മാന്നാറില്‍ ദൃശ്യം മോഡല്‍ കൊലപാതകം?; കലയുടെ മൃതദേഹം സെപ്റ്റിക് ടാങ്കില്‍ നിന്നും മാറ്റിയതായി സൂചന

  Рет қаралды 39,752

REPORTER LIVE

REPORTER LIVE

5 күн бұрын

മാന്നാറില്‍ ദൃശ്യം മോഡല്‍ കൊലപാതകം?; കലയുടെ മൃതദേഹം സെപ്റ്റിക് ടാങ്കില്‍ നിന്നും മാറ്റിയതായി സൂചന | Alappuzha | Mannar | Kerala Police
#mannarmurdercase #alappuzha #keralapolice #reporterlive
ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
Read More; gokulamseekias.com/best-ias-c...
Join Gokulam Seek IAS Academy!
Admission Open : +91 95442 23328
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== kzfaq.infoHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on KZfaq subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
WhatsApp Channel: whatsapp.com/channel/0029VaAS...
With Regards
Team RBC

Пікірлер: 65
@vijithviswa9832
@vijithviswa9832 2 күн бұрын
പോലീസിന്റെ നീക്കങ്ങൾ എല്ലാം കൃത്യമായി വാർത്തയിലൂടെ അനിലിന്റെ അടുത്തെത്തിക്കുന്ന മാപ്രാക് എത്ര ലൈക് കൂട്ടുകാരെ 😂
@RenjithPV-qc4mp
@RenjithPV-qc4mp 2 күн бұрын
അനിലിൻ്റെ അസുഖത്തിന് മരുന്ന് ഇവിടെയുണ്ട് പോലീസ് കൊടുത്തോളും
@sethumadhavankp7160
@sethumadhavankp7160 2 күн бұрын
S
@josephmathew2086
@josephmathew2086 2 күн бұрын
അവനെ ഇവിടെ കൊണ്ടുവന്ന് ചികിൽസിക്കാമല്ലോ! കൊടുക്കേണ്ട സമയത്ത് നല്ല ' ചികിത്സ ' കൊടുക്കുകയും വേണം.
@GangaGanga-jw6hm
@GangaGanga-jw6hm 2 күн бұрын
അനിലിന്റെ അടുത്ത് നിന്നും കല ആൺസുഹൃത്തിൻെറകൂടെപോയെന്ന് അനിൽ പറയുമ്പോഴും ആൺസുഹൃത്തിൻെറ കൂടെയില്ലാഎന്ന് സുഹൃത്തിന് അറിയാം എന്നിട്ട് സുഹൃത്തും എന്തുകൊണ്ട് കല എവിടെ യെന്ന് അന്വേഷിച്ചില്ല അല്ലെങ്കിൽ കലയുടെ വീട്ടുകാരെ അറിയിച്ചില്ല അയാളുംതെറ്റുകാരൻ തന്നെയാണ്
@NavasNavas-mg9pj
@NavasNavas-mg9pj 2 күн бұрын
പുഴയിൽ ഉപേക്ഷിച്ചെങ്കിൽ, തൊട്ടടുത്തുള്ള ഏതെങ്കിലും ദിവസം ബോഡി കിട്ടുമായിരുന്നു.... ദുരൂഹത തുടരുന്നു..... ഭർത്താവിൽ നിന്ന് മാത്രമേ ഇതിനൊരു ഉത്തരം കിട്ടുകയുള്ളു.
@AA-rn9nw
@AA-rn9nw 2 күн бұрын
സുജയ! യാതൊരു അടിസ്ഥാനവുമില്ലാതെ “പുഴയിലാകാനല്ലേ കൂടുതൽ സാധ്യത” എന്നൊക്കെ സിബിഐ സ്റ്റൈലിൽ ചോദിക്കുമ്പോൾ ഓർക്കുക ഇതൊരു സിനിമകഥയല്ല. നമ്മെപ്പോലെ നമുക്കിടയിൽ ജീവിച്ചിരുന്ന ഒരു വ്യക്തിയെ കുറിച്ചാണ് സംസാരിക്കുന്നത്. വാർത്തകൾ അറിയാൻ വേണ്ടി മാത്രമാണ് ന്യൂസ്‌ വെക്കുന്നത്. മസാലയൊക്കെ “ക്രൈം സ്റ്റോറി” പോലുള്ള sensational പ്രോഗ്രാമിൽ പോരെ?🙄🙄
@spv11883
@spv11883 2 күн бұрын
കോട്ടും സുട്ടും ഇട്ടപ്പോൾ അവൾ സിബിഐ ആയെന്ന് വിചാരിച്ചു കാണും
@Dare5
@Dare5 2 күн бұрын
ദൃശ്യം സിനിമ മാന്നാർ മോഡൽ എന്നതാവും കൂടുതൽ ശരി! 😂
@sibithsuttu
@sibithsuttu 2 күн бұрын
വെള്ളം പൊക്കം ഒക്കെ വന്നു എല്ലാം ഒലിച്ചു പോയി കാണും.. ഇനി ഇപ്പോൾ എവിടാ തപ്പിയാൽ കിട്ടാനാ 🤔🤔🤔🤔🤔🤔
@user-bw4cj1xx9r
@user-bw4cj1xx9r 2 күн бұрын
ഒരു പക്ഷെ ഇപ്പോൾ ഈ ന്യൂസ്‌ കല കാണുന്നുണ്ടെങ്കിൽ എന്തായിരിക്കും 🤣🤣.
@rangoli2907
@rangoli2907 2 күн бұрын
മോളിരിരുന്നാകും😊
@jancyjancy5567
@jancyjancy5567 2 күн бұрын
ഒരുപാട് സന്തോഷിക്കുന്നുണ്ടാകും😊
@rangoli2907
@rangoli2907 2 күн бұрын
@@jancyjancy5567 കൊന്നവരെ പിടിക്കുന്നതിൽ😊
@mammoottyt3052
@mammoottyt3052 2 күн бұрын
ഒറ്റൊന്നിനെയും വെറുതെ വിടാൻ പാടില്ല വിട്ടാൽ ഇനിയും ഇതുപോലെ നടക്കും നിയമ പാലകർ സത്യം പുറത്തു കൊണ്ട് വന്നേ പറ്റൂ
@travelareality942
@travelareality942 2 күн бұрын
ജിത്തു ജോസഫിനെ വിശദമായി ചോദ്യം ചെയ്യുക അനില് പറഞ്ഞ കഥ ദൃശ്യം😂😂😂
@vickyg1176
@vickyg1176 2 күн бұрын
ജെപി ഇവിടെ എന്താണ് നടക്കുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല... ആസ്പർ ഡിഎൻഎ റിപ്പോർട്ട് ഈ സ്കെലിട്ടൺ കലയുടെതല്ല. ടം ടം ടം ടം... ടം ടം..ടം.. ടം🤪🤪
@mohammedbasheer2133
@mohammedbasheer2133 2 күн бұрын
😂😂 അനിൽ : ഞാനിപ്പോൾ ജീവിച്ചിരിപ്പില്ല😂... ഇസ്രായേൽ യുദ്ധത്തിൽ മരിച്ചുപോയി... ഈ ഞാൻ ഞാനല്ല ഞാൻ മറ്റൊരു ഞാനാണ്😂😂😂
@akhilraj4686
@akhilraj4686 2 күн бұрын
Sukumara kurup akumo
@mohammedbasheer2133
@mohammedbasheer2133 2 күн бұрын
@@akhilraj4686 ,🤣
@chran5406
@chran5406 2 күн бұрын
ചുരുക്കം പറഞ്ഞാല് ടീട്ടം വാരൻ ആണ് വിധി
@AnilKumar-pu1tp
@AnilKumar-pu1tp 2 күн бұрын
ഒരു മാസമെങ്കിലും ഓടിക്കണം, വിഷയദാരിദ്യം കലശലാ...
@Raroots
@Raroots 2 күн бұрын
സുകുമാര കുറുപ്പിന്റെ മറ്റൊരു വേർഷൻ. അടുത്തടുത്ത സ്ഥലവും
@abhilashdj
@abhilashdj 2 күн бұрын
ജയരാജൻ മോഡൽ അസുഖം 😬😬😁😁
@ThankachanAntony-up3ok
@ThankachanAntony-up3ok 2 күн бұрын
ദൃശ്യം പടം ഇറങ്ങിയത് 2012ന് ശേഷം 😂😂 വേണമെങ്കിൽ മാന്നാർ സംഭവം മോഡലാണ് എന്ന് പറയാം. ..
@joseph-yu6yk
@joseph-yu6yk 2 күн бұрын
അവൻറെ അഭിനയം ആയിരിക്കും
@ashwathiachunair
@ashwathiachunair 2 күн бұрын
Ayaalde veedu paninjathu ethra varsham ayennu nokkuka.... Maybe veedu paniyathinu munne avide kuzhichittitundakum... Drishyam movie pole
@anvarbasheer4038
@anvarbasheer4038 2 күн бұрын
അനില് ദൃശ്യം cinema കണ്ടിട്ടുണ്ട്
@Rajesh.Ranjan
@Rajesh.Ranjan 2 күн бұрын
Next twist- Anagha harshan is the another name of Kala...🤨🤨
@user-ly2hh5no2h
@user-ly2hh5no2h 2 күн бұрын
Athokey enthadavum police kandupidikum.
@sijilsichu9291
@sijilsichu9291 2 күн бұрын
അനിലേ പോലീസ് തിരിച്ചും മറിച്ചും ചോദിക്കും ദൃശ്യം പോലെ പള്ളിയിൽ പോയി വേറെ ഒരുത്തന്റെ കൂടെ ഓടിപോയി എന്നൊന്നും പറയാൻ നിക്കണ്ട ഇടിച്ചു നിന്റെ ജ്യൂസ്‌ എടുക്കും
@Dhanyaz_
@Dhanyaz_ 2 күн бұрын
അനിൽ ഇപ്പോൾ വിചാരിക്കും....യുദ്ധത്തിൽ മരിക്കരുന്നു നല്ലത് 😃😃😂
@jishnuambady7200
@jishnuambady7200 2 күн бұрын
😂😂
@Dhanyaz_
@Dhanyaz_ 2 күн бұрын
@@jishnuambady7200 😂😂🤭🤭
@binuvijayan5721
@binuvijayan5721 2 күн бұрын
അപ്പൊ അതിൽ നിന്ന് കിട്ടിയ എല്ലോ
@true-way-kerala
@true-way-kerala 2 күн бұрын
അത് ചിക്കൻ കാല് വിഴുങ്ങിയ ആരോ തൂറിയ താണ്
@user-tl2lt3pt5p
@user-tl2lt3pt5p 2 күн бұрын
Enthu drishyam model ennaanu
@BijeshSivarajan
@BijeshSivarajan 2 күн бұрын
😢
@vickyg1176
@vickyg1176 2 күн бұрын
ജെപി ഇവിടെ എന്താണ് നടക്കുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല... ആസ്പർ ഡിഎൻഎ റിപ്പോർട്ട് ഈ സ്കെലിട്ടൺ കലയുടെതല്ല. ടം ടം ടം ടം... ടം ടം..ടം.. ടം🤪🤪
@maryamannu7954
@maryamannu7954 2 күн бұрын
സെപ്റ്റിക് ടാങ്കിലല്ല തള്ളിയത്.
@maheshnambiar1168
@maheshnambiar1168 2 күн бұрын
Sujayee anne nammalu police il edukkan parajittunduu IG akkkammm
@mariyahmari3257
@mariyahmari3257 Күн бұрын
പുതിയ തന്ത്രം...അവൻ പഠിച്ചകൊലയാളി...പോലീസ് കണ്ടുപിടിക്കും ഉറപ്പ്
@sethumadhavankp7160
@sethumadhavankp7160 2 күн бұрын
AVANE.....EVIDE...VARUTHANAM....
@manugireesh3185
@manugireesh3185 Күн бұрын
ഇവള് മാര് ഇതു എന്തൊക്കെ ആ പറയുന്നത് 😢
@juansguppyhub2520
@juansguppyhub2520 2 күн бұрын
A decade before 😂😂 he scripted drishyam 😂😂 ...after releasing drishyam his mind was chachan ithikkoe nerathe vitta scenaa😂😂🤣🤣
@spv11883
@spv11883 2 күн бұрын
മാപ്രകളെ ആഘോഷിക്കു നിങ്ങക്കും ഈ ഗതി വരാതിരിക്കട്ടെ 😏
@user-fh8cg3cm7d
@user-fh8cg3cm7d 2 күн бұрын
അപ്പോ കലക്കും അങ്ങനെ ഒരു ബെസ്റ്റി ഉണ്ടായിരുന്നു അല്ലെ..... മ്മ്മ്മ്മ്മ്മ്മ്മ്മ്മ്മ്മ്മ്മ്.. അപ്പോ പിന്നെ എനിക്ക് ഒന്നും പറയാനില്ല
@AurelieShip-rm1mw
@AurelieShip-rm1mw 2 күн бұрын
Kala tomorrow thirichu varum surajum
@Bluejaspe
@Bluejaspe 2 күн бұрын
Anilinte puthiya veedinte thara onnu onni madhi nokanam 😄😄
@FrancispsRiju83
@FrancispsRiju83 2 күн бұрын
Drishyam iranghiyathinu munne nadannathalle......😮😊😏👻
@girishkumar8540
@girishkumar8540 2 күн бұрын
Actually dirsyam model cinema should be banned by film censor board
@hitmanbodyguard8002
@hitmanbodyguard8002 2 күн бұрын
😂😂😂അതെ സിനിമ ഇറങ്ങുന്നതിനു 10 വർഷം മുമ്പേ കൊലപാതകം നടത്തി😂😂😂
@user-jg8fb6kp9i
@user-jg8fb6kp9i 2 күн бұрын
15 kolam munb ano dhrishyam iragiyath poyeda
@vickyg1176
@vickyg1176 2 күн бұрын
ഗിരീഷ് കുമാറിന് നല്ല ചൊറിച്ചിൽ ഉണ്ടല്ലേ ചീതു ജോസഫിനും കോടികൾ കിട്ടിയപ്പോൾ... പോട്ടെ നന്നായി ചൊറിഞ്ഞു മാന്തി പൊളിച്ചു 🤪
@ThankachanAntony-up3ok
@ThankachanAntony-up3ok 2 күн бұрын
ദൃശ്യം പടം ഇറങ്ങിയത് 2012ന് ശേഷം 😂😂 വേണമെങ്കിൽ മാന്നാർ സംഭവം മോഡലാണ് എന്ന് പറയാം. ..
World’s Deadliest Obstacle Course!
28:25
MrBeast
Рет қаралды 157 МЛН
когда повзрослела // EVA mash
00:40
EVA mash
Рет қаралды 3,9 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 170 #shorts
00:27
World’s Deadliest Obstacle Course!
28:25
MrBeast
Рет қаралды 157 МЛН