fm റേഡിയോ നിർമ്മിക്കുമ്പോൾ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ

  Рет қаралды 65,917

RAJ ELECTRONIC

RAJ ELECTRONIC

3 жыл бұрын

നിങ്ങൾക്ക് ഈ വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ ലൈക് ചെയ്യുക ഷെയർ ചെയ്യുക കൂടാതെ ഇതുപോലെത്തെ ഉപകാരപ്രദമായ പ്രാക്ടിക്കൽ വീഡിയോ ലഭിക്കാൻ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ഈ വീഡിയോ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമൻറ് ആയി രേഖപ്പെടുത്തുക
കൊവിഡ് പോസിറ്റീവ് ആയി 10 ദിവസത്തിന് ശേഷം ആണ് ഈ വീഡിയോ ചെയ്യുന്നത് അതിനാൽ അതിൻറെ ബുദ്ധിമുട്ടുകൾ സംസാരത്തിൽ ഉണ്ടായിരുന്നു
my another video about #FM-radio
(1) • FM റേഡിയോ നിർമ്മിക്കാൻ...
(2) • FM റേഡിയോ ചാനൽ ഇനി വളര...
(3) • എന്താണ് Cubical Quad A...
please watch and support if you want to more details please contact me only for WhatsApp number is 97 47 30 19 87
multimeter purchasing link
www.amazon.in/dp/B06ZYY51NG/r...
#electronicskeralam

Пікірлер: 217
@rajendranparakkal7335
@rajendranparakkal7335 2 жыл бұрын
നിങ്ങൾ പറഞ്ഞത് കറക്ടാണ്‌.ഈ മൊഡ്യൂൾ വച്ച് fm കിട്ടാത്തതിനാൽLA 4440 വച്ച് ശരിയാക്കി കൊടുത്തു.ഈ അറിവ് തുടക്കക്കാർക്ക് വളരെ പ്രയോജനമാണ്.
@rejireji6648
@rejireji6648 2 жыл бұрын
ഇത്രയും കാലം എവിടെയായിരുന്നു, ഇപ്പോഴെങ്കിങ്കിലും വന്നതിൽ സന്തോഷം,, you are great ❤
@haneefac
@haneefac 2 жыл бұрын
കഴിഞ്ഞ ആഴ്ച ഒരു വയർലെസ് ബ്ലൂടൂത്ത് പ്ലെയർ ഉണ്ടാക്കി അതിൽ fm വർക്ക് ആയിരുന്നില്ല ഇപ്പോൾ താങ്കളുടെ വീഡിയോ കണ്ടപ്പോൾ മനസ്സിലായി. Thanks for the ഇൻഫർമേഷൻ
@itsme...5106
@itsme...5106 2 жыл бұрын
ഇത് ഒരുമാസം മുന്നേ ഇട്ടേര്ന്നു എങ്കിൽ എന്റെ ഒരു ദിവസം പോവില്ലായിരുന്നു.... ഗുഡ് വർക്ക്‌ ബ്രോ.. Explained all...
@sreejithka8865
@sreejithka8865 2 жыл бұрын
എന്റെ രണ്ട് ദിവസം പോയിട്ടുണ്ട് എടുത്തു വച്ച് USB module ന്റെ complint ആണെന്ന് കരുതി അദും മതി നോക്കി dout തോന്നി വെറുതെ amp board മാറ്റി നോക്കിയപ്പോ OK. അന്ന് മനസിലായി Class D FM ന് പറ്റില്ല എന്ന്. എല്ലാ Bluetooth speaker ഇലും FM കാണാം. ആരെങ്കിലും അതിൽ FM കേട്ടിട്ടുണ്ടോ...? ഇതാണ് കാരണം...
@bijuap2118
@bijuap2118 2 жыл бұрын
class. D. ബോർഡ് ഒരു മെറ്റാലിക് ഷീറ്റിൽ. ഷീൽഡ് ചെയ്ത് എർത്ത് ചെയ്താൽ. എന്തായിരിക്കും അവസ്ഥ.
@najmudheenkalapatil78
@najmudheenkalapatil78 2 жыл бұрын
Philips റേഡിയോക് സ്ട്രോങ്ങ്‌ ആന്റി ഇന്റർഫെറൻസ് കപ്പാസിറ്റി ഉണ്ട്. Crt Tv ഓൺ ചെയ്താൽ പോലും fm, am നല്ല ക്ലാരിറ്റിയിൽ തന്നെ കേൾക്കാൻ കഴിയുന്നു. ഇതേ ക്വാളിറ്റി jbl tuner fm റേഡിയോകുമുണ്ട്
@rejireji6648
@rejireji6648 2 жыл бұрын
ഒരു കാര്യം കൂടി,blutooth മോഡ് amplifier ൽ കൊടുക്കുന്ന കണക്ഷൻ വിവരിക്കണം അപേക്ഷ
@rambostreaks170
@rambostreaks170 2 жыл бұрын
ഇതിൽ ഉള്ള class AB amplifier -ന്റെ Purchase link ഇടാമോ ?.....
@madhun3349
@madhun3349 2 жыл бұрын
പരിഹാരം ഇല്ലന്ന് തോന്നുന്നു.!ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു
@purushothamana3102
@purushothamana3102 2 жыл бұрын
തകർപ്പൻ അറിവു പറഞ്ഞു തന്നതിന്നു. നന്ദി.
@Bava1977jul
@Bava1977jul 2 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ,thanx
@ranjithpk3252
@ranjithpk3252 2 жыл бұрын
പുതിയ അറിവാണ് Thanks
@binumathan7460
@binumathan7460 2 жыл бұрын
നിങ്ങളുടെ വീഡിയോ എല്ലാം...വളരെ വ്യക്തമാണ്..👍👍
@aneshaneshkc1380
@aneshaneshkc1380 2 жыл бұрын
വളരെ ഉപകാരപ്രദമായിരുന്നു
@pravijith2002
@pravijith2002 2 жыл бұрын
Puthiya arivanith thank You brother...
@a4audiophile92
@a4audiophile92 2 жыл бұрын
വളരെ ഉപകാരപ്രദം....
@salimkumar9748
@salimkumar9748 2 жыл бұрын
വളരേ നന്ദി
@noushadnase
@noushadnase 2 жыл бұрын
ഗുഡ് ഇൻഫർമേഷൻ സാർ
@vijayakumargopalannair4407
@vijayakumargopalannair4407 Жыл бұрын
Amazing demonstration 👌👌👌
DAD LEFT HIS OLD SOCKS ON THE COUCH…😱😂
00:24
JULI_PROETO
Рет қаралды 16 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 10 МЛН
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 10 МЛН