RED CARPET | Episode - 191 | റെഡ് കാർപെറ്റ് | Amrita TV

  Рет қаралды 269,353

Amrita TV Shows

Amrita TV Shows

2 жыл бұрын

പെൺ തിളക്കങ്ങളുടെ സംഗമ വേദി "റെഡ്കാർപ്പെറ്റ്"
അറിയപ്പെട്ടതും അറിയപ്പെടേണ്ടതുമായ വനിതകൾ, അവരുടെ പ്രതിഭ വെളിവാക്കുന്ന പ്രകടനങ്ങൾ രസകരമായ മുഹൂർത്തങ്ങൾ, എന്നിവ കോർത്തിണക്കി അമൃത ടെലിവിഷൻ അണിയിച്ചൊരുക്കുന്ന വ്യത്യസ്തമാർന്ന നൂതന പരിപാടിയാണ് "റെഡ്കാർപ്പെറ്റ് '.
പല കാരണങ്ങൾ കൊണ്ട് മാറ്റപ്പെട്ടതോ മാറ്റിവെക്കപ്പെട്ടതോ ആയ പെൺ കഴിവുകൾ റെഡ്കാർപ്പെറ്റിലൂടെ ലോകത്തിൻ്റെ മുന്നിലെത്തിക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം .പ്രായഭേദമില്ലാതെ മികച്ച വനിതാ പ്രതിഭകളെ അമൃതാ ടെലിവിഷൻ നേരിട്ട് കണ്ടെത്തി റെഡ് കാർപ്പെറ്റിൻ്റെ വേദിയിലെത്തിച്ച് അവരുടെ പ്രതിഭകൾ പ്രകടിപ്പിക്കാൻ അവസരമൊരുക്കുന്നു. ഒപ്പം സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ തിളങ്ങി നിൽക്കുന്ന ചലച്ചിത്ര, സംഗീത, ടെലിവിഷൻ ഉൾപ്പെടെ സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ തിളങ്ങി നിൽക്കുന്ന വനിതാ പ്രതിഭകളെയും വേദിയിലെത്തിക്കുന്നു. അപ്രാപ്യമെന്ന് സമൂഹം ധരിച്ചരുന്ന പല മേഖലകളിലും സ്ത്രീകൾ തങ്ങളുടെ സാന്നിദ്ധ്യം തെളിയിച്ചു കഴിഞ്ഞു.ഇവർക്ക് ഒരു പ്രചോദനമായി മാറും.'റെഡ് കാർപ്പെറ്റ് ''
Subscribe to Amrita TV Reality Shows
► bit.do/amritare...
Follow us on :-
Website ► www.amritatv.com
Face book ► / amritatelevi. .
Twitter ► / amritatv
Pinterest ► / amritatv
KZfaq ► / amritatelevision
About the Channel:-
Amrita Television, the 24-hour global Malayalam channel that re-defined the entertainment perspective of Malayalees, has completed a decade of successful journey. Established in April 2005 as a FTA GEC- cum-News channel, it has a global footprint covering Australia, Singapore, Middle East, Europe, UK, USA, Canada, South Africa and still growing. With the powerful backing of a great organization like Mata Amritananthamayi Math, standing firmly on the foundation of our rich culture and with the help of state-of-the-art technology, Amrita TV started delivering a unique blend of value-oriented family entertainment and news programs and also earned the distinction of one among the most awarded channels in India, within a short span of time since its inception.#RedCarpet #AmritaTVRED CARPET |

Пікірлер: 317
@raichuss6765
@raichuss6765 2 жыл бұрын
First time ആണ് ഈ ഷോ കാണുന്നത്...ഋഷി....സൂര്യ..അവരെ കണ്ടത് കൊണ്ട് ആണ് .... സൂപ്പർ... program....all the best 🥰👌🥰👌🥰👌🥰👌😘😘❤️❤️😍
@ashinshad4238
@ashinshad4238 2 жыл бұрын
നമ്മുടെ സ്വന്ദം ഋഷി സാറിന്റെ ❤❤പാട്ടു സൂപ്പർ 👍👍👍👍👍👍ഡാൻസ് കിടു 👌👌👌rshiya 💞💞💞👌👌👌👌👌
@nasheemnasheem2717
@nasheemnasheem2717 2 жыл бұрын
189എപ്പിസോഡിൽ ആരെക്കെയാ വന്നു പോയെ ഇങ്ങനെയൊരു പ്രോഗ്രാം rishiya വന്നതുകൊണ്ട് മാത്രമാണല്ലോ ഞാനറിഞ്ഞേ 😄
@karthika-qj6bf
@karthika-qj6bf 2 жыл бұрын
Rishya romantic dance😘😘😘.അമിത്തും തേപ്പുകാരിയും skit 😂😂😂😘.എല്ലാം pwolichu.😄😄ആ കുട്ടിയുടെ ഡാൻസും super😆
@subisvlog4441
@subisvlog4441 2 жыл бұрын
സ്വാസിക സാരീ സൂപ്പർ 👏👏👏
@tharanandakumar5354
@tharanandakumar5354 2 жыл бұрын
ഇന്നലെ കാണാൻ കഴിഞ്ഞില്ല. ഇപ്പോൾ കണ്ടപ്പോൾ ഒത്തിരി ഇഷ്ടമായി. ജെസ്‌നിയ മോളുടെ ഡാൻസ് അടിപൊളി👌👌👍 അതുപോലെ സുന്ദരൻ, സുന്ദരിയുടെ ഡാൻസും. അവതാരകയുടെ പ്രസന്റേഷൻ superrr. 👌👌👍👍 നല്ലൊരു പ്രോഗ്രാം ആണ്. ഒരുപാട് ഇഷ്ടമായി.
@hibaaachh.
@hibaaachh. 2 жыл бұрын
Rishya
@rosu637
@rosu637 2 жыл бұрын
Rishya dance superbb 😍😍
@shahanashahu4312
@shahanashahu4312 2 жыл бұрын
Rishiya Romantic dance superb ആയിരുന്നു❤️❤️❤️❤️2 പേരും തകർത്തു...ഇവർ ഉള്ളത് കൊണ്ട് ee program നെ കുറിച്ച് അറിയാൻ പറ്റി😌KHR film ബാക്കി എന്തായിനു കാണിച്ച് തന്നതിന് thanks 😂😂😂
@shifanashifu9400
@shifanashifu9400 2 жыл бұрын
Rishiya dance superb. Both Onscreen & Offscreen orepole chemistry work out cheyyunna pair😘😘❤️The complete actor of mini screen, Bipy🔥🔥Vegam thanne Bipy chettane big screen lum kanan avasaram kittate ennu aasamsikkunnu❤️
@athiradinesh1918
@athiradinesh1918 2 жыл бұрын
What a chemistry working between them..... L u 🤩🤩🤩
@arroverz6554
@arroverz6554 2 жыл бұрын
Seetha - Devan...😍❤️
@hodophile2971
@hodophile2971 2 жыл бұрын
Rishiya ❤❤❤
@lijintuttu4117
@lijintuttu4117 2 жыл бұрын
ഇവർ ഒക്കെ സ്റ്റാർമാജിക്കിൽ പറ്റിയ ടീം ആണ്. അവിടെ കുറേ മാട്ട കോമഡി അടിക്കുന്നവരെ ഒഴിവാക്കി ഇവരെ എടുത്താൽ പ്രോഗ്രാം വേറെ ലെവൽ ആകും
@RikkuParu
@RikkuParu 2 жыл бұрын
Beautiful dance.. Rishya❤️
@hanavlog936
@hanavlog936 2 жыл бұрын
Adipoli cute rishya
@parvathyrnair9023
@parvathyrnair9023 2 жыл бұрын
Rishya dance super👌👌🥰🥰🥰🥰🥰
@bindumanghat8335
@bindumanghat8335 2 жыл бұрын
Thanks to Amrutha tv Red carpet to bring our Rishiraj here
@fathiisanah
@fathiisanah 2 жыл бұрын
Rishyaaa oru rakshayum illa 🥳🥳🥳
@aneesasaleemmpm994
@aneesasaleemmpm994 2 жыл бұрын
Vipin Anshida supr duprrr
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 18 МЛН
小丑和奶奶被吓到了#小丑#家庭#搞笑
00:15
家庭搞笑日记
Рет қаралды 8 МЛН
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
Koodevide || Food Steps || Asianet
19:21
Asianet
Рет қаралды 636 М.
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 18 МЛН