ട്രിക്‌സ് ചാനൽ സബ്സ്ക്രൈബേഴ്‌സ് മീറ്റ് | Mentalism | Mentalist Fazil Basheer | Tricks Mania

  Рет қаралды 24,580

Tricks by Fazil Basheer

Tricks by Fazil Basheer

Жыл бұрын

Article 51A(h) in The Constitution Of India
It shall be the duty of every citizen of India to develop the scientific temper, humanism and the spirit of inquiry and reform.
അത്ഭുത സിദ്ധി, അമാനുഷികത എന്ന പേരിൽ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വീഡിയോകളുടെ രഹസ്യം, റീ ക്രിയേറ്റ് ചെയ്തു കാണിക്കാനോ, മറ്റേതെങ്കിലും വീഡിയോ, ഫയലുകൾ, ഉപയോഗിച്ച് അതിൻറെ രഹസ്യം തെളിയിക്കാനോ സാധിക്കുന്നത് മാത്രമേ എപ്പിസോഡുകളിൽ ഉൾപ്പെടുത്തുകയുള്ളൂ
പുതിയ വിഡിയോ പെട്ടെന്ന് നിങ്ങളിലേക്കെത്താൻ വിഡിയോക്ക് താഴെയുള്ള SUBSCRIBE ബട്ടൻ ക്ലിക്ക് ചെയ്ത ശേഷം ബെൽ ബട്ടൺ 🔔 ക്ലിക്ക് ചെയ്യുക
/ @tricksbyfazilbasheer5622
Facebook link :
FB Name :Tricks by Fazil Basheer
/ tricksbyfazilbasheer.c...
ഇൻസ്റ്റാഗ്രാം ലിങ്ക്👇
tricksbyfazilba...
മാജിക് പ്ലാനറ്റ് വീഡിയോ ലിങ്ക്👇
• 100 ൻറെ നിറവിൽ TRICKS...
#tricksbyfazilbasheer

Пікірлер: 258
@absarpb9047
@absarpb9047 Жыл бұрын
ഞങ്ങൾ ആരാധകർക്കായി തികച്ചും സൗജന്യമായി എറണാകുളം നഗരഹൃദയത്തിൽ ഇത്തരം ഒരു പ്രോഗ്രാം സംഘടിപ്പിക്കാൻ എടുത്ത effort ന് താങ്കൾക്ക് നന്ദി പറയുന്നു.. താങ്കളുടെ കുടുംബാംഗങ്ങളെ എല്ലാവരേയും കാണാൻ പറ്റി.. രണ്ട് മണിക്കൂറിലേറെ ഞങ്ങൾ എല്ലാവരും എല്ലാം മറന്ന് വേറൊരു ലോകത്തായിരുന്നു .. സമൂഹത്തിലെ അന്ധവിശ്വാസങ്ങൾക്കെതിരേ, അനാചാരങ്ങൾക്കെതിരേ താങ്കൾ നടത്തുന്ന പോരാട്ടത്തിൽ താങ്കൾ ഒറ്റയ്ക്കല്ല .. ലക്ഷോപലക്ഷം ജനങ്ങൾ ഒപ്പമുണ്ട്.. താങ്കളെ സ്നേഹിക്കുന്ന, താങ്കളുടെ പ്രവർത്തനങ്ങൾ ഇഷ്ടപ്പെടുന്ന ലക്ഷങ്ങൾ ഇവിടുള്ളപ്പോൾ ധൈര്യമായി മുന്നോട്ട് പോകുക.. All the best Sir...
@raphymadeena4988
@raphymadeena4988 Жыл бұрын
ഫാസിലിന് ഇനിയും ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ അന്തവിശ്വസം കേരളത്തിൽ നിന്നെങ്കിലും ഒഴിഞ്ഞു മാറട്ടേ👍
@sushmanair7070
@sushmanair7070 Жыл бұрын
Vannavazhi marakkatha makan, achhante abhimanam..dhanya muhurtham
@Aneeshelevens
@Aneeshelevens Жыл бұрын
Broo കിടുവേ.. പ്രോഗ്രാം കണ്ടു കൂടേ ഒരു ഫോട്ടോയും എടുത്തു.. Happy.... tksBroo.. പ്രോഗ്രാം ഒരു രക്ഷയും ഇനിയും പ്രോഗ്രാം ചെയ്യണം... ഇനി Family Subscribers Meet ചെയ്യണം.. വന്ന വഴി മറക്കാതെ എല്ലാരേയും കൂടെ നിർത്തിയ.. Brooo കിടുവേ... 💪👏♥️
@bhaskaranpooppala8642
@bhaskaranpooppala8642 Жыл бұрын
കൂടുതൽ കൂടുതൽ ഉയരത്തിൽ എത്തട്ടെ ,അഭിവാദ്യങ്ങൾ .👍👍👍👍👍👍👍👍
@jishnuduthns9062
@jishnuduthns9062 Жыл бұрын
വളരെ നല്ല പ്രോഗ്രാം ആയി രുന്നു. ഇതിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം മുണ്ട്.
@m.c.bejoysm.c.b8737
@m.c.bejoysm.c.b8737 Жыл бұрын
പങ്കെടുക്കാൻ പറ്റിയില്ല... 😢..സങ്കടോന്നും ഇല്ല എന്നാലും ചെറിയ ഒരു ബെശമം...... എന്തായാലും ഫാസിൽ ബഷീറിന് അഭിനന്ദനങ്ങൾ 👍🏻👍🏻👍🏻👏🏻👏🏻👏🏻👏🏻
@saleemk6415
@saleemk6415 Жыл бұрын
പങ്കെടുക്കാൻ കഴില്ലെങ്കിലും ഇങ്ങനെ ഒരു പ്രോഗ്രാം സംഘടിപ്പിച്ചതിന് ഫാസിലിനു എല്ലാ വിധ ആശംസകളും നേരുന്നു 👍👍👍 വീഡിയോ കണ്ടപ്പോൾ ഏറ്റവും കൂടുതൽ ആകർഷിച്ചത് ഫാദറിനെ പരിചയപെടുത്തിയതാണ്‌
@noushadsibi9519
@noushadsibi9519 Жыл бұрын
എന്നും വിജയം ഉണ്ടാവട്ടെ 🥰🥰
@Nizarmavy
@Nizarmavy Жыл бұрын
അന്ധവിശ്വാസങ്ങൾക്കെതിരെയുള്ള പോരാട്ടം തുടരുക. അഭിനന്ദനങ്ങൾ 👏👏👏
@abdulraheemkolikkara7107
@abdulraheemkolikkara7107 Жыл бұрын
*വളരെ ആകർഷണീയവും🌹ചിന്താ മണ്ഡലത്തെ ഉണർത്തീയതുമായ പ്രോഗ്രാം 🌷നേരിട്ട് കാണാനായില്ലെങ്കിലും കാണാനുള്ള 🥀അവസരമൊരുക്കിയതിൽ തൃപ്തനാണ്* 👍💐
@balank1484
@balank1484 Жыл бұрын
കുടുംബത്തെ പരിചയപ്പെടുത്തിയതിൽ അതിയായ സന്തോഷം രേഖപ്പെടുത്തുന്നതിനോടൊപ്പം നവോത്ധാന പ്രവർത്തനങ്ങൾക്ക് തുടരുന്നതിനു വേണ്ട എല്ലാവിധ ആശംസകളും നേരുന്നു
@KattackalTomsan
@KattackalTomsan Жыл бұрын
ആ ഗുരുവിനെ കാണിച്ചതിന് അകമഴിഞ്ഞ നന്ദി.
@user-richus
@user-richus Жыл бұрын
ഇതിൽ കൂടുതൽ എന്ത് സന്തോഷമാണ് bro നിങ്ങളെ സ്നേഹിക്കുന്നവർക്ക് കിട്ടാൻ🥰🥰 ഒരു പാട് സന്തോഷം സ്നേഹം ഇനിയും ഇനിയും മുന്നോട്ടു മുന്നോട്ട്🔥🔥🔥 ഫാസിൽ bro🥰❤️👍🔥🔥🔥
@user-xd3vr9bo6o
@user-xd3vr9bo6o 10 ай бұрын
വളരെ പാവപ്പെട്ട അറിവിൽ കുറവുള്ളവരും പല ചതികുഴികളിലുംവീഴുന്നുണ്ട് ഇതിനെ ഇങ്ങനെ ഉള്ളവർ വന്നാൽ മാത്രമേ അറുതി വരു നന്ദി നമസ്കാരം
@jailal236
@jailal236 Жыл бұрын
നീയാടാ ഭാഗ്യവാൻ നിന്നെ സപ്പോർട്ട് ഞങ്ങൾ എല്ലാം ഉണ്ട്
@babuss4039
@babuss4039 Жыл бұрын
പങ്കെടുക്കാൻ ൻസാധിച്ചില്ല.. വലിയ നഷ്ടം 😔 പരിപാടി വൻ വിജയ മായതിൽ സന്തോഷം 👍ഭാവുകങ്ങൾ ഫാസിൽ ബായ് 👏👏👏👏🌹💕
@Ali-hd1dm
@Ali-hd1dm Жыл бұрын
ഇജ്ജാതി ഒരു മനുഷ്യൻ🥵👌🔥
@johnyjohnykv3625
@johnyjohnykv3625 Жыл бұрын
ഇനിയും കൂടുതൽ ഉയരങ്ങളിൽ എത്തുവാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
@vijayagopala4895
@vijayagopala4895 Жыл бұрын
ലളിതം മനോഹരം. എന്റെ മക്കൾ വന്നിരുന്നു. സന്തോഷം ആയി.
@TraWheel
@TraWheel Жыл бұрын
@18:20 RC ❤❤❤❤❤
@vijaymadav1568
@vijaymadav1568 Жыл бұрын
തുടക്കം മുതൽ അവസാനം വരെ പ്രോഗ്രാം കണ്ടു... നാലു മണിക്കൂർ പ്രോഗ്രാം.. ഇക്ക ഒരുരക്ഷയുമില്ല സൂപ്പർ 🙏🙏👏
@sayigeneral9040
@sayigeneral9040 Жыл бұрын
എവിടെവെച്ചായിരുന്നു പ്രോഗ്രാം
@vijaymadav1568
@vijaymadav1568 Жыл бұрын
@@sayigeneral9040 എറണാകുളം
@jaleelchand8233
@jaleelchand8233 Жыл бұрын
ഇതുപോലുള്ള ആളുകൾ ഇനിയും ഉണ്ടാകണം.
@user-po7cf7xe6c
@user-po7cf7xe6c Жыл бұрын
ഈ പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കാത്ത നിർഭാഗ്യരായ ആയിരക്കണക്കിനാളുകളുടെ കൂട്ടത്തിൽ ഞാനും'
@basheerahbasheerah1979
@basheerahbasheerah1979 8 ай бұрын
പറയാൻ വാക്കുകൾ വരുന്നില്ല സൃഷ്ടാവ് അനുഗ്രഹിക്കട്ടെ എല്ലാവിധ ആശംസകൾ നേരുന്നു 👍👍👍
@joshykallumkatharamohanan2033
@joshykallumkatharamohanan2033 Жыл бұрын
Tricks ചാനലിന് എല്ലാവിധ ഭാവുകങ്ങളും... 🌹
@anagha5400
@anagha5400 Жыл бұрын
There was a person in every era to spread awareness on people.... In this era Fazil basher was the person who spread awarness on people . Your name will be surely written in the book of history as a great person who lived in this century.........
@finixbird12345
@finixbird12345 Жыл бұрын
Nalla program....fasilka....oru kaaryamund ....aa moulaviye stagilekk vilichappo ningal narmathode paranju....moulavi ayath kond pedikkendaa enn paranjille
@ameerkv8581
@ameerkv8581 Жыл бұрын
വരാൻ സാധിച്ചില്ല ബ്രോ, എന്നും കട്ട സപ്പോർട്ട് 😍
@anoopcp1989
@anoopcp1989 Жыл бұрын
Thanks Fasil ikka
@gopikalak2373
@gopikalak2373 Жыл бұрын
ഹായ് ഫാസിൽ ഭായ്.... അടിപൊളി.... സൂപ്പർ..... ഒരുപാട് ഇഷ്ടപ്പെട്ടു അവിടെ വന്നു കാണാൻ കഴിയാത്തത്തിൽ ഒരുപാട് വിഷമം തോന്നുന്നു... പിന്നെ തിരുവനന്തപുരത്തു വരുമ്പോൾ കാണാം എന്ന് ഒരുപാട് സമാധാനം ഉണ്ട് എത്രയും പെട്ടന്ന് വരുമല്ലോ........ 👍👍👍👍👏👏👏👏👏😍😍😍😍😍
@yousufbest8245
@yousufbest8245 Жыл бұрын
Wonderfull programme, best of luck
@hamzathpasha4064
@hamzathpasha4064 Жыл бұрын
Fazil Bro super Super power ❤you 🔥🔥🔥🔥👍👌
@KattackalTomsan
@KattackalTomsan Жыл бұрын
ഭാവുകങ്ങൾ! ആശംസകൾ! ഞാൻ നിങ്ങളോടൊപ്പം ഉണ്ട്.
@NandhuUzhamalakkal
@NandhuUzhamalakkal Жыл бұрын
നല്ല നമസ്ക്കാരം ഇക്കാ🙏 വളരെ വളരെ സന്തോഷം ❤️❤️❤️👍👍👍👍👍
@musthafavaylathoor7074
@musthafavaylathoor7074 Жыл бұрын
Congratulations
@msali6214
@msali6214 Жыл бұрын
Fasil you are doing great job
@JaisonTechTalk
@JaisonTechTalk Жыл бұрын
കൊള്ളാം അതിമനോഹരമായിരിക്കുന്നു. അവിടെ വരാൻ സാധിച്ചില്ലെങ്കിലും ഏതാണ്ട് അവിടുത്തെ എല്ലാ വിശേഷങ്ങളും മനസ്സിലാക്കാൻ സാധിച്ചത് ഒത്തിരി സന്തോഷം ഉണ്ടാക്കുന്നു നന്ദി
@sabithp5045
@sabithp5045 Жыл бұрын
All the best sir
@yasodaraghav6418
@yasodaraghav6418 Жыл бұрын
Ashasakal nerunnu God bless you
@dreamworld5851
@dreamworld5851 Жыл бұрын
Good
@HemaKumari-iq3xc
@HemaKumari-iq3xc Жыл бұрын
അഭിനന്ദനങ്ങൾ
@ajithsharma1396
@ajithsharma1396 Жыл бұрын
Supar 👍💘❤🙋👏👌💪
@liyakathali8744
@liyakathali8744 Жыл бұрын
Samratt sir ur voice so nice..... All the best 👍🏿 👌....
@basiljosejose2555
@basiljosejose2555 Жыл бұрын
ഈ പ്രോഗ്രാമിൽ തുടക്കം മുതൽ തന്നെ പങ്കെടുത്തു എല്ലാം നന്നായിരുന്നു കൂടെ നിന്ന് സെൽഫിയും എടുത്തു👌👍🤝👏👏👏. മകന് മകന്റെ ഉമ്മച്ചിയുടെ മുഖമാണ് കിട്ടിയത് എന്നു തോന്നുന്നു
@althafpdk1818
@althafpdk1818 Жыл бұрын
Congratulations 👏👏👏👏
@jincyvargees8462
@jincyvargees8462 Жыл бұрын
Congratulations sir ❤️❤️❤️❤️❤️
@nishalck1824
@nishalck1824 Жыл бұрын
Great salute sir.
@zakkariyahussain
@zakkariyahussain Жыл бұрын
Super
@statusworldunique8741
@statusworldunique8741 Жыл бұрын
Congratulations sir, 🥰🥰
@ansarianu9586
@ansarianu9586 Жыл бұрын
അഭിനന്ദനങ്ങൾ 👍👍👍
@sivadaskottakkal2397
@sivadaskottakkal2397 Жыл бұрын
Congratulations🎉👏
@rishikunnath9527
@rishikunnath9527 Жыл бұрын
ഇഷ്ട്ടം 💕
@jojotincy9178
@jojotincy9178 Жыл бұрын
Fasil ikka verum puliyalla oru singam💪💪💕💓😜😸😺🐱
@prasanthcm1987
@prasanthcm1987 Жыл бұрын
👏👏👏👏👏
@JunaidAhmed-vu3rv
@JunaidAhmed-vu3rv Жыл бұрын
പങ്കെടുക്കാൻ പറ്റി ഫാസിൽ broi യോട് കുറച്ചു നേരം സംസാരിക്കാനും പറ്റി 🥰🥰🥰🥰
@ashminaashmi434
@ashminaashmi434 Жыл бұрын
മാഷാ അള്ളാ ഇങ്ങനെയൊരു ചാനൽ ഉണ്ട് എന്ന് അറിഞ്ഞത് ഈ അടുത്താണ് വീഡിയോസ് കുറച്ചു കുറച്ചായി കണ്ടുവരുന്നു ഈ പ്രോഗ്രാം ഇപ്പോൾ കാണുമ്പോൾ പങ്കെടുക്കാത്തതിൽ വളരെ സങ്കടം ഉണ്ട്. ഉപകാരപ്രദമായ ഈ വീഡിയോ ഇടുന്ന ഇക്കാക്ക് ഞങ്ങളുടെ പ്രാർത്ഥന ഉണ്ടാകും. ഒരുപാട് അന്ധവിശ്വാസം പൊളിച്ചടുക്കുന്ന വീഡിയോയുമായി ഇനിയും വരിക.insha allah
@jaisontjohn4276
@jaisontjohn4276 Жыл бұрын
Great Event
@susantrdg
@susantrdg Жыл бұрын
Fazil... U r a leading light during this hour of darkness.
@farisfari2789
@farisfari2789 Жыл бұрын
👌👍👍
@vishnusworldhealthandwealt9620
@vishnusworldhealthandwealt9620 Жыл бұрын
Pankedukkan sadhichathil ange attathe santhosham und 😁😁😁😁😁😁🥰🥰🥰🥰🥰🥰. Fazil Ikka ineem kanam neritt.
@jainabrahamjainabraham4702
@jainabrahamjainabraham4702 Жыл бұрын
👍
@elbeeskabraham211
@elbeeskabraham211 Жыл бұрын
👍👍
@najeebmuhammed942
@najeebmuhammed942 Жыл бұрын
Polichu fasilkkaa
@saleemkaratt8667
@saleemkaratt8667 Жыл бұрын
👍👍👍👍👍
@philipc.c4057
@philipc.c4057 Жыл бұрын
ദൈവത്തിൻ്റെ പേരിൽ നടക്കുന്ന അന്ധവിശ്വാസങ്ങൾ മാറ്റുവാൻ ഇടയാകട്ടെ.മുതുകാടും, ഫാസിലും അതിനായി പ്രവർത്തിക്കുന്നതിൽ അഭിനന്ദിക്കുന്നു.
@sajishmadanchery
@sajishmadanchery Жыл бұрын
All the best
@mindfreak536
@mindfreak536 Жыл бұрын
I couldn't join but thank you so much for all your efforts. Wish you all the best
@sebastiankk1550
@sebastiankk1550 Жыл бұрын
👍👌✌️🙏
@nilaavu206
@nilaavu206 Жыл бұрын
Congrats ikka
@avinash.d.g.3560
@avinash.d.g.3560 Жыл бұрын
Realy beautiful video..and msg...oru kariyam parayatte full video kannan enda oru vayi.....kothi aayi poyi kannan
@jancyjohnson200
@jancyjohnson200 Жыл бұрын
Congrats 👏👏
@msdmashoodmsd6559
@msdmashoodmsd6559 Жыл бұрын
മുത്തേ പൊളിച്ചു
@youknow9190
@youknow9190 Жыл бұрын
greatest of all times 👍
@sheejasheejaa1633
@sheejasheejaa1633 Жыл бұрын
👍🏻👍🏻👍🏻
@CaptainMarvel.20yearsago
@CaptainMarvel.20yearsago Жыл бұрын
Super Fasil Ikka👍🏻🔥
@msali6214
@msali6214 Жыл бұрын
Fasil all the best. Go ahead
@ummarkk5269
@ummarkk5269 Жыл бұрын
കട്ട സപ്പോർട്
@Hashimpky
@Hashimpky Жыл бұрын
All the best ❤️❤️❤️
@saisadanandan2567
@saisadanandan2567 Жыл бұрын
👏👏👏
@monuttieechuttan210
@monuttieechuttan210 Жыл бұрын
ആശംസകൾ 💐👏
@anianees3767
@anianees3767 Жыл бұрын
Supper 👍💕🥰🥰
@dhanyaayyappan9715
@dhanyaayyappan9715 Жыл бұрын
😍👌
@ArjunG36
@ArjunG36 Жыл бұрын
Congrats Fazil...👏👏👏👏
@KattackalTomsan
@KattackalTomsan Жыл бұрын
ആ വാപ്പയുടെ കാലിൽ തൊട്ട് നമിക്കുന്നു.
@jyothibalan4621
@jyothibalan4621 Жыл бұрын
എല്ലാ അനുഗ്രഹങ്ങളും ഫാസിലിന് ഉണ്ടാകട്ടെ
@noufal2322
@noufal2322 Жыл бұрын
👍🥰
@mrerfect175
@mrerfect175 Жыл бұрын
👌👌
@nijofrancis9754
@nijofrancis9754 Жыл бұрын
👍🔥
@rasheedrasheedrasheedrashe4603
@rasheedrasheedrasheedrashe4603 Жыл бұрын
🌷🌷🌷 ആശംസകൾ.
@nasarpk7646
@nasarpk7646 Жыл бұрын
God bless you
@cryptonomical
@cryptonomical Жыл бұрын
Yep done
@sujithnair1984
@sujithnair1984 Жыл бұрын
👏👏👏👏👏❤️❤️❤️❤️❤️❤️
@sameedamoly5766
@sameedamoly5766 Жыл бұрын
👍🏻
@shanavasvadanappally2431
@shanavasvadanappally2431 Жыл бұрын
❤️❤️❤️
@vidhumk8757
@vidhumk8757 Жыл бұрын
😍
@meeraneolani4774
@meeraneolani4774 Жыл бұрын
ആശംസകൾ..
@sureshut3051
@sureshut3051 Жыл бұрын
ഹായ്
@ranjithkooriyattil5249
@ranjithkooriyattil5249 Жыл бұрын
❤❤❤❤
@preethipreethi6616
@preethipreethi6616 Жыл бұрын
Hai
@jobysebastian4414
@jobysebastian4414 Жыл бұрын
super
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 46 МЛН
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 10 МЛН
ARISE, AWAKE & BE AWESOME... | Motivational Speech by Gopinath Muthukad
6:16
🤣🤣🤣
0:29
Dragon Нургелды 🐉
Рет қаралды 1,5 МЛН
Утро начинается не с кофе
0:41
Онлайн-кинотеатр PREMIER
Рет қаралды 3 МЛН
Waka waka 🤣 Which video is the best 1,2,3,4? 🤩
0:13
Adani Family
Рет қаралды 7 МЛН
спидран по ютуб шортс 86 | Ушные свечи
0:35