Rack and pinion steering working | Malayalam Video | Informative Engineer |

  Рет қаралды 36,658

Informative Engineer

Informative Engineer

4 жыл бұрын

Пікірлер: 227
@arshadabdulvahid4007
@arshadabdulvahid4007 4 жыл бұрын
ഇപ്പോൾ b. ടെക് പഠിക്കുന്നവർക് ഇതൊക്ക വലിയ ഉപകാരമായിരിക്കും. ഞങ്ങൾ ഇതൊക്ക ടെക്സ്റ്റ്‌ നോക്കി മനസിലാക്കി എടുക്കാൻ മണിക്കൂറുകൾ എടുത്തു. അന്ന് ഇങ്ങനെ സിമ്പിൾ ആയി പറഞ്ഞു തരാൻ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു.
@machinist4385
@machinist4385 4 жыл бұрын
*പവർ സ്റ്റിയറിംഗ് നെ കുറിച്ചുള്ള വീഡിയോ പ്രതീക്ഷിക്കുന്നു*😊
@premanpp8868
@premanpp8868 4 жыл бұрын
വളരെ ലളിതമായ അവതരണം.ഏതൊരു സാധാരണ കാരന് പോലും മനസ്സിൽ ആകുന്ന വിവരണം.
@PremjithPb
@PremjithPb 3 жыл бұрын
സാധാരണക്കാരന് മനസ്സിലാകുന്ന ഭാഷ...ഇതില്‍ കൂടുതല്‍ സിമ്പിള്‍ ആവാന്‍ കഴിയില്ല...Thanks Bro..!!
@rejijoseph9839
@rejijoseph9839 3 жыл бұрын
You are not only simple but also a master of mechanical engineering..VeryWell & interesting your informative videos..HeartY congratulations
@MDRDAllmedia
@MDRDAllmedia 4 жыл бұрын
ഞാൻ ഈ ചാനലിലെ സ്ഥിരം വ്യൂവർ ആണ് . ഒരു രക്ഷയുമില്ലാത്ത അടിപൊളി ക്ലാസ് ആണ് നിങ്ങളുടെത്
@MrJilsantony
@MrJilsantony 3 жыл бұрын
Excellent demonstration sir . Thank you for your teaching ability and efforts
@santhoshkk7586
@santhoshkk7586 3 жыл бұрын
മലയാളികളോട് ഏതു രീതിയിൽ പറയണമെന്ന് നിങ്ങൾ മനസ്സിലാക്കി നന്ദി ഭായ്
@navasvp567
@navasvp567 4 жыл бұрын
Valare lalithamaaya avatharanam ...super aayit und brother 👌🏻👌🏻
@rahultr1662
@rahultr1662 4 жыл бұрын
super bro.. waiting for power steering video
@vijeeshs1492
@vijeeshs1492 3 жыл бұрын
Thx bro... Simple and informative.
@manojus6592
@manojus6592 2 жыл бұрын
Thanks for the information 👍
@RobinsonsWorld2020
@RobinsonsWorld2020 4 жыл бұрын
വളരെ നന്നായി ഓരോന്നും പറഞ്ഞു തരുന്നുണ്ട്. thank you !!
@saneshvn434
@saneshvn434 4 жыл бұрын
U r a good teacher
@unnikrishnan190
@unnikrishnan190 2 жыл бұрын
Super class thanks bro
@pnsoberoi2460
@pnsoberoi2460 Жыл бұрын
Perfect vido💗
@sonujamsheer4261
@sonujamsheer4261 4 жыл бұрын
നല്ല രീതിയിൽ മനസ്സിലായി. നല്ല അവതരണം
@akhilts9881
@akhilts9881 4 жыл бұрын
Hi bro... the way u r taking is very simple, humble & really understandable. Thnks alot❤️
@sajimonmr9260
@sajimonmr9260 2 жыл бұрын
super teaching
@renjupanicker3248
@renjupanicker3248 4 жыл бұрын
കൊള്ളാം.....
Airbag Working | What is SRS Airbags | Malayalam Video | Informative Engineer |
11:43
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 188 МЛН
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 80 МЛН
Understanding your Car's Steering & Power Steering !
7:07
Lesics
Рет қаралды 3,9 МЛН
Air-Brake working Explained | Malayalam Video | Informative Engineer |
20:21
Informative Engineer
Рет қаралды 109 М.
Differential Working Explained | Malayalam Video | Informative Engineer |
17:05
Informative Engineer
Рет қаралды 127 М.
RE CIRCULATING BALL TYPE STEERING GEAR
6:47
VK Praveen
Рет қаралды 2 М.
caster angle camber angle toe in toe out malayalam
9:40
Psc team Juniors
Рет қаралды 8 М.