Rear Derailleur Tuning full # malayalam #

  Рет қаралды 21,785

THE BIKE DR

THE BIKE DR

3 жыл бұрын

കൂട്ടുകാരെ..
സൈക്കിൾ സവാരിക്കാരുടെ എണ്ണം കൂടുന്ന ഈ സമയത്ത്‌ പലർക്കും സൈക്കിളിൽ ചെറുതായി ഉള്ള പ്രശ്നങ്ങൾ പോലും പരിഹരിക്കാൻ അറിയാത്തവരാണ് കൂടുതലും. ചിലപ്പോൾ കിലോമീറ്റർ അകലെയുള്ള സൈക്കിൾ ഷോപ്പിൽ പോകേണ്ടി വരും .. എന്നിരുന്നാലും ഈ സമയത്തു അതിനും വളരെ ബുടിമുട്ടാണ്. സൈക്കിളിൽ വരുന്ന ചെറിയ കംപ്ലൈന്റുകൾ, അതുപോലെ നിങ്ങൾക്കും വളരെ രസകരമായി ഒരു മെക്കാനിക്ക് ആവാൻ നമുക്ക് ശ്രമിക്കാം.
ഞാൻ ഇതിൽ പറയുന്നത് നിങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ വളരെ സിംപിൾ ആയിട്ടാണ് . എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ എനിക്ക് മെസ്സേജ് അയക്കാം
ധാരാളം ആളുകൾ ചോദിച്ച ഒരു വീഡിയോ ആണ് സൈക്കിളിന്റെ ഗിയർ എങ്ങിനെ ട്യൂണ് ചെയ്യുക എന്നത്. ഈ വീഡിയോ മുഴുവനും കാണുക... നിങ്ങൾക്ക് വളരെ ഉപകാരപ്പെടും.
പിന്നെ നിങ്ങൾക്കും ഇതുപോലുള്ള വീഡിയോ കൂടെ ഒരു നല്ല മെക്കാനിക്ക് ആവാനും സാധിക്കും...
ഒന്നു ശ്രെദ്ധിച്ചാൽ മതി എല്ലാം നടക്കും...
വീഡിയോ ഇഷ്ട്ടപ്പെട്ടാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ ...
സൈക്കിളുമായി എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ നിങ്ങൾക്ക് മെസ്സേജ് അയക്കാം.
പിന്നെ വേറെ ഒരു കാര്യം കൂടി .. നുമ്മടെ ഈ സൈക്ലിങ് കൂട്ടായ്മ അങ് വളർത്തണ്ടേ....
മ്മക്ക് ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പും ഫേസ്ബുക് ഗ്രൂപ്പും ഉണ്ട് ട്ടാ...
എന്റെ വാട്‌സ്ആപ്പ് : wa.me/message/22YXZZSKSWFQO1
ഫേസ്ബുക് ഐഡി : ഒരു സൈക്കിൾകൂട്ടായ്മ
ഇൻസ്റ്റാഗ്രാം ഐഡി : the_bike_dr
വാട്‌സ്ആപ്പ് ഗ്രൂപ്പ് ലിങ്ക് : chat.whatsapp.com/D2IBRnh5qU0...

Пікірлер: 92
@sunilkens
@sunilkens 3 жыл бұрын
വളരെ പ്രയോജനപ്രദമായ അറിവ്. തിരക്കിനിടയിലും താങ്കൾ എടുക്കുന്ന എഫർട്ടിന് പ്രത്യേകം അഭിനന്ദനങ്ങൾ👍👌🌹
@mevinfrancis5444
@mevinfrancis5444 7 ай бұрын
നല്ല അവതരണം
@josekdevassy3483
@josekdevassy3483 Жыл бұрын
അടിപൊളിയായിട്ടുണ്ടേ 👍👍👍
@AnsonSaji22
@AnsonSaji22 Ай бұрын
Excellent presentation 💯
@randomstuff8286
@randomstuff8286 Жыл бұрын
Explained the basics well
@craftburner
@craftburner 3 жыл бұрын
very informative 😍👍
@athulyaksudhakaran9236
@athulyaksudhakaran9236 3 жыл бұрын
Well said hakkeem🥰 thank you🤗
@mohamedrasheed46
@mohamedrasheed46 5 ай бұрын
Super
@aslamcherumanakkadan4184
@aslamcherumanakkadan4184 3 жыл бұрын
informative video..keep going👍
@iam_arun.a.s9813
@iam_arun.a.s9813 3 жыл бұрын
Good information 👍
@vighneshm4763
@vighneshm4763 3 жыл бұрын
Bro poli thank you sooo much 😘
@adventures_of_the_son_of_sea
@adventures_of_the_son_of_sea 3 жыл бұрын
Thank you bro, waiting for front derailleur adjustment
@RahoofKcVlogs
@RahoofKcVlogs 3 жыл бұрын
Very informative video Bro
@anilplouis
@anilplouis 5 ай бұрын
Very good detailed info. Thanks a lot
@vishnuprasad342
@vishnuprasad342 3 жыл бұрын
Very informative. Supper bro 😍😍👏👏
@sandramovies
@sandramovies Жыл бұрын
Thank you for your effort..❤❤
@Pradeepkumar-mp3pm
@Pradeepkumar-mp3pm 2 жыл бұрын
അടിപൊളി, വളരെ ഉപകാരപ്രദമായ വീഡിയോ
@ramshadmltr
@ramshadmltr 3 жыл бұрын
Thanks hakkim
@viproots8562
@viproots8562 3 жыл бұрын
informative 🍬
@ibrahimca8042
@ibrahimca8042 2 жыл бұрын
Kidu
@skpinfomatic5167
@skpinfomatic5167 2 жыл бұрын
സൂപ്പറാണ്
@japanji_Japan
@japanji_Japan 3 жыл бұрын
Thanks for sharing your experience 👍👍👍
@thebikedr4120
@thebikedr4120 Жыл бұрын
Thanks for watching!
@jabbarwayanadan7496
@jabbarwayanadan7496 2 жыл бұрын
Thank you Hakeem 🤲🤲🤲❤🌷
@rohanvnair43
@rohanvnair43 3 жыл бұрын
Polich😘😘
@NICO_GFX
@NICO_GFX Жыл бұрын
Thank you 💕
@fredygeorge8991
@fredygeorge8991 Жыл бұрын
Thanks a lot
@jerryc9961
@jerryc9961 3 жыл бұрын
🥰👍👍
@mevinfrancis5444
@mevinfrancis5444 7 ай бұрын
Tnx ❤❤❤❤
@hypergaming2938
@hypergaming2938 2 жыл бұрын
Thanks bro
@ronypulikkodan1245
@ronypulikkodan1245 3 жыл бұрын
👍
@umarali6443
@umarali6443 2 жыл бұрын
Thanks
@mevinfrancis5444
@mevinfrancis5444 7 ай бұрын
🎉
@prasadv4691
@prasadv4691 2 жыл бұрын
🥰
@vighneshm4763
@vighneshm4763 3 жыл бұрын
Bro front derailleur kudi onn cheyyumk
@5d27nandhanap5
@5d27nandhanap5 2 жыл бұрын
എല്ലാവരും സൂക്ഷിക്കണം ഈ ഒരു പ്രോബ്ലം കൊണ്ട് കടയിൽ പോയാൽ ചിലാർജിയർ ഡ്യൂറലുർ മാറ്റി 1000 -2000രൂപ വാര വങ്ങിക്കും.be care full.
@artiorrealtors
@artiorrealtors 2 жыл бұрын
Microshift nte gear tuning video cheyyamo ?
@aswanthks2988
@aswanthks2988 3 жыл бұрын
Hvy akeetund
@AKP0070
@AKP0070 3 жыл бұрын
Bro new hybrid bike ethenkilum available undoo
@thomasgeorge3833
@thomasgeorge3833 9 ай бұрын
Haii
@thebikedr4120
@thebikedr4120 9 ай бұрын
Hii
@sinojps
@sinojps 6 ай бұрын
good effort. thank you
@user-gc5ix2el8v
@user-gc5ix2el8v 3 жыл бұрын
ഷോക്ക്അപ്പ് റിപ്പയറ് ചെയ്യണ വീഡിയോ ചെയ്യാമോ..?
@cyclebrandan
@cyclebrandan 2 жыл бұрын
Bro ente vandiyil back gear 2 il idumbol viyoola 3 il idumbol 2 kkum 4 il idumbol 3 kkum 5 il idumbol 4 kkum 6 il idumbol 5 kkum 7 il idumbol 6 il veen pinne yum pedal cheyyumbol 7 il poyi nikkum ath engane clear cheyya
@vineeshpalluruthy
@vineeshpalluruthy 2 жыл бұрын
അടിപൊളി സുഹൃത്തേ rear derailleur cable change ചെയ്യുമ്പോൾ barrel adjuster thread clearance എത്ര വക്കണം
@thebikedr4120
@thebikedr4120 2 жыл бұрын
1/4 aann barrel adjustment thread .. athinte 8 kal rotation
@k.c.jagajeevan809
@k.c.jagajeevan809 3 ай бұрын
ഷിഫ്റ്റർ റിപ്പയർ ചെയ്യാനാകുമോ? എങ്കിൽ അതിൻ്റെ ഒരു വീഡിയോ ഇട്ടാൽ ഉപകാരമാകും'
@sajeeshcnair
@sajeeshcnair 11 ай бұрын
ഒരു doubt ചോദിക്കുകയാണ്, എന്റെ cycle 21 gear ആണ്‌ ഒന്ന് വീണു അതിന്‌ ശേഷം Gear 1:1 ഇട്ട് ഓടുമ്പോള്‍ back derailor അടിച്ചു കൊണ്ട്‌ ഇരിക്കുന്നു വേറെ 2,3,4.. ഒന്നും കൊഴപ്പം ഇല്ല എന്തായിരിക്കും കാരണം, ഇവിടെ Cycle Repair old person ആണ് അങ്ങേരു അറിയുന്നില്ല
@Spiderman-mq5lx
@Spiderman-mq5lx 3 жыл бұрын
Hakeemkka hai
@shadilu__
@shadilu__ Жыл бұрын
😭😭😭
@deepakdeepu115
@deepakdeepu115 2 жыл бұрын
This video Deep expin video put
@adithyashylesh5748
@adithyashylesh5748 3 жыл бұрын
cheriya gearilanu ente vizhathatu
@thebikedr4120
@thebikedr4120 3 жыл бұрын
Pls come watsapp 8893125436 it's my number
@ramshadramshad4923
@ramshadramshad4923 2 жыл бұрын
ചെറിയ പള്ളിയിലേക്ക് ചെയ്യുന്നില്ല എന്താണ് ചെയ്യേണ്ടത്
@user-wj3ue7bh2r
@user-wj3ue7bh2r 5 ай бұрын
ഗിയർ ബാക്ക് ഷിഫ്റ്ററിന്റെ ഭാഗത്തു ഒരു ബമ്പർ മറന്നു പോയതാണോ...
@_legends_10
@_legends_10 2 жыл бұрын
Back parallel adjuster tight aan thiriyunnilla
@thebikedr4120
@thebikedr4120 2 жыл бұрын
Pls come whatsapp
@aswanthks2988
@aswanthks2988 3 жыл бұрын
Tourney set cheythu kanichero plll
@thebikedr4120
@thebikedr4120 3 жыл бұрын
Ithupole thanne aannn. Ella machine aayalum
@thebikedr4120
@thebikedr4120 3 жыл бұрын
Sram , shimano aanenkilum enthayalum
@aswanthks2988
@aswanthks2988 3 жыл бұрын
@@thebikedr4120 kkkk😘
@sajeendransajeendran4740
@sajeendransajeendran4740 Жыл бұрын
Bro my gear 7 is not working it is stuck in gear 6 why
@thebikedr4120
@thebikedr4120 Жыл бұрын
Can you please come my WhatsApp
@blackholematter
@blackholematter 3 жыл бұрын
Barrel adjuster ൽ കേബിൾ tight ആക്കിയാൽ gear 6 ലേക്ക് വീഴില്ല 5 ൽ തന്നെ നിൽക്കും 7 ലേക്ക് ആക്കിയാൽ 6 ലേക്ക് വീഴും കേബിൾ loose ആക്കിയാൽ 7 ലേക്ക് വീഴും പക്ഷേ അപ്പോൾ 4 ൽ നിന്നും 3 ലേക്ക് കയറില്ല, ഇതിന്റെ കാരണം എന്തായിരിക്കും? Limit screw adjustment ന്റെ പ്രശ്നം ആകുമോ?
@thebikedr4120
@thebikedr4120 3 жыл бұрын
Whatsappil varumo
@thebikedr4120
@thebikedr4120 3 жыл бұрын
wa.me/message/22YXZZSKSWFQO1
@blackholematter
@blackholematter 3 жыл бұрын
Sure
@sajeendransajeendran4740
@sajeendransajeendran4740 Жыл бұрын
@@blackholematter bro did you find the solution
@AKP0070
@AKP0070 3 жыл бұрын
എന്റെറ സൈക്കിളിന്റെ ചെയിൻ ബായ്ക്കിലേക്കു കറക്കി ചെയിൻ ക്ലീൻ ചെയ്യാൻ ശ്രമിക്കുമ്പോൾ ജോക്കി വീലിൽ നിന്നു ചെയിൻ ചാടിപ്പോവാൻ കാരണം എന്താണ്.....
@thebikedr4120
@thebikedr4120 3 жыл бұрын
Watsaapp il വരുമോ
@bincyvarghese9663
@bincyvarghese9663 3 жыл бұрын
21speed cycle nammkh 32 aakavo
@Purposefullguy
@Purposefullguy 3 жыл бұрын
32 aaakkanenky engane 3x11=33speed 3×???? Pattillaaa bro
@nishaanikkuttan7798
@nishaanikkuttan7798 Жыл бұрын
Cabl change veedio
@abhi3890
@abhi3890 Жыл бұрын
Chain loose ayittu kidakkunnu endhu chyanom
@thebikedr4120
@thebikedr4120 Жыл бұрын
Eethann bike ?
@nitheeshputhur5368
@nitheeshputhur5368 2 жыл бұрын
kore videos kandit epazhanu karyam sharikum manasilayathu
@thebikedr4120
@thebikedr4120 2 жыл бұрын
Thankyou bro
@aswanthks2988
@aswanthks2988 3 жыл бұрын
Ente tourneya Ithonnum mansilayillaa
@thebikedr4120
@thebikedr4120 3 жыл бұрын
Ellathinum orupole aann
@yedukrishna6603
@yedukrishna6603 3 жыл бұрын
Is shimano tourney good ?
@shadilu__
@shadilu__ Жыл бұрын
ബ്രോ നമ്പർ തരുമോ
@shadilu__
@shadilu__ Жыл бұрын
അർജന്റആണ്
@thebikedr4120
@thebikedr4120 Жыл бұрын
8893125436 whatsapp only
@zoroff1554
@zoroff1554 8 ай бұрын
Bro whatspp groupil add cheyyamo plsss 🙁😢
@deepakdeepu115
@deepakdeepu115 2 жыл бұрын
Super
How to Adjust a Rear Derailleur - Limit Screws & Indexing
16:07
Park Tool
Рет қаралды 11 МЛН
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 9 МЛН
Please be kind🙏
00:34
ISSEI / いっせい
Рет қаралды 178 МЛН
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 80 МЛН
How to Adjust a Front Derailleur
13:44
Park Tool
Рет қаралды 7 МЛН
FREEWHEEL OR CASSETTE I എന്താണ് നല്ലത്
9:21
How  to do  fully setup  your rear gear at home (Tamil)
9:35
5AM BICYCLE STUDIO Cyclistlife
Рет қаралды 3,8 М.
Unselfish Moments In Football
0:36
Foot Passion
Рет қаралды 9 МЛН
Ronaldo preferred the team to himself. ❤️
0:43
hamid sahari
Рет қаралды 5 МЛН