Russell Joy Sir പറഞ്ഞത് കെട്ടോ ? | Mullaperiyar Dam Issue

  Рет қаралды 195,380

Nick vlogs

Nick vlogs

2 жыл бұрын

----------------------------------------------------------------------------
➤ NEW FACEBOOK PAGE► / nickvlogss
----------------------------------------------------------------------------
➤ NAMMUDE GAMING CHANNEL
/ @nickvlogsgaming
----------------------------------------------------------------------------
➤ FOLLOW ME ON SOCIAL MEDIA!
MY INSTAGRAM (@nickvlogs) ► / nickvlogs​​​​​​
Whatsapp Only - 9746625627
----------------------------------------------------------------------------
malayalam news
mullaperiyar dam issue
mullaperiyar dam
mullaperiyar dam
mullaperiyar dam crash prediction
mullaperiyar dam latest news
mullaperiyar dam crash
mullaperiyar dam crash
mullaperiyar dam crash animation
mullaperiyar dam crash prediction
malayalam
adv russel joy
russel joy Mullaperiyar

Пікірлер: 872
@manojmo1225
@manojmo1225 2 жыл бұрын
Nick ധൈര്യമായി മുന്നോട്ടു പോകൂ... എന്തിനെയും നേരിടാൻ കഴിവുള്ള കുറച്ച് പേർ കൂടെക്കാണും എപ്പോഴും .
@horebcochin25
@horebcochin25 2 жыл бұрын
Appreciate syour selfess efforts.
@kuttachansvlogs...5559
@kuttachansvlogs...5559 2 жыл бұрын
Nick ധൈര്യമായി മുന്നോട്ടു പോവണം,തീർച്ചയായും ഞങ്ങളുടെ എല്ലാവരുടെയും support ഉണ്ടാവും. Adv. റസ്സൽ ജോയ് സാറിനും support ആയി കേരളത്തിലെ എല്ലാ ജനങ്ങളും ഉണ്ടാവും 👍👍...
@beenajose8543
@beenajose8543 2 жыл бұрын
Yes...
@SARATHCHANDRALALS
@SARATHCHANDRALALS 2 жыл бұрын
I I ppppp p
@omankitchen2897
@omankitchen2897 Жыл бұрын
Super
@kannanchirakkal9005
@kannanchirakkal9005 2 жыл бұрын
സേവ് kerala. # മുല്ലപെരിയാർ ഡാമിലേ ജലനിരപ്പ് എത്രയും പെട്ടന്ന് കുറക്കുക . പുതിയ ഡാം 50 അടിക്കു താഴെ വെള്ളം കൊള്ളുന്ന രീതിയിൽ നിർമിക്കുക . വെള്ളം തമിഴ്നാട് ടണൽ നിർമിച്ചു കൊണ്ട് പോവട്ടെ. നമുക്ക് ഇനി വലിയ ഡാം വേണ്ടേ വേണ്ട. ഇനി വരുന്ന തലമുറയ്ക്ക് ഈ ജല ബോംബിന്റെ പേടി ഇല്ലാതെ ജീവിക്കാൻ കഴിയട്ടെ. ( ഡാം നമ്മുടെ നാട്ടിൽ വേണ്ട എന്നാണ് എന്റെ പേർസണൽ അഭിപ്രായം ).
@wishfulthinking1530
@wishfulthinking1530 2 жыл бұрын
അതേ. ഇടുക്കി ഉൾപ്പെടെ എല്ലാ ഡാമുകളും കാലാവധി കഴിയുന്നയുടൻ decommission ചെയ്യണം. വൈദ്യുതിക്ക് ഉടനെ വേറെ മാർഗങ്ങൾ കണ്ടെത്തി തുടങ്ങണം KSEB. ഇവിടെ സാധാരണ ജനങ്ങളുടെ ജീവനിലും വലുതല്ല മറ്റൊന്നും.
@anumol6210
@anumol6210 2 жыл бұрын
Yes
@sreedeviparameswaran8101
@sreedeviparameswaran8101 2 жыл бұрын
നമസ്കാരം സർ . മുന്നോട്ട് മുന്നോട്ട് പോകു ...എന്തിനും കേരള ജനത കൂടെ ഉണ്ട് ജോയി സർ
@sanuanand4130
@sanuanand4130 2 жыл бұрын
Ethu janatha keralathil ullavar 2 divasam status idum.... Pinne ethelum karyathinu purake pokum..... Oraline adiyode nashippikkan keralathil ullavark pattum.. But sahayikkan keralam iragilla
@shankar4330
@shankar4330 2 жыл бұрын
Enthinu koodu undu? Ithu vare ithinu vendi enthenkilum cheythittundo? Kidannu koovalle
@vibgyoritsmeonsree106
@vibgyoritsmeonsree106 2 жыл бұрын
Nick താങ്കൾ ആലപ്പുഴക്കാരൻ ആയതും ആലപ്പുഴയിലെ തന്നെ ഒരാൾ ആയ എനിക്ക് ഡാമിൻറെ കാര്യത്തിൽ ഉള്ളഎന്ത് സഹായിക്കാൻ പങ്കാളിത്തം വഹിക്കാൻ ഞങ്ങൾ ന്യൂജൻ കൂടെ ഉണ്ടായിരിക്കും ♥️♥️♥️♥️♥️❤️💯💯💯💯💯💯
@janetstanly3227
@janetstanly3227 2 жыл бұрын
നിങ്ങളെ പോലെഉള്ളവരെയാണ് കേരളത്തിന്‌ ആവശ്യം. ഗോ forward. 👍👍👍👍👍🙏🙏🙏🙏🙏
@vijayofficialpagemalayalam908
@vijayofficialpagemalayalam908 2 жыл бұрын
സ്ഥിരം പ്രേഷകർ ആരൊക്കെ ഉണ്ട്.. Nick bro പൊളിയാണ്....! ❤❤
@renjiabhiss5715
@renjiabhiss5715 2 жыл бұрын
4k ആവൻ സാഹയിച്ച എല്ലാവർക്കും നന്ദി ഇനിയും സപ്പോർട്ട് വേണം 🙏🙏🙏🙏🙏🙏🙏
@KL01AutoGarage
@KL01AutoGarage 2 жыл бұрын
@@renjiabhiss5715 polikk
@Haryykaneyuuu
@Haryykaneyuuu 2 жыл бұрын
Njn
@sangeethk2054
@sangeethk2054 2 жыл бұрын
❣️❣️
@dukelover8385
@dukelover8385 2 жыл бұрын
Njn
@aarowsparks9190
@aarowsparks9190 2 жыл бұрын
ഇതുപോലുള്ള ആൺകുട്ടികൾ ഉണ്ടെകിൽ ലക്ഷ്യം കാണും.ഉറപ്പാണ്
@davarayoli4308
@davarayoli4308 2 жыл бұрын
Nick നാടിന്റെ അല്ല കേരളത്തിന്റെ അഭിമാനം 🔥🔥🔥🔥
@IamViberHadi
@IamViberHadi 2 жыл бұрын
കേരളത്തിലെ ജനതയുടെ സപ്പോർട്ട് മതി.. നമുക്ക് കേരളത്തെ സംരക്ഷികം... ❤️❤️❤️
@alffinmartin
@alffinmartin 2 жыл бұрын
Russell joy sir ❤ Savekerala
@ytninja1200
@ytninja1200 2 жыл бұрын
We Should Support this....it's a matter of Life 👍🏻
@mennblack360
@mennblack360 2 жыл бұрын
Ottaak anguu pooya mathy 🤣🤣🤣🤣
@aron174
@aron174 2 жыл бұрын
@@mennblack360 hater
@mennblack360
@mennblack360 2 жыл бұрын
@@aron174 🥺🥺🥺🥺 ok daaaaa
@adithyangirish3593
@adithyangirish3593 2 жыл бұрын
💥
@rashidc.k2491
@rashidc.k2491 2 жыл бұрын
പണ്ട് തമിഴ് നാട് പച്ചക്കറി തരില്ല എന്ന് പറഞ്ഞപ്പോൾ മറ്റു സംസ്ഥാനം നമുക്ക് തന്നു പണം കൊടുത്താൽ ആരും തരും
@Rtechs2255
@Rtechs2255 2 жыл бұрын
ഇപ്പോൾ ആണ് ആ കാര്യം ഓർമ്മ വന്നത്. നിക്കളിയൻ മുല്ലപ്പെരിയാറിന്റെ കാര്യം പറഞ്ഞത് കൊണ്ടായിരിക്കും അവന്മാർ case strict ആക്കിയത്..
@manojar7546
@manojar7546 2 жыл бұрын
ഈ അധർമ്മത്തിനെതിരെ പോരാടാൻ ഞാൻ തയ്യാറാണ് .ഇതു പോലെ ഒരു പാട് ആളുകൾ ഉണ്ട്. എല്ലാവരും ഒത്തൊരുമിക്കണം
@sankaranarayananma8868
@sankaranarayananma8868 2 жыл бұрын
പുതിയ ഡാം തമിഴ്നാട് പണിയട്ടെ.നിലവിലെ ഡാം. ഡീകമ്മീഷൻ ചെയ്യാൻ സമരം നടത്താം.പുതിയ ഡാം കേരളസർക്കാറിന് അഴിമതി നടത്താൻ വഴിയൊരുക്കും.
@the.lost018
@the.lost018 2 жыл бұрын
Nick Bro.. I'm with You... Full support.... ഇവിടെ ഒരു പ്രക്ഷോഭം തന്നെ പൊട്ടിപ്പുറപ്പെട്ടിട്ട് ആയാലും പുതിയ ഡാം വരണം..
@travelersdiarybyamaljacob7182
@travelersdiarybyamaljacob7182 2 жыл бұрын
We are with you brother
@Samuelta20
@Samuelta20 2 жыл бұрын
Hi sir ഈ നന്ദിയില്ലാത്ത ജാതികൾക്കായിപ്പോയി നാം ഇത്രയും കാലം വെള്ളം കൊടുത്തത് . ഒരു മ്രഗത്തിനു കൊടുത്തിരുന്നെങ്കിൽ അത് തീർച്ചയായും നന്ദി കണിച്ചിരുന്നേനം . അതുകൊണ്ട് ശത്രുവിനെ സ്നേഹിക്കുന്ന മലയാളിയെ ദൈവം കൈ വിടില്ല.
@jessyjoseph9716
@jessyjoseph9716 2 жыл бұрын
Oru.partekarayum.ulpaduthruth.dampaneyanam.sir.yanthvelkoduth
@anithakabeer1460
@anithakabeer1460 2 жыл бұрын
Proud of you Nick, കേരളക്കാർ കൃഷി ചെയ്യണം, self sufficient ആകണം, ഇനി ഒരു സംസ്ഥാനത്തേയും, ആശ്രയിക്കരുത്
@AGENT-qn6xt
@AGENT-qn6xt 2 жыл бұрын
WE ARE WITH YOU FULL SUPPORT
@indirasubramannian2164
@indirasubramannian2164 2 жыл бұрын
Full support bro. എങ്ങിനെയും മുല്ലപ്പെരിയാർ ഡാം deecommission ചെയ്യുക. അതിനുവേണ്ട എല്ലാ സപ്പോർട്ടും ഉണ്ടാവും
@indian936
@indian936 2 жыл бұрын
Athe 👍
@vthomas2578
@vthomas2578 2 жыл бұрын
We totally support you Nick and Adv Russel Joy. Stay strong and go ahead. people with u.
@ajithaks5931
@ajithaks5931 2 жыл бұрын
ഇനിയും അവർ പെടുത്താൻ നോക്കിയിരിക്കും... ഇനിയുള്ള ഓരോ കാൽവയ്‌പ്പും വളരെ സൂക്ഷിച്ചും ശ്രെദ്ധയോടും കൂടി മാത്രം ചെയ്യുക
@indian936
@indian936 2 жыл бұрын
SATHYAM
@sherlychemparathy1820
@sherlychemparathy1820 2 жыл бұрын
Full support. God bless you . Save Kerala
@-phantom-1330
@-phantom-1330 2 жыл бұрын
Nick bro kerala chief minister aairunnengi keralam vere level aayeene....perfect man for kerala⚡🦋💕
@paavammalayali3957
@paavammalayali3957 2 жыл бұрын
നിക്കിനും, വക്കീൽ സാറിനും നന്ദി, ഫുൾ സപ്പോർട്ട് 🙏👍👍❤️
@nkvlogger2.086
@nkvlogger2.086 2 жыл бұрын
Nick bro you are a such a great person ✨❤️
@naachu7994
@naachu7994 2 жыл бұрын
Joy സർ നെ പോലെയുള്ള വരെയും ..Nick അളിയനെ പോലുള്ള ആൾക്കാരെയാണ് നമ്മുടെ നാടിന് ആവശ്യം.... ഞങ്ങളുടെ ഫുൾ പിന്തുണ ഉണ്ടാകും ❤💥
@georgethomas1828
@georgethomas1828 2 жыл бұрын
ജനവഞ്ചകരേയും ജന ദ്രോഹികളേയും ഇനിയും തിരിച്ചറിയാൻ കഴിഞ്ഞില്ലെങ്കിൽ കേരളീയരുടെ സ്ഥിതി പരമദയനീയമാകും.ബറാബാസുകളേയും യൂദാസുകളേയും ആട്ടിൻ തോലിട്ട ചെന്നായ്ക്കളേയും തിരിച്ചറിയാൻ താമസിക്കുന്തോറും നമ്മൾ കൂടുതൽ അപകടത്തിലേക്കാണ് നീങ്ങുന്നത്.വിവേകപൂർവം ചിന്തിക്കുക പ്രവർത്തിക്കുക.
@minibinoy8865
@minibinoy8865 2 жыл бұрын
Nick bro ധൈര്യപൂർവ്വം മുന്നോട്ടു പോവുക 👍👍👍👍
@vandibikemagazine3226
@vandibikemagazine3226 2 жыл бұрын
I am with you brother
@rosepraveen6676
@rosepraveen6676 2 жыл бұрын
Let all malayalees understand this and support
@Thepealedhandlebar
@Thepealedhandlebar 2 жыл бұрын
5:54 sathyam മാത്രം🙌
@amithamrutham8083
@amithamrutham8083 2 жыл бұрын
11:20 kettappo romanjam vannu 😁, pewer nick bro 🔥🔥🔥⚡️⚡️
@arantex6588
@arantex6588 2 жыл бұрын
Nick bro u are the real hero❤❤
@SPMusicsBassBoosted
@SPMusicsBassBoosted 2 жыл бұрын
We want to support this ❤️ this is our life problem. Nick full support bro ❤️
@swis8467
@swis8467 2 жыл бұрын
Proud of you Nick അളിയാ.. ❤️🔥🔥
@monuzzmonuzz1859
@monuzzmonuzz1859 2 жыл бұрын
Nick ജനങ്ങൾ ഉണ്ട്കൂടെ നമ്മുക്ക് ഒരുമിച്ച് മുന്നോട്ടു പോകാം
@AnoopActionVlogs
@AnoopActionVlogs 2 жыл бұрын
അളിയാ കറക്റ്റ് ⚡️⚡️⚡️ചുമ്മാ polikku സൂപ്പർ ⚡️⚡️⚡️⚡️⚡️⚡️
@mad-dreamer3724
@mad-dreamer3724 2 жыл бұрын
Nick അണ്ണാ ഫുൾ സപ്പോർട്ട് 👍👍💙💙
@aravindkc8696
@aravindkc8696 2 жыл бұрын
Every Influencers should be like him. Nick👏👏👏
@christyjimmy5148
@christyjimmy5148 2 жыл бұрын
Everyone should support this💕
@pikachu98765
@pikachu98765 2 жыл бұрын
മുല്ലപ്പെരിയാറിലെ വെള്ളം tunnel വഴി തമിഴ്‌നാടിന് കൊടുത്തിട്ട് തമിഴ്‌നാട്ടിൽ തന്നെ പുതിയൊരു ഡാം പണിയുകയാണ് വേണ്ടത്.. അല്ലാതെ നമ്മുടെ കാലിയായ ഖജനാവിൽ നിന്നും ഇല്ലാത്ത കാശ് നാട്ടുകാരെ പിഴിഞ്ഞു മുടക്കി പുതിയ dam പണിത് അതിൽനിന്നും തമിഴ്‌നാടിന് വീണ്ടും വെള്ളം കൊണ്ടുപോവാനുള്ള അനുമതി കൊടുക്കുകയല്ല ചെയ്യേണ്ടത്.. ഇവിടെ dam പണിയുന്നു എന്ന് പറയുമ്പോൾ പാലാരിവട്ടം പാലവും, നമ്മുടെ റോഡുകളും, പിന്നെ ഈ dam പണിയുമ്പോൾ അതിൽ നിന്നും മുക്കാൻ വേണ്ടി കാത്തു നിൽക്കുന്ന എമാന്മാരെയുമാണ് ഓർമ്മ വരുന്നത്.. So no dam in Kerala. Let TN construct a dam if they need and we are ready to empty the water contained in Mullaperiyar to any dams located in TN.
@chandrikaa9526
@chandrikaa9526 2 жыл бұрын
പുതിയ Dam Tamil Nadu പണിയുകയാണ് വേണ്ടത്. കേരളം ആ സംസ്ഥാനത്തിന് വേണ്ടി കോടികൾ മുടക്കി പണിയുന്നത് എന്തിന്?
@myhome7768
@myhome7768 2 жыл бұрын
ഈ ആശയം ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട്
@pikachu98765
@pikachu98765 2 жыл бұрын
@@chandrikaa9526 പുതിയ dam തമിഴ്നാട് തമിഴനാട്ടിൽ തന്നെ പണിയുകയാണ് വേണ്ടത്.. അല്ലാതെ റസ്സൽ ജോയ് പറയുന്നത് പോലെ കേരളത്തിൽ തന്നെ വീണ്ടുമൊരു dam പണിത് അതിന്റെ അവകാശം വീണ്ടും തമിഴ്‌നാടിന് തീറെഴുതി കൊടുക്കുകയല്ല വേണ്ടത്.. ഇവിടെ പുതിയ dam വരുമ്പോൾ അതിന് വേണ്ടി ആരൊക്കെ പ്രയത്നിചിട്ടുണ്ടോ, അവരുടെയൊക്കെ പോക്കറ്റിൽ cash വീഴും.. including adv. russel joy..
@joseban8272
@joseban8272 2 жыл бұрын
Tunnels are the best option
@itzz_mevishnu4615
@itzz_mevishnu4615 2 жыл бұрын
Yes. Puthiya dam vannal athu mullapperiyarinekkal valiya oru dam aayiriikum. Athu 50varsham kazhiyumpol veendum namukkoru preshnamayi theerum. Tunnel aanu best option.
@anu_k_raj0099
@anu_k_raj0099 2 жыл бұрын
We are with you sir,, full support..
@mayasvlog8700
@mayasvlog8700 2 жыл бұрын
We are with you👍👍👍
@abusafeer564
@abusafeer564 2 жыл бұрын
മൂന്നരക്കോടി എന്നതിൽ സ്കൂളിൽ പോലും പോകാൻ പ്രായമാകാത്ത കൊച്ചുകുട്ടിയും ഒന്ന് ഇരിക്കാൻ പോലും പറ്റാത്ത വളരെ പ്രായമായവരും ഉണ്ട്.
@aleyammacy7370
@aleyammacy7370 2 жыл бұрын
Yes at least we have one more courage man in kerela we all are with you
@sainath4663
@sainath4663 2 жыл бұрын
Annooii.. Powlii keep going.. Full support nick👍✌️✌️✌️... Russel joy sir.. Nick bro🔥✌️
@aleyammachacko8487
@aleyammachacko8487 2 жыл бұрын
A big salute to you Nick and Russel Joysir...please continue your effort....we are all with you......your hardwork and effort is for the good of our state. ....we all know that.
@sreelanair3013
@sreelanair3013 2 жыл бұрын
What we can do next, Sir? We are ready to be with you.
@sidharthkv6246
@sidharthkv6246 2 жыл бұрын
Polik machaane🔥🔥
@arjuns191
@arjuns191 2 жыл бұрын
I have watching u since 2yrs and I noticed that u weren't comfortable what other vloggers do as content... That was good but i don't felt anything new... But currently u were creating something new through YT and as a viewer the way of making video is so good Keep going bro 🤗
@Juanarjun
@Juanarjun 2 жыл бұрын
Bro me also bro I also noticed that...
@joseban8272
@joseban8272 2 жыл бұрын
Building a new dam take time (5years) So build tunnels in 30ft , 40 ft and 50ft immediately and take water to Tamilnadu and keep water level below 50 or 30 ft
@jessyjoseph4388
@jessyjoseph4388 2 жыл бұрын
നിക്കിൻ്റെ ഒപ്പം. All the best
@rakutan5195
@rakutan5195 2 жыл бұрын
Salute chetta, I also want to be like you in future. But I don't know what I should do after my 12th. Good luck bro. Maybe we will meet in future 🔥😉
@pwnagesec344
@pwnagesec344 2 жыл бұрын
Get education get good job and contribute to economy and country or go serve in the army ..
@bijujohn9051
@bijujohn9051 2 жыл бұрын
Congrats to you Nick and Add. Rushal. Save the people of Kerala
@sanjaysanthosh6217
@sanjaysanthosh6217 2 жыл бұрын
We are with you ❤️
@anaghasnair4934
@anaghasnair4934 2 жыл бұрын
Katta support ond chetta.Go ahead .we are with you🔥
@AjalPP-hq7jb
@AjalPP-hq7jb 2 жыл бұрын
Full support ind bro GO ON....!!
@sidharth.p4320
@sidharth.p4320 2 жыл бұрын
ചേട്ടായി വീഡിയോ സൂപ്പർ
@beenajose8543
@beenajose8543 2 жыл бұрын
We are with you Joysir and dear sonNick.Full support..
@knowledge9570
@knowledge9570 2 жыл бұрын
Technical people who have got a correct knowledge of dam design, maintenance, etc can give a solution for the present problem. They alone are competent.
@Vysh_GK
@Vysh_GK 2 жыл бұрын
We are support 🙌♥️ Nick bro
@princebenny3159
@princebenny3159 2 жыл бұрын
Aliya nick, dairiyam ayi video idu aliya nammal undu katta support ayittu 😍😍😍😍 katta support ulla pappa mummy ullapol vere are pedikkana
@hefseeba303
@hefseeba303 2 жыл бұрын
Praying for you all 🙏🙏🙏🙏🙏
@sureshaynal8615
@sureshaynal8615 2 жыл бұрын
I am supporting for this issue n can able to awareness of this project with my frends n dealers, distributors n stockist in Kerala,even true public of tamilanadu also support,bcas they want water n we want withstand for our n Future generations life.
@kumaryv.c8260
@kumaryv.c8260 2 жыл бұрын
Very nice... with full of inspiration....
@andruez3008
@andruez3008 2 жыл бұрын
We stand with you bro ❤️
@aswinkb9160
@aswinkb9160 2 жыл бұрын
Proud of you🌹
@reenabiju8328
@reenabiju8328 2 жыл бұрын
Full suport, we are with you
@mrudul6978
@mrudul6978 2 жыл бұрын
Kattakku support undu nick broiii👍👍❤️❤️
@akhilnath2551
@akhilnath2551 2 жыл бұрын
Nick bro polichu ❤❤❤❤❤❤
@sangeethams506
@sangeethams506 2 жыл бұрын
We are with you 💯
@muralikrishnanes3147
@muralikrishnanes3147 2 жыл бұрын
Bro njan adyaytaanu channel kanunnath...I liked your video...bro full power full support.. ❤️❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🔥🔥🔥
@CHARLIE_GAMING_
@CHARLIE_GAMING_ 2 жыл бұрын
ഇനിയും മുന്നോട്ട്. ഞങ്ങൾ ഉണ്ട് കൂടെ.. ❤...
@johncysamuel
@johncysamuel 2 жыл бұрын
അതാണ്👍👍👍 ഇനിയും നമ്മൾ നിശ്ശബ്ദരായിരിക്കില്ല. എത്രമാത്രം അടിച്ചൊതുക്കാൻനോക്കിയാലും ശക്തിയോടെ നൂറിരട്ടിയായി പ്രതികരിക്കാൻ ഇവിടെ ബോധമുള്ളമനുഷ്യർ ഉണ്ട്. ഇനിയിപ്പോൾ ഡാം ഇല്ലാതായാൽപോലും, ഡാംകാരണം ഒരു മനുഷ്യജീവൻപോലും പൊലിയാൻ പാടില്ല🙏🙏🙏
@jamesdevassy5217
@jamesdevassy5217 2 жыл бұрын
Why should we stick on to this out dated bloody leash deal. By 1947 it got cancelled. Just DECOMMISSION the dam and SAVE us from this WATER-BOMB. A big salute to you Adv. Russel and Nick. 👍👏
@itzme_adhii
@itzme_adhii 2 жыл бұрын
i am with you............. always nick fan
@mujeebraheman923
@mujeebraheman923 2 жыл бұрын
Full support broo ❤️❤️❤️
@Dileepdilu2255
@Dileepdilu2255 2 жыл бұрын
Nick bro. 👍❣️
@arunkm4781
@arunkm4781 2 жыл бұрын
Love from Bahrain ❤❤❤
@rithul_325
@rithul_325 2 жыл бұрын
ആരോട് പറയാൻ 😪സർക്കാർ ഒന്നും അറിയാത്ത പോലെ ഇരിക്കലെ 🤬🤬
@sharoncleetus
@sharoncleetus 2 жыл бұрын
He's a human being... Genuine manh❤️ as we said "Content King" 💯
@loananfrancis4432
@loananfrancis4432 2 жыл бұрын
Hi Nick all the best go full ahead 🙏
@parvathymeenakshi9537
@parvathymeenakshi9537 2 жыл бұрын
We are with u broo always ❤❤❤❤❤
@alwaysworthy3877
@alwaysworthy3877 2 жыл бұрын
Hats off to such courageous ardour🤝🤝 Full support 👌👌
@merlin3515
@merlin3515 2 жыл бұрын
എല്ലാവരും എല്ലാ പ്രവർത്തനങ്ങളും നിറുത്തുക എന്തിനാണ് വെറുതെ കരഞ്ഞ് ബഹളം വെക്കുന്നത് ആരും കേൾക്കില്ല മരിക്കാൻ തയ്യാറായി മാത്രം ജീവിക്കുക.. ഭയം വേണ്ട... ജാഗ്രത മാത്രം മതി..എല്ലാനവീകരണപ്രവർത്തനങ്ങളും നടക്കട്ടെ
@safwannk8097
@safwannk8097 2 жыл бұрын
Thaaan onnn poaaado orikkalum pinvalikkilla ennnulla karshaka niyamam central government pinvalichille athrollu ith strong aaaayi protest cheythaaaal ith theeeeraaavvunna preshnem thanne ollll
@merlin3515
@merlin3515 2 жыл бұрын
@@safwannk8097 ഇത്രയും സംസാരിച്ചിട്ട് റസ്സൽ സാറിന്റെ പിണറായി സർക്കാർ ഒരു ചർച്ചയ്ക്ക് പോലും വിളിച്ചോ
@manujames4743
@manujames4743 2 жыл бұрын
We are with you 💪
@kuriakosevarkey498
@kuriakosevarkey498 2 жыл бұрын
supporting you Nick...continue the fight for our survival....
@phillipmathew2563
@phillipmathew2563 2 жыл бұрын
Happy to hear some one start to move to save Kerala,
@renjithkumar.p8088
@renjithkumar.p8088 2 жыл бұрын
Nik bro...we r with u
@nandua2335
@nandua2335 2 жыл бұрын
ഇതു എല്ലാം തമിഴന്റെ ചെവികളിൽ ethikanom എന്നിട്ട് എങ്കിലും ചിന്ദിക്കട്ടെ 😕🙏🙏🙏🙏
@shankar4330
@shankar4330 Ай бұрын
Dude go tell your government. Ninaku naaville? Veruthe tamilarude mekkittu keraan
@nandua2335
@nandua2335 Ай бұрын
@@shankar4330 bro nammuk neritt parayan pattilallo... ഇവിടെ ഉള്ള ഒരു സർക്കാരിനെ കൊണ്ട് കഴിയില്ല 😢അതുകൊണ്ട് പറഞ്ഞൂ പോയതാ 🙏
@pmaya8367
@pmaya8367 2 жыл бұрын
Always with you nick for anything
@vkn3522
@vkn3522 2 жыл бұрын
റെസൽ ജോയ് പറഞ്ഞ ഒരുകാര്യം ശെരിയാണ്, കേരളത്തിലെ ഭരണ പ്രതിഭക്ഷ ഭേദമന്ന്യേ കേരളത്തിലെ ജനങ്ങളെ രാഷ്ട്രീയം പറഞ്ഞു മുല്ലാപരിയാറിന്റെ പൊട്ടൽ നോക്കിയിരിക്കുകയാണ്, ആര് ചത്താലും ഞനും കുടുംബവും മാത്രം രക്ഷപ്പെട്ടാൽ മതിയെന്ന ചിന്താണെങേതിക്കാരാണ്.
@thomaskr6021
@thomaskr6021 2 жыл бұрын
കേരള ജനത മുഴുവൻ നെഞ്ചിലേറ്റുന്ന ആശംങ്കയാണ് ഇത്
@joyaljoshy7
@joyaljoshy7 2 жыл бұрын
Proud of you bro ❤️
@user-bz9wu3ew5o
@user-bz9wu3ew5o 2 жыл бұрын
എല്ലാ മലയാളിയും കൂടെ ഉണ്ട്...
@aavemaria6974
@aavemaria6974 2 жыл бұрын
Nick , we are with you 👌
@AnilKumar-rk1eg
@AnilKumar-rk1eg 2 жыл бұрын
I support to this group 🙏
@santhoshkalarickal5254
@santhoshkalarickal5254 2 жыл бұрын
പുതിയ ഡാം പണിയാൻ പറ്റില്ല ജല നിരപ്പ് കുറച്ചു കൊണ്ട് വന്നു ടണൽ വഴി വെള്ളം കൊടുക്കുക.... അവിടെ ഡാം ആവശ്യം ഇല്ല
@parvathymeenakshi9537
@parvathymeenakshi9537 2 жыл бұрын
For 2 weeks i was sad because i really miss u brooo ❤❤😘😘😘😘😘😘😘😘😘😘😘😘😘❤❤❤😘😘
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 8 МЛН
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 90 МЛН
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 7 МЛН
Мировой Рекорд по Засыпанию (@DazByron )
0:30
Голову Сломал
Рет қаралды 11 МЛН
family is everything 🥺❤️ #shorts
0:16
Pop it GO
Рет қаралды 14 МЛН
Они так быстро убрались!
1:00
Аришнев
Рет қаралды 2,2 МЛН
Neden yüzünü saklıyor
0:19
H. DANIŞIK
Рет қаралды 34 МЛН
НАЛЕТЕЛ НА БРАТА САНИ🧨
0:36
RFC Fighting Championship
Рет қаралды 474 М.