Solar Hybrid inverter |സ്വന്തമായി ഇനി നമുക്ക് ഇൻവെർട്ടർ ഫിറ്റ് ചെയ്യാം| Complete fitting | DIY Exide

  Рет қаралды 141,410

MG AT EXPLORE

MG AT EXPLORE

11 ай бұрын

#rageshmg #mgtips #mgatexplore #solar #solarsystem
solar inverter set
Limited-time deal: Exide Solar Combo with Solar Hybrid UPS 1100VA*1Nos + Solar Tubular Battery 6LMS150 36M*1Nos + 160 Watt Solar Panel*2Nos || Best Solar Solution for Home, Office & Shop amzn.eu/d/926blE9
MC4 Connector
Deal of the day: Kenbrook Solar MC4 Solar Connector for Solar Panel Connection (Set of 10 Pairs) amzn.eu/d/0MI41V8
Y connector
Limited-time deal: Pronounce Solar 2 in 1 MC4 Branch Connector for Solar Panels, (1+1 Pair), Metal amzn.eu/d/hhJDV8K
Certainly! Solar inverters play a crucial role in converting the direct current (DC) generated by solar panels into usable alternating current (AC) for your home. Here are some advantages of using solar inverters:
Energy Conversion:
Solar inverters transform raw DC power from solar panels into AC power that can be used to run appliances, lights, and other electrical devices in your home.
Maximized Energy Production:
Inverters help maximize energy production by ensuring that your solar panels operate efficiently.
They track the maximum power point (MPP) to extract the most energy from sunlight.
Monitoring and Diagnostics:
Modern inverters come with monitoring capabilities.
You can track your system’s performance, detect faults, and address issues promptly.
Grid Interaction:
Inverters allow your solar system to interact with the utility grid.
Excess energy can be fed back into the grid (net metering), earning you credits or reducing your electricity bill.
Fault Detection and Safety:
Inverters detect faults (such as ground faults or voltage fluctuations) that could damage your system.
They enhance safety by shutting down the system during emergencies.
Easy Expansion:
If you want to expand your solar system, adding more panels and inverters is straightforward.
Microinverters allow independent panel operation, making expansion easier.
how to fix a solar system
solar hybrid invertor
what is a solar powered house
how to decrease the usage of electricity
advantages of solar powered invertors
Join this channel to get access to perks:
/ @mgatexplore

Пікірлер: 197
@sebimathew7043
@sebimathew7043 7 ай бұрын
സോളാർ ചെയ്യുമ്പോൾ മോണോ ക്രിസ്റ്റൽ പാനലും (ബ്ലാക്ക് കളർ ഉള്ളത്) MPPT ചാർജ് കൺട്രോളർ ഉള്ള ഇൻവെർട്ടറും വാങ്ങിച്ചാൽ വില അൽപ്പം കൂടുമെങ്കിലും നല്ല എഫിഷ്യൻസി (98 %) ഉണ്ടാകും. ഈ സിസ്റ്റത്തിൽ വലിയ ഊർജ നഷ്ട്ടം ഉണ്ട്. കൂടാതെ പാനലുകൾ പല ഡയറക്ഷനിലേക്ക് വയ്ക്കാനെ കേരളത്തിൽ 10 ഡിഗ്രി തെക്കുവശത്തേക്ക് ( ഭൂമദ്ധ്യ രേഖയിൽ നിന്നുള്ള ചെരിവ് പ്രകാരം) ചരിച്ച് വച്ചാൽ മാത്രമെ ശരിയായ പ്രൊഡക്ഷൻ കിട്ടുകയുള്ളു.
@user-ud5gl4eg7w
@user-ud5gl4eg7w 7 ай бұрын
ഏതാണ് ഈ hybrid inverter, inverter + mppt ? എന്ത് വില ?
@mubashirose
@mubashirose 2 ай бұрын
Mono with by facial will be more efficient
@sebimathew7043
@sebimathew7043 2 ай бұрын
@@mubashirose ബൈഫേഷ്യൽ പ്രയോജനം ലഭിക്കുക അടിവശത്ത് നിന്ന് പ്രകാശ റിഫ്ളക്ഷൻ ലഭിക്കുന്ന വെളുത്ത ഫ്ലാറ്റ് റൂഫുകൾക്ക് മുകളിൽ ഒരു മീറ്റർ എങ്കിലും ഉയരത്തിൽ സ്ഥാപിച്ചാൽ മാത്രമാണ്. ഇത്തരം റൂഫിൽ അത് യാതൊരു പ്രയോജനവും നൽകില്ല.
@sabucd6228
@sabucd6228 11 ай бұрын
Very good explanation bro,big thanks 😅
@yousufussanar7501
@yousufussanar7501 11 ай бұрын
Hi bro...very good information you not fixing solar line circuit breaker
@gadgetsprochannel
@gadgetsprochannel 10 ай бұрын
തീർച്ചയായും സോളാർപാനൽ അവിടെ Bolt ചെയ്യാൻ മറക്കരുത് കാറ്റോ മഴയോ വന്നാൽ താഴെ പോകാൻ സാധ്യതയുണ്ട്. Good effort bro...
@laijugeorgh6348
@laijugeorgh6348 10 ай бұрын
Delhivary നിങ്ങൾ പറഞ്ഞത് 100% ശരിയാണ്. എനിക്കും അനുഭവം ഉണ്ട്‌ 😮😮
@sanjayaruketty8123
@sanjayaruketty8123 10 ай бұрын
വീഡിയോ നന്നായിട്ടുണ്ട് പുതിയ വീഡിയോയ്ക്ക് ആയി കാത്തിരിക്കുന്നു 😊
@GeekyMsN
@GeekyMsN 11 ай бұрын
Very gud presentation bro 👍👍👍 Enikku ingane swanthamayi cheyyan nalla interest aanu but oru confidence illa 😜 Enthayalum ithinte oru detailed review with before & after electricity bill vdo venam....🙂
@shinoj999
@shinoj999 10 ай бұрын
Braker poyathu alla same linil 2 braker vekkanam engil connection change cheyyanam..
@akhiljith.k
@akhiljith.k 10 ай бұрын
There is no grid charging enable / disable switch in this system which is a draw back, And PWM technology is out dated one. Pls go with MPPT technology which gives you more efficient (Up to 98% approximately ) use of solar energy(PWM is only 60-70% efficient). Suggested to buy solar panel with higher capacity say 530/540 watts Monoperk half cut, which will be more efficient and cost effective for long run.
@Thebillionairetraderinvestor
@Thebillionairetraderinvestor 11 ай бұрын
Ente veetil ee inverter and normal batterya panel mathram medicha set akumo
@rafeekkappur
@rafeekkappur 10 ай бұрын
Bill kurayanamengil solar panel minimum 500 watts eangilum vekkanam ennaley 2 unit per day kittugayullu
@roymk242
@roymk242 10 ай бұрын
Good presentation
@anilcherady3568
@anilcherady3568 3 ай бұрын
Good information am trying to buy
@sasiag941
@sasiag941 10 ай бұрын
പാനൽ വെക്കേണ്ടത് തെക്കു വടക്ക് ആണ് എങ്കിലേ കറക്റ്റ് പോയിന്റിൽ നമുക്ക് കരണ്ട് ലഭിക്കൂ പറയുമ്പോൾ അതും കൂടെ ഉൾപ്പെടുത്തണം
@roymk242
@roymk242 10 ай бұрын
Good presentation.
@rahulrajur5305
@rahulrajur5305 11 ай бұрын
❤MG👏👏👍good vedeo 👏👏👍👍👍
@amalpramesh
@amalpramesh 11 ай бұрын
Bro, Nice video 👍🏼 Line il kurachoode pani cheytha nannayirikkum, main RCCB koodathe inverter out ilum RCCB vekkunnath aanu kooduthal safety. Pinne angane cheyyuvanel inverter out line il seperate nutral line kodukkan marakkaruth. Ingane kodutha KSEB linilo Inverter line ilo earth leakage vanna randum seperate aayi work aakum, ellarum safe aayirikkum. Ithinte bakki video kk wait cheyyunnu. 🥰
@tomgeorge9457
@tomgeorge9457 10 ай бұрын
Safety is very important!👍
@jerin456789
@jerin456789 10 ай бұрын
Good video bro. One thing to add, don’t place the solar panel directly to the sheet roof , at least 30cm gap recommended in between. Otherwise the heat produced in the roof sheet will affect the panel output by around 25% minimum also the life of the solar panels will reduce. Heat is an enemy of solar panels.
@MGATEXPLORE
@MGATEXPLORE 10 ай бұрын
Sure 👍Hey Thanks for the information 👍
@tomgeorge9457
@tomgeorge9457 10 ай бұрын
Very true! The back sheet will degrade over time due to the heat. At least a gap of 10cm gap is mandatory for getting the warranty (otherwise, the warranty will be void). One can ask solar related questions to us on our clubhouse room named 'Kerala Solar Club' on all Fridays at 8:30 -10PM IST.
@poduvacholamustapha9920
@poduvacholamustapha9920 8 ай бұрын
😊909
@tomgeorge9457
@tomgeorge9457 10 ай бұрын
Hybrid solar actually means both off-grid and on-grid modes are together in one system. The term Hybrid was used earlier to denote that the inverter works on both solar and grid power. But, now that meaning is obsolete!
@MGATEXPLORE
@MGATEXPLORE 10 ай бұрын
Mm ..yes but I am trying this for the first time and too I will give my suggestion to those who are willing to buy this...and too I have gone through the mppt Solar inverter but the price is comparatively very high...and too I just planed to fit an inverter so I just wanted something new so I just adopted this
@tomgeorge9457
@tomgeorge9457 10 ай бұрын
Yes, understood. True hybrid inverters used to be very expensive but now affordable models are coming. With this battery storage and exporting to the grid also will happen (off grid and off grid in box). On grid doesn't produce power when there is a power failure. A true hybrid inverter will still produce power during the day when there is a power cut. For getting more information anyone can ask questions in Malayalam live in our clubhouse room on all Fridays at 8:30PM to 10PM IST. Thanks!
@dilipn2761
@dilipn2761 10 ай бұрын
​@@tomgeorge9457ഒരു mppt യും , 540w solar panel വെച്ച് ചാർജ് ചെയ്താൽ ബാറ്ററി ലൈഫ് കുറയുമോ, ഹൈ current ആണോ സോളാറിൽ നിന്നും വരുന്നത് ?
@abrahamthomas6890
@abrahamthomas6890 4 ай бұрын
Bro lead acid nekkalum nallathu lithium battery aanu.. complete output um kittum ..power loss varilla
@AbrahamBaby
@AbrahamBaby 3 ай бұрын
Hybrid mode work cheyumbol etra unit save cheyan pattum. Daily
@murali9751
@murali9751 2 ай бұрын
Wire ethum type Anu use cheyende. Details charamo
@RameshBabu-oy4lj
@RameshBabu-oy4lj 10 ай бұрын
Fine, Capacity of solar pannel? Wire two ply or three ply
@ammubp2474
@ammubp2474 3 ай бұрын
Sofar 3 kw stock undo aarude enkilum kayyil??
@binu4157
@binu4157 9 ай бұрын
ബ്രോ 12 VLT 55 WTT സോളാർ പാനൽ 12 വോള്‍ട്ട് ചാർജ് കൺട്രോളറുമായി കണക്ട് ചെയ്യാൻ എത്ര ഗേജിന്റെ( sq: mm)വയറാണ് ഉപയോഗിക്കേണ്ടത് pls rply
@sajeevkd5346
@sajeevkd5346 10 ай бұрын
അവാർഡ് സിനിമ കണ്ട പോലെ ആയി.. ശരിയായ matter മാത്രം കാണിക്കാതെ ആവശ്യം ഇല്ലാത്ത കുറെ വലിച്ചു വാരി ഇട്ടിരിക്കുന്നു. നല്ല ക്ഷമ വേണം ഇതൊക്കെ full കാണാൻ
@vishnu9947
@vishnu9947 9 ай бұрын
ഞാൻ ഉറങ്ങി പോയി 😂
@mahmoodshaa
@mahmoodshaa 8 ай бұрын
കാൽ ഭാഗം കേട്ടപ്പോൾ തന്നെ. നിർത്തേണ്ടി വന്നു. ആവശ്യമുള്ള കര്യങ്ങൾ മാത്രം പറയാതെ വെറുതെ വാരിവലിച്ച് സംസാരിക്കുന്നത് കണ്ടപ്പോൾ നിർത്തി
@ALOORHAJI
@ALOORHAJI 10 күн бұрын
കണക്ഷൻ കാര്യങ്ങൾ കൂടി പറഞ്ഞത് നല്ല കാര്യം
@ArunKumar-nf7to
@ArunKumar-nf7to 2 ай бұрын
2 പാനൽ canect ചെയ്യാൻ y 2 എണ്ണം വാങ്ങി ല്ലേ???? കൂടാതെ സിംഗിൾ കണക്ടർ എന്തിനാ ണ്....
@jollyjoseph8372
@jollyjoseph8372 2 ай бұрын
ആ സമര തങ്ങളുടെ ഫോൺനമ്പരും കോട്ടയത്ത് എവിടെയാണെന്ന് പറയാമോ തങ്ങളുടെ വിവരണം വളരെ മനോഹരമായിട്ടുണ്ട് ഞാൻ പല വീഡിയോകൾ കണ്ടു അതിലൊക്കെ വെച്ച് വളരെ വ്യത്യസ്തം ആയിട്ടുണ്ട്
@mdsalih1000
@mdsalih1000 3 ай бұрын
UTL gamma plus rmppt എടുത്താൽ മതിയായിരുന്നു,പൊളിയാണ്
@glintonanto6217
@glintonanto6217 11 ай бұрын
Nice video
@ajayanaromal907
@ajayanaromal907 11 ай бұрын
Daily etra unit solaril ninnu kittum bro
@bijukumar798
@bijukumar798 10 ай бұрын
Useful
@MiXTechTraveller
@MiXTechTraveller 10 ай бұрын
Pls avoid Cona RCCB , chose good one , cona rccb not working properly
@networktechallvendors
@networktechallvendors 11 ай бұрын
@mg : mono perc half cut + mppt inverter compo is better.
@sujiths3335
@sujiths3335 8 ай бұрын
ഇൻവെർടറിന് out പ്രത്തേ ക ന്യൂട്രൽ വലിക്കണോ അങ്ങന്നെ ചെയ്യാത്തപക്ഷം ഇൻവെർ ടെർ ഓണായിരിക്കുമ്പോൾ ഇൻവെർട്ടറിന്റെ പവർ പിന്ന് ഊരിയാൽ ഷോക്ക് ഏൽകുമോ ഇൻവർട്ടർ ലോഡുകൾക്ക് പ്രത്തേക ന്യട്രെൽ വലിച്ച് out കൊടുക്കന്നതല്ലേ നല്ലത്
@johnsonvj5868
@johnsonvj5868 26 күн бұрын
Please added solar to inverter conection wire
@MalluDXB-we6oe
@MalluDXB-we6oe 2 ай бұрын
Niggal ku oru like um subscribe um ente vakka , nallayitte paraju thannathinu ❤️
@kumarv9672
@kumarv9672 4 ай бұрын
Hybrid cheyythal subsidy kitto
@shajunsatheesh4474
@shajunsatheesh4474 4 ай бұрын
സോളാർ പാനൽ ഇല്ലാത്ത ഇത് സാധ രീതിയിൽ വർക്ക്‌ ചെയ്യുമോ
@vijayanmukkonath9948
@vijayanmukkonath9948 10 ай бұрын
Kindly let me know the appox. Cost for 2KV inverter..
@HN-zx4fe
@HN-zx4fe 10 ай бұрын
Ethra unit save avunnd?
@josephsyriakose1137
@josephsyriakose1137 10 ай бұрын
well said about delhivery am also a victim
@MGATEXPLORE
@MGATEXPLORE 10 ай бұрын
Me too 👍
@hain.amariyil5953
@hain.amariyil5953 10 ай бұрын
👍👍👍
@samt4223
@samt4223 3 ай бұрын
Saw a mina bird in the cage, is it allowed legally 😮?
@alamcreations9967
@alamcreations9967 10 ай бұрын
Dont refer this video for installing solar system. Hybrid solar system enn udheshikkunnath both OFFGRID and ONGRID system support cheyyunnathaan. ee video yil kanikkunnath OFFGRID system aan. OFFGRID il solar power um grid powerful battery charge cheyyaam.
@maheshk.m3505
@maheshk.m3505 2 ай бұрын
Bro bill result endhayi?
@akshayarun143
@akshayarun143 11 ай бұрын
👍👍
@MGATEXPLORE
@MGATEXPLORE 11 ай бұрын
Thanku
@amptexpower
@amptexpower 10 ай бұрын
Bro solar vekkumbol eppolum 24v il cheyyunathanu better
@sreekandannair1597
@sreekandannair1597 8 ай бұрын
Inverter Ac വർക്ക്‌ ചെയ്യാൻ ഇൻവെർട്ടർ എത്ര രൂപ ചിലവ് വരും.
@gibinthegreat
@gibinthegreat 2 ай бұрын
Current bill inte details share cheyam enu.paranjirunnu. kandila, share cheyamo. Enthu benefit kitiyath in monetary terms
@MGATEXPLORE
@MGATEXPLORE 2 ай бұрын
Sure udaney varum
@adarshchandran7368
@adarshchandran7368 9 ай бұрын
Mc4 connect vekkaruth kooduthal nerit inverter ilot kodukukaa avashan illathe mc4 connector ittal loss undakum
@MGATEXPLORE
@MGATEXPLORE 9 ай бұрын
Ankane loss undakumo? Connection loose onnumilla
@adarshchandran7368
@adarshchandran7368 9 ай бұрын
@@MGATEXPLORE yes undakum
@adarshchandran7368
@adarshchandran7368 9 ай бұрын
Inverter inte avide mc4 connector kodukanda avasham illa angana koduthal loss varum cheriya thothil nerit kodukunath anu better
@adarshchandran7368
@adarshchandran7368 9 ай бұрын
Long term use ill aa energy loss ayi marum
@unnikmadathil
@unnikmadathil 3 ай бұрын
എൻ്റെ കയ്യിൽ രണ്ട് solar pannels ഉണ്ട്. ഒരണ്ണം 24 v 380 w ഉം ഒരണ്ണം 24 v 524 w ഉം. ഇത് രണ്ടും കൂടി parallel ആയി connect ചെയ്യാൻ സാധിക്കുമോ?
@TT_life_dubai
@TT_life_dubai Ай бұрын
Pattum
@Oru__manusyan
@Oru__manusyan 5 ай бұрын
❤❤❤❤
@polarisjuniorconsultancy7714
@polarisjuniorconsultancy7714 Ай бұрын
ബ്രോ... ഇതിനു MPPT ആവശ്മില്ലേ...
@rajeshcc8238
@rajeshcc8238 8 ай бұрын
Bro I need 2000w budget can you please explain
@MGATEXPLORE
@MGATEXPLORE 8 ай бұрын
Mm let me check and will add on the user experience video
@gopalsankarayyappannair2765
@gopalsankarayyappannair2765 10 ай бұрын
ഈ പാനല് എത്ര വാട്സ് ആണ്?
@GirishGerard
@GirishGerard 10 ай бұрын
One and a half ton ac ethra volt vendee varum
@GirishGerard
@GirishGerard 10 ай бұрын
Hot plateinnu ethra volt vendee varum
@suhailsolar008
@suhailsolar008 10 ай бұрын
*പാനൽ വെക്കുമ്പോൾ ഒന്നെങ്കിൽ സ്ട്രക്ച്ചറിന്റെ മുകളിൽ വെക്കുക അല്ലെങ്കിൽ ഒരു മിനി റെയിൽ സ്ട്രക്ചർ ഉപയോഗിച്ച് അതിന്റെ മുകളിൽ വെക്കുക ഒരിക്കലും കിടത്തി വെക്കരുത്. പാനലിന്റെ ജംഗ്ഷൻ ബോക്സിൽ മഴ വെള്ളം ഇറങ്ങാൻ ചാൻസ് ഉണ്ട് അതുകൊണ്ട് പാനൽ കമ്പ്ലൈന്റ് അവൻ ചാൻസ് ഉണ്ട്. ചേട്ടാ 1100 VA അല്ല ഇൻവെർട്ടർ 1100 മോഡൽ ആണ്.ഇൻവെർട്ടർ EXIDE 1050VA ആണ് . PWM ആണ്. *പിന്നെ ഒരു കാര്യം കൂടി ഇൻവെർട്ടർ* എടുക്കുകയാണെങ്കിൽ MPPT *ചാർജ് കണ്ട്രോളുള്ള ഇൻവെർട്ടർ എടുക്കാൻ ശ്രമിക്കുക അതിൽ ആണെന്നുണ്ടെങ്കിൽ *BULK, FLOT, RELAY, IDLE, EXCESS, FLOT, ഇങ്ങനെ ഒരുപാട് ഓപ്ഷൻസ് MPPT ഇൽ ഉണ്ട്,* *എന്നിരുന്നാലും* *ബാക്കിയുള്ളതെല്ലാം ഇൻസ്റ്റാളേഷൻ സൂപ്പർ ആയിരുന്നു*
@sajeevepb1395
@sajeevepb1395 2 ай бұрын
Ee connection cheyyan KSEB permission veno....? Please give me a .reply
@MGATEXPLORE
@MGATEXPLORE 2 ай бұрын
Venda.
@sivaramankumaran7289
@sivaramankumaran7289 10 ай бұрын
Matterkkuvada
@rafimuhammed2315
@rafimuhammed2315 3 ай бұрын
ഇതിൻ്റെ Result വീഡിയോ Link please
@Sheeja-hw6fw
@Sheeja-hw6fw 3 ай бұрын
ഇൻവെർട്ടറിൽ lbl എന്തിനാ കണികയുന്നത്
@SEBIN_AT_EXPLORE
@SEBIN_AT_EXPLORE 11 ай бұрын
Super bro 😅☺️😁
@MGATEXPLORE
@MGATEXPLORE 11 ай бұрын
Thanku dear
@v-techitsolutions
@v-techitsolutions 10 ай бұрын
ബ്രാൻഡഡ് സോളാർ ഇൻവെർട്ടർ ന് ഗ്രിഡ് ചാർജിങ് (kseb യിൽ നിന്നുള്ള ചാർജിങ്) ഓഫ് ചെയ്യാൻ സ്വിച്ച് ഇല്ലാത്തതിനാൽ ഇത്തരം ഇൻവെർട്ടർ സാധാരണ ഗതിയിൽ I current charge കൂടുന്നതായാണ് കണ്ടിരിക്കുന്നത്
@vishalkm5905
@vishalkm5905 3 ай бұрын
Yes രാത്രിയിൽ kseb യിൽനിന്നും ചാർജ് ആകും
@v-techitsolutions
@v-techitsolutions 3 ай бұрын
@@vishalkm5905 അപ്പോ,സംഭവിക്കുന്ന പ്രശ്നം,രാത്രി kseb യില് നിന്നും full charge aayi കിടക്കുന്ന ബാറ്ററിയിൽ രാവിലെ സോളാർ പനേൽ ലിൽ നിന്നും വരുന്ന പവർ store ആവാൻ സ്ഥലം കാണില്ല. Day time use പൊതുവേ കുറവും ആയിരിക്കും. ഇതിനുള്ള പരിഹാരം manual grid charging switch മാത്രം ആണ്.അത് ബ്രാൻഡഡ് ഇൻവേറ്ററുകളിൽ പൊതുവേ കാണാരുമില്ല
@sasikumarr1382
@sasikumarr1382 7 ай бұрын
ഇൻവെർട്ടർ ഏത്ടൈപ്പാണെന്ന് പറഞ്ഞിട്ടില്ല.സോളാറിൽ നന്നുവരുന്ന ഡീസിവോട്ടിനെ ഒരു ചാർജർകൻഡ്രോളർ വഴിയാണ് ഇൻവർട്ടറിൽ കണക്ട് ചെയ്യാറുള്ളത്.അപ്പോൾ ഇത് ഏതുതരം ഇൻവർട്ടറാണ്
@travelbro8832
@travelbro8832 3 ай бұрын
Bro സോളാർ മണിക്കൂർ ആണോ days ആണോ 1 kw kittunna
@mdsalih1000
@mdsalih1000 3 ай бұрын
ഇൻവെർട്ടർ ൻറെ കപ്പാസിറ്റിയാണ് IK VA,ഒരു ദിവസത്തിൽ കുറഞ്ഞത്3 യൂണിറ്റ് കറൻറ് ലാഭിക്കാം.
@siyadpk17
@siyadpk17 11 ай бұрын
Bro,oru സകല കലാ വല്ലഭൻ,നമ്മൾ ഇത് ചെയ്താൽ വീട് മൊത്തം കത്തും 😂
@sunilkumararickattu1845
@sunilkumararickattu1845 7 ай бұрын
💅👌
@MGATEXPLORE
@MGATEXPLORE 7 ай бұрын
🥰🥰🥰
@indiantalents8223
@indiantalents8223 2 ай бұрын
ഒരു 3kva ഇൻവെർട്ടർ ആണ് നല്ലത്.
@ArunKumar-nf7to
@ArunKumar-nf7to 2 ай бұрын
Hai
@RISHMEDIAS
@RISHMEDIAS 11 ай бұрын
Mono perk panel ആണെങ്കിൽ കുറച്ചുകൂടി എഫിഷ്യൻസി കിട്ടിയേനെ mppt സെപ്പറേറ്റ് വക്കുന്നതാണ് ഏറ്റവും നല്ലത് കുറച്ച് ചെലവ് കൂടിയാൽ അത് ലാഭത്തിൽ നിന്ന് നമുക്ക് നേടിയെടുക്കാൻ സാധിക്കും ഒരു കാര്യം കൂടി ശ്രദ്ധിക്കണേ ഗ്രിഡിൽ നിന്ന് റീ കണക്ട് ആവുന്ന സമയത്ത് ബാറ്ററി ചാർജ് ചെയ്യുന്നുണ്ടോ എന്ന് ശ്രദ്ധിക്കണേ അങ്ങനെയെങ്കിൽ ഈ സോളാർ വെച്ചത് use ഇല്ലാതാകും
@MGATEXPLORE
@MGATEXPLORE 11 ай бұрын
Yes ...mono perk njn nokitilla..ini onnum medichu nokam..ithil iniyum panal connect cheyan ulla option unde..
@tomgeorge9457
@tomgeorge9457 10 ай бұрын
MBBS alla MPPT (Maximum Power Point Tracking) charge controller.
@dilipn2761
@dilipn2761 10 ай бұрын
​@@tomgeorge9457ente വീട്ടിൽ 3000 bill വരുന്നു, എനിക്ക് ongrid ആണോ , അതോ നിലവിലെ ഓർഡിനറി ഇൻവെർട്ടർ ഇൽ ഒരു mppt , C10 ബാറ്ററി വാങ്ങി വെച്ചാൽ മതിയോ , ഒരു advice തരാമോ
@amaljoice1831
@amaljoice1831 10 ай бұрын
​@@dilipn27613kw ongrid
@MuhammadAli-rk4ci
@MuhammadAli-rk4ci 3 ай бұрын
Hlo
@keeppuram
@keeppuram 10 ай бұрын
What is the Battery capacity
@MGATEXPLORE
@MGATEXPLORE 10 ай бұрын
150 ah
@junaidkaladi2967
@junaidkaladi2967 2 ай бұрын
ബില്ല് വന്നതിന് ശേഷം ഉള്ള വീഡിയോ കണ്ടില്ലല്ലോ ബില്ല് കുറവ് ഉണ്ടോ ഒന്ന് അറിയിക്കു
@harishthadathiplackal8081
@harishthadathiplackal8081 4 ай бұрын
2 ac കൊടുക്കാൻ ഇതു മതിയാകുമോ
@User34578global
@User34578global 3 ай бұрын
എത്ര വേണമെങ്കിലും കൊടുക്കാം പക്ഷേ ഒന്നുമാത്രമേ വർക്ക് ചെയ്യൂ😅
@k.ooommen5879
@k.ooommen5879 3 ай бұрын
Time killer
@ArunKumar-nf7to
@ArunKumar-nf7to 2 ай бұрын
Jst ഒരു ചോദ്യം
@johnalex485
@johnalex485 21 күн бұрын
ഇതിന് kseb യുടെ അനുമതി ആവശ്യ ഉ ണ്ടോ ഉണ്ടെങ്കിൽ എങ്ങിനെ ആവശ്യപ്പെടണം
@MGATEXPLORE
@MGATEXPLORE 21 күн бұрын
Avasham illa ....
@anooptv6921
@anooptv6921 10 ай бұрын
1 Watts = 1 VA *PF 1VA not equal to. 0.8 watts
@shibinlal330
@shibinlal330 3 ай бұрын
Correct bro he said .08w that means only get 88W his statement is false..1VA=1W in dc circuit
@anooppappachanpappachan2548
@anooppappachanpappachan2548 10 ай бұрын
Main wiring diagram please
@riyaskt1089
@riyaskt1089 3 ай бұрын
ഇതുവരെ കറന്റ് ബില്ല് വന്നിട്ടില്ലെന്ന് തോന്നുന്നു, അതിനെ പറ്റിയുള്ള വീഡിയോ ഇടാമെന്ന് പറഞ്ഞിട്ട് കാണുന്നില്ല 😂
@shamsuknd922
@shamsuknd922 11 ай бұрын
Installation cost ?
@Sheeja-hw6fw
@Sheeja-hw6fw 3 ай бұрын
Sound വരുന്നോട് why ❓️
@sasiag941
@sasiag941 10 ай бұрын
താങ്കൾ ഈ സോളാർ വെച്ചപ്പോൾ അത് എങ്ങോട്ടാണ് അതിന്റെ ദിശ വെക്കേണ്ട വ്യക്തമായിട്ട് പറഞ്ഞില്ലല്ലോ അത് പാനൽ ചെരിച്ചു വെക്കുന്നേനെ ഒരു ആപ്പുണ്ട് ആ ആപ്പ് എടുത്ത് അത് നോക്കി വേണം വെക്കാൻ എങ്കിലേ കറക്റ്റ് കറണ്ട് നമുക്ക് കിട്ടത്തൊള്ളൂ അത് വെക്കുമ്പോൾ ആപ്പും കൂടെ കാണിച്ച് തരണം എന്നാലല്ലേ ശരിയാകത്തുള്ളോ ഞാൻ തന്നെയാണ് എന്റെ വീട്ടിൽ പാനിൽ വെച്ച് വെളുപ്പിന് 5:45 കരണ്ട് പോലീസ് ചെയ്യാൻ തുടങ്ങും അതൊക്കെയാണ് പറയേണ്ടത്
@sasiag941
@sasiag941 10 ай бұрын
😂😢🎉
@naadan751
@naadan751 10 ай бұрын
അപ്പോൾ ഇതു വച്ചു കഴിഞ്ഞാൽ രാവിലെ 5.45 ന് തന്നെ പോലിസ് എത്തുമെന്നാണോ?
@laijugeorgh6348
@laijugeorgh6348 10 ай бұрын
😂😂😂😂
@rameshram5667
@rameshram5667 9 ай бұрын
@@naadan751 😜🙏
@RaghavanRaghunathan
@RaghavanRaghunathan 5 ай бұрын
Delhivery is worry to the customers.😄😄😄
@RaghavanRaghunathan
@RaghavanRaghunathan 5 ай бұрын
1 VA = 0.8watts, Not 0.08watts. Don't try to confuse the viewers.
@MGATEXPLORE
@MGATEXPLORE 5 ай бұрын
Yes it's .8
@muhammedfasil1366
@muhammedfasil1366 4 ай бұрын
150AH C10 ബാറ്ററി +ലൈവ് LOAD +LOSE 150ah ന് മിനിമം 500 വാട്സ് പാനൽ വേണം അല്ലാത്ത പക്ഷം ബാറ്ററി ലൈഫ് കുറയാൻ സാധ്യത കൂടുതൽ ആണ്,, propper ചാർജിങ് and cut off നടക്കില്ല
@MGATEXPLORE
@MGATEXPLORE 4 ай бұрын
Charging nadakunu..cutoff proper Ane...but njnum plan cheyundo panels add cheyan vendi
@appuaji557
@appuaji557 10 ай бұрын
ഈ സിസ്റ്റം വെച്ചാൽ കരണ്ട് ബിൽ കൂടുതൽ ആയി കുറയുകയില്ല 150 or 200 maximum രൂപ മാത്രം
@MGATEXPLORE
@MGATEXPLORE 10 ай бұрын
Sure namuku nokam..njn parajelo ithe oru pareshanm matram ane yanu..
@amko2010
@amko2010 4 ай бұрын
ഇത് വായിച്ചിട്ട് ഒന്നും മനസിലായില്ല
@Yahweh-Nissy
@Yahweh-Nissy 2 ай бұрын
എന്നിട്ട് കറണ്ട് ബില്ല് കുറഞ്ഞോ???
@User34578global
@User34578global 3 ай бұрын
17:51😢
@johnsonvm12
@johnsonvm12 10 ай бұрын
സഹോദരാ, ഒരു വീട്ടിൽ കറണ്ട് ഇല്ലെങ്കിൽ ഏറ്റവും കഷ്ടപ്പെടുന്നത് അടുക്കളയിൽ മിക്സി വർക്ക് ചെയ്യാൻ പറ്റില്ല എന്നതാണ്. അത് പരിഹരിക്കാൻ പറ്റാതെ 40000 രൂപ താങ്കൾ മുടക്കിയിട്ട് എന്തു ഗുണം !😢
@amko2010
@amko2010 4 ай бұрын
ഇതാണ് ഏറ്റവും വലിയ പോയിന്റ്
@rafeeqpvm
@rafeeqpvm 2 ай бұрын
.subsidy kitto????
@MGATEXPLORE
@MGATEXPLORE 2 ай бұрын
Ithinu kitilla
@psychomadmax
@psychomadmax 4 ай бұрын
ഇത് ചെയ്യുമ്പോൾ കറന്റു ബിൽ കുറയുമോ?
@MGATEXPLORE
@MGATEXPLORE 4 ай бұрын
Yes...
@User34578global
@User34578global 3 ай бұрын
17:51 17:53😅
@winzentantony4663
@winzentantony4663 8 күн бұрын
എവിടെയാണ് സേഫ്റ്റി
@MGATEXPLORE
@MGATEXPLORE 8 күн бұрын
Manasilayilla
@Apple_Pen_Pineapple_Pen
@Apple_Pen_Pineapple_Pen 4 ай бұрын
ഇപ്പോൾ ntha ഇതിന്റെ അവസ്ഥ
@MGATEXPLORE
@MGATEXPLORE 4 ай бұрын
Very good and review will be in day's..
@jinuabraham6637
@jinuabraham6637 5 ай бұрын
Is there any savings in your electrical bill?
@MGATEXPLORE
@MGATEXPLORE 5 ай бұрын
Yes there is next month I will post my user review with the negatives too
@jinuabraham6637
@jinuabraham6637 5 ай бұрын
@@MGATEXPLORE expecting
@jinuabraham6637
@jinuabraham6637 2 ай бұрын
Any update
@shamsuknd922
@shamsuknd922 11 ай бұрын
V guard solar inverter നല്ലതാണോ
@amalpramesh
@amalpramesh 11 ай бұрын
Njan V-Guard suggest cheyyunnu, nalla service aanu reliable aanu.
@pvsudheer
@pvsudheer 18 күн бұрын
Ethu hybrid aano?
@MGATEXPLORE
@MGATEXPLORE 18 күн бұрын
YES HYBRID ANE
@pvsudheer
@pvsudheer 18 күн бұрын
​@@MGATEXPLORE etra watt panel maximum kodukkaam,maximum connecting load etra?
@shybuautomeet4148
@shybuautomeet4148 2 ай бұрын
കറന്റ്‌ ചാർജ് എത്രയായി?
@MGATEXPLORE
@MGATEXPLORE 2 ай бұрын
Kuraju detailed video will be soon on my channel
@psychomadmax
@psychomadmax 4 ай бұрын
ബില്ല് എത്ര വന്നു കുറഞ്ഞോ?
@MGATEXPLORE
@MGATEXPLORE 4 ай бұрын
Sure udaney video varunde
@psychomadmax
@psychomadmax 4 ай бұрын
@@MGATEXPLORE താങ്ക്സ് ഫോർ റിപ്ലേ.. സാധാരണ റിപ്ലേ കിട്ടില്ല 😜.. നിങ്ങൾ പൊളി ആണ് 🥰❤️❤️❤️
@josephthoppilvaikom2588
@josephthoppilvaikom2588 7 ай бұрын
ഈ വീട്ടിൽ ഇൻവെർട്ടർ ലൈൻ ഇല്ല എന്ന് എത്ര പ്രാവശ്യം പറഞ്ഞു ഞങ്ങൾ സമ്മതിച്ചു ആ വീട്ടിൽ ഇൻവെർട്ടർ ഇല്ല
@MGATEXPLORE
@MGATEXPLORE 7 ай бұрын
Aha 😁
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 9 МЛН
New model rc bird unboxing and testing
00:10
Ruhul Shorts
Рет қаралды 23 МЛН
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 8 МЛН
1 KW Off Grid Solar System വെറും 39,000 രൂപക്ക്‌
9:00
Royal Custom LifeStyles
Рет қаралды 18 М.
🐷 на БМВ НЕ ОЖИДАЛИ ТАКОГО👊#shorts
0:59
Асфальта.нет
Рет қаралды 7 МЛН
Когда только что купил авто с пробегом 🤔😁
0:58
Суворкин Сергей
Рет қаралды 1,5 МЛН
😳 ВЫЖИВАЮ В ДРИФТ МАШИНЕ
0:39
Настя, это где?
Рет қаралды 2,8 МЛН
😳 ВЫЖИВАЮ В ДРИФТ МАШИНЕ
0:39
Настя, это где?
Рет қаралды 2,8 МЛН