മെഹനാസിന്റെ നുണ പരിശോധന Part 3 | അജീഷിന് സ്വാഗതം | TRICKS EPISODE : 207

  Рет қаралды 62,816

Tricks by Fazil Basheer

Tricks by Fazil Basheer

Күн бұрын

Article 51A(h) in The Constitution Of India
It shall be the duty of every citizen of India to develop the scientific temper, humanism and the spirit of inquiry and reform.
അത്ഭുത സിദ്ധി, അമാനുഷികത എന്ന പേരിൽ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വീഡിയോകളുടെ രഹസ്യം, റീ ക്രിയേറ്റ് ചെയ്തു കാണിക്കാനോ, മറ്റേതെങ്കിലും വീഡിയോ, ഫയലുകൾ, ഉപയോഗിച്ച് അതിൻറെ രഹസ്യം തെളിയിക്കാനോ സാധിക്കുന്നത് മാത്രമേ എപ്പിസോഡുകളിൽ ഉൾപ്പെടുത്തുകയുള്ളൂ
പുതിയ വിഡിയോ പെട്ടെന്ന് നിങ്ങളിലേക്കെത്താൻ വിഡിയോക്ക് താഴെയുള്ള SUBSCRIBE ബട്ടൻ ക്ലിക്ക് ചെയ്ത ശേഷം ബെൽ ബട്ടൺ 🔔 ക്ലിക്ക് ചെയ്യുക
/ @tricksbyfazilbasheer5622
Facebook link :
FB Name :Tricks by Fazil Basheer
/ tricksbyfazilbasheer.c...
ഇൻസ്റ്റാഗ്രാം ലിങ്ക്👇
tricksbyfazilba...
മെന്റലിസത്തിലൂടെ ചൂഷണമൊ Episode :150👇
• മെന്റലിസത്തിലൂടെ ചൂഷണമ...
മെഹനാസിന്റെ നുണപരിശോധന Part 1👇
• മെഹനാസിന്റെ നുണപരിശോധന...
മെഹനാസിന്റെ നുണപരിശോധന Pat 2 👇
• അറേബ്യൻ മലയാളി ചാനലിന്...
#tricksbyfazilbasheer #untoldstory #revealingfacts #Realfacts #AmazingStories #realfacts #coolfacts #top10 #scientificthings #10facts #interestingfacts #Tricks #Ideas #scientificthought#worldfacts #Factsnewvideo #Factedition #mysticstoryteller #FazilBasheer #ScientificExperiments #Truefacts #hypnotismmalayalamtricks #hypnosis #hypnosisuccess

Пікірлер: 755
@shafikollamofficial2389
@shafikollamofficial2389 2 жыл бұрын
ആൾദൈവ പരിവേഷം ആഗ്രഹിച്ചു പുള്ളി കുറച്ചു ഭക്തരെ ഉണ്ടാക്കാൻ ശ്രമിക്കുകയാണ്... ഇങ്ങനെ വലിച്ചുകീറല്ലേ ഫാസിൽ അയാളും കുറച്ചു കച്ചോടം ഉണ്ടാക്കട്ടെ 😂
@Salatulfatih
@Salatulfatih 2 жыл бұрын
❤️❤️❤️
@mohammedmidlaj3490
@mohammedmidlaj3490 2 жыл бұрын
Shafikka😎💥
@athulprabhakaran
@athulprabhakaran 2 жыл бұрын
Shafikka ❤
@jaisalkalampara5518
@jaisalkalampara5518 2 жыл бұрын
😂😂
@riyastp10tpr50
@riyastp10tpr50 Жыл бұрын
പാവം കച്ചോടം പൂട്ടിക്കല്ലേ..!!?🤔😄😆
@SahidPayyannur
@SahidPayyannur 2 жыл бұрын
മന:ശാസ്ത്ര മേഖലയിൽ പഠനവും ജോലിയുമായി 14 വർഷത്തെ അനുഭവ സമ്പത്ത് എനിക്കുണ്ട്. പക്ഷെ, ഇന്നേ വരെ അജീഷ് ചെയ്തത് പോലൊരു ഹിപ്നോട്ടിസം കാണുകയോ കേൾക്കുകയോ ചെയ്തിട്ടില്ല. മാത്രവുമല്ല, സംശയം തീർക്കാൻ വേണ്ടി അന്വേഷിച്ചപ്പോൾ ഈ മേഖലയിലുള്ള ഒരാൾക്ക് പോലും ഇത് അംഗീകരിക്കാൻ സാധിച്ചിട്ടുമില്ല. ഇപ്പോൾ മെൻ്റലിസം മേഖലയിൽ നിന്ന് തന്നെ ആദി, അനന്തു, ഫാസിൽ ബഷീർ അടക്കം എല്ലാവരും എതിർക്കുന്നു. നിയമ വിദഗ്ദർക്കും സമാനമായ അഭിപ്രായമാണ്. എന്നിട്ടും ഈ വിഷയം ഉൾകൊള്ളാത്തവർക്ക് നേരം വെളുത്തിട്ടില്ല എന്ന് വേണം മനസ്സിലാക്കാൻ.. Anyway Thank you sir
@svpk6870
@svpk6870 2 жыл бұрын
സത്യം 👍
@teslamyhero8581
@teslamyhero8581 2 жыл бұрын
അവൻ തെളിയിച്ചു നാണം കെടട്ടെന്നെ 😀😀😀അപ്പോൾ പഠിച്ചോളും
@syedali-ky3ml
@syedali-ky3ml 2 жыл бұрын
സർ 👍🏾
@mr.s7559
@mr.s7559 2 жыл бұрын
True
@Sunilsss123
@Sunilsss123 2 жыл бұрын
🙏🙏🙏
@kunjumon7054
@kunjumon7054 2 жыл бұрын
നിങ്ങളുടെ പ്രത്യേക എന്താണെന്നാൽ നിങ്ങൾക്ക് ഉറപ്പുള്ള കാര്യങ്ങളേ നിങ്ങൾ പറയാറുള്ളു. പറയുന്ന കാര്യത്തിൽ ഉറച്ചുനിൽക്കുന്നു. വളരെ ഇഷ്ടം
@soothingsyndicates1270
@soothingsyndicates1270 2 жыл бұрын
Rt. Justice കൊണ്ടവന്നത് കലക്കി വെക്തമായ മറുപടി . സത്യത്തിന്റെ ശബ്ദം എപ്പോഴും സുന്ദരവും ഗംഭീര്യവും ഉണ്ടായിരിക്കും
@georgepoulose9901
@georgepoulose9901 2 жыл бұрын
ജിഹാദിനെ പറ്റി യു० ഇങ്ങിനെ തന്നെ പറയുമോ?
@MUNNABAI-uf6vh
@MUNNABAI-uf6vh 2 жыл бұрын
@@georgepoulose9901 aavishyam vannal parayum
@SamJoeMathew
@SamJoeMathew 2 жыл бұрын
@@georgepoulose9901 😝😝അത് ഞമ്മന്റെ ചമാതന മത കാര്യം 😆😀
@gireeshmpm
@gireeshmpm 2 жыл бұрын
തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ചെയ്യുന്നവ റിമൂവ് ചെയ്യപ്പെടേണ്ടതു തന്നെയാണ്.👍👍👍👍
@neelaambarineelu3827
@neelaambarineelu3827 2 жыл бұрын
ജസ്റ്റിസ് കെമാൽ പാഷ സർ & ആദി സർ, ജനങ്ങൾ ചൂഷണം ചെയ്യപ്പെടാതിരിയ്ക്കാൻ ഉള്ള ഈ സതുദ്യമത്തിൽ ഫാസിൽ ഇക്കയുടെ ഒപ്പം നിന്നതിന് ഒരുപാട് നന്ദി 🙏.
@sebinvk
@sebinvk 2 жыл бұрын
ഫാസിൽ പറയുന്ന കാര്യങ്ങൾ വ്യക്തമാണ് ..സംസാരിക്കുന്ന ഭാഷ നല്ല പച്ച മലയാളമാണ്..പറയുന്നത് ഒരിക്കലും മാറ്റി പറയുന്നില്ല.. അതിന് പരിപൂർണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത് തന്നെയാണ് പറയുന്നത്..അത് കൊണ്ട് നിങ്ങളുടെ വീഡിയോ ആരെങ്കിലും തെറ്റായി പ്രചരിപ്പിക്കുന്നുണ്ട് എങ്കിൽ നിങ്ങൾക്ക് തീർച്ചായും അത് remove ചെയ്യാനുള്ള അവകാശം ഉണ്ട്..അങ്ങനെ ചെയ്യണം എന്ന് തന്നെയാണ് എൻ്റെ അഭിപ്രായം 👍
@rajeshnr4775
@rajeshnr4775 2 жыл бұрын
ഫാസിൽ ഭായി കട്ട സപ്പോർട്ടായി എന്നും താങ്കൾക്കൊപ്പം ഉണ്ടാകും ഇനിയും നേരം വെളുക്കാത്ത ഇത്തരം വിഢികൾക്കെതിരെ ശക്തമായി തന്നെ ഇനിയും താങ്കൾ പ്രതികരിക്കണം 👍👍👍❤️❤️❤️💪💪💪
@sumayya123
@sumayya123 2 жыл бұрын
ഇതേ രീതിയിൽ മുന്നോട്ടു പോവുക 👍🏻👍🏻👍🏻👍🏻👍🏻
@pindropsilenc
@pindropsilenc 2 жыл бұрын
നട്ടെല്ല് ഉള്ളവൻ ഫാസിൽ...🌹
@leventhadathil4364
@leventhadathil4364 2 жыл бұрын
താങ്കളോട് 100% ഞാൻ യോജിക്കുന്നു താങ്കളുടെ യാത്ര തുടരുക We all support you ❤️❤️❤️❤️❤️❤️
@rajeshaymanam6706
@rajeshaymanam6706 2 жыл бұрын
Fasil bro . നമ്മൾ കട്ടക്ക് കൂടെ ഉണ്ട്.....💪💪💪💪💪
@hamzathpasha4064
@hamzathpasha4064 2 жыл бұрын
Yes
@nishasanthosh8092
@nishasanthosh8092 2 жыл бұрын
വെല്ലുവിളികൾ പക്ഷെ അത് ഫാസിലിക്കയോട് വേണ്ട സത്യമല്ലെങ്കിൽ അത് അദ്ദേഹം പൊളിച്ചടുക്കിത്തരും ❤😍
@vishnuml9556
@vishnuml9556 2 жыл бұрын
ആ പറഞ്ഞത് കൊള്ളാം, ഒരു ലൈസൻസ് ഉള്ളത് നല്ലതാണ്. എങ്ങനെ ആയാലും ട്രിക്സ് ചാനൽ മുന്നോട്ടുപോകാൻ ഞങ്ങളുണ്ട് കട്ടയ്ക്ക് കൂടെ ❤❤❤. കപട താരികൾ വീണു ഉടയ ട്ടെ, സത്യം കുതിച്ചു ഉയരട്ടെ 🔥🔥🔥
@raafigain555
@raafigain555 2 жыл бұрын
എത്ര എത്ര രീതിയിലുള്ള തട്ടിപ്പുകാർ ഇന്ന് ലോകത്തുണ്ട് അവരെല്ലാം ചെയ്യുന്നത് സത്യത്തെ മറച്ചുവെക്കുക അതിലൂടെ പണം നേടുക. ഇനിയും ഇവ അനുവദിച്ചുകൂട ഭാവിതലമുറയെങ്കിലും രക്ഷപെടേണ്ടേ. ഫാസിൽ ബായ് 💓💓
@riyasvaliyapeediyekkal6019
@riyasvaliyapeediyekkal6019 2 жыл бұрын
പൊളിച്ചടക്ക് ഫാസിൽ ബായ് എന്തിന് ഇത്രയും കീടങ്ങൾ ഇനിയും ആളുകളെ തെറ്റിദ്ധരിപ്പിക്കും 👍👍👍💪💪💪💪💪
@josephmt6872
@josephmt6872 2 жыл бұрын
ഇതുവരെ ആ മോന്റെ നേരം വെളുത്തിട്ടില്ല എന്ന് അറിയുമ്പോ ചിരി വരുന്നു, 😂🤣 മെന്റൽ ഹോസ്പിറ്റലിൽ കൊണ്ടുപോയി കിടത്തേണ്ടി വരും 😖😅
@Sunilsss123
@Sunilsss123 2 жыл бұрын
😂😂😂😂😂😂😂😂
@ashiq7816
@ashiq7816 2 жыл бұрын
ഫാസിൽ താങ്കൾ പറയുന്നത് നൂറ് ശതമാനം സത്യമാണ് എല്ലാ കളവുകളും പൊളിക്കുന്നു
@liyaliyan5271
@liyaliyan5271 2 жыл бұрын
ഓരോ വാക്കിലും സത്യങ്ങൾ ഉണ്ട്. മുന്നോട്ട് പോകാം നമ്മുക്ക് ഞങ്ങൾ ഉണ്ട് കൂടെ 👍
@georgecharvakancharvakan7851
@georgecharvakancharvakan7851 2 жыл бұрын
ശ്രീ,:ഫാസിൽ താങ്കളുടെ സത്യസന്ധതയും ആത്മാർത്ഥതയും ആർക്കും ചോദ്യം ചെയ്യാൻ പറ്റില്ല എന്ന കാര്യം ദിനംപ്രതി തെളിയിച്ചുകൊണ്ടേ.....ഇരിക്കുന്നു🙏🙏🙏🙏💖💖💖💖 ശാസ്ത്രീയ ചിന്താഗതിയെ സമൂഹത്തിൽ പ്രചരിപ്പിക്കുന്നതിൽ താങ്കളെപോലെ ഉളളവരുടെ സേവനങ്ങൾ പ്രശംസനീയമാണ്- താങ്കൾക്കും ട്രിക്സ് ചാനലിനും അഭിനന്ദനങ്ങൾ,💐💐💐💐💐💖🙏
@tharakan3191
@tharakan3191 2 жыл бұрын
പറ്റുമെങ്കിൽ അവനെതീരെ case ഫയൽ ചെയ്യണം.. ഇവൻ വർഷങ്ങൾ ആയി ആൾക്കാരെ പറ്റിക്കുന്നു
@neelaambarineelu3827
@neelaambarineelu3827 2 жыл бұрын
Full support Ikka 👍 സ്വാമി വിവേകാനന്ദൻ കണ്ട ഭ്രാന്താലയത്തിലേയ്ക്ക് തിരികെ പോകാതിരിയ്ക്കാൻ കേരളത്തിലെ യുവതലമുറയെ ബോധവൽക്കരിയ്ക്കുക എന്ന ഭരണഘടനാപരമായ കർത്തവ്യമാണ് താങ്കൾ ചെയ്യുന്നത് എന്ന് ഞങ്ങൾക്ക് നല്ല ബോധ്യമുണ്ട്. അതിൽ അലോസരം കൊള്ളുന്നവർ ഏതെങ്കിലും തരത്തിൽ സമൂഹത്തെ ചൂഷണം ചെയ്യാൻ ആഗ്രഹിയ്ക്കുന്നവരാണ്. നൂറ്റാണ്ടുകൾക്ക് പുറകിൽ ഇന്നും ജീവിയ്ക്കുന്ന അവർ ഒരിയ്ക്കലും ഉണരില്ല, കാരണം അവർ ഉറക്കം നടിയ്ക്കുകയാണ്.
@abdulmajeedpk1566
@abdulmajeedpk1566 2 жыл бұрын
മുന്നോട്ട് പോവുക, പൂർവാധികം ധൈര്യത്തോടെ, അഭിവാദ്യങ്ങൾ പ്രിയ സുഹൃത്തേ.
@hareeshhareesh7877
@hareeshhareesh7877 2 жыл бұрын
ട്രിക്സ് ചാനൽ മുഴുവൻ കണ്ടാൽ കുറെ തെറ്റിധരണ മാറിക്കിട്ടും 👍👍 ഈ വിമർശിക്കുന്നവർ ഒന്നും കാണാതെ ചുമ്മാ നുണ പറയുന്നു കഷ്ട്ടം തന്നെ ( ട്രിക്സ് ❤❤❤)
@user-ml5ie5ds9t
@user-ml5ie5ds9t 2 жыл бұрын
ഇനി വെല്ലുവിളികളുടെ കാലം ഇക്ക 💪
@jomoncherian6335
@jomoncherian6335 2 жыл бұрын
അണ്ണാ കട്ട സപ്പോർട്ട് 👍👍👍👍പൊളിച്ചടുക്കണം
@shaajanjoy8539
@shaajanjoy8539 2 жыл бұрын
അങ്ങനെ ഉള്ള വിഡിയോ റിമൂവ് ചെയ്യണം....എല്ലാം പൊളിച് അടക്കി.... ഫാസിൽ ഇക്ക മുന്നോട്ട്.... 👌👌🙏
@subisubi2734
@subisubi2734 2 жыл бұрын
Big big salute ഫാസിൽ ഇക്ക
@noufal437
@noufal437 2 жыл бұрын
പറയുന്ന കാര്യങ്ങളിലുള്ള കൃത്യത അതാണ് ഫാസിൽ ബഷീറിന്റെ മെയിൻ
@harshadharshu1311
@harshadharshu1311 2 жыл бұрын
മൊതല് ഫാസിൽ ബഷീർ 😍😍
@ameenmuhammad.
@ameenmuhammad. 2 жыл бұрын
👍
@sureshpularivasantham2830
@sureshpularivasantham2830 2 жыл бұрын
ശക്തമായ തീരുമാനം എടുക്കുന്നതിൽ ഫാസിൽ ഇക്ക തീ ആണ്, അത് എല്ലാവർക്കും അറിയാം ഗോഡ് ബ്ലെസ് യൂ ഇക്ക 👌👌🙏🙏👍👍😎🌹♥♥♥😍
@rjesticcreations
@rjesticcreations 2 жыл бұрын
If anybody misuses our videos that showing the facts and truth behind certain things. You are 100% allowed to take on them whoever trying to spread misleading information against what you have said or showed in the videos of this channel.. full support for you fazil
@NandhuUzhamalakkal
@NandhuUzhamalakkal 2 жыл бұрын
നല്ല നമസ്ക്കാരം ഇക്കാ 🙏 ഇതിൽക്കൂടുതൽ ഈ വിഷയത്തിൽ ഒന്നും ഇനി പറയാനില്ല. എല്ലാം മനസ്സിലായിട്ടും മനസിലായില്ല എന്നു അഭിനയിക്കുകയാണ് മെൻ്റലിസ്റ്റ് !!!
@ManojKumar-ef7on
@ManojKumar-ef7on 2 жыл бұрын
ഇങ്ങനെ തെറ്റിദ്ധാരണ പരത്തുന്നവരെ ഇനിയും പ്രതിരോധിക്കണം ആശംസകൾ
@bazithmhmd7283
@bazithmhmd7283 2 жыл бұрын
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും സത്യസന്ധമായി ഓരോ സബ്ജക്ടും അവതരിപ്പിക്കുന്ന ഒരേ ഒരു ചാനൽ ആണ് ഇത് So Keep Going. Tricks ൻറെ വീഡിയോ ദുരുപയോഗം ചെയ്യുന്നവർക്ക് എതിരെയും മോശമായി അവതരിപ്പിക്കുന്നവർക്ക് എതിരെയും താങ്കൾ പറഞ്ഞതുപോലെ ശക്തമായ നിലപാട് ഉണ്ടാവണം, അപ്പോഴേ ഇവർക്കൊക്കെ മനസ്സിലാവു, അവർ ഇപ്പോഴും പൊതുജനങ്ങളെ മണ്ടന്മാർ ആക്കി കൊണ്ടിരിക്കുകയാണ്. അത് ഇനിയും അനുവദിച്ചുകൂടാ തെറ്റായ വാർത്തകളും വീഡിയോകളും പടച്ചു വിടുമ്പോൾ അതിൻറെ സത്യാവസ്ഥ മറ്റുള്ളവരിലേക്ക് എത്തിക്കുന്നതി നോടൊപ്പം, അവർ ഇനി ഒരിക്കലും ഇതുപോലുള്ള തെറ്റായ വാർത്തകളും വീഡിയോകളും ചെയ്യാതിരിക്കാനുള്ള നടപടിയും കൂടി ഉണ്ടാവണം. അങ്ങനെ വന്നാലേ ഇതിനൊരു പരിസമാപ്തി ഉണ്ടാവു.
@kl_puthenchira6
@kl_puthenchira6 2 жыл бұрын
സൂപ്പർ ഇന്നത്തെ സമൂഹത്തിന് ഇത് ആവശ്യമാണ്. ഇനിയും തുടരുക
@nandan9390
@nandan9390 2 жыл бұрын
Go on Fazil.. you are doing a fabulous job.. keep going.. and Aathi bro as always... 👍
@prasanthprabhakaran6099
@prasanthprabhakaran6099 2 жыл бұрын
താങ്കളുടെ decision correct ആണ് ഇങ്ങനെ തന്നെ മുന്നോട്ട് പോവട്ടെ👍👍👍
@ajithkumare.k.4913
@ajithkumare.k.4913 2 жыл бұрын
എന്റെ അഭിപ്രായത്തിൽ ഫാസിലിനു എതിരെ ആളുകൾ ഇനിയും ഇതുപോലെ നുണ കഥകളുമായി വരണം.. എന്നിട്ടു ഫാസിൽ അവരെ കൈയോടെ പൊക്കി വറുത്തു കോരി എടുക്കുന്നത് കാണണം.. അതൊരു രസം ആണേ.. ട്രിക്‌സ് ചാനലിന് എതിരെ നുണ പ്രചരണം നടത്തുന്ന ഒരു ചാനലും ഉണ്ടാകേണ്ട എന്നത് ആണ് എന്റെ അഭിപ്രായം
@jeys6379
@jeys6379 2 жыл бұрын
Fazil sir , we all support you ,people like you is needed in todays society to expose these kinds of frauds , as you said if anybody misuses the videos remove them . Let's c how much they r committed to their social responsibility
@arunarun6048
@arunarun6048 2 жыл бұрын
ഇക്ക പറയുന്നത് 100% ശരിയാണ് എന്ന് ഉറപ്പുണ്ട്.... ഇതുവരെയും വ്യക്തമായ തെളിവുകളോട് കൂടിയേ ഇക്ക... ഏതൊരു വിഷയവും അവതരിപ്പിക്കു... എന്ന് ട്രിക്സ് ചാനലിന്റെ subscriber എന്ന നിലയിൽ 100% ഉറപ്പുണ്ട്.... 👍👍👍👍👍👍👍👍
@svpk6870
@svpk6870 2 жыл бұрын
അങ്ങനെ ട്രിക്സ് ചാനൽ ഒരിക്കലും പറഞ്ഞിട്ടില്ല 😡😡😡 ട്രിക് ചാനൽ ❣️❣️❣️❣️❣️❣️🖤🖤🖤🖤🖤🖤🖤🖤🖤💚💚💚💚💚💚💚
@shkvkd
@shkvkd 2 жыл бұрын
grate bro...
@explorethewould1990
@explorethewould1990 2 жыл бұрын
100% support carry on all the best 👍👍👍
@jayakrishnanunnikumarath9738
@jayakrishnanunnikumarath9738 2 жыл бұрын
Onnumilla, you go head.. We are with you Bhasheer👌
@rahman--
@rahman-- 2 жыл бұрын
ഉടായിപ്പ് കാണിച്ചു ജീവിക്കുന്നവർക്ക് വരുമാനം ഇല്ലാതാകുമെന്ന ഭയമാണ്. അകൊണ്ടാണ് ഉടായിപ്പുകൾ മൊത്തം ഇറങ്ങിയത് ഫാസിൽ ബ്രോ ധീരമായി മുന്നോട്ട് തന്നെ ❤❤
@GamingRockStarYT2K
@GamingRockStarYT2K 2 жыл бұрын
Ikka ee channel poya tricks tube Avanmare polikanam Full support ikka❤️
@murukeshbhavani3208
@murukeshbhavani3208 2 жыл бұрын
Fazil bro full support, തീർച്ചയായും വീഡിയോകൾ റിമൂവ് ചെയ്യണം
@nazeefabdulsalam6578
@nazeefabdulsalam6578 2 жыл бұрын
enthayalum polichadukiii, congratulations👌
@josoottan
@josoottan 2 жыл бұрын
താങ്കളുടെ പ്രവർത്തനമേഖല വ്യാപിപ്പിക്കണമെന്നും ഊടായിപ്പുകളുടെയും അഴിമതിക്കാരുടെയും പേടിസ്വപ്നമാകണമെന്നും ഞങ്ങൾക്കാഗ്രഹമുണ്ട്. പക്ഷെ അത് താങ്കളുടെ ജീവന് തന്നെ ഭീക്ഷണിയാവും. അതുകൊണ്ട് തൽക്കാലം ഇങ്ങനെ തന്നെ പോവട്ടെ. 👍
@wellwisher5069
@wellwisher5069 2 жыл бұрын
വളരെ സന്തോഷം ബഷീർ, ചെയ്യാനുള്ളത് ഉടനെത്തന്നെ ചെയ്യാൻ മടിക്കരുത്,
@ktashukoor
@ktashukoor 2 жыл бұрын
full support..go on. go for that പ്രതിബദ്ധത ടെസ്റ്റ്..
@shameeralibeeran3885
@shameeralibeeran3885 2 жыл бұрын
ആത്മീയതയെ കച്ചവടത്തിനായ് ഉപയോഗിക്കുന്നത് പോലെ അദ്ദേഹം അതേ മാർക്കറ്റിൽ ഈ വിദ്യയെയും ഉപയോഗിക്കുന്നു. കച്ചവടത്തിന് പുതിയ രീതി ആത്മീയ കച്ചവടക്കാരും ഈ വഴി സ്വീകരിക്കാം. കുറച്ച് ആധികാരികമായിരിക്കട്ടെ.
@shinobvarghese4436
@shinobvarghese4436 2 жыл бұрын
Very good, morel and social committed video , my hearty wishes to you Fazhil Bashir Bro
@rexphilip4666
@rexphilip4666 2 жыл бұрын
You should keep doing this and do what your heart says. I'm pretty sure all your decisions are right. Good luck man with a good soul!
@keralabesthomes6351
@keralabesthomes6351 2 жыл бұрын
പൂർവാധികം ധൈര്യത്തോടെ മുന്നോട്ടു പോവുക താങ്കളാണ് ശരി ഇന്നുവരെയുള്ള എല്ലാ വീഡിയോസും കണ്ടിട്ടുള്ളതിന്റെ പച്ഛാത്തലത്തിൽ ഉറച്ച മനസോടെ താങ്കൾക്കും സഹപ്രവർത്തകർക്കും നന്ദി അറിയിക്കുന്നു .ഞാൻ പണ്ടേ മനസുകൊണ്ടെങ്കിലും ആഗ്രഹിച്ച കുറെ തട്ടിപ്പു വീരന്മാരെ പച്ചയായി പുറത്തുകൊണ്ടുവന്നു കുറച്ചുപേർക്കെങ്കിലും ഇതിന്റെ യാഥാർഥ്യം മനസിലാക്കാൻ സാധിച്ചിട്ടുണ്ട് അത് വലിയ ഒരു വെല്ലുവിളി തന്നയായിരുന്നു എന്ന് സാധാരണ ആളുകൾക്ക് നന്നായി അറിയാം .ഞാൻ ഒരിക്കലും സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല ഇങ്ങനെ ഒരു എല്ലാ തട്ടിപ്പുകളും പുറത്തുകൊണ്ടുവരാൻ ഒരാൾ ഇത്രയ്ക്കു മുന്നിട്ടിറങ്ങുമെന്നു.മുതുകാട് സർ പലപ്പോഴും ചെറിയ രീതിയിലെങ്കിലും ചില തട്ടിപ്പുകൾ വിവരിക്കുന്നുവെങ്കിലും അത്രയ്ക്ക് വിശദമായി ആരും ശ്രദ്ധ കൊടുത്തിരുന്നില്ല.ഈ ഓരോ എപ്പിസോഡുംയൂട്യൂബിൽ നിന്നും ഒഴിവാക്കിയാൽ കൂടി ഇനി കാലാകാലമായി നിലനിൽക്കാൻ വേണ്ടത് ചെയ്യണമെന്ന് കൂടി ഒരു അപേക്ഷയുണ്ട് .എല്ലാവിധ ആശംസകളും നേരുന്നു .
@rathishnair4565
@rathishnair4565 2 жыл бұрын
Ikka go forward, we are all with you 👍🏻👍🏻👍🏻👍🏻👍🏻
@sheeba7467
@sheeba7467 2 жыл бұрын
Sadharanakaare viddikal aakkunna channels adachupoottanam.. great job bro.. full support 👌👍
@sivaprasadts6185
@sivaprasadts6185 2 жыл бұрын
Go ahead as you are doing now. We all supporting you.
@jinseena.
@jinseena. 2 жыл бұрын
Fazil ikka nigale aan njagalk vishesham nigal valare vekthamayi thelivukalode koodiye parau athukond thanne nigale vishosikuka ullu njagal 😊
@rajithck9497
@rajithck9497 2 жыл бұрын
Mentalist Adi ഇദ്ദേഹമാണ് എന്നെ ഈ ചാനൽ പരിചയപ്പെടുത്തിയത്. അന്നു മുതൽ ഞാൻ ഇതിന്റെ എല്ലാ വീഡിയോകളും കാണാറുണ്ട്. ആ ദിയെട്ടനെ പോലെ താങ്കളും സമൂഹത്തിനു വേണ്ടി നന്മ ചെയ്യാൻ ആഗ്രഹിക്കുന്നയാളും, പ്രവർത്തിക്കുന്നയാളും ആണ്. എന്റെ എല്ലാ സപ്പോർട്ടും ഉണ്ടാകും.👍👍👍 All the best...
@despatches5877
@despatches5877 2 жыл бұрын
വിശ്വാസങ്ങളുടെ മറവിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾ ധാരാളം പുറത്തുവരാറുണ്ട്. എന്നാൽ മിക്കപ്പോഴും പീഡിപ്പിക്കപ്പെടുന്ന വ്യക്തിക്കു വളരെ ഗുരുതരമായ അനന്തരഫലങ്ങൾ സംഭവിച്ചതിനു ശേഷമായിരിക്കും അതു സമൂഹവും നിയമപാലകരും അറിയുന്നത്.ഭരണഘടന ഉറപ്പു നൽകിയ അവകാശങ്ങൾ മിക്കപ്പോഴും അവർക്കു മുൻപിൽ കാലങ്ങളോളം നിഷേധിക്കപ്പെട്ടതിനു ശേഷമായിരിക്കും നടപടികൾ ഉണ്ടാകുന്നത്. കോടതി നൽകുന്ന പരമാവധി നീതി കുറ്റവാളിക്കു പരമാവധി ശിക്ഷ നൽകുക എന്നതാണ്. എന്നാൽ ഈ നീതി നടന്ന കുറ്റകൃത്യവുമായി ബന്ധപ്പെട്ടതാണ്. മറിച്ചു അത്രയും കാലം നിഷേധിക്കപ്പെട്ട ഭരണഘടനാ അവകാശങ്ങൾക്കു പകരമാകാറില്ല. ചുരുക്കത്തിൽ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കാരണമായി സമൂഹത്തിലെ മാനസീകമായി ദുർബലരായ ജനങ്ങൾക്കു ഇല്ലാതെയാകുന്ന മൗലിക സ്വാതന്ത്ര്യം തിരികെ നേടിക്കൊടുക്കാൻ ഉതകുന്ന തരത്തിലുള്ള proactive ആയ കൂടുതൽ മെച്ചപ്പെട്ട പ്രവർത്തനങ്ങൾ കൂടി Tricks ന്റെ ഭാഗത്തു നിന്നു ഉണ്ടായാൽ അതു വളരെ വലിയ കാര്യമായിരിക്കും.
@rageshvenugopal6746
@rageshvenugopal6746 2 жыл бұрын
Well said and keep going dear fazil bro...
@muhammedshuhaib8392
@muhammedshuhaib8392 2 жыл бұрын
Fasilkka ningal parayunnath pole cheyyunnath ella thattippinum ulla oru adityanne aayirikkum. Njangalennum koode undagum iniyum orupaad munnott povatte. ❤️❤️❤️❤️❤️
@jannavas
@jannavas 2 жыл бұрын
Machane veruthe ingottu choriyaan vannal keeri Angu meenjekkanam...vidaruthu oruthanen ......full support bro 💯 💪
@thomasjacob4146
@thomasjacob4146 2 жыл бұрын
Full support
@rameshsathyadevan
@rameshsathyadevan 2 жыл бұрын
Full support Ikka, go ahead 👍
@jibinsuresh2710
@jibinsuresh2710 2 жыл бұрын
24.42-Aaaa Warning polichu 🤣⚠🔥🔥🔥🔥🔥
@ashish........7173
@ashish........7173 2 жыл бұрын
Powlichaduka iniyum pradishikunu. Keep going brother.
@anikkattil323
@anikkattil323 2 жыл бұрын
ഈ ചാനൽ ഒരിക്കലും നില്കാൻ പാടില്ല നിന്നാൽ നമ്മുടെ നാട് അന്ധവിശ്വാങ്ങളുടെ ഒരു കലവറ ആയി തീരും
@artofgold6777
@artofgold6777 2 жыл бұрын
Great...always support to you fazilbai👏👏🤝🤝👍👍
@anusingapore3135
@anusingapore3135 2 жыл бұрын
💯% true ✌️ Full support bro Continue.......
@nanduprasad3017
@nanduprasad3017 2 жыл бұрын
Great work brother, keep on doing great things. ❤
@elbeeskabraham211
@elbeeskabraham211 2 жыл бұрын
കട്ട support 👍👍👍
@Flying_eye_secure_solution
@Flying_eye_secure_solution 2 жыл бұрын
ഇതുപോലെ തന്നെ പോട്ടെ ഫുൾ saport
@vimukthjohn2288
@vimukthjohn2288 2 жыл бұрын
നേരിന്റെയും സത്യത്തിന്റെയും ശബ്ദം Fazil Bro 😍 Great !
@threeonethreecreation4263
@threeonethreecreation4263 2 жыл бұрын
ഈ വീഡിയോയുടെ അവസാനഭാഗം പറന്നത് വളരെ ഇഷ്ടപ്പെട്ടു അങ്ങിനെ ആരെങ്കിലും ചെയ്താൽ തീർച്ചയായും കട്ട് ചെയ്യണം കുറേ കാലമായി ചില ചാനലുകൾ പൊതുജനത്തെ വിഡ്ഢികളാകുന്നു എന്തും കാണിച്ചു പണം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ അത് നിർത്തലാക്കാൻ ട്രിക്സ് ചാനലിന് കഴിയട്ടെഎന്ന് ആശംസിക്കുന്നു
@shirajuddind5144
@shirajuddind5144 2 жыл бұрын
I repeat ,you are a gem…we need more and more people/channel like yours.
@pappees79
@pappees79 2 жыл бұрын
😬Funfact==1:50 രണ്ട് വീഡിയോസിലും ഫാസിൽ ഒരേ സമയത്ത് ഒരേ പോലെയാണ് സംസാരിക്കുന്നതും കൈ അനക്കുന്നതും. 😄😄😄ഞാനും video സൂഷ്മമായി നിരീക്ഷിക്കാൻ പഠിച്ചു 😄😄😄😄
@nokiat2044
@nokiat2044 2 жыл бұрын
Good observation bro
@itsmesk666
@itsmesk666 2 жыл бұрын
😀😀😀
@voyage482
@voyage482 2 жыл бұрын
@ 24:59 athpolichu 🔥🔥
@sjb_sync
@sjb_sync 2 жыл бұрын
We are with you brother ❤️
@sambasivana.p6329
@sambasivana.p6329 2 жыл бұрын
Keep going Fazil☺👍🏽
@svinod8390
@svinod8390 2 жыл бұрын
Perfect ok
@suneeshspillai5770
@suneeshspillai5770 2 жыл бұрын
Full support.... Keep going....
@Akhil2op
@Akhil2op 2 жыл бұрын
Proud to be a subscriber 😍
@wintergreenaquatricks
@wintergreenaquatricks 2 жыл бұрын
You nailed it, great fazil
@JaisonTechTalk
@JaisonTechTalk 2 жыл бұрын
നിങ്ങളുടെ വാക്കുകൾ വളരെ ശരിയും വ്യക്തവുമാണ്. അത് മിസ്സ് യൂസ് ചെയ്യാൻ അനുവദിച്ചു കൂടാ. അത്തരത്തിലുള്ള വീഡിയോകൾ ഡിലീറ്റ് ചെയ്യേണ്ടതു തന്നെയാണ്.
@reynoldskjoseph4
@reynoldskjoseph4 2 жыл бұрын
താങ്കൾക്ക് ഫുൾ സപ്പോർട്ട് ✌️
@jiyeshc7481
@jiyeshc7481 2 жыл бұрын
Go forward....we support you.
@ameermusic5847
@ameermusic5847 2 жыл бұрын
പൊളി ഫുൾ സപ്പോർട്ട് 👌
@vinodhechikkanam1484
@vinodhechikkanam1484 2 жыл бұрын
തുടക്കം മുതൽ വീഡിയോ കാണുന്ന ആളാണ് ഞാൻ. ഇനിയങ്ങോട്ടും അങ്ങനെ തന്നെ ഫുൾ സപ്പോർട്ട്
@nijithanil7180
@nijithanil7180 2 жыл бұрын
Keep going ikkaa😍😍
@vipintp6159
@vipintp6159 2 жыл бұрын
5:44 ആ ഷർട്ട് എങ്കിലും ഒന്നു മാറ്റമായിരുന്നു....!!!😂😂😂😂
@user-lj4hl7ln4v
@user-lj4hl7ln4v 6 ай бұрын
ഫാസിൽപറയുന്നത്💯സത്യംമാണ്'വീഡിയോഎന്നിക്കുഇഷ്ട്ടംമാണ് ❤❤❤👌👌👌
@cyclartic6395
@cyclartic6395 2 жыл бұрын
I have been watching all your videos for the last week , hats off to your dedication and content. Amazing 🔥
@abdulrahmap
@abdulrahmap 2 жыл бұрын
ഫുൾ സപ്പോർട് ❤❤🌹🌹
@ummuhankm7430
@ummuhankm7430 2 жыл бұрын
You also business commit I can understand thank you very much keep it up go ahead enjoy enjoy....
@JJK4JITHIN
@JJK4JITHIN 2 жыл бұрын
You are a true person and you are doing the right thing Please continue
@noufalnoufuz4027
@noufalnoufuz4027 2 жыл бұрын
Excellent words 🔥... Am with you bro❤️
@smokerffachu4069
@smokerffachu4069 2 жыл бұрын
👍full support ഉണ്ട് ബ്രോ എന്നും
Comedy Utsavam│Flowers│Ep# 428
54:22
Flowers Comedy
Рет қаралды 398 М.
Я обещал подарить ему самокат!
01:00
Vlad Samokatchik
Рет қаралды 8 МЛН
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 8 МЛН
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 87 МЛН
Meet Nayan, the autistic child philosopher
1:36
asianetnews
Рет қаралды 23 М.
спидран по ютуб шортс 86 | Ушные свечи
0:35
Каха заблудился в горах
0:57
К-Media
Рет қаралды 9 МЛН