Resmin Bai Exclusive Interview | Why People Supporting Jinto? | Jasmin & Gabri | Milestone Makers

  Рет қаралды 116,217

Milestone Makers

Milestone Makers

26 күн бұрын

Resmin Bai Exclusive Interview | Why People Supporting Jinto? | Jasmin & Gabri | Milestone Makers
Resmin Bai is a physical education teacher from Kochi, Kerala, India. She has been announced as the first commoner contestant in the sixth season of Bigg Boss Malayalam.
Fresh Adenium Plants
All Over India Delivery
Visit:: bit.ly/Harvyora1
Grow Your Inner Green
Milestone Crew
Creative Head : Shalbin Vinayan
Head Of Programmes & Senior Relationship Manager : Appus K S
Anchor : Rohan Lona
Senior Editor : Jojin K E
Cameraman : Pranav Budhan, Vijith T V
Senior Channel Manager : Manu Jyothis
Senior Digital Head : Abin Mk Kochuparambil
Strategic Manager : Sanu N S
Senior Finance Manager : Edwin Jose
For business enquiries ▶ +91 9526089055
For business enquiries ▶ +91 7907469558
For business enquiries ▶ info@milestonemakers.in
For business enquiries ▶ ceo@milestonemakers.in
Social Media Handles
Facebook ▶ bit.ly/3X7Vtwq
Instagram ▶ bit.ly/3jVlmRM
Website ▶ www.milestonemakers.in
This video is copyright protected by Machbar Studio.
|| ANTI-PIRACY WARNING ||
This content is Copyright to Milestone Makers. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.

Пікірлер: 1 700
@faayudubai9222
@faayudubai9222 24 күн бұрын
ഇത്രേം വെറുത്ത ഒരു contestant ഇല്ല 🤮🤮
@sreenathdamodar794
@sreenathdamodar794 24 күн бұрын
Sathyam
@fathimathulnaja1308
@fathimathulnaja1308 24 күн бұрын
💯💯
@Athul_kumar_
@Athul_kumar_ 24 күн бұрын
Satyam 😂 ithokke engane akath keri aavo
@anniemolann3464
@anniemolann3464 24 күн бұрын
Sathyam
@manjumanu8336
@manjumanu8336 24 күн бұрын
സത്യം
@aneeshkalarenjini
@aneeshkalarenjini 24 күн бұрын
73 ദിവസം നിന്നത് പവർ റൂം ഉള്ളത് കൊണ്ടും മറ്റെന്തോ ഭാഗ്യം ഉള്ളത് കൊണ്ടും....😂😂
@pushpaletha2167
@pushpaletha2167 24 күн бұрын
സത്യം
@jajilamashood6515
@jajilamashood6515 24 күн бұрын
💯
@RM-ij2xr
@RM-ij2xr 24 күн бұрын
😂😂😂😂😂😂😂😂😂😂 good
@nadhanaiba5950
@nadhanaiba5950 24 күн бұрын
കളവ് പറയാത്ത പാവം ടീച്ചറമ്മ 😂😂😂ജിന്റോക് സംസാരിക്കാൻ അറിയില്ല പോലും ഇവൾക് നല്ലണം അറിയാലോ സംസാരിക്കാൻ.ഇവളെ സംസാരം നമ്മൾ കേട്ടതല്ലേ
@shakaids5331
@shakaids5331 24 күн бұрын
Athu avalde kayivu
@ayshaharis1666
@ayshaharis1666 24 күн бұрын
ഒരു കാര്യത്തിൽ ഇവൾക്ക് അഭിമാനിക്കാം ..ഇവളുടെ ഒരൊറ്റ ഇന്റർവ്യൂവിന്റെ താഴെ commentsil പോസിറ്റീവ് ഇല്ല ....🥵🥵🥵
@preethijohn6369
@preethijohn6369 24 күн бұрын
ഞാൻ ഒന്നും PR ടീം അല്ല പക്ഷെ എനിക്ക് ഇഷ്ടം ജിന്റോ ആണ്😂
@prabhabalachandran3390
@prabhabalachandran3390 24 күн бұрын
അത് ശരി മോളെ ഞാൻ ഒരു 68വയസുള്ള അമ്മയാണ് എനിക്ക് ഈ PR വർക്ക്‌ എന്താ അറിയില്ല... പക്ഷെ ഒന്നറിയാം.. നീ അവിടെ കാണിച്ചതൊന്നും ഒരു teacher എന്ന നിലയിലോ മനുഷ്യൻ എന്ന നിലയിലോ മാതൃക ഉള്ളതോ അംഗീകരിക്കാനോ കഴിയില്ല.. നീ അൻസിബയുടെ കമൻഡ് box നോക്കൂ
@avp937
@avp937 24 күн бұрын
ഇതിനും മാത്രം അവൾ എന്താണ് ചെയ്തത് എന്ന് കൂടി പറ
@Happy-rm8er
@Happy-rm8er 24 күн бұрын
ജാസ്മിൻ ❤️❤️❤️
@Hhhgvvhjea
@Hhhgvvhjea 24 күн бұрын
Nikker kunjhama peliyaadichi mansilaayo mayre
@ashnaraj8165
@ashnaraj8165 24 күн бұрын
@@Happy-rm8erpurakathumbm vaazha vettanoo Mr. Happy😂
@sanuvinod6553
@sanuvinod6553 24 күн бұрын
👍👌👌👏👏👏👏
@VarkalaKing
@VarkalaKing 24 күн бұрын
നിക്കർ റാണി പുറത്തു ഇറങ്ങി തള്ള് തുടങ്ങിയ
@aquino.michael
@aquino.michael 23 күн бұрын
നിക്കർ ഭായ് or നിക്കർ കുഞ്ഞമ്മ
@abrmz1500
@abrmz1500 22 күн бұрын
നിക്കർ റാണി കാമ റാണിയെ വെളുപ്പിക്കുന്നു. 😅 വെളുത്ത് വെളുത്ത് അത് പാണ്ടായി😅
@anilkoratikatil3016
@anilkoratikatil3016 20 күн бұрын
ഇവൾക്ക് ആണുങ്ങളോടല്ല താത്പര്യം... ഇവൾ സ്വന്തം ജെൻ്റർ മറച്ചുവച്ചാണ് ഈ ഷോയിൽ വന്നത്..ഇവൾ പക്കാ ലെസ്ബിയൻ ആണ്
@nnvlog9286
@nnvlog9286 24 күн бұрын
ബിഗ് ബോസ് രണ്ടുദിവസം കണ്ടാൽ ആരായാലും ഏത് സാധാരണക്കാരായ ജിൻ്റോയുടെ ഫാൻ ആയിപ്പോകും അതാണിവിടെ സംഭവിച്ചത്
@Hellow_world989
@Hellow_world989 24 күн бұрын
Vivaramullavar avilla kore tholvi prekshakar chelpo aavum Tipical malayalees nth thett kandalum nallath pryum
@Gopika328
@Gopika328 23 күн бұрын
Athin mathram nth quality aan ee jintoyikk ullath🙄
@ajithnair3689
@ajithnair3689 13 күн бұрын
​@@Gopika328അയാള് പറയുന്ന നുണകളും കുത്തിത്തിരിപ്പും കൊണ്ടായിരിക്കും
@ayshaharis1666
@ayshaharis1666 24 күн бұрын
ഇഷ്ടപ്പെടാതെ കാണുമ്പോൾ അത് ചൂണ്ടിക്കാട്ടിയാൽ അത് PR എന്ന് പറയല്ലേ ...എന്നെ പോലെ ലൈവും എപ്പിസോഡും മുടങ്ങാതെ കാണുന്ന ഒരുപാടു പേരുണ്ട് ..അതിൽ പെട്ട ഒരാളാണ് ഞാൻ ..എന്തുപറഞ്ഞാലും PR എന്ന് പറയല്ലേ ..ഇനിയെന്തു പറഞ്ഞാലും രസമിനെ എനിക്കിഷ്ടമല്ല വെറുത്തുപോയി ബിഗ്ഗ്‌ബോസ്സ്ൽ ..🙌🙌
@zehanizza6253
@zehanizza6253 12 күн бұрын
Athe.. Njan okke big boss thudangiya shesham aan jintoye kanunnath.. Nikum nte veetukarkum jintoye ishtann.. Airport il kanda janangalum nattukar jintok nalkiyasweekaranavum ivark manasilavunnille..
@sanissani1356
@sanissani1356 24 күн бұрын
Pr വർക്ക്‌ ചെയ്തു നിന്നെ കമന്റ് ബോക്സ്‌ ൽ വന്നു നിന്നെ ആക്രമിക്കാൻ നീ ആരാണ് എന്നാണ് വിചാരം?😏😏😏😏
@SoulHunter171
@SoulHunter171 24 күн бұрын
അറിയില്ലേ ______ ടീച്ചർ 😂
@sanissani1356
@sanissani1356 24 күн бұрын
@@SoulHunter171 😂😂
@anoopmanjuanoopmanju9906
@anoopmanjuanoopmanju9906 24 күн бұрын
ഇത്രേം വൃത്തികെട്ട ഒരു ടീച്ചർ 😂😂😂😂
@Life_is_beautiful_1431
@Life_is_beautiful_1431 24 күн бұрын
Pr wrk kaark polum ivale vendatha avstha aan. Athinum oru quality vende
@sanissani1356
@sanissani1356 24 күн бұрын
@@Life_is_beautiful_1431 ഇതൊന്നും ഇവൾക്ക് മനസ്സിലാകുന്നില്ലേ ഇത്രയും ദിവസം ആയിട്ടും. ഇവളെ ഇഷ്ടം ഇല്ലാത്തവരൊക്കെ ജിന്റോയുടെ pr ആണെന്ന് പറഞ്ഞു ഇനിയും നടക്കുന്നു കഷ്ടം 😂
@yadukrishnan5564
@yadukrishnan5564 24 күн бұрын
ജിൻ്റപ്പൻ്റെ support കണ്ട് കണ്ണ് തള്ളി ചട്ടമ്പി ടീച്ചർക്ക്😂
@Truth-kl5wg
@Truth-kl5wg 24 күн бұрын
ഈ സംസ്കാരമാണ് ജിന്റോ ഫാൻസിന്റെ തോൽവി
@aquino.michael
@aquino.michael 23 күн бұрын
Jinto 💞💞🔥🔥🔥🔥🔥💞💞
@user-he5bb7wq7i
@user-he5bb7wq7i 22 күн бұрын
അസൂയ rasmeen
@NihaalSathya
@NihaalSathya 22 күн бұрын
ലെസ്ബിയൻ റെസ്മിൻ 🤣
@sheelasebastian8351
@sheelasebastian8351 18 күн бұрын
നീ പെണ്ണോ ആണോ ലേഡിസ് ഡ്രെസ്സ് ഇടുന്ന കണ്ടില്ല so
@PrabhulKrishna-mk6oj
@PrabhulKrishna-mk6oj 24 күн бұрын
റെസ്മിനെ support ചെയ്യാത്ത ഈ കേരളത്തിലെ ഭൂരിഭാഗം ജനങ്ങളും PR എന്നാണ് റെസ്മിന്റെ കണ്ടുപിടുത്തം 🤣
@GodSaver999
@GodSaver999 19 күн бұрын
Pr എന്നാൽ മന്ദബുദ്ധികളെ ഒരാളിലേക്ക് കൊണ്ട് വരുന്ന ഏജൻസി ആണു
@varshavenu8961
@varshavenu8961 24 күн бұрын
ആദ്യം വെറുത്തുന്ന ഒരെണ്ണം നീ ആയിരുന്നു പക്ഷെ പവർ റൂമിൽ അടയിരുന്നത് കൊണ്ട് രക്ഷപെട്ടു
@JasnaBiju-rt9hg
@JasnaBiju-rt9hg 24 күн бұрын
ജിന്റൊക്ക് pr വർക്ക്‌ set ചെയ്തിട്ട് അല്ല.. കണ്ടുകൊണ്ടിരിക്കുന്ന പ്രേഷകർ ആണ് ജിന്റോന്റെ pr 😊😊
@mashishab4053
@mashishab4053 24 күн бұрын
Jinto.thanne ratheeshinod paranjittund...purath pr ne set aakeeettundennu...
@sophyouseph9177
@sophyouseph9177 24 күн бұрын
Athu thanneyanu sathyam
@WalkerAlon-tv2bb
@WalkerAlon-tv2bb 24 күн бұрын
എപ്പിസോഡ് 23 ഈ ഒരു ഒറ്റ എപ്പിസോഡ് കൊണ്ട് ഞാൻ ജിന്റോ ഫാൻ ആയത്
@nithumenon
@nithumenon 23 күн бұрын
​@@mashishab4053bb house alavarkum pr induu ilathe aluu ila
@user-pr6sb2zc8i
@user-pr6sb2zc8i 23 күн бұрын
​@@mashishab4053PR work illatha ethu contestant aanu ullath? Venel aaa nandana kanum. Ella seasonsilum PR works undayirunu. Ee PR work ennat almost Ella prastanaghalilum und, eg politics, election il vote pidikan iragharile😂 athupole tane ullu. But the fact is PR work kond matrm oral jaikila. Janaghalum koodi ishtapedanam.athukond aanu last seasonils ellam janaghal etavum ishtapetta contestants tane winner ayath.
@rineeshpadinjakkara9255
@rineeshpadinjakkara9255 24 күн бұрын
വീട്ടിൽ സ്വന്തം അനിയനു പോലും നിന്നെ ഇഷ്ടപ്പെടുന്നില്ല പിന്നെ എങ്ങനയാ കൊച്ചേ...നാട്ടുകാർക്ക് നിന്നെ ഇഷ്ടപ്പെടാൻ കഴിയുക...😂😂
@jainfaze
@jainfaze 24 күн бұрын
👌🏻
@Jo-1900
@Jo-1900 24 күн бұрын
𝐒𝐚𝐭𝐡𝐲𝐚𝐦.😂
@sarithak6760
@sarithak6760 24 күн бұрын
അസൂയയും കുശുമ്പും ഉള്ള ടീച്ചർ 😂
@rineeshpadinjakkara9255
@rineeshpadinjakkara9255 24 күн бұрын
@@Hellow_world989 അവള് തന്നെ പറയുന്നത് കണ്ടില്ലേ....
@Hellow_world989
@Hellow_world989 24 күн бұрын
@@rineeshpadinjakkara9255 Thamshak pryunne aan ellarkm mnsilavum Negative comment itte avare pryumbo oru sugam undalle
@user-yq1ey4vq1f
@user-yq1ey4vq1f 24 күн бұрын
എന്ത് കൊണ്ടാണ് പുറത്തായത് എന്ന മനസ്സിലായിട്ടും, അംഗീകരിക്കാൻ തയ്യാറാവാത്ത തരം താണ മത്സരാർത്ഥികൾ Resmin, Jasmine, Apsara, Nandana
@KesiyaPm
@KesiyaPm 24 күн бұрын
Athu sathyam
@user-yp8bl6jr6q
@user-yp8bl6jr6q 24 күн бұрын
നന്ദന എവിടാ അംഗീകരിക്കാത്തത് ഒന്നു പോടെ കേറി
@user-yq1ey4vq1f
@user-yq1ey4vq1f 24 күн бұрын
അതേ അതേ
@user-yq1ey4vq1f
@user-yq1ey4vq1f 24 күн бұрын
❤❤❤👑👑👑🏆🏆🏆🥇🎖🏅JINTO🏅🎖🎖👑👑👑🏆🏆🏆❤❤❤
@jumanakhan-kl5jj
@jumanakhan-kl5jj 23 күн бұрын
Crct
@user-iw2dx6qe8s
@user-iw2dx6qe8s 24 күн бұрын
റെസ്മിനെ accept ചെയ്യാൻ വളരെ ബുദ്ധിമുട്ട് ആണ്.. പെരുമാറ്റം അത്രയും മോശം ആയിരുന്നു..2nd വീക്കിൽ പുറത്ത് പോകേണ്ട ആൾ ആയിരുന്നു
@RSree-zp2mz
@RSree-zp2mz 24 күн бұрын
""പവർ റൂം ---റെസ്‌മിന്റെ ഐശ്വര്യം "" പവർ റൂം concept ഇല്ലെങ്കിൽ നോമിനേഷനിൽ ആദ്യമേ ഔട്ട് ആവേണ്ടിയിരുന്ന contestentil ഒരാൾ ...
@minisajeevan6078
@minisajeevan6078 24 күн бұрын
Correct ആണ്.. Power room ഇല്ലായിരുന്നെങ്കിൽ 73 പോയിട്ട് ഒരാഴ്ച ഉണ്ടാകില്ല കഷ്ടം.. എന്നിട്ട് വീരവാദത്തിന് ഒട്ടും കുറവില്ല
@akhilajikumar8753
@akhilajikumar8753 24 күн бұрын
Resmine mathrallla kure per angane save aay
@HarilalMs-fp8sj
@HarilalMs-fp8sj 24 күн бұрын
Avalkku jintoyodu asooya aanu...
@aquino.michael
@aquino.michael 23 күн бұрын
അഹങ്കാരം
@adithyaks3997
@adithyaks3997 24 күн бұрын
Jinto like button 🔥🔥🔥
@salamnm2
@salamnm2 24 күн бұрын
Runner up only jonto
@Vigneshvikku123
@Vigneshvikku123 24 күн бұрын
​​@@salamnm2ath kaanam aaraa runnerup enn jaasu vattathil moonji iddum
@WalkerAlon-tv2bb
@WalkerAlon-tv2bb 24 күн бұрын
ജിന്റോ 🔥🔥
@Arjun2255ML
@Arjun2255ML 23 күн бұрын
​@@salamnm2തെക്കോട്ട് നോക്കി ഇരുന്നോ
@NihaalSathya
@NihaalSathya 22 күн бұрын
കപ്പ് ജാസ്മിന് തന്നെ bb കൊടുക്കൂ.. പകരം അവൾക്ക് പലതും കൊടുക്കേണ്ടി വരും 😝😝😜
@user-lo1ie8bl1b
@user-lo1ie8bl1b 24 күн бұрын
ഈ നിക്കറിനെ ഇന്റർവ്യു ചെയ്ത് നിങ്ങളുടെ ചാനലിന്റെ നിലവാരം ഇല്ലാതാക്കരുതേ
@user-dv1kd3zl3x
@user-dv1kd3zl3x 24 күн бұрын
നിന്നെ കാണുന്നപോലും വെറുപ്പാ . അൻസിബ നല്ല കുടുംബത്തു ജനിച്ച ആണെന്ന് തെളിച്ച കുട്ടി ആണ് ആ കുട്ടിയെ ഒരിക്കലും മനസ്സിൽ നിന്നും പോകില്ല
@roshnasanthosh184
@roshnasanthosh184 24 күн бұрын
നീ അവിടെ നിന്ന കാര്യം ഒന്നും പറയണ്ട കേട്ടോ
@user-cq8mu8gm4d
@user-cq8mu8gm4d 24 күн бұрын
Nigal kekanda
@farisams
@farisams 24 күн бұрын
😂😂
@monukuttan1843
@monukuttan1843 23 күн бұрын
Jinto mosamayanu samsarikunne ennu😅. Ival vaa thuranna anavasyame parayoo... Jintoye ival enthokke paranju.. mandan potan kalllan.. ithokke marannu
@aquino.michael
@aquino.michael 23 күн бұрын
കാണിച്ച പോക്രിത്തരം എന്തിനു വീണ്ടും പറയുന്നു
@rineeshpadinjakkara9255
@rineeshpadinjakkara9255 24 күн бұрын
കേരളത്തിനെ കുറ്റം പറയുന്നോടി....ഇത് കേരളമാണ് അല്ലാതെ അമേരിക്കയല്ല...എല്ലാവരോടും ക്രഷ് തോന്നി നടക്കാൻ( ആണെന്നോ പെണ്ണാണോ) നോക്കാതെ...വിമർശനം ഉണ്ടാവും ഇതെല്ലാം അറിഞ്ഞിട്ടല്ലേ നീ ബിഗ് ബോസിലോട്ട് പോയത്.... ഇത്രയും ആളുകൾ നിന്നെ തെറ്റ് പറയുന്നുണ്ടങ്കിൽ നിൻ്റെ ഭാഗത്ത് തെറ്റ് ഉണ്ടാവും..അതു മനസിലാക്കുക..അല്ലാതെ കേരളക്കാരെ കുറ്റം പറയല്ലേ...
@ummerk4549
@ummerk4549 24 күн бұрын
നല്ലത് നല്ലതേ പറയുള്ളൂ കേരളം മോശം കണ്ടാൽ മോശം എന്നു തുറുന്നു പറയും കേരളം ജനത
@sanuvinod6553
@sanuvinod6553 24 күн бұрын
👍👌👌👏👏👏👏
@sunnyal6599Q
@sunnyal6599Q 24 күн бұрын
കേരളത്തിനാണ് കുറ്റം അവൾ ചെയ്തതിനല്ല
@radhikamoorthy7230
@radhikamoorthy7230 24 күн бұрын
👏🏻👏🏻👏🏻👏🏻👏🏻
@rifads2459
@rifads2459 24 күн бұрын
ഇവളുടെ ഒരു വിചാരം ഉണ്ടായിരുന്നു , jasmine ഗബ്രി combo പുറത്തു ഭയങ്കര ഹിറ്റ്‌ ആയിട്ട് പോകുവാണ്. ........... അത് കൊണ്ട് ഒരു combo പിടിക്കാൻ നോക്കി , പക്ഷെ ചീറ്റി പോയി , എന്നാ പിന്നെ മാമ പണി ചെയ്തു പോയാൽ പ്രേക്ഷകർക് ഇഷ്ടപ്പെടും......... അവിടെ 100 ദിവസം അങ്ങനെ പോകാം എന്നാണ് പാവം കരുതിയത് , power room ഉണ്ടായത് ആണ് ഗബ്രി റെസ്മിൻ ഇത്രെയും ദിവസം നില്കാൻ തന്നെ കാരണം , അല്ലേൽ ഈ 2 തീട്ടങ്ങളെയും എന്നെ എടുത്ത് പുറത്ത് എറിഞ്ഞേനെ
@user-cy2bw3xr4h
@user-cy2bw3xr4h 24 күн бұрын
Jinto❤Jinto❤ jinto❤jinto❤jinto❤jinto❤jinto❤jinto❤jinto❤jinto❤Jinto❤ jinto❤jinto❤jinto❤jinto❤jinto❤jinto❤jinto❤jinto❤jinto❤
@JitheshJitha-vl6il
@JitheshJitha-vl6il 24 күн бұрын
പുറത്ത് ഇറങ്ങുമ്പോൾ ജിന്റോയുടെ സപ്പോട്ട് ഞെട്ടി പോയി അല്ലേ. നിന്റെ അനിയൻ ജിന്റോ ഫാൻ ആന്നെന്ന് പറഞ്ഞല്ലോ അപ്പോഴും ഞെട്ടി പോയി😂
@prabhabalachandran3390
@prabhabalachandran3390 24 күн бұрын
നിനക്ക് അൻസിബയെ ഇഷ്ടം ഇല്ല, ജിന്റോയെ ഇഷ്ടം ഇല്ല.. പക്ഷെ നീ ഇഷ്ടപ്പെടാത്ത ഈ കേരളക്കര മുഴുവൻ അവരെ സ്നേഹിക്കുന്നു... അൻസിബ സ്ട്രോങ്ങ്‌ ലേഡി. നല്ല സംസ്കാരം, വിവരം
@Maasha959
@Maasha959 24 күн бұрын
കേരളക്കര മുഴുവൻ അല്ലാ നിങ്ങളെ പോലെ കുറച്ചു അന്ധങ്ങൾ 🤣🤣
@Truth-kl5wg
@Truth-kl5wg 24 күн бұрын
ആര് സ്നേഹിക്കുന്നു. അൻസിബയെ പോലെ പരദൂഷണം പറഞ്ഞ ഒരാൾ bigg boss ചരിത്രത്തിൽ കാണില്ല. അത് സംസ്കാരമായി നിങ്ങൾക്ക് തോന്നുന്നത് ജാസ്മിനെ ഇഷ്ടമല്ലാത്തത് കൊണ്ടാണ്. എല്ലാവരെയും നേരിടാനുള്ള ധൈര്യം അൻസിബക്ക് ഇല്ലായിരുന്നു. തർക്കിച്ചാൽ നാട്ടുകാർ എന്ത്‌ വിചാരിക്കും വോട്ട് കിട്ടില്ലേ എന്നുള്ള പേടി. അതിനെ കുറെ മണ്ടന്മാർ സംസ്കാരം ആക്കി മാറ്റി 😂
@nishanelson4938
@nishanelson4938 24 күн бұрын
ഞാനും സ്നേഹികുന്നില്ല
@Dadsgirl1111
@Dadsgirl1111 24 күн бұрын
Jasmin ❤❤❤❤❤❤
@Hellow_world989
@Hellow_world989 24 күн бұрын
Keralam motham illa ninne pole korch ennam
@rineeshpadinjakkara9255
@rineeshpadinjakkara9255 24 күн бұрын
ജിൻ്റോക്കൂ pr ഉണ്ടോ എന്ന് എനിക്കറിയില്ല..but PR ഉണ്ടെന്ന് നീ ഉറപ്പിച്ച് പറയുന്നത് എങ്ങനാ ട്രൗസർ അമ്മായി...ഒരുവൻ കഷ്ടപ്പെട്ട് മുന്നോട്ട് വന്ന് ആളുകൾ സ്വീകരിച്ചാൽ അത് pr എന്ന് പറയാം എന്നാണോ? നീ ശരിയല്ല ...നിൻ്റെ അഹങ്കാരമാണ് നിന്നെ ഇവിടെ കൊണ്ട് വന്ന് ഇരുത്തിയത്...
@siyadsubair4896
@siyadsubair4896 24 күн бұрын
Into thanne paranjittundallo
@Hellow_world989
@Hellow_world989 24 күн бұрын
Enn oru pr
@opinion369
@opinion369 24 күн бұрын
​@@Hellow_world989Illa live il ratheesh Vanna day paranjirinu Pr set cheyth ok vanney enn bb iley Game iney kalum valuth Pr work aanenn paranju
@jobincherian3652
@jobincherian3652 24 күн бұрын
​@@siyadsubair4896എടോ e p r എന്നാൽ.. സോഷ്യൽ മീഡിയൽ.. ഓക്കേ orale boost ചെയ്തു post ഇടുവാ.. Athe പോലെ റീൽസ് ഇടുവാ.. അതാണ്..athu ഇങ്ങനെ 10000 ൽ പരം ജനങ്ങൾ. മൊത്തം pr ഒന്നും ആവില്ല.. Jintoye adhyam ആർക്കും ഇഷ്ടമില്ലാരുന്നു... Pinne anu സപ്പോർട്ട് കൂടിയേ 😂
@lachuzzzlachu9762
@lachuzzzlachu9762 23 күн бұрын
ജിന്റോ നല്ലോണം ഗെയിം കളിച്ച് പ്രേക്ഷക പിന്തുണ നേടി. ഇവൾ എന്ത് ഗെയിം ആണ് അവിടെ കളിച്ചത് എന്ന് എല്ലാവരും കണ്ടതല്ലേ
@anandasahasram
@anandasahasram 24 күн бұрын
ഞൻ ജിന്റോയുടെ pr അല്ലാ.. എനിക്ക് ജിന്റോയെ ഇഷ്ടം ആണ്.. നിന്നെ തീരെ ഇഷ്ടം അല്ല. കാരണം നീ കാണിച്ച പ്രവൃത്തികൾ ആണ് 😡😡
@GodSaver999
@GodSaver999 19 күн бұрын
PR എന്നാൽ എല്ലാവരും PR എന്നല്ല, മന്ദബുദ്ധികളെ ഈസി ആയി കോൺവെർട്ട് ചെയ്യുന്ന ഏജൻസികൾ ആണു...
@aswathip2784
@aswathip2784 24 күн бұрын
ഒന്നു പോ റെസ്മിനെ ഇത്കൊണ്ടൊക്കെ ആയിരിക്കും ജിന്റൊക്ക് ഇത്രയും സപ്പോർട്ട്, നിനക്ക് അസൂയ തീരെ ഇല്ല ലേ ജിന്റോ ❤❤❤❤❤
@SoulHunter171
@SoulHunter171 24 күн бұрын
*കേരളം എന്നല്ല മോളെ ലോകത്തിന്റെ ഏത് കോണിൽ ആയാലും തെറ്റ് കണ്ടാൽ ജനങ്ങൾ പ്രതികരിക്കും mistake പറ്റിയാൽ അത് അംഗീകരിക്കണം അല്ലാതെ കേരളം ഇങ്ങനെ ആണ് ഇവിടെ ഇങ്ങനെ ആണ് ഇതൊക്കെ ഒരു മറുപടി ആണോ ആ power room concept ഉള്ളോണ്ട് മാത്രം കുറച്ച് നാൾ അവിടെ കടിച്ചു തൂങ്ങി നിക്കാൻ പറ്റി* 🤦‍♂️🤐
@sarithak6760
@sarithak6760 24 күн бұрын
അത് വോട്ട് ഇട്ട് ചെയ്യാവുന്ന കാരൃം അല്ലല്ലോ ഗവൺമെൻ്റെ കാര്യം അല്ലോ
@sarithak6760
@sarithak6760 24 күн бұрын
@Anderson_24__ നീ ആണ് അല്ലോ 😂😂😂😂😂😂
@aquino.michael
@aquino.michael 23 күн бұрын
അഹങ്കാരം കാണിച്ചു പിന്നെ ന്യായീകരിക്കൽ
@ancymathew2413
@ancymathew2413 19 күн бұрын
Agreed
@SoulHunter171
@SoulHunter171 24 күн бұрын
1:19 *നിന്നെ 73 ദിവസം അവിടെ നിർത്തിയത് ജനങ്ങൾ ആണെന്ന തോന്നൽ നിക്കക്ക് ഉണ്ടെങ്കിൽ അത് നിന്റെ മാത്രം തോന്നലാണ്* 😂😂
@jainfaze
@jainfaze 24 күн бұрын
സത്യം.... ഇവൾക്കു അതൊക്കെ നന്നായി അറിയാം. പക്ഷെ വെറുതെ കള്ളത്തരം വിളിച്ചു പറയുകയാ... ഒന്ന് പോ...
@KesiyaPm
@KesiyaPm 24 күн бұрын
😂😂
@janjanaki565
@janjanaki565 24 күн бұрын
പവർ റൂമിൻ്റെ ബലം
@AnsuSiril
@AnsuSiril 24 күн бұрын
😂😂
@Sheisinthepool
@Sheisinthepool 24 күн бұрын
ജിന്റോ ബ്രോ ചെയ്തത് നിങ്ങളുടെയൊക്കെ ഉള്ളിലെ നെഗറ്റീവ്സ് പുറത്തേക്ക് കൊണ്ട് വരികയായിരുന്നു. അങ്ങിനെ നിങ്ങളൊക്കെ നെഗറ്റീവ് ആയി നിങ്ങളെ വെച്ച് compare ചെയ്യുമ്പോൾ അയാൾ പോസിറ്റീവുമായി. അത് മനസ്സിലാക്കിയാൽ മതി.
@aynu3088
@aynu3088 24 күн бұрын
Bb ആയിരുന്നപ്പോൾ ഇവൾ ഒറ്റ ഒരുത്തി ആണ് jinto ക്ക് ഇത്രയും fans ഉണ്ടാക്കി കൊടുത്തത് പുറത്ത് ഇറങ്ങീട്ടും jintokk ഫാൻസിനെ കൂട്ടി ജാസ്മിനെ തോല്പിക്കാൻ ശ്രമിക്കുന്നു 😂
@shinu7606
@shinu7606 23 күн бұрын
Sathyam 😂😂😂
@raizafathima8351
@raizafathima8351 24 күн бұрын
Sijo once said.. power room luck ഉള്ളത് കൊണ്ടാണ് resmin ഇപ്പോഴും അവിടെ നിക്കുന്നത് എന്ന്.. അന്ന് മുതൽ madathinu സിജോ നേ patoola..
@fasifaseela-em8rh
@fasifaseela-em8rh 24 күн бұрын
sijonekkal nannu
@raizafathima8351
@raizafathima8351 24 күн бұрын
@@fasifaseela-em8rh ഞാൻ ഇവരുടെ interviews കണ്ട് പറഞ്ഞതാ.. എല്ലാത്തിലും സിജോ വളച്ചൊടിക്കാൻ ആണ് പറഞ്ഞത് കേട്ട് പറഞ്ഞതാ
@VarkalaKing
@VarkalaKing 24 күн бұрын
ജിന്റോ മലയ്യാ 😘😍😘🥰🥰😘😘😘
@nadhanaiba5950
@nadhanaiba5950 24 күн бұрын
പവർ റൂം ഉള്ളത് കൊണ്ട് മത്രേം ഇത്രേം ദിവസം നിന്നത്. അല്ലങ്കിൽ നിഷാനയുടെ കൂടെ തന്നെ പോകേണ്ടതായിരുന്നു😀😀😀
@KesiyaPm
@KesiyaPm 24 күн бұрын
😂😂
@beenagopakumar1188
@beenagopakumar1188 24 күн бұрын
ഒരു സാധാ മനുഷ്യൻ..... Jinto.... You are the winner
@amalvbamal-su1yt
@amalvbamal-su1yt 24 күн бұрын
Mookala Jasmine hates like 👇
@user-xo9di8cy1t
@user-xo9di8cy1t 24 күн бұрын
Jasmin💗
@amalvbamal-su1yt
@amalvbamal-su1yt 24 күн бұрын
@@user-xo9di8cy1t pr team's 💩
@Ab_hi_la_sh
@Ab_hi_la_sh 24 күн бұрын
​@@user-xo9di8cy1t😂
@shezameharinmeharin8326
@shezameharinmeharin8326 24 күн бұрын
Jasmin💓
@shezameharinmeharin8326
@shezameharinmeharin8326 24 күн бұрын
നിനക്ക് മുക്കും ഇല്ല മുകളയും illa😏
@jayap623
@jayap623 24 күн бұрын
അൻസിബയുടെ ഏഴ് അയൽപക്കത്തു നീ നിൽക്കില്ലെടീ
@princesscollectionsibrahim9337
@princesscollectionsibrahim9337 23 күн бұрын
Sathyam ❤
@reshmisuneesh8894
@reshmisuneesh8894 24 күн бұрын
ജാസ്മിൻറെ കൂടെ നിന്നത് നന്നായി എന്ന് പറഞ്ഞ ആ അമ്മമാർക്കും ജാസ്മിനെ പോലത്തെ സൂപ്പർ പെണ്മക്കൾ ആയിരിക്കും ഉള്ളത് 🤣
@princesscollectionsibrahim9337
@princesscollectionsibrahim9337 23 күн бұрын
Athe athe
@GodSaver999
@GodSaver999 19 күн бұрын
അവൾ ഏതായാലും നിന്നെപോലുള്ള ഗണത്തിൽ പെട്ട സൂത്രക്കാർ ആവില്ല
@veenanagappankalindhi9791
@veenanagappankalindhi9791 24 күн бұрын
ഞാൻ pr അല്ലെ ബിഗ്‌ബോസ് പ്രേക്ഷക ആണ് ടീച്ചർ എന്നാ മഹത്തായ ജോലിക്ക് പോലും അർഹത ഇല്ലാത്ത സ്വഭാവം ആണ് റെസ്മിന്റേത്. തെറ്റുകൾ തിരുത്തണം ശരി മനസിലാക്കണം എന്നാൽ മാത്രമേ കുട്ടികൾക്ക് പോലും ടീച്ചർ എന്ന നിലയിൽ ശരി തെറ്റുകൾ മനസിലാക്കി കൊടുക്കാൻ പറ്റു.
@sandhyadevi2525
@sandhyadevi2525 4 күн бұрын
Eval teacher onnum alla, kurachu naal guest aayirunnu.
@binup-tm1dl
@binup-tm1dl 24 күн бұрын
ഇവൾ എന്തോ വല്യ സംഭവം ആണെന്നാ വിചാരം... നീ നിനക്ക് വേണ്ടി ആണോ അവിടെ game കളിച്ചതു... നീ കൂട്ടികൊടുക്കുന്ന പണി ആയിരുന്നോ അവിടെ.. ഒരു തരി സ്നേഹം നിന്നോട് തോന്നുന്നില്ല.. ജാസ്മിൻ ഫാൻ അല്ല ഞാൻ പക്ഷെ ആ കുട്ടി യോട് വെറുപ്പ്‌ ഇല്ല.. നിന്നെ കാണാനേ ഇഷ്ടം അല്ല ...
@anoopmanjuanoopmanju9906
@anoopmanjuanoopmanju9906 24 күн бұрын
ഇവളുടെ അനിയൻ വരെ ജിന്റോ ഫാൻ ആണ്... അവന്റെ ഒരു കുറച്ചുബുദ്ധി പോലും ഈ വിഷത്തിന് ഇല്ലല്ലോ
@aynu3088
@aynu3088 24 күн бұрын
സത്യം ജാസ്മിനോട് ഇത്രേം വെറുപ്പ് tjoneetilla
@pushpaletha2167
@pushpaletha2167 24 күн бұрын
അവള് അവിടെ ബ്രോക്കർ ആയിരുന്നു
@KesiyaPm
@KesiyaPm 24 күн бұрын
​@@anoopmanjuanoopmanju9906sathyam😂😂😂😂
@shailaradhakrishnan
@shailaradhakrishnan 23 күн бұрын
Crush parayumbol naanam Vanuatu sreedhunod thyryju kidaku enyku oru Kareem parayanudu ennui paryanadhu edhu tharam crush thantedy aamay
@priyankasreeroop
@priyankasreeroop 24 күн бұрын
പവർ റൂം കോൺസെപ്റ്റ് ഒരുപാട് കോണ്ടെസ്റ്റന്റ്‌സിനെ സേവ് ചെയ്തിട്ടുണ്ട്. എസ്‌പെഷ്യലി ശരണ്യ, ശ്രീരേഖ, രെസ്മിൻ. That's all. 😊
@user-xo9di8cy1t
@user-xo9di8cy1t 24 күн бұрын
Crt
@RejithaAnil-mo7hv
@RejithaAnil-mo7hv 24 күн бұрын
Correct 👍🏿
@pachupachuz3433
@pachupachuz3433 24 күн бұрын
Pinne power room concept thanne enthina mairukale 😂😂😂😂 athaanu game
@manjumanu8336
@manjumanu8336 24 күн бұрын
സത്യം
@nadhanaiba5950
@nadhanaiba5950 24 күн бұрын
നിക്കർ അമ്മായി ആൾക്കാരെ കാണിക്കാൻ പോയതല്ല അയ്യോ പാവം. അമ്മായി മുൻ ബിഗ്‌ബോസ് ഒട്ടും കണ്ടിനില്ല പോലും അയ്യോ. ജിന്റോ മത്രേം കുറ്റം പറയാൻ ഉള്ളൂ നിക്കർ അമ്മായിക്ക് 😄😄😄
@user-qv9pj2uz5p
@user-qv9pj2uz5p 24 күн бұрын
തെറ്റ് ശരിയാണെന്നു വാദിക്കുന്ന ഒരാളാണ് ജാസ്മിൻ... 👍
@sreekanthsreedhar5878
@sreekanthsreedhar5878 24 күн бұрын
ഇവൾ ഒക്കെ ആണ് ബിഗ് ബോസ്സ് ഇത്ര ശോകം വെറുപ്പിക്കൽ ultimate pro max ആക്കി മാറ്റിയെ. പവർ റൂമിൽ കയറി ഒളിച്ചാൽ ലാലേട്ടൻ weekend episode വരുമ്പോൾ ആണ് പിന്നെ ഇവളെ കാണുന്നെ 🤣🥴🥴.....
@sanibk228
@sanibk228 24 күн бұрын
നിന്റെ പരാജയം അത് ആണ്
@sajisurendrababu3316
@sajisurendrababu3316 24 күн бұрын
അവതാരകൻ ബായി യെ പൊളിച്ചടുക്കി. അവതാരകൻ 👋👋👍👍👍
@mercyanto2391
@mercyanto2391 24 күн бұрын
ഒരു കാര്യം പറയട്ടെ ഗബ്രി വോട്ട് കൊറഞ്ഞോണ്ടാണ് പോയത് അല്ലാതെ ജബ്രി വിഷയത്തിൽ ഒരാളെ മാത്രം ബിഗ്ഗ്‌ബോസ്സായിട്ട് പറഞ്ഞു വിട്ടതല്ല 🙄🙄🙄🙄🙄🤦🏽🤦🏽🤦🏽🤦🏽
@bruce_lee28
@bruce_lee28 24 күн бұрын
നിങ്ങൾ എന്താണ് ഈ പറയുന്നത്, ജിന്റോയുടെ ഫാൻസ്‌ എല്ലാം pr ആണെന്നോ 😂, ഇത്രയും പാവപ്പെട്ട വീട്ടിൽ നിന്ന് വന്ന ജിന്റോ ആർക്ക് പൈസ കൊടുക്കാൻ ആണ്.
@moviesnowhere9660
@moviesnowhere9660 24 күн бұрын
Atheee..😂😂😂 pooyi resmin
@KunhimuhammedKonoor
@KunhimuhammedKonoor 24 күн бұрын
എല്ലാവരും പാവമാണ് ജിന്റോ pr വർക് ഉള്ളത് കൊണ്ടാണ് അവിടെ നില്കുന്നത് അവിടെ ഏറ്റവും കണ്ടാന്റ് ഉണ്ടാക്കിയത് ജാസ്മിൻ അണ് ജിന്റോ ക് ഒരു നിലവാടും ഇല്ല
@Maasha959
@Maasha959 24 күн бұрын
പാവപ്പെട്ടവനോ ജിന്റോയോ ജിന്റോക്ക് ഒക്കെ നല്ല പൈസ ഉണ്ടെടോ പുള്ളി ഒരു സെലിബ്രിറ്റി ട്രൈനർ ആണ്
@bruce_lee28
@bruce_lee28 24 күн бұрын
​@@Maasha959ഒന്നുമില്ലായിമയിൽ നിന്ന് ഇതൊക്കെ ഒറ്റക്ക് ഉണ്ടാക്കി എടുത്തത് ആടോ.
@Maasha959
@Maasha959 24 күн бұрын
@@bruce_lee28 അല്ലെന്ന് ഞാൻ പറഞ്ഞില്ലല്ലോ ഇപ്പോൾ അയാളൊരു പാവപ്പെട്ടവൻ അല്ലാ pr നു പൈസ കൊടുക്കാൻ ഇല്ലാത്തവനുമല്ല ആദ്യം താൻ ഇട്ട കമന്റ് നോക്കെടോ എന്നിട്ട് എന്റെ റിപ്ലൈ നോക്ക്
@ammusandmonutan592
@ammusandmonutan592 24 күн бұрын
Jinto superb ....Resmin's jealous of Jinto
@Dadsgirl1111
@Dadsgirl1111 24 күн бұрын
Ayye jinto e kand nth jealous aavan 😂😂😂 he is a fake person. Fraud aanu.
@sachinas6997
@sachinas6997 24 күн бұрын
Jasmine ann real fraud
@praseethakumari9142
@praseethakumari9142 24 күн бұрын
അൺഫേർആയിട്ട് പുറത്തായത് അൻസിബ മാത്രമാണ്.
@princesscollectionsibrahim9337
@princesscollectionsibrahim9337 23 күн бұрын
Athe
@RifaRifaaboobacker
@RifaRifaaboobacker 22 күн бұрын
Apsara ,gabri
@jayasreekumar8610
@jayasreekumar8610 24 күн бұрын
നിന്നെ ക്കാൾ എന്ത് കൊണ്ടും നല്ലതാണ് അൻസിബ
@pachupachuz3433
@pachupachuz3433 24 күн бұрын
Uvvu ....😝😝😝😝💩💩💩💩💩💩💩💩 Theettam
@preethypraveen3781
@preethypraveen3781 24 күн бұрын
ജാസ്മിനെ support ചെയ്തത് അമ്മമാർക്ക് ഇഷ്ട്ടപെട്ടു പോലും. ഈ പറഞ്ഞത് വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്
@AnsuSiril
@AnsuSiril 24 күн бұрын
Jasminu family audience undennu thonnippikkanulla oru thathrapadila resmin chechi, jasminu polum ivaludeyum apasrayudeyum athra ahankaram illaa
@Rizaa124
@Rizaa124 23 күн бұрын
Sathyam
@princesscollectionsibrahim9337
@princesscollectionsibrahim9337 23 күн бұрын
😂😂😂😂
@anoopmanjuanoopmanju9906
@anoopmanjuanoopmanju9906 24 күн бұрын
നിക്കർ ഭായ് 😂😂😂😂😂കുരുപൊട്ടി ഒളിക്കുന്നു ലെ ജിന്റോ യെ സപ്പോർട്ട് ചെയ്തത് നന്നായി ഇവളെ യൊക്കെ സപ്പോർട്ട് ചെയ്തവരെ 🙏🙏🙏🙏🙏നമിച്ചു ഇത്രേം വൃത്തികെട്ട ഒരു മനസുള്ള ഒരു നിക്കർ ഭായ് 😂😂😂😂😂
@ansiya6660
@ansiya6660 24 күн бұрын
ഒളിച്ചിരുന്ന് പിടിച്ചു നിന്നു... ലാലേട്ടനോട് പോലും ഒരു റെസ്‌പെക്റ്റും ഇല്ലാതെ സംസാരിക്കുന്ന ഇവളെ ആർക് ഇഷ്ടം....
@ajithnair3689
@ajithnair3689 13 күн бұрын
ജിൻ്റിയും ലാലേട്ടനെ bahaanikkaatth ആക്ഷൻസ് നടത്തിയിട്ടുണ്ട്. അപ്പൊൾ നിങൾ ലാലേട്ടനെ കുറ്റം പറയും. ഇവർ രണ്ടുപേരും ഒരുപോലെ ആണ്.
@user-jv1ol6ot1h
@user-jv1ol6ot1h 24 күн бұрын
എടി പോടി നീ എന്തു പറഞ്ഞാലും ജിൻഡോയെ ഞങ്ങൾക്കെല്ലാം ഇഷ്ടമാണ് നിന്നെ ഞങ്ങൾക്ക് കണ്ണെടുത്താൽ കണ്ടുകൂടാ ഞങ്ങൾ കണ്ടാലും കണ്ടില്ലെങ്കിലും നിനക്കൊന്നും ഇല്ല എന്നറിയാം അതുപോലെതന്നെയാണ് ജിൻജോയ്ക്കും നീ ഇഷ്ടപ്പെട്ടില്ലെങ്കിലും അയാൾക്ക് ഒന്നുമില്ല അയാളെ ഇഷ്ടപ്പെടാൻ കേരളക്കരയിൽ ഇപ്പോൾ ഒത്തിരി വീട്ടമ്മമാരും കുഞ്ഞുങ്ങളും പുരുഷന്മാരും ഒക്കെ ഉണ്ട് ഒക്കെയുണ്ട് കേട്ടോ നീയൊക്കെ ഇങ്ങനെ വലത്തും ചെന്ന് അലച്ച് ചാകത്തെ ഉള്ളൂ നീ ശരണ്യയോട് ഒരു കാര്യം ചോദിക്കട്ടെ ശരണ്യയുടെ മുടിയിൽ ജിന്ടോ പിടിച്ചെന്നും പറഞ്ഞ് നീ എല്ലാം കൂടെ അയാളുടെ പുറത്ത് എന്തുമാത്രം കേറി അതിന്റെ സത്യം എന്താണെന്ന് ആ വീഡിയോ കണ്ടു നോക്കണം കേട്ടോ അങ്ങനെയാണ് ഓരോ കാര്യങ്ങളും പിന്നെങ്ങനെ ജനങ്ങൾ അയാളെ ഇഷ്ടപ്പെടാതിരിക്കും അയാൾ ചെയ്യാത്ത കാര്യത്തിനാണ് നീയൊക്കെ അയാളുടെ പുറത്തു കയറിയിട്ടുള്ളത് കുഴപ്പമില്ല ജിന്ടോ കള്ളൻ ആണെങ്കിലും കരിഞ്ഞവൻ ആണെങ്കിലും കുള്ളൻ ആണെങ്കിലും സംസാരിക്കാൻ കഴിവില്ലാത്തവൻ ആണെങ്കിലും ജിന്റോ ഇപ്പോഴും അവിടെ നിൽക്കുന്നു സത്യത്തിനും സംസാരിക്കുന്നതിനും പി എച്ച് ഡി എടുത്ത നീയും അപ്സരയും പുറത്ത് അങ്ങനെയാണ് ജനങ്ങൾ കണ്ണിൽ കാണുന്നത് ജനങ്ങൾ വിശ്വസിക്കുക കേട്ടോ
@faayudubai9222
@faayudubai9222 24 күн бұрын
റെസ്മിൻ ജാസ്മിൻ haters 👉🏻
@salypaul-gc5kq
@salypaul-gc5kq 24 күн бұрын
Eshtam kondum genuine aayi support ചെയ്യുന്നത് jinto nae. Jinto nu against parayunnavareyum kuricchu parayunnathu. Allathe njangal jinto ntae pr alla. Fans only
@Bindug2000
@Bindug2000 24 күн бұрын
അൻസിബയുടെ ക്വാളിറ്റിയുടെ ഏഴ് അയലത്ത് പോലും നീ ഇല്ല
@arunrajeev6860
@arunrajeev6860 24 күн бұрын
ജാസ്മിനെ അങ്ങോട്ട് കൂടുതൽ വെളുപ്പിക്കല്ലേ.. ആൾറെഡി പുള്ളിക്കാരി ഒന്നര ലിറ്റർ പുട്ടി അടിച്ചിട്ട് ആണ് വരുന്നത് ഇനി നിങ്ങളും കൂടി പുട്ടി അടിച്ച പുള്ളിക്കാരി വെള്ളപ്പണ്ട് പിടിച്ച പോലെ ആവും
@SP-hh9pz
@SP-hh9pz 24 күн бұрын
ജാസ്മിന്റെ മൂക്കള വീണ ചായ കുടിക്കാൻ കിട്ടിയപ്പോൾ കൂറ് വന്നു 🤣🤣🤣.. നിന്നെയൊക്കെ ഒരു gamer ആയിട്ട് കാണാൻ പറ്റില്ല.... ചൊറി
@beenagopakumar1188
@beenagopakumar1188 24 күн бұрын
Jinto kaanikkunnath ellam kanditt thanneyanu njangalellavarum ayale ishttappedunnathu
@minisajeevan6078
@minisajeevan6078 24 күн бұрын
Task കളിക്കുന്നത് മാത്രം അല്ല ബിഗ്ഗ്‌ബോസ്.. പേഴ്സണാലിറ്റി കൂടി വേണം
@user-hd1px6yp7e
@user-hd1px6yp7e 24 күн бұрын
"Chattambi Teacher Gunda Rowdy 💪🏻 Nicker Raani" *RESMIN Bhaii*
@bettyvincent8882
@bettyvincent8882 24 күн бұрын
I am not PR.. my favourates are Jinto and Ansiba.. they are super qualities..
@lathaanand678
@lathaanand678 24 күн бұрын
Jinto❤❤❤
@aswin202
@aswin202 24 күн бұрын
പവറും ഇല്ലെങ്കിൽ ഇവളെല്ലാം എന്നെ പുറത്തായിട്ടുണ്ടാവും
@Sarath_nair
@Sarath_nair 24 күн бұрын
ഇവൾ എന്ത് പൊട്ടത്തരമാണ് പറയുന്നത് ഇവൾ പറഞ്ഞ ഉദാഹരണം തന്നെ ജിന്റോ ഒരു കഥ മെനഞ്ഞു എന്ന് ആ മോർണിംഗ് ടാസ്കിലെ ടാസ്ക് തന്നെ BB കാര്യം വച്ച് ഫേക്ക് സ്റ്റോറി പറയുക എന്നത് അതിലാണ് ജിന്റോ ആ സംഭവം പറഞ്ഞതും... പക്ഷെ ആ സംഭവങ്ങൾ നടക്കുന്നതിന് ആഴ്ചകൾക്ക് മുന്നേ തന്നെ Nora, ജിന്റോ ഒക്കെ ഈ വിഷയം പറഞ്ഞിരുന്നു ഇന്ന ആളുകൾ എല്ലാം planned ആയിരുന്നു എന്നും jinto യെയും ബന്ധപ്പെട്ടിരുന്നു എന്നും. Resmin തന്നെ പറയുന്ന പല കാര്യത്തിനും എതിരായിട്ടുള്ള കാര്യങ്ങൾ സ്വന്തം പ്രവർത്തിയിലും അവിടെ മറ്റുള്ളവരെയിലും ഉണ്ട് എന്നതാണ് ഇതിലെ തമാശ 😅
@sarithak6760
@sarithak6760 24 күн бұрын
അത് മനസ്സിലാക്കാൻ വരെ കഴിവ് ഇല്ലാതെ നിക്കർ അമ്മായി ടീച്ചർ 😂😂😂
@sobhashaji9932
@sobhashaji9932 22 күн бұрын
അവടെ കിളി പോയി
@shreedevis5425
@shreedevis5425 22 күн бұрын
Ivaru okke purathu mass aanum valya sambhavam aanum vicharichiruparunnu akathu..purathu Jinto fans kandu sahikunilla asooya moothu nthokeyo pichum peyyum parayunnu😂😂
@user-yq1ey4vq1f
@user-yq1ey4vq1f 24 күн бұрын
ആർക്ക് ആരോടാണ് വെറുപ്പ് എന്ന് ഇവളുടെ വർത്തമാനം കേട്ടാൽ മതി, ആ വെറുപ്പ ന്യായീകരിക്കാൻ കിടന്ന് പാട് പെടുന്നു
@nadeessss123
@nadeessss123 24 күн бұрын
ഇത് കേരളമാണ് ഇവിടെ ഇങ്ങനെ ആണ്. എന്ന പിന്നെ അമ്മച്ചിക്ക് വല്ല യൂറോപ്പിലും പോയി ജീവിച്ചൂടെ. ഇത് കേരളമാണ് അമ്മച്ചി.😅😅
@user-hy2tm1dh2e
@user-hy2tm1dh2e 24 күн бұрын
Jinto fans evade common🔥🔥🔥🔥🔥🔥🔥🔥
@aynu3088
@aynu3088 24 күн бұрын
ഞാൻ അർജുൻ fan ആണ് പക്ഷെ നിന്നോട് വെറുപ്പാ...നിന്റെ വിചാരം jinto fan ആണ് നിനക്ക് എതിരെ cmnt ഇടുന്നതെന്ന് നിനക്ക് തെറ്റി bb കണ്ട 95%ആൾക്കാർക്കും നിന്നെ ഇഷ്ടല്ല..ആകെ 5%നിന്റെ ബന്ധുക്കളും കൂട്ടുകാരും
@BinduAnil-pc6dv
@BinduAnil-pc6dv 24 күн бұрын
Ansiba super talented ledy ninakkonnum ansibayude peru parayan ulla yogyathayilla
@jajilamashood6515
@jajilamashood6515 24 күн бұрын
14:52 Teachere ഇത്രയും ആൾക്കാർ ന്ത്‌കൊണ്ടാണ് against ആയിട്ട് നിനക്ക് എതിരെ നിൽക്കുന്നതെന്ന് ആലോചിച്ചു സ്വയം നന്നാവാൻ നോക്ക് ...
@jajilamashood6515
@jajilamashood6515 24 күн бұрын
7:19 aaa paranja അമ്മമാർ ഏതാണാവോ ...ഒന്നുറപ്പാണ് bb6show കാണാതെ ആണ് അവർ നിക്കർറാണിയോട് വന്ന് പറഞ്ഞത് 😂😂
@siyadsubair4896
@siyadsubair4896 24 күн бұрын
Nee mathrallalo purathullatu
@unu323105
@unu323105 24 күн бұрын
😂😂😂😂😂😂😂
@ushac.v3908
@ushac.v3908 24 күн бұрын
😂😂😂
@jainfaze
@jainfaze 24 күн бұрын
😂😂😂😂😂👌🏻
@jasminbinish4993
@jasminbinish4993 24 күн бұрын
😂😂😂
@muhsinamuneer3294
@muhsinamuneer3294 24 күн бұрын
ഇന്നലെ mirror ടാസ്ക് resmin കണ്ടില്ലേ ❤
@Rinkuunni
@Rinkuunni 24 күн бұрын
Jinto our hero❤❤❤❤❤❤
@praseedamadhavan9467
@praseedamadhavan9467 24 күн бұрын
Jinto super❤❤❤❤❤
@abelthankachan1998
@abelthankachan1998 24 күн бұрын
Jintokk support varunna accounts nokkadi. Sadaranakkaranu allathe jasmintepola army group vertukilikal alla.
@NoushadNoushad-xt8vn
@NoushadNoushad-xt8vn 24 күн бұрын
Jints super❤️❤️❤️❤️❤️👍❤️❤️❤️👍👍👍
@princykp8802
@princykp8802 24 күн бұрын
Reshmin game തീർന്നു😂. ഇനി എന്തിനാ മറ്റുള്ളവരുടെ കുറ്റം പറയുന്നത്. അൻസിബ interview എത്രയോ മെച്ചം.
@sarithak6760
@sarithak6760 24 күн бұрын
ഇതിന് തലക്ക് അകത്ത് ആൾതാമസം ഇല്ല 😂😂
@shan6566
@shan6566 24 күн бұрын
അൻസിബ നേരത്തെ പോകേണ്ട ആളാണെങ്കിൽ 😂നിങ്ങൾ ഒന്നാമത്തെ ആഴ്ചക് മുൻപ് മൂന്ന് ദിവസം കൊണ്ട് മിഡ് വീക് എവിക്ഷൻ വെച്ച് പോക്കേണ്ടതായിരുന്നു 😂😂
@user-cy2bw3xr4h
@user-cy2bw3xr4h 24 күн бұрын
❤Jinto fans only jintoke maathram vote cheyyuka vote for jinto🏆🎉🏆 Hotstar app jinto Jaipikkanum athe jinto fans vijayam🎉🎉🎉🎉🎉🎉
@Liodasm16
@Liodasm16 24 күн бұрын
ജിൻ്റോ ❤❤
@JaisonNellivelli
@JaisonNellivelli 24 күн бұрын
Only jinto ❤ jinto 🥇🥇🥇🥇
@PSakhil006
@PSakhil006 24 күн бұрын
Jinto yod ulla വെറും അസൂയ
@gauthamprem8833
@gauthamprem8833 24 күн бұрын
Dear resmin. Njan oru amma anu. Please watch episods and come for the interviews. Nee ninne thanne nokku. .... Appo ninakku arem kuttam parayendi varilla. Njangale pole 50 kazhinja ammamar kku jinto ne ishtamanu engil, athu game mathramalla... Behavior koodi anu. athinu PR avanda. Jinto ellam thiganjatha ennum parayunnilla. Atleast u r a teacher. Athinte oru moolyam kalanju kulikkalle.
@alexyash790
@alexyash790 22 күн бұрын
Pinnae profile picture araa?? Orop kappa PR irangikolum😂
@mujeebarakka7831
@mujeebarakka7831 24 күн бұрын
റെസ്മിൻ ഇറങ്ങുന്നതിനു മുൻപ് അവളുടെ ഉമ്മയും ആങ്ങളയും ജിന്റോനെയാണ് ഇഷ്ട്ടം എന്ന് പറഞ്ഞിട്ടുണ്ട് അവർ pr ആണോ 😂
@SudheerBabu-AbdulRazak
@SudheerBabu-AbdulRazak 24 күн бұрын
വെറും 73 ദിവസത്തെ പരിചയം വെച്ച് നീ ജാസ്മി ആരെന്നു ഞങ്ങളോട് പറയണ്ട, ജാസ്മി ആരെന്നു കേരളം മൊത്തം ഇപ്പൊ അറിയാം... നിനക്ക് ഇതിൽ വല്ല ഗുണവും ഉണ്ടെങ്കി വാങ്ങി നക്കിക്കൊ, ഇങ്ങോട്ട് ഒണ്ടാക്കണ്ട... 🤨🤨🤨
@alexyash790
@alexyash790 22 күн бұрын
Jasmin❤
@arshavinyt1099
@arshavinyt1099 24 күн бұрын
നീ ശ്രീവിനോട് ക്രഷ് തോന്നുന്നു പറഞ്ഞതുതന്നെ എത്ര സമയംനീ ശ്രീവിനോട് ക്രഷ് തോന്നുന്നു പറഞ്ഞതുതന്നെ എത്ര സമയമെടുത്ത്പറഞ്ഞു എന്നിട്ട് നീ ഇപ്പോൾ പറയുന്നു പ്രേമവും അല്ലെന്ന് എന്നിട്ട് പിന്നെ എന്തിനാ നീ അകലം പാലിക്കുവാണെന്ന് പറഞ്ഞത് അടുത്ത് വരുത്തില്ലെന്ന് പറഞ്ഞ് എന്തുകൊണ്ടാണ്😢
@arifarahman4923
@arifarahman4923 24 күн бұрын
ഒരൊറ്റ ചോദ്യം bb ഹൌസിൽ ഉള്ളപ്പോൾ ജിന്റോ സ്റ്റാറ്റസ് ഇട്ട കാര്യം (മറ്റേ നൂറ യുടെ കൂടെ ഉള്ള ഫോട്ടോ ) നിക്കർ അമ്മായി എങ്ങനെ അറിഞ്ഞു
@veenanagappankalindhi9791
@veenanagappankalindhi9791 24 күн бұрын
ബ ബ ബ 😆റെസ്മിൻ ന്യായീകരിച്ചു മെഴുകും.
@PRIYApriya-sl6vl
@PRIYApriya-sl6vl 24 күн бұрын
ഇതിന്റെ സംസാരo കേൾക്കുമ്പോ irritetion ആണ്
@prabhabalachandran3390
@prabhabalachandran3390 24 күн бұрын
കമന്റ്‌ box നോക്കില്ല എന്ന് ഇപ്പോൾ പറഞ്ഞവൾ തന്നെ പറയുന്നു ജാസ്മിന്റെ commend box കണ്ടപ്പോൾ PR Work ഉണ്ടെന്ന്.. ഇവൾ പറയുന്ന നുണ എങ്ങനെ പറഞ്ഞു ഫലിപ്പിക്കണം എന്ന് ഇവൾക്കറിയില്ല ബ്ബ ബ്ബ ബ്ബ
@rafidilsha6481
@rafidilsha6481 24 күн бұрын
ഇവളുടെ ഇന്റർവ്യൂ കണ്ടാൽ അറിയാം പറയുന്ന കാര്യങ്ങൾ മൊത്തത്തിൽ പരസ്പ്പര വിരുദ്ധമാണ് ന്ന് 😂😂
@princesscollectionsibrahim9337
@princesscollectionsibrahim9337 23 күн бұрын
Aa njanum sradhichirunnu ithu
@vibeoftheyear8909
@vibeoftheyear8909 24 күн бұрын
Porth poyork nalla assoooya....mundathe avde irnoode...jinto poli aaan....ningal ayale kutapedthm thorum...we like him more❤...
@turnaround341
@turnaround341 24 күн бұрын
Jinto de mandatharangal aanu ishtam❤. Udaayip aanenkilum oru mandanaya rajavine ee season il kityathaanu aaswasam. Jinto❤❤
@beenagopakumar1188
@beenagopakumar1188 24 күн бұрын
Happy ആയിട്ട് പോകുന്നു എന്ന് പറയേണ്ട നിന്റെ അവസ്ഥ ഞങ്ങൾക്ക് അറിയാം
@johnstephen1082
@johnstephen1082 24 күн бұрын
Jinto 🔥❤🔥
@manjujose7856
@manjujose7856 24 күн бұрын
അയ്യോ.. ആരാണാവോ ഇവർ..... അപാര തൊലിക്കട്ടി തന്നെ. 73 ദിവസം ഒന്നുകിൽ power room, അല്ലെങ്കിൽ ക്യാപ്റ്റൻ ന്റെ പിന്നാലെ.
@justjustithings5295
@justjustithings5295 23 күн бұрын
Jinto pr alla mam,we love him from our core of our heart
@prabhabalachandran3390
@prabhabalachandran3390 24 күн бұрын
നീ അക്‌സെപ്റ് ചെയ്യേണ്ട... ജിന്റോക് സംസാരിക്കാൻ അറിയില്ല എന്ന് ജിന്റോ തന്നെ സമ്മതിച്ചത് നീ കേട്ടില്ലേ
The child was abused by the clown#Short #Officer Rabbit #angel
00:55
兔子警官
Рет қаралды 15 МЛН
small vs big hoop #tiktok
00:12
Анастасия Тарасова
Рет қаралды 22 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 170 #shorts
00:27
നോറയുടെ തള്ളുകൾ | nora latest interview
11:32
Life of Anandu 2.0
Рет қаралды 68 М.
Big boss Season 6 | Jasmine Gabri
8:08
Crazy Dud
Рет қаралды 176 М.
The child was abused by the clown#Short #Officer Rabbit #angel
00:55
兔子警官
Рет қаралды 15 МЛН