ഇൻഡക്റ്റർ എങ്ങനെ പ്രവർത്തിക്കുന്നു? അവയുടെ ഉപയോഗങ്ങൾ, ടെസ്റ്റിംഗ് ഇവ ഏറ്റവും ലളിതമായി മലയാളത്തിൽ !

  Рет қаралды 76,919

ANANTHASANKAR UA

ANANTHASANKAR UA

3 жыл бұрын

Air core inductor design
daycounter.com/Calculators/Ai...
Checkout my other videos
All about capacitors
• കപ്പാസിറ്റർ - എത്ര തരം...
Capacitor Testing
• കപ്പാസിറ്റർ വളരെ എളുപ്...
All about Resistors
• RESISTOR TO IGBT ഇനി ട...

Пікірлер: 305
@nishadsulaiman1983
@nishadsulaiman1983 3 жыл бұрын
നിങ്ങളുടെ channel subscribe ചെയ്യാൻ വൈകി പോയല്ലോ ബ്രോ,വളരെ നല്ല അവതരണം
@ANANTHASANKAR_UA
@ANANTHASANKAR_UA 3 жыл бұрын
സാരമില്ല Bro😊ഇപ്പോൾ കാണാൻ പറ്റിയല്ലോ, വളരെ സന്തോഷം🤗. ഇലട്രോണിക്സ് ഇഷ്ടപ്പെടുന്ന താങ്കളുടെ കൂട്ടുകാരിലേക്കും ഈ അറിവുകൾ എത്തിക്കുക
@LORRYKKARAN
@LORRYKKARAN 3 жыл бұрын
Hello bro
@KGopidas
@KGopidas 3 жыл бұрын
Honesty and sincerity appreciated
@sarathkumar1757
@sarathkumar1757 3 жыл бұрын
സത്യം
@vishakhh3676
@vishakhh3676 Жыл бұрын
@@ANANTHASANKAR_UA Bluetooth headphone electromagnetic induction aanoo working process
@rmk8017
@rmk8017 3 жыл бұрын
അടിപൊളി വിവരണം.ആർക്കും മനസ്സിലാകുo. ഇനിയും പ്രതീക്ഷിക്കുന്നു ഇതു പോലുള്ള ക്ലാസ്സുകൾ
@ANANTHASANKAR_UA
@ANANTHASANKAR_UA 3 жыл бұрын
Surely 👍👍Thanks for your feedback!
@rathishkpr257
@rathishkpr257 3 жыл бұрын
ഒരു കമ്പി ചുരുളിൽ ഇത്രയധികം കാര്യങ്ങൾ ഉണ്ടെന്ന് ഇപ്പോളാണു മനസ്സിലായത്‌ thank u broo
@ANANTHASANKAR_UA
@ANANTHASANKAR_UA 3 жыл бұрын
Thank you bro ! for your feedback. Also share to your friends!!
@sureshkj7637
@sureshkj7637 3 жыл бұрын
ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു വിഡിയോ കാണുന്നതെ മനസിനു വളരെ അധികം സന്തോഷം തോന്നി. താങ്കള്‍ക്ക് വളരെ അധികം നന്ദി. കാരണം കോയിലുകളും ട്രാസ്ഫോര്‍മറുകളും മറ്റും ഉണ്ടാക്കുന്ന company-ല്‍ 14 വര്‍ഷം ജോലിചെയ്തതാണ്. Chocke Coil, Lenirity Coil, Line Filter, Toried Coil, SMPS Trx, Line Trx, Degusing Coil etc. ഇവയെല്ലാം ഉണ്ടാക്കാനും ചെക്കുകെയ്യാനും എനിക്കറിയ്യാം. (Sony, LG, Onida, Panasonic, APC) ഇവര്‍ക്കു സപ്ലേ ചെയ്തിരുന്നു.
@ANANTHASANKAR_UA
@ANANTHASANKAR_UA 3 жыл бұрын
താങ്കളുടെ പോലെ Technical field ൽ നിന്നുള്ള ഒരു വ്യക്തി ഈ വീഡിയോ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം😊താങ്കളുടെ കൂട്ടുകാരിലേക്കും share ചെയ്യുക!!
@jyothypulikkottil8154
@jyothypulikkottil8154 3 жыл бұрын
അധികം വൈകാതെ ഇനിയും നല്ലൊരു ക്ലാസിനുവേണ്ടി കാത്തിരിക്കുന്നു.....
@ANANTHASANKAR_UA
@ANANTHASANKAR_UA 3 жыл бұрын
Thank you😊
@faisalkt7801
@faisalkt7801 3 жыл бұрын
ഏത് സാധാരണക്കാരനും മനസ്സിലാകുന്ന വിശദീകരണം ഇതു പോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു
@ANANTHASANKAR_UA
@ANANTHASANKAR_UA 3 жыл бұрын
Thank you so much for your feedback! Also share to your friends those who are interested in practical electronics!
@faisalkt7801
@faisalkt7801 3 жыл бұрын
@@ANANTHASANKAR_UA Sure
@Shm991
@Shm991 2 жыл бұрын
അടിപൊളി ക്ലാസ്സ്‌ ഏതൊരു ആൾക്കും വളെരെ നന്നായി മനസ്സിലാവുന്ന വീഡിയോ
@ANANTHASANKAR_UA
@ANANTHASANKAR_UA 2 жыл бұрын
Thank you so much ❤️Also share to your friends!!
@Shm991
@Shm991 2 жыл бұрын
@@ANANTHASANKAR_UA സർ digital electronics ന്റെ ക്ലാസ്സ്‌ പ്രതീക്ഷിക്കുന്നു Thanks
@umasankarprasadm5245
@umasankarprasadm5245 3 жыл бұрын
Very simple and crystal clear presentation!
@allinonebysk9793
@allinonebysk9793 Жыл бұрын
ഇത്ര നന്നായി കാര്യങ്ങൾ വിവരിച്ചു മനസിലാക്കിത്തരുന്ന ഒരു ടൂട്ടോറിയലും ഞാൻ ഇതുവരെ കണ്ടിട്ടില്ല, നന്ദി സാർ, കൂടുതൽ വീഡി യോകൾ പ്രതീക്ഷിക്കുന്നു, താങ്കളുടെ വീഡിയോകൾ വളരെ ഉപയോഗപ്രദമാണ്, ഒത്തിരി നന്ദി🙏🙏
@spdmoon7332
@spdmoon7332 3 жыл бұрын
Smd ട്രാൻസ്‌ഫോർമറിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.. അത് ചെക്ക് ചെയ്യാനും. ഉപയോഗങ്ങളും പറഞ്ഞു തന്നാൽ nannayairunnu
@prakashcp4561
@prakashcp4561 3 жыл бұрын
സാധാരണക്കാർക്ക് മനസിലാകുന്ന അവതരണം. ബെയിസിക്ക് കംപോണന്റ്കളെ പറ്റിയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു.👌
@ANANTHASANKAR_UA
@ANANTHASANKAR_UA 3 жыл бұрын
Surely... Thanks for your feedback!
@Durwasav
@Durwasav Жыл бұрын
I'm a Senior Engineer in PLC design division in SIEMENS power solutions AG, best of luck Anantha sankar.
@ANANTHASANKAR_UA
@ANANTHASANKAR_UA Жыл бұрын
Thanks Sir 😊 also share with your friends groups
@abuselectronics
@abuselectronics 3 жыл бұрын
സൂപ്പർ ക്ലാസ്സ് ,വളരെ നന്ദി
@ANANTHASANKAR_UA
@ANANTHASANKAR_UA 3 жыл бұрын
Thanks bro☺️
@bijymathews8228
@bijymathews8228 Жыл бұрын
after graduating as Bsc engg elect . i started refreshing the subject from basics , hats off
@sreejithshankark2012
@sreejithshankark2012 Жыл бұрын
സൂപ്പർ അവതരണം ❤️❤️❤️.. നന്ദി
@PRAVEENKUMAR-mg5xo
@PRAVEENKUMAR-mg5xo Жыл бұрын
ഇലക്ട്രോണിക്സ് പഠിക്കുന്ന എല്ലാവർക്കും വളരെയധികം ഉപകാരപ്രദമായ ക്ലാസുകൾ ആണ് താങ്കൾ ചെയ്യുന്നത് താങ്ക്സ് 👍👍👍
@ANANTHASANKAR_UA
@ANANTHASANKAR_UA Жыл бұрын
Thanks for watching 😊👍Also share to your friends those who are interested in practical Electronics 👍
@dynamicdd9446
@dynamicdd9446 3 жыл бұрын
Usefull...thanks👍👍👍👍👍
@SureshKumar-gl3gs
@SureshKumar-gl3gs 2 жыл бұрын
വളരെ നല്ല വിശദീകരണം താങ്ക്സ്
@rajuraghavan1779
@rajuraghavan1779 2 жыл бұрын
Very good class..... Thanks
@rajannarayanan2759
@rajannarayanan2759 3 жыл бұрын
Very good explain thanku
@vasum.c.3059
@vasum.c.3059 3 жыл бұрын
എല്ലാം വ്യക്തമായ ചിത്രങ്ങളോടെ പറഞ്ഞുതരുന്നതു ഒരുപാട് ഇഷ്ടമായി.നന്ദി.
@ANANTHASANKAR_UA
@ANANTHASANKAR_UA 3 жыл бұрын
Thank you so much for your valuable feedback☺️I believe that One interactive practical picture about electronic circuit is more powerful than hundreds of equations & derivations
@rajagopalg7789
@rajagopalg7789 2 жыл бұрын
🌷അതി മനോഹരമായ വിവരണം... 💐
@Indian-ri4ry
@Indian-ri4ry 3 жыл бұрын
Superb. Inductance, functions, testing, and a application. Capacitor, DC /AC current
@ANANTHASANKAR_UA
@ANANTHASANKAR_UA 3 жыл бұрын
Thank you so much for your feedback! Also share to your friends those who are interested in practical electronics
@madhavankolathur4997
@madhavankolathur4997 3 жыл бұрын
Simple; but very very usefull.Good presentation without laging.Thank you.
@ANANTHASANKAR_UA
@ANANTHASANKAR_UA 3 жыл бұрын
Thanks for your feedback!!
@jijeshkorothpoyil2697
@jijeshkorothpoyil2697 Жыл бұрын
Thank u for your efforts 👌 💪
@g-lite3690
@g-lite3690 3 жыл бұрын
nice video very good tuition
@sabucd6228
@sabucd6228 2 жыл бұрын
Well done, best class
@sspk7776
@sspk7776 3 жыл бұрын
🤩You are great...thanks Electronic use full videos😍
@ANANTHASANKAR_UA
@ANANTHASANKAR_UA 3 жыл бұрын
Thanks 😍😍
@rajannarayanan2759
@rajannarayanan2759 2 жыл бұрын
Super class thanku.
@rajagopalanmp5419
@rajagopalanmp5419 3 жыл бұрын
Very good explanation
@besiljohnbesil1840
@besiljohnbesil1840 2 жыл бұрын
Very super class Tq..sir 👍👍👍
@santhoshmathew8656
@santhoshmathew8656 3 жыл бұрын
Excellent presentation..!! Simple explanation such that Anyone can understand easily..!! Wish you all the best...!!
@ANANTHASANKAR_UA
@ANANTHASANKAR_UA 3 жыл бұрын
Thank you so much!!
@sebastianaj728
@sebastianaj728 Жыл бұрын
Electronics വിദ്യാഭ്യാസതിന്റെ വളർച്ചയിൽ താങ്കൾ വലിയ പങ്കു വഹിക്കുന്നു വളരെ നല്ല ടീച്ചിങ് , theory കൂടി ഉൾപ്പെടുത്തണം 👍🏻👍🏻
@ANANTHASANKAR_UA
@ANANTHASANKAR_UA Жыл бұрын
Thanks for watching 🥰Also share to your friends those who are interested in practical electronics 👍
@dhanasreeptdhanasree5241
@dhanasreeptdhanasree5241 2 жыл бұрын
Thanku ❤️❤️❤️❤️
@gurudasanr8823
@gurudasanr8823 2 жыл бұрын
വളരെ ഉപകാരപ്രദം
@maheshkumartkmahesh
@maheshkumartkmahesh 3 жыл бұрын
Very interesting.
@Dinz4646
@Dinz4646 3 жыл бұрын
വളരെ അധികം ഉപകാരപ്രദമായ വീഡിയോ 👍
@ANANTHASANKAR_UA
@ANANTHASANKAR_UA 3 жыл бұрын
Thank you so much
@shajihameed2347
@shajihameed2347 3 жыл бұрын
Thank u valare upakaraprathamayoru msg 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@ANANTHASANKAR_UA
@ANANTHASANKAR_UA 3 жыл бұрын
Thank you!!👍
@jayaprasad4899
@jayaprasad4899 3 жыл бұрын
Excellent narration ..... Teaching is an ability..... You had it.... Also clear pronunciation.....
@ANANTHASANKAR_UA
@ANANTHASANKAR_UA 3 жыл бұрын
Thank you so much!! Also share to your friends 👍
@madathilcmkkl1046
@madathilcmkkl1046 3 жыл бұрын
Thank you sir
@THOMASSAMUEL-ep5ww
@THOMASSAMUEL-ep5ww 9 күн бұрын
Very good class
@sreejips9981
@sreejips9981 3 жыл бұрын
Verry good thanks ...your videos great...
@ANANTHASANKAR_UA
@ANANTHASANKAR_UA 3 жыл бұрын
Thanks sreeji👍
@ignouamigo8922
@ignouamigo8922 3 жыл бұрын
Quality content man ..... thanks a lot
@ANANTHASANKAR_UA
@ANANTHASANKAR_UA 3 жыл бұрын
Thank you👍 also share to your friends those who are interested in practical electronics
@ioi3019
@ioi3019 2 жыл бұрын
Extreme level 🔥🔥🔥presentation
@vijeeshvv471
@vijeeshvv471 3 жыл бұрын
നന്നായി മനസിലാക്കാൻ പറ്റുന്നു സൂപ്പർ അവതരണം
@ANANTHASANKAR_UA
@ANANTHASANKAR_UA 3 жыл бұрын
Thank you ! Also share to your friends
@khalifabasheer7634
@khalifabasheer7634 3 жыл бұрын
ട്രെയിനിങ് സെൻറ റിൽ പോലും ഇതുപോലെയുള്ള വിശദീകരണം കിട്ടില്ല . നന്ദി സുഹൃത്തേ
@ANANTHASANKAR_UA
@ANANTHASANKAR_UA 3 жыл бұрын
വളരെ സന്തോഷം🤗വലിയ തീയ്യറികളിൽ നിന്നും മാറി ലളിതമായ രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കാൻ ആണ് എനിക്കും ഇഷ്ടം... വീഡിയോ ഇഷ്ടപ്പെട്ടങ്കിൽ താങ്കളുടെ കൂട്ടുകാർക്കു കൂടി ഈ അറിവ് Share ചെയ്യണേ👍👍
@khalifabasheer7634
@khalifabasheer7634 3 жыл бұрын
@@ANANTHASANKAR_UA തീർച്ചയായും
@anwarvnr3577
@anwarvnr3577 2 жыл бұрын
Very good video sir
@jayaprakashk.k.2784
@jayaprakashk.k.2784 11 ай бұрын
Very informative 😄
@sreekumarpg765
@sreekumarpg765 3 жыл бұрын
Very good performance. Sir I wish to attend your class because it is very nice and simple.
@ANANTHASANKAR_UA
@ANANTHASANKAR_UA 3 жыл бұрын
Happy to hear that🤗 Thanks lot....Also share to your friends those who are interested in practical electronics
@jollyantony5993
@jollyantony5993 3 жыл бұрын
Varry varry good
@georgegeorge7778
@georgegeorge7778 2 жыл бұрын
Very verg tanks
@josechalissery5608
@josechalissery5608 Жыл бұрын
Best representation, touching basic theory. I can't get this knowledge from my college. Thanks very very very good
@ANANTHASANKAR_UA
@ANANTHASANKAR_UA Жыл бұрын
Thanks for watching ❤️ Also share to your friends those who are interested in practical Electronics 👍
@OTNAESOLUOP
@OTNAESOLUOP 4 ай бұрын
Thanks for sharing detailed and visual infornation
@ANANTHASANKAR_UA
@ANANTHASANKAR_UA 4 ай бұрын
Glad it was helpful!
@user-fj6nh7wz7h
@user-fj6nh7wz7h 3 жыл бұрын
Good presentation
@aravindakshanm2705
@aravindakshanm2705 3 жыл бұрын
വളരെ നന്നായിട്ടുണ്ട് ക്ലാസ്സ് മലയാളം അറിയാവുന്ന എല്ലാവർക്കും വേഗത്തിൽ മനസ്സിലാകുന്നത് പോലെ ഇൻഡക്ടർ എവിടെ എല്ലാം ഉപയോഗിക്കുന്നു എന്ന് വ്യക്തമായി പറഞ്ഞിരിക്കുന്നു. കൂടുതൽ ടൈം എടുക്കാതെ തന്നെ.
@ANANTHASANKAR_UA
@ANANTHASANKAR_UA 3 жыл бұрын
Thank u so much for your valuable feedback! Also share to your friends those who are interested in practical electronics
@sujithms7536
@sujithms7536 2 жыл бұрын
നിങ്ങൾ പൊളിയാണ് മുത്തെ❤️❤️❤️❤️❤️❤️❤️❤️❤️
@Aaron_nibin
@Aaron_nibin 2 жыл бұрын
Brilliant.
@vyshakhp8802
@vyshakhp8802 3 жыл бұрын
❤❤great presentation
@ANANTHASANKAR_UA
@ANANTHASANKAR_UA 3 жыл бұрын
Thank you vyshakh
@dhaneesht.p601
@dhaneesht.p601 2 жыл бұрын
Very good
@manikolary98
@manikolary98 2 жыл бұрын
Very nice
@miracleentertainy5619
@miracleentertainy5619 2 ай бұрын
വളരെ ഭംഗിയായി അവതരിപ്പിച്ചു.. bro..😃❤️😍🙏🖐️👍 Super. .❤️😍👍
@ANANTHASANKAR_UA
@ANANTHASANKAR_UA 2 ай бұрын
Thanks for watching and stay tuned in😀
@rijuantony1561
@rijuantony1561 Жыл бұрын
Super class Sir
@rajeshnife123456
@rajeshnife123456 Жыл бұрын
Super video
@lukhmanulhakeemck
@lukhmanulhakeemck 3 жыл бұрын
Super class 👍👍
@cbksaleemyoutube4613
@cbksaleemyoutube4613 Жыл бұрын
Excellent
@jayakumarnatarajan2179
@jayakumarnatarajan2179 Жыл бұрын
Well.good.class.sir.❤
@Evangel1000
@Evangel1000 3 жыл бұрын
Thanks bro
@Sunuchouhan
@Sunuchouhan 2 жыл бұрын
Wide explanation about electronic..really amazing..all electronics students should subscribe this channel..
@ANANTHASANKAR_UA
@ANANTHASANKAR_UA 2 жыл бұрын
Thank you so much 🥰 also share to your friends those who are interested in practical Electronics 👍
@noufnouf9682
@noufnouf9682 3 жыл бұрын
usefull വീഡിയോ tnx ബ്രോ
@ANANTHASANKAR_UA
@ANANTHASANKAR_UA 3 жыл бұрын
Thanks bro!
@prasanthk2478
@prasanthk2478 3 жыл бұрын
Very Very Good Congratulations
@ANANTHASANKAR_UA
@ANANTHASANKAR_UA 3 жыл бұрын
Thank you prasanth !
@jkj1459
@jkj1459 Жыл бұрын
VERY GOOD REFRESHING COURSE
@ANANTHASANKAR_UA
@ANANTHASANKAR_UA Жыл бұрын
Thanks for watching and also share with your friends WhatsApp groups👍👍
@kmnairpalode3503
@kmnairpalode3503 3 жыл бұрын
Super,
@KFSongsworld
@KFSongsworld 3 жыл бұрын
Simple and powerful...
@ANANTHASANKAR_UA
@ANANTHASANKAR_UA 3 жыл бұрын
💪💪💪
@manojvarghesevarghese2231
@manojvarghesevarghese2231 3 жыл бұрын
സൂപ്പർ ❤️❤️👍👍
@ANANTHASANKAR_UA
@ANANTHASANKAR_UA 3 жыл бұрын
😍😍
@roythomas9699
@roythomas9699 3 жыл бұрын
Very good teaching.
@ANANTHASANKAR_UA
@ANANTHASANKAR_UA 3 жыл бұрын
Thank u roy! Also share to your friends
@athirakg4020
@athirakg4020 3 жыл бұрын
Good explanation! Vedio kanan vaikipoyi 👍
@ANANTHASANKAR_UA
@ANANTHASANKAR_UA 3 жыл бұрын
Thanks !!
@colorsworld2124
@colorsworld2124 3 жыл бұрын
Very good 👌👌
@faisalanjukandi3951
@faisalanjukandi3951 2 жыл бұрын
അടിപൊളി
@vidyadharank2682
@vidyadharank2682 3 жыл бұрын
Great ... information
@ANANTHASANKAR_UA
@ANANTHASANKAR_UA 3 жыл бұрын
Thanks bro!! Also share to your friends
@venugopalan1945
@venugopalan1945 2 жыл бұрын
വളരെ വളരെ നല്ല വിവരണം.
@ANANTHASANKAR_UA
@ANANTHASANKAR_UA 2 жыл бұрын
Thank you 😊Also share to your friends 👍
@parasuramans1870
@parasuramans1870 Жыл бұрын
Excellent!
@ANANTHASANKAR_UA
@ANANTHASANKAR_UA Жыл бұрын
Thanks for watching ❤️ Alao share to maximum 👍
@readingsforyou..317
@readingsforyou..317 2 жыл бұрын
Thank you sir... Nalla class .... Clgile Teachers nu paranju tharan sadikatat thangaliloode nannai manasilakki tarunnathinu nandhii 🙏🙏🙏
@ANANTHASANKAR_UA
@ANANTHASANKAR_UA 2 жыл бұрын
Thanks Reji 😊 Happy to hear that...Also share to your friends!
@readingsforyou..317
@readingsforyou..317 2 жыл бұрын
@@ANANTHASANKAR_UA sure sir 😊🙏❤️
@sukunair9403
@sukunair9403 10 ай бұрын
Super class, thank you sir
@ANANTHASANKAR_UA
@ANANTHASANKAR_UA 9 ай бұрын
വളരെ സന്തോഷം സഹോദരാ താങ്കളുടെ പ്രിയപ്പെട്ട കൂട്ടുകാർക്കും നമ്മുടെ ഈ ചാനൽ പരിചയപ്പെടുത്തി കൊടുക്കണേ☺️🙏
@monuttieechuttan210
@monuttieechuttan210 3 жыл бұрын
അതി ഗംഭീരം 👌😍 പിന്നൊന്നും നോക്കീല്ല അങ്ങട് സബ്സ്ക്രൈബ് ചെയ്ത് 👍💐 എത്രയും പെട്ടെന്ന് 10k അടിക്കും ട്ടാ 🙌
@ANANTHASANKAR_UA
@ANANTHASANKAR_UA 3 жыл бұрын
Thank you so much for your support!! Also share to your friends those who are interested in electronics!
@monuttieechuttan210
@monuttieechuttan210 3 жыл бұрын
@@ANANTHASANKAR_UA sure dear 👍. Already done 😍👍💐
@biju.k.nair.7446
@biju.k.nair.7446 3 жыл бұрын
Good 👍...thanks
@ANANTHASANKAR_UA
@ANANTHASANKAR_UA 3 жыл бұрын
Thank you!
@maimoonaek4562
@maimoonaek4562 Жыл бұрын
Super
@rahulppillai5327
@rahulppillai5327 3 жыл бұрын
നല്ല അവതരണം😍😍😍😍
@ANANTHASANKAR_UA
@ANANTHASANKAR_UA 3 жыл бұрын
Thanks Rahul ! Also share to your friends !
@noorul-varanoorul-varaisla1599
@noorul-varanoorul-varaisla1599 3 жыл бұрын
നല്ല അവതരണം👍👍
@ANANTHASANKAR_UA
@ANANTHASANKAR_UA 3 жыл бұрын
Thank you😊
@sudevmry6151
@sudevmry6151 3 жыл бұрын
super ❤️
@gopikuttanc7444
@gopikuttanc7444 2 жыл бұрын
Good
@sivsree
@sivsree 3 жыл бұрын
nice bro
@kalidasettumuriparambil3130
@kalidasettumuriparambil3130 3 жыл бұрын
Super presentation bro...
@ANANTHASANKAR_UA
@ANANTHASANKAR_UA 3 жыл бұрын
Thanks bro!! Also share your friends
@spdmoon7332
@spdmoon7332 3 жыл бұрын
Nice
@agritechafishfarmeragritec3402
@agritechafishfarmeragritec3402 3 жыл бұрын
Good bro
@user-rh3cf5wx9i
@user-rh3cf5wx9i 2 жыл бұрын
Supr dup
@broadband4016
@broadband4016 Ай бұрын
The direction of magnetic field around current carrying conducter is given by Ampere's Right. Hand rule .As you told south and north poles are not above and below since it is circular lines of force .where lines of force have anticlockwise direction will have northpole and the other side is south pole
@electropoint4093
@electropoint4093 3 жыл бұрын
Good presentation 👌👌👏👏
@ANANTHASANKAR_UA
@ANANTHASANKAR_UA 3 жыл бұрын
Thank you!!
@binugnair9031
@binugnair9031 3 жыл бұрын
വളരെ നന്നായി സാർ....😍😍😍
@ANANTHASANKAR_UA
@ANANTHASANKAR_UA 3 жыл бұрын
Thank you 👍
@MrtechElectronics
@MrtechElectronics 3 жыл бұрын
Notification കണ്ടപ്പോൾ തന്നെ ഓടിവന്നു ❤
@ANANTHASANKAR_UA
@ANANTHASANKAR_UA 3 жыл бұрын
Thanks bro🤗🤗 Bro de premiere videos ellam live notification varubol thanne njn evide aanekilum full irunnu kanarund 💪
@MrtechElectronics
@MrtechElectronics 3 жыл бұрын
@@ANANTHASANKAR_UA ❤❤❤❤❤
@joymaniyan7911
@joymaniyan7911 3 жыл бұрын
അടിപൊളി സാറെ 🙏💕💕😘
@ANANTHASANKAR_UA
@ANANTHASANKAR_UA 3 жыл бұрын
Thank you😍
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 65 МЛН
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 61 МЛН
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 55 МЛН
How to make Led serial set light power supply
15:31
TECHNIQUES OF CREATIONS
Рет қаралды 63 М.
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 65 МЛН