No video

സോളാറിൽ നിന്നും നേരിട്ടു പ്രവർത്തിക്കുന്ന ലൈറ്റും. ഫാനും. മൊബൈൽ ചാർജിങും അതിന്റെ പ്രവർത്തനവും.VLOG27

  Рет қаралды 20,910

Lightkin India

Lightkin India

Күн бұрын

സോളാറിൽ നിന്നും ലഭിക്കുന്ന DC വൈദ്യുതി ബാറ്ററിയിൽ സംഭരിച്ചും നേരിട്ടും ഉപയോഗിക്കാൻ സാധിക്കും. DC യിൽ നേരിട്ട് പ്രവർത്തിക്കുന്ന ഉത്പന്നങ്ങളും അതിന്റെ വയറിങ് രീതിയും, പ്രവർത്തനവും വിശദീകരിക്കുന്ന video
This is a system which uses DC Power to charge a battery and use its power respectively to multiple DC Powered devices.
5KW Solar On Grid System on Incline Roof | ചരിഞ്ഞ പ്രതലത്തിലെ 5KW Solar Installation | VLOG 26 • 5KW Solar On Grid Syst...
വീടുകളിൽ ഉപയോഗിക്കുന്ന 3KW Solar ongrid system. | Working of a 3KW Solar Ongrid System • വീടുകളിൽ ഉപയോഗിക്കുന്ന...
DC Fans Available on Amazon
Solar Wall DC Fan 12V DC / 22W - amzn.to/2ROyKFP
Solar Table DC Fan 12V DC / 22W - amzn.to/2uwc70U
Solar Table DC Fan 12V DC / 14W - amzn.to/2uoBdP3
Solar Pedestal DC Fan 12V DC / 22W - amzn.to/2upoX0S
Solar Pedestal DC Fan 12V DC / 14W - amzn.to/3aGoyHJ
Our Products on Amazon :
Solar Home Lighting System Jupiter DS :amzn.to/2XMJ3Qx
Solar Home Lighting System Evening Star : amzn.to/2O1ZPXa
For any enquiries you can contact us at 0469-2666166 or 9400936879 (Whatsapp)
Our Facebook Page - / lightkin-582580815264426

Пікірлер: 82
@domamariatroy5565
@domamariatroy5565 3 жыл бұрын
എന്റെ വീട് DC സിസ്റ്റം ആണ് ഞാൻ തനിയെ യാണ് എല്ല റുമുകളും ലൈറ്റ് FAnഎല്ലാം സെറ്റ് ചെയ്യത് പാനൽ 500 W 1 ബാറ്ററി-200 Al H വെള്ളം കിണറിൽ നിന്ന് എടക്കാൻ മാത്രമേ Ac ഉപയോഗിക്കുന്നുള്ളു
@rajeevavrk6194
@rajeevavrk6194 4 жыл бұрын
B22 ഹോൾഡറുകൾ ഉപയോഗിച്ചുകൊണ്ട് നിലവിലുള്ള എസി ബൾബുകളുടെ ആകൃതിയിൽ തന്നെ ഡി സി ബൾബുകൾ വാങ്ങിക്കാൻ കിട്ടും
@fahadek4090
@fahadek4090 4 жыл бұрын
your words are sincere
@LightkinIndia
@LightkinIndia 4 жыл бұрын
Thanks !
@KochiRaja7833
@KochiRaja7833 4 жыл бұрын
Thank you so much
@LightkinIndia
@LightkinIndia 4 жыл бұрын
You're most welcome
@kochivlogskv2928
@kochivlogskv2928 4 жыл бұрын
Good information thanks One doubt 100ah battery ഫുൾഅവൻ എത്ര വാട്ട്സ് സോളാർ പാനൽ വരും plz tell sir.... Dc load എത്ര വാട്ട്സ് ഉപയോകൻ പറ്റും
@LightkinIndia
@LightkinIndia 4 жыл бұрын
ഉപയോഗത്തിന് അനുസൃതമായാണ് പാനലുകൾ വയ്ക്കേണ്ടത്. സാധാരണ ഉപയോഗമാണ് ഉള്ളതെങ്കിൽ 100, 200 വാട്ട് പാനലുകൾ വെച്ചാൽ മതിയാകും.
@kochivlogskv2928
@kochivlogskv2928 4 жыл бұрын
Dc load എത്ര പറ്റും
@shahulhameedmmmeetrakkalhu7586
@shahulhameedmmmeetrakkalhu7586 4 жыл бұрын
എല്ലാം DC ഉപകരണങ്ങളാണോ ?
@LightkinIndia
@LightkinIndia 4 жыл бұрын
Yes.
@rajeevavrk6194
@rajeevavrk6194 4 жыл бұрын
എൻറെ വീട്ടിൽ നാലു സീലിംഗ് ഫാൻ 14 എൽഇഡി ബൾബുകൾ നന്നായി വർക്ക്
@soneysebastian9263
@soneysebastian9263 4 жыл бұрын
👍👍
@LightkinIndia
@LightkinIndia 4 жыл бұрын
Thanks
@muhammedali6240
@muhammedali6240 4 жыл бұрын
Thanks you
@LightkinIndia
@LightkinIndia 4 жыл бұрын
Welcome
@abdulgafoorpa
@abdulgafoorpa 9 күн бұрын
Very attractive but why not using bldc ceiling fan ?
@rakeshdharmad2937
@rakeshdharmad2937 4 жыл бұрын
Back up how many hours കിട്ടും if all equipment used in this video
@usmaniya4027
@usmaniya4027 3 жыл бұрын
12*150/load watts =working hour
@shahulhameedmmmeetrakkalhu7586
@shahulhameedmmmeetrakkalhu7586 4 жыл бұрын
ഉപകരണങ്ങളെല്ലാം 12 വോൾട്ട് ആന്നോ ?
@LightkinIndia
@LightkinIndia 4 жыл бұрын
Yes.
@user-nb1qd5ci5l
@user-nb1qd5ci5l 4 жыл бұрын
ചേട്ടാ തൊഴുത്തിൽ 2 സോളാർ ഫാൻ ഫിറ്റാകാൻ എന്തു ചിലവ് വരും ഡീറ്റയിൽ ആയി ഒന്ന് പറഞ്ഞു തരുമോ
@LightkinIndia
@LightkinIndia 4 жыл бұрын
kzfaq.info/get/bejne/jt90aK-I1dC6iH0.html kzfaq.info/get/bejne/l7KTf7illanWYn0.html
@rajeevavrk6194
@rajeevavrk6194 4 жыл бұрын
രണ്ടു സീലിംഗ് ഫാൻ 6 0 0 0+ബാറ്ററി 3000+125 വാട്ട്സ് പാനൽ 7500+സോളാർ ചാർജ് കണ്ട്രോളർ 700
@ragibabu5635
@ragibabu5635 2 жыл бұрын
ബി എൽ ഡി സി സീലിംഗ് ഫാൻ 12v കൊടുക്കുമ്പോൾ ഫാൻ സ്പീഡ് കുറവാണ് എന്താണ് കാര്യം
@sajancherian2773
@sajancherian2773 4 жыл бұрын
Price koody parayu cheatta
@LightkinIndia
@LightkinIndia 4 жыл бұрын
Customerinte avashyam anuserichu configuration marum athukondu correct price specification ariyathu parayan budhimuttan. Athae samayathu njangal Solar DC Kit Vilikunnudu ahu ningalkku avashyam anusarichu configure Chayan patty. Aa video check cheythal koodthal detail kittum. Samshyam undengil njangaludae number 0469-2666166 or 9400936879 (Whatsapp also). Thanks
@coolhome9511
@coolhome9511 2 жыл бұрын
Hai
@LightkinIndia
@LightkinIndia 2 жыл бұрын
Hello
@Saroshpc96
@Saroshpc96 4 жыл бұрын
Sir, MCB ratings etraya vendathu,,,both
@LightkinIndia
@LightkinIndia 4 жыл бұрын
his system uses an isolator merely to manually disconnect the lines.
@sijuxaviersiju7779
@sijuxaviersiju7779 4 жыл бұрын
വാഹനത്തിൽ 2 ഫാൻ 1 ലൈറ്റ് പ്രവർത്തിക്കാൻ ചിലവ് എത്രവരും
@LightkinIndia
@LightkinIndia 4 жыл бұрын
For questions you can contact 9400936879 (Whatsapp also) or 0469-2666166 .
@laijugeorgh6348
@laijugeorgh6348 4 жыл бұрын
Sir, 100 w പാനലും 45ah batttery വച്ച് 3 d c ഫാനുകളും 4 nos 10 watt ബൾബുകളും easy ആയി 4 മണിക്കൂർ night ൽ പ്രവർത്തിപ്പിക്കാൻ പറ്റുമോ?
@LightkinIndia
@LightkinIndia 4 жыл бұрын
Not possible for 4 hours full time everyday.
@JayachandranNambiar
@JayachandranNambiar Ай бұрын
20 Ah batteriyil എത്ര bldc ഫാൻ കണക്ട് ചെയ്യാം
@manjuvincent3280
@manjuvincent3280 7 күн бұрын
100
@SobinAbrahamThomas
@SobinAbrahamThomas 4 жыл бұрын
Pls say about wire size from solar panel and to load ...
@LightkinIndia
@LightkinIndia 4 жыл бұрын
Upto 200 W panel 2.5 mm AC Cable.
@kochivlogskv2928
@kochivlogskv2928 4 жыл бұрын
Load wire size?
@kochivlogskv2928
@kochivlogskv2928 4 жыл бұрын
Load wire size that home?
@rajeevpp1210
@rajeevpp1210 4 жыл бұрын
Fan Bldc fan ano
@LightkinIndia
@LightkinIndia 4 жыл бұрын
No its a DC Fan.
@sunilkumararickattu1845
@sunilkumararickattu1845 4 жыл бұрын
DC wiring seperate ആയി Consealed ആയി വേണം എന്നാണോ ഉദ്ദേശിച്ചത്.
@LightkinIndia
@LightkinIndia 4 жыл бұрын
നിർബദ്ധമില്ല. Seperate ചെയ്താൽ നല്ലതാണ്
@shareefc1722
@shareefc1722 4 жыл бұрын
10 watts പാനലിന് എത്ര a h ബാറ്ററിയാവേണ്ടത്
@LightkinIndia
@LightkinIndia 4 жыл бұрын
5 - 7ah ബാറ്ററി.
@user-gx3oy9yi2w
@user-gx3oy9yi2w 3 жыл бұрын
274w പാനലിനു എത്ര ah ബാറ്ററി കൊടുക്കാം
@LightkinIndia
@LightkinIndia 3 жыл бұрын
150 ah
@shahulhameedmmmeetrakkalhu7586
@shahulhameedmmmeetrakkalhu7586 4 жыл бұрын
ആ ലൈറ്റിന് എത്ര രൂപ വരും
@domamariatroy5565
@domamariatroy5565 3 жыл бұрын
12 vLED ബൾബ് 150 Rs -
@mubashirthottungal11
@mubashirthottungal11 4 жыл бұрын
32 ah car battery charge cheyyan ethra watt panel use cheyyanam
@LightkinIndia
@LightkinIndia 4 жыл бұрын
Minimum 60-70 Watts
@rajeevavrk6194
@rajeevavrk6194 4 жыл бұрын
150 watts
@fahadek4090
@fahadek4090 4 жыл бұрын
good
@LightkinIndia
@LightkinIndia 4 жыл бұрын
Thanks
@vvideo123
@vvideo123 4 жыл бұрын
സർവീസ് കണ്ണൂർ ലഭ്യമാണോ
@LightkinIndia
@LightkinIndia 4 жыл бұрын
Courier ൽ കൂടെ ലഭിക്കുന്നതാണ്.
@rajeevavrk6194
@rajeevavrk6194 4 жыл бұрын
എം പി പി ടി ചാർജ് കൺട്രോളുകൾ കൊടുക്കുന്നുണ്ടോ
@sreevisakhklm8601
@sreevisakhklm8601 4 жыл бұрын
12v breaker evida kittum?
@LightkinIndia
@LightkinIndia 4 жыл бұрын
Electrical stores.
@rajeevavrk6194
@rajeevavrk6194 4 жыл бұрын
12വോൾട്ട് ഡിസി സിസ്റ്റത്തിന് Dc ബ്രേക്കർ ഇലക്ട്രിക്കൽ കടയിൽ എവിടെയും കിട്ടില്ല ഇലക്ട്രിക്കൽ കടയിൽ എസി ബ്രേക്കറുകൾ മാത്രമേ കിട്ടൂ
@rajeevavrk6194
@rajeevavrk6194 4 жыл бұрын
ഡിസി ബ്രേക്കറുകൾ ഓൺലൈനിൽ മാത്രമേ കിട്ടൂ
@muhammednaijun
@muhammednaijun 4 жыл бұрын
Refer video timing- 14:02 1)മൊമ്പൈൽ അടാപ്ടർ AC current input അല്ലേ? അത് എങ്ങിനെ കണക്ട് ചെയ്യും? 2) ബാറ്ററി output Volt & Amps എത്ര ആണ്? 3) ബാറ്ററി outupt Volts & Amp കൂടുതൽ ആയിപ്പോയാൽ, LED light/Fan/Smartphone/Laptop എന്നിവ കത്തി പോകില്ലേ? 4) അതുപോലെ എല്ലാ Device ഉം ഒരേ സമയം proper ആയി work ചെയ്യുമോ?
@LightkinIndia
@LightkinIndia 4 жыл бұрын
1.മൊബൈൽ കണക്ട് ചെയ്യാൻ converter നൽകുന്നുണ്ട്. അതിൽ മൊബൈൽ charger കുത്തിയാൽ മതിയാവും. 2.12volt സിസ്റ്റം ആണ് ഇത്. 3.control system വഴിയാണ് DCfan ഉം light ഉം connect ചെയ്യുന്നത്. Laptop connect ചെയ്യാൻ ഉള്ള കപ്പാസിറ്റി converter നു നൽകിയിട്ടില്ല. 4.വിഡിയോയിൽ കാണിച്ചിട്ടുള്ള സാധനങ്ങൾ എല്ലാം ഒരേ സമയം connect ചെയ്യാം
@rajeevavrk6194
@rajeevavrk6194 4 жыл бұрын
ഡിസി ഫാനുകൾ വാങ്ങിക്കുന്നവർ Bldc ഫാനുകൾ തന്നെ ചോദിച്ചു വാങ്ങുക
@user-lt2nr3fg2b
@user-lt2nr3fg2b 9 ай бұрын
നമ്പർ ഇല്ലെ
@LightkinIndia
@LightkinIndia 9 ай бұрын
You can reach us at 0469-2666166 or 9400936879 (Whatsapp also. ) Our email is lightkinindia@gmail.com.
@rajeevavrk6194
@rajeevavrk6194 4 жыл бұрын
24 മണിക്കൂറും വർക്ക് ചെയ്യുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത് നോൺ സ്റ്റോപ്പ്
@kabeernp5993
@kabeernp5993 4 жыл бұрын
Nubar pls
@LightkinIndia
@LightkinIndia 4 жыл бұрын
For questions you can contact us at 0469-2666166 or 9400936879 (Whatsapp also) . Thanks.
@sopanammedia4642
@sopanammedia4642 3 жыл бұрын
Thank you so much
@LightkinIndia
@LightkinIndia 3 жыл бұрын
You're most welcome
A simple solar energy setup for home | In Malayalam | Sharing Learning
8:14
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 20 МЛН
12 volt DC solar system for Home..
11:42
My Experiments by Afzal
Рет қаралды 15 М.
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 20 МЛН