No video

സ്മാർട്ട് LED ടിവികളിലെ ജനപ്രിയൻ... ഈ ഓണം കളർഫുളാക്കാം ഐ പ്ലസിനൊപ്പം | Eye Plue TV

  Рет қаралды 183,991

Real News Kerala

Real News Kerala

Күн бұрын

സ്മാർട്ട് LED ടിവികളിലെ ജനപ്രിയൻ... ഈ ഓണം കളർഫുളാക്കാം ഐ പ്ലസിനൊപ്പം
Eye Plus, Coimbatore
Phone : 04223524222, 7359556677
---------------------------------------------------------------------------------------
ലോക മലയാളികൾക്കായ്... ലോകത്തിൻ്റെ നാനാ ഭാഗത്തും സംഭവിക്കുന്ന വാർത്തകളും വിശേഷങ്ങളും കൃത്യവും വ്യക്തവുമായി നിങ്ങളിലേക്ക് എത്തിക്കുവാൻ ഒരു മുഴുവൻ സമയ വാർത്താ വിനോദ ചാനൽ. നിങ്ങൾ പറയുവാനും അറിയുവാനും ആഗ്രഹിക്കുന്ന വാർത്തകളുമായി മലയാളക്കരയുടെ ശബ്ദമാകുവാൻ. പുത്തൻ സാങ്കേതിക വിദ്യയുടെ കരുത്തോടെ, നാടിൻ്റെ ചലനത്തിനൊപ്പം, വാർത്തകളുടെ വേഗത്തിനൊപ്പം....
റിയൽ ന്യൂസ് കേരള...
Real News Kerala Live TV : realnewskerala...
#Kerala #News #Latest #Breaking #livetv
Real News Kerala ( Malayalam ).
Website : www.realnewske...
Facebook Page : / realnewskeralaofficial
Twitter : / realnewskerala
Instagram : / realnewskerala
KZfaq : / realnewskeralaofficial
24x7 Live TV Channel : www.realnewske...
Real News India ( English )
Website : www.realnewsin...
Facebook Page : / realnewsindiaofficial

Пікірлер: 306
@sajuthomas5559
@sajuthomas5559 Жыл бұрын
ഇവർ പറയുന്നതിലും വളരെ വില കുറച്ച്, ഓൺലൈൻ കമ്പനികളിൽ ഓഫർ ഉള്ള സമയത്ത് കിട്ടും. ഞാൻ ഇവരുടെ ഓഫീസിൽ വിളിച്ച് 43 Inch 4 k Tv എത്ര വില എന്ന് ചോദിച്ചപ്പോൾ 27500 ആണ് പറഞ്ഞത്. ആമസോണിൽ Branded TV 43 4 K 21000 മാത്രം ബാങ്ക് ഓഫറിൽ 19000 ത്തിന് കിട്ടുമായിരുന്നു.
@mkuttykutty9519
@mkuttykutty9519 Жыл бұрын
ആമസോണിൽ നിന്ന് tv വാങ്ങിയവന്റെ കഥ you tub ൽ ഉണ്ട്
@Sabarish_as
@Sabarish_as 7 ай бұрын
@@mkuttykutty9519 Ivante kayil ninnu EyePlus vangichavathe kathayum KZfaqil unduu..
@KAIRAHELEN-yu4mw
@KAIRAHELEN-yu4mw 2 ай бұрын
​@@mkuttykutty9519oru kuzhapam ella..veruthe oronnu pedachu vidanlle
@jayakumarvjayakumar4626
@jayakumarvjayakumar4626 Жыл бұрын
32ഇഞ്ച് സ്മാർട്ട്‌ ആൻഡ്രോയ്ഡ് Tv എത്ര രൂപ ആണ് വില
@santhoshkumar-en3sl
@santhoshkumar-en3sl Жыл бұрын
കേരളത്തിൽ കൊള്ള ചെയ്യ്തു ജീവിതം സുഖിച്ചു നടത്തുന്ന കടക്കാർക്ക് ഇത് നല്ലൊരു അടി തന്നെ 👏👏👏👏
@user-jg6tc6pp7c
@user-jg6tc6pp7c 11 ай бұрын
ഈ കടകൾ കേരളത്തിലാണ്
@nithin84
@nithin84 11 ай бұрын
@@user-jg6tc6pp7c കോയമ്പത്തൂർ കേരളത്തിൽ ആണോ?
@rejeena-t3975
@rejeena-t3975 Жыл бұрын
ഇതുപോലെന്ല്ലമനസിനുഒടമകൾ. വളരെകുറവാണു.ചേട്ടനൊരുപാട്. ഉയരങ്ങളിൽ എത്തട്ടെ
@latheeshraajlr9450
@latheeshraajlr9450 Жыл бұрын
32 inch web os njan medichu extreme quality aanu 👍
@hnnideeshkumar6157
@hnnideeshkumar6157 Жыл бұрын
Price
@threestar7887
@threestar7887 9 ай бұрын
മിക്കവാറും കേരളത്തിലുള്ള ജനങ്ങളെല്ലാം തമിഴ്നാട്ടിലോട്ട് വരുന്ന ലക്ഷണമാണ്
@athirapremachandran7633
@athirapremachandran7633 2 ай бұрын
മനുഷ്യൻ മജ്ഷൻ
@mgsuresh6181
@mgsuresh6181 Жыл бұрын
ആച്ചൊലി ഒന്ന് കുറച്ചാൽ നന്നായിരിന്നു.
@maheenunniyal3468
@maheenunniyal3468 Жыл бұрын
ഈ ടിവി വാങ്ങി ഉപയോഗിക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ കോളിറ്റി പറയൂ പ്ലീസ്
@kkathulgangadharan2262
@kkathulgangadharan2262 Жыл бұрын
kannankandy Il Hyundai/ philips tv undu with 5 years warranty. I think that one is better.
@roypjohno8118
@roypjohno8118 Жыл бұрын
Hi Good morning Super Eye plus TV Super Video God bless you ❤Sir in Kottayam also Started immediately Thanks ❤❤
@saneeshpsimon7819
@saneeshpsimon7819 Жыл бұрын
ആദ്യം സാംസങ് വാങ്ങി..2വർഷത്തിൻ്റെ ഇടയിൽ 3 പ്രാവശ്യം പണി മുടക്കി..ipo I plus ഉപയോഗിക്കുന്നു 1 വർഷം ആയിട്ട്...ഒരു കുഴപ്പവും ഇല്ല.. rough use ചെയ്തിട്ട് പോലും സാധനം അടിച്ചു പോകുന്നില്ല എന്നുള്ളതാണ് അൽഭുതം..
@bijukkN66
@bijukkN66 Жыл бұрын
എന്റെ ഒരു സുഹൃത്ത്‌ വാങ്ങി.... Super T V ❤
@SatheeshKumar-dt1hc
@SatheeshKumar-dt1hc Жыл бұрын
എത്ര ഇഞ്ച്, രൂപ.., ഏത്‌ ഷോറൂം...Pls
@spssarathkumar78
@spssarathkumar78 22 күн бұрын
കഴിഞ്ഞ ദിവസം പിട്ടപ്പള്ളിയിൽ നിന്ന് LG 65" വാങ്ങി / 1,25,000/ ആണ് വില / ഓണം ഓഫിറിൽ 74,000 something ന് കിട്ടി /65" 4K UHD Ai sound pro ThinQ
@manojg8346
@manojg8346 Жыл бұрын
I Plus Super , God Bless You
@manojunnikrishnan4906
@manojunnikrishnan4906 10 ай бұрын
86 inch Android 4k tv 95,000/ rupak Flipkart kodukkunnund 3 years warranty
@user-rj4hb6zp7y
@user-rj4hb6zp7y Жыл бұрын
പത്തനംതിട്ടയിൽ നിങ്ങളുടെ Showroom ഉണ്ടാെ? 32 " TV ക്ക് എന്ത് വിലയാകും ? നിങ്ങളുടെ Service Team ന്റെ ഫോൺ നമ്പർ ? കോയമ്പത്തൂർ നിങ്ങടെ Location അയക്കൂ
@Arunpkd
@Arunpkd Ай бұрын
Skyworth tv njan eduthath 4 yeras no problems
@rajan3338
@rajan3338 Ай бұрын
NJAN KAYAMKULATHU NINNU KADAYILIL NINNU VAANGIYA 40" TV...16500 NU VANGI.3 YEAR GUARANTY..IPPOL 4 VARSHAM KAZHINJU!❤❤❤❤
@user-dt1vo9hn9m
@user-dt1vo9hn9m 24 күн бұрын
ഇവരുടെ Tv കൊള്ളാം സൂപ്പർ
@user-kb4yi2dn5p
@user-kb4yi2dn5p Жыл бұрын
ഇതിലും നല്ല പാനൽ ഉപയോഗിച്ച് 5വർഷം വാറന്റി അടക്കം iplus നെ ക്കാൾ പകുതി വിലയിൽ കോയമ്പത്തൂരിൽ കിട്ടും
@binoyk7516
@binoyk7516 24 күн бұрын
എവിടെ ഡീറ്റെയിൽസ്
@vijayanamritha3380
@vijayanamritha3380 Ай бұрын
ഒരു ഡസ്ക് ടോപ് വാങ്ങി. പെട്ടുപോയി. വന്നപ്പോൾ തന്നെ തകരാറായി. Tvmൽ നിന്ന് കൊറിയർ ചെയ്യാൻ പറഞ്ഞു. റിപ്പയർ ചെയിതു തിരിച്ചു കൊറിയറിൽ അയച്ചു തന്നു. വീണ്ടും ഹാർഡ് ഡിസ്ക് കേടായി. അതും കൊറിയർ ചെയ്തു. പുതിയത് അയച്ചു തന്നു. ഇപ്പോൾ മോനിട്ടറിന് കംപ്ലയിന്റ്. പരാതി പെട്ടില്ല. ഏതായാലും പെട്ടുപോയി. സഹിക്കാതെ പറ്റുമോ. അതുകൊണ്ട് വാങ്ങുന്നതിനു മുൻപ് നൂറുവട്ടം ആലോചിക്കുക
@mashoodmv195
@mashoodmv195 Жыл бұрын
ഞാൻ ഇന്നലെ ഫോൺ വിളിച്ചപ്പോ 32 inch tv ക് 11900/- ആണ് പറഞ്ഞത്. പിന്നെ നിങ്ങൾ 8000/- രൂപക്ക് എന്നത് എന്ത് മൈ... നാണു പറയുന്നത്
@prafulkappil1566
@prafulkappil1566 23 күн бұрын
43 ഇഞ്ച് Google 4k TV എത്ര രൂപ ആണ്
@rafeeqsk3206
@rafeeqsk3206 10 ай бұрын
Iffalcon 32 inch tv 7200 രൂപക്ക് ആണ് ഞാന്‍ medichath 2 days മുമ്പ്, അടിപൊളി tv
@satheeshsatheesh3285
@satheeshsatheesh3285 9 ай бұрын
Full HD aano
@romyroy6595
@romyroy6595 3 ай бұрын
Iffalcon Service bayagara mosham anu bro..
@Sihab_AP
@Sihab_AP Жыл бұрын
എന്താ പറയേണ്ടത് എന്ന് തിരിയാത്ത അവതാരിക
@Kabalav
@Kabalav 2 ай бұрын
സാൻ സൂഈ32"ഡിസ്പ്ലേ പൊട്ടിപ്പോയി എക്സ്ചേഞ്ച് ലഭിക്കുമോ
@bijoyjose
@bijoyjose Ай бұрын
Iver mumbathe viedoyil 5 years replacement warranty undenna paranje
@maheshvaishnavam2895
@maheshvaishnavam2895 Жыл бұрын
ഈ കമ്പനികൾക്ക് സ്വന്തമായി ഒരു വെബ്സൈറ്റ് പോലും കാണാനില്ല വില അല്പം കൂടിയാലും ബ്രാൻഡഡ് വാങ്ങുന്നതാണ് നല്ലത്
@rajuunnithan6358
@rajuunnithan6358 Жыл бұрын
അസൂയ മരുന്നില്ല മലയാളീ😅
@maheshvaishnavam2895
@maheshvaishnavam2895 Жыл бұрын
@@rajuunnithan6358 കഷ്ടംപ്പെട്ടുണ്ടാക്കുന്ന പൈസ നേരെ ചൊവ്വേ ചെലവാക്കിയാൽ അവനവനു കൊള്ളാം അത്രേ ഉള്ളു
@ontheway5868
@ontheway5868 Жыл бұрын
Asooya kondalla ayal paragth ippo lg Sony Samsung igane okke ulla brand TV vagikunthanu nallth
@aj0425
@aj0425 Жыл бұрын
​@@rajuunnithan6358 Oneplus ന്റെ logo യും കോപ്പിയടിച്ച് ചാത്തൻ സാധനം ഇറക്കിയിട്ട് അസൂയ എന്നോ 😂😂 Fraud company
@shimiljohn7644
@shimiljohn7644 Жыл бұрын
True 🙏🙏🙏
@prasheelajerit6998
@prasheelajerit6998 2 ай бұрын
❤we are Bangalore but now ambalaparra sir we go 2 buy eye plus tv 😊
@RaghavanrRaghavan
@RaghavanrRaghavan 7 күн бұрын
കോയ മ്പത്തൂരിലെ നമ്പറിലക്ക് വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല.
@shankumar8276
@shankumar8276 Жыл бұрын
പബ്ളിക്കിനെ പറ്റിക്കാൻ കുറെ പേർ ഇറങ്ങിയിട്ടുണ്ട്.
@deverajans394
@deverajans394 Жыл бұрын
Best wishes
@asbeerasbee3789
@asbeerasbee3789 Жыл бұрын
Eee tv yill phone connect cheyyan patuvoo?
@masterpiece447
@masterpiece447 Жыл бұрын
ഞാൻ വാങ്ങി. നല്ല ടീവീ ആണ്
@georgevp5623
@georgevp5623 Ай бұрын
സ്ഥലം എവിടെ ആണ്
@sabumonsabu1194
@sabumonsabu1194 Жыл бұрын
God Bless youuuuu Dearrrrr chetta
@musthapatpmusthapatp9825
@musthapatpmusthapatp9825 Күн бұрын
Pattippe..no1. 3..kollam.replice..parayum..kede..vannal..rippayar.chiydu.tharum..old..tv..tharum
@ratheeshkg7554
@ratheeshkg7554 25 күн бұрын
Changanacherry il I plus shop undo ??
@chrisnetto8541
@chrisnetto8541 Жыл бұрын
Do you carry dining table
@rajank5355
@rajank5355 4 ай бұрын
അവതരിക സൂപ്പർ 👍❤️
@user-wq5kn4cz2v
@user-wq5kn4cz2v 11 ай бұрын
May God bless you
@user-wq5kn4cz2v
@user-wq5kn4cz2v 11 ай бұрын
Thanks
@DeepuDeepu-gl5jb
@DeepuDeepu-gl5jb Жыл бұрын
43 tv how much
@ArumughanArumughan-zt5nc
@ArumughanArumughan-zt5nc 2 ай бұрын
Tv old replace kittumo
@babukanhirappalli4691
@babukanhirappalli4691 6 ай бұрын
warranti Card വായിച്ച് വാങ്ങിച്ചാൽ മതി. അല്ലെങ്കിൽ വഞ്ചി തരാകും
@kondorambathharidasannair9689
@kondorambathharidasannair9689 Жыл бұрын
അവതാരികയുടെ നാവ് ഇടപെടൽ കുറയ്ക്- കുറച്ച് അകലം പാലിച്ച് നിൽക്ക് ... അയാൾ അകലം പാലിക്കുതോറും നീ എന്തിനാ അടുത്ത് അടുത്ത് ചെയ്യുന്നത് .... അവതാരികയുടെ പെരുമാറ്റം സംസാരം അരോചകം
@user-jm6bj2pz4w
@user-jm6bj2pz4w Жыл бұрын
Super 👌 👍
@lalthazhemuriyil
@lalthazhemuriyil 2 ай бұрын
Android Car Stereo, Service ഉണ്ടോ .
@bennichanthomas8206
@bennichanthomas8206 Жыл бұрын
Very nice product 👍 low prices and good quality ❤👍
@abduljaleelpm9194
@abduljaleelpm9194 Жыл бұрын
ഐപ്ലസ് Tv ഏതു വ്ളോഗർ ചെയ്താലും 32 ഇഞ്ച് Tv യുടെ വില മാത്രം പറയും
@RealNewsKeralaOfficial
@RealNewsKeralaOfficial Жыл бұрын
Please Contact Eye Plus LED Smart TV Ph: 04223524222, 7359556677
@richbyheart4764
@richbyheart4764 Жыл бұрын
Ee number nu vilichal kitunnilla
@salimibrahim4341
@salimibrahim4341 Жыл бұрын
32"എന്ത് വില. എവിടെയാണ് ഷോറൂം
@shihabudheenshihu6701
@shihabudheenshihu6701 Жыл бұрын
ഐ പ്ലസ് ടിവിയിൽ പ്ലേ സ്റ്റോർ ഉണ്ടെങ്കിലും അതിൽ ഉള്ള ആപ്പുകൾ ഒന്നും വർക്കാവുന്നില്ല എന്നാണ് അറിഞ്ഞത് എടുത്തവർ ആർക്കെങ്കിലും അറിയുമോ VLC PLAYER വർക്ക് ആവുമോ
@RealNewsKeralaOfficial
@RealNewsKeralaOfficial Жыл бұрын
Please Contact Eye Plus LED Smart TV Ph: 04223524222, 7359556677
@Sabarish_as
@Sabarish_as 7 ай бұрын
@@RealNewsKeralaOfficial VLC player don;t work.. This is a fucking tV dont buy
@muhammedhashirm.m9573
@muhammedhashirm.m9573 11 ай бұрын
Camlante vannal mari kittilla anupavamane parayunnathe
@DasanChiramel
@DasanChiramel 3 ай бұрын
What is the cost of 55 inch tv
@shainkbshainkb3756
@shainkbshainkb3756 Жыл бұрын
ചേർത്തല എവിടെ കിട്ടും പറയാമോ
@haridaas6426
@haridaas6426 Ай бұрын
50"tv how much price
@user-wn3xl9pc8x
@user-wn3xl9pc8x Жыл бұрын
Oiled i5 laptop12GB howmany rupees
@lesliephilip6223
@lesliephilip6223 6 ай бұрын
OLED TV IS AVAILABLE??
@VineeshVine3
@VineeshVine3 Күн бұрын
Hi
@princeofdreams6882
@princeofdreams6882 6 ай бұрын
43 inch enikku thannathu 29000 rupaku aanu..
@lokammedia2752
@lokammedia2752 Жыл бұрын
3 year കഴിയുമ്പോൾ കാണാം
@rejithp9232
@rejithp9232 Жыл бұрын
Malayali youtubers ellathilum same paid promotion 😝
@indofright2210
@indofright2210 Ай бұрын
കേരളത്തിൽ കിട്ടുമോ, അതോ കോയമ്പത്തൂരിൽ വരണോ. അല്ലെങ്കിൽ എത്തിച്ചു തരുമോ! മറുപടി തരുമോ!
@AbduPk-tq9sd
@AbduPk-tq9sd Жыл бұрын
വിളിച്ചിട്ട് ഒരു റിപ്ലൈയും തരുന്നില്ല ഇതാണോ കമ്പനി
@Arunkumargtvm
@Arunkumargtvm Жыл бұрын
Android app not support eye plus Android TV not working
@sunilkumar-sh3gj
@sunilkumar-sh3gj Жыл бұрын
vijay setupathide sound pole ondu
@remeshkumar3708
@remeshkumar3708 Жыл бұрын
HD tv സാദാരണ കാരനെ അറിയില്ല, കളിപികൾ?
@raseejanew384
@raseejanew384 Жыл бұрын
Iyyale ee samsaravum pongachavum kelkkumbol ariyaam thattippu aanennu
@anuhappytohelp
@anuhappytohelp Жыл бұрын
അവതാരിക : എനിക്ക് ഒരു റോളും ഇല്ല😅
@balasubramanianbalan4531
@balasubramanianbalan4531 3 ай бұрын
43" 4k Tv rate pl
@robincr4459
@robincr4459 Жыл бұрын
തിരുവനന്തപുരത്ത് ഷോറൂം എപ്പോഴാ വരുന്നെ?
@rejithvramanrejithvraman3527
@rejithvramanrejithvraman3527 3 ай бұрын
അത് പറയുന്നില്ല
@sujadhvarghese1062
@sujadhvarghese1062 Жыл бұрын
അടിപൊളിയാണ് നമ്മുടെ Eye Plus ....🎉🎉🎉 Eye plus is really Great ..
@thuglifeboy7050
@thuglifeboy7050 Жыл бұрын
😂😂😂
@iamnived
@iamnived Жыл бұрын
😂😂😂😂😂
@sudhisivan4068
@sudhisivan4068 10 ай бұрын
മണ്ടന്മാർ
@aneeshnv7136
@aneeshnv7136 Жыл бұрын
Ivarude tv vangan pokunnavar oru pendrive il ella format ilum ulla Vedios kondupoyi ellam support akunnundonnu nokki vanguka
@josejhon625
@josejhon625 Жыл бұрын
മച്ചാനെ സൂപ്പർ അയപ്ലെക്സ് വെൽക്കം കേരളം
@sanojVg-fl5qe
@sanojVg-fl5qe Жыл бұрын
Pathanamthitta evide kittum laptop
@nandakumarn9673
@nandakumarn9673 Ай бұрын
എനിക്കും ഒരു tv വാങ്ങണം എന്ന് ഉണ്ട്
@varghesejeemon287
@varghesejeemon287 11 ай бұрын
50 inch വെബോസ് 49000 ഇതിലും കുറച്ച് lg കിട്ടും
@Manurajdevasia
@Manurajdevasia 10 ай бұрын
43കിട്ടും അതാണ് നല്ലത്
@albyantony1295
@albyantony1295 Жыл бұрын
Compalint paranjal arum ella anser tharan e udayip paripadi nirthoo mr.
@RealNewsKeralaOfficial
@RealNewsKeralaOfficial Жыл бұрын
Please Contact Eye Plus LED Smart TV Ph: 04223524222, 7359556677
@mrkeralian9351
@mrkeralian9351 Жыл бұрын
ചേച്ചി ഇടയിൽ കയറി സംസാരിക്കുന്നത് കുറച്ചു കുറക്കാൻ നോക്കണേ
@aneeshps4006
@aneeshps4006 2 ай бұрын
Ernakulam undo
@prasanthv9207
@prasanthv9207 Жыл бұрын
Palakkad undo?
@vahabdudevideo1213
@vahabdudevideo1213 Жыл бұрын
Application not 🚫 installed 😢😢😢.
@rajeevkumaran5949
@rajeevkumaran5949 Жыл бұрын
ഞാൻ ഐപ്ലസിന്റെ വീഡിയോ കാണാറുണ്ട് പറഞ്ഞു കേട്ടിട്ട് നല്ലൊരു ടിവി ആണെന്നാണ് തോന്നുന്നത് എനിക്ക് വാങ്ങണമെന്നുണ്ടായിരുന്നു പക്ഷേ സാമ്പത്തികം പ്രശ്നമാണ്
@RealNewsKeralaOfficial
@RealNewsKeralaOfficial Жыл бұрын
Please Contact Eye Plus LED Smart TV Ph: 04223524222, 7359556677
@babuasha48
@babuasha48 Жыл бұрын
ഇത് എവിടെ ആണ്
@rifaspaigu3759
@rifaspaigu3759 Жыл бұрын
Super iplus tv vaghanam
@srsr1639
@srsr1639 14 күн бұрын
Nice❤❤
@abbaadoorvlog6181
@abbaadoorvlog6181 2 ай бұрын
ഒരിക്കലും വേടിക്കല്ലേ... എന്റെ കസിൻ പെട്ടതാ... Terms ആൻഡ് conditions ഒണ്ട്
@sadanandantk8226
@sadanandantk8226 Жыл бұрын
I puls TV ക്കു എല്ലായിടത്തും ഒരു വിലയാണ് എന്ന് പറഞ്ഞിട്ട് പലയിടത്തും ഒരേ ടീവിക്ക് പല വിലയാണ്
@sudhisivan4068
@sudhisivan4068 10 ай бұрын
ഇവൻ പറയുന്ന പോലോന്നും അല്ലാ കര്യങ്ങൾ...വില കൂടുതൽ ആണ്... മറ്റു ബ്രാൻഡിൽ അത്ര വിലയുമില്ല...
@vvsu6502
@vvsu6502 Жыл бұрын
East or west iplus is the best❤
@sujadhvarghese1062
@sujadhvarghese1062 Жыл бұрын
Yes സൂപ്പർ
@aj0425
@aj0425 Жыл бұрын
😂😂 Logo തന്നെ copy യാണ് 😂 ചാത്തൻ കമ്പനി
@Darkman3366
@Darkman3366 Жыл бұрын
😂😂😂😂😂
@rajank5355
@rajank5355 4 ай бұрын
പയ്യന്നുരിലേക്ക് എത്തിച്ചു തരുമോ
@vahabdudevideo1213
@vahabdudevideo1213 Жыл бұрын
Over heat and temperature problem undu
@arrowmedia1653
@arrowmedia1653 8 ай бұрын
നിന്റെ വീട്ടിൽ ഈ tv ആണോ
@user-ld5qz8ql3k
@user-ld5qz8ql3k 5 ай бұрын
43 inch tv veann
@sashikumareenikkal3182
@sashikumareenikkal3182 Жыл бұрын
മലപ്പുറം ജില്ലയിൽ ഉണ്ടോ..
@manupzi647
@manupzi647 11 ай бұрын
സൂപ്പർ 🔥
@user-jg6tc6pp7c
@user-jg6tc6pp7c Жыл бұрын
ഇതിലും വിലകുറച്ച് L G ORIGINAL T V കിട്ടും
@sabumoideen9299
@sabumoideen9299 11 ай бұрын
കിട്ടില്ല
@sabumoideen9299
@sabumoideen9299 11 ай бұрын
നോർമൽ tv കിട്ടും
@user-jg6tc6pp7c
@user-jg6tc6pp7c 11 ай бұрын
കിട്ടും
@dhipinchandran7902
@dhipinchandran7902 Жыл бұрын
Old fixed container
@cochicabs8867
@cochicabs8867 Жыл бұрын
ഇവരുടെ കസ്റ്റമർ കെയർ സെന്റർ വളരെ മോശമാണ് ഞാനൊരു കമ്പ്ലൈന്റ് പറഞ്ഞിട്ട് ഇപ്പോൾ ഒരു തരത്തിലും ക്ലിയർ ആകുന്നില്ല
@RealNewsKeralaOfficial
@RealNewsKeralaOfficial Жыл бұрын
Please Contact Eye Plus LED Smart TV Ph: 04223524222, 7359556677
@sumeshjohn-ms9en
@sumeshjohn-ms9en Жыл бұрын
Address.
@kdiyan_mammu
@kdiyan_mammu Жыл бұрын
3 വർഷം 1 മാസം കഴിയുമ്പൊ കമ്പനി സ്വാഹാ
@user-wz7qf4sk1w
@user-wz7qf4sk1w Жыл бұрын
സുപ്പർ.
@user-sr5hd4em1g
@user-sr5hd4em1g 11 ай бұрын
43ഇൻച Rate
Nurse's Mission: Bringing Joy to Young Lives #shorts
00:17
Fabiosa Stories
Рет қаралды 4,1 МЛН
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 20 МЛН
Before VS during the CONCERT 🔥 "Aliby" | Andra Gogan
00:13
Andra Gogan
Рет қаралды 10 МЛН
Nurse's Mission: Bringing Joy to Young Lives #shorts
00:17
Fabiosa Stories
Рет қаралды 4,1 МЛН