No video

RC ഇത്രെ ക്രൂരനാകാരുത് | ravichandran speech | atheists kerala | jyothisham | kerala free thinkers |

  Рет қаралды 50,952

Verum Veruthe

Verum Veruthe

6 ай бұрын

RC ഇത്രെ ക്രൂരനാകാരുത് | ravichandran speech | atheists kerala | jyothisham | kerala free thinkers |
#atheist
#ravichandran
#antivirus

Пікірлер: 182
@ibrahimck6121
@ibrahimck6121 6 ай бұрын
ഉയർന്നു വരുന്ന പുതുതലമുറയ്ക്ക് വേണ്ടിയാണ് ഈ സംഭാഷണം.... 🌹 അവരിലേ ഇത് ക്രിയാത്മകമായ ചിന്തകൾക്ക് പ്രേരണ നൽകൂ
@exploretheworld6877
@exploretheworld6877 5 ай бұрын
കോപ്പ് ആണ്, നിരീശ്വരവാദം പൊക്കിപിടിച്ചു നടന്ന ലാറ്റിനമേരിക്കൻ രാജ്യങ്ങളും സൗത്ത് ഏഷ്യൻ രാജ്യങ്ങളും കൾച്ചുറൽ,സ്പിരിച്ൽ കാര്യങ്ങൾ പഠിക്കാൻ ഇന്ത്യയിലേക്ക് ആളെ വിടുകയാണ്
@rajesh-mkd
@rajesh-mkd 5 ай бұрын
ഇങ്ങനെ മതം നോക്കാതെ സത്യം വിളിച്ചുപറയുന്നവൻ ഒന്നേയുള്ളൂ,അവൻറെ പേര് രവിചന്ദ്രൻ എന്നാണ്
@ajikumar8653
@ajikumar8653 2 ай бұрын
തലയിൽ മുടി വന്നല്ലോ
@rajeshrajendran8166
@rajeshrajendran8166 5 ай бұрын
ജ്യോത്സ്യന്മാരെ പുറകേ പൊയി സമയവും പണവും കളഞ്ഞ ഒരു കാലമുണ്ടായിരുന്നു... ജ്യോത്സ്യൻ പറഞ്ഞ ഒരു കാര്യം എന്റെ ജീവിതത്തിൽ ആവർത്തിച്ചു സംഭവിച്ചപ്പോഴാണ് ഇത് ഭയങ്കര സംഭവമായി എനിക്ക് തോന്നിയത്....ഒരു ജ്യോത്സ്യനെ കണ്ടപ്പോൾ പറഞ്ഞു... ഞാൻ മുകളിൽ നിന്ന് വീഴാൻ സാധ്യത കൂടുതലാണ്...അതു കൊണ്ട് അങ്ങനെയുള്ള പണികൾ ഒഴിവാക്കണം... സത്യത്തിൽ എനിക്ക് കട്ടിക്കാലം മുതലെ മരത്തിൽ കയറാനൊക്കെ പേടിയുണ്ട്..ഉയരെ നിന്ന് വീഴുന്ന അനുഭവങ്ങൾ ഒന്നിൽ കൂടുതൽ തവണ സംഭവിച്ചിട്ടുണ്ട്... അന്ന് ആ ജ്യോത്സ്യന്റെ ടെക്നിക് എനിക്ക് മനസ്സിലായില്ല... വൈശാഖൻ തമ്പി ജ്യോത്സ്യന്മാരുടെ രീതികളെ കുറിച്ച് പറഞ്ഞത് എന്റെ ഈ അനുഭവവുമായി കൂട്ടി ചേർത്ത് ചിന്തിച്ചപ്പോഴാണ് ഗുട്ടൻസ് മനസ്സിലായത്... ഉയരം കൂടി മെലിഞ്ഞ ഞാൻ മുകളിൽ നിന്ന് വീഴാനുള്ള സാധ്യത കൂടുതലാണ്... അതുകൊണ്ടാവാം അന്ന് ആ ജ്യോത്സ്യൻ അങ്ങനെ പറഞ്ഞത്... ചിരിക്കുമ്പോൾ പല്ലിന് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ദന്തരോഗം വരാനുള്ള സാധ്യത...ഉദര രോഗം എല്ലാരോടും പറയാം..കാരണം ആ രോഗമില്ലാത്ത ആരും കാണില്ല.... ഇങ്ങനെ ജ്യോത്സ്യൻമാരുടെ ആവനാഴിയിൽ എന്തെല്ലാം......
@sportsvibektm
@sportsvibektm 6 ай бұрын
ദൈവം ഉണ്ടാരുന്നേൽ പുള്ളിയെ rc ടെ മുന്നിലോട്ട് വിടതില്ലാരുന്നു
@tnt7298
@tnt7298 6 ай бұрын
അതിന് ദൈവം തന്നെ പോലെ ഫാസിസ്റ്റ് അല്ല. താൻ ഉള്ളിൽ അങ്ങനെ ആയത് കൊണ്ട് ആണ് തൻ അങ്ങനെ ചിന്തിക്കുന്നത്
@sportsvibektm
@sportsvibektm 6 ай бұрын
@@tnt7298 ഈ ദൈവം എന്ന് പറയുമ്പോൾ അവന്റ ആണോ അതോ മറ്റ് അവന്റ ആണോ അതോ നിങ്ങളുടെ ആണോ ഒന്ന് പറയാമോ? മറ്റ് രണ്ട് പേരും പറയ്യുന്നത് നിങ്ങളുടെ ദൈവം ഇല്ലന്ന് ആണ്.
@tnt7298
@tnt7298 6 ай бұрын
@@sportsvibektm വെക്തം ആയ ഉത്തരം പറഞ്ഞാലും ദഹിക്കാൻ തക പ്രായം ഇല്ലാത്ത അറിവിൽ കുപ്പി പൽ കുടിക്കുന്ന പ്രായത്തിൽ ഉള്ള തന്നോട് ള്ള ളള എന്ന് പറഞ്ഞു പരിഹസിക്കാൻ അല്ലാതെ വേറെ ഒന്നിനും തനിക്ക് കഴിവില്ല. വെറുതെ എന്തിനു ചിലക്കാണം
@sportsvibektm
@sportsvibektm 6 ай бұрын
@@tnt7298 എന്നാൽ എനിക്ക് മറുപടി പറയേണ്ട വിഡിയോയിൽ പറയുന്ന കാര്യം തെറ്റ് ആണ്ന്ന് തെളിക്ക് അതിൽ പറയുന്നത് ഫുൾ കള്ളത്തരം ആണ് അങ്ങനെ ഒന്നും അല്ലെന്ന് ഒന്ന് തെളിക്ക് പത്തു ഇരുന്ന് ബാലീയെ കൊന്നപോലെ. മാറി നിന്ന് ഗിർ വണ്ണം വിടാതെ 🤭🤭🤭🤭
@abdulrazaknalka2458
@abdulrazaknalka2458 6 ай бұрын
Rc sir parayunnath science. Ellarum jeevikkunath science nokiyan😊
@dhanapalankk6882
@dhanapalankk6882 5 ай бұрын
പ്രോഫസ്സർ രാവിചന്ദ്രൻ ഇന്ന് സത്യം പറയുന്നതിൽ ആത്മധൈര്യമുള്ള ഒരപൂർവ മനുഷ്യനാണ് ദൈവം എന്നത് വെറുമൊരു വിശ്വാസം മാത്രമെന്നും അങ്ങിനെ ഒന്ന് മനുഷ്യന്റെ സങ്കൽപം തന്നെ എന്നും ഈശ്വര വിശ്വാസത്തെ പണം സമ്പാദിക്കാനുള്ള ഏറ്റവും വലിയ ഭക്തി വ്യവസായമാണെന്നും, അതിൽ ഒന്നാണ് ജ്യോത്സ്യം എന്നും തികഞ്ഞ തെളിവുകളോടെ മനസ്സിലാക്കിത്തരുന്നു. ഇത്തരം ഉറപ്പുള്ളവർ വളരെ വിരളമാണ് അതിനെ സംബന്ധിച്ച എല്ലാ സംശയങ്ങളും സർവ വിധ തെളിവുകളോടെയും അദ്ദേഹം പറഞ്ഞു തരുന്നു. കേരളത്തിന്‌ സത്യത്തെ ബോധ്യപ്പെടുത്തിന്ന ഒരു മുതൽക്കൂട്ടാണ് ശ്രീ രവിചന്ദ്രൻ അ ദ്ദേ ഹത്തിന് എല്ലാ ആശംസകളും
@user-ll7nt3oo3h
@user-ll7nt3oo3h 6 ай бұрын
വളരെ നന്നായിരിക്കുന്നു
@kcvinu
@kcvinu 6 ай бұрын
RC യുടെ പരിഹാസശരത്തിനു മൂർച്ച കൂടുതലാണ്. അസാമാന്യ തൊലിക്കട്ടി ഉണ്ടെങ്കിലേ സംവാദ വേദിയിൽ തേഞ്ഞൊട്ടുമ്പോഴും സംയമനം പാലി‌ച്ച് ഇരിക്കാൻ പറ്റൂ.
@mmmmmmm2229
@mmmmmmm2229 6 ай бұрын
രവി മറ്റുള്ളവരുടെ മെറിറ്റില്ലായ്മയെ കുറ്റം പറയും സ്വന്തം ഭാര്യയ്ക്ക് മെറിറ്റ് ഇല്ലാഞ്ഞിട്ട് കാശുകൊടുത്തു ജോലി വാങ്ങിയതിൽ ഒരു കുഴപ്പവും കാണുന്നും ഇല്ല 😂😂😂 ഇത് രവിയുടെ തൊലകട്ടിയും കുറച്ച് കൂടുതൽ ആണ് എന്ന് മനസ്സിലാക്കാൻ കഴിയും😂😂
@kcvinu
@kcvinu 6 ай бұрын
@@mmmmmmm2229 അങ്ങനെയൊരു സംഭവം ഉണ്ടോ ? അതുശരി. അതു ഞാൻ ഇപ്പോഴാ കേൾക്കുന്നത്. എങ്കിൽ അതു തെറ്റു തന്നെയാണ്. പക്ഷേ എന്നു കരുതി പുള്ളിക്കു ജ്യോതിഷത്തെ വിമർശിക്കാൻ പാടില്ലായ്മയില്ല.
@003cjm
@003cjm 6 ай бұрын
​@@mmmmmmm2229രവി കല്യാണം കഴിയുമ്പോൾ ഭാര്യക്ക് ജോലി ഉണ്ടായിരുന്നല്ലോ. നീ ഇവിടെ നുണ പറഞ്ഞ് ആരെയാ പറ്റിക്കാൻ നോക്കുന്നെ?
@mmmmmmm2229
@mmmmmmm2229 6 ай бұрын
@@003cjm നുണയോ 😂😂😂 അന്ന് അവന് ബോധം ഇല്ലാഞ്ഞോ ആ സ്തീക്ക് മെറിറ്റില്ലാതെ കാശ് കൊടുത്ത് വാങ്ങിയ ജോലിയാണ് എന്ന് 😂😂😂 അതായത് രവിക്ക് ഏത് തരത്തിൽ കാശുകിട്ടിയാലും പുളിക്കില്ല. പക്ഷേ രവിയൊക്കെ അടിച്ചു മാറ്റിയെടുത്തുത് കൊണ്ട് മാത്രം ഒന്നുമില്ലാത്തവരായ് മാറിയ മനുഷൃർക്ക് കൊടുക്കുന്ന അവസരങ്ങളിൽ ആണ് അവന് മെറിറ്റ് വേണ്ടത്. അവന്റെ ആളുകൾക്ക് മെറിറ്റില്ലാതെ ജോലികിട്ടിയാൽ കുഴപ്പം ഇല്ല . 😂😂😂 ഇതൊക്കെ ഏത് മന്ദബുദ്ധിക്കും മനസ്സിലാവും പക്ഷേ ശൂദ്രർക്ക് (നായർക്ക്) മാത്രം മനസ്സിലിവില്ല😂😂👍
@mmmmmmm2229
@mmmmmmm2229 6 ай бұрын
@@003cjm അതെന്താ രവിക്ക് അറിയില്ലായിരുന്നോ കല്യാണം കഴിക്കാൻ പോകുന്ന സ്ത്രീക്ക് മെറിറ്റില്ലാത്തത് കൊണ്ട് കാശുകൊടുത്തു ജോലി വാങ്ങിയ കഥ 😂😂😂 കാശുകിട്ടിയാൽ രവിക്ക് കയ്ക്കില്ല 😂😂😂 പക്ഷേ രവിയൊക്കെ അടിച്ചു മാറ്റിയെടുത്തുത് കൊണ്ട് മാത്രം ഒന്നുമില്ലാത്തവരായ് മാറിയ മനുഷൃർക്ക് അവർക്ക് അവകാശപ്പെട്ടത് കൊടുക്കുന്ന സ്ഥലത്ത് മാത്രമെ രവിക്ക് മെറിറ്റ് വേണ്ടൂ 😂😂😂 രവിയുടെ ആളുകൾക്ക് മെറിറ്റ് ആവശൃം ഇല്ല . 😂😂😂 പിന്നെ ശൂദ്രർ (നായർ) ആണ് രവിക്ക് വേണ്ടി നടക്കുന്നത് സ്വതന്ത്ര ചിന്തകർ ആണ് പോലും 😂😂
@sebastianpx9683
@sebastianpx9683 6 ай бұрын
ഡിങ്ക ഭഗവാനേ അടിയന്റെ മൂലം പൂരാടമായി...!! 😊😊😊
@mmmmmmm2229
@mmmmmmm2229 6 ай бұрын
എന്ത് നുണ പറയുന്ന രവിയെകുറിച്ചാണോ
@RIDON_TRADER
@RIDON_TRADER 5 ай бұрын
Ravi sir rocks asusual
@sajeevtb8415
@sajeevtb8415 5 ай бұрын
ആർസിയെ ഒറ്റക്ക് കിട്ടിയാൽ ഇവമ്മാര് അരച്ച് കലക്കി കുടിക്കും 😂
@subramanian.p.pnianpp9767
@subramanian.p.pnianpp9767 6 ай бұрын
ജ്യോതിഷം മനോഹരമായ തട്ടിപ്പ് ആണ് , എന്തൊക്കെ ആണെങ്കിലും പോയി തല വെക്കാൻ ആളുകൾ റെഡിയാണ് ,
@dileepthomas9671
@dileepthomas9671 5 ай бұрын
RC super
@GeethaMk-dp9cl
@GeethaMk-dp9cl Ай бұрын
R c പറയുന്ന കാര്യങ്ങൾ മനസ്സിലാക്കി ചിന്തിക്കുക അത് കഴിഞ്ഞ് വിമർശിക്കണം ഒരാൾ പറയുന്ന കാര്യം എല്ലാം ശരി ആകണം എന്ന് ഇല്ല.
@saikumar5325
@saikumar5325 6 ай бұрын
സാറ് വീണ്ടും വീണ്ടും ഞെട്ടിക്കുന്നു.......
@mmmmmmm2229
@mmmmmmm2229 6 ай бұрын
സ്വന്തം ഭാര്യയ്ക്ക് മെറിറ്റ് ഇല്ലാഞ്ഞിട്ട് കാശുകൊടുത്തു ജോലി വാങ്ങിയ കഥ രഹസ്യം ആയി വെച്ചിട്ട് രവിയുടെ ആളുകൾ കള്ളക്കഥ പറഞ്ഞു പറ്റിച്ചു ഇവിടെ ഉള്ളത് മുഴുവൻ സവർണ്ണസംവരണത്തിലൂടെ അടിച്ചു മാറ്റിയെടുത്തുത് കൊണ്ട് മാത്രം ഒന്നുമില്ലാത്തവരായ് മാറിയ മനുഷൃർക്ക് കൊടുക്കുന്ന അവസരം ഇല്ലാണ്ടിക്കാൻ മാത്രം മെറിറ്റ് വേണം എന്ന് പറയുന്ന രവിയുടെ അടവാണോ😂😂😂 നിങ്ങളെ അത്ഭുതപ്പെടുത്തുന്നത്😂😂subindas ഇത് ശൂദ്ര(നായർ) ലഹള ആണെന്ന് അറിയാം അതുകൊണ്ടാണ് ഞാൻ സുബിന് കൊടുത്ത മറുപടി ഡിലിറ്റ് ആക്കുന്നത്. രവിക്ക് കല്യാണം കഴിക്കാൻ പോകുന്ന സ്ത്രീക്ക് മെറിറ്റില്ലാത്തത് കൊണ്ട് കാശുകൊടുത്തു ജോലി വാങ്ങിയ കഥ അറിയില്ല എന്ന് പറയുന്നത് നാണവും മാനവും കെട്ട നിനക്ക് അല്ലാതെ ആർക്കും നടക്കില്ല 😂😂😂 മോനെ സുബിനെ പറ്റിച്ച് നടക്കാൻ നിനക്ക് നാണമില്ലേ
@sibindas3095
@sibindas3095 6 ай бұрын
​@@mmmmmmm2229RC കല്ല്യാണം കഴിക്കുമ്പോൾ ഭാര്യക്ക് ജോലി ഉണ്ട്. പിന്നെ കല്ല്യാണം കഴിച്ചത് കൊണ്ട് അവർ ജോലി കളയണോ? ഭർത്താവ് എന്ന് പറഞാൽ ഭാര്യയുടെ ഉടമസ്ഥൻ അല്ല മിസ്റ്റർ😂
@mmmmmmm2229
@mmmmmmm2229 6 ай бұрын
@@sibindas3095 സ്വന്തം വീട്ടിലെ ഭാരൃയുടെ മെറിറ്റില്ലായ്മമൂലം കിട്ടിയ ജോലി ആണെങ്കിലും കാശ് പുളിക്കില്ലല്ലോ 😂😂😂 അതുകൊണ്ടാണ് 😂😂😂 പിന്നെ അനൊക്കെ (രവിയെ പോലുള്ള) അടിച്ചു മാറ്റിയെടുത്തത് കൊണ്ട് മാത്രം ഒന്നുമില്ലാത്തവരായ് മാറിയ മനുഷൃർക്ക് കൊടുക്കുന്ന അവസരത്തിൽ മാത്രമേ അവന് മെറിറ്റ് ആവശൃം ഉള്ളത് കാരണം അവന് സഹിക്കാൻ കഴിയുന്നില്ല മറ്റ് മനുഷ്യർ മെച്ചപ്പെടുന്നത് അല്ലാതെ ഒരു കാര്യവും ഇല്ല പിന്നെ നിങ്ങൾ പറഞ്ഞവിവരം വല്ല മന്ദബുദ്ധികളോടും പറയൂ അവർ ചിലപ്പോൾ ശരിയാണെന്ന് കരുതിയേക്കാം 😂😂😂 സ്വന്തം ഭാര്യയെ പറഞ്ഞു മനസ്സിലാക്കാൻ പറ്റാത്തവൻ ആണ് പുറത്തെ മനുഷൃരെ ബോധവത്കരിക്കുന്നത് 😂😂😂 എനിക്ക് കാശുകിട്ടിയാൽ പുളിക്കില്ല . മറ്റു മനുഷ്യർക്ക് കിട്ടിയാൽ പുളിച്ചാലോ എന്ന് ഓർത്താണ് 😂😂👍
@mmmmmmm2229
@mmmmmmm2229 6 ай бұрын
​​@@sibindas3095അയ്യോ അയ്യയ്യോ ഭാരൃ മെറിറ്റില്ലാതെ ജോലികിട്ടിയാൽ കുഴപ്പം ഇല്ല കാശ് കിട്ടും അല്ലോ😂 നാണവും മാനവും ഇല്ലെങ്കിൽ എന്തും പറയാം😂😂 രവിക്ക് അറിയില്ലായിരുന്നോ കല്യാണം കഴിക്കാൻ പോകുന്ന സ്ത്രീക്ക് മെറിറ്റില്ലാത്തത് കൊണ്ട് കാശുകൊടുത്തു ജോലി വാങ്ങിയ കഥ 😂😂 കെട്ടാൻ പോകുന്ന സ്ത്രീക്ക് മെറിറ്റില്ലാതെയാണെങ്കിലും കാശുകൊടുത്തു ജോലി വാങ്ങിയാൽ അതിലൂടെ ലഭിക്കുന്ന ശമ്പളം രവിക്കല്ലേ കിട്ടുന്നത്😂 അതിൽ രവിക്ക് കുഴപ്പം ഇല്ലല്ലോ . എങ്ങനെ കാശുകിട്ടിയാലും രവിക്ക് പുളിക്കില്ല 😂😂
@mmmmmmm2229
@mmmmmmm2229 6 ай бұрын
@@sibindas3095 അല്ല ഇയാൾക്ക് അറിയില്ലായിരുന്നോ വിവാഹം കഴിക്കാൻ പോകുന്ന സ്ത്രീക്ക് മെറിറ്റില്ലാത്തത് കൊണ്ട് കാശുകൊടുത്തു ജോലി വാങ്ങിയ കഥ 😂😂😂 ഒന്നും അറിയാതെ ഒരു സുപ്രഭാതത്തിൽ ചെന്ന് വിവാഹം കഴിച്ചതാണോ . 😂😂😂 അയാൾ പറ്റിച്ചെടുത്തത് കൊണ്ട് പാവപ്പെട്ടവർ ആയി മാറിയ മനുഷൃർക്ക് കൊടുക്കുന്ന അവസരത്തിൽ മാത്രമേ അയാൾക്ക് മെറിറ്റ് വേണ്ടൂ . അയാളൊക്കെ സവർണ്ണ സംവരണത്തിലൂടെ അടിച്ചു മാറ്റിയെടുത്ത സ്വത്ത് വിറ്റ് കാശുകൊടുത്തു മെറിറ്റില്ലാതെ ജോലികിട്ടിയാൽ ഒരു കുഴപ്പവുമില്ല 😂😂😂 നാണവും മാനവും ഇല്ലാത്ത മനുഷൃൻ
@abdullakoya7836
@abdullakoya7836 6 ай бұрын
Every one Should Bring up Explores And Questions For To Get Evidence And Reach In To Truth
@predator8733
@predator8733 5 ай бұрын
R ravichandran 💯👌💕
@user-rm2ld7ed1j
@user-rm2ld7ed1j 12 күн бұрын
👍🏿👍🏿👍🏿👍🏿
@l_Jayk_l
@l_Jayk_l 6 ай бұрын
പ്രൈം രവി ചന്ദ്രൻ . റ്റൂ ഫണി
@baijubaiju4020
@baijubaiju4020 6 ай бұрын
RC നിങ്ങളെന്നെ നിരീശ്വരവാദിയാക്കി .
@mmmmmmm2229
@mmmmmmm2229 6 ай бұрын
നുണപറയാനും പഠിക്കുക 😂😂
@jibish7999
@jibish7999 5 ай бұрын
എന്നെയും
@BijuMoochickal
@BijuMoochickal 5 ай бұрын
ഭൂമിയും ചന്ദ്രനും കാന്തം പോലെ യാണ് കറങ്ങുമ്പോൾ വായുവും ജലവും നമ്മളും രണ്ട് ഗ്രഹങ്ങളുടെയും കാന്തിക വടംവലിക്ക് ഇടയിൽ ആവാതിരിക്കാനാണ് കിഴക്ക് പടിഞ്ഞാറു കിടക്കുന്നത് അതു പോലെ വീടുകളിലെ സൂത്ര ദ്വാരവും
@Basant-ex5pd
@Basant-ex5pd 6 ай бұрын
ദൈവ ചിന്ത ഇല്ലക്കിൽ നാം സ്വതന്ത്രനായി
@user-th7vv5xy2u
@user-th7vv5xy2u 7 күн бұрын
BHOOSHAN DAIVAMILLA ENNU HRUDAYATHIL PARAYUNNU , , KUDILA BUTHI MANUSHYANE DAIVATHIL NINNUM AKATTUNNU, DAIVA BHAYAM ELLATHAVAN ERINJU KALAYENDA MULLAANE ALMIGHTY LORD DECLARING
@binukumar2022
@binukumar2022 6 ай бұрын
Only evolution sir.Nothing otherwise sir.
@prasanths1981
@prasanths1981 2 ай бұрын
ഈ കിഴങ്ങനെ കുറഞ്ഞ പക്ഷം നാട് കടത്തുകയെങ്കിലും ചെയ്യണം.
@harikillimangalam3945
@harikillimangalam3945 Ай бұрын
നാട് കടത്തലൊക്കെ രാജനീതിയല്ലേ; നിങ്ങൾ ഇപ്പോളും ഭൂതകാലത്തിലാണോ ഇത് അഭിപ്രായസ്വാതന്ത്ര്യം ഉള്ള നാടാണ് ഹേ
@wxyxabcd8194
@wxyxabcd8194 Күн бұрын
നിനക്ക് ബുദ്ധിയില്ലാത്തതിന് രവി സാറിനെ നാട് കടത്തുന്നതെന്തിനാണ്
@jksenglish5115
@jksenglish5115 6 ай бұрын
@vipinkrishnan87
@vipinkrishnan87 5 ай бұрын
Spelling mistake ഉണ്ട്... 'RC ഇത്ര ക്രൂരനാകരുത്' ഇതാണ് ശരി... ഒത്തിരിപ്പേർ കാണുന്ന വീഡിയോ അല്ലേ.......
@cnsdhar
@cnsdhar 5 ай бұрын
1608-ൽ ദൂരദർശിനി കണ്ടുപിടിച്ചതിനു ശേഷമാണ് ജ്യോതിശാസ്ത്ര പഠനം ആരംഭിച്ചതെന്ന് ആരും കരുതണ്ട. ലോകത്തിലെത്തന്നെ അഗ്രഗണ്യനായ ഗണിതശാസ്ത്രജ്ഞനും ജ്യോതിശാസ്ത്ര വിദഗ്ധനുമായിരുന്ന Madhav of Sangamagrama തൃശൂരിനടുത്ത് 600 വർഷം മുൻപ് ജീവിച്ചിരുന്നു. ഗണിത ശാസ്ത്രത്തിൽ അദ്ദേഹത്തോളം അറിവ് പാശ്ചാത്യർക്ക് അന്ന് ഉണ്ടായിരുന്നില്ല. ഗ്രഹങ്ങളെപ്പറ്റിയും ഗോളങ്ങളെപ്പറ്റിയും ഗ്രഹണത്തെ പറ്റിയും അദ്ദേഹം കൃത്യമായി പ്രതിപാദിച്ചിട്ടുണ്ട്. Refer Wiki
@syamsagar439
@syamsagar439 5 ай бұрын
അത്കൊണ്ട്
@ShahulHameed-dz3of
@ShahulHameed-dz3of 2 ай бұрын
അതിന്
@lepetitprince2188
@lepetitprince2188 2 ай бұрын
😂😂😂
@Mr_John_Wick.
@Mr_John_Wick. 5 ай бұрын
Rc🔥
@user-rm2ld7ed1j
@user-rm2ld7ed1j 6 ай бұрын
🙏👍🌹🌹👏🌺🌺
@Bloody_Atheist
@Bloody_Atheist 6 ай бұрын
എടുത്ത് ഉടുത്ത് 😂
@mmmmmmm2229
@mmmmmmm2229 6 ай бұрын
നുണ പറയുന്ന രവിയെകുറിച്ചാണോ
@jibish7999
@jibish7999 5 ай бұрын
​@@mmmmmmm2229എല്ലായിടത്തും ഉണ്ടല്ലോ. ജ്യോൽസ്യൻ ആണോ 😅
@mmmmmmm2229
@mmmmmmm2229 5 ай бұрын
@@jibish7999 രവിയുടെ നുണകൾ കേട്ടിട്ടില്ലേ. ജത്സൃനെ പോലെ തന്നെ ആണ് രവിയും രണ്ടും ആളുകളെ പറ്റിക്കാൻ നുണകൾ പറയും😂😂
@exploretheworld6877
@exploretheworld6877 6 ай бұрын
ദൈവവിശ്വാസം ആളുകളെ നേർവഴി നടത്താൻ വേണ്ടി ആകണം, അതുപോലെ തന്നെ നിരീശ്വരവാദം മനുഷ്യനെ തെറ്റായ വഴിയിലേക്ക് തള്ളിവിടൽ ആകരുത്,,,
@lakshmanlijesh
@lakshmanlijesh 6 ай бұрын
ദൈവ വിശ്വാസം ആരെയും നന്നാകുവാൻ ആയിരുന്നില്ല.. മറിച്ചു ഒരു മനുഷ്യനെ മറ്റൊരു മനുഷ്യന് ഭരിക്കുവാനായി ഉണ്ടാക്കി വച്ച സിസ്റ്റം ആണ്.. ചരിത്രത്തിലേക്ക് ഒന്ന് പോയ്‌ നോക്ക്
@shencyjoseph4396
@shencyjoseph4396 5 ай бұрын
😢 nalla besmam undalle 😢
@exploretheworld6877
@exploretheworld6877 5 ай бұрын
@@shencyjoseph4396 വിഷമം അല്ല, പുച്ഛം ആണ്, ദൈവ വിശ്വാസം ഉള്ളവർ അത് വിശ്വസിക്കുന്നു പ്രൊമോട്ട് ചെയ്യുന്നു, വിശ്വാസം ഇല്ലാത്ത ഇയാളൊക്കെ ഇത് പ്രൊമോട്ട് ചെയ്യുന്നു,, what is the difference???
@ArtiZan31
@ArtiZan31 5 ай бұрын
@@exploretheworld6877 അവിശ്വാസം അല്ല, ശാസ്ത്രം ആണ് പ്രമോട്ട് ചെയ്യുന്നത് ബിസിനസ് ലക്ഷ്യങ്ങളില്ല. ഇതിന്റെ പിന്പു പറ്റി ക്യാഷ് ഉണ്ടാക്കുന്നില്ല ഒരു ജനതയെ പിന്നോട്ട് നയിക്കുന്നില്ല തെളിവിന്റെ അടിസ്ഥാനത്തിൽ മാത്രം പരീക്ഷണ നിരീക്ഷണങ്ങളിലൂടെ വിശ്വസിക്കാൻ പറയുന്നു. കൊടിയ വഴിപാടുകളോ ധൂർത്തോ ഇല്ലാതെ ജീവിക്കാൻ സമൂഹത്തിനെ പഠിപ്പിക്കുന്നു. യുക്തി ബോധം വളർത്തുന്നു. curious ആയിരിക്കാൻ പഠിപ്പിക്കുന്നു. മനുഷ്യ രാശിയെ കൂടുതൽ ഉയരങ്ങളിലേക്ക് ഏതാണ് പഠിപ്പിക്കുന്നു. പരസ്പര സ്പർദ്ധ വളർത്തുന്നില്ല. നിറത്തിന്റെയോ ജാതിയുടെയോ മതത്തിന്റെയോ പേരിൽ അതിർത്തികൾ വളര്ത്താതിരിക്കുന്നു ഇനിയെത്ര difference വേണം ??
@tijoj4763
@tijoj4763 6 ай бұрын
Apply the same level scepticism to etheism.
@midhudas3910
@midhudas3910 5 ай бұрын
🔥
@ff_gaming1886
@ff_gaming1886 5 ай бұрын
ഉണ്ടൊ .ഇല്ലെ അറിയില്ലെങ്കിലും വിശ്വോസിക്കണം പക്ഷെ ഏത് കൺഫ്യൂഷൻ കൺഫ്യൂഷൻ എല്ലാരും പറേണ് ഞമ്മൻ്റെത് ശരി മറ്റവൻ്റേത് പൊട്ടത്തരം ഇല്ലാത്ത ഒന്ന് മതത്തിനൊ ശാസ്ത്രത്തിനൊ തെളിയിക്കാൻ കഴിയില്ല ആ ഇല്ലാത്ത തെളിയിക്കാൻ പറ്റാത്ത ഒന്നിൻ്റെ പേരിൽ മിത്രം ശത്രുവാകുന്നു .
@benz823
@benz823 6 ай бұрын
👍❤👌
@Rohit1032
@Rohit1032 6 ай бұрын
👍🏼👍🏼👍🏼👍🏼👍🏼
@krm276
@krm276 6 ай бұрын
😄😄
@Lastofus369
@Lastofus369 5 ай бұрын
ഒരു ജ്യോതിഷ്ക്കി മറ്റൊരു ജോയ്തീഷിയെ കണ്ടൂടാ.... Pls take it +vly...
@jayanandandk8921
@jayanandandk8921 6 ай бұрын
എനിക്കാണ് വിവരം ഉള്ളത് മറ്റുള്ളർ മണ്ടന്മാർ എന്ന് വിശ്വസിക്കുന്നത് ഏറ്റവും വലിയ വിഡ്ഢിത്തം ആകാശവും ഗ്രഹങ്ങളും നക്ഷത്രങ്ങളും മനു ഷ്യ ജീവിതത്തെ സ്വാധീനിക്കുന്നുണ്ട് രവി *** ചന്ദ്രാ (
@amaljose1704
@amaljose1704 6 ай бұрын
Wow 😂 sammathikkanam.
@lepetitprince2188
@lepetitprince2188 5 ай бұрын
Aaha ennit ? Baki para
@johnyv.k3746
@johnyv.k3746 5 ай бұрын
സമ്മതിക്കണം ഇവനെയൊക്കെ. ഇത്രയും കേട്ടിട്ട് ഇങ്ങനെ പറയാൻ കഴിയുന്നല്ലോ.😢
@SureshBabu-ul7gb
@SureshBabu-ul7gb 5 ай бұрын
എടാ ഭയങ്കരാ അപാര ബുദ്ധി തന്നെ നിനക്ക് നീ എല്ലാം മനസ്സിലാക്കി കളഞ്ഞല്ല.
@johnyv.k3746
@johnyv.k3746 5 ай бұрын
ഉണ്ട് എന്ന് കരുതിയാൽ തന്നെ യുറാനസ്, നെപ്ട്യൂൺ എന്നിവയേക്കാളേറെ മനുഷ്യരെ സ്വാധീനിക്കുന്ന രാഹുവും കേതുവും ഏതാണെന്ന് ഒന്ന് പറഞ്ഞുതരാമോ? അതുപോലെ സൂര്യ, ചന്ദ്ര ഗ്രഹണങ്ങൾ ജ്യോതിഷപ്രകാരം എങ്ങനെയാണ് ഉണ്ടാവുന്നത് ?
@user-et9sc7ox3u
@user-et9sc7ox3u 6 ай бұрын
Chirichu,oopadu,vannu
@mmmmmmm2229
@mmmmmmm2229 6 ай бұрын
നുണ പറയുന്ന രവിയെകുറിച്ചാണോ
@user-et9sc7ox3u
@user-et9sc7ox3u 6 ай бұрын
Ithellam,kazhinju,kakkosintsthanam,shariyalla,ennu,parayum,
@ArunKumar-ww2ht
@ArunKumar-ww2ht 5 ай бұрын
ആകാശത്ത് നോക്കിയവർ എഴുതിയതാ സാറെ ഇത്. ഇത് എഴുതി വച്ചത് കൊണ്ടാണല്ലോ വളാ വളാന്ന് പറയാൻ പറ്റുന്നത്
@prathyushprasad7518
@prathyushprasad7518 5 ай бұрын
അവരുടെ ആകാശവും അസ്ട്രോഫിസിസിസ്റ്റുകളുടെ ആകാശവും തമ്മിൽ ഒരു ബന്ധവും ഇല്ല.
@lepetitprince2188
@lepetitprince2188 2 ай бұрын
അതിന്??? പണ്ടുള്ളവർ അന്നുള്ള അറിവ് വെച്ച് പലതും എഴുത്തിവെച്ചിട്ടുണ്ട്.
@neenapratap2827
@neenapratap2827 5 ай бұрын
Ivarkkonnum vearea joli illengil veettil irunoodeeS.ethra kaslam god illa ennu paranjaalum.ulladu illadaagilla. Illatha onnine aarum.anweshikkilla..ulladukondaanu god..god..ennu eppozhum koovunnathu.just like kamsa..
@VyMuhammed-wh2du
@VyMuhammed-wh2du 5 ай бұрын
മാഷ്ഹിന്ന്. തൊഴിൽ. കുറ്റം......
@mohamediqbal395
@mohamediqbal395 5 ай бұрын
മറ്റുള്ളവരുടെ ന്യൂനതകൾ കണ്ടെത്തി ഞെളിഞ്ഞു നിൽക്കുവാൻ എന്തൊരു ശുഷ്കാന്തി. തേങ്ങാക്കൊല എവല്യൂഷനും ഉണ്ട ഭൂമിയും കുരങ്ങ് ഡാർവിനിസവും സത്യമാണെന്ന് പച്ചവെള്ളം തൊടാതെ കണ്ണുംപൂട്ടി അന്ധമായി വിശ്വസിക്കുന്ന ഒരു പ്രത്യേക ചാ-സ്ത്ര വിഭാഗം... നിരീശ്വരവാദം !!!
@abdulrahmanap1873
@abdulrahmanap1873 6 ай бұрын
മ്പനാദൻ്റെ സമയം😂
@SureshBabu-ul7gb
@SureshBabu-ul7gb 5 ай бұрын
എന്റെ പൊന്നോ സദാനന്ദന്റെ സമയം എന്നാണോ ഉദ്ദേശിച്ചത്.😂
@PickledDragon
@PickledDragon 5 ай бұрын
​@@SureshBabu-ul7gb😂😂
@vjlenin
@vjlenin 5 ай бұрын
Ammavan adichu pokum nnu parayumpol ulla oru chiri 🤣
@sasikumarputhenveettil6881
@sasikumarputhenveettil6881 6 ай бұрын
😂😂
@arunpt7375
@arunpt7375 5 ай бұрын
Ningal aaranu?! 😮
@JUSTIN-bn6fn
@JUSTIN-bn6fn 5 ай бұрын
RavichandranC ❤, ഒരു കോളേജ് അധ്യാപകനാണ്
@ramesan.p
@ramesan.p 5 ай бұрын
ഈയാളുടെ ഞാൻ വലിയ സംഭവമാണെന്നാണ്. അവിടുന്ന് ഇവിടുന്നു എന്തെങ്കിലും എടുത്തു ആളെ പൊട്ടൻ കളിപ്പിക്കും. കുറേപ്പേർ കൈ അടിക്കാനും ഒരു കാര്യത്തിനെ വിമർശിക്കാൻ അത് പഠിക്കുകയങ്കിലു ചെയ്യണം. ഈയ്യാളെ കാണും വലിയ നിരിശ്വരവാദിയായിരുന്നു. സ്വാമി വിവേകാനന്ദൻ
@lepetitprince2188
@lepetitprince2188 2 ай бұрын
അതിന്? അങ്ങനെ ആണേൽ ചാമി എന്ന വാല് എന്തിന്?
@bbgf117
@bbgf117 6 ай бұрын
🤣🤣🤣🤣🤣
@buddhathelightofworld1459
@buddhathelightofworld1459 6 ай бұрын
ഇയാളെ കേൾക്കുമ്പോൾ വലിയ പുരോഗണ അണ്ണനാണെന്ന് തോന്നും... ആവശ്യം വരുമ്പോൾ മാത്രം വിഷം വമിക്കുന്ന ക്വാളിഫൈഡ് trainer ആണ്
@radhakrishnankp1923
@radhakrishnankp1923 6 ай бұрын
നിന്റെ ഭാര്യ ഓടിപ്പോകും എന്ന് ജോൽസ്യൻ പറഞ്ഞത് ശരിയായില്ലേ
@lepetitprince2188
@lepetitprince2188 5 ай бұрын
Poda pottankunaappa😅
@johnyv.k3746
@johnyv.k3746 5 ай бұрын
ഓടിപ്പോയതല്ല. ബസുകിട്ടാൻ ഓടിയതാ. 😂
@faizanibrahim9818
@faizanibrahim9818 5 ай бұрын
നിന്റെ കെട്ട്യോളുടെ വയറ്റിൽ അയൽക്കാരന്റെ കുട്ടിയുണ്ടാകുമെന്നു ജ്യോൽസ്യൻ പറഞ്ഞില്ലേ .. ശരിയായില്ലേ ..😅
@jibish7999
@jibish7999 5 ай бұрын
നിങ്ങളോട് അങ്ങനെ പറഞ്ഞോ
@wxyxabcd8194
@wxyxabcd8194 Күн бұрын
നിനക്ക് തന്ത ഇല്ല ന് ജ്യോൽസ്യൻ പറഞ്ഞത് അതിനേക്കാൾ വലിയ സത്യമാണ്.
@rageshkumarramesh4361
@rageshkumarramesh4361 6 ай бұрын
Nigalude piri murukkanam.
@radhrema
@radhrema 6 ай бұрын
എല്ലാത്തിനെയും വിമർശിക്കാൻ മാത്രമേ ജുക്തിവദിക്ക് പറ്റൂ..വേറെ പുരോഗമനം ഒന്നുമില്ല.
@SK-nh9xf
@SK-nh9xf 6 ай бұрын
ഇവിടെ യുക്തിവാദം പലപ്പോഴും മനോഹരമായ ചൂത്യവാദമായി മാറുന്നു
@maximumtophill6341
@maximumtophill6341 6 ай бұрын
😂 that's your imagination Just study physics and chemistry Also biology 😊
@radhrema
@radhrema 6 ай бұрын
സയൻസ് പഠിച്ചു വിവേകബുദ്ദി നഷ്ടപ്പെട്ടവർ ആണോ യുക്തിവാദികൾ ആകുന്നത്
@SK-nh9xf
@SK-nh9xf 6 ай бұрын
@@radhrema സയൻസ് പഠിച്ചാൽ വിവേകവും ബുദ്ധിയും ഒന്നും നഷ്ടപ്പെടില്ല. അന്വേഷണ ത്വരയും നിരീക്ഷണ പാടവവും വർധിക്കുകയേ ഉള്ളൂ. പക്ഷേ ട്രാൻസ്പോർട്ട് ബസ്സിന് കല്ലെറിയുന്ന, അധ്യാപകരെ തുണി പൊക്കി കാണിക്കുന്ന മറ്റേ ടീം അവർ ഈ ലെവൽ ആവും. 👌😂😂
@mmmmmmm2229
@mmmmmmm2229 6 ай бұрын
​@@SK-nh9xfരവി നുണമാത്രം പറയുന്ന മഹാൻ ആണ് 😂
@indunambiar789
@indunambiar789 6 ай бұрын
വിവരമില്ലാത്തതിൽ വിവരണം പറയാൻ താങ്കൾക്ക് ഉള്ള കഴിവ് അപാരം 'കഷ്ടം . വരുമാനം കൂടുന്നുണ്ട് അല്ലേ
@pavanmanoj2239
@pavanmanoj2239 6 ай бұрын
Anubhava sakshyam😂😂😂
@maximumtophill6341
@maximumtophill6341 6 ай бұрын
Enthinu thankal udeshikane? Chat with me😊
@syamsagar439
@syamsagar439 5 ай бұрын
നമ്മുടെ മതം ഇത്തരം വിമര്ശനങ്ങളിലൂടെ നന്നാവട്ടെ
@bencyandrew8247
@bencyandrew8247 6 ай бұрын
അടിച്ചു അണ്ണാക്കിൽ കൊടുത്തു 😂
@mmmmmmm2229
@mmmmmmm2229 6 ай бұрын
നുണ പറയുന്ന രവിയെകുറിച്ചാണോ
@bisnndks9222
@bisnndks9222 6 ай бұрын
Kandu oru religious pottanee​@@mmmmmmm2229
@jibish7999
@jibish7999 5 ай бұрын
​@@mmmmmmm2229അല്ല നുണയൻ ജ്യോതിഷിയെ
@SK-nh9xf
@SK-nh9xf 6 ай бұрын
C for ചളുവ ഇത്രയും വിവരക്കേട് ഒരുമിച്ച് കേൾക്കണമെങ്കിൽ സാറിന്റെ ചളുവാ അടി തന്നെ ശരണം, സൗരയൂഥത്തിലെ പ്ലൂട്ടോയ്ക്കു കണ്ണുണ്ടെങ്കിൽ അതിനു പ്രപഞ്ചത്തിലെ മറ്റെല്ലാത്തിനെയും കാണാം അതുപോലെ ഓരോ നക്ഷത്രക്കൂട്ടത്തിനും. ഇവിടെ അവർ പരസ്പരം കാണുന്നതല്ല പ്രശ്നം. അവയുടെ കാന്തിക പ്രഭാവംമറ്റുള്ളവയെ ഏതു രീതിയിൽ ആകർഷിക്കുന്നു അല്ലെങ്കിൽ വികർഷിക്കുന്നു അവയിലെ ഊർജ്ജപ്രവാഹം മറ്റുള്ളവയെ എങ്ങനെ അഫ്ഫക്റ്റ് ചെയ്യുന്നു എന്നു മനസ്സിലാക്കാൻ ചളുവ അടിക്കുന്ന ഒരു പൊട്ടനും പോഴനും മനസ്സിലാവില്ല. അവനു 180 ഡിഗ്രിയിൽ അസ്തമയം കഴിഞ്ഞാൽ പിന്നെ ബാക്കി കായും പൂയും താഴെയാണ് തുണി പൊക്കിയേ നോക്കാൻ കാണാൻ കഴിയൂ . 😂😂😂
@aslrp
@aslrp 6 ай бұрын
മണ്ടൻ ആണെന്നതോ പോട്ടെ അതൊരു അലങ്കാരം ആയി കൊണ്ട് നടക്കല്ലേ. കാന്തിക മണ്ഡലം 🤣🤣🤣
@Capflying
@Capflying 5 ай бұрын
ഇത്രയും സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്ന തനിക്ക് ഇങ്ങനെ ശാസ്ത്ര വിരുദ്ധത പറയാൻ നാണമില്ലേ. അയാൾ പറയുന്ന ഏതെങ്കിലും ഒരു കാര്യം വിവരക്കേടാണ് എന്ന് കാര്യകാരണസഹിതം പറയാൻ പറ്റുമോ. ഇല്ലെങ്കിൽ ചുമ്മാ ചളുവ അടികരുത്. അയാൾ പറഞ്ഞത് തെളിവ് സഹിതമാണ്.
@SK-nh9xf
@SK-nh9xf 5 ай бұрын
@@Capflying താങ്കൾ ആത്മാവിലും പുനർജന്മത്തിലും വിശ്വസിക്കുന്നുണ്ടോ
@SK-nh9xf
@SK-nh9xf 5 ай бұрын
@@Capflying നിങ്ങൾ നാല് അധികം മൂന്നേ സമയം 7 എന്ന് പറയുമ്പോൾ അതു സത്യവും നിങ്ങൾക്കു ശരിയെന്ന് തോന്നുന്ന വിഡ്ഢിത്തങ്ങൾ തള്ളി മറിക്കുമ്പോൾ അത് വെറും ചളുവയും ആണ്.
@Capflying
@Capflying 5 ай бұрын
@@SK-nh9xf വിശ്വസിക്കുന്നില്ല. ശാസ്ത്രീയമായി തെളിവ് തന്നാൽ ഉറപ്പായും വിശ്വസിക്കും
@SK-nh9xf
@SK-nh9xf 6 ай бұрын
ജ്യോതിഷം എന്ന ശാസ്ത്രം ഉണ്ടായത് എങ്ങനെയാണെന്ന് എങ്കിലും പഠിച്ചിട്ട് ചളുവ അടിച്ചെങ്കിൽ ഇളിക്കുന്നതിൽ ബുദ്ധിയോ വിവരമോ ഉള്ള ആർക്കെങ്കിലും ഒക്കെ ബോധം തെളിഞ്ഞേനെ 😭😭
@VYASAN_Mangattidam.
@VYASAN_Mangattidam. 6 ай бұрын
നാണം വേണടോ ജ്യോതിഷം ശാസ്ത്രമാണ് എന്ന് പറയാൻ
@bobbyd1063
@bobbyd1063 6 ай бұрын
പേരിന്റെ അവസാനം 'ശാസ്ത്രം' എന്ന് എഴുതിവെച്ചാൽ മാത്രം പോരാ. ഇനി നിങ്ങള്ക്ക് RC പറഞ്ഞതിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ അത് കൃത്യമായി പറ. ഇല്ലെങ്കിൽ നിങ്ങള് പറഞ്ഞത് കുരു പൊട്ടിയവന്റെ രോദനം ആയി മാത്രമേ കാണാൻ പറ്റു.
@prathyushprasad7518
@prathyushprasad7518 6 ай бұрын
ശാസ്ത്രം എന്നതിന്റെ മുന്നിൽ ' കപട ' എന്നൊരു വാക്കുകൂടി എഴുതി വച്ചാൽ ശരിയാവും.
@mmmmmmm2229
@mmmmmmm2229 6 ай бұрын
​@@VYASAN_Mangattidam.ജ്യോതിഷം എന്തായാലും രവി നുണയൻ ആണ് 😂😂
@mmmmmmm2229
@mmmmmmm2229 6 ай бұрын
​@@bobbyd1063രവിയുടെ പെണ്ണമ്പുളളക്ക് മെറിറ്റില്ലാതെ കാശ് കൊടുത്ത് ജോലി വാങ്ങി ആ ശമ്പളം കൈയ്യിൽ വെക്കുന്ന രവിക്ക് രവിയൊക്കെ അടിച്ചു മാറ്റിയെടുത്തുത് കൊണ്ട് മാത്രം ഒന്നുമില്ലാത്തവരായ് മാറിയ മനുഷൃർക്ക് കൊടുക്കുന്ന അവസരങ്ങളിൽ മാത്രമേ രവിക്ക് മെറിറ്റ് വേണ്ടൂ 😂😂 എന്തൊരു മഹാൻ ആണ് രവി😂😂
@SK-nh9xf
@SK-nh9xf 6 ай бұрын
അമ്മാവൻ മരിക്കും ഗണ്ടാന്ത ദോഷം ഉണ്ടെങ്കിൽ പിതാവ് മരിക്കും. ഇവിടെ പിതാവിന് ആയുർബലം കൂടുതലാണെങ്കിൽ മരണം നടക്കില്ല. ചത്തു ജീവിക്കും. ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന അവസ്ഥയാവും. ജീവശ്ചവമാവും. ഒപ്പം ചിലപ്പോൾ ദാമ്പത്യ തകർച്ചയുണ്ടാവും കുഞ്ഞ് തന്തയില്ലാത്തവൻ ആവും. സി ഫോർ ചളുവ, ചളുവ അടി നിർത്തിയിട്ട് ഗവേഷണ ബുദ്ധിയോടെ തത്വങ്ങൾ പഠിച്ചു റിസർച്ച് ചെയ്യൂ
@prathyushprasad7518
@prathyushprasad7518 6 ай бұрын
മരണം എന്നുള്ളത് എപ്പോ വേണമെങ്കിലും സംഭവിക്കാം. അല്ലാതെ ബുധൻ പോയി ശുക്രൻറെ കസേരയിൽ ഇരുന്നു വ്യാഴം രാഹുവിന്റെ കൂടെ ജ്യൂസ് കുടിക്കാൻ പോയി എന്നതൊന്നും വച്ച് മരണം പ്രവചിക്കാൻ കഴിയില്ല. ജീവന്റെ നിയന്ത്രണം അവനവന്റെ കൈയിൽ ആണ്. എപ്പോഴാണോ മരണം അപ്പോൾ വരെ ജീവിക്കാൻ തന്നെ കുറച്ച് പ്രയാസമാണ്.
@aslrp
@aslrp 6 ай бұрын
എടേ ജ്യോതിഷി നിനക്ക് ഇതിനൊക്കെ ദിവസകൂലി ആണാ
@SK-nh9xf
@SK-nh9xf 6 ай бұрын
@@aslrp അല്ല അല്ല നിന്റെ പിഞ്ഞാണി വിജയനെ പോലെ നോക്കുകൂലിയും കമ്മീഷനും ആണ്.
@lepetitprince2188
@lepetitprince2188 5 ай бұрын
മര പൊട്ടൻ😅
@SK-nh9xf
@SK-nh9xf 5 ай бұрын
@@lepetitprince2188 ചളുവരവിയെ അങ്ങനെ വിളിക്കരുത് ചിലപ്പോഴൊക്കെ അയാൾ ഒരു ജീനിയസിനെ പോലെയും സംസാരിക്കാറുണ്ട്
@renjithsannidhi9677
@renjithsannidhi9677 6 ай бұрын
ഇവന്റെ അച്ഛൻ എന്ന് വിളിക്കുന്ന ആളാണ് ഇയാളുടെ അച്ഛൻ എന്ന് ഉറപ്പുണ്ടോ??? അമ്മ പറഞ്ഞ അറിവല്ലേ ഉള്ളു. ആ അമ്മ സാഹചര്യം അനുസരിച് കള്ളം പറഞ്ഞതാണെങ്കിലോ. അതാണ് ജോതിഷം (വിശ്വാസം ). ഇവിടെ ഒരു കാര്യം സത്യം ആണ് ഇവന്റെ അമ്മ കള്ളം പറഞ്ഞു അത് ഇവൻ വിശ്വസിച്ചു
@prathyushprasad7518
@prathyushprasad7518 6 ай бұрын
പക്ഷേ അത്‌ തെളിയിക്കാൻ scientific ആയിട്ടുള്ള വഴികൾ ഉണ്ട്. അതാണ് DNA ടെസ്റ്റ്. പക്ഷേ അസ്ട്രോളജിയിൽ അതിനുള്ള വഴി ഇല്ല ചേട്ടാ.
@SachuKnlr
@SachuKnlr 6 ай бұрын
Fresh ചോദ്യം 😂 നാളിത് എത്ര ആയി എന്നിട്ടും വിശ്വാസി ഇപ്പൊഴും അച്ഛനെ അന്വേഷിച്ച് നടക്കുവ
@renjithsannidhi9677
@renjithsannidhi9677 6 ай бұрын
@@prathyushprasad7518 തമിഴ്നാട്ടിൽ കഴിഞ്ഞ മാസം കോടതി dna test നടത്തി അതിൽ രണ്ടു പേരുടെ dna ഉണ്ടന്ന് തെളിഞ്ഞു. അപ്പോൾ പല തന്തക്ക് ഉണ്ടായി എന്ന് അർത്ഥം. പിന്നെ ഞങ്ങൾ പറഞ്ഞത് ജോതിഷം (വിശ്വാസം ) ഇങ്ങനെ അല്ലെ എഴുതിയത് അതിൽ എന്താ തെറ്റ് വിശ്വസിക്കുന്നവർക്ക് എന്നാണ് അർത്ഥം. സ്കൂളിൽ പോയാൽ പഠിക്കണം. ഊമ്പാൻ പോയാൽ ഇങ്ങനെ ഒക്കെ ആകും 💩💩💩💩⚔️
@renjithsannidhi9677
@renjithsannidhi9677 6 ай бұрын
@@SachuKnlr നിനക്ക് ഉറപ്പുണ്ടോ??? അമ്മയോട് ചോദിര് dna ക്ക് തയാറാണോ എന്ന് അപ്പോൾ അമ്മയുടെ മുഖത്തെ വെപ്രാളം കാണാം. പിന്നെ dna ടെസ്റ്റിന്റ കാര്യം ഇല്ല. പോ..... മു... Tju
@edwinraphel9897
@edwinraphel9897 6 ай бұрын
poyi appi idu moneee
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 12 МЛН
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 17 МЛН
Советы на всё лето 4 @postworkllc
00:23
История одного вокалиста
Рет қаралды 5 МЛН
മറിമായ ജ്യോതിഷം  | Ravichandran C
1:27:08
Vasthu Terror in Kerala (Malayalam) Ravichandran C
2:17:50
Kerala Freethinkers Forum - kftf
Рет қаралды 137 М.
വെളിച്ചപ്പാടിന്റെ ഭാര്യ - 2013 | Ravichandran C
1:16:12