REELS എടുത്തെന്നും പറഞ്ഞുആകാശം ഇടിഞ്ഞുവീഴാൻ പോകുന്നില്ല മന്ത്രി ഗണേഷ് കുമാർ | Ganeshkumar

  Рет қаралды 713

Dany Sathyan

Dany Sathyan

29 күн бұрын

REELS എടുത്തെന്നും പറഞ്ഞുആകാശം ഇടിഞ്ഞുവീഴാൻ പോകുന്നില്ല മന്ത്രി ഗണേഷ് കുമാർ | Ganeshkumar
#villagevartha
#ganeshkumar
#mlaganeshkumar
#ganeshkumaractor

Пікірлер: 8
@jobinraju6830
@jobinraju6830 27 күн бұрын
കാലം മാറുമ്പോൾ കാലത്തിന് അനുസരിച്ചുള്ള മാറ്റങ്ങൾ സ്വീകരിക്കണം.... അവർ അത് സന്തോഷത്തോടെ ച്യ്തത് അവരുടെ സന്തോഷം കാണുമ്പോൾ കാണുന്നവർക്കും ഹാപ്പി 👍... മാറ്റങ്ങൾ ഉണ്ടാവട്ടെ കാലത്തിനു അനുസരിച്ചുള്ള നല്ല മാറ്റങ്ങൾ... 👍🤣🤣
@fazi_fazi
@fazi_fazi 27 күн бұрын
അവരുടെ സന്തോഷത്തിൽ ഞാനും പങ്ക് ചേരുന്നു. ബി പോസിറ്റീവ്❤❤❤❤❤
@Sajaneesh7474
@Sajaneesh7474 27 күн бұрын
മന്ത്രിയോടൊപ്പം ഞാനും അവരെ സപ്പോർട്ട് ചെയ്യുന്നു. പക്ഷേ മന്ത്രിയുടെ സപ്പോർട്ട് ഉണ്ടെന്ന് കരുതി ആരും ദുരുപയോഗം ചെയ്യാൻ നിൽക്കരുത്. പണി പാലും വെള്ളത്തിൽകിട്ടും.
@aswathisreenivasan2065
@aswathisreenivasan2065 26 күн бұрын
Ganesh kumar 🎉👏🤝
@aishushorts2575
@aishushorts2575 25 күн бұрын
Ganesh kumar🥰🙌🏻... ഒരു റിയൽസ് അല്ലേ ചെയ്തുള്ളൂഅല്ലാതെ കൊലപാതകം ഒന്നും ഇല്ലല്ലോ ചെയ്തത്.. ഗണേഷ് കുമാർ പറഞ്ഞതുപോലെ avarkum വേണ്ടി ഒരു relaxtion❤️. ഇപ്പോഴുള്ള എല്ലാവരും ഇതൊക്കെ ചെയ്യുന്നത് തന്നെ💯 enikum ishtapettu reel😍
@motive_hub
@motive_hub 27 күн бұрын
ഇതിലും വലുത് നടക്കുന്നു സർക്കാർ ഓഫീസിൽ. ഒരു റീൽസാണോ ഇപ്പൊ പ്രശ്നം😀😀😀 പാട്ടും ഡാൻസ് ഒക്കെ ആവാം. ജോലിയും കറക്റ്റ് ചെയ്യണം എന്നുള്ളൂ😊
@user-ud5xb8qi3h
@user-ud5xb8qi3h 26 күн бұрын
വാഹനം മോഡിഫൈ ചെയ്താൽ ആകാശം ഇടിഞ്ഞു വീഴുമോ..????
@geetharavikumar5549
@geetharavikumar5549 25 күн бұрын
അത്, 💯
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 16 МЛН
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 8 МЛН
Ouch.. 🤕
00:30
Celine & Michiel
Рет қаралды 21 МЛН
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 16 МЛН