ആര്യക്കുട്ടിക്ക് വക്കീൽ വക പണി വരുന്നേ

  Рет қаралды 55,845

Malayali Vartha

Malayali Vartha

27 күн бұрын

ആര്യക്കുട്ടിക്ക് വക്കീൽ വക പണി വരുന്നേ​ @malayalivarthakerala 2023
#meyor #aryarajendran #cpm #trivandrum #sachindev #pinarayivijayan #cpm
മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp.com/Hv0wbe1IaU3...
Website: www.malayalivartha.com/
Facebook: / malayalivartha
------------------------------------------------------------------------------

Пікірлер: 73
@user-bj6xn8td5q
@user-bj6xn8td5q 25 күн бұрын
പുലർച്ചെ 2 മണിമുതൽ രാത്രി 10 മണിവരെ ജോലി ചെയ്യ്തു ജീവിതം നയിക്കുന്ന ഒരു സാധാരണക്കാരനെ ജനം ചേർത്തു നിർത്തുന്നത് സ്വാഭാവികം.
@sasidharantm4959
@sasidharantm4959 25 күн бұрын
വിനോദിനോട് കേറി മുട്ടരുത്, മൂപ്പര് യഥാർത്ഥ പത്രക്കാരനാണ്. ഒറ്റയിരുപ്പിൽ ഒരു കോഴിയും ഒരു ഫുള്ളും അകത്താക്കാൻ മൂപ്പർക്ക് കഴിയും.
@CompletelyHappylife
@CompletelyHappylife 25 күн бұрын
😂😂😂
@lineeshnarayanan4848
@lineeshnarayanan4848 25 күн бұрын
😂😂😂😂😂
@kanakamnair3663
@kanakamnair3663 25 күн бұрын
😂😂😂😂
@siljopx3433
@siljopx3433 25 күн бұрын
Konjaanan വിനോദിനെ ആനയുടെ ഫോട്ടോ എടുത്തു റിപ്പോർട്ട്‌ ചെയ്യാൻ വിട്.. അവനു പറ്റിയത് പണി.. മെയർ ന്റെ അമേദ്യ തീനി
@radhakrishnan2589
@radhakrishnan2589 25 күн бұрын
മിടുക്കൻ മിടുമിടുക്കൻ വക്കീലേ അവൻ വല്ല കൈരളി കാരൻ ആയിരിക്കും
@riyanathriyana7620
@riyanathriyana7620 25 күн бұрын
വക്കീലിനെ നല്ല ഇഷ്ടm❤❤❤❤
@arunpaul2301
@arunpaul2301 25 күн бұрын
മാപ്രയെ വെല്ലുന്ന കിടിലൻ വക്കീൽ. End communism. End Maapras.
@nibpsa
@nibpsa 25 күн бұрын
Question from. Lawyer is genuine,
@thomasmathew3025
@thomasmathew3025 25 күн бұрын
Nice അഡ്വക്കേറ്റ് 👌👌👌
@raffijm1643
@raffijm1643 25 күн бұрын
Great...
@georgepj8528
@georgepj8528 25 күн бұрын
വക്കീലേ ആചാനൽ ചെറ്റയോട് പോകാൻ പറയുക
@raffijm1643
@raffijm1643 25 күн бұрын
Great...👍
@lisalal8275
@lisalal8275 25 күн бұрын
ആണൊരുത്തൻ ഈ വക്കീൽ ❤🙏🏻
@raffijm1643
@raffijm1643 25 күн бұрын
Adv. Thakarthu. Very nice....❤❤
@rajesharraj8724
@rajesharraj8724 22 күн бұрын
വിനോദ് വെറുതെ കിടന്നു ചിലക്കുന്നു. അന്യായം ചെയ്യുന്നവർക്ക്‌ പ്രിയപ്പെട്ടവൻ. സത്യം ജയിക്കട്ടെ വക്കീലേ അങ്ങക്കും കുടുംബത്തിനും സർവ്വ ഐശ്വര്യങ്ങളും ഭവിക്കട്ടെ. ഇത് അധർമ്മത്തിന് മേൽ ധർമ്മത്തിന്റെ വിജയം ആകട്ടെ
@marykuttyabraham4833
@marykuttyabraham4833 25 күн бұрын
വിനോദ് സിപിഎം SFI റെഹിം ചിങ്കിടി ആണ് 😂😂😂😂
@ajithok9247
@ajithok9247 25 күн бұрын
Very good
@hariharan-kr6mq
@hariharan-kr6mq 25 күн бұрын
Advocate super
@riyanathriyana7620
@riyanathriyana7620 25 күн бұрын
സൂപ്പർ വകീൽ 😂
@johnsamuel4057
@johnsamuel4057 25 күн бұрын
Salute to Advocate who is fighting for Yedu.
@sportscitybrothers7544
@sportscitybrothers7544 25 күн бұрын
മേയർക്കും MLA ക്കും എതിരെ കോടതി കേസ് മുന്നോട്ടു കൊണ്ട് പോവാനായി പാവപെട്ട ksrtc driver യദുവിന് വേണ്ടുന്ന സാമ്പത്തിക സഹായം കേരളത്തിലെ ജനങ്ങൾ ഒറ്റകെട്ടായി നിന്ന് സമാഹരിച്ചു നൽകിസഹായിക്കണം. അതോടെ അധികാരത്തിന്റെ ദിവാസ്വപ്നത്തിൽ നിന്ന് എല്ലാ മേലാളൻമാരും ഉണരട്ടെ.
@raffijm1643
@raffijm1643 25 күн бұрын
Great think... nice...👍
@lalkumarpr3768
@lalkumarpr3768 25 күн бұрын
ഈ പൊതു നിരത്തിലൂടെ MLA യേയും മേയറേയും കൊണ്ട് ബസ് ഒന്ന് ഓടിപ്പിച്ച്, ഓടിക്കുന്നത് എങ്ങനെ എന്നും ബുദ്ധിമുട്ട് എന്താണെന്നും, മനസ്സിലാക്കുകയും വേണം
@krishnanko3474
@krishnanko3474 25 күн бұрын
മാ. പ്ര. കളുടെ ഒരു തമാശ. Adv. 👍👍👍
@vsgeorgegeorge7607
@vsgeorgegeorge7607 25 күн бұрын
അടിപൊളി. പ്രതികളുടെ അടുത്തും അതുമായി ബന്ധപ്പെട്ടവരുടെ അടുത്തുനിന്നും കൂടി വിവരങ്ങൾ ഷെകരിക്കണ്ട റിപ്പോര്ട്ടര്മാര് അതൊന്നും ചെയ്യാതെ മുതലാളി പറഞ്ഞുവിട്ട് പോലെ വാദിയിടെ വായിൽ നിന്നു എന്തെങ്കിലും വീണുകിട്ടുമോ എന്നറിയാൻ നടക്കുകയാണ് നാണമില്ലെടെ. കണ്ടക്ടർ ആണ് ബസിന്റെ ചുമതലക്കാരൻ അയാൾ ആരാണെന്നുപോലും പറയാൻ ഈ തെ...പരിഷകൾക്ക് പറ്റുന്നില്ല.... വക്കീലിന് അഭിനന്ദനങ്ങൾ. നിങ്ങൾ ആണ് താരം......
@rajanmenon4539
@rajanmenon4539 25 күн бұрын
വക്കീലിന് എല്ലാ നന്മകളും ഉണ്ടാവട്ടെ 🙏🏻♥️
@prakashp8539
@prakashp8539 25 күн бұрын
ഈ വിനോദ് ആണ് പ്രൈവറ്റ് കംപ്ലയിന്റ് ഫൈൽ ചെയ്യാൻ പൈസ കൊടുത്തത് എന്ന് തോന്നും. ഇവനൊക്കെ അവന്റെ ജോലി ചെയ്യാൻ അറിയില്ല... പത്രക്കാർ എന്തൊക്കെ അന്വേഷിക്കും
@harinedumpurathu564
@harinedumpurathu564 25 күн бұрын
വക്കിലെ ഇവന്മാർ ഇതുവരെ MLA യുടെ പുറകെ പോകാത്തത് എന്ത്
@ancyjobin7410
@ancyjobin7410 25 күн бұрын
വക്കീൽ സൂപ്പർ 👍👍👍
@sallyissac9933
@sallyissac9933 24 күн бұрын
Advocate super ❤❤
@pthomas8327
@pthomas8327 25 күн бұрын
Who is this clever advocate..?
@ssd2304
@ssd2304 24 күн бұрын
Vakkeel sir salute...
@raveendranathmeleparambil2942
@raveendranathmeleparambil2942 25 күн бұрын
BIG SALUTE TO THE ADVOCATE.
@AshleyThomas144
@AshleyThomas144 25 күн бұрын
Paaavam Vinod, ini evideyum joli kittumennu thonnunnilla
@deva.1451
@deva.1451 25 күн бұрын
കാട്ടിയതിനെ വീണ്ടും കാട്ടി പൊട്ടനാക്കേണ്ട
@AaronNP
@AaronNP 25 күн бұрын
Brilliant advocate
@shobatailor6385
@shobatailor6385 24 күн бұрын
Vakeel❤❤❤❤
@sudeeshnath
@sudeeshnath 25 күн бұрын
❤❤❤. Advocate ❤❤❤❤❤👍
@rajanmenon4539
@rajanmenon4539 25 күн бұрын
അതാണ്‌ വക്കീൽ 🙏🏻🙏🏻
@kanakamnair3663
@kanakamnair3663 25 күн бұрын
പെട്ടന്ന് ഉള്ള ദേഷ്യത്തിന് ഡ്രൈവർ ബസ് മുന്നോട്ട് എടിത്തിരുന്നെഗിൽ എന്തായിരുന്നു അവസ്ഥ.
@user-bn3xn9fg7s
@user-bn3xn9fg7s 25 күн бұрын
Great ❤
@pradeepkumara.tpradeep4068
@pradeepkumara.tpradeep4068 25 күн бұрын
POTTAN MARA POTTAN VINOD
@ranivarghese329
@ranivarghese329 25 күн бұрын
Super 👍 👍 👍
@robbiess770
@robbiess770 24 күн бұрын
😂❤
@zubairsacla7717
@zubairsacla7717 25 күн бұрын
മെമ്മറി കാർഡ് കട്ട ലോകത്തെ ആദ്യത്തെ മേയർ എന്ന പദവിയും കേരളത്തിന് സ്വന്തം 😂
@fsgvcb2309
@fsgvcb2309 25 күн бұрын
അഡ്വക്കേറ്റ് വേറ ലെവൽ
@nadeeraaboobacker4166
@nadeeraaboobacker4166 25 күн бұрын
Advocate 🎉🎉
@user-rm1qp7gw9d
@user-rm1qp7gw9d 25 күн бұрын
Media!!!
@nibpsa
@nibpsa 25 күн бұрын
Vinod don't argue, provide answer
@user-fc1bo9tm1w
@user-fc1bo9tm1w 25 күн бұрын
വക്കീല് സൂപ്പർ
@oldmp3142
@oldmp3142 25 күн бұрын
മറ്റൊന്നും കിട്ടിയില്ല അല്ലേ? 5-6 ദിവസം ആയല്ലോ ഇത് തന്നെ
@naziralhilalalhilal2054
@naziralhilalalhilal2054 25 күн бұрын
വക്കീൽ നല്ല ക്ഷമയുള്ളവൻ.
@sureshbabusekharan7093
@sureshbabusekharan7093 25 күн бұрын
That vinod is SFI turned CPM turned kammi
@balachandran2358
@balachandran2358 25 күн бұрын
ഒരാഴ്ച മുമ്പുള്ള വാര്‍ത്ത തന്നെ വീണ്ടും കാണിക്കുന്ന തെന്തിനാണ് ?
@user-jv3vf5fp4s
@user-jv3vf5fp4s 25 күн бұрын
Vinod... Umfeeeeeeee😂😂😂
@sushamanair4584
@sushamanair4584 25 күн бұрын
Vinoadineppoaleulla vivaramillathVaneyokke joalikku vekkunna chanalukare venam parayan
@sanjeevn4515
@sanjeevn4515 25 күн бұрын
Binod dashmon antham. Eatha oru phen maakri.
@pdpradeep
@pdpradeep 16 күн бұрын
Court should issue arrest warrant to police officials for neglect of duty who didn’t take over DVR evidence and indirectly supported destruction of prime evidence. During the investigation teams if knew loss of DVR memory card, it was to be reported in first FIR which seems not the case. Police after 4 days (pre-calculated move) checked DVR & report loss of memory card which should have been seized at incident spot itself. DVR recording was in process during the incident which was testified by driver Yudhu. Memory card seems to be removed / destroyed after examining it, when there was no proof of driver's fault, the main fault was by Mayor & her family who took the law into their own hands. Arya, her husband MLA and other three relatives should be arrested immediately irrespective of official position or govt favour. Good to know Tvm mayor past academic score is big zero marks for maths & 7 marks for Malayalam but aim to get IAS / IPS.
@saneshsaneshp9290
@saneshsaneshp9290 23 күн бұрын
നിങ്ങൾ എന്ത് തേങ്ങ ക്യാപ്ഷനാണ് പടച്ചു വിടുന്നത്
@ramachandranp3425
@ramachandranp3425 25 күн бұрын
Advocate best regards. Super and Superior decisions taken by you.
@user-qw1vt3hj6e
@user-qw1vt3hj6e 25 күн бұрын
ഗുഡ്
@rajuviswanadh5102
@rajuviswanadh5102 25 күн бұрын
ഈ വക്കീലിന് കൊടുക്കു ഒരു like👍
@user-er2cu5jx5w
@user-er2cu5jx5w 25 күн бұрын
ഡെയി ചാനൽ മായി....... മായി...... മയ്യി......... നുഷ്യരെ എത്രവട്ടം ഒരേ വീഡിയോ ഇട്ടു ആളുകളെ വാടിയാക്കി.......ഉ....... ഉ...... ശിരന്മാരെ 🙏
@josephthomas4115
@josephthomas4115 25 күн бұрын
Vinod ethu kashangana
@josephthomas4115
@josephthomas4115 25 күн бұрын
E vinodine poleulla nnarrine oke chanalil work cheyyikkalle
@pillai2974
@pillai2974 24 күн бұрын
ഈ ചാനൽകാര് ഒരു രീതിയലും നേരെ വാർത്ത കൊടുക്കാൻ ശ്രമിക്കുകയില്ല കാരണം എല്ലവരും paid ആണ്... ഇത് കണ്ടാൽ അതെ തോന്നു......
@salilasadanand4548
@salilasadanand4548 25 күн бұрын
Very good
Как быстро замутить ЭлектроСамокат
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 10 МЛН
Arunachal അന്തം വിട്ട് കോൺ​ഗ്രസ്
4:15