Dileesh Pothan | Red Carpet | RJ Mike | Red FM Malayalam

  Рет қаралды 282,769

Red FM Malayalam

Red FM Malayalam

Күн бұрын

Dileesh For more Subscribe : goo.gl/KzcPok
RedFMRedCarpet Playlist : goo.gl/0w4ifR
Website : www.redfmindia...
Follow us on Social Media
Facebook : / redfmmalayalam
Twitter : / redfmkerala
Instagram : / redfmmalayalam
Red FM Kerala, Kerala's #1 FM Radio Network. Source: IRS, 2018.
Red FM is an Indian FM radio brand owned by Sun Network. With stations broadcasting at the frequency 93.5 & 95 megahertz. It has got 5 station across Kerala covering Trivandrum, Kochi, Thrissur, Calicut & Kannur.

Пікірлер: 344
@Jessina_Kuttu
@Jessina_Kuttu 4 жыл бұрын
Mikebro.. This was The best "Shoot back questions" ever. Dileesh chettante films pole exciting and fresh. 💜👌
@redfmmalayalam
@redfmmalayalam 4 жыл бұрын
Thanks for your feedback
@jlearner4605
@jlearner4605 4 жыл бұрын
I was going to comment the same.
@hemanth7280able
@hemanth7280able 4 жыл бұрын
That's true ... I felt the same..... Mike bro.... !!!!! 😉👍
@Cinemakkaryam
@Cinemakkaryam 4 жыл бұрын
And his answers were also equally superb.
@muhammedirfan7510
@muhammedirfan7510 4 жыл бұрын
answers tooo
@akhilpvm
@akhilpvm 4 жыл бұрын
*ഒരുപാട് ആഗ്രഹിച്ച പോത്തേട്ടനെ ഇവിടെ കൊണ്ടു വന്നതിൽ വളരെ സന്തോഷം മൈക്കേട്ടാ* 😍✌️
@redfmmalayalam
@redfmmalayalam 4 жыл бұрын
Thanks for your feedback
@Malayalam_news_Express
@Malayalam_news_Express 4 жыл бұрын
ഇതുപോലൊരു ഐറ്റം ലക്ഷത്തിൽ ഒന്നേ ഉണ്ടാകൂ ...... എന്തൊരു മനുഷ്യനാണിത് ...... ഓരോ ഷോട്ടിലും കാഴ്ചക്കാരെ അത്ഭുതപ്പെടുത്തിയ ആ ബ്രില്ലിയൻറ്സ് ഉണ്ടല്ലോ ...... അതാണ് ദിലീഷേട്ടാ നിങ്ങളുടെ മികവ് ..... PothansBrilliance...
@jinsthadathil1198
@jinsthadathil1198 4 жыл бұрын
ആ ചിരിയിൽ തന്നെ അയാളുടെ നിഷ്കളങ്കത മനസിലാകും......
@sajithchandran5618
@sajithchandran5618 4 жыл бұрын
ഇദ്ദേഹത്തിന്റെ range മനസ്സിലാക്കാൻ ഒരു സിനിമ മതി. മഹേഷിന്റെ പ്രതികാരം
@akshay4848
@akshay4848 4 жыл бұрын
Thondi muthalum poliyalle
@dennyjoy
@dennyjoy 4 жыл бұрын
Nammude kurupunthara karan chetan
@ravisreejith
@ravisreejith 4 жыл бұрын
True
@simluc613
@simluc613 4 жыл бұрын
നിങ്ങൾക്ക് തെറ്റിപ്പോയി ... മഹേഷിന്റെ പ്രതികാര മാത്രം അല്ല ഏതൊരു സിനിമയുടെയും വിജയവും പരാജയവും അതിന്റെ തിരകഥ എഴുതിയ ആള്കാണ് അവകാശപ്പെട്ടിരിക്കുന്നത്... സംവിധായകനും നടന്മാരും എല്ലാം പിന്നീട് വരുന്നവർ മാത്രം ആണ്... അങ്ങിനെ നോക്കുമ്പോൾ ശ്യാം പുഷ്‌കർ ആണ് ഈ സിനിമയുടെ എല്ല വിജയവകാശവും.. കേട്ടിട്ടില്ലേ .. നല്ല ഒരു ക്യാമറാ മാന് ഉണ്ടെങ്കിൽ സംവിധായകന്റെ ആവശ്യമേ ഇല്ല.....
@sajithchandran5618
@sajithchandran5618 4 жыл бұрын
Sim Luc സംവിധായകനും നല്ലൊരു പങ്കുണ്ട്
@veenabibin4003
@veenabibin4003 4 жыл бұрын
മഹേഷിന്റെ പ്രതികാരം മുതൽ ആണ് മലയാള സിനിമക്ക് എങ്ങോ നഷ്ടപ്പെട്ട റിയലിസ്റ്റിക് സിനിമയുടെ മടങ്ങി വരവ്. 👍
@muhammedshans3326
@muhammedshans3326 2 жыл бұрын
No 80s മുതലേ റിയലിസ്റ്റിക് മൂവീസ് മലയാളത്തിൽ ഒണ്ട്
@jyothilekshmi5486
@jyothilekshmi5486 4 жыл бұрын
Much delighted to see a humble , soft n genuine person....
@bibinjamesbenny
@bibinjamesbenny 4 жыл бұрын
മ്മടെ നാട്ടുകാരനാ, ഇത് കാണുന്ന എത്ര കടുത്തുരുത്തി , കുറുപ്പന്തറക്കാൻ ഉണ്ട് ഇവിടെ ♥️😍
@abhijithpg7668
@abhijithpg7668 4 жыл бұрын
Peruva
@sreedevs4949
@sreedevs4949 4 жыл бұрын
Neendoor😊😊
@rinceabraham6938
@rinceabraham6938 4 жыл бұрын
കടുത്തുരുത്തികാരൻ ആണോ 😦🤭
@bibinjamesbenny
@bibinjamesbenny 4 жыл бұрын
@@rinceabraham6938 athe 🤗
@heisenberg8077
@heisenberg8077 4 жыл бұрын
Me
@mineesh2053
@mineesh2053 4 жыл бұрын
Dileesh Pothan♥️ മഹേഷിന്റെ പ്രതികാരം എന്ന മനോഹരമായ സിനിമ മലയാളികൾക്ക് സമ്മാനിച്ച സംവിധായകൻ..♥️ Dileesh Pothan എന്ന സംവിധായകനെ തിരിച്ചറിയാൻ shoot back roundil ഇന്നേവരെ ആരും ചോദിക്കാത്ത ആ 3 ചോദ്യങ്ങൾ മതി... RJ Mike ♥️
@koko_koshy
@koko_koshy 4 жыл бұрын
Interviewer is so smart.. Nalla oru positive vibe
@balumohanan4356
@balumohanan4356 4 жыл бұрын
*നമ്മുടെ സ്വന്തം കോട്ടയംകാരൻ പോത്തേട്ടൻ*
@nisnaparveen4579
@nisnaparveen4579 4 жыл бұрын
ആദ്യമായിട്ട് ആണ് shoot back രസകരം ആയിട്ട് തോന്നിയത്,, പൊതുവെ സിനിമയിൽ അഭിനയിക്കാൻ താല്പര്യമുണ്ടോ ഈ ജോലി അല്ലെങ്കിൽ വേറെ ഏത് ജോലി, ഇതൊക്കെ ആണ്,, അദ്ദേഹത്തിന്റെ സിനിമകൾ പോലെ തന്നെ, വ്യത്യസ്തം.. ♥️
@martin2kp138
@martin2kp138 4 жыл бұрын
Mike is the best watchable interviewer in Malayalam currently, you are doing very well.
@irineadler5348
@irineadler5348 4 жыл бұрын
The man who gives പ്രചുരപ്രചാരം for the word "Director Brilliance " in Malayalam industry പോത്തേട്ട൯😇😇😇😇
@muneerkmd5827
@muneerkmd5827 4 жыл бұрын
പ്രചുരപ്രചാരം
@faiziak3161
@faiziak3161 4 жыл бұрын
ഒരുപാട് കാണാൻ ആഗ്രഹിച്ച ഇന്റർവ്യു. മൈക്ക് അടിപൊളി ചോദ്യങ്ങളും. dhileesh ചേട്ടാ അടിപൊളി ഉത്തരവും.
@sanalkinavoorraghavan3859
@sanalkinavoorraghavan3859 4 жыл бұрын
വിശ്വസിനിയമായ സിനിമകൾ അതാണ് താങ്ങളുടെ വിജയം , അതാണ് താങ്ങളെയും , താങ്ങളുടെ സിനിമയെയും ഇഷ്ടപ്പെടുന്നത് ജനങ്ങൾ
@arjuns4096
@arjuns4096 4 жыл бұрын
മലയാളത്തിൽ എണ്ണം പറഞ്ഞ രണ്ടു സിനിമ കൾ ഉണ്ടായിട്ടും പോത്തേട്ടൻസ് വിനയം അടിപൊളി.... ❤🙏
@tonyjoseph173
@tonyjoseph173 4 жыл бұрын
പൊന്മുട്ടയിടുന്ന താറാവ് 😍 കിരീടം 😍 കിലുക്കം 😍
@drideept8836
@drideept8836 4 жыл бұрын
എന്തൊരു എളിമയാണ് ഇദ്ദേഹത്തിന് .best interview ever
@shifanrrr1706
@shifanrrr1706 4 жыл бұрын
28:43 ലെ ടോവിനോ : അതിനടക്ക് നമുക്കിട്ടനെ വെച്ചല്ലേ 🙄😝
@Cinemakkaryam
@Cinemakkaryam 4 жыл бұрын
What a simple human being!!! I can easily watch him speaking for hours and hours... By the way, I am waiting to watch Big Ms, Prithvi and DQ in his movies.
@muhammedrafi317
@muhammedrafi317 4 жыл бұрын
Excellent interview... it's very beautiful to watch how easily RJ Mike make comfort and friendly his guests..hats off👍
@hisanahidayath9926
@hisanahidayath9926 4 жыл бұрын
So down to earth.He is 💕
@jeffin8350
@jeffin8350 4 жыл бұрын
ദിലീഷേട്ടന്റെ 3 ചോദ്യം, അൽ -കിടു..
@MANU-js6mq
@MANU-js6mq 4 жыл бұрын
The realistic Master craft man 'pothettan'💓
@hemanth7280able
@hemanth7280able 4 жыл бұрын
Dileesh bhay ... simply the brilliant ennu parayanam..... Amazing! Orupat enjoy cheythu ... show.... 💯❤
@Babeeshpallikara
@Babeeshpallikara 4 жыл бұрын
ഷൂട്ട്‌ ബാക്കിൽ കിടു questions ആദ്യം ആയിട്ടാണ് കേൾക്കുന്നെ ✌️പോത്തേട്ടൻ ബ്രില്ലിയൻസ്
@zahiabdula
@zahiabdula 4 жыл бұрын
18:20 great observation mike👍👍
@malayaliinuk6426
@malayaliinuk6426 4 жыл бұрын
Dileeshinte randamathe chodyam kidilan👍👏👏👏
@Anas_Panakkadan
@Anas_Panakkadan 4 жыл бұрын
പോത്തേട്ടാ പ്വോളി ചിരി... ഇതുവരെ ഒരു ഫിലിമിലും ഈ ചിരി കണ്ടിട്ടില്ലാലോ !!!😀
@GlobalKannuran
@GlobalKannuran 4 жыл бұрын
എല്ലാവരും മഹേഷിന്റെ പ്രതികാരം ആണ് ഏറ്റവും നല്ലതെന്നു പറയുന്നു. പക്ഷെ ഷോട്ട് ബൈ ഷോട്ട് ഒരു വലിയ ഫിലിം യൂണിവേറ്സിറ്റി ആണ് തൊണ്ടിമുതൽ... അത് സിനിമ ഉള്ളിടത്തോളം ഒരു സിനിമാ പ്രേമിക്ക് വലിയൊരു പാഠപുസ്തകം ആണ്.. എങ്ങനെ ഒരു ചെറിയ കഥ ലോകത്തിലെ ഏറ്റവും ബ്യൂട്ടിഫുൾ ആയിട്ടുള്ള visual experience ആക്കി മാറ്റാം എന്ന പാഠം
@cinemastreet4743
@cinemastreet4743 4 жыл бұрын
💥😘
@nadhusnj9626
@nadhusnj9626 4 жыл бұрын
Sherikkum. onnumallatha oru story ithrem brilliant aayit cheyyanamenkil ath oru director brilliance thanne aalle
@jayasreea.s5306
@jayasreea.s5306 4 жыл бұрын
Very genuine interview style...nice program...so energetic vibe...
@redfmmalayalam
@redfmmalayalam 4 жыл бұрын
Thank you for your feedback
@jenharjennu2258
@jenharjennu2258 4 жыл бұрын
ഇപ്പോൾ flop ഇല്ലാതെ ഡയറക്ടർ പോത്തേട്ടൻ ആണ്
@devdev167
@devdev167 4 жыл бұрын
Alphonse puthren also
@geethakrishnan9857
@geethakrishnan9857 3 жыл бұрын
Ljp 🥰
@gangaunnithan
@gangaunnithan 4 жыл бұрын
Ee manushyan ithre ulloooo....down to earth.....love uuuur simplicity
@SijuCMathew
@SijuCMathew 2 жыл бұрын
This guy is dangerous. He's too intelligent and above the above-average intelligence. That's how he knows. What a casting.
@hp1802
@hp1802 4 жыл бұрын
I am really liking this man. So much Vinayam.
@vishnuk8132
@vishnuk8132 4 жыл бұрын
ഓർത്തു വെച്ചോ മൈക്ക് ബ്രോ ഒരു ചാൻസ് വരും 👍
@ravisreejith
@ravisreejith 4 жыл бұрын
Hope it will be true
@AkeenaAlappat
@AkeenaAlappat 4 жыл бұрын
Eth passionate aanee manushyan❤️
@manchunadhanandan4885
@manchunadhanandan4885 4 жыл бұрын
എന്തിനാണ് ആൾക്കാരുടെ നെറ്റിയിൽ ജാതി -മത ലേബലുകൾ ഇങ്ങനെ മെനക്കെട്ടു ഒട്ടിക്കുന്നത് ? മിക്കവാറും ഇന്റർവ്യൂ കളിലും ഇതൊരു പതിവാണല്ലോ..
@muhammednuhail9665
@muhammednuhail9665 3 жыл бұрын
Adh maathram nookkunnavarkk maathrame idhoru prshnamaavukayollu
@tuttukrish
@tuttukrish 4 жыл бұрын
എന്റെ നാട്ടുകാരൻ ഞങ്ങളുടെ അഹങ്കാരം ദിലീഷ് ചേട്ടൻ 💓💓💓💓
@yadhukrishnanms3088
@yadhukrishnanms3088 4 жыл бұрын
❤️❤️❤️
@ak972
@ak972 4 жыл бұрын
Pothannan the mhaaan of the karinkalllu ❤️ ingane oru mothaline kayil kittiyit oru 1 hr enkilum undavane enoru prarthanaye ondayirunollu , mike anna ningal muthaanu
@sandravnair1987
@sandravnair1987 4 жыл бұрын
Bro ningal pwoliyanu ketto ..orikkalum chettan nadathunna interview kand bore adikilla .u r such an amazing RJ .🙌🙌
@pp84pp2000
@pp84pp2000 4 жыл бұрын
Pothettans brilliance
@francis7551
@francis7551 4 жыл бұрын
Simple but powerful.... man of heart touching cinemas 💞💕👏💐
@arjunsathyan6623
@arjunsathyan6623 4 жыл бұрын
Both are the examples of simplicity ...😘😘😘
@drfit9107
@drfit9107 4 жыл бұрын
Thank u.mike ,it was so fresh,i was a little low yesterdat on tht time isaw thumbnail and watched in one sit 😇👏
@afrazafi5119
@afrazafi5119 4 жыл бұрын
Simple and beautiful 😍dileesh pothan...
@muhammedshahule6192
@muhammedshahule6192 4 жыл бұрын
Please do an interview with Midhun Manuel Thomas
@priyankap2906
@priyankap2906 4 жыл бұрын
പച്ചമനുഷ്യൻ.....😍😍
@shijusreedhar3180
@shijusreedhar3180 4 жыл бұрын
പോത്തേട്ടൻ 🖤😍
@anasmac6751
@anasmac6751 4 жыл бұрын
Shot back questions were superb👍👍👍👍
@harithamanimegalai255
@harithamanimegalai255 4 жыл бұрын
Awesome interview Mike💪 Dileesh is supercool 😇
@unaismukaibily8069
@unaismukaibily8069 4 жыл бұрын
Dileesh pothan.. 😍😍🎥🎥
@JM-dd6kl
@JM-dd6kl 4 жыл бұрын
shoot back round kandal ariyam..avidem oru "pothettans brilliance"
@shanurahim250
@shanurahim250 4 жыл бұрын
ഫഹദ് ഇല്ലാതെ വേറെ മൂവി വേണ്ട... ഫഹദ് ദിലീഷ് പോത്തൻ ഇതാ ഞങ്ങള്ക്ക് ഇഷ്ടം
@Aryan-tp6bv
@Aryan-tp6bv 4 жыл бұрын
Pinnella
@user-ii9ru7xs7u
@user-ii9ru7xs7u 4 жыл бұрын
Shoot back. second question kidu👍 dp😍
@viswas_a
@viswas_a 4 жыл бұрын
shoot back maatram live kelkkan saadhichirunnu...🤩 thudakkam kaanan vannathanu...😁
@hishamsalim9300
@hishamsalim9300 4 жыл бұрын
Mike bro best shoot back questions as well as the answers. Actually I always wanted to ask the second question to you. Happy to hear the reply from you. ✌️
@aswanthachu8019
@aswanthachu8019 4 жыл бұрын
Mike ne Kanan vendi mathram red carpet kanunnath♥️Mike eshttam♥️♥️♥️♥️♥️♥️
@unnikrishnannp1144
@unnikrishnannp1144 4 жыл бұрын
Shoot back 🔥🔥🔥
@fairytale2830
@fairytale2830 4 жыл бұрын
ദിലീഷേട്ടന്റെ ചോദ്യങ്ങൾ👌👌👌ലെവൽ ലെവൽ👌👌
@justenjoy3356
@justenjoy3356 4 жыл бұрын
Athanu dileesh pothen pothettan brilliance last three questionsil kanam
@bhagyarajr6573
@bhagyarajr6573 4 жыл бұрын
The man of simplicity
@abrahammsw
@abrahammsw 4 жыл бұрын
ഒന്നേമുക്കാൽ മണിക്കൂർ നേരത്തെ തയ്യാറെടുപ്പ് കൊണ്ട് ഇത്രയും നല്ല ഒരു ഇന്റർവ്യൂ നടത്താൻ കഴിയുന്ന ബ്രില്യൻസിന് ഒരു ബിഗ് സല്യൂട്ട്.
@alishaasokan432
@alishaasokan432 4 жыл бұрын
Happy to watch 2 Masters of their own games😍
@aliasa602
@aliasa602 4 жыл бұрын
ചേട്ടായീ ആ മനസ്സ് തുറനൊള്ള ചിരി...😍😘
@123userwq
@123userwq 4 жыл бұрын
Knyanayi christani അച്ചായൻ ആരാണ് എന്നൊക്കെ ഉള്ള ചോദ്യം വളരെ വികലം അല്ലേ?
@arshijunu826
@arshijunu826 4 жыл бұрын
RJ mike nod oru prathyeka ishtam aanu ♥️
@muhammadansar4914
@muhammadansar4914 4 жыл бұрын
Tirichu Chodicha 3 question poliyalle
@jamespathiyil8765
@jamespathiyil8765 4 жыл бұрын
For me..Best shoot back questions so far
@joethomas422
@joethomas422 4 жыл бұрын
Shoot back is poli 💙
@eddraw
@eddraw 4 жыл бұрын
"ഞാൻ പഠിക്കുന്നത് പേജ് സ്കാൻ ചെയ്തിട്ട് അത് ഓർത്തെടുക്കുന്നു എന്ന രീതിയിലാണ് ". ഞാൻ വിചാരിച്ചു ഞാൻ മാത്രേ അങ്ങനെയൊള്ളു എന്ന് ...ഇങ്ങനെ പഠിക്കുന്നവരെ ഞാൻ ഇതുവരെ കണ്ടിട്ടില്ല ....പോത്തേട്ടാ 😍🥰
@thesnakeheadwhisperer4510
@thesnakeheadwhisperer4510 4 жыл бұрын
Njaanum und..xaminu enikk page no& paragraph, aa pageinte eth sidel aanu ennokke clear visual aanu😍😍
@eddraw
@eddraw 4 жыл бұрын
shanuja sidhiq +2vare ithayirunnu enikkum.pinne aanu njaan B tech eduththath ippo nallom maaripoyi...🙁
@youtubeshorts9772
@youtubeshorts9772 3 жыл бұрын
Visual learners angne anu
@yss2430
@yss2430 2 жыл бұрын
Ath b tech edukkumbo marum🚶🏻‍♂️🙂
@eddraw
@eddraw 2 жыл бұрын
@@yss2430 examinte thalenn nokkumbo page mathre undaku..content undaavoola 😂😂
@niyaspanthappilan
@niyaspanthappilan 4 жыл бұрын
*ലെ പോത്തേട്ടൻ* : _ഫഹദ് നല്ലൊരു ആക്ടറാണ്. ഒരു നടനെന്ന നിലയിൽ അദ്ദേഹത്തിന്റെ റേഞ്ച് വളരെ വലുതാണ്. രണ്ടാമത് അദ്ദേഹത്തിന്റെ ഹാർഡ് വർക്കാണ്. ഒരു പ്രൊജക്ട് ഏറ്റെടുത്ത് കഴിഞ്ഞാൽ അതിന്റെ ഒപ്പം നിന്ന് വർക്ക് ചെയ്യുന്ന ഒരു ആക്ടറാണ്. അദ്ദേഹവുമായി ഇടപഴകാൻ ഒരു ബുദ്ധിമുട്ടും ഇല്ല. ഫഹദ് ഒരു പ്രൊജക്ടിലേക്ക് വീഴാനാണ് ബുദ്ധിമുട്ട്. അതിലേക്ക് ഇറങ്ങിക്കഴിഞ്ഞാൽ ആ പ്രൊജക്ടിന്റെ ആദ്യം മുതൽ അവസാനം വരെ ഡെഡിക്കേറ്റ് ആയി വർക്ക് ചെയ്യും. ഹാർഡ് വർക്ക്, ഡെഡിക്കേഷൻ, മികച്ച അഭിനേതാവ് ഇതൊക്കെയാണ് ഫഹദ്._ 😍✌️
@akshay4848
@akshay4848 4 жыл бұрын
Pinnalla 🔥♥️
@niyaspanthappilan
@niyaspanthappilan 4 жыл бұрын
@@akshay4848 😍
@Aryan-tp6bv
@Aryan-tp6bv 4 жыл бұрын
Ikke poli allle
@niyaspanthappilan
@niyaspanthappilan 3 жыл бұрын
@@Aryan-tp6bv 😍
@Storiesbysalih
@Storiesbysalih 4 жыл бұрын
പൊത്തേട്ടൻ മുത്ത്‌
@anoopprabhakaran6725
@anoopprabhakaran6725 4 жыл бұрын
ചുമ്മാ പോളി sanam.... Dilesh ettan ഇഷ്ട്ടം..😍 😍 😍 😍
@amalpaularackal2564
@amalpaularackal2564 4 жыл бұрын
Best *Shoot back* ever... Dileesh Pothan Super...
@dreamcatcher6836
@dreamcatcher6836 4 жыл бұрын
Loved dis one.. 😍Good job mike..😊 Pothettan❤
@dinkondinkon286
@dinkondinkon286 3 жыл бұрын
It's so sad to address anyone with his cast or religion
@wxwxwxwx97
@wxwxwxwx97 4 жыл бұрын
Veruthe surface level allathe kambulla interview 👍love this show
@ssnimmimanu6557
@ssnimmimanu6557 3 жыл бұрын
This was best one mike
@devdev2530
@devdev2530 3 жыл бұрын
ഒരു നല്ല മനുഷ്യൻ.. സിമ്പിൾ. ലവ് യു
@ravisreejith
@ravisreejith 4 жыл бұрын
Good show. dilesh potthen sir, scanned complete layout of a RJ show presenter role in the society by three questions back. BIG Salute
@sandravnair1987
@sandravnair1987 4 жыл бұрын
Shoot back section pwoliyarunnu 👌👌
@aswathynkarun5408
@aswathynkarun5408 4 жыл бұрын
Most favourite one♥️
@abiramvv9485
@abiramvv9485 4 жыл бұрын
Adutha pothettan brillianceinu vendi katta waiting
@muhammadansar4914
@muhammadansar4914 4 жыл бұрын
2 alum polichadukki
@nikhilvmohan
@nikhilvmohan 4 жыл бұрын
Idhehathinte padangal pole thanne realistikaaya maripadikal , show wind up cheyyalle ennagraham thonipoyi. Oru nalla suhruthinodu samsariumpole vibe indakiya Mike yoj did a great job
@anjumaryalex4706
@anjumaryalex4706 4 жыл бұрын
കോട്ടയംകാർ??
@rinceabraham6938
@rinceabraham6938 4 жыл бұрын
ANJU MARY ALEX ✌🏼😃
@lalumaheshp8712
@lalumaheshp8712 4 жыл бұрын
പോത്തേട്ടൻ ഇഷ്ടം♥️♥️♥️
@athuldasa3298
@athuldasa3298 4 жыл бұрын
Very nice ... The 'Realistik' is the perfect word of Pothen sir's film. And MIKE you are fantastic. Shoot Back 2nd question is KIDU.. Nice program...
@jithinpj3420
@jithinpj3420 3 жыл бұрын
Rakshadikari Bijuviyil ingerude acting nalatharunu.. Direction pine no comments ❤️❤️
@cbluchaks7901
@cbluchaks7901 4 жыл бұрын
Adipoli 🎈
@abyrajan6510
@abyrajan6510 4 жыл бұрын
Mike.. your way of presentation is simply superb.... each time you are raising ur own bars which shows u have a good career to reach....
@ashithdinku3445
@ashithdinku3445 4 жыл бұрын
Pakka qstns..🥰verripeer chachymar kandirikkenda way of asking qstions..poli machane😎
@vikkykck9685
@vikkykck9685 4 жыл бұрын
ഒരു ചെറിയ ത്രെഡ് മതി പോത്തൻ അത്‌ ഹാർഡ് വർക്ക്‌ ചെയ്തു മികച്ചതാക്കും . ലോഹി സാറിന്റെ ഒരു സ്ക്രിപ്റ്റ് ഒക്കെ ഒരെണ്ണം എങ്കിലും പറ്റിയിരുന്നെങ്കിൽ !!!
@anjunarayanan4173
@anjunarayanan4173 4 жыл бұрын
കാത്തിരുന്ന oru ഇന്റർവ്യൂ.....
@abdulgafoor745
@abdulgafoor745 4 жыл бұрын
delishettan very simpal... I like it...keep it up
@user-wj2fz3cd7w
@user-wj2fz3cd7w 3 жыл бұрын
നിങ്ങൾ എന്തൊരു മനുഷ്യനാണ് പോത്തേട്ടാ..... 😍😍😍😍😍💙💙💙💙
@jessymohan8951
@jessymohan8951 3 жыл бұрын
mike chetta ee achayan nair varma nampoothiri inganulla vaakukal upayogich varunnavre welcome cheyyano santhoshippikkukayo cheyyaruth.. sadharana oralkk appo avrde avasthayil apamanavum mattullavrkk avrde avstbayil veendum veendum abhimanavum koode ahankaravum undavan sadhyatha und. Avrde kazhivukal paranjokke welcome cheyyamallo namukk. Chettan inganathe karyamkoode sredhikkane. Otherwise you are awesome.
@Our_Little_World896
@Our_Little_World896 4 жыл бұрын
ദിലീഷ് പോത്തൻ ഇഷ്ടം, ❤️❤️
Suraj Venjaramood | Red Carpet | RJ Mike | Red FM Malayalam
30:16
Red FM Malayalam
Рет қаралды 310 М.
Radio Mango Spotlight Ft. Dileesh Pothan with RJ Karthikk | Joji
23:47
Smart Sigma Kid #funny #sigma #memes
00:26
CRAZY GREAPA
Рет қаралды 19 МЛН
IQ Level: 10000
00:10
Younes Zarou
Рет қаралды 13 МЛН
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 38 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 103 МЛН
Arjun Ashokan | RedCarpet | RJ Mike | Red FM Malayalam
32:47
Red FM Malayalam
Рет қаралды 225 М.
DIRECTOR DILEESH POTHAN INTERVIEW | Reporter TV | MEET THE EDITORS
27:05
Prithviraj Sukumaran | Red Carpet | RJ Mike | Red FM Malayalam
44:59
Red FM Malayalam
Рет қаралды 2,2 МЛН
Ramesh Pisharody | Red Carpet | RJ Mike | Red FM Malayalam
32:23
Red FM Malayalam
Рет қаралды 509 М.
Симба освободил ИХ…🐙#симба #симбочка #тигра
0:43
Симбочка Пимпочка
Рет қаралды 2 МЛН
The Joker dies unexpectedly on a mission!#joker  #shorts
0:36
Untitled Joker
Рет қаралды 15 МЛН
Спасла парня от армии 😂 #сериал #фильм
0:41
Топ по Ивановым
Рет қаралды 4,8 МЛН
Симба освободил ИХ…🐙#симба #симбочка #тигра
0:43
Симбочка Пимпочка
Рет қаралды 2 МЛН
Как украсть сок у девушки!?
0:29
Интересные факты
Рет қаралды 3,1 МЛН