ഡ്രൈവർ കാരണം നടിക്ക്‌ കിട്ടിയ കിടിലൻ പണി| Prank On Actress Sminu Sijo | GULUMAL ONLINE PRANK

  Рет қаралды 482,945

GULUMAL ONLINE

GULUMAL ONLINE

Күн бұрын

ഡ്രൈവർ കാരണം നടിക്ക്‌ കിട്ടിയ പണി | Amazing Prank On Actress Sminu Sijo Gulumal Online
Production UNITED FUTURE MEDIA
SUBSCRIBE TO GULUMAL ONLINE KZfaq Channel
For More Celebrity Prank Videos
/ @gulumal
#GulumalOnline #Sminusijoprank #Anupshow
#gulumal #malayalamprank #Gulumal prank #GulumalonlineSurprise #youtubeonam
#Gulumaal
#rajithkumarprank
🔔CLICK the BELL ICON to get alerts of Every Release 🔔
For Business Enquiry
Email: unitedfuturemedia@gmail.com
+91 9744063604
Instagram
...
...

Пікірлер: 778
@AFAL_007
@AFAL_007 3 жыл бұрын
*ഇത്രയും മൂപ്പിച്ചിട്ടും control ചെയ്തിരുന്ന ചേച്ചി ക്ഷമയുടെ നിറകുടമേ 😂🔥....!*
@sminusijo7923
@sminusijo7923 3 жыл бұрын
😍
@Chaos96_
@Chaos96_ 3 жыл бұрын
@@sminusijo7923 ഹയ് കൊറോണ , ഇപ്പൊ കൂടുതൽ ആണെല്ലോ, സാനിറ്റിസ്റ്റ് ഒന്നും ഏൽക്കുന്നില്ലേ ☹️
@saju4097
@saju4097 3 жыл бұрын
@@sminusijo7923 chechi poliyato😀👍
@RajeshSasikumar
@RajeshSasikumar 3 жыл бұрын
Collecterude Ozhivu🤣🤣🤣
@presetsface
@presetsface 3 жыл бұрын
@@sminusijo7923 chechi a chicken vandi driverde pani enik tharaavo?
@AkbarKhanVX
@AkbarKhanVX 3 жыл бұрын
എല്ലാം ദൈവത്തിന്റെ കയ്യിലാണ് പക്ഷെ സ്റ്റീറിങ് എന്റെ കയ്യിലാണ് 😂😂😂😂 ഇജ്ജാതി
@adhilffedits4810
@adhilffedits4810 3 жыл бұрын
Big fan bro 😍
@jerinkvp
@jerinkvp 3 жыл бұрын
ഷെമ എന്നൊക്കെ പറഞ്ഞാൽ 😁കർത്താവേ ഇതാണ്.. ഇത്രേം പറഞ്ഞിട്ടും ഒരു വാക്ക് പോലും മോശം ആയി പറയാതെ ചിരിച്ചോണ്ട് സംസാരിച്ച ചേച്ചി 👏👏🙏🙏😍😍
@MooppansVlogz
@MooppansVlogz 3 жыл бұрын
ശാന്തിവിള മഗ്രാത്ത് 🤣🤣👌👌
@AFAL_007
@AFAL_007 3 жыл бұрын
പേരുകളിലും നർമം 😂
@bijib3440
@bijib3440 3 жыл бұрын
😂😂
@praveelakvkv5128
@praveelakvkv5128 3 жыл бұрын
Hi moopa
@mangalashree.neelakandan
@mangalashree.neelakandan 3 жыл бұрын
😂😂😂
@malappuramchank1800
@malappuramchank1800 3 жыл бұрын
😂😂
@noushadm5548
@noushadm5548 3 жыл бұрын
ചേച്ചി നല്ല സ്മാർട്ട്‌ ആണ്...ആരോട് എങ്ങന സംസാരിക്കണം എന്നും അറിയാം...ഉയരങ്ങളിൽ എത്തട്ടെ✌️
@mubashirpulikkalofficial7977
@mubashirpulikkalofficial7977 3 жыл бұрын
ചേച്ചിയുടെ ക്ഷമക്കിരിക്കട്ടെ ഒരായിരം ലൈക്ക് 👍
@sminusijo7923
@sminusijo7923 3 жыл бұрын
❤🙏
@mydreamsbibin
@mydreamsbibin 3 жыл бұрын
Correct 👍👍
@sebilthurakkal6531
@sebilthurakkal6531 3 жыл бұрын
ചേച്ചീടെ ക്ഷമ ഒരു രക്ഷേം ഇല്ലട്ടാ ഇത്രേം ക്ഷമ ശീലമുള്ള നടിമാരുണ്ടാവുമോ ചേച്ചി മലയാള സിനിമയിലെ വലിയ ഒരുപാട് അഭിനേത്രിയാവും തീർച്ച ❤️❤️ അനുപേട്ടാ എവിടെന്നു കിട്ടുന്നു ഇത്ര spot time comedy answers ഒന്നും പറയാനില്ല പൊളി
@sminusijo7923
@sminusijo7923 3 жыл бұрын
😍❤🙏
@shamzickm7079
@shamzickm7079 3 жыл бұрын
ഇതൊക്കെ സ്ക്രിപ്റ്റഡ് ആയിരിക്കും ബ്രോ
@palamurikkaaran4370
@palamurikkaaran4370 3 жыл бұрын
സെയിം സ്റ്റാര്മാജിക്കിലെ ശ്രീവിദ്യക്ക് മാത്രമേ ഇത്രേം ക്ഷെമ കണ്ടിട്ടുള്ളു
@sreerag6007
@sreerag6007 3 жыл бұрын
Scripted bro AA chechikk edak karyam pidikittiyayirunnu
@nevinjoseph6613
@nevinjoseph6613 3 жыл бұрын
April 1അനൂപ് ചേട്ടൻറെ ദിവസം
@MrAvinashboss
@MrAvinashboss 3 жыл бұрын
😂😂😂🤣🤣🤣
@muhammadsajad6754
@muhammadsajad6754 3 жыл бұрын
നല്ല ഒരു വീഡിയോ പ്രതീക്ഷിക്കുന്നു. APRIL 1
@nevinjoseph6613
@nevinjoseph6613 3 жыл бұрын
@@muhammadsajad6754 ഞാനും
@MShahinsha
@MShahinsha 3 жыл бұрын
Adheham viddi aaanoo😝😝
@sinanap3738
@sinanap3738 3 жыл бұрын
Ella divasvm annante divsm😌🥶
@lalluajay8334
@lalluajay8334 3 жыл бұрын
ചേച്ചി...... സമ്മതിച്ചിരിക്കുന്നു.... നല്ല വ്യക്തിത്വം ❤
@jaseemjaz7623
@jaseemjaz7623 2 жыл бұрын
Scripted🤭
@braveheart9316
@braveheart9316 3 жыл бұрын
ഇടക്കിടക്ക് മമ്മി മമ്മി എന്ന് വിളിക്കാൻ ലക്‌സിന്റെ പരസ്യത്തിലെ കുഞ്ഞാണോ 😂😂😂
@mohancvmangalam9805
@mohancvmangalam9805 3 жыл бұрын
എല്ലാ ദിവസവും ഏപ്രിൽ 1 ആക്കിയ അനൂപ് ഏട്ടൻ ❤❤❤
@SrxpuDude
@SrxpuDude 3 жыл бұрын
ഇങ്ങേരുടെ പ്രാങ്ക് കണ്ടാ പിന്നെ അന്ന് ചിരിച് ചാവും..!😂😅💙💚
@jasux9427
@jasux9427 3 жыл бұрын
10 പേരെ പ്രാങ്ക് ചെയ്ത് ഫേമസ് ആയവൻ അല്ല അനൂപേട്ടൻ അനൂപേട്ടൻ പ്രാങ്കിയ 10 പേരും ഫേമസ് ആയിരുന്നു 😎😂
@afal007
@afal007 3 жыл бұрын
Celebrity prank 😅
@shifinmadathingal9049
@shifinmadathingal9049 3 жыл бұрын
😂😂shanee
@rkorandyortan1
@rkorandyortan1 3 жыл бұрын
Athu kalakki..
@kalasagarkp9395
@kalasagarkp9395 3 жыл бұрын
ee dialogue njaan evideyo
@minishjohn9649
@minishjohn9649 3 жыл бұрын
Ho sprrrr
@jagan3921
@jagan3921 3 жыл бұрын
മക് ഗ്രാത് ഓടി വന്നൊരു ബൗണ്സ്ർ എറിഞ്ഞു.... ചേച്ചി ബോൾ ക്രീസിൽ കൊട്ടിയിട്ടു... ദ്രാവിഡ്‌ പോലും ഇതുപോലെ ക്ഷമിക്കില്ല.. ചേച്ചിടെ ക്ഷമ സമ്മതിച്ചിരിക്കുന്നു 👌👌
@IMettymetty
@IMettymetty 3 жыл бұрын
മറ്റുള്ള പ്രാങ്കോളികളും ഇങ്ങളും തമ്മിലുള്ള വ്യത്യാസം എന്താന്നു വച്ചാൽ കാര്യങ്ങൾ പറഞ്ഞു ഇരയെ വീഴ്ത്തി ഊരാക്കുടുക്കിൽ ആക്കാൻ ഇങ്ങള് PHD ആണ് 😆
@malappuramchank1800
@malappuramchank1800 3 жыл бұрын
Metty ninakum kure cheriya prank kiteetille😜😜😜
@influxelectricalsolution7600
@influxelectricalsolution7600 2 жыл бұрын
😃😃
@unnimavelikara
@unnimavelikara 3 жыл бұрын
എത്ര അന്തസുള്ള ചേച്ചി : കോഴി വണ്ടി ഡ്രൈവർ ആക്കാം എന്നു പറഞ്ഞ ആ മനസ്സുണ്ടെല്ലോ .. അതാണ് അനൂപേ നിങ്ങൾക്ക് കിട്ടാവുന്ന ഏറ്റവും വലിയ പണി :
@sminusijo7923
@sminusijo7923 3 жыл бұрын
😄❤😍
@mhmh7782
@mhmh7782 3 жыл бұрын
😁😂😀
@dragonpaily1886
@dragonpaily1886 3 жыл бұрын
@@sminusijo7923 like u
@ARUNROSSI1
@ARUNROSSI1 3 жыл бұрын
😂😂
@ktshamee7
@ktshamee7 3 жыл бұрын
@@sminusijo7923 😃😄😃
@laila3931
@laila3931 3 жыл бұрын
അനൂപ്ജി ഒരു സംഭവം തന്നെ ട്ടോ👌 'പ്രാർത്ഥനയും, പരിലാളനവും...'👌
@serahmariyamkurian6943
@serahmariyamkurian6943 3 жыл бұрын
ഈ ചേച്ചി എന്ത് നല്ല ക്ഷെമ ഉള്ള ആളാണ്... അവസാനം വരെ മോനെ എന്ന് വിളിച്ചല്ലോ.... ❤❤അഭിനന്ദനങ്ങൾ ചേച്ചി.. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.... ❤
@sminusijo7923
@sminusijo7923 3 жыл бұрын
🙏😍
@abdulkamal2616
@abdulkamal2616 2 ай бұрын
Pavaman evar ❤❤
@mankadakkaran
@mankadakkaran 3 жыл бұрын
മൃണാൾ മങ്കടക്ക് ശേഷം ശാന്തിവിള മഗ്രാത്..... 😁🤓😀
@imdb91
@imdb91 2 жыл бұрын
🤣
@jaxis_watt6099
@jaxis_watt6099 3 жыл бұрын
ലക്സിന്റെ പരസ്യത്തിലെ കുഞ്ഞാണോ ഇടയ്ക്ക് ഇടയ്ക്ക് mummy എന്ന് വിളിക്കാൻ 😜😜👌👌👌👌👌👌
@infernocreations9481
@infernocreations9481 3 жыл бұрын
ചേച്ചി പോളി.....നല്ല സിനിമകളിൽ നല്ല character കിട്ടട്ടെ ❤️❤️❤️❤️
@sarathsubrahmanyan06
@sarathsubrahmanyan06 3 жыл бұрын
Sminu ചേച്ചി : എവിടാ നിങ്ങൾ ഇത്രയും നാൾ വണ്ടി ഓടിച്ചത് അനൂപേട്ടൻ : റോഡിലൂടെ എജ്ജാതി ❤️❤️😂😂
@vijivijith8359
@vijivijith8359 3 жыл бұрын
അനൂപ് ചേട്ടാ എൻറെ എളിയ ഒരു അഭ്യർത്ഥനയാണ്, സ്റ്റാർ മാജിക്കിലെ നക്ഷത്ര ഭായിയെ ഒന്ന് പ്രാങ്ക് ചെയ്യണം, അതിനുശേഷം താങ്കൾ നേരിട്ട് സ്റ്റാർ മാജിക്കിൽ വരികയും വേണം
@dreamrider2660
@dreamrider2660 3 жыл бұрын
ഉഫ്...!😁💕വെയ്റ്റിംഗ് ആയിരുന്നു പുള്ളിക്കാരന്റെ പ്രാങ്ക് ഒരേ പൊളിയല്ലേ...!👌
@user-fr2rl4zb7t
@user-fr2rl4zb7t 3 жыл бұрын
പ്രാങ്ക് എന്നതിനൊരു മനുഷ്യ കലാരൂപമാണ് താങ്കൾ..!!😂❤
@pluralsight9799
@pluralsight9799 3 жыл бұрын
Varnyatil ashanka
@rejishnair3793
@rejishnair3793 3 жыл бұрын
ശാന്തിവിള മക്ഗ്രാത്.... മോനേ നീ മാത്രം തലതെറിച്ചുപോയി അല്ലേ.....🤣🤣🤣 (ചേച്ചിയുടെ ക്ഷമ സമ്മതിക്കണം🙏🏻🙏🏻)
@sminusijo7923
@sminusijo7923 3 жыл бұрын
😄
@rejishnair3793
@rejishnair3793 3 жыл бұрын
@@sminusijo7923 നമസ്ക്കാരം ചേച്ചി🙏🏻 ഇനിയും കൂടുതൽ ഉയരങ്ങളിൽ എത്താൻ ഈ ക്ഷമ ചേച്ചിയെ സഹായിക്കും. നന്മകളുണ്ടാവാൻ പ്രാർത്ഥിക്കുന്നു🙏🏻
@muhammedrafi7010
@muhammedrafi7010 3 жыл бұрын
ചേച്ചിടെ ക്ഷമക് കൊടുക്കണം ഓസ്കർ 😂
@sminusijo7923
@sminusijo7923 3 жыл бұрын
@@rejishnair3793 ❤😍
@sminusijo7923
@sminusijo7923 3 жыл бұрын
@@muhammedrafi7010 ❤😊
@AFAL_007
@AFAL_007 3 жыл бұрын
*കുടുംബത്തിൽ ശാസ്ത്രഞ്ജനും ഡോക്ടറും ഒക്കെ ഉണ്ടേലും കുടുംബം പോറ്റാൻ മഗ്രത്ത് തന്നെ വളയം തിരിക്കണം 😌..*
@arcreations3006
@arcreations3006 3 жыл бұрын
100മത്തെ like ഞാൻ തന്നു സ്മരണ വേണം മിച്ചർ
@AFAL_007
@AFAL_007 3 жыл бұрын
@@arcreations3006 ok മിച്ചർ 😁
@Thwayyib_kadangode
@Thwayyib_kadangode 3 жыл бұрын
എന്തെങ്കിലും ഒരു ജോലി തന്നിട്ട് പണി എടുക്കാതെ ഇരിക്കണം😝😝
@pathuss5670
@pathuss5670 3 жыл бұрын
ഇജ് ഇവിടെ ഉണ്ടോ 😂😂😂
@pathuss5670
@pathuss5670 3 жыл бұрын
കുഞ്ഞിക്ക 😂😂😂😂
@penmedia4u
@penmedia4u 3 жыл бұрын
സ്റ്റാർ മജിക്കിലെ.. ലക്ഷ്മി നക്ഷത്ര യെ ഒരിക്കൽ എങ്കിലും പണി കൊടുക്കണം എന്നുള്ളവർ ഇവിടെ വായോ
@malayalivibes0.777
@malayalivibes0.777 3 жыл бұрын
Pinnalla
@manurajalakkadan7976
@manurajalakkadan7976 3 жыл бұрын
ഇപ്പോൾ പറ്റിയാൽ പറ്റി
@HinduAcharangal
@HinduAcharangal 3 жыл бұрын
👍👍
@newcollection8842
@newcollection8842 2 жыл бұрын
👍👍👍👍👍👍👍👍
@userbot123
@userbot123 2 жыл бұрын
Ivide vere aalu illathondo
@Muhammed-so4xg
@Muhammed-so4xg 3 жыл бұрын
ഗുലുമാലിൻ്റെ ഓരോ Prankനും wait ചെയ്യുന്നവര് like അടി 🤩🤩🤩
@navazck2440
@navazck2440 3 жыл бұрын
ചേച്ചി ഞ്ഞല്ലോണം ക്ഷമ ഉള്ളകൂട്ടത്തിലാണ്...❤️❤️
@meghavijayan6029
@meghavijayan6029 3 жыл бұрын
വേറെ എന്തേലും ജോലി പോലും ഒപ്പിച്ചു തരാന്ന് പറഞ്ഞ ചേച്ചിക്കിരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ...
@anasa9437
@anasa9437 3 жыл бұрын
Qqwww2. GH Ijj
@eft5620
@eft5620 Жыл бұрын
ആനപ്പവൻ
@rafihslifestyle8392
@rafihslifestyle8392 3 жыл бұрын
നമ്മളെ എല്ലാരേയും പൊട്ടി ചിരിപ്പിക്കാൻ ഇതാ നമ്മുടെ അനുപേട്ടൻ വന്നിരിക്കയാണ് സുഹൃത്തുക്കളെ....!😍🔥💙
@prasadvelu2234
@prasadvelu2234 3 жыл бұрын
കലക്കി... നല്ല നടിയും , നല്ല ക്ഷമയുള്ള കുടുംബിനിയും...👍👍👍
@mahinputtur1601
@mahinputtur1601 3 жыл бұрын
No doubt she is a good human being. her patience should be appreciated.
@WORLDNO1-PLAYER
@WORLDNO1-PLAYER 3 жыл бұрын
അല്ലേലും അനൂപേട്ടന്റെ... പ്രാങ്ക് അവതരണം VERA LEVEL👌👌
@hussianhussian8360
@hussianhussian8360 3 жыл бұрын
അനുപേട്ടൻ ന ഒരു ദിവസം സ്റ്റർമാജിക്കിൽ വരണം എന്നാഗ്രഹിക്കുന്നവർ ഇവിടെ വരു
@jayakrishnanvc6526
@jayakrishnanvc6526 3 жыл бұрын
Anuoop aattan varrutha vlue dont waist...dont go sir😎😎
@shinetmathew2265
@shinetmathew2265 3 жыл бұрын
ശാന്തിവിള പോണ്ടിങ് എന്നൊക്കെ പറയാഞ്ഞത് ഭാഗ്യം 🤣🤣
@malappuramchank1800
@malappuramchank1800 3 жыл бұрын
😂😂
@robyedayadiyil
@robyedayadiyil 3 жыл бұрын
😆😆
@eft5620
@eft5620 Жыл бұрын
Santhivila clark
@A4_annan
@A4_annan 3 жыл бұрын
അതൊന്നും പറഞ്ഞിട്ട് കാര്യമില്ല പുള്ളേ.... മോനെ കാണാൻ ഇല്ലാട്ടോണ്ട് ഇക്ക ബിചാരിച്ചു മോന് ഇന്ന് ബാരില്ലാന്ന് ♥എന്തായാലും മോനെ നമ്മക്ക് പെരുത്ത് ഇഷ്ട്ടായി😍♥
@actormukesh8265
@actormukesh8265 3 жыл бұрын
Ni rasheedinte pilla ano
@chefuad181
@chefuad181 3 жыл бұрын
@@actormukesh8265 😂😂👍🏻
@chefuad181
@chefuad181 3 жыл бұрын
😀rasheedkka👍🏻
@robinthomas9392
@robinthomas9392 3 жыл бұрын
ഞാൻ എൻ്റെ വണ്ടി കിട്ടിയാലേ പോകത്തെ ഉള്ളൂ😂😂
@afal007
@afal007 3 жыл бұрын
*"ഇപ്പൊ വണ്ടി ഓടിക്കുന്നത് നിർത്തി" 😌 "നിർത്തിയെന്ന് പറഞ്ഞാൽ Red light കണ്ടപ്പൊ നിർത്തി 😅"....*
@rejithahari8912
@rejithahari8912 3 жыл бұрын
😂
@Snehamolemalu1996
@Snehamolemalu1996 3 жыл бұрын
നിങ്ങൾ കളക്ടർന് ഒഴിവ് ഉണ്ടോ എന്ന് നോക്ക്, ചേച്ചിയുടെ counter super analo❤❤😍😍
@anjanaanair7624
@anjanaanair7624 3 жыл бұрын
Skip ചെയ്യാതെ പരുപാടി full ആയി കണ്ടവർ ഉണ്ടോ 💞
@OnlyPracticalThings
@OnlyPracticalThings 3 жыл бұрын
Illa
@amalab123
@amalab123 3 жыл бұрын
Illa
@ashikk6244
@ashikk6244 3 жыл бұрын
Illa
@mydreamsbibin
@mydreamsbibin 3 жыл бұрын
പിന്നെന്താ....
@afal007
@afal007 3 жыл бұрын
*എല്ലാ video ടെയും Highlight പേര് തന്നെ ഇന്നത്തെ പേര് "ശാന്തിവിള മഗ്രാത്ത്" 😂💓....*
@jayeshvlogs3563
@jayeshvlogs3563 3 жыл бұрын
anoop fans like adi
@shazmuhammad4447
@shazmuhammad4447 3 жыл бұрын
ഏപ്രിൽ 1 ന് നല്ല വീഡിയോ വേണം എന്നുള്ളവർ like അടിച്ചോ.💞 നിങ്ങൾക്ക് ഇഷ്ടമുള്ള acters നെ പറഞ്ഞോ. Pewer വരട്ടെ.. ഏപ്രിൽ 1 ന് തീ പാറണം 🔥
@jhonrambo509
@jhonrambo509 3 жыл бұрын
Parvathi തിരോവോത്
@unaismangalassery4099
@unaismangalassery4099 3 жыл бұрын
Lakshmi nakshathra
@shazmuhammad4447
@shazmuhammad4447 3 жыл бұрын
@Afsal 👀🤔😁😁😁
@shameeltp1696
@shameeltp1696 3 жыл бұрын
Mohanlal sir
@adilhusain6550
@adilhusain6550 3 жыл бұрын
Pisharady
@mydreamsbibin
@mydreamsbibin 3 жыл бұрын
ഓസ്ട്രേലിയയിലെ ഒരു സ്ഥലമാണ് "ശാന്തിവിള" അവിടെ വളർന്നവൻ ആണ് ശാന്തിവിള മഗ്ഗ്രാത് 😅😂😜😜😜
@sreejisree3096
@sreejisree3096 3 жыл бұрын
എന്റെ റിങ്ടോൺ. ഒറ്റയടി പാതയിലേ..🎵🎵🎵
@babeeshchathoth6539
@babeeshchathoth6539 3 жыл бұрын
ജോലി കൊടുക്കാം എന്ന് പറഞ്ഞല്ലോ നല്ല മനസ് ♥️♥️
@whateverittakes007
@whateverittakes007 3 жыл бұрын
Moodesh💥💥💥 ആശാൻ കളത്തിലിറങ്ങി മക്കളെ 🤩 Poliyoski 😜
@jerrinjoy3109
@jerrinjoy3109 3 жыл бұрын
Comedy series നിർത്തി ഇതുപോലെയുള്ള prank videos മാത്രം മതി എന്നു ഉള്ളവർ അടി like 👍🥰
@afal007
@afal007 3 жыл бұрын
🤞
@adilhusain6550
@adilhusain6550 3 жыл бұрын
Pisharady ye prank cheyyanm ennullavar like 👇
@jithinv3205
@jithinv3205 3 жыл бұрын
അത് ഒന്നൂടെ ഇടാൻ പറ 😒
@sarfazbabulu2320
@sarfazbabulu2320 3 жыл бұрын
Enna Anoop kurach viyarkkum
@vaishnav2457
@vaishnav2457 3 жыл бұрын
🥺
@sd8719
@sd8719 3 жыл бұрын
Cheytatha pishu delete chyipichu
@jasirhusain
@jasirhusain 3 жыл бұрын
Cheythillaann aara paranjad pisharadikk bakki ullavare kaliyakkunnada ishttam pisharadye kaliyakkunnad ishttalla
@nameerp6319
@nameerp6319 3 жыл бұрын
നമ്മുടെ ഇന്നസെന്റിന് ഒരു പ്രാങ്ക് കൊടുക്കോ പൊളിക്കും
@al_kelappan
@al_kelappan 3 жыл бұрын
പ്രാങ്ക് ചെയ്യുന്നതിൽ phd എടുത്ത അനൂപ് ചേട്ടൻ 😁❤️❤️
@lio_saiflm104
@lio_saiflm104 3 жыл бұрын
4:10 അവനെ നമ്മക്ക് ചന്തിക്ക്പടക്കം പൊട്ടിച്ചുഓടിക്കാം 🤣🤣
@manafp4355
@manafp4355 3 жыл бұрын
ഇങ്ങനെ ഇടക്ക് ഇടക് വരണം
@fashiontrendzshemeer398
@fashiontrendzshemeer398 3 жыл бұрын
First....... ചേട്ടാ അടിപൊളി.....
@hami___hameed
@hami___hameed 3 жыл бұрын
Star magic തങ്കച്ചനെ prank ചെയ്യണമെന്നുള്ളവരുണ്ടോ 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
@highranger9330
@highranger9330 3 жыл бұрын
ആ പാവത്തിനെ വെറുതെ വിടടാ
@HANANPGD
@HANANPGD 3 жыл бұрын
അരമണിക്കൂർ വൈകിച്ച് Upload ചെയത് ഞങ്ങളെയും പ്രാങ്കാണല്ലേ.😁😁
@teamo3027
@teamo3027 3 жыл бұрын
ചേച്ചിയുടെ ഷമ അപാരം തന്നെ ചേച്ചിയുടെ മുന്നിൽ നമിച്ചു🙏 ഇനിയും നല്ല സിനിമകൾ നല്ല അവസരം ചേച്ചിയെ തേടിയെത്തും സർവ്വേശ്വരൻ ചേച്ചിക്കും ചേച്ചിയുടെ കുടുംബത്തിനും സർവ്വൈശ്വര്യങ്ങളും നൽകട്ടെ
@sminusijo7923
@sminusijo7923 3 жыл бұрын
🙏❤
@iTsMe__RaMsHi
@iTsMe__RaMsHi 3 жыл бұрын
Ethu paavan ee chechi😍😍👌👌👌👌anub🤣🤣🤣😂😂😂 pwolich
@user-mo1hh9dl7s
@user-mo1hh9dl7s 3 жыл бұрын
എന്റെ പൊന്നോ ingare ഒരു രക്ഷയും ഇല്ല എന്തൊക്കെ വെറൈറ്റി പേര
@nithins.s9772
@nithins.s9772 3 жыл бұрын
അനൂപ് ഭായ് താങ്കളുടെ വീഡിയോ ഒന്നും കാണാൻ ഇല്ലാലോ. കട്ട വെയ്റ്റിംഗ് ❤️❤️
@Dileepdilu2255
@Dileepdilu2255 3 жыл бұрын
പൊളിച്ചു അനൂപേട്ട❤️❤️💛✌️💐💐💜💜👍💕💕💕💕💕 കിടുവെ👏👏👏👏👏💕💕👍👍
@ashishgeorgejose9980
@ashishgeorgejose9980 3 жыл бұрын
Really good person may god bless her
@sdavlogs3793
@sdavlogs3793 3 жыл бұрын
ഈ പ്രാവിശ്യം ചേച്ചി score ചെയ്തു
@mohammedhisham9537
@mohammedhisham9537 3 жыл бұрын
ചേച്ചി പച്ചകറി അറിഞ്ഞൊണ്ടികിരുന്നത് നോക്കിയിരുന്നത് ആരൊക്കെ
@user-yn3cg3vb4o
@user-yn3cg3vb4o 3 жыл бұрын
ചേച്ചിയുടെ അമ്മ ഇടയ്ക്ക് നോക്കുന്നുണ്ട് '.. പിന്നെ മോൻ ഷൂട്ട് ചെയ്യന്ന കൊണ്ട് mob ൽ കൂടി നോക്കുന്നുണ്ടാവും .
@mydreamsbibin
@mydreamsbibin 3 жыл бұрын
മാങ്ങ ആണെന്ന് തോന്നുന്നു... അല്ലേ
@muhammedkoyikkara5154
@muhammedkoyikkara5154 3 жыл бұрын
ശാന്തിവിള മക്ഗ്രാത്ത്... 🤣🤣.... പൊളിച്ച്.. 👌👌
@rameeshnair4629
@rameeshnair4629 3 жыл бұрын
നിങ്ങൾ എന്തൊരു മനുഷ്യൻ ആണെടാ ഉവ്വേ ❤❤❤😍ശാന്തിവിള മഗ്രത്തു 😄😄😄
@user-nx1lk9dk5h
@user-nx1lk9dk5h 3 жыл бұрын
എന്നും ഷൂട്ട്‌ ചെയ്യാൻ പട്ടാളക്കാരിയൊന്നും അല്ലല്ലോ 🤗🤗🤗
@nithinsakthi
@nithinsakthi 3 жыл бұрын
പൊളിച്ചു.... മഗ്രാത് ❤️❤️👌 ക്ഷമയുടെ വേറെ level ചേച്ചി 👌👌💓🙏
@jojupaul6375
@jojupaul6375 3 жыл бұрын
Kalakki anupchettan👍
@jtsays1003
@jtsays1003 3 жыл бұрын
Her patience ☺️💜
@haseebmhs
@haseebmhs 3 жыл бұрын
എല്ലാം ദൈവത്തിന്റെ കയ്യിലാ, പക്ഷെ സ്റ്റീറിങ് എന്റെ കയ്യിലാ 🤣
@trollmalluz5455
@trollmalluz5455 3 жыл бұрын
അനൂപേട്ടാ നിങ്ങൾ വേറെ ലെവലാണ് മച്ചാ....❤️❤️❤️
@ratheeshmazha4754
@ratheeshmazha4754 3 жыл бұрын
ബോബി ചെമ്മണ്ണൂർസാറിനെ prank ചെയ്യാമോ🌹🌹
@Towards_serenity1
@Towards_serenity1 3 жыл бұрын
ചേച്ചി poliyaan , എന്തൊരു നിഷ്കളങ്കത. ഇന്ന് മുതൽ ഫാൻ ആയി♥️♥️
@sminusijo7923
@sminusijo7923 2 жыл бұрын
Thanku
@_dilshad_k_k2622
@_dilshad_k_k2622 3 жыл бұрын
5 മണി എന്ന് പറഞ് 5.30 ആയി upload ചെയ്യാൻ
@vineethv5633
@vineethv5633 3 жыл бұрын
പൊളിച്ചു മുത്തേ ❤❤
@srk3894
@srk3894 3 жыл бұрын
Ithra oke ayyittum a chechi deshyapeddathe samsarikkunath kandille .. adipoli chechi ❤️
@ajimsha2976
@ajimsha2976 3 жыл бұрын
പാവം ചേച്ചി ..നല്ല ക്ഷമയുണ്ട് 😍
@subinrajls
@subinrajls 3 жыл бұрын
Ithra ഒക്കെ പറഞ്ഞിട്ടും shamayode kettirunna chechi mass ❤❤❤😍
@kl0171
@kl0171 3 жыл бұрын
എന്റെ അനൂപണ്ണാ 🤣🤣🤣🤣❤❤
@germantranslate9726
@germantranslate9726 3 жыл бұрын
അഭിനയം ആണ് തോന്നത്തെ ഇല്ലാ അനൂപ് ഏട്ടാ ശാന്തിവിള മഗ്രത്തു 🤣🤣🤣
@jestinks4787
@jestinks4787 3 жыл бұрын
Zoom വഴി വിറക് കീറി കൊടുക്കപ്പെടും -അനൂപ്‌🤣
@mydreamsbibin
@mydreamsbibin 3 жыл бұрын
ഒന്നും ormippikkalle...😅😂😅😅😂😅😂😂😂
@salamkottaram2878
@salamkottaram2878 3 жыл бұрын
മുത്തേ കാത്തിരിപ്പായിരുന്നു ❤️❤️
@ashasarath1211
@ashasarath1211 3 жыл бұрын
എന്റെ നാട്ടുകാരിയാ 😍😍😍
@RealCritic100
@RealCritic100 3 жыл бұрын
Chechi very good hearted!
@shijoreena5256
@shijoreena5256 3 жыл бұрын
ചേച്ചി super , very good talk
@Shahirshan
@Shahirshan 3 жыл бұрын
അനൂപേട്ടാ കലക്കി 😍😍😍😍😍
@Akbarshoww
@Akbarshoww 3 жыл бұрын
ഇത് കാണുന്ന ആരേലും ഉണ്ടേൽ ഒരു കാര്യം പറയാം ഇന്ന് കേരളത്തിൽ ജീവിച്ചിരിക്കുന്ന മുന്തിയ ഇനം ഡ്രൈവറാണ് ഞാൻ ആരേലും ഒരു ജോലി തായോ..
@AR-ie1gs
@AR-ie1gs 3 жыл бұрын
Njan oru car vangikkumbol joli tharatto...
@syamsyam2487
@syamsyam2487 3 жыл бұрын
@@AR-ie1gs 😅
@Akbarshoww
@Akbarshoww 3 жыл бұрын
@@AR-ie1gs ജോലി തരാം എന്ന് പറയാൻ കാണിച്ച ആ മനസെനിക്ക് ഇഷ്ടായി.. എന്തായാലും കാർ എടുക്കുന്നതിനു രണ്ട് മാസം മുന്നേ പറയണേ ലൈസൻസ് എടുക്കാനാണ് 🤭
@AR-ie1gs
@AR-ie1gs 3 жыл бұрын
@@Akbarshoww ooo... ayikkootte ...😊
@AJCREATION999
@AJCREATION999 3 жыл бұрын
പൊളി പൊളിയെ 😍😍😍
@ramsheedp6956
@ramsheedp6956 2 жыл бұрын
Muthey superb , nee powlich 🤘
@vishnudasvishnudas9776
@vishnudasvishnudas9776 3 жыл бұрын
Ithrak kshamayulla chechee 🙏🙏🙏
@ullaskarthika4507
@ullaskarthika4507 3 жыл бұрын
Next Lekshmi nakshatra
@akbcreations5035
@akbcreations5035 3 жыл бұрын
അണ്ണൻ ഒരേ പൊളി ആണ് 😁😁🥰👌👌👌
@jithinjithin5594
@jithinjithin5594 3 жыл бұрын
Enthoru kshamayanu chechee super...
@jeyyes3158
@jeyyes3158 3 жыл бұрын
കുമരകം രഘുനാഥിന്റെ ഡ്രൈവറായിരുന്നത് പറയാതിരുന്നത് മോശായിപ്പോയി😂
@surjithsv8597
@surjithsv8597 3 жыл бұрын
😂
@sathyamsivamsundaram4650
@sathyamsivamsundaram4650 3 жыл бұрын
👏🏻👏🏻👍🤣🤣🤣
@nahazashraf4623
@nahazashraf4623 3 жыл бұрын
😂
@mydreamsbibin
@mydreamsbibin 3 жыл бұрын
😅😂😅😂😂😅😅
@nidhindaschalissery
@nidhindaschalissery 3 жыл бұрын
😂😂😂😂
@anuanvar6985
@anuanvar6985 3 жыл бұрын
എന്നും ഷൂട്ട്‌ ചെയ്യാൻ പട്ടാളത്തിൽ അല്ലാലോ പണി എജ്ജാതി കൗഡർ 😀😀
@kingini1614
@kingini1614 3 жыл бұрын
പൊന്ന് മഗ്രത്തേ ഇതൊക്കെ കണ്ടു ഞാൻ ചിരിച്ചു ചത്താൽ സമാധാനം പറയുമോ 😆😆😂🤣🤣😂
@ARJUN-po3pm
@ARJUN-po3pm 3 жыл бұрын
Pweresh💥
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
Они так быстро убрались!
01:00
Аришнев
Рет қаралды 3,1 МЛН
Prank vs Prank #shorts
00:28
Mr DegrEE
Рет қаралды 7 МЛН
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 21 МЛН
തട്ടുകട  | #Bigpranks | Ep 4
16:59
BigPranks
Рет қаралды 159 М.
Onam Gulumal | Onam Special Show - 12th Sep 19 | Surya TV
23:57
Surya TV
Рет қаралды 3,5 МЛН
Prank with dress💃 Subscribe to me👋🏻
0:12
Nazar S
Рет қаралды 10 МЛН
Мальчик удивил всех своих друзей!
0:19
EnderStories
Рет қаралды 4,7 МЛН