No video

Refrigerator Working in Malayalam | ഫ്രിഡ്ജിന്റെ പ്രവർത്തനം

  Рет қаралды 83,379

techZorba

techZorba

Күн бұрын

Пікірлер: 411
@noushooskitchencraft291
@noushooskitchencraft291 4 жыл бұрын
താങ്കളുടെ വീഡിയോകൾ രണ്ടു മാസമായി ഞാൻ കാണാറുണ്ട് എനിക്ക് വളരെ ഇന്ട്രെസ്റ്റിംഗ് ആയിട്ടുള്ള വിഷയങ്ങളാണ് വരുന്നത്. എനിക്കൊരു നിർദേശമുണ്ട്. ഇതിൽ കാര്യങ്ങൾ പറയുമ്പോൾ അല്പംകൂടി സാവധാനം പറയേണ്ടതുണ്ട്. സാവധാനം കേൾക്കുമ്പോൾ മാത്രമാണ് അത് പൂർണ്ണമായും മനസ്സിലേക്ക് എടുക്കാൻ പറ്റുന്നത്
@techZorba
@techZorba 4 жыл бұрын
സ്പീഡ് കൂടുതലാണെന്നു ചിലരൊക്കെ പറഞ്ഞു. സ്പീഡ് കുറച്ചു വരുന്നു. അവസാനം അപ്ലോഡ് ചെയ്ത വിഡിയോകൾ എല്ലാം സ്പീഡ് ഇത്തിരി കുറഞ്ഞിട്ടുണ്ട് 😊. എന്തായാലും കൂടുതൽ മെച്ചപ്പെടുത്താൻ ശ്രമിക്കാം. ഫീഡ്ബാക്കിന് നന്ദി 😍
@prasadn3465
@prasadn3465 Жыл бұрын
100 % മനസിലാക്കാൻ ഇതിനെ പറ്റി കുറച്ച് "അറിവുള്ള "എല്ലാവർക്കും സാദിക്കും. Thank you
@harshadtkmuhammed8467
@harshadtkmuhammed8467 4 жыл бұрын
വളരെ നല്ല അവതരണം 👍🏻👍🏻
@techZorba
@techZorba 4 жыл бұрын
Thank you Harshad 😊
@sharafuddeenkattilpeedika477
@sharafuddeenkattilpeedika477 4 жыл бұрын
😉
@vedhika4650
@vedhika4650 4 жыл бұрын
ഇത്ര സിമ്പിൾ ആയി മനസിലാക്കി തരുന്ന ചാനെൽ വേറെ ഇല്ല ഒരു ടീച്ചറോട് തോന്നുന്ന ബഹുമാനം തോനുന്നു keep uploading broo
@techZorba
@techZorba 4 жыл бұрын
താങ്ക് യൂ ഫ്രണ്ട് 😍
@nirmalbabu7799
@nirmalbabu7799 4 жыл бұрын
That was the simplest explanation i had ever understood in the given time span of 9 minutes. Great presentation
@techZorba
@techZorba 4 жыл бұрын
Thanks for your Great Words 😍
@Zigzagentertainment
@Zigzagentertainment 4 жыл бұрын
Copmpresserum freezerum പ്രഥമദൃഷ്ട്യാ അകല്‍ച്ചയില്‍ ആയിരുന്നെങ്കിലും അവർ തമ്മിലുള്ള അന്തര്‍ധാര സജീവമായിരുന്നു
@abhilashmp8325
@abhilashmp8325 4 жыл бұрын
എത് അവർ....? കംപ്രസറും കണ്ടൻസറുമാണോ?😀
@Zigzagentertainment
@Zigzagentertainment 4 жыл бұрын
@@abhilashmp8325 compressor ഉം freezer ഉം
@kahona1001
@kahona1001 4 жыл бұрын
നല്ല അറിവ്..... Good job... എന്റെ വലിയ സംശയങ്ങൾക്ക് ഉത്തരം കിട്ടി
@ahyanenterprises2445
@ahyanenterprises2445 3 жыл бұрын
എനിക്ക് തങ്ങളുടെ വീഡിയോസ് വളരെ ഇഷ്ടമാണ്. വളരെ ലളിതമായ അവതരണം. നല്ല ശൈലി. Keep it up bro👍👍
@iamvysakh
@iamvysakh 4 жыл бұрын
എന്നും കാണുന്ന ഈ പെട്ടിക്കുള്ളിൽ ഇത്രയും കാര്യങ്ങൾ നടക്കുന്നുണ്ടന്ന് പറഞ്ഞു തന്നതിനു നന്ദി.
@techZorba
@techZorba 4 жыл бұрын
നല്ല കമന്റ് 😍
@shinoyKandampully
@shinoyKandampully 3 жыл бұрын
ഇത്രയും സിംപിൾ ആയി മനസ്സിലാക്കി തന്നതിന് അഭിനന്ദനങ്ങൾ
@SOOTHRAN1
@SOOTHRAN1 Жыл бұрын
perfect explanation
@rajulakabeer5559
@rajulakabeer5559 4 жыл бұрын
എന്റെ സംശയങ്ങൾക്കെല്ലാം ഉത്തരം കിട്ടി താങ്ക്‌യൂ ബ്രോ 👍👍
@njanorumalayali7032
@njanorumalayali7032 4 жыл бұрын
പറയുന്നതിന്റെ സ്പീഡ്... പിന്നെ ക്ലാരിറ്റിയും, Excellent,,😁😁😁😁 sir. അങ്ങൊരു ഒന്നാന്തരം teacher തന്നെ.
@techZorba
@techZorba 4 жыл бұрын
Thank you 😊😊
@rathik163
@rathik163 2 жыл бұрын
Explained great things in a very simple manner. Wonderful!
@bindunithu813
@bindunithu813 3 жыл бұрын
ente fridge nu oru problem vannappozhanu njan check cheythath thanks valiya upkaram aayi e video 🤩🤩🤩
@althafsha5115
@althafsha5115 4 жыл бұрын
Kolla nalla explanation njan oru HVAC engineer aanu... Expention valve il pressure decrees agumpol cooling increase aagunnu...
@sreesreekanth6616
@sreesreekanth6616 4 жыл бұрын
നല്ല അവതരണം ഇനിയും ഇതോപോലെ കൂടുതൽ അറിവുകൾ പകർന്നു നൽകുക
@techZorba
@techZorba 4 жыл бұрын
Thank you 🙂
@mehaboobmtkkariyad6477
@mehaboobmtkkariyad6477 3 жыл бұрын
ലളിതമായ അവതരണം.. ആർക്കും മനസിലാകുന്ന വിധം.. keep it up..
@STATUSworlD-ds2yo
@STATUSworlD-ds2yo 4 жыл бұрын
നല്ല അവതരണം 👏
@techZorba
@techZorba 4 жыл бұрын
Thank you
@AjmalAju-rd1nz
@AjmalAju-rd1nz 4 жыл бұрын
വളരെ നല്ല രീതിയിലെ അവതരണം 👌😍
@techZorba
@techZorba 4 жыл бұрын
Thank you.
@TimePass-hp4oq
@TimePass-hp4oq 3 жыл бұрын
അടിപൊളി ഞാൻ ചേട്ടന്റെ ഒരു ഫാൻ ആണ്🙏🙏🙏
@binukottayil4
@binukottayil4 4 жыл бұрын
നല്ല അവതരണം
@monykp4652
@monykp4652 4 жыл бұрын
തലക്കെട്ട് പോലെ തന്നെ തികച്ചും താത്വീകമായ അവലോകനം.... സൂപ്പർ....
@techZorba
@techZorba 4 жыл бұрын
താങ്ക്സ് 😍
@aliakku.123
@aliakku.123 4 жыл бұрын
കുറച്ചു ഫാസ്റ്റ് കുറക്കമായിരുന്നു. വ്യക്തമായി മനസ്സിലാവാൻ വേണ്ടിയായിരുന്നു👌👌👌👌
@techZorba
@techZorba 4 жыл бұрын
അവതരണത്തിലെ പോരായ്മകൾ പരിഹരിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കയാണ്.
@abhilashmp8325
@abhilashmp8325 4 жыл бұрын
എന്റെ ഭായ് എത്ര നാളായി പലരും പറഞ്ഞു തന്നിട്ടും മനസിലാകാത്ത കാര്യമാണ് ഒരു പൂ പറിയ്ക്കുന്ന ലാഘവത്തോടെ കോട്ടപ്പളി അല്ല...., ഭായ് പറഞ്ഞു തന്നത് വളരെ നന്ദി...
@techZorba
@techZorba 4 жыл бұрын
🤣
@noushadkollamnoushadkollam8350
@noushadkollamnoushadkollam8350 Жыл бұрын
Great presentation
@abdullatheef1861
@abdullatheef1861 3 жыл бұрын
Thank you Bro ലളിതമായ അവതരണം
@its.me.ragesh
@its.me.ragesh 3 жыл бұрын
ഇതുപോലെ പഠിപ്പിക്കുന്ന / പറഞ്ഞു തരുന്ന ഒരു 10 sir മാരുണ്ടായിരുന്നേൽ nammalokke ippo Einsteino newtono okke aayene😁😌
@rijuantony1561
@rijuantony1561 Жыл бұрын
സൂപ്പർ ബ്രോ നന്ദി
@mansooralip007
@mansooralip007 4 жыл бұрын
വളരെ സിംപിൾ അതുപോലെ powerfull ആണ്. നിങ്ങളുടെ അവതരണം
@techZorba
@techZorba 4 жыл бұрын
Thank you Bro 😊
@rejvs
@rejvs 4 жыл бұрын
Explained brilliantly.Thanks
@techZorba
@techZorba 4 жыл бұрын
Glad you liked it 😊
@neopaul7643
@neopaul7643 2 жыл бұрын
Simple explanation
@bijulalpk
@bijulalpk 3 жыл бұрын
കോട്ടപ്പള്ളീ, വിപ്ളവകരമായ മാറ്റം വേണ്ടായിരുന്നു 😀😀😀 Love to watch your videos 👍👍👍
@jamesmathew1532
@jamesmathew1532 6 ай бұрын
Like your presentation...❤
@sreekumars8315
@sreekumars8315 3 жыл бұрын
Ac ye patti oru video ithu pole chytude...nic presentation...gud
@aamirzaheer9578
@aamirzaheer9578 4 жыл бұрын
bro adipoli aayi vivarichtnd.. poliyee poli..!! vadakam - vapour dravakam - liquid
@user-tx8ek1hp5r
@user-tx8ek1hp5r 4 жыл бұрын
നല്ല ഇസ്തിരി ഇട്ട പോലത്തെ സംഭാഷണം
@ahamviswam
@ahamviswam 4 жыл бұрын
Knowledge is power.....and that you have 👍🙏
@techZorba
@techZorba 4 жыл бұрын
Thank you bro 💗
@geoemmanuel5538
@geoemmanuel5538 2 жыл бұрын
👏👏👏nannayi tanne paranjutannuu thanks 😊 😍
@nithinezhamkulam
@nithinezhamkulam 4 жыл бұрын
എന്റെ അമ്മോ... നല്ല പൊളി അവതരണം . മച്ചാനെ കലക്കി, തിമിർത്തു, പൊളിച്ചു...☺️☺️👍👍👌
@techZorba
@techZorba 4 жыл бұрын
Thanks Nithin 😍
@anzartt
@anzartt 4 жыл бұрын
Well explained
@akhilathykeel1273
@akhilathykeel1273 3 жыл бұрын
Good explanation
@sujaykumar7595
@sujaykumar7595 3 жыл бұрын
Very Nice Video. Thank You very much.
@dineshair6680
@dineshair6680 2 жыл бұрын
Thank you so much sir
@appukp4499
@appukp4499 2 жыл бұрын
Excellent. Indeed a good presentation
@Manuemmu
@Manuemmu 3 жыл бұрын
നല്ല അവതരണം thanks
@jinubaby2516
@jinubaby2516 4 жыл бұрын
നല്ല് വിവരണം
@techZorba
@techZorba 4 жыл бұрын
താങ്ക്സ്
@sreejeshkannan284
@sreejeshkannan284 4 жыл бұрын
നല്ല വിവരണം suuuuper bro
@techZorba
@techZorba 4 жыл бұрын
Thank you
@augustinjohn745
@augustinjohn745 2 жыл бұрын
Very good 👍
@sulathamohan5197
@sulathamohan5197 3 жыл бұрын
Thank you for your valuable information
@vishnuvipin9221
@vishnuvipin9221 3 жыл бұрын
Thanks for all your videos. But while explaining, please try to say both English and Malayalam terminologies atleast for engineering terms. Good luck 👍
@abhijithkuttappy
@abhijithkuttappy 4 жыл бұрын
Pakkaaa neat explanation bro❤️ Ithe pole air conditioning types of ac okke oru video cheyyamo
@techZorba
@techZorba 4 жыл бұрын
വളരെ നന്ദി ബ്രോ... 💗 Ac യെ പറ്റിയുള്ള വീഡിയോ നമ്മുടെ ചാനലിലുണ്ട്. അതു താങ്കൾക്ക് കണ്ടു നോക്കാവുന്നതാണ്. kzfaq.info/get/bejne/m9N7aLGGmb_Ih30.html
@PrinceDasilboy
@PrinceDasilboy 4 жыл бұрын
Valare lalithamayi pankvachu thanks
@shajivv9050
@shajivv9050 3 жыл бұрын
Very good
@vysakhp7030
@vysakhp7030 4 жыл бұрын
Wonderful bro... This can help a lot of people... Thanks for taking be back to my college days
@techZorba
@techZorba 4 жыл бұрын
Thanks a lot bro.
@wingimaginestudios3845
@wingimaginestudios3845 4 жыл бұрын
Adipolii ♥️. Disel and petrol engines inte working koodi parayane
@Rahul-G-Nair
@Rahul-G-Nair 3 жыл бұрын
Ithum AC workingum ekadhesham oree poole alle? Ee same compression expantion setup? Expantion cheyyunnidathe oru fan vache indoor unitum. Condenser unit purathe vachum oru outdoor unitum? Ekadhesham athu poole alle? AC episode athe poole thooni.
@bijukumar12345
@bijukumar12345 4 жыл бұрын
വളരെ നല്ല information ഈ ചാനൽ നൽകുന്നു. പലർക്കും ഉപകാരപ്രദം.. super, അവതരണം. കൂടുതൽ information upload condent ചെയുക """ഞങ്ങൾ കുടെയുണ്ട് മുന്നോട്ടെ പോകുക. ആശംസകൾ.
@techZorba
@techZorba 4 жыл бұрын
വളരെ നന്ദി ബ്രോ💗
@eft5620
@eft5620 3 жыл бұрын
Thanks bro☺️
@tajdarabid1670
@tajdarabid1670 4 жыл бұрын
Very nice....Keep it up bro.
@techZorba
@techZorba 4 жыл бұрын
Thanks
@yadhulsuresh
@yadhulsuresh 4 жыл бұрын
3:43 tararararaaa😂😂😂
@voyagerboy7971
@voyagerboy7971 3 жыл бұрын
Adipoli nannayi explain cheythu ❤️👍
@FooDrive
@FooDrive 4 жыл бұрын
Pwoli machane.clear ayi paranju thannu
@unnikshna
@unnikshna 3 жыл бұрын
Nice and use full👍
@albintomy6163
@albintomy6163 2 жыл бұрын
Thankyou sir
@abhishekks694
@abhishekks694 3 жыл бұрын
Super video
@aakashjacob8302
@aakashjacob8302 3 жыл бұрын
aashane, apoo ee fridgil choodu koodiya vasthukal nerittu vekkunathinu enthengilum kuzhapom undo. palarum athu thanithutt anu eduth vekkunathu. fridginullile vasthukalude choodu valichedukunnd ennu parajathukond thanne. choodulla vasthu vekunathu kuzhapom illaoo.?
@sujithv.s5608
@sujithv.s5608 4 жыл бұрын
Good one achu...👍🏻👍🏻👍🏻
@techZorba
@techZorba 4 жыл бұрын
Thanks
@ANILKUMAR-me5go
@ANILKUMAR-me5go 4 жыл бұрын
Thanks for information
@nshenoy10
@nshenoy10 3 жыл бұрын
Valare nalla explanation 😁👍
@amaljoseph2608
@amaljoseph2608 3 жыл бұрын
Great
@prinu1263
@prinu1263 4 жыл бұрын
വേറെ ലെവൽ
@techZorba
@techZorba 4 жыл бұрын
😀
@whatsup_viral
@whatsup_viral 3 жыл бұрын
Good teaching skill
@carbonsteel4987
@carbonsteel4987 4 жыл бұрын
Simple aye parnju thank you
@SumitVerma-mk8zn
@SumitVerma-mk8zn 4 жыл бұрын
Hello achu how are you😉😉😉😉 Nice video Keep up the good work brother😇😇
@techZorba
@techZorba 4 жыл бұрын
Thank you brother
@alikp4445
@alikp4445 3 жыл бұрын
Valuable information
@jafarkhans
@jafarkhans Жыл бұрын
Fridgil kooduthal sadhanagal kayatiyal current kooduthal adukumo
@MariyanYathrikan____.
@MariyanYathrikan____. 3 жыл бұрын
Videosഒന്നിനൊന്നു മെച്ചം. ഇതിവിടെ ഒന്നും നിക്കൂല്ല കേട്ടോ...👏👏
@techZorba
@techZorba 3 жыл бұрын
😄
@anupc737
@anupc737 2 жыл бұрын
Fridge rathri kaalangalil off cheythidendathundo..?
@vishnusskdl
@vishnusskdl 3 жыл бұрын
Byju’s app pole oru educational app cheyyoo. Nammude varum generation karyangal manassilaakki padikkatte. Hats 🎩 off
@tomjacob8316
@tomjacob8316 4 жыл бұрын
Very informative. Thanks
@techZorba
@techZorba 4 жыл бұрын
😊
@keralaboys7882
@keralaboys7882 4 жыл бұрын
നിങ്ങൾ പറഞത് കറക്ട് ആണ് ബ്രോ, എല്ലാവർക്കും മനസ്സിൽ ആകുന്ന രീതിയിൽ,
@techZorba
@techZorba 4 жыл бұрын
നന്ദി 😍
@sandeepkrla
@sandeepkrla 3 жыл бұрын
Super...
@adithya5039
@adithya5039 3 жыл бұрын
Ee Oro 5minutilum fridgil ninnu varunna buzzing sound enthuva ???pinne athu nilkkum
@althafameen8832
@althafameen8832 4 жыл бұрын
Kollam video kannunathinidayil thanne ariyande subscribe adichu bro Nice one
@vikaspurushothaman2655
@vikaspurushothaman2655 3 жыл бұрын
What a presentation...👍❤️❤️,....u need to do more videos Ac,whashing machine....etc
@techZorba
@techZorba 3 жыл бұрын
Ac ye pattti cheythirunnu.
@muraleedharan.p9799
@muraleedharan.p9799 3 жыл бұрын
Good. 👌👌👌👌👌
@usiyavu
@usiyavu 4 жыл бұрын
Wonderful explanation 🌹🌹🌹🌹🌹🌹
@rahulrajr666
@rahulrajr666 4 жыл бұрын
Kollam mone.. Ninne Njn niruthsaahappeduthunnila. Nice video. I guess, in my opinion one of the greatest inventions for mankind is electricity. Why don't u make a video from this topic.?
@techZorba
@techZorba 4 жыл бұрын
Thank you. We will try to do a video on soon.
@jullyscainl7623
@jullyscainl7623 3 жыл бұрын
Killamarsh sir good
@gokulrajs8915
@gokulrajs8915 2 жыл бұрын
Good explanation 👏👏
@anandhakrishnans4737
@anandhakrishnans4737 3 жыл бұрын
Pazhaya Oru fridge nte aduth varshangalaayi kidakunna oraalinu cancer undaaakaan sadhyatha undo
@rakeshdharmad2937
@rakeshdharmad2937 4 жыл бұрын
Good presentation
@yomahesh01
@yomahesh01 4 жыл бұрын
Simple and clear presentation da You may decrease the speed slightly for those who are absolutely new to the contents.
@techZorba
@techZorba 4 жыл бұрын
Thanks dear ♥
@shobithjacobshyam945
@shobithjacobshyam945 4 жыл бұрын
Kerosine fridge have u seen?
@viniyabenny3585
@viniyabenny3585 3 жыл бұрын
Really useful👏
@ubaidvettupara5336
@ubaidvettupara5336 3 жыл бұрын
Super explanation 😃
@jayalalkarippara1964
@jayalalkarippara1964 2 жыл бұрын
Good presentation, but how the gas become liquid in condenser because its pressure remain same so liquid stage takes at expansion valve where the pressure become drops?
@grudgex.
@grudgex. 4 жыл бұрын
Thank you man
@vinuvijayan1225
@vinuvijayan1225 4 жыл бұрын
super explanation..thank you sir
@techZorba
@techZorba 4 жыл бұрын
Thank you Vinu 💗
@thomasmathai2928
@thomasmathai2928 3 жыл бұрын
Thank you sir
Surge Protection Device : A complete guide in Malayalam
12:05
techZorba
Рет қаралды 47 М.
BS6 Vs BS4 (2021): Everything You Need to Know In Malayalam
9:20
天使救了路飞!#天使#小丑#路飞#家庭
00:35
家庭搞笑日记
Рет қаралды 91 МЛН
Schoolboy Runaway в реальной жизни🤣@onLI_gAmeS
00:31
МишАня
Рет қаралды 3,6 МЛН
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 45 МЛН
Before VS during the CONCERT 🔥 "Aliby" | Andra Gogan
00:13
Andra Gogan
Рет қаралды 9 МЛН
Why Royal Enfield sells like hotcakes? | Bullet Fans 2021
13:07
Toyota-ISIS Connection | Why Terrorist groups love Toyota?
17:37
天使救了路飞!#天使#小丑#路飞#家庭
00:35
家庭搞笑日记
Рет қаралды 91 МЛН