ആര്യ അഭിമാനമല്ല പാർട്ടിക്ക് :അപമാനം! | ABC MALAYALAM | ABC TALK | ARYA RAJENDRAN KSRTC

  Рет қаралды 188,632

ABC Malayalam News

ABC Malayalam News

Ай бұрын

മേയറും MLAയും ഗുണ്ടകളാവരുത്
#aryarajendran #trivandrum #ksrtc #cpm #ldf #aanavandi #driver #mediamalayalam #mediamalayalamnews #malayalamnews #keralanews #trending #viral #viralvideo #viralshorts #abctalks #abctv #abcmalayalam
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 994
@vipinvijayan9088
@vipinvijayan9088 Ай бұрын
മേയാൻ വിടുന്നതിനെയാണോ മേയർ എന്ന് വിളിക്കുന്നത് 🤔 എന്തായാലും മേച്ചിൽ ഇച്ചിരി കൂടുന്നുണ്ട് 🙏🙏🙏
@rera8060
@rera8060 Ай бұрын
പോത്തും എരുമയും ആണല്ലോ, അപ്പോൾ മേച്ചിൽ വർഗ്ഗസ്വഭാവം
@gknair7434
@gknair7434 Ай бұрын
😂😂😂
@thilakanpv9519
@thilakanpv9519 Ай бұрын
Kaduvayude munnil pedunnathu vare..Pettu kazhinjal SWAHAAA
@chandrans8317
@chandrans8317 Ай бұрын
Ival meyatha idamilla
@munna.dileep
@munna.dileep Ай бұрын
🤣🤣🤣
@krishnakumarps2301
@krishnakumarps2301 Ай бұрын
യദുവിന് support ഉള്ളവർ like അടിക്കുമോ 😊
@user-kd1be3te4i
@user-kd1be3te4i 29 күн бұрын
300 km താണ്ടി tvm ൽ എത്തിയ ഡ്രൈവർ
@UdhayabhanuPp
@UdhayabhanuPp 29 күн бұрын
​! . Ll
@SahalLatheef
@SahalLatheef 27 күн бұрын
Katta support 🫂
@balakrishnan4338
@balakrishnan4338 25 күн бұрын
Alpanmare vidarud jai yedu
@VideoCounterOnline
@VideoCounterOnline 14 күн бұрын
pinna alla
@suryasuresh9430
@suryasuresh9430 Ай бұрын
ഞാൻ സിപിഎംകാരനാണ്. പക്ഷെ ഡ്രൈവർക്കു big സല്യൂട്ട്.
@sreedharana8857
@sreedharana8857 Ай бұрын
Ennalum vote cpm nu
@muraleedharanmm2966
@muraleedharanmm2966 Ай бұрын
ഇത്തരം മരമോണ്ണകളെ തിരഞ്ഞെടുത്തയച്ചവർക്ക് അഭിനന്ദനം!അനുഭവിച്ചോ😂😂😂
@kosmos4425
@kosmos4425 Ай бұрын
സഖാവ് ആണെന്ന് പറയാൻ തന്നെ നാണക്കേട് ആയി എന്ന് എന്റെ ഒരു സുഹൃത്തു സഖാവും ഇപ്പൊ പറഞ്ഞതെ ഒള്ളു. ഇവർക്കു ഒക്കെ വോട്ട് കൊടുത്തതിൽ ഖേദിക്കുന്നു എന്ന് ആണ് സഖാക്കൾ തന്നെ പറയുന്നത്. നേതാക്കളെ പാഠം പഠിപ്പിക്കാനും നിലക്ക് നിർത്താനും ഇനി വോട്ട് മാറ്റി ചെയ്യുക മാത്രം വഴി ഒള്ളു. മുൻപ് ഉണ്ടായിരുന്ന ഉൾപാർട്ടി ജനാധിപത്യമൊന്നും ഇന്ന്നില്ല എന്നാണ് സജീവ പ്രവർത്തകൻ കൂടി ആയ അവൻ തന്നെ പറഞ്ഞത്.
@dumbtubenis
@dumbtubenis Ай бұрын
തൊലികാട്ടി വേണം ചി പി യും ആവാൻ
@madhuthoppil4874
@madhuthoppil4874 Ай бұрын
@suryasuresh9430 എന്താ നിങ്ങൾ ചീ. പി. എം ആയത് സുഹൃത്തേ. നിങ്ങൾ മനുഷ്യപ്പറ്റുള്ളവർ എങ്ങിനെ ചീ. പി. എം ആകും.
@rajeevankp952
@rajeevankp952 Ай бұрын
അല്പന് ഐശ്വര്യം കിട്ടിയാൽ അർദ്ധ രാത്രിയിലും കുട പിടിക്കും എന്നൊരു ചൊല്ലുണ്ട് 🤣😂
@thilakanpv9519
@thilakanpv9519 Ай бұрын
Ardha rathriyil KSRTC yum thadayum.Iniyum aavarthichal monthakkittum thadanjennirikkum.
@gopinadhankalappurakkal5206
@gopinadhankalappurakkal5206 Ай бұрын
അഹങ്കാരത്തിന്കൈയ്യും കാലും മുളച്ച ധാർഷ്ട്യവും വിവരക്കേടും മാത്രമുള്ള മേയർ😂😂😂 കാരണഭൂതത്തിന്റെ ഭാവി വാഗ്ദാനം😂😂😂 കൂടെ സംബന്ധക്കാര ൻ വിവരം കെട്ട MLA യും😂😂😂 കേരളത്തിന്റെ അധപധനം 😂😂😂
@manicm8103
@manicm8103 20 күн бұрын
Aaaaaaaaaaaaaaaaaaaaaaaaàaaaaà²​@@thilakanpv9519
@baburajanathrapulikkal3683
@baburajanathrapulikkal3683 Ай бұрын
അവളെ മേയർ സ്ഥാനത്തിന് നിന്ന് ഒഴിവാക്കണം ഇല്ലെങ്കിൽ അടുത്ത തിരിഞ്ഞെടുപ്പിൽ നിങ്ങളെ ഒഴിവാക്കും
@leeman528
@leeman528 Ай бұрын
സർക്കാർ വാഹനമായ യാത്രക്കാർ ഉള്ള ബസ് തടഞ്ഞ് ,പാതിരാത്രി ബസ് നടുറോഡിൽ ഇടാൻ കാരണമായി ,യാത്രക്കാരെ ഇറക്കി വിട്ട്, ഡ്രൈവറെ അന്യായമായി കസ്റ്റഡിയിൽ എടുത്ത് കൊണ്ടുപോയ ', അവിടെ വന്ന പോലീസ് ഉദ്യോഗസ്ഥന് എതിരെ നടപടി എടുക്കണം , KSRTC ക്കും യാത്രക്കാർകും വന്ന നഷ്ടവും, നഷ്ട പരിഹാരവും അയാളിൽ നിന്ന് ഈടാക്കണം. - മേയറെ സന്തോഷിപ്പിക്കാൻ വേണ്ടി മറ്റ് പൊതു ജനങ്ങൾക്ക് ശല്യമാകുന രീതിയിൽ വണ്ടി അവിടെ ഇട്ട് ഡ്രൈവറെ കൊണ്ട് പോയ പോലീസ് ഉദ്യോഗസ്ഥന് എതിരെ വകുപ്പ് തല നടപടി എടുക്കുക.
@bhargaviamma7273
@bhargaviamma7273 Ай бұрын
ഒക്കെ ശരിയാ പക്ഷെ നികൃഷ്ട ജീവികൾക്ക് തലതിരിഞ്ഞേ മനസ്സിലാവൂ....😮
@user-lc6pq9hy8k
@user-lc6pq9hy8k Ай бұрын
100%correct.
@sajiaugustine2805
@sajiaugustine2805 Ай бұрын
അടുത്ത തെരഞ്ഞെടുപ്പിൽ ജെയ് ച്ചിട്ടു വേണ്ടേ
@aashravinternational2067
@aashravinternational2067 Ай бұрын
അതുറപ്പ്...ഇവളെയും ഭർത്താവിനേയും സിപിഎമ്മിൽ പുറത്താക്കുക
@vipinvijayan9088
@vipinvijayan9088 Ай бұрын
അവൾ വെറും അഹങ്കാരിയാണ് 🙏🙏🙏
@Indiaworldpower436
@Indiaworldpower436 Ай бұрын
💯
@Lonewarrior001
@Lonewarrior001 Ай бұрын
അതിപ്പോ ഇന്നത്തെ ചീ പീ എം എന്ന വർഗ്ഗത്തിൽ ആരാണ് അങ്ങനെ അല്ലാത്തത്
@MuhammedNihal-ld1oe
@MuhammedNihal-ld1oe Ай бұрын
​@@Lonewarrior001mm ഗോയിന്ദൻ ഇവളെ സപ്പോർട്ട് ചെയ്യാൻ പെടാ പാട് പെടുന്നുണ്ട്
@prakashbpkhganga2374
@prakashbpkhganga2374 Ай бұрын
ഈ ഡ്രൈവർക്ക് ആവശ്യമായ എല്ലാ സഹായവും ചെയ്യണം. ഞാൻ ഒപ്പം ഉണ്ടാകും 👍
@babuku6137
@babuku6137 Ай бұрын
ഇവരെ ക്കാളും സംസ്കാരം ആ ഡ്രൈവർ കൊണ്ട് എങ്ങനെയാണ് മേയറും എംഎൽഎയും ആയതെന്ന് എല്ലാവർക്കും അറിയാം അവരുടെ സംസ്കാരവും അത്രയേ ഉള്ളൂ
@brc8659
@brc8659 Ай бұрын
എല്ലാം കൊണ്ടും മേയറാകാൻ യോജിച്ച വ്യക്തി ആ ഡ്രൈവറാണ് 🫠
@ravinadh1212
@ravinadh1212 Ай бұрын
എന്താ സംശയം നുണ യുടെ ഒരു പാഠം.. ആര്യ.. കഷ്ടം.. മേയർ..
@jeevanraksha-fl9jt
@jeevanraksha-fl9jt Ай бұрын
അപ്പോ ഇവരെപോലുള്ളവരെ തെരഞ്ഞെടുത്ത് അയക്കുന്നവരുടെ സംസ്ക്കാരം?😅
@JS-Sharma
@JS-Sharma Ай бұрын
എംഎൽഎയ്ക്കും മേയർക്കും എതിരെ നിയമപ്രകാരം കേസ് എടുക്കാവുന്ന ഒരു സംഭവമാണ് ഇത്. 4:50
@rathiagnihothri1236
@rathiagnihothri1236 Ай бұрын
പൂച്ചയ്ക്ക് ആരു മണികെട്ടും? അധികാരത്തിൽ ഇരുന്ന്അധികാര ദുർവിനിയോഗം ചെയ്യുന്നവർക്കെതിരേ വെറുമൊരു സാദാ ഡ്രൈവർക്ക് എന്ത് ചെയ്യാനാകും ???! ദുർബലർക്ക് എതിരെ, അധികാര ദുർവിനിയോഗം ചെയ്യുമ്പോൾ, അതിനെതിരെ നിയമ പോരാട്ടം നടത്താൻ ദുർബലർക്ക് വേണ്ട സഹായം;സാമ്പത്തികം ഉൾപ്പെടെ, നൽകാൻ ഏതെങ്കിലുമൊരു നിയമസഹായ സംഘടന വേണം. അതിനായി ഇവിടെ മനുഷ്യാവകാശം പറയുന്നവർ മുൻകൈയെടുക്കണം. അല്ലാതെവെറുതെ ചാനലിൽ ഇരുന്ന് ചർച്ച ചെയ്തത് കൊണ്ട് മാത്രം ആകില്ല. അല്ലെങ്കിൽ ഇത് അധികാരികാര ദുർവിനിയോഗികൾകും കയ്യൂക്ക് കാർക്കും മുൻപിൽ പരാജയപ്പെട്ടു പോകുന്ന ദുർബലരായ ഇരകളുടെ കഥകളിൽ ഒന്നുകൂടി മാത്രം ആകും ഇതും.😢
@JS-Sharma
@JS-Sharma Ай бұрын
@@rathiagnihothri1236 എല്ലാവരും ഡ്രൈവറെ പോലെ ആവണമെന്നില്ല. നല്ല ഹോട്ടലിൽ ചെല്ലുമ്പോൾ നല്ല ബില്ല് കിട്ടും.
@notepad3813
@notepad3813 Ай бұрын
എംഎല്‍എ സച്ചിൻ ബസിൽ യാത്രചെയ്തിരുന്ന ആളുകളെ മുഴുവൻ പെരുവഴിയിൽ രാത്രി ഇറക്കിവിട്ടു. യാത്രക്കാരനായി നിങ്ങളുണ്ടായിരുന്നെങ്കിൽ അവന്റെ കരണം അടിച്ചു പുകയ്ക്കുമായിരുന്നോ?
@jayashrisr5854
@jayashrisr5854 Ай бұрын
No . T P Chandrasekhran and 51 cuts will come to memory.
@dineshk8687
@dineshk8687 Ай бұрын
No. Passengers should be aware of their privileges and duties and responsibilities.
@thilakanpv9519
@thilakanpv9519 Ай бұрын
Adichu pukakkumayirunnu.Pinne 51 vettinte kaaryam.Aa order idunnavante kudumbathinte kaaryam...Thrissur pooram vedikkettinte KUZHI MINNAL pole. Tharathil kalichillenkil athanu sambhavikkuka.
@baijubaiju4552
@baijubaiju4552 Ай бұрын
Avante mugamdichu polichene
@jayakumargangadharan8171
@jayakumargangadharan8171 Ай бұрын
yes തീര്‍ച്ചയായും 👌
@rajeev9383
@rajeev9383 Ай бұрын
കല്യാണം വിരുന്നിൽ പങ്കെടുത്ത് മടങ്ങി വരുമ്പോൾ ഇതുപോലെ ഗുണ്ടായിസം കാണിച്ച മേയറേയും ഭർത്താവിനെയും സുഹൃത്തുക്കളെയും ലഹരി പരിശോധന നടത്തണമായിരുന്നു.. അല്ലെങ്കിൽ ഇവർ ഇങ്ങനെ പൊതുറോഡിൽ കാട്ടിക്കൂട്ടുമോ.. "രാത്രിയിൽ ksrtc ഡ്രൈവർ പിന്നിൽ വരുന്ന കാറിന്റെ പിൻസീറ്റിൽ ഇരിക്കുന്ന സ്ത്രീകളെ അശ്ലീല മുദ്ര കാണിച്ചു"..തുടങ്ങിയ കാര്യങ്ങൾ ഒരു പക്ഷെ സ്വബോധമില്ലാതെ പറഞ്ഞതാകാം....ആ കാറിലുള്ളവരെ ലഹരി പരിശോധന നടത്തിയിരുന്നുവെങ്കിൽ കാര്യങ്ങൾ വെളിച്ചത്തു വരുമായിരുന്നു...അതിന് പകരം തെറ്റൊന്നും ചെയ്യാത്ത ഡ്രൈവറെ മാത്രം പോലീസ് അറസ്റ്റ് ചെയ്തു പരിശോധിച്ചു രാത്രി മുഴുവൻ സ്റ്റേഷനിൽ ഇരുത്തി..ഒരു പ്രമുഖ രാഷ്ട്രീയ പാർട്ടിയ്ക്ക് വേണ്ടി മാത്രം പ്രവർത്തിക്കുന്ന ഒരു സംവിധാനമാണോ കേരളത്തിലെ നിയമ സംവിധാനങ്ങൾ....🙃
@mohanakumar8346
@mohanakumar8346 Ай бұрын
അവന്റെയും അവളുടെയും MLA സ്ഥാനം റദ് ചെയ്യണം.
@girishgirishbalan5466
@girishgirishbalan5466 Ай бұрын
Democracy 😅
@muraleedharanmm2966
@muraleedharanmm2966 Ай бұрын
ഇത്തരം മരമൊണ്ണകളെ തിരഞ്ഞെടുത്ത അധമൻമാർക്ക് അഭിനന്ദനം😂😂😂
@user-rx2ri3md2t
@user-rx2ri3md2t Ай бұрын
ഏറ്റവും പ്രായം കുറഞ്ഞ അഴിമതിക്കാരിയായ പെരും കള്ളി നാടുവാഴുമ്പോൾ😮😮😮
@sureshp8728
@sureshp8728 Ай бұрын
ഇവൾക്ക് മുതുകഴപ്പാണ് മുരിക്കും പത്തൽ venam😊
@sureshp8728
@sureshp8728 Ай бұрын
അവളുടെ ഭർത്താവിന് കഴിവില്ല 😅
@gopalanpradeep64
@gopalanpradeep64 Ай бұрын
അവനെ കണ്ടാലും അറിയാം കിഴങ്ങൻ അണന്ന്
@MCCULLUM1
@MCCULLUM1 Ай бұрын
😂😂​@@sureshp8728
@oommenc.i9028
@oommenc.i9028 Ай бұрын
Avan Avaludea Paavda Charadil Kettieyittirikkunna Marakondhan.
@KL50haridas
@KL50haridas Ай бұрын
ആ പാവം ഡ്രൈവർ അഭിമാനം ആണ് ഞങ്ങൾക്ക്. 👍👍👍
@user-fz1vr2hp9j
@user-fz1vr2hp9j 19 күн бұрын
👌👌👌👍👍👍
@radhakrishnantk1
@radhakrishnantk1 Ай бұрын
ഡ്രൈവറെ സഹായിക്കുക
@user-ug7ek2bn4h
@user-ug7ek2bn4h Ай бұрын
പകൗത ഉള്ള ആരെങ്കിലും mayor ആക്കിക്കൂടെ ഇതു ആദ്യതെ സംഭവം ഒന്നും അല്ലല്ലോ പിരിച്ചു വിടണം 2പേരെയും ആളുകൾക്ക് ഒരുവിലയും ഇല്ലേ ജാൻവിധികുജന ങ്ങളുടെമുമ്പിൽ കയ് കൂപ്പി അവരുടെമുന്നിൽ വരുബോൾ നാണം ഇല്ലേ?? Ksrtc വേറെ ആരെങ്കിലും തടഞ്ഞാൽ എന്താവും സ്ഥിതി ksrtc കറക്റ്റ് ശമ്പളം കൊടുക്കാതെയും പണിചെയുന്ന ഈ പാവങ്ങളുടെ സ്ഥിതി ബഹുമാനപെട്ട മന്ത്രി ഉചിതമായ നടപടി എടുക്കണം (കുട്ടികളെ ബലവാടി യിൽ vidanam)
@leelammach.5851
@leelammach.5851 Ай бұрын
👍👍👍👍👍
@raveendrankrishnan8166
@raveendrankrishnan8166 Ай бұрын
ബഹളം ഉണ്ടാക്കിയിട്ട് കാര്യമില്ല. കേരളം ഭരിക്കുന്നത്‌ pv ആണ്. അപ്പോൾ ഇതും ഇതിനപ്പുറവും നടക്കും
@ShoukathPk-ep5qs
@ShoukathPk-ep5qs Ай бұрын
Arya Rajendran is a third rated one shure
@ushapradeep8381
@ushapradeep8381 Ай бұрын
നാടിനു തന്നെ അപമാനം സർ 😭
@doctorrobinfansclub6260
@doctorrobinfansclub6260 Ай бұрын
Yes
@asokkumar9232
@asokkumar9232 Ай бұрын
എന്തായാലും മുഖ്യമന്ത്രിക്ക് ഒരു കഴിവും ഇല്ല.
@sheelaoommen8043
@sheelaoommen8043 Ай бұрын
Ayal massappadi othukkan nadakkuvalle
@anilpalliyil4774
@anilpalliyil4774 Ай бұрын
രാമചന്ദ്രൻ സാർ , സുജാതൻ സാർ , സുനിൽ ജി ..... യാത്രക്കാരുടെ അവകാശ ലംഘനത്തിന് ബഹു ഹൈക്കോടതി ഇടപെടണമെന്ന് അപേക്ഷിക്കുന്നു.
@babuku6137
@babuku6137 Ай бұрын
എംഎൽഎയുടെയും മേയറുടെയും സംസ്കാരം എല്ലാവർക്കും അറിയാവുന്നതല്ലേ
@thilakanpv9519
@thilakanpv9519 Ай бұрын
Ee pokku poyal janam SAMSKARAM nadathum....CRE..............athu thanne. Pudi kittiya appeeeeeeeee
@anukumarpalod
@anukumarpalod Ай бұрын
Ticket എടുത്ത് യാത്ര ചെയ്ത ആ 15 വാഴകളെയും സ്മരിക്കുന്നു
@sheenacleetus5636
@sheenacleetus5636 27 күн бұрын
മരവാഴകൾ😂😂
@marykuttyabraham4833
@marykuttyabraham4833 Ай бұрын
ഇവർ അല്ലേ 2023 പൊങ്കാല ഇഷ്ടിക കൊണ്ട് പോയത് 😂😂😂ആ ഏഷൻ അവളുട MLA😂കാഷ്ഠ കാണിച്ചു 😅😅
@DileepKumar-vu7iw
@DileepKumar-vu7iw Ай бұрын
അന്ന് രാഷ്ട്രപതിക്ക് യാത്രയിൽ തടസ്സം ഉണ്ടാക്കിയപ്പോൾ ഒരു വെടിയിൽ തീരണ്ടഐറ്റം ആണ്
@santhoshkuttan8579
@santhoshkuttan8579 Ай бұрын
😂😂
@roypynadath5820
@roypynadath5820 Ай бұрын
ഒരു പാവം ഡ്രൈവറോട് ഇത്രയും മോശമായി പ്രകടനം കാണിച്ച രണ്ടു ജനപ്രതിനിധി കളോട് പുച്ചം തോന്നുന്നു .
@prasannanpillai4949
@prasannanpillai4949 Ай бұрын
ആ യാത്ര ചെയ്ത യാത്രകാർ കേസ് കൊടുക്കണം നഷ്ട പരിഹാരം ആവിശ്യപെടണം ഈ മാതിരി ഉള്ള സാധനങ്ങൾ മേയർ ആയി ഇരിക്കാൻ പാടില്ല
@sureshkumardamodharan1349
@sureshkumardamodharan1349 Ай бұрын
എന്റെ പൊന്നു ചങ്ങാതി ആ യാത്രാ കാരും അന്തം കമ്മികളാണ്
@s..6812
@s..6812 Ай бұрын
സത്യത്തിൽ മേയറും ഭർത്താവും മദ്യം കഴിച്ചോ എന്നായിരുന്നു പരിശോധിക്കേണ്ടത്
@vunnikrishnan471
@vunnikrishnan471 22 күн бұрын
Kall8àñdkallan
@user-cw6es7xz8m
@user-cw6es7xz8m 8 күн бұрын
എന്താ സംശയം ?
@premachandran5391
@premachandran5391 Ай бұрын
ഈ കുട്ടി മേയർ ആയത് കൊണ്ട് നഗരത്തിന് ഒരു നേട്ടവും ഉണ്ടാക്കിയിട്ടില്ല?ആകെ നേട്ടം ആ കുട്ടി കുറെ വിവാദങ്ങൾ സൃഷ്ടിച്ചു !
@gopakumarm8240
@gopakumarm8240 Ай бұрын
👏
@sivakumarkolozhy368
@sivakumarkolozhy368 Ай бұрын
കുട്ടി..അതേതാ..?
@sheenacleetus5636
@sheenacleetus5636 27 күн бұрын
കുറ്റിയാണ്
@user-ji1vk6st3o
@user-ji1vk6st3o Ай бұрын
രാത്രികാലങ്ങളിൽ ഓടുന്ന ബസ്സിന് കുറുകെ നിർത്തി പ്രശ്നമുണ്ടാക്കുന്ന വരെ അടിച്ചു തെറിച്ച്പ്പിക്കാനുള്ള അധികാരം ഡ്രൈവർമാർക്ക് കൊടുക്കണം തിരുവനന്തപുരം മേയർ ആയതുകൊണ്ട് ഇപ്പോൾ കുഴപ്പമില്ല വേറെ ഏതെങ്കിലും ഒരു സാധാരണക്കാരൻ ഈ ബസ് തടഞ്ഞിരുന്നെങ്കിൽ അവന്റെ പേരിൽ കേസും പിന്നെ മയക്കുമരുന്ന് അടിച്ചു കേസും എല്ലാവിധ കേസും അവന്റെ തലയിൽ കെട്ടിവെച്ചേനെ പാർട്ടിക്കാർക്കും ഉന്നതന്മാർക്കും എന്തും ചെയ്യാം അല്ലേ ഇതാണോ ജനാധിപത്യം
@leelammach.5851
@leelammach.5851 Ай бұрын
കേരളം വെള്ളരിക്കാപട്ടണം ആയിട്ട് കുറേ കാലമായി.😮😮
@Indiaworldpower436
@Indiaworldpower436 Ай бұрын
2 വർഷം ആയി ദുരിതം തുടങ്ങിയിട്ട്
@DileepNow
@DileepNow Ай бұрын
ശമ്പളം ചോതിച്ച സ്ഥിതിക്ക് ഗണേഷും ഇടപെടില്ല.
@Sree_55555
@Sree_55555 Ай бұрын
മൂട് താങ്ങി യൂണിയന്നും ഇടപെടില്ല
@vishakh6484
@vishakh6484 Ай бұрын
സാറെ, പുരുഷന് 40 വയസ്സും, സ്ത്രീക്ക് ഒരു 50 വയസ്ങ്കിലും വേണം കുറച്ചു ബുദ്ധി വരാൻ. 25 വയസ്സുള്ള മേയർ നഗരത്തിന്റെ ശാപം.
@surendransurendran1863
@surendransurendran1863 Ай бұрын
ചർച്ച ഗംഭീരമായി:
@gopakumararjunapanicker968
@gopakumararjunapanicker968 Ай бұрын
വളരെ നല്ല പ്രോഗ്രാം 👍🏻ഒരുപാട് ചിരിക്കാൻ സാധിച്ചു 👍🏻തിരുവനന്തപുരത്തിന്റ കഷ്ടം 😂
@nandakumarsahadevanpillai7004
@nandakumarsahadevanpillai7004 Ай бұрын
ഇപ്പോഴും ആ പാവം ഡ്രൈവറെ അനുകൂലിക്കാൻ ബി ജെ പി തയാറായിട്ടില്ല.
@jeevanraksha-fl9jt
@jeevanraksha-fl9jt Ай бұрын
അതാണ് കെജെപി
@aashravinternational2067
@aashravinternational2067 Ай бұрын
ആരാ പറഞ്ഞത് ബിജെപി ഈ സംഭവം ഏറ്റെടുത്തില്ലായെന്ന്
@user-lu6pe2gg7s
@user-lu6pe2gg7s Ай бұрын
സവർണ മനോഭാവം മാറേണ്ടതുണ്ട് ആര്യയുടെയും കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെയും
@ceebeell
@ceebeell Ай бұрын
ഈ സംഭവം ത്തില്‍ എവിടെയാണ് സവര്‍ണ മനോഭാവം? ഇത് അതിയായ ധാര്‍ഷ്ട്യം
@hariprasad.pplathanathu5325
@hariprasad.pplathanathu5325 Ай бұрын
പാർട്ടിക്ക് മാത്രം അല്ല അപമാനം!!!ഇത് കേരളത്തിനു മുഴുവൻ അപമാനം!!!!!ഇനിയെങ്കിലും ഇവരെ ഒഴിവാക്കൂ
@xaviermanas
@xaviermanas Ай бұрын
പാവം ഡ്രൈവറെ സംരക്ഷിക്കുക
@ajayaghosh6770
@ajayaghosh6770 Ай бұрын
പാർട്ടി അനുഭാവി ആയ എനിക്കും അപമാനം തോന്നുന്നു ഒരു പാവപ്പെട്ട daily തോഴീലാളി Driver ജോലി തെറിപ്പിച്ച മേയറുടെ യും MLAയുടെയും അഭിമാനം കൂടുമെന്നതിൽ യാതൊരു സംശയവുമില്ല
@hari4406
@hari4406 Ай бұрын
ഇപ്പോഴും പാർട്ടി അനുഭാവി എന്നു പറയാൻ നാണമില്ലേ? കഷ്ടം. ദേശാഭിമാനിയും കേരരളിയും മാത്രം ആണോ? നാട്ടിൽ നടക്കുന്നത് അറിഞ്ഞാൽ എങ്ങനെ ആ പാർട്ടി അനുഭാവി ആണെന്ന് പറയാൻ സാധിക്കും? പരിതാപകരം
@sureshkumarad1887
@sureshkumarad1887 Ай бұрын
എല്ലാവരും യതുവിനെ സഹായിക്കുക.അഹങ്കാരി മേയറെ മേയർപദവിയിൽ നിന്ന് മാറ്റിനിർത്തുക.
@geetharavi269
@geetharavi269 Ай бұрын
രാമചന്ദ്രൻ സാറിന്റെ ചിരി 😂
@manu7815
@manu7815 Ай бұрын
അഹങ്കാര വാക്കുകൾ
@jayanmankara8605
@jayanmankara8605 Ай бұрын
മേയർ പദവിക്ക് ഒരു വിലയും നിലയുണ്ട്. അതില്ലാതാക്കരുത് വകതിരിവില്ലായ്മകൊണ്ട്.
@sajitha3692
@sajitha3692 Ай бұрын
മുൻപ് ആക്ഷൻ കാണിച്ചു നടന്നതായതു കൊണ്ടാവും ബസ്ഡ്രൈവറെ കണ്ടപ്പോൾ പഴയ ഓർമ്മകൾ മേയർക്കു വന്നത്
@santhoshkuttan8579
@santhoshkuttan8579 Ай бұрын
🤭🤭🤭
@sreekumarts9191
@sreekumarts9191 Ай бұрын
പേരിനോടൊപ്പം ടീച്ചർ എന്ന് കൂടി ചേർക്കാൻ പാകമായി
@BinuMadhav.NetWork
@BinuMadhav.NetWork Ай бұрын
മേയർ ച്യ്തത് രക്ഷാപ്രവർത്തനമല്ലേ? ഉറക്ക് തൂങ്ങി വണ്ടി ഓടിച്ച യദുവിനെ രക്ഷിച്ചു.
@santhoshkuttan8579
@santhoshkuttan8579 Ай бұрын
😂😂😂
@brc8659
@brc8659 Ай бұрын
ഇത്രയും പക്വതയുള്ള ആ ഡ്രൈവര്‍ മേയർ ആകാൻ യോഗ്യത ഉള്ള ആളല്ലേ?🫠
@leelammach.5851
@leelammach.5851 Ай бұрын
👍👍👍👌👌👌
@jayashrisr5854
@jayashrisr5854 Ай бұрын
Yes.
@georgepalamuttam3606
@georgepalamuttam3606 Ай бұрын
തീർച്ചയായും
@parameswarantk2634
@parameswarantk2634 Ай бұрын
കോടതി സ്വമേധയാ കേസെടുക്കുമോ?
@vedaalok5461
@vedaalok5461 Ай бұрын
അഹങ്കാരിയായ മേയർ മാത്രമല്ല ഭീരുവും അപക്വമതിയും കൂടിയാണ്. അവരുടെ ഈ പ്രവൃത്തിയുടെ ഉദ്ദേശം ഇപ്പോഴത്തെ രാഷ്ട്രീയ വിവാദത്തിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണെങ്കിലോ?
@user-ed2lf2bz7i
@user-ed2lf2bz7i Ай бұрын
എ ബി സി ഓൺലൈൻ ചാനലിന്റെ ഇത്തരം പ്രവർത്തനം ഇനിയും തികഞ്ഞ ആർജവത്തോടെ തുടരുക. കേരളത്തിലെ മെയിൻ ലൈൻ മീഡിയകൾക്ക് ഇല്ലാത്ത ചങ്കുറപ്പ് ഇനിയും ഇതിലും കുറച്ചു കൂടെ തീഷ്ണമായ രീതിയിൽ തന്നെ വേണം.🙏💪
@vimalasreedharan4455
@vimalasreedharan4455 Ай бұрын
ചർച്ച ഗംഭീരമായി.. എല്ലാ കാര്യങ്ങളിലും നല്ല clarity ഉണ്ടായിരുന്നു..ഇപ്പോഴാണ് കാര്യങ്ങൾ മനസ്സിലായത്....
@sasidharankadavath
@sasidharankadavath Ай бұрын
രാത്രി ഒരു ബസ് ഡ്രൈവർ action കാണിച്ചാൽ മുന്നിൽ പോകുന്ന കാറിലെ യാത്രക്കാർക്കും കാണാൻ സാധിക്കില്ല
@user-ye4dn5tk3k
@user-ye4dn5tk3k Ай бұрын
എട്ടും പൊട്ടും തിരിയാത്ത വരെ പിടിച്ച് ഇത്തരം പദവി യിൽ ഇരുത്തി കൊടുത്താലുള്ള അവസ്ഥയാണ് നമ്മൾ കാണുന്നത്.
@sivakumarkolozhy368
@sivakumarkolozhy368 Ай бұрын
ആ കാറിന്‍റെ പൊസിഷന്‍ നോക്കൂ..ഇടത് വശം കയറിവന്നത് വ്യക്തമല്ലേ..
@rakeshkanady330
@rakeshkanady330 Ай бұрын
അഹങ്കാരിയായ മേയര്‍
@jithesh5008
@jithesh5008 Ай бұрын
അവൾ തിരുവനന്തപുരത്തെ മേയർ അല്ല ഡ്രോയർ ആണ്
@MCCULLUM1
@MCCULLUM1 Ай бұрын
ഇതൊക്കെ എത്രയോ നേരത്തേ അപ്‌ലോഡ് ചെയ്യേണ്ട വിഷയം ആണ് ചില ഓൺലൈൻ ചാനൽ 2 ലക്ഷം viewers കഴിഞ്ഞു
@JS-Sharma
@JS-Sharma Ай бұрын
ജനാധിപത്യത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഒരു പ്രതിനിധിക്ക് ജനങ്ങളോട് ധാർഷ്ട്യം പുലർത്തുന്നത് അലങ്കാരമല്ല. ഇക്കാലഘട്ടത്തിൽ നാമറിയാതെ തന്നെ നമ്മെ നിരീക്ഷിക്കുന്നതായ മറ്റുള്ളവർ ഏറെയാണ്. അവർ ചിലപ്പോൾ അത് അവരുടെ ഫോണിലെ ക്യാമറ വഴി പകർത്തുന്നുമുണ്ടാവും. അങ്ങനെയിരിക്കെ ജനപ്രതിനിധികൾ ജനങ്ങൾക്കു മുന്നിലോ മാധ്യമങ്ങൾക്കുമുന്നിലോ കള്ളം പറയുമ്പോൾ അവർക്ക് സംഭവിക്കുന്നത് trust deficit തന്നെയാണ്. മേയർക്ക് ആയാലും എംഎൽഎക്ക് ആയാലും ജനങ്ങളോട് ഉത്തരവാദിത്തം പുലർത്തുക എന്ന ഒരു ചുമതലയുണ്ട്. അതു മറന്നു കൊണ്ട് അവർ കള്ളം പറഞ്ഞ് ഓട്ടയടക്കാൻ ശ്രമിക്കരുത്. രാഷ്ട്രീയ സത്യസന്ധതയും രാഷ്ട്രീയ സദാചാരപരതയും നിലനിർത്തിയാൽ രാഷ്ട്രീയ ഭാവി ഉണ്ടാവും. മദ്യപിച്ചാൽ മയക്കുമരുന്ന് ഉപയോഗിച്ചാലും അത് ലബോറട്ടറി പരിശോധനയിൽ തെളിയൂം. 3:22 ഒരു കള്ളം പൊളിഞ്ഞാൽ അതുണ്ടാക്കുന്നതായ നാണക്കേട് എന്താണ് എന്ന് ജനപ്രതിനിധികൾ തീർത്തും മനസ്സിലാക്കണം.
@ratheeshveliyathu3523
@ratheeshveliyathu3523 Ай бұрын
പെരും കള്ളി ആട്ടം എന്ന് ഒരു കലാരൂപം ഉണ്ട്
@joseagencies4480
@joseagencies4480 Ай бұрын
മേയർ എന്നാല് മേഞ്ഞു നടക്കുന്ന ആൾ എന്ന് നാളെ ജനം ഡിഫൈൻ ചെയ്യാതിരിക്കട്ടെ
@Girilalgangadharan
@Girilalgangadharan Ай бұрын
തിരു mayor റെ feeding bottle കൊടുത്തു അംഗനവാടിയിലിരുത്തി പൊതു നിരത്തിൽ സാധാരണ ജനങ്ങൾക്കു ഉണ്ടാവുന്ന പ്രയാസം ഒഴിവാക്കണം.
@harin5220
@harin5220 Ай бұрын
തൻ്റെ പരാതിയിൽ കേസ് എടുക്കില്ലെന്ന് പറഞ്ഞ് കോടതിയെ സമീപിക്കുകയാണ് വേണ്ടത്.
@manjima299
@manjima299 Ай бұрын
Very well said
@regik9192
@regik9192 Ай бұрын
യദുവിന് ഒരു ബിഗ് സല്യൂട്ട് 👍
@SanthoshKumar-nm8pk
@SanthoshKumar-nm8pk Ай бұрын
നല്ല പ്രോഗ്രാം ❤
@rajeevnp2017
@rajeevnp2017 Ай бұрын
She is a born liar.
@dhaneshtc7693
@dhaneshtc7693 Ай бұрын
എവിടെ പരിഷ്‌കരി ഗണേഷ്കുമാർ
@puttus
@puttus Ай бұрын
. പ്രായോം പക്വതേം ഉള്ളവരെ വേണം ജനപ്രതിനിധികളാക്കാൻ... അല്ലാതെ കൊരമരുന്നിന്റെ വാട മാറാത്ത വാളി പിള്ളേരെയല്ല.. ചുമ്മാ കുഞ്ഞുകളിയല്ല ഒരു പ്രതിനിധിയെന്നൊക്കെ പറയുന്നത്...
@sasidharannair1629
@sasidharannair1629 Ай бұрын
ഔദ്യോഗിക യാത്രയിൽ ആയിരുന്നില്ല.
@Aswana-2088
@Aswana-2088 Ай бұрын
എംഎൽഎക്ക് എന്താ അധികാരം യാത്രക്കാരുടെ യാത്ര മുടക്കി മാർഗ്ഗ തടസ്സം സൃഷ്ടിച്ചു എന്നുപറഞ്ഞ് എംഎൽഎയുടെ എംഎൽഎയുടെ പേരിലും കേസെടുക്കണം
@mohanannair9468
@mohanannair9468 Ай бұрын
മേയർ എന്ന ആംഗലപദം മലയാളത്തിൽ എഡിറ്റുചെയ്ത് മലയാളീകരിച്ചു പറഞ്ഞാൽ ആരാണെന്ന് മനസ്സിലാകും,
@Indiaworldpower436
@Indiaworldpower436 Ай бұрын
മനസ്സിലായി ....
@user-px3pf3mx8x
@user-px3pf3mx8x Ай бұрын
ആര്യ മോൾക്കും ലൈംഗിക ക്ഷാമം ഉണ്ടെന്നാണ് കരുതുന്നത്
@Indiaworldpower436
@Indiaworldpower436 Ай бұрын
സൂപ്പർ ചർച്ച 👍👍👍
@DKuMar-hf1qu
@DKuMar-hf1qu Ай бұрын
ബസ് ഓടിച്ചൽ തട്ടാനും മുട്ടാനും പാടില്ല വേണമെങ്കിൽ ബോംബ് പൊട്ടിച്ചോ
@kollamthings2320
@kollamthings2320 Ай бұрын
മേയറുടെ ഡ്രൈവർക്ക് ലൈസൻസ് ഉണ്ടോ😂😂😂
@ANASAR-ip3jw
@ANASAR-ip3jw Ай бұрын
വേണ്ടത്ര ബുദ്ധിയും വിവരവുമില്ലാത്ത ആ കാലനെയും കാലത്തിയെയും ചവിട്ടിപ്പുറത്താക്കുക.
@venukuttan.c.g5428
@venukuttan.c.g5428 Ай бұрын
സുനിൽജി... സത്യം പറയുന്നു താങ്കൾ...
@sasidharannair1629
@sasidharannair1629 Ай бұрын
നഗരസഭ അദ്ധ്യക്ഷ.10 ൽ പഠിക്കുന്ന കുട്ടിക്ൾക്ക് ഉളള വിവേകം പോലുമില്ല. തിരുഅനന്തപുരത്തിന്റെ ഒരു ഗതികേട്.
@leelammach.5851
@leelammach.5851 Ай бұрын
പത്തിൽ അല്ല, നേഴ്സറിയിൽ പഠിക്കുന്ന കുഞ്ഞുങ്ങളുടെ പോലും വിവരവും വിവേകവും ഇല്ലാത്തവൾ! 😮😮😮
@parameswarantk2634
@parameswarantk2634 Ай бұрын
കിം ജോങ് ഉൻ
@user-xy5mk6yo3j
@user-xy5mk6yo3j Ай бұрын
തിരുവനന്തപുരത്തുള്ള എല്ലാ ആൾക്കാരും. അഭിനന്ദിച്ച് ഒരു നിമിഷം. തിരുവനന്തപുരത്തെ ഒരു ചെറുപ്പക്കാരി മേജർ വരുന്നു എല്ലാവരും വളരെ സന്തോഷിച്ചു . മേജറുടെ പ്രവർത്തനത്തിൽ ജനങ്ങൾക്ക്. അഭിമാനിക്കേണ്ട ഒരു നിമിഷം പോലും ഉണ്ടാ ഉണ്ടായിട്ടില്ല എന്നാൽ ഇപ്പോൾ. ജനങ്ങൾക്ക് അപമാനമായി മാറി. ഈ ഭരണം സീബ്രാ ലൈനിൽ. കുറുകെ ഇട്ട കാർ ഡ്രൈവറുടെ. ലൈസൻസ് കട്ട് ചെയ്യണം. ട്രാൻസ്പോർട്ട് മന്ത്രി ഗണേഷ് കുമാറിനെ. ശ്രദ് ഇതിൽ കർശനമായി ഉണ്ടാകണം 🌹. 👍 . 🇮🇳 .
@thomascj831
@thomascj831 Ай бұрын
Driver ആൺകുട്ടി..... Big salute.
@muthassanumkuttyolum1266
@muthassanumkuttyolum1266 Ай бұрын
കാര്യങ്ങൾ ഗൗരവമായെടുത്ത് ഗതാഗത മന്ത്രി നീതിന്യായത്തിന്ന് വേണ്ടി നിലകൊള്ളണം
@mathewjohnThelappillil
@mathewjohnThelappillil Ай бұрын
കാർ ഇടതു വശത്തു നിന്നും overtake ചെയ്തു വന്നു ബസ്സിന്‌ കുറുകെ ഇട്ടു . അങ്ങനെ ആണ് pic കാണുന്നത് .
@eliasdailyclass2847
@eliasdailyclass2847 Ай бұрын
ഈ നാട്ടിലെ കോടതികൾ ഇതൊന്നും കാണുന്നില്ലേ
@sarahmohan5540
@sarahmohan5540 Ай бұрын
അഹങ്കാരി മേയർ, All support to that driver
@vamadevannairm3188
@vamadevannairm3188 Ай бұрын
ബുക്ക്ചെയ്ത് യാത്രചെയ്തയാത്രക്കാർക്ക്ഉണ്ടായമനോവിഷമംഎങ്ങനെപരിഹരിക്കും
@mohandasg7530
@mohandasg7530 Ай бұрын
പൊങ്കാലക്കലംതിരുടി
@Joseph-px8vd
@Joseph-px8vd Ай бұрын
Evalay പുറത്ത് ആക്കണം .
@venukuttan.c.g5428
@venukuttan.c.g5428 Ай бұрын
എന്താ സർ ഇത് ഇത്... മേയർ എന്നു പറഞ്ഞാൽ എല്ലാവരെയും മേയുന്നവൻ എന്നല്ലേ നിങ്ങൾ എന്തെ ഇത് മനസിലാകാത്തത്.... അവർ മഹാരാജാക്കന്മാരല്ലേ
@user-uj9to4qt5x
@user-uj9to4qt5x Ай бұрын
യാത്രക്കാരായ പൗരന്മാരുടെ യാത്രസ്വാതന്ത്ര്യം നിഷേധിക്കാൻ MLA ക്കും മേയർക്കും എന്തവകാശം?? ലജ്ജാകരം!! ഇത്തരം സമയത്ത് ഭാവിയിൽ ഒരു യാത്രക്കാരനും വണ്ടിയിൽ നിന്നിറങ്ങരുത്.
@sooppyk9302
@sooppyk9302 Ай бұрын
ഇനി കുറച്ചു മാസങ്ങൾ കൂടിയല്ലേയുള്ളൂ സഹിക്കാം ക്ഷമിക്കാം
@leelammach.5851
@leelammach.5851 Ай бұрын
എന്തിന്?
@vkvk300
@vkvk300 Ай бұрын
ഇങ്ങനെയുള്ളവരെ തിരഞ്ഞെടുത്ത ജനം
@bosekannan7405
@bosekannan7405 Ай бұрын
ഹൈക്കോടതി സ്വമേധയാ കേസ് എടുക്കേണ്ട താണ് ബഹു: കോടതി കേസടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. തെളിവുകൾ ഉണ്ടല്ലോ?
@RajesnairNair
@RajesnairNair Ай бұрын
തറവാട്ടിൽ കാരണവർക്ക് അടുപ്പിൻ കല്ലിൽ ഇരുന്നു സാധിക്കുന്നതിലും തിലും വിരോധം ഇല്ല എന്നൊരു ചൊല്ലുണ്ട് കഷ്ടമാണ് കേരളത്തിന്റെ കാര്യം
@mpvthampi8923
@mpvthampi8923 Ай бұрын
Excellent analysis Namaste 🙏 👏 👍
@SureshKumar-ss4mq
@SureshKumar-ss4mq Ай бұрын
ഞാൻ ചോദിക്കുന്നത് ഒരു MLA പറയുമ്പോഴേക്കും ഇറങ്ങി പോവാൻ ഈ ജനങ്ങൾ ഇത്രയും ഭീരുക്കളോ
@rajanpendanathvasudevannai1501
@rajanpendanathvasudevannai1501 Ай бұрын
Drivers ക്കു കോടതിയില്‍ പോകേണ്ടി വന്നാല്‍ എന്നാല്‍ കഴിയുന്ന സാമ്പത്തിക സഹായം നല്‍കുമെന്ന് santhoshpoorvam അറിയിക്കുന്നു.
@nirmalasoman281
@nirmalasoman281 Ай бұрын
ഇഷ്ടിക കള്ളി.
എന്താണ് സംഭവം!'ഗം' | Gum 03 May 2024
21:13
Do you have a friend like this? 🤣#shorts
00:12
dednahype
Рет қаралды 42 МЛН
1❤️
00:20
すしらーめん《りく》
Рет қаралды 32 МЛН
Ну Лилит))) прода в онк: завидные котики
00:51
Do you have a friend like this? 🤣#shorts
00:12
dednahype
Рет қаралды 42 МЛН