കണ്ണൂരില്‍ പാര്‍ട്ടി അപകടത്തിലാണ് | Unni Balakrishnan

  Рет қаралды 63,455

REPORTER LIVE

REPORTER LIVE

4 күн бұрын

Watch Full Video - • പിജെയെ പിണക്കാൻ പേടിയോ...
'കണ്ണൂരില്‍ പാര്‍ട്ടി അപകടത്തിലാണ്'; ഉണ്ണി ബാലകൃഷ്ണന്‍
പിജെയെ പിണക്കാൻ പേടിയോ? | Meet The Editors
#meettheeditors #pjayarajan #cpim #reportertv #Unnibalakrishnan
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== kzfaq.infoHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on KZfaq subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
With Regards
Team RBC

Пікірлер: 135
@majeedchalakkal4621
@majeedchalakkal4621 2 күн бұрын
വിഷയത്തെ ഭംഗിയായി നിരീക്ഷിക്കുന്നു. ഉണ്ണിയുടെ ഈ നിരീക്ഷണത്തോടെ വ്യക്തത വന്നു.
@favaskoyali1271
@favaskoyali1271 2 күн бұрын
Yes
@suryastudio1154
@suryastudio1154 2 күн бұрын
സിപിഎം നശിക്കാറായപ്പോൾ ആണല്ലോ നികേഷിന് ആ പാർട്ടിയിൽ ചേരാൻ തോന്നിയത് 😂😂😂😂😂
@jenumulackil8412
@jenumulackil8412 2 күн бұрын
എന്ത് അഭിപ്രായമായാലും വളരെ മാന്യമായി ഉണ്ണി പറയുന്നു... അതിനുമപ്പുറം ഇതാണ് ' എന്റെ അഭിപ്രായം ' എന്ന കാഴ്ചപ്പാട്,, അറിയാനുള്ള സ്പേസ് വിട്ടുള്ള അന്തസുള്ള നഅന്തസുള്ള
@sudheeshkumar6227
@sudheeshkumar6227 2 күн бұрын
ശരിയായ നിരീക്ഷണം❤
@sumanaradhakrishnan8994
@sumanaradhakrishnan8994 2 күн бұрын
ഉണ്ണി സാർ കൃത്യമായ നിരീക്ഷണം
@liyakathali8744
@liyakathali8744 2 күн бұрын
നികേഷും കൂടി പോയി സി പി എം ന്റെ ശവപ്പെട്ടി ശെരിയാക്കട്ടേ....ഹഹഹഹ 😂😂😂
@suhailkt2953
@suhailkt2953 Күн бұрын
ശവപെട്ടിക്ക് ആണി അടിക്കാൻ ആണോ നികേഷ് പോയത്
@sajithkumar1477
@sajithkumar1477 2 күн бұрын
തില്ലംകേരി- അഭ്യന്തരം അർഷോ -സാംസ്‌കാരികo കിര്മാണി മനോജ്‌ -യുവ ജന ക്ഷേമം ചിന്ത -ഉന്നത വിദ്യാഭ്യാസം
@onedaywewillrise5949
@onedaywewillrise5949 Күн бұрын
Konn kola vilikalle bro kurach mayatil andam teamn sahikan kaziyulla😂
@ksulaikha2700
@ksulaikha2700 Күн бұрын
😂😂
@prasanthks5819
@prasanthks5819 2 күн бұрын
കൃത്യമായ നിരീക്ഷണം...... ഉണ്ണി സർ 👍
@priyeshpriyu
@priyeshpriyu 2 күн бұрын
മനു തോമസ് പറഞ്ഞത് ശരിയാണെന്ന് തോന്നുന്നു
@bhairava9496
@bhairava9496 2 күн бұрын
മനു തോമസിന്റെ വഴി നേരായ വഴി ആയിരുന്നു.... കൂട്ടം കൂടി പാർട്ടിയെ വഞ്ചിക്കുന്നവർക്ക് നേരായ വഴിയേ പോകുന്നവർ എന്നും ഒരു വെല്ലുവിളി ആണ്‌... പാർട്ടി മാറി ചിന്തിച്ചു തുടങ്ങിയത് ഇപ്പോൾ എവിടെ നോക്കിയാലും കാണാം.... ഇപ്പോൾ ഉള്ള നേതാക്കൾ ഈ പത്തുവർഷം കൊണ്ട് ഏത് നിലയിൽ സാമ്പത്തികമായി വളർന്നു എന്ന് മാത്രം നോക്കിയാൽ മതി....
@nicewin
@nicewin 2 күн бұрын
പരനാറിയെ ചവുട്ടി പുറത്താക്കാൻ ഒരു ചെറുക്കനും ആ പാർട്ടിയിൽ ഇല്ല 😂😄😄😄
@SIdheequecv
@SIdheequecv 2 күн бұрын
എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ ഉണ്ണി സാർ അവതരിപ്പിച്ചു
@muhammedfarhan696
@muhammedfarhan696 2 күн бұрын
2026 il theerum communism 😂
@civilspecialist3029
@civilspecialist3029 2 күн бұрын
അതിമോഹം 😅
@user-re7fv8kz5j
@user-re7fv8kz5j 2 күн бұрын
😂😂😂
@vijayanp5342
@vijayanp5342 2 күн бұрын
​@@civilspecialist3029no
@onedaywewillrise5949
@onedaywewillrise5949 Күн бұрын
​@@civilspecialist3029chembada. Bengal avum
@vijishk262
@vijishk262 2 күн бұрын
ഉണ്ണിക്ക് തെറ്റി നല്ലൊരു സഖാവ് സ്വർണ്ണം കടത്താനും സ്വർണ്ണം പൊട്ടിക്കാനും നിന്ന് പാർട്ടിയെ രക്ഷിക്കേണ്ടതായിരുന്നു
@Shaji4882
@Shaji4882 2 күн бұрын
ഇതൊക്കെ ആണ് നിങ്ങൾ താങ്ങുന്ന പാർട്ടി. . ആ പാർട്ടി ക്കെതിരെ വോട്ട് ചെയ്യുന്നത് സ്വാഭാവികം , ഉണ്ണീ...
@gopalakrishnapillair2196
@gopalakrishnapillair2196 2 күн бұрын
ഏതായാലും നികേഷ് രക്ഷപെട്ടു... ഉണ്ണിയുടെകാര്യവും അരുണിന്റെ കാര്യവും.. ഗോവിന്ദാ.. ഗോവിന്ദാ....
@sujithrs4166
@sujithrs4166 2 күн бұрын
നല്ല അവതരണം
@lijojoselijomundackal6005
@lijojoselijomundackal6005 2 күн бұрын
എന്താണേലും സത്യം ഒരു നാൾ പുറത്തു വരിക തന്നെ ചെയ്യും
@samvahani1964
@samvahani1964 2 күн бұрын
ശരിയായ നിരീക്ഷണം
@shajahanputharakkavil3664
@shajahanputharakkavil3664 18 сағат бұрын
ഉണ്ണി ബാല കൃഷ്ണൻ ഞാൻ ഏറെ ഇഷ്ടപ്പെടുന്ന മാധ്യമ പ്രവർത്തകൻ എന്തൊരു മാന്യത , അവധാനത , അനർഘളം ഒഴുകുന്ന വാക്കുകൾ , റിപ്പോർട്ടർ ചാനലിൽ അദ്ദേഹത്തിൻ്റെ ഡെസിഗ്നേഷൻ എന്താണ്?
@rajendrantm5921
@rajendrantm5921 2 күн бұрын
ഉണ്ണി നല്ല രീതിയിൽ അവതരിപ്പിച്ചു.
@BabuRamesh-jo8sb
@BabuRamesh-jo8sb 2 күн бұрын
👍👍
@shameerhussain5539
@shameerhussain5539 2 күн бұрын
ദേശീയ രാഷ്ട്രീയമായാലും കേരള രാഷ്ട്രീയമായാലും വളരെ കൃത്യമായ നിരീക്ഷണമാണ് ഉണ്ണി സാറിൻ്റെത്... അദ്ദേഹത്തിൻ്റെ അവതരണം വളരെ സുവ്യക്തവും ഏതൊരു സാധാരണ രാഷ്ട്രീയക്കാരനും എളുപ്പത്തിൽ മനസിലാക്കാവുന്നതുമാണ്. ❤❤ഉണ്ണി സാർ❤❤❤
@rajuachen198
@rajuachen198 2 күн бұрын
Nikesh poyappol ee channel rakshapettu
@user-cl4jy7ku2c
@user-cl4jy7ku2c 2 күн бұрын
പി ജയരാജൻ സ്വയം കുഴി തോണ്ടി 🤣🤣
@priyeshpriyu
@priyeshpriyu 2 күн бұрын
ശരിയാണ്
@jeesaj7880
@jeesaj7880 2 күн бұрын
👍👍👍👍👍
@VJPaulMinistries
@VJPaulMinistries 2 күн бұрын
Mr. Unni's political surveillance is impressively accurate, often appearing almost prophetic. Congratulations on the effort and hard work dedicated to mastering each and every subject! This is exemplary journalism! 💫
@koyasalamkoya5524
@koyasalamkoya5524 2 күн бұрын
ഉണ്ണി ❤️❤️
@thomsabraham1945
@thomsabraham1945 2 күн бұрын
Good clarification viewed and explained.👌👌👌
@VnHlsng
@VnHlsng 2 күн бұрын
അധമ ജന്മങ്ങൾ അധമ ജന്മങ്ങൾ ആയി തീരും
@thejassurya2913
@thejassurya2913 2 күн бұрын
രാഷ്ട്രീയ ചായ്‌വിന്റെ ബാധയും ബാധ്യത യുമില്ലാതെ, അടിമുടി വാസ്തവമായ, വസ്തു നിഷ്ഠമായ ഒരു നിരീക്ഷണം ഉണ്ണി ബാലകൃഷ്ണൻ നടത്തി. ഒരു തരിമ്പ് പോലും തള്ളിക്കളയാനില്ല.👌👌👌
@binujeny1675
@binujeny1675 2 күн бұрын
Correct 👍
@byjuakbar636
@byjuakbar636 2 күн бұрын
ഉണ്ണി സാർ.. താങ്കൾ മാധ്യമ പ്രവർത്തകൻ എന്നതിലുപരി പൊതു സമൂഹവും രാഷ്ട്രീയവും എങ്ങനെ നേരെ ആകണം നന്നാകണം എന്ന് കൂടി ചിന്തിച്ചു പ്രവർത്തിക്കുന്ന ആൾ ആണ്. പ്രൊഫഷൻ മാത്രം അല്ല ഒരു പൗരന്റെ കടമ എന്ന് കാണിച്ചു തരുന്ന വ്യക്തി 👍🌹💕
@VenuGopal-pd4tb
@VenuGopal-pd4tb 2 күн бұрын
Unni👍👍
@vjrnair
@vjrnair Күн бұрын
Unni is finally getting some sense. great.
@marykuttyxavier5475
@marykuttyxavier5475 2 күн бұрын
V, good presentation
@melvinpereira8997
@melvinpereira8997 2 күн бұрын
Super avatharanam 👍💯
@sakeerthazhathveedan8824
@sakeerthazhathveedan8824 2 күн бұрын
👍👍👍🙏🙏🙏❤❤❤
@padmanabhantk6827
@padmanabhantk6827 2 күн бұрын
That is clear ......Unni❤❤❤❤❤
@aarati22
@aarati22 Күн бұрын
Unniiiii balakrishnan👍👍👍
@aravindgnair8388
@aravindgnair8388 2 күн бұрын
നല്ല നിരീക്ഷണം 👌🏻👌🏻🙏🏻🙏🏻
@motivationalspeech5115
@motivationalspeech5115 2 күн бұрын
❤❤ unni sar❤❤
@simonsonsimonson1874
@simonsonsimonson1874 2 күн бұрын
Unni balakrishnan sarinu oru big salutt !
@rejin0487
@rejin0487 19 сағат бұрын
Sir.. ഒരു ദിവസം t. G യെ ചർച്ചക്ക് വിളിക്കു.. പറ്റില്ലല്ലേ..😂😂😂😂
@Alchemist337
@Alchemist337 23 сағат бұрын
ഉണ്ണി നല്ലൊരു മാധ്യമ പ്രവർത്തകൻ ആണ്... നിഷ്പക്ഷൻ ആണ്...അല്ലാതെ സുജയെ പോലെ ബിജെപി ക്ക് വേണ്ടി പണിയെടുക്കുവല്ല
@sanjibshrinibasan8184
@sanjibshrinibasan8184 2 күн бұрын
Pj❤❤❤❤
@afsaloman
@afsaloman 2 күн бұрын
ഉണ്ണി ✅👍👍👍👍
@user-sd9nm4hf4g
@user-sd9nm4hf4g 2 күн бұрын
Good👍👍👍👍👍👍 Sir.. Good👍👍👍 MANNU ✌✌✌✌🎉🎉
@nisamudheen8999
@nisamudheen8999 2 күн бұрын
അരുൺ സർ എന്നാ കണറേഷിൻ്റെ വഴി സ്വീകരിക്കുക.? CPM ൽ പരസ്യമായി പ്രവർത്തിക്കാൻ പോവുക ?
@HariKrishnan-pf1ec
@HariKrishnan-pf1ec 2 күн бұрын
ഇനി എന്തൊക്കെ നാടകങ്ങൾ നടന്നാലും ഈ പാർട്ടിയുടെ ക്രെഡിബിലിറ്റി പോയി😂
@rajanthekkinkattle779
@rajanthekkinkattle779 2 күн бұрын
പിണറായി വിജയനല്ല മനു തോമസ് എന്നത് ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരൻ ആണ് എന്ന് കൂടി മറുപടി പറയാതിരിക്കാൻ പിണറായി വിജയനോ വീണ വിജയനോ അല്ല എന്നുകൂടി
@moidensyedmohammed8250
@moidensyedmohammed8250 Күн бұрын
പാർട്ടിയിൽ അംഗമായാൽ ജീവിതം തീരുകൊടുത്ത് എന്നാണോ Kollaruthayma അംഗീകരി ക്കണ്ണം എന്നാണോ?
@RationalThinker.Kerala
@RationalThinker.Kerala 2 күн бұрын
എന്ത് അഭിപ്രായമായാലും വളരെ മാന്യമായി ഉണ്ണി പറയുന്നു... അതിനുമപ്പുറം ഇതാണ് ' എന്റെ അഭിപ്രായം ' എന്ന കാഴ്ചപ്പാട്,, അറിയാനുള്ള സ്പേസ് വിട്ടുള്ള അന്തസുള്ള nilapaadu
@Sorrowtravel
@Sorrowtravel 2 күн бұрын
സിപിഎമ്മിന്റെ അവസാനത്തെ ആണിയായി ഒപ്പം നികേഷും 😂😂
@ramsthoughtsandtalks1523
@ramsthoughtsandtalks1523 2 күн бұрын
ഉണ്ണി സർ ശെരിയായ നിരീക്ഷണം വളരെ വ്യെക്തം
@MR.INDIA903
@MR.INDIA903 2 күн бұрын
രാമ രാമ രാമ രാമനുണ്ണി ആകുമോ!അപ്പ പ്പ പ്പോ പണ്ട് ശ്രീരാമൻ പോയ പോലെ. അരിതൊന്നു കേൾക്കാൻ. അപ്പ പ്പ പ്പോ. മനു നീ തന്റെലുള്ള ചെറുക്കനാ എന്ന് തെളിയിക്കുന്ന ദിവസം വരുകയാണ്.
@ranjith5785
@ranjith5785 2 күн бұрын
സി പി എം ന് മാത്രമല്ല എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും കെട്ടേഷൻ സംഘങ്ങൾ ഉണ്ട്.
@agnosticman7592
@agnosticman7592 2 күн бұрын
മനു തോമസിന് പിന്നിൽ പിണറായി എന്ന് മനസ് പറയുന്നു ലക്ഷ്യം അവസാന കമ്മ്യൂണിസ്റ്റായ P.J 😮😮😮 മാസപ്പടി ആരോപണം ഉന്നയിച്ച ആളിന് എന്ത് കൊണ്ട് പിണം പോലീസ് സംരക്ഷണം കൊടുത്തില്ല ? മനുവിന് മാത്രം ഉടൻ സുരക്ഷ . മനു നല്ലവൻ ആയ കമ്മ്യൂണിസ്റ്റ് എങ്കിൽ എന്ത് കൊണ്ട് പിണറായിക്കെതിരെ ആരോപണം ഉന്നയിക്കുന്നില്ല ? എന്ത് കൊണ്ട് CPM പിണറായിയെ സപോർട്ട് ചെയ്ത പോലെ PJ യെ സപ്പോർട്ട് ചെയ്യുന്നില്ല ? PJ പൂർണമായി നല്ലവൻ എന്ന് പറയുന്നില്ല പക്ഷേ അഴിമതി നടത്താത്ത ആളാണ്
@liyakathali8744
@liyakathali8744 2 күн бұрын
കെ റെയിൽ വരും കേട്ടോ...ഹഹഹഹ
@MidhunKishor
@MidhunKishor 2 күн бұрын
Athe athe nikesh avidethiyathre😂
@p.chandrasekharannair6908
@p.chandrasekharannair6908 Күн бұрын
സിപിഎം ൻ്റെ ആണിക്കല്ല് ഇളകിയതു കൊണ്ടാവാം നികേഷ് അതിലേക്കു മടങ്ങാൻ തീരുമാനിച്ചത്
@JayaprakashK-ye1nx
@JayaprakashK-ye1nx 2 күн бұрын
Paranari pinnu??😢😢😢
@sasikumarchami
@sasikumarchami 2 күн бұрын
അടുത്ത ടിപി
@mathaikp3477
@mathaikp3477 Күн бұрын
Bengal ത്രിപുര കേരളം 😜
@sanilkumarr5030
@sanilkumarr5030 2 күн бұрын
ബോധം വന്നു തുടങ്ങി ഉണ്ണി മാമന്
@onedaywewillrise5949
@onedaywewillrise5949 Күн бұрын
Eyal oru pwoli yaaan ❤
@bijujoseph2082
@bijujoseph2082 2 күн бұрын
Ithanu correct. Allathe Motta parayunna kalavalla .
@rajeshkumarks1219
@rajeshkumarks1219 2 күн бұрын
Udaranimitham bahukrthavesham.
@asharafoc8285
@asharafoc8285 2 күн бұрын
അരുണിന് ഇതൊന്നും കേൾക്കാൻ താൽപര്യം ഇല്ലാത്ത പോലെ ഉണ്ട്..
@bijugeorge6204
@bijugeorge6204 2 күн бұрын
Why after Smuggling Smugglers youth wing of Parties are in Power and fielding Their Candidate with Smuggling Smugglers commission or money londering economic terrorism, why these parties now a days not coming to our steps with buckets ? Why all these parties doesn't need beggars money, now need only smuggling smugglers dynasty commission to come to power.
@mathewjoseph236
@mathewjoseph236 2 күн бұрын
Mr Arun's(amayirasiraskan motta) whitewashing nicely clean bowled.
@rajeeshrajeesh4628
@rajeeshrajeesh4628 2 күн бұрын
വർഷങ്ങൾക്ക് മുൻബ് ഏഷ്യനെറ്റിൽ ഉണ്ണിയും ആര്യ ട് മുഹമ്മദും തമ്മിൽ ഒരു ചർച്ച . ചർച്ച്ക്ക് അവസാനം ആര്യാടൻ വക ഉണ്ണിക്ക് ഒരു shake hand ഒപ്പം ഒരു പ്രശ സ യും സത്യനേഷ്ണ പത്രപ്രവർത്തനത്തിൻ്റെ ഉദാത്ത മാതൃകയാണ് താങ്കൾ എന്നു കൂടെ പറഞ്ഞ് ചർച്ച അവിടെ അവസാനിപ്പിച്ചത് ഇന്നും ഓർമ്മയിലുണ്ട്.
@favaskoyali1271
@favaskoyali1271 2 күн бұрын
@user-om3oy2qx8y
@user-om3oy2qx8y 2 күн бұрын
KS ine ithra votinu kannurkar jayipikunnathu verutheyalla.. Anger aananllo ivanmarodu pidichu nilkunna aaal❤
@Kingdom-1947
@Kingdom-1947 2 күн бұрын
Cheeepim😂😂😂😂😂
@RajanRajanmadhavanpillai
@RajanRajanmadhavanpillai 2 күн бұрын
Unni sre you had a dream please your hidden agenta is not practicable because now kerala peoples are very alert. You have also some intention not straight.
@ShajuKakrali-os7oi
@ShajuKakrali-os7oi 2 күн бұрын
അവനു എതിരെ കോടതിയിൽ പോകുന്നുണ്ട് അപ്പൊ എലാം പുറത്തുവരും അപ്പോൾ നിങ്ങൾ ആ വാർത്തയും പുറത്ത് വിടണം
@uniteddammam3327
@uniteddammam3327 2 күн бұрын
അതാണ് നല്ലത് നിയമസഭ തല്ലി പൊളിച്ചത് നിങ്ങൾ ഇപ്പോഴും അംഗീകരിച്ചില്ല പിന്നെ ഇത്‌
@haridas3805
@haridas3805 Күн бұрын
15masam angathwam illatha aalku engane party kkaranakum mapra?
@abdulrazake5185
@abdulrazake5185 2 күн бұрын
മനു തോമസ് ഇറക്കി വിട്ട ഭുതമോ.? 😪 മനു തോമസിനെ ഇറക്കി വിട്ട ഭുതമോ.? 😪 അതറിയാതെയുള്ള ചർച്ച പൂർണമാകില്ല. 😪 ധൃതി വേണ്ട കാത്തിരിക്കൂ. 😪 എല്ലാം മാറ്റിപ്പറയേണ്ടി വരും. 😪 കാരണം ഭരണ വിരുദ്ധ വികാരം. പിജെ വിരുദ്ധ വികാരമാക്കി മാറ്റാമോ.
@yusufakader7218
@yusufakader7218 2 күн бұрын
Nikesbh varunnundallo rakshikkaan
@Kingdom-1947
@Kingdom-1947 2 күн бұрын
Party 😂
@shivinpk4205
@shivinpk4205 2 күн бұрын
സുധാകരൻ എന്തുകൊണ്ട് പ്രതികരിക്കുന്നില്ല, സംശയം ഉയരുന്നു, എന്റെ കുട്ടികളെ വെട്ടി നുറിക്കിയവർ (ഷുഹൈബ് )happy ആയിട്ട് ജീവിക്കുന്നു
@favaskoyali1271
@favaskoyali1271 2 күн бұрын
Item vannitund kandiley
@shivinpk4205
@shivinpk4205 2 күн бұрын
@@favaskoyali1271 ഇല്ല
@user-rg6qw5zh2q
@user-rg6qw5zh2q 2 күн бұрын
.
@sasikumarn5786
@sasikumarn5786 2 күн бұрын
ഇപ്പോൾ ഉണ്ണി സംസാരിക്കുമ്പോളും മൊട്ട മുഖം കോഞ്ഞാട്ട ആക്കുന്നു. വർക്കത്തു കെട്ടവൻ 🤣🤣🤣
@ShibinabEkm
@ShibinabEkm 2 күн бұрын
Ee party ellathayal presnagal ellathako…..
@sreejithtm7998
@sreejithtm7998 2 күн бұрын
Evide niyamnam ella
@JayaprakashK-ye1nx
@JayaprakashK-ye1nx 2 күн бұрын
Paranari modinipinu🥺🥺🥺
@HariKumar-zw4rj
@HariKumar-zw4rj 2 күн бұрын
Mr unni ... welcome to CPM...sujaya to BJP. ...Motta to CNG...and shutdown Reporter channel immediately.
@anidave5388
@anidave5388 2 күн бұрын
Oru raktasakshi dinam kalandaril keerum ...subhadinam😂😂
@madhuyes
@madhuyes 2 күн бұрын
Manu Thomas-inu manassilaayi. Yennaal Unni-kkum mattu chilarum thaangi jeevikkunna adimappani nirthaan kazhiyilla😂
@anidave5388
@anidave5388 2 күн бұрын
Epozum 80el nikuva gundakale netakalakan.......m etu 24aayi......eppozulla netakalellam 1960,70chinta marunnilla..nayamilla... rashteeyam mari manasiaku camunisam.....janadhipatyamaku..aarod😢😢😢😢
@SarathSL-yz7kn
@SarathSL-yz7kn 2 күн бұрын
Enittu podai
@Rk__4561
@Rk__4561 21 сағат бұрын
2004 il thakarkamennakarar eduthittullathanu bengalilum thripurayilum palichu keralam baki athum koody
@redseavlog
@redseavlog 2 күн бұрын
Nikesh koodi samboornna cpm viruddha chanal aayi mari
@RajanRajanmadhavanpillai
@RajanRajanmadhavanpillai 2 күн бұрын
Nekesh is cunning and dainger man he is supporting and collecting fund from political islamist. Now kerala is CPM snd political islamist. Is working joint together. It is very dainger in majority and christian communitirs. Now panam rayi is the kalan in both communities
@madhuyes
@madhuyes 2 күн бұрын
Antham commikalaaya maama maadhyama nyaayeekarana thozhilaalikal yennaalum adimappani chaithu jeevikkum😂
@haridas3805
@haridas3805 Күн бұрын
Unni ulathanda mone
@krisveetickal1341
@krisveetickal1341 2 күн бұрын
Ningalude Nikesh avide ethii ellam nervazhikku aakkum😂
@johnsonnj3629
@johnsonnj3629 2 күн бұрын
ക്രിസഖാക്കന്മാർക്കുള്ള പാഠം 😂😂
@jamesjoseph9309
@jamesjoseph9309 2 күн бұрын
ചിപിഎം കാരണം നുമ്മടെ നാട് തന്നെ ആപത്തിൽ ആണ്
@manojkumarkrishna3648
@manojkumarkrishna3648 2 күн бұрын
Kinaresh cpmnte kuzhi vettaan poyathaano
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,4 МЛН
Sigma Girl Past #funny #sigma #viral
00:20
CRAZY GREAPA
Рет қаралды 27 МЛН
OMG😳 #tiktok #shorts #potapova_blog
00:58
Potapova_blog
Рет қаралды 3,9 МЛН