HP യും ടോർക്കും - എന്താണ് വ്യത്യാസം? | Explained in Detail with Animation

  Рет қаралды 164,909

Ajith Buddy Malayalam

Ajith Buddy Malayalam

4 жыл бұрын

വണ്ടികളെ കുറിച്ച് കേട്ട് തുടങ്ങിയപ്പോ മുതൽ കേൾക്കുന്നതാണ് പവർ എന്നും, Torque എന്നും, HP എന്നും, Bhp എന്നും, CC എന്നും ഒക്കെ. അതിൽ HP യും ടോർക്കും എന്നും ഒരു കൺഫ്യൂഷൻ ആണ് മിക്കവർക്കും. ഇന്ന് ഞാൻ ആ കൺഫ്യൂഷൻ മാറ്റാൻ ശ്രമിക്കുകയാണ് ഈ വീഡിയോയിലൂടെ...
എന്താണ് CC, Bore, Stroke, Cylinder, Rpm - • എന്താണ് CC ? ഒപ്പം Bor...
#HP&Torque

Пікірлер: 681
@arjunvt7993
@arjunvt7993 4 жыл бұрын
ഇത്രയും വിവരം ഉള്ള ഒരു bike reviewer നെ ഞാൻ വേറെ കണ്ടിട്ടില്ല
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
😉😄 Thank you so much bro 😍🙏 ആക്കിയതല്ലല്ലോ അല്ലേ😊
@arjunvt7993
@arjunvt7993 4 жыл бұрын
@@AjithBuddyMalayalam aakiyath alla bro sathyamanu
@Muhammedthaheer
@Muhammedthaheer 3 жыл бұрын
@@AjithBuddyMalayalam 😜 aayirikkilla sathyamaanu
@nahassinu8463
@nahassinu8463 3 жыл бұрын
@@arjunvt7993 ajith cheta nammal cheythu kazhinjat..review nokkathe irikkuka,positive or negative aayalum.....nammk thanne nalla aanu,mosham aanu enu bodhathalathil thonanam...adthath nallapole cheyaan nokkuka.cheyth kazhinjath experience aay kidakate manassil...nalla aanu enu paranjaal nammal mechapedilla..(better than this)...ithu nalla video aanu.....unlike cheythavare alojikkukaya...
@musthu-tcr192
@musthu-tcr192 3 жыл бұрын
Sathyam.. That's why we are watching your videos in 2021😍
@shafeerudn7780
@shafeerudn7780 4 жыл бұрын
ഇത്ര ഡീറ്റൈൽ ആയി ആരും ഇതുവരെ പറഞ്ഞുതന്നിട്ടില്ല 😘
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
Thank you Shafeer 👍🏻💖
@unified_beatz5599
@unified_beatz5599 4 жыл бұрын
Pwoli
@anwarozr82
@anwarozr82 2 жыл бұрын
ഇത്രയും വ്യക്തമായ രീതിയിൽ ഓട്ടോമൊബൈൽ മേഖലയിലെ ഓരോ കാര്യങ്ങളെ കുറിച്ചും വിവരിച്ചു തരുന്ന നമ്മുടെ Ajith Buddy മച്ചാന് മാക്സിമം views കൂട്ടാൻ വേണ്ടി എല്ലാവരും ഒന്ന് share ചെയ്യുക (കഴിയുന്നവർ ).. 🙏🏻
@tiarapurples3340
@tiarapurples3340 3 жыл бұрын
യുട്യൂബിൽ ഞാൻ എന്താണ് ടോർക്ക് എന്ന് മലയാളത്തിൽ സേർച്ച്‌ ചെയ്തപ്പോ, സ്‌ട്രെൽ ന്റെയും അരുൺസ്‌മോക്കിയുടെയും തമ്പ്നെയിൽസ് ആണ് ആദ്യം വന്നത്, എന്നാ ടെക്‌നിക്കലായിട്ടും ക്ലിയർആയിട്ടും അജിത്ബ്രോയ്ക്ക് പറഞ്ഞുതരാൻ പറ്റുന്നപോലെ അവർക്ക് പറ്റില്ലഎന്ന് എനിക്ക് ഉറപ്പുണ്ട്, അത് കൊണ്ട് ടോർക്ക് അജിത്ത് എന്ന് സെർച്ച്‌ ചെയ്താണ് ഈ വീഡിയോകണ്ടത് 💜💜💜
@manivc2122
@manivc2122 4 жыл бұрын
നല്ല അവതരണം ഇതു വരെ ലഭിക്കാത്ത പുതിയ അനുഭവം ഓരോ കാര്യങ്ങളും നന്നായി മനസ്സിലാവുന്നുണ്ട്. അജിത് നിങ്ങൾ ഒരു അനുഗ്രഹം തന്നെയാണ്.
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
💖
@Walking.Maniac
@Walking.Maniac 4 жыл бұрын
വളരെ വ്യക്തമായി പറഞ്ഞുതന്നു.....
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
😊 Thank you Sam👍🏻💖
@sherinsarath5937
@sherinsarath5937 4 жыл бұрын
ഇങ്ങനത്തെ video കാണാൻ ഉം അറിയാനും ആണ് എനിക്ക് ഇഷ്ടം. So എത്ര video ഇട്ടാലും കാണും.... Thank u....
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
😊🙏🏻Welcome brother 💖
@opthanumanu
@opthanumanu 4 жыл бұрын
ഞാൻ കുറെ നാൾ ആയി തപ്പുന്ന വീഡിയോ ഇന്നാണ് എനിക്ക് കിട്ടിയത് എന്ത് ആയാലും സംഭവം പോളി ആണ് ഇല്ലോളം വഴികിയാലും അറിയാൻ സാധിച്ചതിൽ സന്തോഷം
@abriyaspgi
@abriyaspgi 4 жыл бұрын
ഹൗ....അജിത് ഭായ്...നിങ്ങളുടെ വാഹനത്തെ കുറിച്ചുള്ള അറിവും അവതരിപ്പിക്കാനുള്ള കഴിവും...അത് വേറെ ലെവൽ ആണ്... 😀😀 കുട്ടിക്കാലത്ത് ഞാൻ കരുതിയത് എൻജിന്റെ ഉള്ളിൽ ഒരുപാട് സ്ക്രൂവും പല തരത്തിലുള്ള ലോഹ ഭാഗങ്ങളും എന്തൊക്കെയോ ചെയ്താണ് ഇത് വർക്ക് ചെയ്യുന്നത് എന്നാണ്... ഭാഗ്യവശാൽ ഒരു പഴയ ബുള്ളറ്റിന്റെ എൻജിൻ തുറക്കുന്നത് കാണാൻ ഇടയായായി... അത് തുറന്നപ്പോൾ വലിയ രണ്ടുണ്ട..... 😀😀😀 ആൺ കുട്ടികൾക്കുള്ളപോലെ..... 😂😂കാര്യമായിട്ട് ഒന്നും ഇല്ല... അപ്പോഴാണ് ഇതിനകത്ത് കാര്യമായിട്ട് ഒന്നും ഇല്ലെന്നു മനസ്സിലായത്... പക്ഷെ അത് വർക്ക് ചെയ്യുന്നത് എങ്ങനെ എന്ന് മനസ്സിലാക്കുമ്പോഴാണ് മനുഷ്യന്റെ ബുദ്ധിയെ നമ്മൾ സമ്മതിച്ചു കൊടുക്കുന്നത്☺️☺️☺️
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
😄👍🏻 എന്റെയും അനുഭവം ഏതാണ്ട് ithupoleyokke തന്നെ. ഇതൊക്കെ അറിയാൻ ഒടുക്കത്തെ curiosity ആയിരുന്നു😊 Thank you bro 💖
@SalmanFaris-dg6bh
@SalmanFaris-dg6bh 4 жыл бұрын
Ajith sir ഒരു സമ്പവം തന്നെ യല്ലേ ഒരു രക്ഷയും ഇല്ല video പൊളിച്ചു എനിക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര ഇഷ്ടായി ❤️❤️❤️😜
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
💖💖💖🙏🙏🙏 thank you so much Salman Faris😍
@yousafali6602
@yousafali6602 4 жыл бұрын
ഞാൻ കണ്ടതിൽ വെച്ചേറ്റവും മികച്ച detailed engine tech വീഡിയോ. ഒരു എഞ്ചിനീയറിംഗ് ക്ലാസ്സിൽ ഇരുന്നു കേട്ടപോലെ പ്രതേകിച്ചു എന്നെ പോലെയുള്ള മെക്കാനിക്കൽ lovers 😍🙏🙏💐👌👌👌Thank you അജിത് ഭായ്... 😍
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
Welcome brother 💖
@sreekanthm3166
@sreekanthm3166 4 жыл бұрын
This is the best explanation I have got on this topic. Even million subscribers English channels couldnt satisfy my doubts. Brilliant video bro
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
🤩Thanks and welcome bro 💖😊
@solderingmastertech3802
@solderingmastertech3802 3 жыл бұрын
ഇത്ര വ്യക്തമായിട്ട് ആരും ഇതുവരെ പറഞ്ഞുതന്നിട്ടില്ല ചേട്ടൻ വേറെ ലെവലാണ് സൂപ്പർ ക്ലാരിറ്റി സൂപ്പർ വീഡിയോ 😘
@mohammedmurshid434
@mohammedmurshid434 4 жыл бұрын
τ=r×F *പ്ലസ് ടുവിന് ഫിസിക്സ് സാർ ഇതൊക്കെ പഠിപ്പിക്കുമ്പോൾ കണ്ണ് തുറന്ന് ഉറങ്ങിയിരുന്ന ഞാൻ...* അവതരണം അടിപൊളി കാര്യങ്ങൾക്ക് വ്യക്തത കിട്ടി
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
Thank you 💖
@lifedo362
@lifedo362 4 жыл бұрын
Congrats buddy ...ഇതാണ് മലയാളത്തിലെ ഏറ്റവും മികച്ച automibile tech ചാനൽ... ഒരു സംശയം.. 01:38 ൽ Torque = Force x Distance എന്ന് പറഞ്ഞല്ലോ. അതായത് torque എത്ര കൊടുത്തു എന്നതിനെ കണക്കാക്കാൻ Apply ചെയ്ത Forceഉം ബോൾട്ടിന്റെ centreൽ നിന്ന് കൈ വരെയുള്ള distanceഉം മാത്രം നോക്കിയാൽ മതി എന്നല്ലേ അതിനർത്ഥം? Torqueന്റെ equationൽ ബോൾട്ട് move ചെയ്തോ ഇല്ലയോ എന്നത് കണക്കിലെടുക്കുന്ന ഘടകമല്ല. അപ്പോൾ പിന്നെ എങ്ങനെയാണ് bolt move ചെയ്തില്ലെങ്കിൽ torque zero ആയിരിക്കും എന്ന് 01:46 ൽ പറഞ്ഞത് ശെരിയാവുക?
@binujohn925
@binujohn925 3 жыл бұрын
നിങ്ങളുടെ ടോർക്ക് അപാരം ഇത്രയും പെർഫക്ട് യി ആരാണ് ഇതൊക്കെ പറഞ്ഞു തരുന്നത് വർക്ക് ചെയ്യാനുള്ള നിങ്ങളുടെ ടോർക്ക് അപാരമാണ്
@rahees8017
@rahees8017 4 жыл бұрын
എത്ര ദിവസമായി video ക്കായി wait ചെയുന്നു.... അടിപൊളി വീഡിയോ bro.... keep going bro...... 😍😍😍😍💓
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
😊🙏Thank you so much Rahees👍🏻💖
@muhammedsha1706
@muhammedsha1706 4 жыл бұрын
Ethram detailayt video chyunna oruchanalum njn kandittilla.. so very good person 😊😊
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
💖
@Ammarmusic4u
@Ammarmusic4u 2 жыл бұрын
സംഗീതം പഠിക്കണം എന്ന ആഗ്രഹവുമായി ചെന്ന് കയറിയത് ഒരു സിംഹത്തിന്റെ മടയിൽ എന്ന് പറഞ്ഞപോലെ ayi.. ഇവിടെ എല്ലാം ഉണ്ടേ....... സൂപ്പർ bro... 🥳😀
@mafkuyal5774
@mafkuyal5774 4 жыл бұрын
നല്ല വിവരണനം.... നല്ല ശബ്ദം.... 👍👍👍👍
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
Thank you brother 👍🏻💖
@user-tw6xq2vs4o
@user-tw6xq2vs4o 4 жыл бұрын
Best bike review channel in malayalam
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
Thank you brother 😍👍🏻💖
@abyjose8936
@abyjose8936 Жыл бұрын
ശെരിക്കും വിശദീകരിച്ചു തരുന്നതിന് ഒരു big thanks. ഒരു പൊടിക്ക് സ്പീഡ് കുറച്ച് പറഞ്ഞാല്‍ മനസ്സിലാക്കാന്‍ എളുപ്പം ആയിരിക്കുമെന്ന് എനിക്ക് തോന്നുന്നു...
@anvarsadiqali1514
@anvarsadiqali1514 4 жыл бұрын
Superb explanation,, keep going 👏 👏
@_Arjunrs_
@_Arjunrs_ 4 жыл бұрын
Vva വീഡിയോ കണ്ടു വന്നതാണ് sir... ഒന്നും പറയാൻ ഇല്ല.. എലാം വ്യക്തമായി മനസിലായി😍... super animation... നല്ല അവതരണം...👌 തുടർന്നും സാറിൽ നിന്നും ഇതുപോലത്തെ videos പ്രേതീക്ഷിക്കുന്നു..🤩. വളരെ നന്ദി sir💕💞
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
😊🙏🏻
@j4techmediajishnusreedharst
@j4techmediajishnusreedharst 4 жыл бұрын
Uapakarapradhamaya video 😍😍😍😍 Iniyum itupolulla arive pradheeshikunnu
@mohammedjaseemmp9122
@mohammedjaseemmp9122 4 жыл бұрын
Thanks Ajith ചേട്ടാ, നല്ല വീഡിയോ വളരെ യൂസേഫുൾ ആയിരുന്നു ♥️♥️♥️
@kuttappanbeneasseril5
@kuttappanbeneasseril5 4 жыл бұрын
Thank u , Palathavana kettale yenikku manazilaku
@fawasyamaha2930
@fawasyamaha2930 2 жыл бұрын
Ithrayum perfect aay paranj tannathin valare upakaram.ippozan ee video kanunath.etrayum petten uyarangalil ethum enn nalla urappund.all the best
@cooldrawingMDJ
@cooldrawingMDJ 4 жыл бұрын
Bro enik ningalude Ella vedioyum ishtaman.
@DeccanPlateau
@DeccanPlateau 4 жыл бұрын
വളരെ നന്നായി വിശദീകരിച്ചു... ഒര് പാട് നന്ദിയുണ്ട് അറിവ് പകർന്നു തന്നതിൽ...
@mushalm.k4220
@mushalm.k4220 4 жыл бұрын
Ee channel vere level
@keralatechnician5483
@keralatechnician5483 2 жыл бұрын
അടിപൊളി, നല്ല വിവരണം... Keep it up bro...
@srvnsravan1107
@srvnsravan1107 Жыл бұрын
Sammathich thannirikkunuuu🫣🫣🫣🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻 onnum parayan illaa ijjaaathiii manshan🙌🏻🥰🥰 keep going buddyy🎉
@kvsalahuddin5
@kvsalahuddin5 4 жыл бұрын
Bro...loved it..very much informative 💯💯
@ajeecon
@ajeecon 4 жыл бұрын
You are a very good teacher....
@byju.edakkadanbyjucrly7191
@byju.edakkadanbyjucrly7191 2 жыл бұрын
ഇതിലും നല്ല Presentation സ്വപ്നങ്ങളിൽ മാത്രം .ഇനിയും ഇത്തരം വീഡിയോസ് പ്രതീക്ഷിക്കുന്നുBrother
@manuss9424
@manuss9424 4 жыл бұрын
നല്ല അവതരണ ശൈലി.... ഇതുപോലുള്ള വീഡിയോക്ക് വേണ്ടി എത്രനാൾ കാത്തിരുന്നു...... നന്ദി... ഇനിയും ഇതുപോലുള്ള അറിവുകൾ ഷെയർ ചെയ്യാൻ താത്പര്യപ്പെടുന്നു....
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
Welcome 💖👍🏻
@ammalusss
@ammalusss 3 жыл бұрын
Excellent buddy... Really worth watching
@unnikrishnan252
@unnikrishnan252 2 жыл бұрын
bro..you explained like highly experienced professor..keep it up.. waiting for more videos
@sumithsasidharan30
@sumithsasidharan30 4 жыл бұрын
One of the best explained video I have seen so far... expecting 100 more videos like this from u brother... peace
@dhruvansivadas8061
@dhruvansivadas8061 4 жыл бұрын
വളരെ രസകരമായിരുന്നു പ്രത്യേകിച്ചും ആ equcations അതിനു ബന്ധപ്പെട്ട ചരിത്രവും
@niyasm8973
@niyasm8973 3 жыл бұрын
Vere level.presentation..being a mechanical engineer itrem simple ayitu enik ithuvare arkum paranju kodukam kazhinjitila
@nahassinu8463
@nahassinu8463 3 жыл бұрын
clear class ....othiri kaaryagal refer cheythaale parayaan pattu👌👌
@KishoreKumar-xb8fv
@KishoreKumar-xb8fv 4 жыл бұрын
Bro, proud of you. Thanks
@prakashpk6566
@prakashpk6566 4 жыл бұрын
Valare deep ayii detail ayii cheyithit ind 😍
@richupatla
@richupatla 3 жыл бұрын
ഒരുപാട് നന്ദി ഉണ്ട് അജിത് sir
@omansajiya
@omansajiya 4 жыл бұрын
Brilliant I am proud of u .i have never seen such a brilliant presentation before.god bless you bro
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
Thank you so much bro 😍 💖
@hilalaboo5427
@hilalaboo5427 3 жыл бұрын
really you are great ..ithra vyakthamayi aarum paranju kaanilla..
@shibindasakshibin2355
@shibindasakshibin2355 2 жыл бұрын
നല്ല ഒരു ചാനൽ ആണ് നിങ്ങളെ നല്ല അവതരണ രീതി ഇനിയും vdo ചെയ്യു ബുള്ളറ്റ് നെ കുറിച്ചുള്ള vdo കൾ പ്രതീക്ഷിക്കുന്നു
@anilgr6917
@anilgr6917 4 жыл бұрын
Very clear and simply explained, appreciable efforts bro, thanks for sharing knowledge in simple way
@sohane3776
@sohane3776 4 жыл бұрын
Nice explanation, very good illustration, cool voice, good humour sense.altogether a great teacher.💓
@pckrishnarajan
@pckrishnarajan 4 жыл бұрын
Beautifully explained...
@vettathehardwares3913
@vettathehardwares3913 Жыл бұрын
Best explanation I have ever seen.. keep doing bro
@jishnuvijayan6208
@jishnuvijayan6208 4 жыл бұрын
Very good explanation... expecting more videos like this...👌👌👌
@akhilrajofficial1626
@akhilrajofficial1626 4 жыл бұрын
തുടക്കത്തിൽ കുറച്ചൊക്കെ മനസിലായി വന്നതാ.... അവസാനം ആയപ്പോഴേക്കും ആകെ കിളി പോയി .... Superb broo
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
Thank you 💖 onnoode കണ്ടുനോക്കൂ😊
@sajeshvadakkekara495
@sajeshvadakkekara495 3 жыл бұрын
Sathyam onnum koodi kaanatte
@akhilrajofficial1626
@akhilrajofficial1626 3 жыл бұрын
@@sajeshvadakkekara495 😂
@powertekelectronics3
@powertekelectronics3 3 жыл бұрын
Very good talk & simple scientific explanation 👍
@basheerkme
@basheerkme 4 жыл бұрын
ശബ്ദവും അവതരണവും പോളി👍
@nithingeorge9159
@nithingeorge9159 4 жыл бұрын
Easily understood...... Good explanation.. Keep it up.. Thank you
@devarajanss678
@devarajanss678 4 жыл бұрын
Physics theory&practical ഇത്ര കൃത്യമായി വിശദീകരിക്കുവാൻ കഴിയുക എന്നതു് നിസ്വാർത്ഥതയിൽ നിന്നും ഉണ്ടാകുന്നു,,,, നന്ദി,, അഭിനന്ദനങ്ങൾ
@sunilm2859
@sunilm2859 4 жыл бұрын
കേട്ടിട്ട് തല കറങ്ങുന്നു... ഒരുപാട് കാര്യങ്ങൾ മനസ്സിലായി.. Thanks..
@krisharry5054
@krisharry5054 3 жыл бұрын
HP & Torque well explained,👏👏 Higher torque at lower RPM is generally found to be the fast and easy to drive vehicle.
@basheer.koottumoochitirur5503
@basheer.koottumoochitirur5503 4 жыл бұрын
എത്ര സുന്ദരം....
@mowgly8899
@mowgly8899 4 жыл бұрын
താങ്കളൊരു മഹാനാണ് bro 😇😇😇
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
😊🙏🏻💖
@neerajsudhakaran8715
@neerajsudhakaran8715 4 жыл бұрын
മുത്തേ...... പൊളി..... ഇതിനെപറ്റി ആരോടെങ്കിലും ചോദിച്ചാൽ വ്യക്തമായി പറഞ്ഞു തരില്ലാരുന്നു.... ഇപ്പൊ നല്ലപോലെ മനസിലായി...... very good.... keep it up......ഈ ചാനൽ എനിക്ക് ഒത്തിരി ഇഷ്ടമായി......... bro... all the best
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
😊🙏🏻Thank you bro 💖
@dancecorner6328
@dancecorner6328 3 жыл бұрын
സാർ എത്ര വിശദീകരിച്ചാലും no problem.. കാരണം അതിൽ നിന്ന് ഫലപ്രദമായ എന്തെങ്കിലും ഒന്ന് കിട്ടുമെന്ന് ഉറപ്പാ 👍👍👍
@aravindvarierp
@aravindvarierp 3 жыл бұрын
Well defined.... Great job❤️
@sreelalbs
@sreelalbs 4 жыл бұрын
Illustration maash....poli mann
@rubasjasbeera2534
@rubasjasbeera2534 3 жыл бұрын
പൊളിച്ചു machaane.....
@anishunnisa
@anishunnisa 4 жыл бұрын
Hi... Very good video...... Thank you for your effort.....
@fevinpeter1523
@fevinpeter1523 4 жыл бұрын
Brilliant...I am proud of u my boy..
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
Thank you bro 💖
@villainnavikan
@villainnavikan 2 жыл бұрын
Ithu vare oru college lum oru school um oru teachers ingane padippichittilla bro broyude knowledge vimanamanu 😍🤩
@venug2617
@venug2617 4 жыл бұрын
Well done...... keep going....
@firepower007
@firepower007 3 жыл бұрын
LIKE ALWAYS... THIS ONE IS ALSO... GREAT.. REALLY GREAT
@ashmilmattil3663
@ashmilmattil3663 3 жыл бұрын
Ningal vere levelaan bro😍💖
@anujohnson6403
@anujohnson6403 4 жыл бұрын
ഇങ്ങനെ പറഞ്ഞുകൊടുത്താൽ ഏതു kochukuttikum മനസ്സിലാവും 😍👍
@Muhammedthaheer
@Muhammedthaheer 3 жыл бұрын
It's very crystal clear explanations buddy.
@sebastianchembottikal.7970
@sebastianchembottikal.7970 2 жыл бұрын
Excellent explanation, congratulations
@lajiraghavanraghavan2849
@lajiraghavanraghavan2849 2 жыл бұрын
Very clear voice and explanation
@ananduabkrishna3736
@ananduabkrishna3736 4 жыл бұрын
Than you so much bro. You're great
@ajin7018
@ajin7018 4 жыл бұрын
Nalla adipoli aayit explain cheythu... Super...
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
Thank you Ajin👍🏻💖
@light9187
@light9187 4 жыл бұрын
Thanks for knowledge 😍
@nmv298
@nmv298 3 жыл бұрын
Great detailing.....keep it up...👍
@vinodkumarcv669
@vinodkumarcv669 3 жыл бұрын
ശരിക്കും മനസിലാക്കി തരാനുള്ള വാശി മനസിലാക്കുന്നു. നന്ദി.
@jabir008
@jabir008 4 жыл бұрын
very informative
@dreamrider1599
@dreamrider1599 3 жыл бұрын
Adipoli bro. tnx
@djgroup828
@djgroup828 2 жыл бұрын
Macha nigal vera oru level annn
@MrTensonjacob
@MrTensonjacob 3 жыл бұрын
Pwolichu muthe ❤️
@xdskl1081
@xdskl1081 3 жыл бұрын
കിടു Explain 🔥
@ajujoseph8828
@ajujoseph8828 3 жыл бұрын
Great video❤️👍
@mikhillalu4360
@mikhillalu4360 4 жыл бұрын
ഇപ്പോ മനസിലായി. 👍
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
😊Thank you Mikhil Lalu👍🏻💖
@arunclr5800
@arunclr5800 4 жыл бұрын
അടിപൊളി precentation👍
@parsu4u
@parsu4u 4 жыл бұрын
വളരെ നന്ദി... വളരെ ഉപകാരപ്രദമായ അറിവ്!
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
Thank you 👍🏻💖
@syedameers9339
@syedameers9339 2 жыл бұрын
Very informative....
@sanofalku
@sanofalku 3 жыл бұрын
Thanks, good information for me
@mohamedpoolakkal8818
@mohamedpoolakkal8818 2 жыл бұрын
Very good presentation 👍👍
@eft5620
@eft5620 3 жыл бұрын
Good presentation bro👏
@arjunsnair1908
@arjunsnair1908 3 жыл бұрын
നല്ല explanation
@faisalkalathingal6369
@faisalkalathingal6369 2 жыл бұрын
👍 Nice, informative
@jipunshaji4230
@jipunshaji4230 4 жыл бұрын
Bro ningal elupallatta...... Pwoli🥰😘
@JaiJai-cz2vm
@JaiJai-cz2vm 4 жыл бұрын
Nice explanation
DOHC, SOHC, OHV, 4 Valve, 2 Valve - Everything Explained in Malayalam
11:32
Ajith Buddy Malayalam
Рет қаралды 167 М.
Heartwarming: Stranger Saves Puppy from Hot Car #shorts
00:22
Fabiosa Best Lifehacks
Рет қаралды 20 МЛН
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 43 МЛН
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 21 МЛН
What is ECU ( Engine Control Unit ) | Malayalam Video | Informative Engineer |
15:26
Engine Working Explained in Malayalam | 4 Stroke
8:21
Ajith Buddy Malayalam
Рет қаралды 910 М.
Best & Worst bikes I Rode in  2022 - STRELL
22:48
Strell In Malayalam
Рет қаралды 224 М.
дед сломал мотоцикл за 5млн🤯❗️ @Motogochi
0:31
sila_pelmeney💪
Рет қаралды 2,2 МЛН
The best iron agricultural products #Tractor #Agriculture #fyp #foryou
0:16
Trafik Işığını Yönetmek #shorts
0:18
Osman Kabadayı
Рет қаралды 13 МЛН
Efficiency is key 🔑 - 🎥: @engineer_constructions  #asphaltpaving #asphaltpavement #construction
0:12
PavePro Asphalt Solvent and Release Agent
Рет қаралды 4,8 МЛН
БАССЕЙН ДЛЯ АВТО ЗА 25 000 000 ТГ 🌊🚖
11:44
Ерболат Жанабылов
Рет қаралды 141 М.