ഓരിക്കലും മറക്കാൻ കഴിയാത്ത ആ ഫൈനൽ പോരാട്ടം 😍🔥| Argentina vs France final Malayalam

  Рет қаралды 99,048

FOOTBALL MANIA MALAYALAM

FOOTBALL MANIA MALAYALAM

Жыл бұрын

Пікірлер: 132
@goalassociatetirur7963
@goalassociatetirur7963 Жыл бұрын
അന്ന് കളി കാണുമ്പോൾ ഉണ്ടായിരുന്ന അതെ നെഞ്ചിടിപ്പ് ഇപ്പോഴും ഓർക്കുമ്പോൾ വരുന്നുണ്ട് 🥹🤍💙 what a match...!
@Linsonmathews
@Linsonmathews Жыл бұрын
ലോക ഫുട്ബോളിന്റെ നെറുകയിലേക്ക് എല്ലാ കിരീടവും നേടി കയറിയ മെസ്സിയും കൂട്ടുകാരും 💪🇦🇷 അടുത്ത legend ആകാൻ പിറകെ വരുന്ന എമ്പാപ്പയും ടീമും.. അതാണ് 2022 ഫുട്ബോൾ ഫൈനൽ ❣️❣️❣️
@marwasidheek8738
@marwasidheek8738 Жыл бұрын
അത് കൊള്ളാം. പെനാൽറ്റി ആണ്
@ArjunDas-jz9xz
@ArjunDas-jz9xz Жыл бұрын
Penalty football il. Ullath alle???
@marwasidheek8738
@marwasidheek8738 Жыл бұрын
@@ArjunDas-jz9xz പാലും. മോരും പോലെ.
@pranav2211
@pranav2211 Жыл бұрын
എപ്പോൾ കണ്ടാലും.... രോമാഞ്ചം തോന്നുന്ന അര്ജന്റീനയുടെ കളി 🥰
@footballcarnival520
@footballcarnival520 Жыл бұрын
മിശിഹായുടെ ഉയർത്തെഴുന്നേൽപ്പ് What a final🇦🇷🇦🇷💥💥
@Ashraf-rw4pc
@Ashraf-rw4pc Жыл бұрын
One of best goal keaper in the football history🎉🎉
@newglobaltalks548
@newglobaltalks548 Жыл бұрын
ഈൗ നടന്നതിൽ വെച്ച് ഏറ്റവും നല്ല ഫൈനൽ.. ഇനി ഉണ്ടാവുമോ ഇതുപോലെ ഒന്ന് 🤔🤔👏👏
@flyflyfly24
@flyflyfly24 Жыл бұрын
ഇപ്പോഴും കാണുമ്പോൾ അന്ന് അനുഭവിച്ച അതെ ടെൻഷനും നെഞ്ചിടിപ്പും അതെ പോലെ തന്നെയുണ്ട്..... ഒരു ത്രില്ലെർ മൂവി കണ്ട ഫീൽ.... ലിയോ 🔥🔥🔥🔥🔥
@rajukannan79
@rajukannan79 Жыл бұрын
Athe bro njan Anubhavichathu,pakshe eppol kannumbol oru njettal marittilla
@user-dk1tg3qd7b
@user-dk1tg3qd7b Жыл бұрын
ഈ കളി കണ്ട് അറ്റാക്ക് വന്നില്ല എന്നെ ഉള്ളു. ടെൻഷൻ അടിച്ചു പണ്ടാരടങ്ങി
@ssunilsunny724sunilsunny6
@ssunilsunny724sunilsunny6 Жыл бұрын
എം ബാപ്പ..3. അല്ല 30 ഗോൾ അടിച്ചാലും.. ഡിമാരിയ അടിച്ച രണ്ടാം ഗോൾ 💥💥💥അതിന്റ തട്ട് തന്നു തന്നെ ഇരിക്കും... ഫൈനലിൽ. എന്റെ ഹിറോ എയ്ഞ്ചൽ ഡി മരിയ ❤️❤️❤️
@pathof48
@pathof48 Жыл бұрын
@Vyshnav7_
@Vyshnav7_ Жыл бұрын
Mbappe thanne kaliyile tharam💯
@Vyshnav7_
@Vyshnav7_ Жыл бұрын
Kanteyum pogbayum benzimayum pavardum oke ulla franceine aryalo bro😹
@aravindnandhuzzz80
@aravindnandhuzzz80 Жыл бұрын
❤❤മരിയ ❤❤
@AfsalPc-zb6xc
@AfsalPc-zb6xc 10 күн бұрын
@user-oz2zn2yb8q
@user-oz2zn2yb8q Жыл бұрын
ഒരിക്കലും മറക്കാത്ത ഫൈനൽ 😃 ഐ ലവ് മെസ്സി ❤️❤️ ഐ ലവ് അർജന്റീന ❤️❤️❤️😊
@muhammedputhiyandi-zo5ri
@muhammedputhiyandi-zo5ri Жыл бұрын
സൗദിയോട് തോറ്റപ്പോൾ കളിയാക്കിയവരോട് ഞാൻ ഒന്നേ പറഞ്ഞുള്ളൂ, ദൈവത്തിന്റെ മക്കൾ തോറ്റ് കൊണ്ടാണ് തുടങ്ങുക എന്ന്.. കപ്പ് അർജന്റീനക്കുള്ളതാണെന്ന്.. ആ വാക്ക് അറം പറ്റും വിധം വിജയം കൈവരിച്ച് അര്ജന്റീന കപ്പ് നേടി..... Vamous അർജന്റീന ♥️♥️♥️
@jithubaijujithubaiju1390
@jithubaijujithubaiju1390 Жыл бұрын
❤️❤️
@thrithaloorkkaran568
@thrithaloorkkaran568 Жыл бұрын
Angele di mariya yude കുറവ് മറക്കില്ല... രാമ .. കളി മുഴുവൻ di mariya ഉണ്ടായിരുന്നെങ്കിൽ അര്ജന്റീനയുടെ പോസ്റ്റ്‌ ൽ ഒന്നു തൊടാൻ പറ്റില്ലായിരുന്നു... കളി വേറെ ലെവൽ... 🔥🔥🔥🔥
@Albiceleste-6
@Albiceleste-6 Жыл бұрын
5:48 pure goosumbumps start from here 🤫💙🇦🇷
@Rinshaaadh____
@Rinshaaadh____ 3 ай бұрын
ഇപ്പോഴും കണ്ടാൽ കണ്ണിൽ വെള്ളം നിറയും 🥺💙VAAMOSSSSS!!!
@rogeee1669
@rogeee1669 Жыл бұрын
Best wc final ever in football history 🔥🔥🔥
@ajmalaju5731
@ajmalaju5731 Жыл бұрын
Di Mariya 🔥🔥
@SarathVishyou
@SarathVishyou Жыл бұрын
കണ്ണ് നിറഞ്ഞു പോയി ബ്രോ 🙂💘 #vamos argentina 🇦🇷💞
@mohammedraziq3435
@mohammedraziq3435 Жыл бұрын
Same❤
@Wipertorc
@Wipertorc Жыл бұрын
Ethra kandalum madekkatha match ....oh what a match💙
@Johnwick-pn2nm
@Johnwick-pn2nm Жыл бұрын
Full match ippo kanan pattuo?
@irfan4762
@irfan4762 Жыл бұрын
ഞങ്ങളെ ചെക്കൻ അന്ന് സൗദി ആയിട്ട് തോറ്റപ്പോൾ അന്ന് ഞങ്ങൾക്ക് തന്ന വാക്കായിരുന്നു ഞങ്ങളെ ബലം. " ഈ ടീം നിങ്ങളെ നിരാശപെടുത്തില്ല " 🥺❤️🤍 LOVE YOU LEO "💝 VAMOS ARGENTINA 🇦🇷✊️" ഒരിക്കലും മറക്കാൻ പറ്റാത്ത നിമിഷം " Dec 18 " അത്രമേൽ നങ്ങൾക്ക് ഞങ്ങളെ മിശിഹായും ടീമും പ്രിയപ്പെട്ടതാണ് " മരിക്കും വരെ ഞാൻ അവന്റെ കൂടെ തന്നെ കാണും " ❤️🇦🇷✊️😘💝
@vaishnav503
@vaishnav503 Жыл бұрын
70 മിനുറ്റിൽ യോഗ്യത തെളിയിച്ച Argentina 🇦🇷🇦🇷🇦🇷2 minuteൽ യോഗ്യത തെളിയിച്ച mbappe 🇲🇫🔥🔥🔥what a final🔥🔥🔥🔥
@strokezycho3865
@strokezycho3865 Жыл бұрын
Because Di maria was out of the pitch👍🏻
@husainthahseen8501
@husainthahseen8501 Жыл бұрын
മനം കവർന്ന mbappe ഫാൻ ആണോ..... ഗ്രൗണ്ട് സ്റ്റാറ്റസ് വെച്ച് നോക്കുക യാണേൽ mbappe യുടെ 7 അയലത്തു ഇല്ല നെയ്മർ 😂🔥
@shimjithsp797
@shimjithsp797 Жыл бұрын
ഒരു സാമ്പാർ മുന്നണിയുടെ കരച്ചിൽ
@adnanmkd1462
@adnanmkd1462 Жыл бұрын
​@@husainthahseen8501 നെയ്മർ ന് ന്താടാ കുറവ്......
@FCITY939
@FCITY939 9 ай бұрын
അതു ശെരിയാ mbappe >>;>;;;peymandi
@Shafeer5345
@Shafeer5345 Жыл бұрын
Vamos🇦🇷🇦🇷🔥❤💥
@sajidmohammed7356
@sajidmohammed7356 Жыл бұрын
Di Maria muth❤
@__akxhy
@__akxhy 3 ай бұрын
A little boy frim Rosario goosebumps or wot🥵
@irshadirshu3141
@irshadirshu3141 Жыл бұрын
Yejjaathi ufff karanju poyiii 😢😢that movement
@prajulmecheri7222
@prajulmecheri7222 Жыл бұрын
Vamos🇦🇷🥰
@alikunnjalu6522
@alikunnjalu6522 Жыл бұрын
Vamos Argatina 🇦🇷🇦🇷💙💙💙💙💙💙🇦🇷💙🇦🇷💙
@freekpcgamer...
@freekpcgamer... 10 ай бұрын
ഇത് കേൾക്കുമ്പോൾ രോമാഞ്ചം വരുന്നു 💙💙
@naifknaif2385
@naifknaif2385 Жыл бұрын
That moment of all Argentina fans❤️💓🔥
@RK_STORE10
@RK_STORE10 Жыл бұрын
Marakano🥺Njan marikunath vere marikilla Eee divasam💕😩
@abhiabhinanthtb2515
@abhiabhinanthtb2515 Жыл бұрын
Ith pole oru final kaanan kazhinjathil valare happy aann 🤩😁
@shanavasshajahan8367
@shanavasshajahan8367 Жыл бұрын
ഒരു ജനതയുടെ മുഴുവൻ പ്രതീക്ഷയും ആ ഇടംകാലിൽ സമർപ്പിച്ച ആ ദിവസം ഓരോ അർജന്റീനആരാധകരുടെയും മനസ്സിൽ കോറിവരഞ്ഞുതന്നെ കിടക്കും 2022 Dec18
@balakrishnankrishnan5214
@balakrishnankrishnan5214 Жыл бұрын
M bappe..❤❤
@akku0135
@akku0135 Жыл бұрын
Ente ponno ith kanumbo undallo..... Messi ❤️🥺
@sudheeshvaliyaveettil4226
@sudheeshvaliyaveettil4226 Жыл бұрын
മോന്റീയൽ വരെ പോരാളിയായിരുന്നു.. 😍അർജെന്റിന അത്രയും അർഹിച്ചതായിരുന്നു ആ കപ്പ്‌
@midhunsthomas6811
@midhunsthomas6811 Жыл бұрын
Vamos Argentina 🥺🥺🤍❤️🥰🤗
@shamilkk3708
@shamilkk3708 Жыл бұрын
That night 🥵🥶💯💯
@vyshnav118
@vyshnav118 Жыл бұрын
Di maria is the real hero 🇦🇷🥰
@renjithr6000
@renjithr6000 Жыл бұрын
Love france🇨🇵
@abhinandbhaskar1020
@abhinandbhaskar1020 Жыл бұрын
ഈ final eppo കണ്ടാലും രോമാഞ്ചം വരും🔥🔥🔥🔥🔥🔥🔥 messi 🔥🔥🔥🔥
@ghanasyammohan9678
@ghanasyammohan9678 Жыл бұрын
Vamos Argentina🇦🇷
@hr-wizard
@hr-wizard Жыл бұрын
VAMOS ARGENTINA VAMOS MESSI
@akshay_artkid_3182
@akshay_artkid_3182 Жыл бұрын
ഇപ്പോഴും രോമാഞ്ചം മാത്രം 🥺😮‍💨😮‍💨💥💥💥🇦🇷
@rinoopkongad7748
@rinoopkongad7748 Жыл бұрын
ജനിച്ചപ്പോ തൊട്ടു നെഞ്ചിൽ കയറിയ വികാരം... അവഗണ.. പരിഹാസം... ബട്ട്‌ നിങ്ങൾ കളർ ടീവി ലു കണ്ടത് ഞങ്ങൾ 4k ലു കണ്ടു 💥
@nidhuthecreator7949
@nidhuthecreator7949 Жыл бұрын
Poli mann
@asna7334
@asna7334 9 ай бұрын
Messi❤️❤️❤️❤️❤️🏆🏆🏆🏆🏆🏆
@rahular222
@rahular222 Жыл бұрын
Messi 👑🇦🇷💙🤍🔥⚡️❤️
@user-dk1tg3qd7b
@user-dk1tg3qd7b Жыл бұрын
മാൻഡ്രേക് പിണറായി ഫ്രാൻസിന് വിജയം ആശംസിച്ചപ്പോ തന്നെ അർജന്റീനയുടെ വിജയം ഉറപ്പിച്ചു
@rajukannan79
@rajukannan79 Жыл бұрын
Oru paadu tension thanna match Pakshe manassil oru hope undayirunnu ee kappu lional messiyum koottarum edukkummennu🇦🇷🇦🇷🇦🇷🇦🇷🇦🇷💪💪
@muhammedmufeed5864
@muhammedmufeed5864 Жыл бұрын
Vamos argentina 🇦🇷
@thanud.2750
@thanud.2750 Жыл бұрын
🔥
@navaskp3797
@navaskp3797 Жыл бұрын
Empappe the real king of the final 2022
@vineethvijayan6615
@vineethvijayan6615 Жыл бұрын
🥺💙
@QADEE.KHAN-97
@QADEE.KHAN-97 29 күн бұрын
🔥🔥🔥🔥🔥
@killadi7888
@killadi7888 Жыл бұрын
Messi💓
@muthumannilpady8537
@muthumannilpady8537 Жыл бұрын
🔥🔥❤
@rajukannan79
@rajukannan79 Жыл бұрын
I love messi
@SatheeshKumar-ko4em
@SatheeshKumar-ko4em Жыл бұрын
മിശിഹാ ❤❤❤🌹👌
@vishnukichu4509
@vishnukichu4509 Жыл бұрын
current worlds best team
@muthumannilpady8537
@muthumannilpady8537 Жыл бұрын
💥💥🥰🥰🔥🔥
@shameenaek7515
@shameenaek7515 Жыл бұрын
Poli
@Appanum_molum
@Appanum_molum Жыл бұрын
♥🔥🇦🇷
@chandramohankg3569
@chandramohankg3569 Жыл бұрын
Ippozhum romancham❤❤❤
@shimjithsp797
@shimjithsp797 Жыл бұрын
Leo Messi 💙💙💙
@greeshmas6687
@greeshmas6687 Жыл бұрын
💙💙
@muhamadfarhan9418
@muhamadfarhan9418 Жыл бұрын
❤❤
@muhammedsabith372
@muhammedsabith372 Жыл бұрын
Ufff romaaNjaaam🥵
@saifualsham
@saifualsham Жыл бұрын
@venkiteswaraprabhu6669
@venkiteswaraprabhu6669 Жыл бұрын
🇦🇷
@basheerem8172
@basheerem8172 Ай бұрын
തോറ്റാലും കണ്ണിൽനിന്ന് കണ്ണുനീർ വരുന്നില്ല mbappe
@jewelbiju9089
@jewelbiju9089 Жыл бұрын
🥺
@munawarzayn6864
@munawarzayn6864 Жыл бұрын
എന്തൊരു നിമിഷങ്ങയിരുന്നു അതൊക്കെ 🥺🥺
@mub7171
@mub7171 Жыл бұрын
💙⭐⭐⭐🇦🇷
@harry30005
@harry30005 Жыл бұрын
Leo 👽🐐
@emmanuelumesh4985
@emmanuelumesh4985 Жыл бұрын
Di Mariya what a player 🙌🤍
@sarangsm8893
@sarangsm8893 Жыл бұрын
Vamos Argentina💙🤍🇦🇷
@pussycat2237
@pussycat2237 Жыл бұрын
Ii live eni full kanan enthangilum vazhi undo
@-_NIDHIN_GAMING_-
@-_NIDHIN_GAMING_- Жыл бұрын
Bro
@aravindkp7793
@aravindkp7793 Жыл бұрын
ഈ ഫൈനലിൽ dimariye sub ചെയ്തതിനു ശേഷം ആണ്‌ കളി അര്ജന്റീനയുടെ കയ്യിൽ നിന്ന് പോയത്...
@naturelover-jy2se
@naturelover-jy2se Жыл бұрын
ഡി മരിയ പലപ്പോഴും ഫ്രാൻസ് ഡിഫെൻസിനു തലവേദന ആയിരുന്നു 1 ൽ അതികം ആളുകൾ മാർക്ക് ചെയ്യേണ്ട അവസ്ഥ ഡി മരിയയെ പിൻവലിച്ചതോടു കൂടി അവർക്കു easy ആയി കാര്യങ്ങൾ
@sarangsm8893
@sarangsm8893 Жыл бұрын
Leo🐐
@muhammedanshad3351
@muhammedanshad3351 Жыл бұрын
Marakkan patto 💙🤍
@footbal4477
@footbal4477 Жыл бұрын
Barzil..🎉🎉🎉🥰🥰🥰🥰🥰
@subairctgmailcom4891
@subairctgmailcom4891 Жыл бұрын
😂😂😂😂
@ASHIQRAHMAN-
@ASHIQRAHMAN- Жыл бұрын
Qathirile ഭാഗ്യമണ്ണ്
@muhammednihal4858
@muhammednihal4858 Жыл бұрын
First
@mohammadasharaf8225
@mohammadasharaf8225 Жыл бұрын
Aaru endhokke paranjalum embu heeroyada ❤️❤️❤️
@noufalnoufnoufalkaricod690
@noufalnoufnoufalkaricod690 Жыл бұрын
Njan സന്തോഷം കൊണ്ട് കരഞ്ഞ ദിവസം
@mohamedrafeeq.m2178
@mohamedrafeeq.m2178 Жыл бұрын
😓🇦🇷🇦🇷🔥🔥
@sujithappu3103
@sujithappu3103 Жыл бұрын
𝐌 𝐛𝐚𝐩𝐩𝐚 💥💥🔥🔥
@akku0135
@akku0135 Жыл бұрын
Cry more 🥲😂
@JAFARALI_9
@JAFARALI_9 Жыл бұрын
Goalkeeper marc Ter stegen video please
@megnathm5893
@megnathm5893 Жыл бұрын
Winners was argentina.but that mbappe.......🎸💥💥
@Acn527
@Acn527 8 ай бұрын
അന്ന് ഡി മരിയ കയറാതെ കളിക്കളത്തിൽ ഉണ്ടായിരുന്നേൽ ഈ കളി മൊത്തം അര്ജന്റീന എടുത്തേനേ
@-_NIDHIN_GAMING_-
@-_NIDHIN_GAMING_- Жыл бұрын
Ee video download akki share cheythal kuyappam undo 🥺
@Footballmania789
@Footballmania789 Жыл бұрын
No
@akhiljohn8986
@akhiljohn8986 Жыл бұрын
Myrr enna oru kidilan save ayirinu martinezz🔥🔥🔥
@Kirandegea_10.
@Kirandegea_10. Жыл бұрын
Romanjam💯🔥🔥💙💙
@jismonmj240
@jismonmj240 Жыл бұрын
2014 dmariya undayirunnenkil cup arjentinayil irunnenne
@vishnu8088
@vishnu8088 Жыл бұрын
Pinalla 🫂😂🔥
@user-yv7kk1gc8c
@user-yv7kk1gc8c 10 ай бұрын
❤❤❤❤❤❤❤❤🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷⚽⚽⚽⚽⚽⚽⚽⚽
@jetlinjoseph322
@jetlinjoseph322 Жыл бұрын
Everyone is just praising Messi, but on the other hand, my eyes were looking at one person The One and only Mbappe ❤
@bindhus4164
@bindhus4164 10 ай бұрын
Appol Martines???
@jithu507
@jithu507 Жыл бұрын
ഡിമാറിയ യെ കയറ്റിയ കാര്യം വിട്ടു പോയതേ ശരിയയില്ല 😁😁😁😁
@mrmujeebt
@mrmujeebt Жыл бұрын
😏
@rajeshraju-dh8wj
@rajeshraju-dh8wj Жыл бұрын
Messyempappe athe venda mone
@ajnas5435
@ajnas5435 Жыл бұрын
🥲🥲🥲🥲🥲🥲😥😢😥😢😥😢😥😢😥😢
Argentina vs france
15:39
fC tech
Рет қаралды 49
ТАМАЕВ УНИЧТОЖИЛ CLS ВЕНГАЛБИ! Конфликт с Ахмедом?!
25:37
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 126 МЛН
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 59 МЛН
What is your favorite soccer player?
0:18
Jay cok
Рет қаралды 2,9 МЛН
Cristiano Ronaldo 💀#ytshort #shorts #cr7
0:10
RZ 20
Рет қаралды 5 МЛН
Jump Round kick 🥋 #taekwondo #wushu #karate
0:13
Farakicks
Рет қаралды 2 МЛН