No video

ട്രംപിനെ കണ്ട് ഭയന്ന വെടിയുണ്ട! ജോൺ എഫ് കെന്നഡി പോലെ ഒടുങ്ങില്ല ട്രംപ്

  Рет қаралды 106,132

Karma News

Karma News

Күн бұрын

ജോൺ എഫ് കെന്നഡി പോലെ ഒടുങ്ങില്ല ട്രംപ്,തല തുളച്ച വെടിയുണ്ടയേ നോക്കി ഒരു സൈനീകനേ പോലെ ട്രംപ് അലറി വിളിച്ച് മുഷ്ടി ചുരുട്ടി എറിഞ്ഞ അസാമാന്യ ധൈര്യം,ജോൺ എഫ് കെന്നഡി പോലെ ഒടുങ്ങില്ല ട്രംപ്
Subscribe For Latest Updates : / karmanewschannel
Karma News is committed online web Channel.
⬛ Website : www.thekarmanews.com
⬛ facebook : / thekarmanews
#MalayalamNews. #LatestNewsUpdatesMalayalam.

Пікірлер: 452
@anthonycoorg1766
@anthonycoorg1766 Ай бұрын
ട്രമ്പിനു നേരെ വെടിവെച്ചതിന്റെ പിന്നിൽ പ്രവർത്തിച്ച സകലരെയും ഭൂമിയിൽ നിന്നുംത്തുടച്ചു നിക്കണം ട്രെമ്പ് എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@indrans5487
@indrans5487 Ай бұрын
EDയെ അയക്കണം ഉത്തമാ.
@vishnu-kumar1990
@vishnu-kumar1990 Ай бұрын
Ed ഒന്നും അയക്കണ്ടാ they have on FB to kill themI​@@indrans5487
@binoybinoy3082
@binoybinoy3082 Ай бұрын
ട്രമ്പ് ജയിച്ചാൽ പലരുടെയും നിലനിൽപ്പിനു ഭീഷണിയാണ്. അദ്ദേഹം വേഗം സുഖം പ്രാപിക്കട്ടെ 🙏🏻🙏🏻
@user-st3mk7ij3e
@user-st3mk7ij3e Ай бұрын
ആദ്യം പോവുക സൗടിയിലേക്കാവും 😂😂
@user-er4cj9qi1s
@user-er4cj9qi1s Ай бұрын
Aadhyam akathaavuka biden aavum.
@sugunadas3803
@sugunadas3803 Ай бұрын
ആയുഷ്മാ൯ഭവഃ "ട്ര൦മ്പ്"
@MuhammedShadil-qj2em
@MuhammedShadil-qj2em Ай бұрын
​@@user-st3mk7ij3eKunna vattum nayunta mona 🖕🌹rrrrrrri mona
@thomasvarghese8049
@thomasvarghese8049 Ай бұрын
ട്രമ്പ് amerkkaye നയിക്കണം, ട്രമ്പിനൊപ്പം
@manojmathew2247
@manojmathew2247 Ай бұрын
ധീരനായ ട്രംപിന് ആയുസ്സും ആരോഗ്യവും കൊടുക്കാൻ വേണ്ടി ദൈവത്തോട് പ്രാർഥിക്കുന്നു
@indrans5487
@indrans5487 Ай бұрын
ഒരു ഹോമം കൂടി.
@georgevarghese8903
@georgevarghese8903 Ай бұрын
ട്രമ്പ് വൻ ഭൂരിപക്ഷത്തിൽ വിജയിക്കും
@viswanathanpillai1949
@viswanathanpillai1949 Ай бұрын
Trump നെ പോലെ ഉള്ള ഒരാൾ ആണ് അമേരിക്കൻ പ്രസിഡണ്ട്‌ ആയി വേണ്ടത്... I സപ്പോർട്ട് trump since 2010.. All the best trump 👍❤️🌹
@bijutg4331
@bijutg4331 Ай бұрын
ഏതൊരു മനുഷ്യനും പതറിപ്പോകുന്ന നിമിഷങ്ങളെ ധീരനായ പോരാളിയായി അഭിമുഖീകരിച്ച ട്രംപ് വീരൻ യഥാർത്ഥ മുച്ചങ്കൻ തന്നെ
@shibuthambai1282
@shibuthambai1282 Ай бұрын
ട്രംപ് ആണ് അമേരിക്കയുടെ പടനായകൻ
@josemathewjose3300
@josemathewjose3300 Ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@godmaker5681
@godmaker5681 Ай бұрын
മാനവരിൽ മഹാ ധീരൻ ട്രംപ്👍👍👍
@poulosemathai6813
@poulosemathai6813 Ай бұрын
ഞാനും ട്രംപിനൊപ്പം. ദൈവം ട്രംപിനൊപ്പം.
@Homosapiens2025
@Homosapiens2025 Ай бұрын
Trump ന്റെ bodylanguage വെടിയേറ്റ ശേഷമുള്ള 💪👌👍❤🌹
@KSS11417
@KSS11417 Ай бұрын
Trump ❤
@raynabharath
@raynabharath Ай бұрын
Manna Vijayan kandu padkatta😅😅
@gigigeorge118
@gigigeorge118 Ай бұрын
വരണം ട്രംപ് മോദി നെതന്യാഹു 🎉🎉🎉🎉🎉🎉
@bharathaputhran-wb7gz
@bharathaputhran-wb7gz Ай бұрын
@gigigeorge118....👏👏👏👏
@georgejoseph5911
@georgejoseph5911 Ай бұрын
@sivakization
@sivakization Ай бұрын
🙏🙏
@krishna1987
@krishna1987 Ай бұрын
ട്രംപ് മോദി പുട്ടിൻ നതന്ന്യാഹു ❤ വരണം
@babup.r5224
@babup.r5224 Ай бұрын
😎😎😎 ഓടി ഒളിക്കാൻ അല്ല 👍👍👍🌹 ജന സേവനം തിരഞ്ഞെടുക്കുന്നത് 🌹🙏🙏
@user-sl7iz3ep3z
@user-sl7iz3ep3z Ай бұрын
കഴിഞ്ഞ 10 വർഷമായി എന്റെ വാട്സ്ആപ്പ് DP തന്റെഡിയായാ Mr. Turmp ന്റെ ഫോട്ടോ ആണ്.. കരുത്തനായ മനുഷ്യൻ 👌👌👌👌
@indrans5487
@indrans5487 Ай бұрын
സങ്കികളുടെ ഹോമത്തിൻ്റെ ശക്തി.
@panfi9166
@panfi9166 Ай бұрын
ട്രംപ് എൻ്റെ അഭിമാനം🎉
@jainjoseph9311
@jainjoseph9311 Ай бұрын
ദൈവംതമ്പുരാൻ ട്രമ്പിനോടോപ്പം❤❤❤
@ramachandranks9016
@ramachandranks9016 Ай бұрын
യഥാർത്ഥ ധീരൻ ട്രംപ്🙏
@bijuvinamcysabastian8303
@bijuvinamcysabastian8303 Ай бұрын
ലോക ഹീറോ
@serjibabu
@serjibabu Ай бұрын
ട്രംമ്പ് ഒരു ഹീറോ തന്നെ ....
@GangadharanMK-cd4vy
@GangadharanMK-cd4vy Ай бұрын
ട്രമ്പിന്ന് ആംശസകൾ . ഉടൻ സുഖം പ്രാപിക്കട്ടെ.
@KrishnaKumar-sf5gy
@KrishnaKumar-sf5gy Ай бұрын
ട്രമ്പ്പ് വീരപുരുഷൻ തന്നെ 👍👍
@starlinks41
@starlinks41 Ай бұрын
ലോകത്തിൻ്റെ യഥാർത്ഥ പോരാളി ട്രമ്പ് വേഗം സുഖം പ്രാപിക്കട്ടെ
@Chris-2102
@Chris-2102 Ай бұрын
ഇനി മുറിയണ്ടികളുടെ കാര്യം ഓർത്ത് സങ്കടം വരുന്നു😆
@Reality668
@Reality668 Ай бұрын
എല്ലാം കുരിശു ഭീകരവാദികൾ ആണ്. ലോകം കണ്ട ഏറ്റവും വലിയ ഭീകര വാതികൾ
@soorajjohn6771
@soorajjohn6771 Ай бұрын
😅😅
@indrans5487
@indrans5487 Ай бұрын
ഹായ് ഫങ്കസ് തോലണ്ടി😊
@najeebparayeth
@najeebparayeth Ай бұрын
@@indrans5487😂😂😂😂😂😂😂😂
@sasisasi9554
@sasisasi9554 Ай бұрын
മിസ്റ്റർ ട്രംപ് .....അങ്ങേക്ക്....എല്ലാവിധ ആരോഗ്യ വും ...ഒപ്പം ആയുസ്സും പൂർവാധികം ശക്തിയോടെ ദൈവം തിരികെ നൽകണേ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു .❤❤ മിസ്റ്റർ നെതന്യാഹുവിൻ്റെ നേരെയും മോഡിജിയുടെ നേരെയും ശത്രുക്കൾ തക്കം പാർത്തു ഇരിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി . മൂന്നുപേരെയും ദൈവം .കാത്തു രക്ഷിക്കട്ടെ 🎉🎉🎉
@RajanRajanmadhavanpillai
@RajanRajanmadhavanpillai Ай бұрын
അതേ ദൈവനിയോഗം❤❤
@devanandkatangot2931
@devanandkatangot2931 Ай бұрын
ട്രംപ് US ൻ്റെ രക്ഷകൻ.അതു പോലെ ഇന്ത്യക്ക് മോദിയും. NDA ജയിച്ചാലൂം മോദി PM ആകില്ലെന്ന ശാപ വാക്കുകൾ പറഞ്ഞവൻ്റെ വാക്കുകളും പ്രവർത്തി കളും ഒന്ന് പരിശോധി ക്കേണ്ടതാണ്
@KSS11417
@KSS11417 Ай бұрын
Trump❤modi ❤nethenyahu❤ powerful leaders ❤
@indrans5487
@indrans5487 Ай бұрын
​@@KSS11417കൃമി ഇറാനിയും.
@prasadampalattil9896
@prasadampalattil9896 Ай бұрын
​@@indrans5487നിൻ്റെ തള്ളയുടെ പേര് ഇവിടെ കമൻ്റായി ഇട്ടതിൻ്റെ ഉദ്ദേശം?
@RajanRajanmadhavanpillai
@RajanRajanmadhavanpillai Ай бұрын
പപ്പു ഗണ്ടിയെ സൂക്ഷിക്കുക അവൻ ചതിയൻ
@indrans5487
@indrans5487 Ай бұрын
@@prasadampalattil9896 നിൻ്റെ തള്ളയാണെന്ന് അറിഞ്ഞില്ല കട്ടാ.
@antonyleon1872
@antonyleon1872 Ай бұрын
❤ Trump True ✝️📖🕊️🙏 Vote for Trump 💪
@ushaka6604
@ushaka6604 Ай бұрын
ട്രംപ് വീണ്ടും വരട്ടെ
@marykuttyabraham4833
@marykuttyabraham4833 Ай бұрын
ചെവിയിൽ ആണ്‌ ഉണ്ട കേറിയത് 😂😂😂തലക്ക് അല്ല 😂😂😂ഇനി അമേരിക്കൻ ട്രമ്പ് 👍👍👍പലസ്റ്റീനികളിടെ കണ്ണിലെ കരട് 🤗🤗🤗🤗
@AnilKumar-pw5vh
@AnilKumar-pw5vh Ай бұрын
ചെവി തലയിൽ അല്ലാത്ത ത് കൊണ്ട് കുഴപ്പം ഇല്ല... 🥴
@KrishnaKumar-sf5gy
@KrishnaKumar-sf5gy Ай бұрын
😂😂​@@AnilKumar-pw5vh
@nationalist2865
@nationalist2865 Ай бұрын
Ninte chevi kalinte edayilano
@user-ye2zd9hx9n
@user-ye2zd9hx9n Ай бұрын
കരട് തുടച്ച് മാറ്റാൻ അധികനേരം വേണ്ട
@nsjayakumar7737
@nsjayakumar7737 Ай бұрын
തലച്ചോറും തലമുടിയും തുല്യ പ്രാധാന്യമുള്ള സഹോദരസ്ഥാപനങ്ങളാണെന്നു പറയാതെ പറഞ്ഞു അല്ലെ ഭയങ്കരാ 😂😂@@AnilKumar-pw5vh
@user-vy3yy4ti6s
@user-vy3yy4ti6s Ай бұрын
നാഷണലിസ്റ്റ് ഭരണ തലവൻ മാർ കാലഘട്ടത്തിന്റെ ആവശ്യം. ദീർഘായുഷ്മാൻ ഭവ:🤔
@regimathew5699
@regimathew5699 Ай бұрын
ലോകം നിയന്ത്രിയ്ക്കാൻ എല്ലാം കൊണ്ടും ശക്തനായ പോരാളി ട്രംമ്പ് 🎉🎉🎉🎉🎉🎉🎉🫡🫡
@preethythomas3467
@preethythomas3467 Ай бұрын
ദൈവം രക്ഷിച്ചു... റൊണാൾഡ് ട്രമ്പ് വേഗം സുഖം പ്രാപിക്കട്ടെ 🙏🙏🙏🙏
@indrans5487
@indrans5487 Ай бұрын
സങ്കി ഹോമം രക്ഷിച്ചു.
@ashokkumar.g8669
@ashokkumar.g8669 Ай бұрын
ട്രംപിന് ആയുരാരോഗ്യം നൽകട്ടെ മഹാദേവൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@narayananpotty4926
@narayananpotty4926 Ай бұрын
ധീരനായ ട്രമ്പ് പ്രസിഡന്റ്‌ ആകാൻ യോഗ്യൻ
@georgekd4135
@georgekd4135 Ай бұрын
ധീരനായ ട്രo പിന് അഭിവാദ്യ ങ്ങൾ
@devassypl6913
@devassypl6913 Ай бұрын
ട്രമ്പ് വരും വരണം ❤❤❤
@roypc910
@roypc910 Ай бұрын
ട്രമ്പ് അച്ചായന് ബിഗ് സല്യൂട്ട്
@kunjalimarakar6035
@kunjalimarakar6035 Ай бұрын
ഭാരതവും ട്രമ്പിനൊപ്പം
@user-ym1wz1mr7b
@user-ym1wz1mr7b Ай бұрын
Trump, Modi. രണ്ടു പേരും ശത്രുക്കളുടെ റഡാറിലാണ്. സുരക്ഷ ഒരു ഗൗരവതര മായ വിഷയമാണ്. വാർത്തകളിലൂടെ പുതിയ അറിവ് നൽകിയതിന് നന്ദി 🤝🌹🌸🌸🙏🏻
@indrans5487
@indrans5487 Ай бұрын
മോദിക്ക് ചെരിപ്പു ആണ് കിട്ടിയത്.
@ebinjoebin3188
@ebinjoebin3188 Ай бұрын
ഇവിടെ ഒരാൾ ഉണ്ട് തുരുമ്പു പിടിച്ച വാളിനിടയിലൂടെ കടന്നുപോയി എന്നു വീമ്പു പറയുന്നവൻ 🤣🤣🤣രായാവ്
@prempraveen3728
@prempraveen3728 Ай бұрын
വെടിയുണ്ട ഒര് മില്ലി മീറ്റർ മാറി കടന്ന് പോയി 🙄 ദൈവം ആ മനുഷ്യനെ തുണച്ചു.
@Sd-ih5ql
@Sd-ih5ql Ай бұрын
Full support Ronald trump,and praying for his health 🙏♥️🇮🇳
@user-pn1ky4lz6k
@user-pn1ky4lz6k Ай бұрын
ട്രംബ് തന്നെ താരം .പ്രസിഡന്റ്‌ പദവിക്ക് യോഗ്യന്‍ !
@anandk.c1061
@anandk.c1061 Ай бұрын
ധീരൻ എന്നാൽ ട്രമ്പ് എന്നാണ് 💪💪💪💪
@user-ye2zd9hx9n
@user-ye2zd9hx9n Ай бұрын
ട്രമ്പ് വരും വരണം എങ്കിലേ പ്രവചനം ശരിയാകൂ.
@krishnanaknda7923
@krishnanaknda7923 Ай бұрын
ഇത് മതി ട്രമ്പ് ഭൂരിപക്ഷം നേടാൻ
@somanathan.k.bkarippai6088
@somanathan.k.bkarippai6088 Ай бұрын
ദൈവം അദ്ദേഹത്തിന്റെ സങ്കടകരമായ ഈ അവസ്ഥയിൽ നിന്ന് തരണം ചെയ്യാൻ ജഗദീസൻ കരുണ ചെയ്യട്ടെ
@govindram6557-gw1ry
@govindram6557-gw1ry Ай бұрын
ട്രമ്പ് ആണൊരുത്തൻ🎉
@tkvasanvasan2821
@tkvasanvasan2821 Ай бұрын
ഇന്നത്തെ അമേരിക്കക്കാ വിശ്വം ട്ര o പി നെ പോലുള്ള ഒരു യോധാവിനെയാണ് അദ്ദേഹം പെട്ടെന്ന് സുഖം പ്രാപിക്കട്ടെ
@bijuvinamcysabastian8303
@bijuvinamcysabastian8303 Ай бұрын
അമരിക്കയിൽ എന്ത് സുരക്ഷ
@LijeeshLijeeshk-qq7be
@LijeeshLijeeshk-qq7be Ай бұрын
തീവ്രവാദികൾ പണ്ട് അമേരികയ്ക്ക് പുറത്തായിരുന്നു ഉള്ളത് അന്ന് സുരക്ഷ കുറച്ചു കൂടി എളുപ്പമായിരുന്നു പക്ഷെ ഇന്ന് തീവ്രവാദികൾ മറ്റു രാഷ്ട്രങ്ങളെപ്പോലെ അമേരിക്കയ്ക്കുള്ളിലാണ്
@antonythomas4258
@antonythomas4258 Ай бұрын
Long live Trump❤❤❤🎉🎉God Bless you
@mathewjose6987
@mathewjose6987 Ай бұрын
അമേരിക്കയുടെ താല്പര്യങ്ങൾക്ക് ട്രമ്പ് വരുന്നതാണ് നല്ലത്. റൊണാൾഡ് റെയ്ഗനേക്കാൾ ഒരു പടി മുകളിൽ നിൽക്കുന്നതാണ് ട്രമ്പിന്റെ തീവ്ര അമേരിക്കൻ വാദം. കുടിയേറ്റക്കാരോട് മൃദു സമീപനമല്ല ട്രമ്പിനുള്ളത്. എങ്കിലും അദ്ദേഹത്തെ അടുത്ത അമേരിക്കൻ പ്രസിഡന്റ്‌ ആയി കാണാനാണ് ആഗ്രഹം.
@thulasidharanthulasi7321
@thulasidharanthulasi7321 Ай бұрын
Full support to Trump,prayers for his speedy recovery
@alienbotofficial
@alienbotofficial Ай бұрын
ഉന്നം തെറ്റിപ്പോയി കോയാ😅
@geevarghesekudiyathmathai4193
@geevarghesekudiyathmathai4193 Ай бұрын
😂
@jayaramkuttan6020
@jayaramkuttan6020 Ай бұрын
കോയക്ക് തലപ്പ് ഇല്ലാത്തത് കൊണ്ടായിരിക്കും ഉന്നം തെറ്റിയത്
@RajanRajanmadhavanpillai
@RajanRajanmadhavanpillai Ай бұрын
കോയമാരുടെ അടിയന്തിര യോഗം മലപ്പുറത്ത്............. 🥰😍
@user-ye4se9pp4t
@user-ye4se9pp4t Ай бұрын
കൂടെയുള്ളവരെ വരെ വിശ്വസിക്കാൻ പറ്റാത്ത കാലം 😢
@user-xc8mi7vb6i
@user-xc8mi7vb6i Ай бұрын
ഞാൻ ഡ്രാപിനൊപ്പം
@antykm7126
@antykm7126 Ай бұрын
Who is drap
@fullvisiongeneraltradingco6523
@fullvisiongeneraltradingco6523 Ай бұрын
😂😂😂​@@antykm7126
@MukeshKumar-ei2fc
@MukeshKumar-ei2fc Ай бұрын
ട്രംപ് ചങ്ക്❤️❤️❤️❤️👍👍👍👍
@maniekmaniek9346
@maniekmaniek9346 Ай бұрын
അഭിനന്ദനങ്ങൾ ഈ ധീര വീര പുരുഷന് 🙏🙏🙏🙏🙏🙏
@johnjoseph6173
@johnjoseph6173 Ай бұрын
Praise the Lord Jesus Christ 🙏
@M.A.UdayakumarUdayakumar-px8wf
@M.A.UdayakumarUdayakumar-px8wf Ай бұрын
ട്രംമ്പ് സുഡുക്ക ളുടെ ഉന്മൂലനാശം വരുത്തും
@AbuHassan-z3i
@AbuHassan-z3i Ай бұрын
ഭയമാണ് ഈ അക്രമണത്തിന് ഹേതു 😂
@user-zw8he8pq9n
@user-zw8he8pq9n Ай бұрын
ആ വെടിയുണ്ട..😄😄😄😄😄ബാക്കിൽ നിൽക്കുന്ന ഒരാൾക്കും കൊണ്ടില്ല.. അതിലാണ് ട്വിസ്റ്റ്‌
@ExcitedDove-gl6vw
@ExcitedDove-gl6vw Ай бұрын
പി.എം. മോദിജി വളരെ സൂക്ഷിക്കണം.... രജൃത്തിനുളളിലെ ചതിയൻമാരിൽനിന്നും ഇത്തരം പ്രവർത്തനങ്ങൾ നടന്നേക്കും...
@ibyvarghese113
@ibyvarghese113 Ай бұрын
Jesus. Is. Saviour .GOD. With. Trumb.
@Reality668
@Reality668 Ай бұрын
എല്ലാം കുരിശു ഭീകരവാദികൾ ആണ്. ലോകം കണ്ട ഏറ്റവും വലിയ ഭീകര വാതികൾ
@jayachandranc329
@jayachandranc329 Ай бұрын
John F Kennedy..?
@sureshkumar-fj1jj
@sureshkumar-fj1jj Ай бұрын
ആളു ഗുസ്തികാരൻ ആണ് അതാണ് കൊടുത്തു കിട്ടിയും പേടി തീർന്ന് ആൾ ആണ് പിന്നെ അല്ല വെടി ഒന്നും പോടാ ഉവ്വ 💪🏻
@prof.dr.georgepoovathinkal4937
@prof.dr.georgepoovathinkal4937 Ай бұрын
Proud of Trump. God's with him.❤
@gopakumarn6093
@gopakumarn6093 Ай бұрын
ഇത് ധീരൻമാരുടെ ഭരണകാലം, ഭരിക്കുന്നവർ ഇങ്ങനെയായിരിക്കണം , കുറച്ചു ശ്രദ്ധ കൂടി വേണം.
@sunilrayaroth7181
@sunilrayaroth7181 Ай бұрын
His courage made him such a prosperous industrialist and president.
@ragamsatheesh1824
@ragamsatheesh1824 Ай бұрын
Trumpപുലിക്കുട്ടിയാണ്❤
@SELF_SOCIALGUIDANCE
@SELF_SOCIALGUIDANCE Ай бұрын
സ്വയം മരണം വരിക്കാൻ തയ്യാറായി ഒരാൾ രംഗത്തു വരുന്നതു് അയാൾക്ക് പിന്നിൽ വളരെ ആളുകൾ പ്രേരണ ശക്തിയായി വർത്തിക്കുന്നതു കൊണ്ടാണ് ട്രംമ്പിന്റെ മരണം ആഗ്രഹിക്കുന്നവർ ആരൊക്കെ ആർക്കാണ് അതിന് തക്ക ശേഷി ഉളളതു് ഇത് കണ്ടുപിടിക്കുക അത്ര വിഷമം ഉള്ള കാര്യമല്ല എന്നാൽ പ്രശ്നം പരിഹരിക്കാൻ ട്രംമ്പ് തന്നെ ജയിക്കണം ആണ് നല്ലതു്
@akhilkrishnan6428
@akhilkrishnan6428 Ай бұрын
Modi + Trump+ Netanyahu+ Puttin Orumichal 🔥🔥🔥🔥
@s.d.panicker6906
@s.d.panicker6906 Ай бұрын
അടുത്ത പ്രസിഡന്റ്‌ ട്രമ്പ്, എല്ലാവനെയും അടിച്ച് ഒതുക്കട്ടെ, 👍
@SanthoshKumar-tm8xh
@SanthoshKumar-tm8xh Ай бұрын
അമേരിക്കയുട പ്രസിഡൻ്റുമാരിൽ ഏറ്റവും ദുർബലനായി, ലോകത്തിന് ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന ഇസ്ലാമിക ഭീകരവാദത്തിൻ്റെ പേടിസ്വപ്നമായി മാറിയ ഇസ്രയേലിൽ കയറി നിരങ്ങാൻ ഹമാസ് എന്ന ഭീകരവദികൾക്കു സാധ്യമായതിനു പിന്നിൽ പല ദുരൂഹതകളും ചുരളഴിയേണ്ടതുണ്ട്. ലോകം ശക്തമാകണമെങ്കിൽ അമേരിക്കക്ക് ട്രംപിനെപ്പോലുള്ള പ്രസിഡൻ്റിനെയാണാവശ്യം. മോദി, ട്രംപ് , നെതന്യാഹു കൂട്ടുകെട്ട് മികച്ചതാകട്ടെ❤❤❤❤❤❤❤
@indrans5487
@indrans5487 Ай бұрын
ജയ് ശ്രീ നായിഡു.
@sreejishp3195
@sreejishp3195 Ай бұрын
Trumph❤
@akn650
@akn650 Ай бұрын
Trump was saved by divine providence,God bless him with victory this time. The reflex of bending down,and exhibiting courage and will power by the 78 year old Trump shows his bravery and grit. 🙏
@senseiratheesh1324
@senseiratheesh1324 Ай бұрын
തല തുളച്ച വെടി ഉണ്ട ആരുടെ ചെവിയിൽ തട്ടിയ വെടി ഉണ്ട എന്ന് പറ
@vibin.b.k
@vibin.b.k Ай бұрын
ബുള്ളറ്റ്ന്റെ ചെറിയ ഭാഗം trump ന്റെ തലയിൽ തട്ടി.
@PrAxisM-t9j
@PrAxisM-t9j Ай бұрын
Marikanamayirunno?
@butter300
@butter300 Ай бұрын
India' s friend 😅
@RachelThomas-yu3no
@RachelThomas-yu3no Ай бұрын
What is this.... My God 🙏🙏🙏...... Keep Trump in your Biggest hands ❤❤❤❤
@unniag7019
@unniag7019 Ай бұрын
Big salute to Mr. Trump !Jai Ho !Pray God for his recovery !❤❤❤
@aravindpullelil3631
@aravindpullelil3631 Ай бұрын
Really Great...One and Only Trump..The Brave President..
@thomasvilayil1874
@thomasvilayil1874 Ай бұрын
Yes great leader
@sweetcafe1948
@sweetcafe1948 Ай бұрын
Great world leader "Matchless" 🙏👍💪🤝
@GeorgeAL-vy3ry
@GeorgeAL-vy3ry Ай бұрын
Donald Trump Modiji ബെഞ്ചമിൻ നെതന്യാഹു ഹീറോes ❤
@Lp-ql2np
@Lp-ql2np Ай бұрын
ഹോ എന്തൊരു ധീരത ❤❤
@crjsankar
@crjsankar Ай бұрын
ട്രംപിനൊപ്പം 💪🏻💪🏻
@nandanant9178
@nandanant9178 Ай бұрын
ധീരനായ ട്രംപ്,,അങ്ങ് അമേരിക്കൻ പ്രസിഡൻ്റ് ആകാൻ യോഗ്യൻ തന്നെ❤❤❤
@ramachandranks9016
@ramachandranks9016 Ай бұрын
ഇന്ത്യയിലും സമാന രീതിയിലാണ് കാര്യങ്ങൾ നടന്നത് എന്ന് പുറത്തുവരുന്നത്🙈🙊🙉
@crpd1731
@crpd1731 Ай бұрын
വെടി വെച്ചത് ആരെന്ന് എല്ലാർക്കും അറിയാം 😡😡😡😡😡😡😡😡😡😡😡😡😡
@Reality668
@Reality668 Ай бұрын
എല്ലാം കുരിശു ഭീകരവാദികൾ ആണ്. ലോകം കണ്ട ഏറ്റവും വലിയ ഭീകര വാതികൾ
@indrans5487
@indrans5487 Ай бұрын
കൃമി ഇറാനി ?
@sijokoch1326
@sijokoch1326 Ай бұрын
നല്ലൊരു തിരക്കഥ വിജയിച്ചു അത്ര തന്നെ 😊🤣
@babuthomas5224
@babuthomas5224 Ай бұрын
We are with u❤
@shinemanohar9326
@shinemanohar9326 Ай бұрын
Real hero trump 💕💕💕
@rajesha6835
@rajesha6835 Ай бұрын
Good dear Kavitha Bala ❤❤❤
@sks8198
@sks8198 Ай бұрын
Love Trump❤🙏🏼🥰🇮🇳 from India 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@sudhavk5170
@sudhavk5170 Ай бұрын
പ്രാർത്ഥനകൾ.....
@gpalthoroppala178
@gpalthoroppala178 Ай бұрын
World leader ❤
@johnabraham2628
@johnabraham2628 Ай бұрын
ഇരട്ട ചങ്കൻ ട്രമ്പ്
@ChippyDavid
@ChippyDavid Ай бұрын
We pray for Trump. He will come back 🎉🎉
@marykuttyjohnson6070
@marykuttyjohnson6070 Ай бұрын
With Trump ❤
@user-ti8bz3zc5c
@user-ti8bz3zc5c Ай бұрын
Get well soon🙏🙏
@bastinnelson7708
@bastinnelson7708 Ай бұрын
Trump shouting “Fight,fight,fight”!”May the force be with him”(Starswars)!
@kurianm.k4356
@kurianm.k4356 Ай бұрын
ചെവി തലയിൽ ആണ് എന്നുള്ളത് കൊണ്ട് തല തുളച്ചു എന്നൊക്കെ തള്ളാതെ ....
@jojivarghese-dl6md
@jojivarghese-dl6md Ай бұрын
ട്രമ്പ് അണ്ണൻ കീ ജയ് 😍😍😍😍
@gopalkrishna5384
@gopalkrishna5384 Ай бұрын
Trump ❤for World 🌍 ❤❤❤
@mcvarghesevarghese3404
@mcvarghesevarghese3404 Ай бұрын
Yes trump ji ki jai ❤❤❤ Trump sab Jesus with you ❤❤❤ Jai Bharat 🇮🇳 ❤❤❤
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 76 МЛН
Мы сделали гигантские сухарики!  #большаяеда
00:44
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 2,3 МЛН