Suraj Venjaramood | Red Carpet | RJ Mike | Red FM Malayalam

  Рет қаралды 310,334

Red FM Malayalam

Red FM Malayalam

4 жыл бұрын

#SurajVenjaramood in #redfm #redcarpet with #RJMike . Enjoy!
For more Subscribe : goo.gl/KzcPok
RedFMRedCarpet Playlist : goo.gl/0w4ifR
Website : www.redfmindia.in/
Follow us on Social Media
Facebook : / redfmmalayalam
Twitter : / redfmkerala
Instagram : / redfmmalayalam
Red FM Kerala, Kerala's #1 FM Radio Network. Source: IRS, 2018.
Red FM is an Indian FM radio brand owned by Sun Network. With stations broadcasting at the frequency 93.5 & 95 megahertz. It has got 5 station across Kerala covering Trivandrum, Kochi, Thrissur, Calicut & Kannur.

Пікірлер: 305
@gorgeous797
@gorgeous797 4 жыл бұрын
*ഒരു മാസ്മരിക നടൻ* *ഹാസ്യത്തിൽ തുടങ്ങി ഇപ്പൊ ഇതാ ഒരു സകല കലാ വല്ലഭൻ* 🔥🔥🔥
@mallumotive_kl
@mallumotive_kl 4 жыл бұрын
*ഈ വർഷത്തെ സ്റ്റേറ്റ് അവാർഡ് അല്ലെങ്കിൽ നാഷണൽ അവാർഡ് കാത്തിരിക്കുന്ന ആളാണ് ഇത്..........*
@aryas8785
@aryas8785 4 жыл бұрын
Pinaallaaa😍
@manjus6162
@manjus6162 4 жыл бұрын
🤩🤩
@RD_jyxjy
@RD_jyxjy 4 жыл бұрын
Mike pin dasamoolam damu because perfect man to comment first...
@midhunmohan2891
@midhunmohan2891 4 жыл бұрын
Only opponent is nivin Pauly for moothon
@thealchemist9504
@thealchemist9504 4 жыл бұрын
@@midhunmohan2891, mammooka for unda also
@Malayalam_news_Express
@Malayalam_news_Express 4 жыл бұрын
സുരാജേട്ടൻ .... ....ഈ അടുത്ത കാലത്തിറങ്ങിയ മലയാള സിനിമകളിൽ ഇത്ര മാത്രം നമ്മെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത വേറെ ആരുണ്ട് .... മലയാള സിനിമയുടെ പൊൻതാരകം .....💕💕💕💕💕
@madhavjane3074
@madhavjane3074 4 жыл бұрын
Nadan manikantanne ee showil konduvaruo
@jinumathew5186
@jinumathew5186 4 жыл бұрын
കോമഡി റോളുകൾ അല്ലാതെ വ്യത്യസ്തമായ മറ്റ് റോളുകളും തനിക്ക് ഇണങ്ങും എന്ന് തെളിയിച്ച നടൻ Great actor👍👍👍👌👌👌
@vvskuttanzzz
@vvskuttanzzz 4 жыл бұрын
പോയ വർഷത്തിൽ ഞെട്ടിച്ച മനുഷ്യൻ....... സുരാജേട്ടൻ😍😍😍❤❤❤🔥🔥🔥
@mid-mz3cf
@mid-mz3cf 4 жыл бұрын
ഹാഹാ.. പ്രിത്വിരാജിന്റെ ഇന്റർവ്യൂ പോലെ തന്നെ 😍😍 ഒരേ ലെവൽ പൊളി 😍😍
@redfmmalayalam
@redfmmalayalam 4 жыл бұрын
Thanks for the feedback
@athulkpunathil
@athulkpunathil 4 жыл бұрын
Omniscient ♥️
@shahalnm9742
@shahalnm9742 4 жыл бұрын
വ്യത്യസ്ഥ കഥാപാത്രങ്ങളെ വ്യത്യസ്ഥ രൂപങ്ങളിൽ ഞങ്ങൾക്കു മുന്നിൽ എത്തിച്ച എളിയ കലാകാരൻ !
@saranyars4986
@saranyars4986 4 жыл бұрын
ആക്ഷൻ ഹീറോ ബിജുവിനു ശേഷം സുരാജേട്ടൻ ഒരുപാട് വളർന്നെങ്കിലും ഇപ്പോഴുo സുരാജ് എന്ന് കേൾക്കുമ്പോൾ ഓർമ വരുന്നത് ബിജുവിലെ ആ റോൾ ആണ്
@akshainm
@akshainm 4 жыл бұрын
Ben മറക്കരുത്
@krishnamoorthy2118
@krishnamoorthy2118 4 жыл бұрын
ഹാസ്യ നടൻ എന്നൊരു സ്ഥാനപ്പേര് തുടക്കത്തിലേ ചാർത്തിക്കിട്ടിപ്പോയതു കൊണ്ടും, നല്ലനായക വേഷങ്ങൾ കിട്ടാതെ പോയതു കൊണ്ടും മമ്മൂട്ടി, മോഹൻലാൽ, സുരേഷ്‌ഗോപി, ജയറാം, ദിലീപ് തുടങ്ങിയ നടൻമാരുടെതുപോലുള്ള ഇമേജ് കിട്ടാതെ പോയ നമ്മുടെ മുത്താണ് സുരാജേട്ടൻ....... 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@modniyas2804
@modniyas2804 4 жыл бұрын
ഈ ഇടയിൽ ഇറങ്ങിയ ഹിറ്റ് സിനിമകൾ എടുത്തു നോക്കിയാൽ സുരാജേട്ടന്റെ ഒരു കയ്യൊപ്പു അതിൽ പതിപ്പിച്ചതായി കാണാം 😍👍🏻
@jayanp6542
@jayanp6542 4 жыл бұрын
Niyasikkaaa😍😍😍✌️
@shihabk397
@shihabk397 4 жыл бұрын
Hi korcheesayallo kanditt
@arpithasachindran4360
@arpithasachindran4360 4 жыл бұрын
Niyaskka ellayidathum undalo 🙄
@yahyamohammed9095
@yahyamohammed9095 4 жыл бұрын
2019 കേരള സ്റ്റേറ്റ് ഫിലിം അവാർഡ് - സുരാജ് വെഞ്ഞാറമൂട് ! ❣️
@jamshujamshad1258
@jamshujamshad1258 4 жыл бұрын
സുരാജ് വെഞ്ഞാറമൂട് എന്ന നടന്റെ ഒരു സ്പെഷ്യൽ character ആണ് വിനയം എന്നത് ..വന്ന വഴി ഒട്ടും മറക്കാതെ എല്ലാവരെയും നല്ല ബഹുമാനത്തോടെ പെരുമാറുന്നു ..എന്നും ഇഷ്ട്ടാണ് ..😍😍😍👍👍👍
@susankoshy2906
@susankoshy2906 3 жыл бұрын
He is my favourite actor
@sreekuttanvs9248
@sreekuttanvs9248 4 жыл бұрын
കാലം കാത്തുവച്ച നടൻ😍കാലത്തിനൊപ്പം മാറിയ നടൻ 💓
@rashidvlogz
@rashidvlogz 4 жыл бұрын
സുരജട്ടൻ ഫാൻസ് ഓടി വ 10 ലൈക്ക് കൊടുക്കു
@myworldofcreation1728
@myworldofcreation1728 4 жыл бұрын
Oru yamandan premakadha enna movie le surajettante performance repeat cheythu kaanan vendi movie dwnld cheytha njan😍😍surajettan istam ❤️. Athrayum nalla performance Aayirunnu kazhinja varsham surajettan cheytha oro filmilum🙌🙌👏👏👏
@vishnuprasad2428
@vishnuprasad2428 4 жыл бұрын
RJ Mike thank you so much....actor who proved his versatility through a bunch of good characters.
@jabbirmohammed5866
@jabbirmohammed5866 4 жыл бұрын
എന്ത് രാസമായിട്ടാണ് ഇവർ സംസാരിച്ചുകൊണ്ടിരിക്കുന്നത് ഒറ്റയിരിപ്പിൽ മുഴുവൻ കണ്ടു തീർത്തു
@SahadCholakkal
@SahadCholakkal 4 жыл бұрын
*_2001 ൽ ജഗപൊഗ എന്ന സിനിമയിൽ നിന്ന് തുടങ്ങിയ യാത്ര ഇപ്പൊ 2019 ൽ ഡ്രൈവിംഗ് ലൈസൻസിൽ എത്തി നിൽക്കുന്ന സുരാജേട്ടൻ_* 😍😍😍
@shahmohd3473
@shahmohd3473 4 жыл бұрын
*സുരാജ് പൊളി മനുഷ്യൻ.*
@susankoshy2906
@susankoshy2906 3 жыл бұрын
He is so great . Down to earth 🌎😄☺️😊😊
@remizmanjeri7925
@remizmanjeri7925 4 жыл бұрын
*സോറി സുരാജേട്ടാ പണ്ട് നിങ്ങൾ കോമഡി തുടർച്ചയായി ഒരേ പോലെ ഫീൽ ചെയ്തപ്പോൾ നിങ്ങൾ എന്ത് വെറുപ്പിക്കൽ ആണ് എന്ന്‌ frnds മായി പറഞ്ഞിരുന്നു. ഇന്ന് നിങ്ങൾക്ക് അടുത്ത നാഷണൽ അവാർഡ് state അവാർഡ്‌ നിങ്ങൾക്ക് തന്നെ കിട്ടണം എന്ന്‌ അഭിനയം കൊണ്ട് പറയിപ്പിച്ചു*
@sreelekshmisreekumar4769
@sreelekshmisreekumar4769 4 жыл бұрын
സത്യം അതേ അഭിപ്രായം 😊👍👍
@jithinmg9086
@jithinmg9086 4 жыл бұрын
Ha njnum....
@shuhaibkms6420
@shuhaibkms6420 4 жыл бұрын
ഇങ്ങനെ പറഞ്ഞ ഞാൻ അറിയുന്നവരോടൊക്കെ ഞാൻ പറഞ്ഞിട്ടുണ്ട് സംവിധായകൻ പറയുന്നത് പോലെ അല്ലെ സുരാജേട്ടന് ചെയ്യാൻ പറ്റൂ എന്ന്... എന്തായാലും അവരെക്കൊണ്ടെല്ലാം മാറ്റിപ്പറയിപ്പിച്ചല്ലോ സുരാജേട്ടാ 😘😘😘.. കട്ട വെയ്റ്റിങ് for state award 🥇🥇🥇
@beingreal2743
@beingreal2743 4 жыл бұрын
Daaa
@sakirjr4667
@sakirjr4667 4 жыл бұрын
💟അടുത്ത ജനറേഷൻ അത്ഭുതം പെടാൻ പോകുന്നത് ഇദ്ദേഹത്തിന്റെ വേശപകർപ്പു കൾ കണ്ടിട്ടാവും 💟
@DittoRaju
@DittoRaju 4 жыл бұрын
ഇന്റർവ്യൂ തുടങ്ങുന്നതിനു മുൻപ് തന്നെ ഞാൻ ലൈക്‌ അടിച്ചു 😍😍😍
@redfmmalayalam
@redfmmalayalam 4 жыл бұрын
Thanks for the support ditto raju
@prajeesht.pveliyancode9895
@prajeesht.pveliyancode9895 4 жыл бұрын
ആരും ഇഷ്ട്ട പെടുന്ന വ്യക്തിത്വ മ് സുരാജേട്ടൻ....
@amans9836
@amans9836 4 жыл бұрын
Eeth character's um surajettante kykalil bhadram 😘😘😘😘😘😘
@busharaabasheer
@busharaabasheer 3 жыл бұрын
Shivane idede jilla 🥰🥰 surajettan fans like 😍😍😊
@drrazlan6970
@drrazlan6970 4 жыл бұрын
Phenomenal actor ... Oru rakshillllaaaa kunjappan😘😘😘😘
@jogymatthew
@jogymatthew 4 жыл бұрын
What a lovely interview... Humble actor ...Suraj ❤️❤️❤️ and Mike
@ajuajay9118
@ajuajay9118 4 жыл бұрын
Ippo njanghal malayalikalude ahankaram aanu suraj ettan 💯💯💯❤️❤️❤️❤️❤️
@aparna.m.r7177
@aparna.m.r7177 4 жыл бұрын
Androikunjppnle achan charctr 👌👌👌 അഭിനയം👌body👌bodylanguage.. 👌
@nodramazone
@nodramazone 4 жыл бұрын
valare nalla oru actor. talented
@nisnaparveen4579
@nisnaparveen4579 4 жыл бұрын
Action hero biju ആണ് എന്റെ അഭിപ്രായത്തിൽ സുരാജിന്റെ തല വര മാറ്റിയത്..
@outofsyllabusjomonjose4773
@outofsyllabusjomonjose4773 4 жыл бұрын
True 😍😍😍😍
@mohammedshareef7013
@mohammedshareef7013 4 жыл бұрын
live love laugh സത്യം
@ksn1220
@ksn1220 4 жыл бұрын
ഗോഡ് ഫോർ സെയിൽ ഇതിനൊക്കെ മുന്നെ വന്ന സിനിമയാണ്. അതിൽ അപാര പെർഫോമൻസാണ്. പടം ശ്രദ്ധിക്കപ്പെട്ടില്ല
@irshhhaad7967
@irshhhaad7967 4 жыл бұрын
Ippo iragunna mikka padathilum suraaj serious aaaan..pazhaya pole daamu,idivettu sugunan,ithu pole ippo illa
@keraleeyan
@keraleeyan 3 жыл бұрын
"Perariyathavan" alle thalavara mattiyathu🤔
@ashwinb9305
@ashwinb9305 4 жыл бұрын
Enth Simple Aan Surajetta💋🙌😍🤩👌Ninga Pwoliyan Ellathilum 💯
@johnpaul7979
@johnpaul7979 4 жыл бұрын
Surajettan 😎😎😎
@Guatavos8795
@Guatavos8795 4 жыл бұрын
സുരാജ് ഏട്ടന്റെ സ്വന്തം 2019❤️❤️
@ksn1220
@ksn1220 4 жыл бұрын
2013 ൽ ഇറങ്ങിയ ഗോഡ് ഫോർ സെയിൽ എന്ന ചിത്രത്തിൽ അഭിനയ പ്രാധാന്യമുള്ള നല്ലൊരു വേഷം ഇദ്ദേഹം ചെയ്തിരുന്നു. സിനിമ ശ്രദ്ധിക്കപ്പെട്ടില്ല എന്നു മാത്രമല്ല ഒരു ഇന്റർവ്യൂവിൽ പോലും ആ പടത്തെപ്പറ്റി അവതാരകരോ സുരാജോ സംസാരിച്ചതും കണ്ടിട്ടല്ല
@avlofiedit2578
@avlofiedit2578 3 жыл бұрын
14:09
@youyesa3408
@youyesa3408 4 жыл бұрын
ആൻഡ്രോയിഡ് കുഞ്ഞപ്പനിൽ സുരാജ് തകർപ്പൻ അഭിനയമാണ് കാണിക്കുന്നത് ഒരു വയസ്സായ ആൾ കാണിക്കുന്ന കുറുമ്പും ഗൗരവവും കുസൃതിയുമെല്ലാം പഴയ തലമുറ കണ്ടിട്ടുള്ള അപ്പൂപ്പൻമാരുടെ ശരിക്കുള്ള ഭാവം സുരാജ് പകർത്തി വച്ചു ഇന്ന് പ്രായമായവർ ജീവിതത്തിൽ അഭിനയിക്കുന്നതിനാൽ ദുർവാശിയൊക്കെ കളഞ്ഞ് അഡ്ജസ്റ്റുകൾ ചെയ്യുന്നതു കൊണ്ട് ഇത്തരം വയസ്സായവർ കാണില്ല സുരാജിന്റെ ഒരു കൈ കുട്ടിക്കാലത്ത് സൈക്കിളിൽ നിന്ന് വീണ് ഒടിഞ്ഞ് വികലമായത് അദ്ദേഹത്തിന് ആഹാരം കഴിക്കാൻ വരെ ബുദ്ധിമുട്ടുള്ളത് ഈ സിനിമയിൽ അതുപോലെ കാണിക്കുന്നുണ്ട്
@roy361
@roy361 4 жыл бұрын
Soo down to earth❤️💯
@sanjaypkumar7062
@sanjaypkumar7062 4 жыл бұрын
ഒരു കാലത്ത് തള്ളേ പിള്ളേ എന്തര് എന്ന് പറഞ്ഞു മിമിക്രി വേദികളിൽ നിന്ന് തുടങ്ങി പല സിനിമകളിലും ജൂനിയർ ആര്ടിസ്റ്റ് ആയി അഭിനയിച്ചു ഒടുവിൽ കാലം .... മികച്ച നടനുള്ള ദേശീയ അവാർഡ് അദ്ദേഹത്തിന് നേടിക്കൊടുത്തു... only one thing Hard work
@gangaunnithan
@gangaunnithan 4 жыл бұрын
Love u mike and surajettan
@ajmalkadathoor9223
@ajmalkadathoor9223 4 жыл бұрын
Suraj Annan❣️💙❣️
@surendranpp1822
@surendranpp1822 4 жыл бұрын
Valare nalla..interview...suraj ettan..vere level annu..ennu abhinayam kond theliyichukondirikkunnu...mike always ishttam😍😍😍
@ACHU43794
@ACHU43794 4 жыл бұрын
Tejabhai Enna movie kandittu driving license kandu nokku .. there we can see the difference of Suraj venjarumoodu
@athikms82
@athikms82 3 жыл бұрын
Suraj ettan.. ❤️😘
@jainymj8730
@jainymj8730 4 жыл бұрын
Sooraj ettante abhinayam kiduu...Oru rakshayumilla ... poli... nalloru actor
@zaaywrld555
@zaaywrld555 4 жыл бұрын
2019ൽ jeevich kaanich ഞങ്ങളൊക്കെ karayipich കളഞ്ഞല്ലോ surajetta..., 👏👏👏👏
@hakeem4512
@hakeem4512 4 жыл бұрын
Vikrthi. Kunjappan. Fainls. Kruruvila❤❤❤❤🔥🔥🔥🔥🔥🔥🔥
@sreehari6302
@sreehari6302 4 жыл бұрын
Driving licencil surajettan polichu..kandavar undo
@arunrockz1984
@arunrockz1984 4 жыл бұрын
Yes
@soulpixelate
@soulpixelate 4 жыл бұрын
Enthoru theepu de
@sreehari6302
@sreehari6302 4 жыл бұрын
@@soulpixelate eeeee
@jtn_16
@jtn_16 4 жыл бұрын
@@soulpixelate chumma kedann avashyam illatha aa dialogue nashipikkathade.
@soulpixelate
@soulpixelate 4 жыл бұрын
@@jtn_16 devasuram cinemayile renjith eythiya dialogue analo nashipikan..onnu poyera vettavaliya
@blodesel4192
@blodesel4192 4 жыл бұрын
ഇവനാണ് നുമ്മ പറഞ്ഞ നടൻ.... 😍
@subinrajls
@subinrajls 4 жыл бұрын
കാത്തിരുന്ന എപ്പിസോഡ് സുരാജേട്ട😘😘😘
@kripeshm9860
@kripeshm9860 4 жыл бұрын
Complete actor in 2019 😍😍😍😍🔥🔥🔥🔥🔥
@rejiparthasaradhy9796
@rejiparthasaradhy9796 4 жыл бұрын
*_ONE OF THE BEST EPISODES_* 🌟
@sajeeshramankutty2732
@sajeeshramankutty2732 4 жыл бұрын
Suraj ettan is legend
@mee3264
@mee3264 3 жыл бұрын
SurajettanFan❤️ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ, NewGenSuraj# 🔥🔥2019🔥🔥
@VIBINVINAYAK
@VIBINVINAYAK 4 жыл бұрын
*സുരാജേട്ടൻ* 🤩🤩
@muhammedjishad8510
@muhammedjishad8510 4 жыл бұрын
ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ uff.. ❤️❤️🎊🎊
@waduuhekk3780
@waduuhekk3780 4 жыл бұрын
Damn such a good person 😊😊
@diyabmdavies4172
@diyabmdavies4172 4 жыл бұрын
സുരാജേട്ടൻ 😘😘 Fan boy 😘😘😘
@Thirdeye-inkerala
@Thirdeye-inkerala 4 жыл бұрын
Suraj fans association start cheyan agrahikunu🎉🎉🎉Like ennike theranam...Njn aggu edukuvvaa
@muhammedramshad2515
@muhammedramshad2515 4 жыл бұрын
Ente mikeee eey pwoliyattoo
@aspdavid9891
@aspdavid9891 4 жыл бұрын
Red carpet is super. RJ mike is amazing. Love from Karnataka
@midhunsanthosh9582
@midhunsanthosh9582 4 жыл бұрын
Pwolikk mwuthe❤️
@mathsdebater
@mathsdebater 4 жыл бұрын
Such a humble person.
@sinojms7900
@sinojms7900 4 жыл бұрын
Surajettan ishtam 😍
@kalyani333official
@kalyani333official 4 жыл бұрын
Othiri wait cheidha episode aan ith😘❤👏👏
@krishnapriya3748
@krishnapriya3748 3 жыл бұрын
Chechi tik tokil ullath alle
@krishnapriya3748
@krishnapriya3748 3 жыл бұрын
😍
@rahnaparakkadavath6365
@rahnaparakkadavath6365 4 жыл бұрын
Mike ❤️
@aswinibalakrishnan9065
@aswinibalakrishnan9065 4 жыл бұрын
The second one i waited after Pritviraj's interview🤝 Thank u mike!
@mohamadsadiqmtr4779
@mohamadsadiqmtr4779 4 жыл бұрын
ചേട്ടൻ അടിപൊളിയാണ്, അഭിനയം ഞെട്ടിച്ചു കളയുന്നു. വല്ലാത്ത അഭിനയം തന്നെയാ ചേട്ടാ...
@MusfirKhanOfficial
@MusfirKhanOfficial 4 жыл бұрын
*സുരാജേട്ടൻ പൊളി അല്ലേ*
@arshacj
@arshacj 4 жыл бұрын
Enik surajettan te comedy enn kooduthal estam🥰
@akshay4848
@akshay4848 4 жыл бұрын
Thaankal ellaathilumubdello
@anusha9518
@anusha9518 3 жыл бұрын
@@akshay4848 ഡബിളാ ഡബിൾ . അവിടെയും കണ്ടു ഇവിടെയും കണ്ടു 😂😂😂😂
@aleenajames5612
@aleenajames5612 3 жыл бұрын
@@anusha9518 😂😂😂
@rimshadrimshu7122
@rimshadrimshu7122 4 жыл бұрын
Mike poliyanu😍
@dietitianstalks
@dietitianstalks 4 жыл бұрын
My fav actr 💕
@user-wk7zx1fv9o
@user-wk7zx1fv9o 4 жыл бұрын
*സുരാജേട്ടൻ ട്രോളന്മാരുടെ മുത്താണ്* 🤩🤩🤩
@arjunasok3580
@arjunasok3580 3 жыл бұрын
Best Actor ❤️💯
@miznakoya9865
@miznakoya9865 4 жыл бұрын
Surajettam ishtm ❤❤❤
@MyDiaryashamayukha
@MyDiaryashamayukha 4 жыл бұрын
Suraj chetan😍😍 an amazng actr😍 natural acting...rj mike parenje pole onnoode glamour aayi
@anjali19oct
@anjali19oct 4 жыл бұрын
Suraj deserves award 🥇
@bluemoonlit5728
@bluemoonlit5728 4 жыл бұрын
RED CARPET is the best talk show which asks the guest relevant questions .....Good work RJ MIKE.....The ONLY show which always made me curious about nxt upload....👍
@nanthanasr7150
@nanthanasr7150 4 жыл бұрын
Surajettan pwoli aanu..❤️ karayipikaanm chiripikaanum patunna nadan.. ningalu vere level aanu manusya 👌👌❤️
@dilualidilberali742
@dilualidilberali742 4 жыл бұрын
Mike ❤❤❤
@nishas6455
@nishas6455 4 жыл бұрын
Updated surajettan
@kakkothimedia4105
@kakkothimedia4105 4 жыл бұрын
Entha Oru paattu entammo...polichu
@Storiesbysalih
@Storiesbysalih 4 жыл бұрын
എൽദോ കരയിപ്പിച്ചു്!
@rahnaparakkadavath6365
@rahnaparakkadavath6365 4 жыл бұрын
Mike ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@aswathysudayan4413
@aswathysudayan4413 4 жыл бұрын
Super cool
@rexre6774
@rexre6774 4 жыл бұрын
Suraj etta...the amazing actor.. oru raksha ellla...ethavana oru award kittum urappu.e yearil cheytha Ella film's... oh..my god..what aa performance..e track...annu ishtam.comedy...rolenekkal ishtam.vere level...
@Name_is_KD
@Name_is_KD 4 жыл бұрын
ഏട്ടൻ 😎😎💪💪😊😊🤗
@lucyjamgamimg
@lucyjamgamimg 4 жыл бұрын
He is a Right legend
@mr_dopeammine2005
@mr_dopeammine2005 2 жыл бұрын
Politically?? Right Aa
@AnjanaPreethyShajeev
@AnjanaPreethyShajeev 4 жыл бұрын
Suraj etta... Ngalu poli aanu tta....🔥🔥🔥
@albertnewton750
@albertnewton750 4 жыл бұрын
ഇപ്പോഴത്തെ സുരാജേട്ടന്റെ ശബ്ദം കേട്ടാൽ android kunjappan hangover mariyittilla ennu thonniyathu enikku mathramani
@mohdrazi838
@mohdrazi838 4 жыл бұрын
suraj💕💕⚡⚡⚡⚡
@happyzone4532
@happyzone4532 4 жыл бұрын
Suraj super 💕💕
@dreamfighter6459
@dreamfighter6459 4 жыл бұрын
Ith pole oke kanikan suraj ettannekonde pattathollu😍🥰🥰🥰
@akhilashok4041
@akhilashok4041 4 жыл бұрын
😍❤️❤️
@muhammedjaseel7778
@muhammedjaseel7778 4 жыл бұрын
Humble
@Akhil-lt7tg
@Akhil-lt7tg 4 жыл бұрын
'Njan eppo vanna car eatha arnnu' pwolii
@muhammedrinshidshan8540
@muhammedrinshidshan8540 4 жыл бұрын
Mike❤❤❤❤
@withlovefromjapan
@withlovefromjapan 4 жыл бұрын
കഴിവുള്ള കലാകാരനാണെന്നു വീണ്ടും വീണ്ടും തെളിയിച്ചതിനു അഭിനന്ദനങ്ങൾ :)
@harikrishna2409
@harikrishna2409 4 жыл бұрын
Surajettan super
Basil Joseph | Red Carpet | RJ Mike | Red FM Malayalam
35:37
Red FM Malayalam
Рет қаралды 178 М.
3M❤️ #thankyou #shorts
00:16
ウエスP -Mr Uekusa- Wes-P
Рет қаралды 15 МЛН
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 111 МЛН
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 56 МЛН
Ramesh Pisharody | Red Carpet | RJ Mike | Red FM Malayalam
32:23
Red FM Malayalam
Рет қаралды 508 М.
Samvritha Sunil | Red Carpet | RJ Mike | Red FM Malayalam
21:59
Red FM Malayalam
Рет қаралды 649 М.
Fahad Fasil | Kumbalangi Nights | Red Carpet | RJ Mike | Red FM Malayalam
29:54
One Two Buckle My Shoes 2 ! #spongebobexe #shorts
0:20
ANA Craft
Рет қаралды 19 МЛН
Power of science !! #shorts #explore #fyp
1:01
Nedo X
Рет қаралды 44 МЛН
Поймал редкий кадр🤨
0:22
FERMACHI
Рет қаралды 5 МЛН