'കലയെ കൊന്നപോലെ നിന്നെയും കൊല്ലും' എന്ന മൊഴിയിലാണ് ഇതെല്ലാം പുറംലോകം അറിയുന്നത് | Alappuzha | Mannar

  Рет қаралды 251,974

REPORTER LIVE

REPORTER LIVE

3 күн бұрын

'കലയെ കൊന്നപോലെ നിന്നെയും കൊല്ലും' എന്ന മൊഴിയിലാണ് ഇതെല്ലാം പുറംലോകം അറിയുന്നത് | Alappuzha | Mannar | Kerala Police
#alappuzha #mannarmissingcase #mannar #keralapolice
ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
Read More; gokulamseekias.com/best-ias-c...
Join Gokulam Seek IAS Academy!
Admission Open : +91 95442 23328
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== kzfaq.infoHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on KZfaq subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
WhatsApp Channel: whatsapp.com/channel/0029VaAS...
With Regards
Team RBC

Пікірлер: 349
@jayasreeajayan1459
@jayasreeajayan1459 2 күн бұрын
നുണ കാട്ടുതീ പോലെ പടരും സത്യം ഇഴഞ്ഞേ വരൂ 🙏ഇപ്പോൾ സത്യം തെളിഞ്ഞു
@athira.b.t4974
@athira.b.t4974 Күн бұрын
കറക്റ്റ് കാര്യമാണ് പറഞ്ഞത്... സത്യം ഒരുനാൾ പുറത്തുവരും..
@ThankachanAntony-up3ok
@ThankachanAntony-up3ok 2 күн бұрын
എത്ര നാൾ ഒളിപ്പിച്ചു വെച്ചാലും ഒരു നാൾ സത്യം വെളിപ്പെടും😊
@angrymanwithsillymoustasche
@angrymanwithsillymoustasche 2 күн бұрын
പുറത്ത് വരാത്ത എത്രയോ ഉണ്ട്
@user-pq4pi6js3f
@user-pq4pi6js3f 2 күн бұрын
എന്നാലും 15 വർഷം 🥴
@ThankachanAntony-up3ok
@ThankachanAntony-up3ok 2 күн бұрын
@@angrymanwithsillymoustasche എല്ലാം വെളിച്ചത്തു വരും കാലങ്ങൾ കഴിഞ്ഞാലും...
@HishuHishu-jy7yo
@HishuHishu-jy7yo 2 күн бұрын
Crect eathra moodivechalum sathiyam orunal pularum
@sreeshaanandat4552
@sreeshaanandat4552 2 күн бұрын
Avrde athmvanu ini englm Shanti kiitttatte 🙏🏻
@skmmakodmakod8516
@skmmakodmakod8516 2 күн бұрын
എത്രതന്നെ പ്രശ്നങ്ങൾ ഉണ്ടാക്കിയാലും ഒരു മദ്യപാനിയെ ഒരിക്കലും ഇന്നുമുതൽ ഞാൻ ശപിക്കില്ല..😢
@bijufrijus960
@bijufrijus960 2 күн бұрын
😂
@sallyroy9654
@sallyroy9654 2 күн бұрын
😂
@karikkamajay7061
@karikkamajay7061 2 күн бұрын
😂
@user-zn4lr7bu6j
@user-zn4lr7bu6j 2 күн бұрын
😂
@user-ld4qw5ek9v
@user-ld4qw5ek9v 2 күн бұрын
അതെന്താ. ശാപം ഭലിച്ചോ
@shafeek.v.t6146
@shafeek.v.t6146 2 күн бұрын
റിപ്പോർട്ട്‌ ചെയുന്ന ആൾ വളരെ മോശം. എന്തകയോ വിളിച്ചു പറയുന്നു.
@faisalfaizzy8159
@faisalfaizzy8159 Күн бұрын
പുതിയ ആളായിരിക്കും
@jamsheersulthan9144
@jamsheersulthan9144 2 күн бұрын
ഹായ് രണ്ട് ദിവസത്തേക്ക് ഉള്ളതായി... മീഡിയ
@anithagomathydamodaran7567
@anithagomathydamodaran7567 2 күн бұрын
Eni kurachu divasam arivaangaanulla vaga kitti chanalukarku😂😂😂😂
@sf466
@sf466 2 күн бұрын
Correct.. election kazhinju daridryathilayirunnu....😅
@gunsnroses1750
@gunsnroses1750 2 күн бұрын
സത്യം 😂
@threeroses5601
@threeroses5601 Күн бұрын
😂😂
@kochumonkmmathew321
@kochumonkmmathew321 2 күн бұрын
അനഘ ഇവിടെ ഏതാണ് കൂടിയ ജാതി ഇപ്പോഴും ഇത്തരം വർത്തമാനങ്ങൾ കേൾക്കാൻ വിധിക്കപ്പെട്ടവർ ആണല്ലോ എന്ന് ഓർക്കുമ്പോൾ ലെജ്ജ തോനുന്നു
@MonishaArunArun-ft4yz
@MonishaArunArun-ft4yz Күн бұрын
സത്യം
@justinjohn8807
@justinjohn8807 Күн бұрын
അതെ...
@shalini6115
@shalini6115 Күн бұрын
പക്ഷേ ജാതിയുടെ പേരിൽ കിട്ടുന്ന ആനുകൂല്യങ്ങൾ ഉപേക്ഷിക്കാൻ ആരും തയ്യാറുമല്ല. ആ സമയത്ത് ജാതി ചോദിക്കാം പറയാം അല്ലേ? അല്ലാത്തപ്പോൾ വേർതിരിവ് പാടില്ല താനും. ഇത് എന്ത് ന്യായം ആണ്??
@sreenath4631
@sreenath4631 Күн бұрын
അത് പോയിന്റ്...​@@shalini6115
@jomonjoseph6392
@jomonjoseph6392 Күн бұрын
എന്താണ് ജാതിയുടെ പേരിൽ കിട്ടുന്ന അനുകൂല്യങ്ങൾ?​@@shalini6115
@ramachandranatk1485
@ramachandranatk1485 2 күн бұрын
ഊമകത്തെഴുതുന്നത് ആളെ തിരിച്ചറിയാതിരിക്കാനാണെന്ന കോമൺ സൻസ് വേണ്ടെ
@hasainarvp4768
@hasainarvp4768 2 күн бұрын
മേൽ ജാതി കീഴ് ജാതി നമുക്ക് ചർച്ച ആക്കിയാലോ സുജയ ചേച്ചി,,,,,,
@VinodKumar-wm8cc
@VinodKumar-wm8cc 2 күн бұрын
Google search cheythaal mathi ,samaadhaanakkaarude idayile jaathi ethrayundennariyaam,charchayude aavashyamilla,kude samaadhaanakkaarude matrimonial parasyam nokkiyal mathi ,athinu shesham charcha cheyyaam😂😂😂😂😂😂😂🤣
@Sheeja-zs2pu
@Sheeja-zs2pu 2 күн бұрын
😂😂😂😂😂
@VinodKumar-wm8cc
@VinodKumar-wm8cc 2 күн бұрын
Balochi kalum,kurd kalum,pashthoonukalum,kabayali kalum Ahmadeeya kalum mohajirukalum,sufi kalum deeni kalum,Majhabi kalum,bugtikalum,okke charchayaakende??? Arabukal ningale avarude aalukalaayi angeekarikkunnundo????? Pavitra Raajyam swapnam kandu jinnah uppuppa matadistanathil vishaala Bharatathe vilapeshi vettimurichu kondu poyappol ,keralathil ninnu Angottekku poyavarude Avastha enthanennu nokku,Mohajir malabarikalaayi savarnnaraaya Pak punjabi kalude adimakalaayi jeevikkunnu☹️☹️☹️☹️☹️
@minnalprathapan7876
@minnalprathapan7876 2 күн бұрын
ശിയാക്കളെ കൊല്ലുന്ന സുന്നികൾ
@Narimaan925
@Narimaan925 Күн бұрын
Anthina ponnu muriyettaa ...ingalude kotham ishttampole vishalam avuninndalo adoke nokki angu poyaal poree
@securehrconsultants1668
@securehrconsultants1668 2 күн бұрын
ഈ വെളിവില്ലത്ത റിപ്പോർട്ടർ ഇവിടുന്നു കിട്ടി
@user-bfqyowt
@user-bfqyowt Күн бұрын
ഏതോ താഴ്ന്ന ജാതി ആണെന്ന് തോനുന്നു
@abeemathewmahew7744
@abeemathewmahew7744 9 сағат бұрын
​@@user-bfqyowt😂😂😂😂😂
@GlobalMTV24
@GlobalMTV24 2 күн бұрын
എത്ര മാത്രം ക്രൂരനും നീചനും, ഭീകരനുമാണ് അവൻ. അവനെ വിശ്വസിച്ചു എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ചു ഇറങ്ങി പോയ പെൺകൊച്ച്, ജീവിതത്തെ കുറിച്ച് ഒരുപാട് സ്വപ്നങ്ങൾ കണ്ട യുവതി യായിരിക്കും അവൾ. പാവം. എങ്ങനെ സാധിക്കും ഇങ്ങനെയൊക്കെ ചെയ്യാൻ...😢
@noonecan6988
@noonecan6988 Күн бұрын
Aval randamadu marriage cheydad anavane..
@petlover1429
@petlover1429 Күн бұрын
Aa best
@shanavasbasheer1069
@shanavasbasheer1069 Күн бұрын
ഒരു ചെറിയ അവിഹിതത്തിന്റെ ട്വിസ്റ്റ്‌ കൂടിയുണ്ടെന്നാണ് ന്യൂസ്‌ 🤡
@aryanaryan6283
@aryanaryan6283 2 күн бұрын
മ ദ്യം... സത്യം വെളിച്ചത്തു കൊണ്ട് വന്നു.. പ്രിയപ്പെട്ട മദ്യം നിന്നെ ഞാൻ ഒത്തിരി ചീത്തവിളിച്ചു ഇപ്പോൾ നിന്നോട് ഞാൻ മാപ്പ് ചോദിക്കുന്നു
@cruiserman1307
@cruiserman1307 2 күн бұрын
😂😂😂😂😂
@Jose-e6m
@Jose-e6m 2 күн бұрын
ഇന്ദ്രൻസിന് മദ്യം കൊടുക്കുമ്പോൾ ഉള്ള സത്യം മുഴുവൻ വിളിച്ചു പറയുന്ന ഒരു സിനിമയുണ്ട്.... അതുപോലെ....
@DeviKrishna-vn5ws
@DeviKrishna-vn5ws 2 күн бұрын
ഞാനും മദ്യം വെറുത്തിരുന്നു ഈ ന്യൂസ്‌ കേട്ടപ്പോൾ ഈ സാധനത്തോട് ലവ് തോന്നിത്തുടങ്ങി
@cruiserman1307
@cruiserman1307 2 күн бұрын
@@DeviKrishna-vn5ws atryum veno
@user-tf7tm9yn9p
@user-tf7tm9yn9p 2 күн бұрын
😄👌🏻😄
@abysamross
@abysamross 2 күн бұрын
ഉയർന്ന ജാതിയോ? അത് ഏതാണ് ആ ജാതി? ഇന്ന ജാതി ഉയർന്നതും, ഇന്ന ജാതി കുറഞ്ഞതും എന്ന് ആരാ തീരുമാനിക്കുന്നത്? Edit: ഇതിന് താഴെ കമൻ്റ് ഇടുന്നവരോട്. സംവരണത്തിൻ്റെ അടിസ്ഥാനം ഉച്ച നീച്ചത്വം അല്ലാ, തലമുറകൾ സമൂഹത്തിൽ ചൂഷണം ചെയ്യപ്പെട്ട്, അടിസ്ഥാന സൗകര്യങ്ങൾ, അവകാശങ്ങൾ, വിഭവങ്ങൾ എന്നിവയിൽ നിന്നും മാറ്റി നിർത്തപെട്ട്, പാർശ്വവത്കരിക്കപ്പെട്ട ജനതയ്ക്ക് ഉള്ള സാമൂഹിക നീതി ആൺ. സംവരണതിൻ്റെ ബലത്തിൽ അവരിൽ പ്രബലർ സാമൂഹികമായും സാമ്പത്തികമായും മുന്നേറിയിട്ടുണ്ടവാം, പക്ഷെ ഈ മുന്നേറ്റം അവർ അനുഭവിക്കാൻ തുടങ്ങിയിട്ട് ഒന്നോ രണ്ടോ തലമുറകൾ ആയിട്ട് ഉണ്ടാവും, അത് കാണിക്കുന്നത് ഈ വ്യവസ്ഥ വർക്ക് ചെയ്യുന്നു എന്നാണ്, അങ്ങനെ ഉള്ളവർക്ക് ഇത് തുടരണോ വേണ്ടയോ എന്ന് തീരുമാനങ്ങൾ ജനാധിപത്യപരമായി നമ്മുക്ക് എടുക്കാം, എന്ന് വെച്ച് സാമൂഹിക സംവരണത്തിന് ഇല്ലാതെ ആകി സാമ്പത്തിക സംവരണം മാത്രം കൊണ്ടുവരണം എന്ന് പറയാൻ സാധ്യം അല്ലാ, സാമൂഹിക സംവരണം സാമ്പത്തിക മുന്നേറ്റം കൊണ്ടുവരുമെങ്കില്ലും, രണ്ടും രണ്ട് ലക്ഷ്യങ്ങൾ ആണ് നിറവേറ്റുന്നത്. സാമൂഹിക സംവരണം ഇല്ലാത്തവർക്ക് സാമ്പത്തിക സംവരണം ഇതിനോടൊപ്പം കൊണ്ടുവരുന്നതിൽ തെറ്റില്ല. അല്ലാതെ തലമുറകൾ ചൂഷണങ്ങൾക്കും പരിഹാസങ്ങൾക്കും വിധേയരായവരെ ഈ കാലഘത്തിൽ സംവരണത്തിൻ്റെ പേരിൽ പഴിക്കുകയും, അപഹസിക്കുകയും, കുറഞ്ഞു കാണുന്നതും അവരെ വീണ്ടും അധിക്ഷേപിക്കുന്നത്തിന് തുല്യമാണ്. പണ്ട് ജാതിയുടെ പേരിൽ, ഇപ്പൊ ജാതി ആനുകൂല്യങ്ങളുടെ പേരിൽ. ഈ ഉച്ച നീച്ച് മനോഭാവം മാറണം.
@nandu462
@nandu462 2 күн бұрын
Ezhavaraa😅
@remyaremya1650
@remyaremya1650 2 күн бұрын
😅
@aryanaryan6283
@aryanaryan6283 2 күн бұрын
സർക്കാർ
@shijumeledathu
@shijumeledathu 2 күн бұрын
ANI ETHU JAATHIYAANU
@vijayakumarykannan9417
@vijayakumarykannan9417 2 күн бұрын
ഈഴവർ എങ്ങനെ ഉയർന്ന ജാതിയായി
@pinkpanther6228
@pinkpanther6228 2 күн бұрын
Satyam ennenkilum purath varum ... ethra moodivechalum
@aswathymv8662
@aswathymv8662 2 күн бұрын
ഉയർന്ന ജാതി യോ അതേതു ജാതി. കഷ്ടം സത്യഭാമകൾ ഇനിയും ഉണ്ട് തീർന്നില്ല.
@JV-qg3rk
@JV-qg3rk 2 күн бұрын
തങ്ങൾ താഴ്ന്ന ജാതിയാണെന്നും OBC (പിന്നോക്ക ജാതി ) എന്നും ഒക്കെ പറഞ്ഞു സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ വാങ്ങുമ്പോൾ അങ്ങനെ തോന്നുന്നില്ലേ
@pinkpanther6228
@pinkpanther6228 2 күн бұрын
@@JV-qg3rk athu naatukarudey thettu ala. Aalukale preenipikkan reservation undakiyathintey kuzhappam aanu
@Rockstar....
@Rockstar.... 2 күн бұрын
​@@JV-qg3rkസർക്കാരിൽ നിന്ന് ആനുകൂല്യം കിട്ടുമ്പോൾ പബ്ലിക് ആയി പറയുമോ?അതോ നിങ്ങള്ക് bpl ration card ആണെകിൽ aa pavapettanu 10kg കൊടുക്ക് എന്ന് പറയാൻ സാധിക്കുമോ??എന്തി വിവരകെട് ആണ് ചോദിക്കുന്നത്
@rajeeshk7483
@rajeeshk7483 2 күн бұрын
Government grand kittumbo eee satybhmayde amma evdayane
@noonecan6988
@noonecan6988 Күн бұрын
Uyarnnaa jadi ennu pareyan onnum illa ..eeezava anu
@AamiQueen
@AamiQueen 2 күн бұрын
കല മറ്റൊരു ജാതിയിൽ പെട്ട ആളാണ് അതെ പോലെ അനിൽ ഉയർന്ന ജാതിയിൽ പെട്ട ആളാണ് എന്തുവാടി കല പുലയ ജാതിയിലും അനിൽ ഈഴവ ജാതിയിലും പെട്ടവർ എന്ന് പറയാൻ ഇത്ര വളച്ചൊടിക്കണോ
@Thinkahead617
@Thinkahead617 Күн бұрын
ഈഴവരൊക്കളെ ഉയർന്ന ജാതി ആയോ ..
@anniesamsam5519
@anniesamsam5519 Күн бұрын
​@@Thinkahead617Correct
@renjithgk88
@renjithgk88 Күн бұрын
Eezvan okay obc aanu..thazhanna jaathi.
@goldie7689
@goldie7689 Күн бұрын
@@Thinkahead617 Pulaya eezhave kaal thaazhanna jaathi aanallo.
@goldie7689
@goldie7689 Күн бұрын
@@renjithgk88 Pulaya scheduled caste alle ?
@shabeebayp706
@shabeebayp706 2 күн бұрын
കുഞ്ഞു എവിടെയാണ് താമസിക്കുന്നത് എന്ന് ചോദിച്ചപ്പോൾ വേറെ എന്തൊക്കെയോ വിളിച്ചു പറയുന്നു
@ratheeshjohynsp
@ratheeshjohynsp 2 күн бұрын
ഈഴവനാണോ ഉയർന്ന ജാതി😂😂😂
@jayarajank7954
@jayarajank7954 Күн бұрын
കലയുടെ കുട്ടി ആരുടെ കൂടെയാണ് ഉള്ളത് പറ: ''... :iഅടുത്ത എപ്പിസോഡിൽ
@rajeshceepee8436
@rajeshceepee8436 2 күн бұрын
രണ്ടു വിടുകൾ തമ്മിൽ 456.5 മീറ്റർ മാത്രം. ശെരിയാണോയെന്നു അന്വഷണം നടക്കണം
@rajasekharannairrsnair6338
@rajasekharannairrsnair6338 2 күн бұрын
ഈ റിപ്പോർട്ടർ ശെരിയല്ല 😂😂
@Snowdrops314
@Snowdrops314 2 күн бұрын
ഇന്നല്ലെങ്കിൽ നാളെ... പുറത്തു വന്നിരിക്കും...
@khaleelthekkeidath3047
@khaleelthekkeidath3047 2 күн бұрын
മദ്യം സൂപ്പർ
@sujithks7968
@sujithks7968 2 күн бұрын
റിപ്പോർട്ടർ ആരാണ്റിയാമല്ലോ അപ്പോൾ അങ്ങനെയൊക്കയും പറയും അതാണ് സുജയാ പക്ഷം ജാതി തിരിച്ചു മതം തിരിച്ചു നിങ്ങളെ അവർ ബിനിപ്പിച്ച് ഭരി യിക്കും 😂
@Utuber.9
@Utuber.9 2 күн бұрын
ഈ സവർണ്ണ വർഗം വാർത്ത വായിക്കുമ്പോൾ ഇത് പോലെ വാർത്ത വായിക്കും ❤❤❤❤❤❤❤❤❤❤❤
@minnalprathapan7876
@minnalprathapan7876 2 күн бұрын
​@@Utuber.9സവർണ്ണനും അവർണ്ണനും നിനക്ക് നിന്റെ അമ്മയെ കൂട്ടികൊടുത്തു ജീവിച്ചൂടെ
@RedBook-jx4iv
@RedBook-jx4iv 2 күн бұрын
ഒരു സിനിമയ്ക്കുള്ള വകുപ്പ് ഉണ്ട്‌
@user-oz5do8mf8y
@user-oz5do8mf8y Күн бұрын
ഉയർന്ന ജാതി. താഴ്ന്ന ജാതി ഇത് പണ്ടുമുതലേ കേരളത്തിലും ഇന്ത്യയിലും ഉള്ളത് annu അതുകൊണ്ടാണല്ലോ സ്വാമി വിവേകാനന്ദൻ കേരളം ഭ്രാന്തആലയം എന്നു പറഞ്ഞത് ഉയർന്ന ജാതിയോ എന്ന് chothikkunnvar പോലും അവരവരുടെ കാര്യം വരുമ്പോൾ ജാതി നോക്കും ഇത് എത്ര മാറ്റാൻ നോക്കിയാലും പൂർണമായും നടപ്പാകില്ല
@SiljoVG-eq8kc
@SiljoVG-eq8kc 2 күн бұрын
-Ezhavan- *upper caste onnum alla reporteraeee*
@nandu462
@nandu462 2 күн бұрын
Eee uppercaste ennu mean cheyyunnathu...sc/st yekal uyarnnathu ennanu... Tamil nattil jathikolakal Nadathunnathu uppercast alla Obc kalaya nadar,Thevar,gounder ennivaraa😷
@SiljoVG-eq8kc
@SiljoVG-eq8kc 2 күн бұрын
@@nandu462 enthokke paranjalum ezhavan upper caste alla OBC aan enn ... upper caste ennokke paranjal general categoryil varunnavar aan .. Namboori, Nair, etc
@bharatvansh8784
@bharatvansh8784 2 күн бұрын
ജാത്യേതര മതേതര Reporter ചാനൽ അല്ലെ അപ്പോൾ സവർണ്ണൻ എന്നാണ് ശെരിക്കും പറയേണ്ടിയിരുന്നത്. പക്ഷേ അപ്പർകാസ്റ്റ് എന്നേ ഇവിടെ അവർ പറഞ്ഞുളളു. സെപ്റ്റിക് ടാങ്കിൽ പോലും ജാതിതിരയുന്നവർ.
@ajithaprasanthprasanth8560
@ajithaprasanthprasanth8560 2 күн бұрын
OBC എന്ന് പറഞ്ഞാൽ other backward caste എന്നാണ് അതായത് മറ്റ് പിന്നോക്ക വിഭാഗം... പിന്നോക്കവിഭാഗം ഉയർന്ന ജാതിയല്ല...
@SiljoVG-eq8kc
@SiljoVG-eq8kc 2 күн бұрын
@@ajithaprasanthprasanth8560 you said it bro
@CandyCrush78
@CandyCrush78 Күн бұрын
അനിലും കലയും ആയതുകൊണ്ട് നാട്ടിൽ കുഴപ്പമില്ല പേര് ഒന്ന് മാറിയിരുന്നെങ്കിൽ ഇന്ത്യയും കേരളവും കത്തിയേനെ.
@sonyvishnu7465
@sonyvishnu7465 2 күн бұрын
15 kollam ammaye kurichu aa makan ketta kaaryangal okke otta dhivasam kondu nunakal aayi.aa kunjinte manasu ethra novum
@manumanumol8204
@manumanumol8204 2 күн бұрын
ഈഴവർ എങ്ങനെ ഉയർന്ന ജാതി ആവും ???
@lalithat9284
@lalithat9284 2 күн бұрын
Arum uyarnnathum alla thazhnnathum alla onne ullu athanu manushya jathi😂😂
@stephennedumpilli8059
@stephennedumpilli8059 2 күн бұрын
​@എന്നിട്ട്.മതവും ജാതിയും പറഞ്ഞ് സംവരണം വാങ്ങുന്നതോ lalithat9284
@athi5119
@athi5119 2 күн бұрын
Njan ezhavaya njan general caste Anu .caste il uyarnna jathi anennum paranjita mark ulla anik merit il seat kittan thamasichathu.anta kootukari sc thazhnna caste ennum paranj just pass ayaval first allotment il first vecha school il admission kittiyathu.APOL NAMMAL UYARNNA CASTE THANNE
@JIJOVIJAYAN-op6op
@JIJOVIJAYAN-op6op 2 күн бұрын
പൊതുവേ ഈഴവർ പുലയരേയും നായരേയും ഒന്നും വിവാഹം ചെയ്യാറില്ല അതുകൊണ്ട് ആകും
@stephennedumpilli8059
@stephennedumpilli8059 Күн бұрын
@@JIJOVIJAYAN-op6op മുസ്ലിമിനെ വരെ വിവാഹം കഴിക്കുന്നു അപ്പോഴാണ്
@midhunmurali4468
@midhunmurali4468 2 күн бұрын
Nalla shooper reporter.... Informerde safety avrde ratinginum thaze analo... Etha sechi eee uyarna jaaathi
@Jin-ll8mx
@Jin-ll8mx 2 күн бұрын
ടാങ്ക് ക്ലീനായി
@funfactfuture
@funfactfuture 2 күн бұрын
എനിക്ക് ഈ സംഭവത്തിന്റെ വാലും മൂടും മനസ്സിലായില്ല. ഇതിന്റെ ഫുൾ സീന്‍ എന്താ
@shestechandtalk2312
@shestechandtalk2312 2 күн бұрын
ഭാര്യ ഭർത്താക്കന്മാർ ആയി ജീവിക്കുന്നതിനിടയിൽ ഭാര്യയെ പെട്ടന്ന് ഒരു ദിവസം കാണാതാകുന്നു. നാട്ടുകാരും വീട്ടുകാരും ഓക്കേ പറഞ്ഞു പരത്തിയത് ഭാര്യ വേറെ ഒരുത്തനു ഒപ്പം ഒളിച്ചോടി പോയെന്നു. വാസ്തവത്തിൽ അവളെ കൊന്നു സെപ്റ്റിക് ടാങ്കിൽ തള്ളി... ഇത് അറിയുന്ന ആരോ ഊമകത്തു പോലീസിന് അയച്ചു... പതിനഞ്ചു വർഷങ്ങൾക് ശേഷം പോലീസ് ഊമകത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി... ഇന്ന് അസ്ഥികൾ കിട്ടി ടാങ്കിൽ നിന്നും... ഭാര്യയെ കൊന്നു തള്ളിയിട്ടു അവൻ പതിനഞ്ചു ഡേയ്‌സ് കഴിഞ്ഞു വേറെ കെട്ടി. പ്രതി അവൻ ആണെന്ന്.. ഇസ്രായേൽ ഇൽ മറ്റോ ആണ് അവൻ...
@khaleelthekkeidath3047
@khaleelthekkeidath3047 2 күн бұрын
പാവം അയാളുടെ കാൽ മുറിഞ്ഞു
@aryanaryan6283
@aryanaryan6283 2 күн бұрын
അനിൽ നബൂതിരി ആണോ
@nila7860
@nila7860 2 күн бұрын
🤭🤭
@ponnambal3693
@ponnambal3693 2 күн бұрын
😂😂😂😂😂😂
@stephennedumpilli8059
@stephennedumpilli8059 2 күн бұрын
ക്ഷത്രിയൻ 😂🤣🤣
@sheebakr4648
@sheebakr4648 Күн бұрын
വഴിയില്ല.... അവനെ കാണുമ്പോൾ തോട്ടിയെ പോലുണ്ട്
@lowrancep3507
@lowrancep3507 2 күн бұрын
ഈഴവൻ എന്ത് ഉയർന്ന ജാതി ഈചക്കു ഇടം കൊടുത്താലും ഈഴവന് ഇടം കൊടുക്കരുത്
@Onitsukatigermexico66
@Onitsukatigermexico66 2 күн бұрын
😂😂😂😂
@user-tf7tm9yn9p
@user-tf7tm9yn9p 2 күн бұрын
അടാ പൂമനമേ നിനക്ക് എന്ന ചൊറിച്ചിൽ
@Onitsukatigermexico66
@Onitsukatigermexico66 2 күн бұрын
@@user-tf7tm9yn9p nambinal oompinal
@JIJOVIJAYAN-op6op
@JIJOVIJAYAN-op6op 2 күн бұрын
ഈഴവർ❤️🔥 ചേകവ പാരമ്പര്യം
@Onitsukatigermexico66
@Onitsukatigermexico66 Күн бұрын
@@JIJOVIJAYAN-op6op koppanu theeyar onnum ninna koottunnilla
@lekhat423
@lekhat423 Күн бұрын
അയൽ പക്കത്തെ ചേച്ചിയോട് കാര്യം പറയുന്ന പോലെ അന്നോ റിപ്പോർട്ട്‌ കൊടുക്കുന്ന 😮😮😮😮😮😮
@josew202
@josew202 2 күн бұрын
അങ്ങനെ അവരെ സെപ്റ്റിക് ടാങ്കിലേക്ക് എത്തിക്കുകയും ആയിരുന്നു എന്ന്. അതാണ്‌ സുജയാ പാർവതി യുടെ വിക്രിയ വാർത്ത വായന.
@hasanap8529
@hasanap8529 2 күн бұрын
ന്യൂസ്‌ റീഡർ ചക്ര ശ്വാസം വിളിക്കുന്നോ? 🤔🤔
@sumikc7405
@sumikc7405 Күн бұрын
വാർത്ത കിട്ടിയപ്പോ വായിക്കിന്നവൾക് ആസ്മയും 😁കുട്ടി +2വിൽ ആണുള്ളത് അത് എവിടെ ആണാവോ 😊
@sumayyapt
@sumayyapt Күн бұрын
😂
@manjushaks4376
@manjushaks4376 2 күн бұрын
Sathyam ennayalum purathvarum ennullathinte eattavum valiya thelivu
@lifeisveryshorts
@lifeisveryshorts Күн бұрын
പലനാൾ കള്ളൻ ഒരു നാൾ പിടിയിൽ എന്നു പറയുന്നത് എത്ര ശരി👍👍👍
@shanhamdan1545
@shanhamdan1545 2 күн бұрын
ഭയങ്കര ബുദ്ദിയാ അല്ലെ....... ഇപ്പൊ എന്തായി 😂
@nithinnithinliyan9370
@nithinnithinliyan9370 2 күн бұрын
😮
@mohammedrafi1976
@mohammedrafi1976 Күн бұрын
ജാതി പറയലേ🙏
@bindhupv774
@bindhupv774 Күн бұрын
ഉ യർന്ന ജാതി ഏത് ജാതി 🤔
@jamesku9141
@jamesku9141 2 күн бұрын
The reporter should not have revealed the name of the anonymous letter writer. Anil should not have married kala if he was under pressure. He made up a story of illicit relation only to hoodwink her kin and married another woman after one month. A savage indeed
@diputc5669
@diputc5669 2 күн бұрын
ഡിവൈഎസ്പി സോമൻ ചേട്ടൻ
@stephennedumpilli8059
@stephennedumpilli8059 2 күн бұрын
ഈ കൊച്ചിന് ആരെങ്കിലും കുറച്ച് വെള്ളം കൊടുക്ക് എന്നിട്ട് ആ ഫാനിന്റെ താഴെ പിടിച്ച് ഇരുത്ത് വല്ലാത്ത പരവേശം
@humanbeing-0
@humanbeing-0 2 күн бұрын
ഉയർന്ന ജാതി എന്ന് പറയുന്നത് politically incorrect anu
@techy_sandrachandran
@techy_sandrachandran 2 күн бұрын
Pinne uyarnna jathikk vere ntha. Parayebnea
@bennydaniel2232
@bennydaniel2232 2 күн бұрын
Sorry verae enthu aanu parayendae
@aswathysr5710
@aswathysr5710 2 күн бұрын
ആ ജാതി അങ്ങ് പറഞ്ഞാ പോരെ.. ഉയർച്ച താഴ്ച ഒക്കെ ആർക്കാ ​@@techy_sandrachandran
@aswathysr5710
@aswathysr5710 2 күн бұрын
​@@bennydaniel2232ഉയർച്ച താഴ്ച ഇപ്പഴും ചിന്തിക്കുന്ന ആൾക്കാരുടെ മനോ നില.. 🥴
@angrymanwithsillymoustasche
@angrymanwithsillymoustasche 2 күн бұрын
Political correctness ഇന്റെ മൊന്ത. വാർത്ത പറയുമ്പോഴാണ് ഒരു Palitical Correctness.
@dizanm7851
@dizanm7851 18 сағат бұрын
കലയുടെ വീട്ടുകാർക് അവരെ വേണ്ട അല്ലെങ്കിൽ പണ്ടേ ഇത് പുറത്തുവരേണ്ടതാണ്
@chinnuchinnu2294
@chinnuchinnu2294 Күн бұрын
മാപ്രകൾ എന്തിന് ഉഹാപോഹങ്ങൾ ഉണ്ടാക്കുന്നു..ജീവിച്ചിരിക്കുന്നവരെ കൂടെ കൊല്ലാണോ😆😆
@rajasekharannairrsnair6338
@rajasekharannairrsnair6338 2 күн бұрын
അനഘ പേടിച്ചാണല്ലോ പറയുന്നത് 😄😄😄
@ab_hi_na_nd_7331
@ab_hi_na_nd_7331 Күн бұрын
അങ്ങനെ മദ്യം കൊണ്ട് ഒരു ഉപകാരം ഉണ്ടായി..
@ushag5840
@ushag5840 Күн бұрын
ഇവന് ആയിരിക്കും വേറെ ബന്ധം ഉള്ളത് അതാണ് കലെ കൊന്നത് 😭😢😢
@charchavishayangal
@charchavishayangal Күн бұрын
വേറൊരു ചാനലിൽ കലയുടെ നാത്തൂൻ പറയുന്നു കല പോയപ്പോൾ അച്ഛൻ ഉണ്ടായിരുന്നു എന്ന്. ഇതിൽ പറയുന്നു അച്ഛൻ നേരത്തെ മരിച്ചു പോയെന്നു. ഏതാ സത്യം?
@mohammedrafi1976
@mohammedrafi1976 Күн бұрын
Cast Shamed on you
@mumandbabymalayalam
@mumandbabymalayalam Күн бұрын
ഈ ഡയലോഗ് വച്ചു കതെഴുതിയ ആളെ പിടിക്കാലോ... അതുകൊണ്ട് ഇതൊന്നും വാർത്ത ആക്കരുത് 🙏🏻
@user-rx3po4km7h
@user-rx3po4km7h Күн бұрын
അയാളുടെ ഭാര്യയാണോ ഉമക്കത്ത് എഴുതിയതെന്ന്😂😂 കൊള്ളാം നല്ല റിപ്പോർട്ടർ
@subramaniyanc9267
@subramaniyanc9267 15 сағат бұрын
Sathyam
@sithusworld66
@sithusworld66 Күн бұрын
കാണാതായ സമയത്ത് അച്ഛൻ ഉണ്ടെന്നാണല്ലോ സഹോദര ഭാര്യ പറയുന്നത് 🤔🤔ഇതെന്ത് വാർത്ത 🤣🤣
@sirajelayi9040
@sirajelayi9040 12 сағат бұрын
പലനാൾ കള്ളൻ ഒരു നാൾ പിടിയിൽ😢😢😢
@harrisonpadakil7950
@harrisonpadakil7950 2 күн бұрын
ഈഴവ ജാതി ഐതം അനുഭവിച്ച് ഉയർന്ന ജാതി അതാണ് ശേരി
@joshipn1307
@joshipn1307 Күн бұрын
കലയുടെ സഹോദരന്റെ ഭാര്യ പാലക്കാട് ഒരാളെ കുറിച്ച് പറയുന്നുണ്ടല്ലോ.
@sujithgeorge7674
@sujithgeorge7674 2 күн бұрын
ഇപ്പൊൾ നരസിംഹം സിനിമയിൽ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രം . താൻ പറഞ്ഞ ഡയലോഗ് പൂർണമായി
@aviatorcrew389
@aviatorcrew389 2 күн бұрын
ഇനിയും ട്വിസ്റ്റ്‌ ഒക്കെ ഉണ്ടാവുമായിരിക്കും മൂവി പോലെ ഉണ്ട്
@inshakk5524
@inshakk5524 Күн бұрын
ചോദിക്കുന്നതിനു അല്ല അനഘ മറുബഡി പറയുന്നദ് വേറെ എന്ധോക്കോ പറയാന് ടീച്ചർ കുട്ടിയോട് ചോദ്യം ചോദിക്കുമ്പോൾ ടീച്ചറുടെ ചോദ്യത്തിന് അല്ല കുട്ടി മറുപടി പറയുന്നദ് കുട്ടിക്ക് അറിയാവുന്നദ് കുട്ടി പറയുന്നു 🤣🤣🤣🤣
@Zxcvbnmlkjh176
@Zxcvbnmlkjh176 Күн бұрын
School admission, scholarship,govt job ivide okke caste parayumnol kizhappam illa
@pscguru5236
@pscguru5236 17 сағат бұрын
ഇതിലെ reporter ക്ക് എന്താണ് വലിവിന്റെ അസുഖം ഉണ്ടൊ?
@aneeshkk2141
@aneeshkk2141 Күн бұрын
Satyabhama ezhava obc anu. Avare uyarna jaati aaki annu.Jaati oke correct aayi parayanam😌
@amruthavijayan5369
@amruthavijayan5369 2 күн бұрын
Ini athinte bharyakkitt pani kodukk. ipo jayil aayalum ayyal purath irangiyal aaa Pennine bakki vayykko 😢
@subramaniyanc9267
@subramaniyanc9267 15 сағат бұрын
Sathyam
@sahidrehman4786
@sahidrehman4786 11 сағат бұрын
ഉയർന്ന ജാതി താഴ്ന്ന ജാതി എന്നൊക്കെ ആരാ പറഞ്ഞുതന്നത്.. റിപ്പോർട്ടേറെ
@asherf
@asherf 2 күн бұрын
ഇനിയിപ്പോ പ്രതി ജയിലിൽ കിടന്നാലും വാർദ്ധക്യ പെൻഷൻ വാങ്ങാം
@anjuv9706
@anjuv9706 Күн бұрын
Alla etha meljathi oru reporter ano engane samsarikkunathu
@sasikumarunni5658
@sasikumarunni5658 14 сағат бұрын
ഉയർന്ന ജാതി..എന്ന് ഒന്നുണ്ടോ
@SanthoshVP-jx8cw
@SanthoshVP-jx8cw Күн бұрын
Pratheepinte bharyakku ini police protction vendivarum allengil avarude jeevan aapathavum😢😢😢😢😢
@subramaniyanc9267
@subramaniyanc9267 15 сағат бұрын
Enikkum thonni
@shibuchacko4046
@shibuchacko4046 2 күн бұрын
ആ കൊച്ച് എന്തൊക്കെ ആണ് ഈ വിളിച്ച് പറയുന്നത് .. ഉയർന്നാ ജാതി അത് എത് ജാതി ആണ് ആ അത് ഒന്ന് പറയ് വിവരം കോട്‌ പറയുന്നത് മായിക് വച്ചോ അന്നോ
@sajansirahss3059
@sajansirahss3059 2 күн бұрын
കയ്യൂക്ക് ഉള്ളവൻ
@SiljoVG-eq8kc
@SiljoVG-eq8kc 2 күн бұрын
Vishayam jaathi valkkarikkan ulla sramam aan .... reporter aalu caste conscious aan... channelum
@sushamaa7125
@sushamaa7125 2 күн бұрын
ഉത്തരവാദി അനിലിന്റെ കുടുംബക്കാർ അവർ ജാതിപ്രഷ്ട് കാണിച്ചതുകൊണ്ടല്ലേ ഇത് സംഭവിച്ചത്
@shijumeledathu
@shijumeledathu 2 күн бұрын
2 PERUM ETHU JAATHIYAANU
@aaaultimatesincerity3094
@aaaultimatesincerity3094 2 күн бұрын
​@@shijumeledathuപെൺകുട്ടി പുലയ സമുദായം .... അനിൽ ഈഴവ ...
@shijumeledathu
@shijumeledathu 2 күн бұрын
@@aaaultimatesincerity3094 OK PINNENGANEY UYARNNA JAATHIYAAYI
@nandu462
@nandu462 2 күн бұрын
@@shijumeledathu Ezhavan sc/st allallo athu thanne
@anithasudarsanan5332
@anithasudarsanan5332 2 күн бұрын
ഈഴവർ ഓ.ബിസി അല്ലേ.പുലയർ എസ് സി എസ്റ്റി യിൽ വരും.അവർ അതാണ്ഉയർന്ന ജാതി താഴ്ന്ന ജാതി എന്ന് ഉദ്ദേശിച്ചത്
@shamsudheenm7689
@shamsudheenm7689 2 күн бұрын
15 വർഷം കഴിഞ്ഞിട്ട് ഏത് അവയവം ആണ് കിട്ടുക
@cindrella8156
@cindrella8156 2 күн бұрын
എല്ല്
@stephennedumpilli8059
@stephennedumpilli8059 2 күн бұрын
മുടി എല്ല് പല്ല് എല്ലാം കിട്ടും ഹെയർ ക്ലിപ്പ് വരെ കിട്ടി
@asokakumarbalakrishnapilla9001
@asokakumarbalakrishnapilla9001 Күн бұрын
രണ്ടു ദിവസത്തേക്ക് പപ്പുവിനും മോദിക്കും പിണുങ്ങാണ്ടിക്കും അവധി കൊടുത്തിരിക്കുന്നു 😂😂😂😂
@jasipba5250
@jasipba5250 2 күн бұрын
മോനേ അനീ മോനിങ്ങ് പോരി നമുക്ക് ഗോതമ്പുണ്ട തിന്ന് ജീവിക്കാം 😊വെറുതേ ഇസ്രായേലിൽ കിടന്ന് കഷ്ടപ്പെടണ്ട 😂
@KunjumolJose-oc3lo
@KunjumolJose-oc3lo 15 сағат бұрын
Niggel enthane parayunne .kalayude Amma munpe marichu poyi achan appol undayirunnu.athupole Kala marichathinu shesham aanno kalakke Mon undayathe .niggel parayunnathe enthanennu Valla peduthavum undo
@krishnakarthik2915
@krishnakarthik2915 2 күн бұрын
ഒരു വിഡിയോയിൽ കലക്ക് ഒരു സഹോദരൻ ഉണ്ടന്ന് പറയുന്നു മറ്റൊരു വിഡിയോയിൽ രണ്ടു പേർ ഉണ്ടന്ന് പറയുന്നു നിങ്ങൾ പറയുഇതിൽ ഏതാണ് ശരി 😂😂😂😂😂😂
@stephennedumpilli8059
@stephennedumpilli8059 2 күн бұрын
അടുത്ത വീഡിയോ വരട്ടെ മൂന്ന് പേർ ആകും
@abdulrashid6097
@abdulrashid6097 23 сағат бұрын
ജാതി arabikkadalil eriyanam
@aryan.muthumol
@aryan.muthumol 2 күн бұрын
Mole suju keralapolice bluecorner it germni poyi suhikuano..rahul ne kond vannilllo ini izrayel poyi suhikte...angne sadrnkarnte tax kond ivnokke ingne dummiklikl kalich thinn sihikunnu..suju ne brrath okkeedthyt mathy..news read asking m okke swsam muty thtypoklle ilove u suju
@CreamyCreations-vb6yd
@CreamyCreations-vb6yd 2 күн бұрын
😢
@shijud2041
@shijud2041 2 күн бұрын
Septic tankinte niram white aakkanam
@aswathysr5710
@aswathysr5710 2 күн бұрын
എങ്ങനെ?
@aryan.muthumol
@aryan.muthumol 2 күн бұрын
Kala jvchtipullaennth sathym thanne❤ ❤karnm und❤rl nathoone pinned vilikum ❤fftn yrs ❤vilichilla y...ap❤o❤l❤ a❤vle❤ konnu aro kamukno hus o
@mush8371
@mush8371 Күн бұрын
Sanki mairan Israelil....
@mohammedrafi1976
@mohammedrafi1976 Күн бұрын
Nchetti
@smk4250
@smk4250 2 күн бұрын
Love Jihad aano
@sumishas4310
@sumishas4310 2 күн бұрын
Kutty aarude koode anu
@aryan.muthumol
@aryan.muthumol 2 күн бұрын
Oomakath vertgem vyragyhthilm wzhuthm..anil vart karym simpl allle...avn pryte kootkr savm marav chyn hlp enn parnjunso anil vnnapore katha aryloo
@Shivaganga.s
@Shivaganga.s 2 күн бұрын
Kalayude kaamukan ennu parayunna aal evide
@Krishna-dx9vh
@Krishna-dx9vh 2 күн бұрын
അത് കൊന്നവർ പറയുന്ന കഥ ആവും
@appua5137
@appua5137 2 күн бұрын
​@@Krishna-dx9vhsathyam
@SasidharanPp-sq7sy
@SasidharanPp-sq7sy 2 күн бұрын
നിങ്ങൾവെറുതെ ടെൻഷൻ ആവേണ്ട. പോലീസ് സത്യസന്ധമായി അന്യേഷികേട്ടെ
@SiljoVG-eq8kc
@SiljoVG-eq8kc 2 күн бұрын
​@@SasidharanPp-sq7sykonnavan ezhava castil pettavan aan.... mattoru ezhavan aan Home Affairs kaikkaryam cheyunnath.... so proper investigation expect cheyanda
@exceptionl185
@exceptionl185 2 күн бұрын
​@@SiljoVG-eq8kcmarichat eeth caste il ullata apo?
@anzarium7805
@anzarium7805 2 күн бұрын
Jathe😂uyarnna jade 😂 nallaenam jade avedakettum😂
@user-gn5lj5ym2o
@user-gn5lj5ym2o Күн бұрын
Avane Vidaruthu
@shaaradi
@shaaradi 2 күн бұрын
Ezhava and sc
@aswathysr5710
@aswathysr5710 2 күн бұрын
Aano?
@SiljoVG-eq8kc
@SiljoVG-eq8kc 2 күн бұрын
@@aswathysr5710 OBC and SC
@mollymathew3796
@mollymathew3796 2 күн бұрын
അംഗനേപ് അല്ല sc and obc
@aswathysr5710
@aswathysr5710 2 күн бұрын
Backward class and scheduled cast 👍🏻👍🏻
@SudeepKumar-mu7zk
@SudeepKumar-mu7zk 2 күн бұрын
ഊമ്പി
@akshayjs5274
@akshayjs5274 2 күн бұрын
Pinarayi police ❤🔥💯👌
@sudevanthankappan8894
@sudevanthankappan8894 2 күн бұрын
പിണുവിന്റെ വീട്ടിലെ ടാങ്കു പൊട്ടിച്ചാൽ ഒരു ഡസൻ ബോഡി കിട്ടും അതിനു പറ്റുമോ പിണു പോലീസിനു....
@ridhul9032
@ridhul9032 2 күн бұрын
😂😂😂uvva mon nu election de Sheenam maariyillalee aaah ingene sheenam maatikko😂😂😂
@akshayjs5274
@akshayjs5274 2 күн бұрын
Ooripodicha vaalinidayiloode nadanne aan sakhav🔥
@riyasrashi4600
@riyasrashi4600 Күн бұрын
നല്ല വീട്ടുകാർ😢
@user-vu7do2kc8w
@user-vu7do2kc8w Күн бұрын
Andhane oval ee parayunne ,,sujayaye Bartha vaikkan parayelle
@rajeshr88400
@rajeshr88400 Күн бұрын
ഏതാണോ .. ഉയർന്ന ജാതി...
1 or 2?🐄
00:12
Kan Andrey
Рет қаралды 34 МЛН