрын
😂😂 അങ്ങനെ ആണെങ്കിൽ അങ്ങേർക്ക് ഈ ഗതി വരില്ലല്ലോ...vakeelinu നേരിട്ട് എതിർക്കാൻ പറ്റില്ല..സ്പോട്ടിൽ പണി കിട്ടും
@premarajankk3196
@premarajankk3196 Ай бұрын
മൂന്ന് പേർക്കും അഭിനന്ദനങ്ങൾ.❤❤❤
@lathapg1542
@lathapg1542 Ай бұрын
വളരെ നല്ലൊരു ചര്‍ച്ച...
@Indian1992
@Indian1992 Ай бұрын
അയ്യോ അങ്ങനെ പറയരുത് ഞമ്മക്ക് പെറ്റു പെരുകി ഞമ്മന്റെ രാജ്യം ആക്കണം അതിന് രണ്ടല്ല നാലും കെട്ടും 😂
@manikantannairb
@manikantannairb Ай бұрын
😂😂😂
@CeativeCreative
@CeativeCreative Ай бұрын
ഹിന്ദുകൾ 2 കെട്ടാറില്ലെ നിനക്ക് അറിയില്ലെങ്കിൽ നമ്മൾ നിനക് കാണിചു തരാം 3 കെട്ടിയ ഹിന്ദുകളെ😂😂😂😂
@RunningWalking12
@RunningWalking12 Ай бұрын
😂😂😂
@AbdulNazar-mt1hi
@AbdulNazar-mt1hi Ай бұрын
Ath ninakk pannan ariyathonda.
@CeativeCreative
@CeativeCreative Ай бұрын
@@Indian1992 നീ പോയി നന്നാ യി കളിക് അപ്പോൾ നിന്റെ ഈ പൂതി തീരും 😋😋😋
@jayanmbjayanmb7926
@jayanmbjayanmb7926 Ай бұрын
സൂപ്പർ ചർച്ച 👌👍
@Nasu1986
@Nasu1986 Ай бұрын
സ്ത്രീകളെ കറുത്ത ചാക്കിൽ കെട്ടി മൂലയിൽ ഇട്ടിട്ട് പേറു യന്ത്രങ്ങൾ ആക്കുന്ന വർഗ്ഗങ്ങൾ പുരോഗമനം പാടുന്നു 🌹.. എന്തൊരു വിരോധഭാസം 🌹
@kodiyathorganicfarm2718
@kodiyathorganicfarm2718 Ай бұрын
🙏
@user-ld4lz5to1v
@user-ld4lz5to1v Ай бұрын
നീ നിൻ്റെ വീട്ടിലുള്ള പെണ്ണുങ്ങളെ ഉടുതുണി അഴിപ്പിച്ച് റോഡീലൂടെ നടത്തി. പുരോഗമനം കാണിച്ച് മാതൃക കാണിക്കടഫിരോധാഫാസി
@keerthiabhi89
@keerthiabhi89 Ай бұрын
😆o😆ikkpjññbhbhb😆ubjnbbbbkkp☝️🫶🫶🫶🫱
@keerthiabhi89
@keerthiabhi89 Ай бұрын
😆o😆ikkpjññbhbhb😆ubjnbbbbkkp☝️🫶🫶🫶🫱
@keerthiabhi89
@keerthiabhi89 Ай бұрын
😆o😆ikkpjññbhbhb😆ubjnbbbbkkp☝️🫶🫶🫶🫱
@binduprathap928
@binduprathap928 Ай бұрын
Really very very good 🎉
@sujitharenjith7713
@sujitharenjith7713 Ай бұрын
വളരെ നല്ല ചർച്ച എബിസിക്ക് അഭിനന്ദനങ്ങൾ
@SahadevanASahadevanA
@SahadevanASahadevanA Ай бұрын
കേരളത്തിൽ ഒരു മുസ്ലിം സ്ഥാനാർഥി നിന്ന് അന്തസായി തോൽപിച്ചു എന്നിട്ട് മന്ത്രിസഭയിൽ ഒരു മന്ത്രി ഇല്ലേ എന്ന് കരയുന്നു
@basheerpk2003
@basheerpk2003 23 күн бұрын
@@SahadevanASahadevanA കേരളത്തിൽ ഒരു മുസ്ലിം സ്ഥാനാർഥി അല്ല കരീം " ഇക്ക " അടക്കം കുറെ മുസ്ലിം പേരുള്ള സ്ഥാനാർഥികൾ തോറ്റ് തൊപ്പിയിട്ടിട്ടുണ്ട് 😁
@santhoshg8983
@santhoshg8983 Ай бұрын
Excellent ചർച്ച 🙂🙂
@jintoantony1512
@jintoantony1512 Ай бұрын
വളരെ നല്ല ചർച്ച... Kudos ABC
@sukumarkk3563
@sukumarkk3563 Ай бұрын
100% Right Sir....
@Nasu1986
@Nasu1986 Ай бұрын
6 ആം നൂറ്റാണ്ടിൽ ദൈവം മഹോന്നതനു ഇറക്കി കൊടുത്ത കൊച്ചു പുസ്തകം. ആണ് ഷുക്കൂറേ.. മൊത്തം ഒന്നു വായിക്ക്. മാനവരിൽ മഹോന്നതന്റെ പരിപാടികൾ.. കൊച്ചു പുസ്തകം തോറ്റു പോകും 🌹.
@9891tt
@9891tt 20 күн бұрын
Oru praavashyam enkilum vaayiche nokk..enitt parayoo..aarenkilum parayunath Alla kelkendath
@Nasu1986
@Nasu1986 20 күн бұрын
@@9891ttവായിച്ചു ബോധിച്ചു 🇮🇱
@rajanivadakkeputhusseril7279
@rajanivadakkeputhusseril7279 Ай бұрын
ഒരുപാട് സന്തോഷം വക്കീല് ഈയിടെ ഇത്തിരി famous ആയല്ലോ. വക്കീലിനെ കൊണ്ടുവന്നതിന് നന്ദി.
@sureshp144
@sureshp144 Ай бұрын
ഷുക്കൂർ വക്കീൽ അറിയപ്പെടണം, സത്യസന്ധനായ വക്കീൽ ❤❤❤
@bindub7991
@bindub7991 Ай бұрын
As a lawyer, for me it's very informative🙏👍very interesting..
@sreejishnuprasannan5875
@sreejishnuprasannan5875 Ай бұрын
One of the best interactions on ABC
@Gurugi304
@Gurugi304 Ай бұрын
ഇതിനു എല്ലാം ആണ് പുതിയ നിയമം...ഏക സിവിൽ code... Must ആയി വരും
@krishnannair7931
@krishnannair7931 Ай бұрын
കാര്യങ്ങൾ മറയില്ലാതെ തുറന്നു പറഞ്ഞ ഷുക്കൂർ വക്കീലിന് അഭിനന്ദനങ്ങൾ.🙏🙏🙏
@sureshp144
@sureshp144 Ай бұрын
❤❤❤❤❤
@Nasu1986
@Nasu1986 Ай бұрын
കിളവൻ അറബികൾ കേരളത്തിൽ നിന്നും നിക്കമുത്ത പ്രേകാരം എത്രയോ കൊച്ചു പെൺകുട്ടികളെ കെട്ടി ഹലാൽ പിള്ളേരെ ഉണ്ടാക്കി വിടുന്നു 🌹കേരളത്തിൽ യമനിൽ നിന്നും വന്നു കുടിയേറി ഉണ്ടാക്കിയ പാണക്കാട് തങ്ങൾ മൂരി വർഗ്ഗങ്ങൾ ആണ് 6 ആം നൂറ്റാണ്ടിലെ പുസ്തകം അനുസരിച്ചു കാട്ടു അറബി ശരീയത്തു നിയമം നടത്തുന്ന 🌹
@shabanashummer8383
@shabanashummer8383 Ай бұрын
What a beautiful discussion !! Loved it
@svmprasanth
@svmprasanth Ай бұрын
Excellent talk!
@Somu-ev3wy
@Somu-ev3wy Ай бұрын
മനുഷ്യ സൃഷ്ടികളായ മതങ്ങളിലെ നിയമങ്ങൾ പ്രത്യേകിച്ച് സെമെസ്റ്റിക് മത നിയമങ്ങൾ മിക്കതും സ്ത്രീ വിരുദ്ധമാണ് വ്യത്യസ്ത വിശ്വാസങ്ങൾ ഉള്ള ഇന്ത്യയിൽ എല്ലാവർക്കും ഒറ്റ നിയമം ആണ് വേണ്ടത്
@legacy9832
@legacy9832 Ай бұрын
നമസ്ക്കാരം
@narayanankuttykutty3328
@narayanankuttykutty3328 Ай бұрын
സ്ത്രീകളുടെ നേർക്കുളള അറ്റമറ്റ കുററകൃത്യങ്ങൾ അവസാനിപ്പിക്കണം. Abc ചർച്ച സ്വാഗതാർഹം !!
@unniag7019
@unniag7019 Ай бұрын
Big salute to Shri Shukkoor and his beloved wife !❤❤❤
@Sahadvijay
@Sahadvijay Ай бұрын
ഷുക്കൂർ വക്കീലിന് 100%പിന്തുണ 👍👍👍
@safiyasafiya5026
@safiyasafiya5026 Ай бұрын
Vallare നന്ദി s.r
@gopakumarts3178
@gopakumarts3178 Ай бұрын
Absolutely worthy debate...
@JoJo-yn3rf
@JoJo-yn3rf 24 күн бұрын
പ്രിയപ്പെട്ട ഷുക്കൂർ വക്കീൽ നിങ്ങൾ ഒരു ലെജൻഡ് ആകും. താങ്ക്യൂ ഫ്രം അവർ ഹാർട്ട് . മുസ്ലിം കമ്മ്യൂണിറ്റി.
@JS-Sharma
@JS-Sharma Ай бұрын
Mr. Advocate Shukkur is a reformist with highly humane qualities. He can't be a Sanghi but can become the harbinger of social reforms. He should never be bracketed within religion. He is a good husband and good father whose life itself is a message for every fathers and husbands. 👍
@vrmohanan2532
@vrmohanan2532 Ай бұрын
Very very interesting Discussion 👍🙏
@Kaafir916
@Kaafir916 Ай бұрын
പെൺമക്കൾ മാത്രമുള്ള പലരും സ്വാത് മക്കളുടെപേരിൽ എഴുതിവെക്കുന്നു…. ഇവർ എല്ലാനേരവും പള്ളിയിൽഉണ്ട്താനും… ശരീഅത്ത് ബൈപാസ് ചെയ്യുന്ന വിശ്വാസികൾ🤪
@abdulrafeeque9517
@abdulrafeeque9517 Ай бұрын
15 വർഷം ബീജെപി ഭരിച്ചു കേന്ദ്രത്തിൽ അവർ ആദ്യം ചെയ്യേണ്ടത് സ്ത്രീകളുടെ വിവാഹപ്രായം 22 വയസാക്കിരുന്നങ്കിൽ രാജ്യം എത്ര പുരോഗതിയുണ്ടാം
@muralichathoth8366
@muralichathoth8366 27 күн бұрын
*നിയമരംഗത്ത് പ്രവർത്തിക്കുന്നവർ കേൾക്കേണ്ട ഒരു അഭിമുഖം*
@rajsarayu5500
@rajsarayu5500 Ай бұрын
ഷുക്കൂർ വക്കീലിനെ പോലെ യുള്ള ആധുനിക ലോകത്ത് മതത്തെ എങ്ങനെ പരിഷ്കരിക്കാൻ പറ്റും എന്ന് ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന സാമൂഹ്യ പരിഷ്‌കർത്താവിന് എൻ്റെ അഭിവാദ്യങ്ങൾ അഭിവാദ്യങ്ങൾ....🎉🎉
@kga1866
@kga1866 15 күн бұрын
Great discussion ❤
@sureshp144
@sureshp144 Ай бұрын
ഇന്ത്യയിലെ സ്ത്രീകൾക്ക്‌ സുരക്ഷിതത്വം വേണം. അതേതു മതമായാലും ജാതിയായാലും...
@capt.prabhakarannairpalluv578
@capt.prabhakarannairpalluv578 Ай бұрын
Dear Learned Advocate . I am lucky to attend this programme, and lucky to clear many doubts about inequality faced by muslim women. Kindly create more discussion on the powers of a Magistrate in dealing with social problems. Many pending cases can be resolved as also delivery of Justice became speedy. Regards
@renjithvadakkayil2991
@renjithvadakkayil2991 Ай бұрын
ഇന്ത്യയിൽ ഒരാട്ട നിയമം മതി
@shermmiladasa8848
@shermmiladasa8848 Ай бұрын
Tg യെ കണ്ടുകൊണ്ടു വന്നു 😁🙏
@b.sudarsanan5361
@b.sudarsanan5361 Ай бұрын
മാറ്റങ്ങൾ ഉണ്ടാകുക തന്നെ വേണം. സമൂഹങ്ങൾ സംസ്കൃത സമൂഹം ആകുന്നത് ഇങ്ങനെ ഒക്കെ ആണെങ്കിലും മുൻകൈ എടുക്കാൻ ഷുക്കൂർ വക്കീലിനെ പോലെ കുറച്ചു പേരെങ്കിലും വരട്ടെ. അഭിനന്ദനങ്ങൾ.
@anilkumarthayannur
@anilkumarthayannur Ай бұрын
സ്വത്തിൻ്റെ കാര്യം വരുമ്പോൾ ഹദീസ് വേണ്ട, ക്രിമിനൽ നിയമം വരുമ്പോൾ ഹദീസ് വേണ്ട. എന്നിട്ടും നമ്മുൻ്റെ ഭരണം വരാൻ ഹദീസ് മാതൃകയാക്കാം ........
@parameswarantk2634
@parameswarantk2634 Ай бұрын
വ്യത്യസ്ത മതത്തിലുളളവർ തമ്മിലുള്ള വിവാഹത്തിനല്ലെ Special Marriage act ബാധകമാകുന്നത്?
@nijakuriyakose6016
@nijakuriyakose6016 Ай бұрын
He marriage based on Islamic law. Special form them in India. Now he registered in under government law.
@surajchangam5324
@surajchangam5324 Ай бұрын
ചർച്ച സൂപ്പർ
@MNizam1802
@MNizam1802 Ай бұрын
Very informative and well mannered discussion. 👍🏽
@Davagiripanjab-he8it
@Davagiripanjab-he8it 15 күн бұрын
Abc channel big salute mohan ji and others
@nishadma4822
@nishadma4822 Ай бұрын
Good interview 👍
@lakshmibhasakaran1463
@lakshmibhasakaran1463 Ай бұрын
👍
@PradeepKumar-db3pk
@PradeepKumar-db3pk Ай бұрын
Nice talk
@nvenugopal6813
@nvenugopal6813 Ай бұрын
സിനിമാ നടീ നടൻമാർ ശ്രദ്ധിക്കുക.
@ajayanseashoreajayakumar3407
@ajayanseashoreajayakumar3407 Ай бұрын
Abc സൂപ്പർ❤❤❤❤❤❤❤
@rajasekharannair1845
@rajasekharannair1845 Ай бұрын
നല്ല സൗഹൃദപരമായ ചർച്ച.
@jayachandrannair3144
@jayachandrannair3144 Ай бұрын
Good Debate.. Good Info about laws
@SGAMING-vc2ui
@SGAMING-vc2ui Ай бұрын
V good ❤
@narendransivaramannair368
@narendransivaramannair368 Ай бұрын
Good discussion
@anilmadhu8904
@anilmadhu8904 Ай бұрын
Meaningful interview.
@haridascs3691
@haridascs3691 Ай бұрын
Good talk
@sajithgovindan2901
@sajithgovindan2901 Ай бұрын
Good
@Sujit.R.
@Sujit.R. Ай бұрын
What an Intro AP Sir 🧡
@t.k.gopalakrishan.thoompum5520
@t.k.gopalakrishan.thoompum5520 Ай бұрын
ഷുക്കൂർ, വക്കീലിന് സലാം
@VikasKesavan
@VikasKesavan Ай бұрын
ഫ്ലോ പോയി .. നിർത്തുന്നു സർ ❤
@v.jthomasvj.thomas8120
@v.jthomasvj.thomas8120 Ай бұрын
❤❤❤❤❤
@TPGopalakrishnan
@TPGopalakrishnan Ай бұрын
Good 👍
@thulhaadhoogp9352
@thulhaadhoogp9352 Ай бұрын
super......
@rahulkuttappan1615
@rahulkuttappan1615 Ай бұрын
Super program ❤
@kga1866
@kga1866 15 күн бұрын
@karanp6451
@karanp6451 Ай бұрын
Shukoor is very right we wish him long life and at the same time ask those belong ing to this religion to follow Shukoor and accept his suggestions.
@divya.v4997
@divya.v4997 Ай бұрын
Shukkur like personality s must come forward to educate the ir community
@sureshp144
@sureshp144 Ай бұрын
നിങ്ങളുടെ സൗഹാർദപരമായ ചർച്ചയിലൂടെ യഥാർത്ഥ സത്യങ്ങൾ മനസിലാക്കാൻ സാധിച്ചു. ഇതുപോലെ സത്യസന്ധമായ ഒരു ചർച്ചയും, ഒരു ചാനലിലും കാണുന്നില്ല. ചാനലുകളിൽ ചില നേട്ടങ്ങൾക്കുവേണ്ടി, ചില ഭാഗത്തു ചേർന്ന് പൊതുജനങ്ങളെ വിഡ്ഢികളാക്കുന്നു. ഇതാരും തിരിച്ചറിയുന്നില്ല.... കഷ്ടം....
@parameswarantk2634
@parameswarantk2634 Ай бұрын
ഹിന്ദുക്കൾക്കിടയിലും ഇതു പോലെ ചില അപഭൃംശങ്ങളുണ്ട് ഉദാഹരണത്തിന് , കുടുംബനാഥന്റെ മരണശേഷം കുടുംബ സ്വത്ത് അദ്ദേഹത്തിൻ്റെ ഭാര്യയും മകനും ഭാഗം വച്ച് ഭാഗാധാരം റജിസ്റ്റർ ചെയ്തു. ആധാരത്തിൽ, സ്വത്തുക്കളിൽ പരസ്പരം ഒരവകാശവും ഉണ്ടായിരിക്കുകയില്ല എന്ന് പ്രത്യേകം എഴുതിയിട്ടുണ്ട്. പക്ഷെ മകൻ മരിച്ചാൽ അമ്മക്ക് മകൻ്റെ സ്വത്തിൽ അവകാശം ഉണ്ടെന്നാണ് ഹിന്ദു പിൻതുടർച്ചാവകാശ നിയമം പറയുന്നത് പോലും
@ravikrishnan25
@ravikrishnan25 Ай бұрын
ആ നിയമം ഇപ്പൊൾ ഇല്ലെന്നാണ് അറിയുന്നത്.
@zhedge5791
@zhedge5791 Ай бұрын
​@@ravikrishnan25looks like it is still there.
@satheesanv6917
@satheesanv6917 Ай бұрын
❤,good
@user-uj1ys8in7s
@user-uj1ys8in7s 26 күн бұрын
Hallo. Alexander jecob. U pls reply in this subject.
@akshaymurali156
@akshaymurali156 Ай бұрын
ABC 🤝
@preethap1927
@preethap1927 Ай бұрын
വിവാഹിതരായ പുറഷന്മാരും സ്ത്രീകളും ലിവിങ് ടു ഗെദർ ബന്ധം കുറ്റകരമാക്കാനും നിയമം കൊണ്ടുവരണം
@SaduCfc-gx5df
@SaduCfc-gx5df Ай бұрын
അവിഹിതം എത്രയും ആവാം but രണ്ടണ്ണം കെട്ടാൻ പാടില്ല 🥰🥰🤣
@zhedge5791
@zhedge5791 Ай бұрын
Yes... because marriage is legal contract to have a partnership. You can still have relationships outside wedlock.
@SaduCfc-gx5df
@SaduCfc-gx5df Ай бұрын
@@zhedge5791 പ്രായപൂർത്തി ആയ പുരുഷൻ സ്ത്രീ ഇവർക്ക് ഒന്നിച്ചു ജീവിക്കാംമെങ്കിൽ മാര്യേജ് നു തന്നെ പ്രസക്തി ഉണ്ടോ 🙄
@sharathkumar.k1628
@sharathkumar.k1628 Ай бұрын
Goooood
@sukumaransukumaran798
@sukumaransukumaran798 Ай бұрын
ഇങ്ങനെയുള്ള സംവാദങ്ങളാണ് നടത്തേണ്ടത്
@asanganak8506
@asanganak8506 Ай бұрын
👏🏻👏🏻👏🏻👏🏻👏🏻
@user-wm8lg2vz2b
@user-wm8lg2vz2b Ай бұрын
ആധുനിക കാലത്ത് അപരിഷ്കൃതകാലത്തെ നിയമം വെച്ച് ചർച്ച ചെയ്താൽ എവിടേയും എത്തില്ല.
@rajankormpath7371
@rajankormpath7371 Ай бұрын
ജീവിച്ചിരിക്കുമ്പോൾ മാത്രമേ സാമൂഹിക നന്മ ഉണ്ടാക്കാൻ കഴിയൂ - സമൂഹം അതിന് എപ്പോഴും കടപ്പെടുന്നു ഷൂക്കുറിന് അഭിവാദ്യങ്ങൾ
@balagopalp4u70
@balagopalp4u70 Ай бұрын
Hmm
@josephpm844
@josephpm844 Ай бұрын
❤❤❤
@sneha.8ukandam
@sneha.8ukandam Ай бұрын
Beautiful discussion 👌👍 Though it was quite one hour 🌹🙏41:01
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 15 МЛН
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 15 МЛН
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 1,3 МЛН
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 15 МЛН