ശ്രുതി ശുദ്ധമായ കടവല്ലൂർ ഇലത്താളത്തിന്റെ നിർമ്മാണം | Bronze cymbal making

  Рет қаралды 64,642

Food N Travel Hub

Food N Travel Hub

Күн бұрын

Elathalam, or Ilathalam, is a metallic musical instrument which resembles a miniature pair of cymbals. This instrument from Kerala and Tamil Nadu in southern India is completely made out of bronze and has two pieces in it.
Elathalam is played by keeping one part of the cymbal in left hand banging the other cymbal to the one in left hand. Even though this instrument is small by size, it does have more thickness than the common cymbal, and thus gives a distinct chime.
Elathalam is never a lead instrument but is used in a number of ethnic Kerala percussion ensembles like Panchavadyam, Chenda melam, Thayambaka and Kailaya vathiyam besides by second singer on a Kathakali stage beside providing the beat in Kuzhal Pattu and Kombu Pattu.
In this video we will show you how ilathalam is made. A family based in Kadavallur, Thrissur district, is doing the manufacturing for long years. We are introducing them also . Incase of any orders or business enquiry , you can contact Mr.Radhakrishnan - 9946739045
🅵🅾🆁 🅱🆄🆂🅸🅽🅴🆂🆂 🅴🅽🆀🆄🅸🆁🆈'🆂
𝗳𝗼𝗼𝗱𝗻𝘁𝗿𝗮𝘃𝗲𝗹𝗵𝘂𝗯𝘁𝗲𝗮𝗺@𝗴𝗺𝗮𝗶𝗹.𝗰𝗼𝗺
9946788670
Follow Us on
/ food-n-trave. .
/ food_n_trav. .
t.me/foodntrav...
@Food N Travel Hub
🅶🅰🅳🅶🅴🆃🆂 🆄🆂🅴🅳:-
Canon M50 Mark2
Lens - EF-M 15-45mm f/3.5-6.3 IS STM
GoPro Hero 9
Rode VideoMicro with Rycote Lyre Shock Mount
I Phone 7 & 7 Plus
#chenda #ilathalam #sinkarimelam

Пікірлер: 84
@muralidharancn51
@muralidharancn51 Жыл бұрын
അനേക വർഷങ്ങളായി വിവിധ മേളങ്ങൾക്ക് ഇലത്താളം വായിച്ചിട്ടുണ്ടെങ്കിലും അതിന്റെ നിർമാണം ആദ്യമായിട്ടാണ് കാണുന്നത്.🙏🙏🙏🙏🙏
@vinodmenon1214
@vinodmenon1214 2 жыл бұрын
എന്തൊരു തേജസ്സാണ് ആ മനുഷ്യന്റെ മുഖത്ത്... നല്ല വീഡിയോ... ഒരുപാട് അറിവുകൾ നൽകി.. കുലത്തൊഴിൽ ചെയ്യുന്നവർ ഒരുപാട് യാതനകൾ അനുഭവിക്കുന്നുണ്ട്.. പക്ഷെ അവരുടെ സമർപ്പണം മറ്റൊന്നിനും ഒപ്പം വക്കാൻ പറ്റില്ല. അവരെ ലോകത്തിന് മുന്നിൽ അവതരിപ്പിച്ച ഫുഡ് ആൻഡ്‌ ട്രാവൽ ഹബ്ബിന് ആദരവ്. ഫുഡ് ആൻഡ് ട്രാവൽ ഹബ്ബിന്റെ ഈ വീഡിയോ കണ്ടിട്ട് ഞാൻ അവരുടെ കയ്യിൽ നിന്ന് ഒരു കുഞ്ഞ്യേ ഇലത്താളം എന്റെ മകന് വേണ്ടി വാങ്ങാൻ തീരുമാനിച്ചു. ഇനി ചെറിയ ഇലത്താളം ഉണ്ടാക്കുന്നില്ലെങ്കിൽ ഇതിൽ കാണുന്ന പോലത്തെ ആവട്ടെ. എന്നെ സഹായിക്കുമല്ലോ... അഭിനന്ദനങ്ങൾ... ആദരവ്... ഈ വിഷയം തിരഞ്ഞെടുത്തതിൽ...
@FasalMusicAndVlog
@FasalMusicAndVlog 2 жыл бұрын
ആദ്യമായി ആണ് ഇത്തരം ഒരു വീഡിയോ കാണുന്നത്, ഇലത്താളം നിർമിക്കുന്നതും , ഇത് ഞങ്ങളിലേക്ക് എത്തിച്ചതിന് ഒരു ബിഗ് സല്യൂട്ട് 🌹👍👌👌👌
@vichuchathannoor710
@vichuchathannoor710 2 жыл бұрын
👏👏👏👏😍😍😍
@nandanchitteth
@nandanchitteth 2 жыл бұрын
ശ്രീരാമസ്വാമിയുടെ അനുഗ്രഹം എന്നുമുണ്ടാകട്ടെ...
@vishnusuresh2260
@vishnusuresh2260 2 жыл бұрын
ഞാൻ തിരുവനന്തപുരം കാരൻആണ്. ഞാൻ കടവല്ലൂർ വന്നാണ് താളം വാങ്ങറുള്ളത്. നല്ല നമ്പർ ഒൺ താളം ആണ് 💯. വീഡിയോ കണ്ടപ്പോഴാണ് ഇത്രയും പാടുള്ള ഒരു കാര്യം ആണെന്ന് മനസ്സിലായത് ❤️
@narayanankuttyachary4215
@narayanankuttyachary4215 2 жыл бұрын
No
@sajinadhmonstersajinadhmon5292
@sajinadhmonstersajinadhmon5292 2 жыл бұрын
എങ്ങനെയാ വില
@vishnusuresh2260
@vishnusuresh2260 2 жыл бұрын
@@narayanankuttyachary4215 മനസിലായില്ല
@vishnusuresh2260
@vishnusuresh2260 2 жыл бұрын
@@sajinadhmonstersajinadhmon5292 നമ്പർ ഇട്ടിട്ടു ഉണ്ടല്ലോ വീഡിയോയിൽ
@srjsc9648
@srjsc9648 Жыл бұрын
@@sajinadhmonstersajinadhmon5292 etra varum
@ratheeshm1977
@ratheeshm1977 2 жыл бұрын
തീർത്തും വ്യത്സ്തമായ പുതിയ അറിവു പകർന്നു നൽകിയ ഒര് video Thanks Keep it up
@narayanankothamkandath2836
@narayanankothamkandath2836 2 жыл бұрын
ഒരുപാട് സ്കിൽ വെണ്ട ജോലിയാണ്. A big salute
@FoodNTravelHub
@FoodNTravelHub 2 жыл бұрын
Yes indeed
@harijayaprakashmj5852
@harijayaprakashmj5852 2 жыл бұрын
ഇനിയും തുറക്കാത്ത നിരവധി അധ്യായങ്ങൾ ഈ ചാനലിലൂടെ എല്ലാവർക്കും കാണാൻ കഴിയുമാറാകട്ടെ🥰
@nandmkumar
@nandmkumar 2 жыл бұрын
ഇലത്താളം നിർമ്മിക്കാൻ എത്രത്തോളം ശ്രദ്ധയും , നൈപുണ്യവും കഠിനാധ്വാനവും വേണമെന്ന് ഈ വീഡിയോ കണ്ടപ്പോൾ അത്ഭുതത്തോടെ മനസിലാക്കുന്നു. മിക്കവാറും വാദ്യോപകരണങ്ങളുടെ കാര്യവും ഇത് തന്നെയാണ്.. ചേങ്ങല എന്ന അനുബന്ധ വാദ്യോപകരണവും ഇവിടെ ഉണ്ടാക്കാറുണ്ടോ?
@FoodNTravelHub
@FoodNTravelHub 2 жыл бұрын
🙏🙏 contact number description il und
@100vsk
@100vsk 2 жыл бұрын
Super
@unnikrishnan.p.k.krishinan2877
@unnikrishnan.p.k.krishinan2877 2 жыл бұрын
Thanks for showing the production methods 🙏🏻🙏🏻🌹🌹👍👍👍
@Theworldfly
@Theworldfly 2 жыл бұрын
💥💥കുറച്ചു ബുദ്ധിമുട്ട് ആണല്ലോ 💥💥🙆🏻‍♂️
@FoodNTravelHub
@FoodNTravelHub 2 жыл бұрын
Yes they are doing really hard work
@bibinmathew1848
@bibinmathew1848 2 жыл бұрын
Proud of Kadavallur
@neethishk3808
@neethishk3808 2 жыл бұрын
Good work 👏 great information from FNTH 🥰❤❤
@VINEETHRAJ8
@VINEETHRAJ8 2 жыл бұрын
സൂപ്പർ ❤️👍🏻😍
@vichuchathannoor710
@vichuchathannoor710 2 жыл бұрын
Oder cheyan ulla number matheram kittilla ente place kollam annu 👏👏👏👏👏👏👏👏👏👏👏😍🥰good work spr 💖💖💖💖
@FoodNTravelHub
@FoodNTravelHub 2 жыл бұрын
Contact details is on the description. Please check it out.
@nidhindaschalissery
@nidhindaschalissery 2 жыл бұрын
👏👍
@prajithachu1353
@prajithachu1353 2 жыл бұрын
😍😍😍😍😍😍😍
@sujithkuttan7367
@sujithkuttan7367 2 жыл бұрын
❤️❤️❤️❤️❤️❤️❤️
@harisonjk6150
@harisonjk6150 2 жыл бұрын
👍👌
@ratheeshvt3810
@ratheeshvt3810 2 жыл бұрын
ഈ കടവല്ലൂർ കലാകാരൻന്റെ നമ്പറും കൂടി ഒന്ന് അയക്കാമോ.. ഇതുപോലുള്ള കുലത്തൊഴിലുകൾ എന്നും കേരളത്തിൽ നിലനിൽക്കണം...
@FoodNTravelHub
@FoodNTravelHub 2 жыл бұрын
Contact number available on the description
@vichuchathannoor710
@vichuchathannoor710 2 жыл бұрын
Yes 🔥🔥🔥🔥💪🥰jai sree ram 💗💗💗
@ajeshcmmez1825
@ajeshcmmez1825 2 жыл бұрын
👌👌👌👌
@madhudamodaran2433
@madhudamodaran2433 Жыл бұрын
👏👏👏🥰🥰👌👌
@ViralMedia.Official
@ViralMedia.Official 10 ай бұрын
❤😊
@sreen4547
@sreen4547 Жыл бұрын
Nice
@RasikkaRusikkaStyle
@RasikkaRusikkaStyle 2 жыл бұрын
Super 🌹🌹🌹
@tharanathmallissery6492
@tharanathmallissery6492 2 жыл бұрын
😍❤️👌👌🙏🙏🙏
@aravindr901
@aravindr901 Жыл бұрын
Material alavu paraya mudiumo
@ratheeshsr1412
@ratheeshsr1412 Жыл бұрын
Good job ❤
@bijukurup5671
@bijukurup5671 2 жыл бұрын
Paavangal avarude joliyude moolyam vilayayi parayan ariyillavarkk. Vaangunnavar minimum 8000 roopayenkilum kodukkanam please. Avarkkithu jeevithamaarggam vaangunnavanu onetime purchase for life time.
@syambabu3216
@syambabu3216 2 жыл бұрын
👍👍
@harijayaprakashmj5852
@harijayaprakashmj5852 2 жыл бұрын
🥰🥰
@nidhinmadhavan0187
@nidhinmadhavan0187 2 жыл бұрын
❤️❤️
@DXBMalluVlogs
@DXBMalluVlogs 2 жыл бұрын
❤️❤️❤️❤️
@viswamvysakh6568
@viswamvysakh6568 2 жыл бұрын
👍🏻
@amaleshm9161
@amaleshm9161 2 жыл бұрын
Price atharaya
@rajeshckrajeshck5112
@rajeshckrajeshck5112 6 ай бұрын
Rate Ethraya
@lallal8252
@lallal8252 2 жыл бұрын
🙏
@user-bc6jv8tz7o
@user-bc6jv8tz7o Жыл бұрын
ഇലതാള നിർമാണം കേരളത്തിൽ വേറെ എവിടെയൊക്കെ ആണ് ഉള്ളതെന്ന് അറിയുമോ?
@bijuabraham9699
@bijuabraham9699 11 ай бұрын
ദുരാഗ്രഹം ഇല്ലാത്ത 100%സത്യസന്ധർ ആയ പാവം മനുഷ്യർ 🙏🙏ശരിക്കും 10000രൂപ വാങ്ങും നമിക്കുന്നു ചേട്ടാ.
@PRAVEENKUMAR-mg5xo
@PRAVEENKUMAR-mg5xo Жыл бұрын
👍👍👍❤️❤️❤️
@ajithkumars9006
@ajithkumars9006 Жыл бұрын
Can you share exact location
@bhagyabhagya3494
@bhagyabhagya3494 Жыл бұрын
🤗👏
@radhakrishnank3937
@radhakrishnank3937 4 ай бұрын
നമ്പർ നൽകാൻ എന്താണ് മാർഗംആ നമ്പർ കൂടെആ വീഡിയോയിൽനൽകിയിരുന്നുവെങ്കിൽഎത്ര ഫലപ്രദമായ നെ
@saijus1032
@saijus1032 Жыл бұрын
Rate etra
@shriyesh1513
@shriyesh1513 9 ай бұрын
What is the price if 1 thalam
@mohanannm8663
@mohanannm8663 9 ай бұрын
Onnum,manassilayi;;a..elathalam
@udayakumarudayakumat7189
@udayakumarudayakumat7189 9 ай бұрын
🌹💐🌷🙏🙏🙏
@rajeshckrajeshck5112
@rajeshckrajeshck5112 6 ай бұрын
Ningalude Nomber Ethraya
@saraths1410
@saraths1410 2 жыл бұрын
❤💋
@sabarivenu6377
@sabarivenu6377 2 жыл бұрын
How much price
@FoodNTravelHub
@FoodNTravelHub 2 жыл бұрын
Please contact the number given in description
@mrakgaming5096
@mrakgaming5096 Жыл бұрын
എനിക്ക് 10. ഇലത്താലാത്തിട്ടെ കൊട്ടേഷൻ വേണം തരാമോ
@thejasthejas8953
@thejasthejas8953 2 жыл бұрын
Rate ethra?
@FoodNTravelHub
@FoodNTravelHub 2 жыл бұрын
Description il contact number und
@prradhakrishnannair4513
@prradhakrishnannair4513 2 жыл бұрын
കടവല്ലൂർ എത് ജില്ലാ
@FoodNTravelHub
@FoodNTravelHub 2 жыл бұрын
Thrissur
@postbox9257
@postbox9257 Жыл бұрын
ഞങ്ങൾ കടവല്ലൂർക്കാർക്ക് അറിയാം നാട്ടിൽ വർഷങ്ങളായി ഉള്ളതാണ്.... പിന്നെ ഈ ഫീൽഡിൽ ഉള്ളവർക്ക് മാത്രമേ അറിയൂ....
@rasheedkhan3175
@rasheedkhan3175 Жыл бұрын
Number plsss
@flutmusicadda4636
@flutmusicadda4636 Жыл бұрын
Number plz
@rahulputhuppadi2037
@rahulputhuppadi2037 6 ай бұрын
Phon number undo
@jijikannan2511
@jijikannan2511 2 жыл бұрын
ഇതിന്റെ വില എത്രയാണ് 👆🏻
@FoodNTravelHub
@FoodNTravelHub 2 жыл бұрын
Number description il und. Please contact them
@sunilkumarpksunilkumarpk3302
@sunilkumarpksunilkumarpk3302 5 ай бұрын
Thalam venam phone number tharrumo
@manikandancd7072
@manikandancd7072 Жыл бұрын
Super
@sarathopchandran
@sarathopchandran 2 жыл бұрын
👌👌👌👍👍
@renganathanpk6607
@renganathanpk6607 2 жыл бұрын
Super
@nazeerpvk6738
@nazeerpvk6738 2 жыл бұрын
Super
WHO CAN RUN FASTER?
00:23
Zhong
Рет қаралды 45 МЛН
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 13 МЛН
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 3,4 МЛН
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 36 МЛН
Handmade Bell making process | Traditional Kerala bell making
22:41
Village Real Life by Manu
Рет қаралды 300 М.
Опасная Зубная Паста! 😱
0:27
ШОК
Рет қаралды 3,5 МЛН
"Flying Ball: Boost Coordination, Focus, and Science Interest!
0:19
Delivery!! Part5 #shorts #トイキッズ
0:22
Toy Kids★トイキッズ
Рет қаралды 30 МЛН
🚗🚙🏎️🛻 #littos
0:36
Littos Media
Рет қаралды 5 МЛН