ഇലത്താളം ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ടോ? Bronze cymbal making | Ilathalam

  Рет қаралды 143,195

Harish Thali

Harish Thali

2 жыл бұрын

ഒരു നൂറ്റാണ്ടോളമായി ഇലത്താളം നിർമ്മിക്കുന്ന കുടുംബം..
#Ilathalam #harishthali
ഇലത്താളം ചന്ദ്രൻ ചേട്ടന്റെ നമ്പർ : 98467 52855
Follow Us on -
My First Channel : / harishhangoutvlogs
MY Vlog Channel : / harishthali
INSTAGRAM : / harishthali
FACEBOOK : / harishhangoutvlogs
Thanks For Visit Have Fun

Пікірлер: 122
@soldierofkerala.....7253
@soldierofkerala.....7253 2 жыл бұрын
എൻ്റെ അച്ഛനും ഒരു ഇലത്താളം കലാകാരൻ ആണ്..... പഴയന്നൂർ സുന്ദരൻ
@lonewolf5215
@lonewolf5215 Жыл бұрын
Vishwabrahmin?
@nikhilkcom3
@nikhilkcom3 8 ай бұрын
Ariyam♥️
@Linsonmathews
@Linsonmathews 2 жыл бұрын
പൂരപ്പറമ്പിൽ ഓളം സൃഷ്ടിക്കുന്ന ഇലതാളം ഉണ്ടാക്കുന്ന രീതി 😍 നല്ല വീഡിയോ, സൂപ്പർ 👍❣️❣️❣️
@HarishThali
@HarishThali 2 жыл бұрын
❤️
@rideforlife2504
@rideforlife2504 2 жыл бұрын
എന്റെ മോനെ പവർ സാനം ലാസ്റ്റ് അടിച്ച ആ സൗണ്ട് 😍😍
@srjsc9648
@srjsc9648 Жыл бұрын
Ath ethra weight nte aavum nnu ariyo ??
@nikhilkcom3
@nikhilkcom3 8 ай бұрын
Namal pidichu pazhakam varumbol sound marum bro 💗😄
@nikhilkcom3
@nikhilkcom3 8 ай бұрын
​@@srjsc96482500 nte ann nalle sound varunnth
@hennash143
@hennash143 2 жыл бұрын
സൗണ്ട് കേൾക്കുമ്പോൾ ഇതുണ്ടാക്കാൻ ഇത്ര റിസ്ക് ഉണ്ടെന്ന് കരുതിയിട്ടില്ല, വീണ്ടും അടിപൊളി വീഡിയോ👍good job ,
@anilkumarkk4758
@anilkumarkk4758 2 жыл бұрын
ഇമ്മടെ തൃശൂർ 😘😘😘
@seshinkhanseshu5883
@seshinkhanseshu5883 2 жыл бұрын
വളരെ മനോഹരം ആയിട്ട് ഉണ്ട് ഇത്രയും കഷ്ട്ടപെട്ടണ് ഇതിൽ നിന്നും ആ മനോഹരം ആയ ശബ്ദം ഉണ്ടാകുന്നത് 👍👍👍👍✌️✌️✌️
@user-ky9sc4dx1m
@user-ky9sc4dx1m Жыл бұрын
ചേട്ടന്റെ വീഡിയോ എല്ലാം ഞാൻ കാണാറുണ്ട് എല്ലാം വെറൈറ്റി വീഡിയോകൾ ആണ് അടിപൊളി 👍🏻🥰
@vijayandamodaran9622
@vijayandamodaran9622 2 жыл бұрын
Excellent idea to reduce loading unloading labour costs thank you
@Vfoodie1995
@Vfoodie1995 2 жыл бұрын
🔥aaa vallathil mukkiyappolulla sound powli powli 🔥
@renjukjohn642
@renjukjohn642 2 жыл бұрын
വളരെ മനോഹരം മാഷേ
@harikrishnan9007
@harikrishnan9007 2 жыл бұрын
വളരെ വ്യത്യസ്തമായ വീഡിയോ 💙💙👍🏻👍🏻👍🏻👌👌
@vivekkdevan6154
@vivekkdevan6154 2 жыл бұрын
കടവല്ലൂർ സുകുവേട്ടൻ.. 🖤
@jishnu_cutz
@jishnu_cutz 2 жыл бұрын
മുക്കാരത്തിക്കാവ് വിവേക് മാരാർ 🤣
@vivekkdevan6154
@vivekkdevan6154 2 жыл бұрын
@@jishnu_cutz Endhuvadey... 😅😅
@Georgetom-ut6pk
@Georgetom-ut6pk 2 жыл бұрын
നിങ്ങളുടെ പരിപാടി സൂപ്പർ ബ്രോ
@KaarakkootilDasan
@KaarakkootilDasan 2 жыл бұрын
Iniku ettavum ishtapetta channel..🤩🤩
@HarishThali
@HarishThali 2 жыл бұрын
❤️
@ponnusandkannan
@ponnusandkannan Жыл бұрын
Super hair....chettante
@NiyasTechy
@NiyasTechy 2 жыл бұрын
നോട്ടിഫിക്കേഷൻ കണ്ട് ഓടിയെത്തിയ സ്ഥിരം പ്രേക്ഷകർ ഉണ്ടോ 💞💞😍
@vinayanchekyarpksd8253
@vinayanchekyarpksd8253 2 жыл бұрын
ഞാനുംണ്ടേ...
@Greenshock
@Greenshock 2 жыл бұрын
ഞാനുംണ്ടേ...
@user-iq6hi1hr4j
@user-iq6hi1hr4j 2 жыл бұрын
കൈ മണി 🥰
@bijumaya8998
@bijumaya8998 2 жыл бұрын
അടിപൊളി
@aneeshanand2950
@aneeshanand2950 2 жыл бұрын
അടിപൊളി വീഡിയോ
@jktech4701
@jktech4701 2 жыл бұрын
സൂപ്പർ വീഡിയോ, ഒരു റിക്വസ്റ്റ് ഉള്ളത് വീഡിയോ landscape modelil upload cheyyanam
@AWorldAchaallu
@AWorldAchaallu 2 жыл бұрын
Chettaa.. Chettante Videos okke poliyaanu, pakshe oru request undd videos il ottu mikka videos um vertical mode il aanu kaanapedunath ..athukondd visual nte beauty kurayunnathupole thonunnu... Enik angine oru feel vannathukonddaanu engine oru comment ettathtto... ❤
@919605632562
@919605632562 2 жыл бұрын
സൂപ്പർ 😻
@manu-nj1bw
@manu-nj1bw 2 жыл бұрын
Nice video ❤👍
@nexusgaming2194
@nexusgaming2194 2 жыл бұрын
Chenda undakunna vedio venam chetta
@fakrudeenfortrock4413
@fakrudeenfortrock4413 2 жыл бұрын
Sound👍👍👍💯💯💯
@aravindannairm65
@aravindannairm65 2 жыл бұрын
ഈശ്വര ദത്ത മായ അനുഗ്രഹം. ഈശ്വരോ രക്ഷതു.
@vinayanchekyarpksd8253
@vinayanchekyarpksd8253 2 жыл бұрын
Hareeshetta theyyangalude thiruvayutha nirmanathe kurichu cheyyumo? Nileswaram moolapalli kollan kottil tharavadundu.
@ajmalkdr9429
@ajmalkdr9429 2 жыл бұрын
കടവല്ലൂർ 🔥🔥🔥💪💪💪
@krishnaprasadmylath7440
@krishnaprasadmylath7440 2 жыл бұрын
Super
@wishnuss8362
@wishnuss8362 2 жыл бұрын
വാദ്യ ഉപകരണമായ കൊമ്പ് ഉണ്ടാക്കുന്ന വീഡിയോ കൂടി ചെയ്യാമോ 🙏
@nithinnithin8468
@nithinnithin8468 2 жыл бұрын
Kerala nadan nila vilakk athe kurich oru video chaiyamo
@kalakaran4285
@kalakaran4285 2 жыл бұрын
Poli video 🥰🥰🥰🥰🥰🥰🥰🥰
@anoopkrish5929
@anoopkrish5929 2 жыл бұрын
Nice
@kishore7296
@kishore7296 2 жыл бұрын
ഞാൻ ഒരു ഇല്ലാതാള കലാകാരൻ ആണ് ഞങ്ങൾ കടവല്ലൂർ നിന്ന് തന്നെയാണ് താളം വാങ്ങാറുള്ളത് പറയുന്ന തൂക്കത്തിലും വലുപ്പത്തിലും പരന്നതും കുഴിഞ്ഞതുമായ രീതിയിൽ ഉണ്ടാക്കി തരും
@sajithappy1067
@sajithappy1067 2 жыл бұрын
അടിപൊളി,,, അവസാനം ഒരു മേളം കൂടി വേണമായിരുന്നു,.
@adithyans2180
@adithyans2180 10 ай бұрын
Chetta nettipattam undakkunna video cheyyamo
@whitewolf12632
@whitewolf12632 2 жыл бұрын
300k loading▪️▪️▪️❤️🔥 keep going❤️
@HarishThali
@HarishThali 2 жыл бұрын
❤️🥰
@mpworldcreation7475
@mpworldcreation7475 2 жыл бұрын
കരിബനപിടികയുടെ മരുമകൻ
@najafnaju8788
@najafnaju8788 2 жыл бұрын
ജോലിക്കാർ മല്ലൻമാർ തന്നെ
@zaithangaming9989
@zaithangaming9989 2 жыл бұрын
Njn oru mela karan annu ethra varsham ayittu epozha annu oru thalam indakunne kannunne tnx chetta💙❤
@jithu7803
@jithu7803 2 жыл бұрын
Chetta chenda undakunna video cheyamo plizz
@nikhilms8577
@nikhilms8577 2 жыл бұрын
Chenda making video edane
@Vishnusurya-mk5gy
@Vishnusurya-mk5gy 2 жыл бұрын
Suku chettan 🥰🥰🥰
@irshadichu2575
@irshadichu2575 2 жыл бұрын
👍
@karunanil1233
@karunanil1233 2 жыл бұрын
🥰🥰👌
@maneeshmanu3469
@maneeshmanu3469 2 жыл бұрын
👏🏻👏🏻👏🏻👏🏻
@shajervlogs9308
@shajervlogs9308 2 жыл бұрын
🔥🔥👍
@aswinbabu5353
@aswinbabu5353 2 жыл бұрын
👍🏼
@kallu1102
@kallu1102 2 жыл бұрын
😍😍😍👍
@roselee1988
@roselee1988 2 жыл бұрын
Please upload video in landscape mode, video ellam supera ee oru kuzhappame ullu
@user-xb4oe2jn6i
@user-xb4oe2jn6i 2 жыл бұрын
Hakeem vlog ഇക്കയുമായി ബന്ധം ഉണ്ടോ നിങ്ങൾ രണ്ടും ഒരുപോലെ തോന്നുന്നു
@abhijithmgm9811
@abhijithmgm9811 2 жыл бұрын
❤❤❤
@suryakanthcbose5700
@suryakanthcbose5700 2 жыл бұрын
😍
@bineethsm8446
@bineethsm8446 2 жыл бұрын
🙏🙏🙏
@sreerajr4939
@sreerajr4939 2 жыл бұрын
😍❤❤🥰😘
@unnisudhee916
@unnisudhee916 2 жыл бұрын
Ee video onne wide ayi eduthoodya ?
@sreerajmoodadi
@sreerajmoodadi 2 жыл бұрын
എലാ വീഡിയോ യും കാണണം
@AbidKl10Kl53
@AbidKl10Kl53 2 жыл бұрын
✌️✌️✌️
@lightoflifebydarshan1699
@lightoflifebydarshan1699 2 жыл бұрын
♥️♥️♥️♥️♥️♥️♥️♥️
@ghostriderghostrider4409
@ghostriderghostrider4409 2 жыл бұрын
കതിന കുറ്റി ഉണ്ടാക്കുന്നത് ഒരു വിഡിയോ ചെയ്യാമോ
@vinuvinu3159
@vinuvinu3159 Ай бұрын
🙏🙏🙏🙏🙏
@Fishflymediagh
@Fishflymediagh 2 жыл бұрын
First
@HarishThali
@HarishThali 2 жыл бұрын
🥰
@banumathi1416
@banumathi1416 8 ай бұрын
How much
@chillwithnathu4528
@chillwithnathu4528 2 жыл бұрын
Thanks
@dj3editing387
@dj3editing387 2 жыл бұрын
ചെണ്ട ഉണ്ടാക്കുന്ന video ഇടുമോ😁
@exsimple57
@exsimple57 2 жыл бұрын
@UNNIKRISHNAN-ei6tz
@UNNIKRISHNAN-ei6tz 2 жыл бұрын
Supper Veedio
@srinugovvala9679
@srinugovvala9679 8 ай бұрын
How much cost thalam sett
@razekrazek9259
@razekrazek9259 2 жыл бұрын
അസ്സലാമുഅലൈക്കും 👍👍👌👌🌹👌
@razekrazek9259
@razekrazek9259 2 жыл бұрын
👍🌹
@vishnusureshvichu9963
@vishnusureshvichu9963 2 жыл бұрын
Ith place evda
@adityagokuldas1750
@adityagokuldas1750 Жыл бұрын
rate ethra?
@ozilswolrd
@ozilswolrd 2 жыл бұрын
Oru pathitand ennu paranja 10 yr alle oru noottand ennu parayu bro 😉
@shibinkumar1238
@shibinkumar1238 Жыл бұрын
Price etrayaaa
@tuttzfishstation6163
@tuttzfishstation6163 2 жыл бұрын
ചെണ്ട ഉണ്ടാക്കുന്നത് കാണിക്കുവാൻ പറ്റുമോ
@amarnathm5952
@amarnathm5952 2 жыл бұрын
First pin
@rajeshkkbkulangara5166
@rajeshkkbkulangara5166 5 ай бұрын
ചേട്ടാ സുകുച്ചേട്ടന്റെ നമ്പർ ഒന്ന് തരാമോ.. നമുക്ക് താളെടുക്കാൻ അവിടുന്ന്🎉
@ranjithranjithnc5354
@ranjithranjithnc5354 2 жыл бұрын
ഒരു ജോഡിക്ക് എത്ര വരും
@kishore7296
@kishore7296 2 жыл бұрын
അതു തൂക്കം അനുസരിച്ചാണ് 2കിലോ ഉള്ളതിന് ഏകദേശം 4000 രൂപ വരും
@UmeshBhat-zu1dz
@UmeshBhat-zu1dz 3 ай бұрын
Adress please
@VishnuK-gm3ju
@VishnuK-gm3ju 3 ай бұрын
സുകുമാരൻ ചേട്ടൻ്റ നമ്പർ തരാമോ
@vidhyakuzhippally2948
@vidhyakuzhippally2948 2 жыл бұрын
ചെണ്ട ചേങ്ങില മദളം കൈമനി ചേർന്നാൽ എന്തൊരു മേളം
@user-xd3vr9bo6o
@user-xd3vr9bo6o 10 ай бұрын
ചന്ദ്ര പ്രെ ഭ കത്തിജ്വലിക്കുമ്പോൾ
@shuhaibkm346
@shuhaibkm346 2 жыл бұрын
പടച്ച റബ്ബേ... ഇതിന് ഇത്രയും വലിയ റിസ്ക്കുള്ള പണിയുണ്ടാരുന്ന.....
@M4Malayalam9852
@M4Malayalam9852 Ай бұрын
ഒരു പതിറ്റാണ്ട് അല്ല...10പതിറ്റാണ്ട് എന്നാണ് 🤣
@hishamsalim4908
@hishamsalim4908 Жыл бұрын
അപ്പോൾ കുഴിയോട് കൂടി വാർത്താൽ പോരെ എന്തിന് പരന്നതിനെ അടിച്ചു കുഴിച്ചെടുക്കുന്നു???
@satyamsivamsundaram
@satyamsivamsundaram 2 жыл бұрын
നമ്പർ ഉണ്ടോ.. we are from Kannur
@HarishThali
@HarishThali 2 жыл бұрын
ഇലത്താളം ചന്ദ്രൻ ചേട്ടന്റെ നമ്പർ : 98467 52855
@marshallxaviermilton7940
@marshallxaviermilton7940 2 жыл бұрын
പതിറ്റാണ്ട് അല്ല നൂറ്റാണ്ട് ആണു 100 വർഷം ,
@salihm1155
@salihm1155 2 жыл бұрын
Elathalam oru sambavamanalle
@world-mp4oe
@world-mp4oe 2 жыл бұрын
ഇവരുടെ നമ്പർ ഒന്ന് തരാമോ???
@HarishThali
@HarishThali 2 жыл бұрын
ലക്ഷ്മിക്കുട്ടി അമ്മയുടെ നമ്പർ : 94959 37081
@vibiappus5548
@vibiappus5548 2 жыл бұрын
Avarude number onnu kittiyal kollamayirunnu
@HarishThali
@HarishThali 2 жыл бұрын
ഇലത്താളം ചന്ദ്രൻ ചേട്ടന്റെ നമ്പർ : 98467 52855
@chandrasekharan7996
@chandrasekharan7996 2 жыл бұрын
ഇതിന് വില എത്രയാണ് ഇതുണ്ടാക്കുന്ന സ്ഥലം കടവല്ലൂർ അടുത്തുള്ള പ്രശസ്ത സ്ഥലം എവിടെ?
@edgernjan4205
@edgernjan4205 2 жыл бұрын
എന്റെ നാടാണ് ബ്രോ കുന്നംകുളം അടുത്ത
@chandrasekharan7996
@chandrasekharan7996 2 жыл бұрын
@@edgernjan4205 ഓ കടവല്ലൂർ അന്വേന്യം നടക്കുന്ന സ്ഥലം താങ്ക് യു സുഹൃത്തേ
@aysharaheem2768
@aysharaheem2768 2 жыл бұрын
PERUBILAVU KUNNMKULAM
@world-mp4oe
@world-mp4oe 2 жыл бұрын
@@edgernjan4205 ഇവരുടെ നമ്പർ ഒന്ന് തരാമോ?
@edgernjan4205
@edgernjan4205 2 жыл бұрын
@@world-mp4oe harish ikkad chodik bro
@Blackcats007
@Blackcats007 2 жыл бұрын
ഒരു ഹൈ ടോളിക് പ്രസ്സും ഒരു ഗ്യാസ് ഫർണസിലും ഒരു ഗ്രൈൻഡറും മിനി ലൈത്തും ഉപയോഗിച്ച് 2 പേർ ചെയ്യാവുന്ന ജോലിക്ക് എത്ര മനുഷ്യരുടെ പണിയാണ് ലോകം പുരോഗമിച്ചത് ഇവർ അറിഞ്ഞില്ലേ
@ajmalkdr9429
@ajmalkdr9429 2 жыл бұрын
Yenthilum kuttam noki nadakuna nine yenth vennam 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sreekumarmadhavannair6459
@sreekumarmadhavannair6459 2 жыл бұрын
നീ പിണറായിക്ക് പഠിക്കുകയാണോ
@anoopkalpaka
@anoopkalpaka 2 жыл бұрын
avarude contact number koodi description il koduthal avarkk kurachukoodi order kittiyene
@vigneshacharyaviggu3423
@vigneshacharyaviggu3423 Жыл бұрын
Number pls
@vestigeproductmalyalam5274
@vestigeproductmalyalam5274 2 жыл бұрын
Super
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 58 МЛН
1 or 2?🐄
00:12
Kan Andrey
Рет қаралды 57 МЛН
THE POLICE TAKES ME! feat @PANDAGIRLOFFICIAL #shorts
00:31
PANDA BOI
Рет қаралды 25 МЛН
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 55 МЛН
DEFINITELY NOT HAPPENING ON MY WATCH! 😒
0:12
Laro Benz
Рет қаралды 49 МЛН
One Two Buckle My Shoes 2 ! #spongebobexe #shorts
0:20
ANA Craft
Рет қаралды 29 МЛН
ДЕНЬ ГЛАЗАМИ МАМЫ (смешное видео, приколы, юмор, поржать)
0:59
БУДЕТ ЗНАТЬ КАК ОБИЖАТЬ БАБУШКУ
0:18
МАКАРОН
Рет қаралды 1,7 МЛН
КОМПОТ В СОЛО
0:16
⚡️КАН АНДРЕЙ⚡️
Рет қаралды 10 МЛН