Rava Ada

  Рет қаралды 16,926

cooking with suma teacher

cooking with suma teacher

Күн бұрын

Пікірлер: 106
@mariammak.v4273
@mariammak.v4273 Жыл бұрын
Happy to see you back teacheramma.super rava ada.sure I will try.
@jayavallip5888
@jayavallip5888 Жыл бұрын
എന്തൊരു കാടു. ടീച്ചറെ കാണാൻ കഴിയുന്നത് തന്നെ ഭാഗ്യം. നന്ദി ടീച്ചർ. നല്ല അടയാണ് കേട്ടോ ❤👍❤❤😍
@cookingwithsumateacher7665
@cookingwithsumateacher7665 Жыл бұрын
Thankyou Jaya
@deepagopinathansathya102
@deepagopinathansathya102 Жыл бұрын
Teacher Amma, ടീച്ചറമ്മ വീണ്ടും പഴയ ഉത്സാഹത്തോടെയെത്തിയതിൽ ഒത്തിരി ഒത്തിരി സന്തോഷം. ഒത്തിരി സ്നേഹപൂർവ്വം 🥰🥰🥰🥰 അട അടിപൊളി .
@llakshmitv976
@llakshmitv976 Жыл бұрын
Veedinte background super aayittundu😂❤
@babuk128
@babuk128 Жыл бұрын
ടീച്ചറെ,റവ അട സൂപ്പർ... അവതരണം അതിമനോഹരം...എന്തു ഭംഗി,കുഴച്ചതും പരത്തിയതും ചുട്ടതും.ടീച്ചറുടെ റവയട ഞങ്ങൾഇങ്ങെടുത്തു.ഇനി അടുത്ത ദിവസം ഇത് തന്നെ വിഭവം.ഈ വിഭവം കാണിച്ചു തന്നതിന് നന്ദി....സസ്നേഹം ശ്രീകുമാരി.
@cookingwithsumateacher7665
@cookingwithsumateacher7665 Жыл бұрын
Thankyou SreeKumari
@sruthimohan4475
@sruthimohan4475 Жыл бұрын
Thank you for this healthy and easy recepie teacher💓.
@Vidyakalyani29
@Vidyakalyani29 Жыл бұрын
Tasty recipe 😍 Hope you are doing well teacher🥰
@sandhyarajagopalan5980
@sandhyarajagopalan5980 Жыл бұрын
വീടിന്റെ പിന്നാമ്പുറ കാഴ്ചകൾ അതിമനോഹരം
@lillyphilip2708
@lillyphilip2708 Жыл бұрын
അട ഒരു വെറൈറ്റി ആയിട്ടുണ്ട്. ഉണ്ടാക്കി നോക്കണം. അതിലും സന്തോഷം ടീച്ചറിനെ കണ്ടതിനു ആണ്. ആയുസും ആരോഗ്യം എന്നും ഉണ്ടാകട്ടെ.❤❤❤
@cookingwithsumateacher7665
@cookingwithsumateacher7665 Жыл бұрын
Thankyou Lilly Philip
@prasannaajit9154
@prasannaajit9154 Жыл бұрын
Thank you so much for this recipe
@beenasajeev2419
@beenasajeev2419 Жыл бұрын
Teacher Amma yummy taste Amma kanumpo tanna positive energy an pina ada potatirikan kanichu tana tip super Amma love you Amma❤❤❤😊😊😊
@odathuparambilhouse8766
@odathuparambilhouse8766 Жыл бұрын
Good morning Teacher 🙏 Thank you.
@amameerarasheed7523
@amameerarasheed7523 Жыл бұрын
Hai, Teacher Amma❤❤❤
@chichuthirupathi
@chichuthirupathi Жыл бұрын
Rava Ada recipe superb mam ❤❤❤god bless you always with good health ❤
@supriyap5869
@supriyap5869 Жыл бұрын
കാടിന്റെ പശ്ചാത്തലകാഴ്ചയും ശബ്ദവും നല്ലരസം ടീച്ചർ പിന്നെ റവഅട മഴക്കാലത്തിനു പറ്റിയ റെസിപ്പിയാണ്
@jayasreemenon3100
@jayasreemenon3100 Жыл бұрын
Background super Amme
@radhamonyps3715
@radhamonyps3715 Жыл бұрын
Hai teacher.. Today you are so beautiful...and ada also super.. love you and take care...
@anandavallyn7325
@anandavallyn7325 Жыл бұрын
Will definitely try. Thanks very much.
@ushakumariak9641
@ushakumariak9641 Жыл бұрын
എന്തോ,, ഭയങ്കര ഇഷ്ടം ടീച്ചർനോട്‌ 🥰🥰🥰🥰
@abhilashnalukandathil7710
@abhilashnalukandathil7710 Жыл бұрын
Good morning teacher. 🙏
@saraswathysarayu
@saraswathysarayu Жыл бұрын
എനിക്ക് സുമടീച്ചറെ ഒരുപാട് ഇഷ്ടം ആണ്
@sobhabalachandran8547
@sobhabalachandran8547 Жыл бұрын
ഒരു healthy variety അട... കണ്ടപ്പോൾ ഇഷ്ടമായി. ഉണ്ടാക്കി നോക്കണം. വായിൽ രുചി ഊറുന്നൂ..❤
@lathasajeev7382
@lathasajeev7382 Жыл бұрын
@sreekalas2754
@sreekalas2754 Жыл бұрын
സൂപ്പർ ബാക്ക് ഗ്രൗണ്ട്.❤❤
@anitharanicv7850
@anitharanicv7850 Жыл бұрын
Ineem varumbam kure kaaryangal parayane.kettondirikkan enthu rasama. Love u so much❤
@Rachel-ff9oc
@Rachel-ff9oc Жыл бұрын
Very nice teacher
@balakrishnanmenon4182
@balakrishnanmenon4182 Жыл бұрын
Thank you so much dear teacheramma
@jossyjo4883
@jossyjo4883 Жыл бұрын
Super👍👍👍👍👌
@ashasoman3971
@ashasoman3971 Жыл бұрын
ടീച്ചറെ നല്ല receipe. എന്തായാലും ഉണ്ടാക്കും. ടീച്ചർ സുഖമായി ഇരിക്കുന്നല്ലോ അല്ലേ. Take care❤️❤️❤️
@saraswathysarayu
@saraswathysarayu Жыл бұрын
ഞാനും rtd teacher ആണ് കോട്ടയം now palakkad
@LT-zr3po
@LT-zr3po Жыл бұрын
Happy to see you again.👌👌
@gayathrirajan6120
@gayathrirajan6120 Жыл бұрын
റവ അട അടിപൊളി ടീച്ചർ അമ്മുമ്മേ എന്തായാലും ഉണ്ടാക്കി നോക്കും 🥰
@lathanair4140
@lathanair4140 Жыл бұрын
Different recipe teacher ammee njan innu night undakkum ❤
@sanjeevmenon5838
@sanjeevmenon5838 Жыл бұрын
ടീച്ചറേ അട ഉണ്ടാക്കാൻ എളുപ്പമാണല്ലോ. ഉണ്ടാക്കി നോക്കണം , അടേം തിന്ന് അടി വാങ്ങി പോകാമേ... ആശംസകൾ ടീച്ചറേ.
@cookingwithsumateacher7665
@cookingwithsumateacher7665 Жыл бұрын
ഇലേം വാട്ടി അടേഞ്ചുട്ടു കു ടേം ചൂടി..........
@saraswathykakatil1127
@saraswathykakatil1127 Жыл бұрын
Sooper👌
@girijanakkattumadom9306
@girijanakkattumadom9306 Жыл бұрын
അണ്ണാൻകുന്ന്‌ എന്തു മനോഹരം
@jeejamythrymithran1025
@jeejamythrymithran1025 Жыл бұрын
വന്ദനം സുമം teacher🌷😍 healthy അട കൊള്ളാം 👍❤️
@bhasiraghavan3141
@bhasiraghavan3141 Жыл бұрын
Thank you Teacher and Sivadas Sir. Beautiful back scenery. Nice rava Ada receipe. Is it possible with nice rice powder. Few people have allergy with wheat. I will try with rice powder and will give comments in the next video. Expecting karkidaka healthy recipes.
@cookingwithsumateacher7665
@cookingwithsumateacher7665 Жыл бұрын
Thankyou Bhasi
@sumasivadas3357
@sumasivadas3357 Жыл бұрын
ഇലയിൽ തന്നെ പരത്തിയാ മതി. തിരിച്ചിട്ടു കുറച്ചു കഴിഞ്ഞ് പതുക്കെ ഇല മാറ്റി ബാക്കി ച്ചുടുക.
@bhasiraghavan3141
@bhasiraghavan3141 Жыл бұрын
Thank you Teacher
@vishnuaranattu3111
@vishnuaranattu3111 Жыл бұрын
സുമ ടീച്ചറെ നമസ്കാരം.... റവ അട കേമം ആയി .... അമ്മയോടു പറഞ്ഞ് ഉടൻ ഇത് തയ്യാറാക്കും...
@sathidevi728
@sathidevi728 Жыл бұрын
വീണ്ടും കണ്ടതിൽ ഒരു പാട് സന്തോഷം, ടീച്ചർ
@zeenthbeevi.k.h.4262
@zeenthbeevi.k.h.4262 Жыл бұрын
Good morning teacher 🙏
@shamlavh5393
@shamlavh5393 Жыл бұрын
അട കൊള്ളാം 👌👍🙏🙏🥰🥰
@ivymarshall3321
@ivymarshall3321 Жыл бұрын
Super 👌🥰
@jayasreemenon3100
@jayasreemenon3100 Жыл бұрын
Amme ada avial recipe venam.
@priyanair1848
@priyanair1848 Жыл бұрын
Super Thank u Mam
@anjalijaisonengktranjalija4311
@anjalijaisonengktranjalija4311 Жыл бұрын
Good morning
@PadmaPadma-jf8jh
@PadmaPadma-jf8jh Жыл бұрын
ഗുഡ് മോർണിംഗ് ടീച്ചർ
@gvpanickerindeevaram375
@gvpanickerindeevaram375 Жыл бұрын
Good chechi👍
@cookingwithsumateacher7665
@cookingwithsumateacher7665 Жыл бұрын
ഇന്ദീവരം
@radhasanthosh3659
@radhasanthosh3659 Жыл бұрын
Super recipe chechi karnatakayil ithu pole variety adakal undu
@sumasivadas3357
@sumasivadas3357 Жыл бұрын
ങ്ങാ രാധേ . Love you😊
@radhasanthosh3659
@radhasanthosh3659 Жыл бұрын
Thank you chechi
@krishnavenialphonse1462
@krishnavenialphonse1462 Жыл бұрын
Nice rava adai Suma sister ❤❤
@cookingwithsumateacher7665
@cookingwithsumateacher7665 Жыл бұрын
ഇഷ്ടമായോ
@girijanakkattumadom9306
@girijanakkattumadom9306 Жыл бұрын
നല്ല അട
@devikaplingat1052
@devikaplingat1052 Жыл бұрын
ശരിയാ, ഞാൻ വിചാരിച്ചു ട്ടോ 👍വീഡിയോ 👌🏻
@cookingwithsumateacher7665
@cookingwithsumateacher7665 Жыл бұрын
എന്തുണ്ടു ദേവീ.
@devikaplingat1052
@devikaplingat1052 Жыл бұрын
@@cookingwithsumateacher7665 🙏
@sitharamahindra8701
@sitharamahindra8701 Жыл бұрын
🙏Amma, sukhairiyckunno?
@harisanthsree
@harisanthsree Жыл бұрын
Hi ടീച്ചർ.....സുഖമായി ഇരിക്കുന്നു എന്ന് കരുതുന്നു.
@rosammasebastian8700
@rosammasebastian8700 Жыл бұрын
Hi Teacher. I am going to make rava Ada now itself ❤
@sumasivadas3357
@sumasivadas3357 Жыл бұрын
അത്രക്കങ്ങിഷ്ടമായോ.
@ushajayan5286
@ushajayan5286 Жыл бұрын
Super 👌👌❤❤
@remarajkumar4682
@remarajkumar4682 Жыл бұрын
അട ഉണ്ടാക്കി നോക്കണം
@rahulbabu8271
@rahulbabu8271 Жыл бұрын
@annaleo9220
@annaleo9220 Жыл бұрын
👌🙏🙏💓
@saraswathysarayu
@saraswathysarayu Жыл бұрын
ഞാനും rtd ടീച്ചർ ആണ്
@ajithakumari451
@ajithakumari451 Жыл бұрын
👍👍🙏🙏
@sobhanakumarip6952
@sobhanakumarip6952 Жыл бұрын
Suuuperrrrrt👍🏻
@ormmayileruchi8888
@ormmayileruchi8888 Жыл бұрын
നല്ല receipe
@cookingwithsumateacher7665
@cookingwithsumateacher7665 Жыл бұрын
Thank you dear
@AryaKrishna18
@AryaKrishna18 Жыл бұрын
Hi teacher 😘😘😘
@ginujacob9743
@ginujacob9743 Жыл бұрын
Ammaaaa
@priyanair1848
@priyanair1848 Жыл бұрын
Kottayam so beautiful
@sumasivadas3357
@sumasivadas3357 Жыл бұрын
Very true
@jameskuriakose2636
@jameskuriakose2636 Жыл бұрын
Kottayathu evideya teacher
@sindhu9685
@sindhu9685 Жыл бұрын
😍
@eswarynair2736
@eswarynair2736 Жыл бұрын
👌sooper
@cookingwithsumateacher7665
@cookingwithsumateacher7665 Жыл бұрын
ഈശ്വരീ സുഖമല്ലേ
@eswarynair2736
@eswarynair2736 Жыл бұрын
@@cookingwithsumateacher7665 സുഖം തന്നെ ടീച്ചറിനും സാറിനും സുഖം തന്നെ എന്ന് വിശ്വസിക്കുന്നു രണ്ടുപേർക്കും ആയുസും ആരോഗ്യവും നേരുന്നു 🙏🙏
@FF_god129
@FF_god129 Жыл бұрын
Hi
@mridulabai8995
@mridulabai8995 Жыл бұрын
Hai Teacher❤❤❤❤❤
@PadmaPadma-jf8jh
@PadmaPadma-jf8jh Жыл бұрын
കുറെ ആയല്ലോ കണ്ടിട്ട്
@jayavallip5888
@jayavallip5888 Жыл бұрын
Good morning teacher ❤സംസ്ഥാന മൃഗശാല മ്യൂസിയം ഡയരക്ടർ അബു ശിവദാസ് ടീച്ചറിന്റെ മകനാണോ? ❤❤👍
@cookingwithsumateacher7665
@cookingwithsumateacher7665 Жыл бұрын
അല്ലല്ലോ കുഞ്ഞേ
@jayavallip5888
@jayavallip5888 Жыл бұрын
@@cookingwithsumateacher7665 ok
@JWAL-jwal
@JWAL-jwal Жыл бұрын
*ഗോതമ്പ് റവ എന്നാലെന്താണ്*? *ഗോതമ്പ് നുറുക്കാണോ അതോ വെള്ള നിറത്തിലുള്ള സാധാരണ റവയോ? ആരെങ്കിലും പറഞ്ഞു തരുമോ*?
@cookingwithsumateacher7665
@cookingwithsumateacher7665 Жыл бұрын
സാധാരണ റവ.
@cookingwithsumateacher7665
@cookingwithsumateacher7665 Жыл бұрын
white.
@JWAL-jwal
@JWAL-jwal Жыл бұрын
@@cookingwithsumateacher7665, OK.. Thanx
@pushpao.k3982
@pushpao.k3982 Жыл бұрын
Thanks ❤
@cookingwithsumateacher7665
@cookingwithsumateacher7665 Жыл бұрын
Welcome!
@chithravs4059
@chithravs4059 Жыл бұрын
അട super Thank you Teacher ❤
@cookingwithsumateacher7665
@cookingwithsumateacher7665 Жыл бұрын
ശരി ചിത്ര,
@sangeethanambiar982
@sangeethanambiar982 Жыл бұрын
🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿😀😀😀😀😀
@pushpavally2007
@pushpavally2007 Жыл бұрын
ടീച്ചറെ, ഇത് ആവിയിൽവേവിച്ചാൽ healthy ആവില്ലേ
@sumasivadas3357
@sumasivadas3357 Жыл бұрын
Taste കുറയും
@sumasivadas3357
@sumasivadas3357 Жыл бұрын
നമുക്ക് കൊഴുപ്പും വേണം ശരിക്കും പറഞ്ഞാൽ
@sheebabharathan4997
@sheebabharathan4997 Жыл бұрын
റവ കേസരി 😊👌😊.. (RAVA KESARI)
16:02
cooking with suma teacher
Рет қаралды 121 М.
വാഴയ്ക്കാ മീൻകറി
10:17
cooking with suma teacher
Рет қаралды 28 М.
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 16 МЛН
Harley Quinn's revenge plan!!!#Harley Quinn #joker
00:59
Harley Quinn with the Joker
Рет қаралды 24 МЛН
Schoolboy Runaway в реальной жизни🤣@onLI_gAmeS
00:31
МишАня
Рет қаралды 2,8 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 33 МЛН
Non veg tastyl oru veg വിഭവം
9:05
cooking with suma teacher
Рет қаралды 11 М.
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 16 МЛН