സ്‌കൂളിൽ പഠിച്ചത് മറന്നുപോയി 🤣 | Facts Learned from Malayalam Movies | Filmytalks | Part 02

  Рет қаралды 174,507

Filmytalks

Filmytalks

Күн бұрын

Filmy Talks
Follow us on Instagram : / filmytalksmalayalam
Follow us on Facebook : / filmytalksmalayalam
Subscribe Our channel for more : / @filmytalksmalayalam
FACE REVEALING VIDEO : • Finallyyy !! FACE REVE...
Check out other Popular Videos
Secrets Behind Titles : • അന്നൗൺസ് ചെയ്തപ്പോൾ ഒര...
Movies based on real incidents : • ഇതൊക്കെ ശരിക്കും സംഭവി...
Malayalam Movie Brilliances : • നിങ്ങൾ ശ്രദ്ധിക്കാതെ പ...
Flop Movies with BIG BUDGET Part 03 : • This is Wraang 😂 | നമ്...
Flop Movies with Big Budget Part 02 : • ഇങ്ങനെയൊക്കെ ചെയ്യാമോ ...
Overnight Superstars Part 02 : • ഒറ്റ ദിവസത്തിൽ സാധാരണക...
Overnight Superstars Part 01 : • ഒന്നുറങ്ങി ഉണർന്നപ്പോൾ...
Court Room Drama in 2022 : • കോടതി സിനിമകളുടെ ചാകര ...
Characters have more Fan base than hero : • ഇജ്ജാതി characters 🔥😂 ...
Second Part waiting Movies : • നടന്നാൽ വൻ 🔥 നടക്കുമോ ...
Fantasy Movies Malayalam Part 02 : • അഡാർ പടങ്ങൾ 😳🔥 | Sci -...
Superstar to Side Artist : • വീണുപോയ സൂപ്പർസ്റ്റാറു...
Fantasy Movies Malayalam : • വേറെ ലെവൽ സിനിമകൾ 🔥😍 |...
Low Budget Blockbusters : • ചെറിയ കല്ലിൽ വലിയ മാങ്...
Cliche Breaking Movies Part 02 : • ക്ലിഷേകൾ തകർത്തെറിഞ്ഞ ...
Experimental Malayalam Movies Part 02 : • അമ്പോ 😳🔥 ഇജ്ജാതി പടങ്ങ...
Ruined Second Part Movies Part 01 : • അന്യായം അണ്ണാ 😂🙏🏻 അഡാർ...
Actors dubbed for other artists : • ഇതൊന്നും ഇവരുടെ ശബ്ദം ...
Funny Blind Beliefs of Directors : • വിശ്വാസം അതല്ലേ എല്ലാം...
Cliche breaking scene : • ക്ലിഷേകളെ തകർത്തെറിഞ്ഞ...
Experiments in Malayalam Movies : • ഇങ്ങനെയൊക്കെ പരീക്ഷണങ്...
Self Trolls in Malayalam Movies : • സ്വയം കളിയാക്കിയ താരങ്...
Mass scenes became Comedy Scenes : • കോമഡി ആയിപ്പോയ മാസ്സ് ...
Politics behind Film Awards : • ഇതിനൊന്നും അവാർഡ് കൊടു...
Unknown secret facts about Anniyan Movie : • ഇതിൽ ഇങ്ങനെയൊക്കെ ഉണ്ട...
Utter Flop Movies of Great Directors : • ഇതൊക്കെ ഇവരുടെ സിനിമകൾ...
Movie Mistakes Malayalam : • അഡാർ അബദ്ധങ്ങൾ 😂| Mist...
Dropped Movies of Actors Playlist : • Dropped Movies of Mala...
Thank you for watching ❤️🙏
Comment your opinions below ❤️
Subscribe and Share for more videos ❤️
Malayalam Movie | Unknown Facts | Latest News | Movie News | Facts | Full Movie | Dropped | Rejected | Movies | Mollywood | Trolls | Malayalam Troll Video | Funny | Trending | Trend
Amazon Prime | Netflix | Malayalam Movie | Malayalam Full Movie | Mass Movie | Top Collection Movies | Movie Mistakes | Brilliances | Director Brilliance | Unknown | Secret | Movie | Review | Malayalam full Movie | Whatsapp Status | Troll Video | Mass Troll | Malayalam Troll | Roasting | Movie Roasting | Theatre response | Mohanlal | Mammootty | Dileep | Crime File | Paleri Manikyam | Thalappavu | Kuttavum Sikshayum | Renjith | Prithviraj | Paattu Varthanam | Reels | Troll | Malayalam Comedy | Latest Movie | Comedy | Malayalam Movie | Mohanlal | Hotstar | Vikram | Disney + Hotstar | Disney plus Hotstar | Trailer | Brahmastra | Zee5 | Sony Liv | Status Video
#filmytalks #malayalam #movies #droppedmovies #mammookka #lalettan #mammootty #mohanlal #dileep #prithviraj #malayalammovie #latestnews #moviefacts #unknownfacts #crime #crimethriller
Movies | Mammootty Movie | Prithviraj Sukumaran | Shaji Kailas | Mohanlal Movie | Joshy | Priyadarshan | Flop Movies | movie mistakes | Teaser | Trailer | Interview | Latest Movie | Malayalam | harry potter
#filmytalks #malayalam #movies #droppedmovies #mammookka #lalettan #mammootty #mohanlal #dileep #prithviraj #malayalammovie #latestnews #moviefacts #unknownfacts
New Channel Link : / @filmytalks2.055
Filmy talks 2.0 | SUBSCRIBE | SUBSCRIBE | SUBSCRIBE

Пікірлер: 610
@harlalkgenathu4161
@harlalkgenathu4161 Жыл бұрын
Runway movie - വെള്ളം 0° സെന്റി ഗ്രേഡിൽ ഐസ് ആവും പക്ഷെ സ്പിരിറ്റ്‌ ഐസ് ആവണമെങ്കിൽ -112° എങ്കിലും വേണം
@ZoyaKhan-pd4zi
@ZoyaKhan-pd4zi Жыл бұрын
Kazhinja part il paranju
@shabinshad1323
@shabinshad1323 Жыл бұрын
Bp
@joeljohn8263
@joeljohn8263 9 ай бұрын
Chemicride oro kandupiditangale
@Ennemarakkale.13
@Ennemarakkale.13 8 ай бұрын
Spirit ippo ice ayal thenne Korch on chood aki ubayogicha pore 😂 👀
@SUNILKUMAR-ql1zq
@SUNILKUMAR-ql1zq Ай бұрын
ആ സിനിമ കാണുന്നതിന് മുൻപേ ഇത് ആർക്കൊക്കെ അറിയാം
@suhailputhanathanisuhailpu5591
@suhailputhanathanisuhailpu5591 Жыл бұрын
One man show കുത്ബ്മിനാരിനേക്കാൾ ഉയരം കൂടുതലാണ് താജ് മഹാലിന് ഉള്ളത്
@Monalisa77753
@Monalisa77753 Жыл бұрын
randum visit cheythapol ath correct aayi manasilaakan pacti. childhoodil film kandapol confusion undayirnu.
@darinjohnbinoj
@darinjohnbinoj 9 ай бұрын
First part kandu nokku
@muhammedshadil656
@muhammedshadil656 Жыл бұрын
പറഞ്ഞ കളവ് ഒരിക്കലും തല കീഴായി പറയാൻ പറ്റില്ല പറഞ്ഞത് ജയസൂര്യ in പ്രേതം ക്ലൈമാക്സ്‌ ❤
@navaneethsprasanth2228
@navaneethsprasanth2228 Жыл бұрын
​@spyeditz അവർ അത് അപ്പോൾ ഉണ്ടാക്കി പറഞ്ഞത് അല്ല... Well planned ആയി പഠിച്ച് വെച്ച് പറഞ്ഞ കള്ളങ്ങൾ ആണ്..
@sudhiradhan1
@sudhiradhan1 Жыл бұрын
​@@navaneethsprasanth2228Athu maathramalla... Ath avar execute cheythirunnu
@AngelVisionKerala
@AngelVisionKerala Жыл бұрын
ജനകൻ എന്ന സിനിമയിൽ നിന്ന് കിട്ടിയ അറിവ്... " കുറ്റ കൃത്യം നടക്കും എന്ന് മുന്നേ അറിഞ്ഞിരുന്ന സാക്ഷിയെ പ്രതി ആക്കാൻ സാധിക്കും".....
@kottaka2000
@kottaka2000 Жыл бұрын
Wow❤️
@ananthusuresh9230
@ananthusuresh9230 Жыл бұрын
Kleptomania എന്ന word ഗാന്ധർവ്വം filmil ലാലേട്ടൻ പറയുന്നുണ്ട്.. Athile oru songil Spoon okke nadide bagil ഇടുന്നൊരു songil..👍🏼
@aashthoughts2905
@aashthoughts2905 Жыл бұрын
Song - Abalathvamalla
@lisaj4729
@lisaj4729 10 ай бұрын
Vikramadityan movie ilum und anthichoppil song il Dulquer Penayum apple um okke moshtikkunnath
@AngelinaAnchu-de6pw
@AngelinaAnchu-de6pw 9 ай бұрын
Chakkappazham serial le sivan
@maheshmadhu6938
@maheshmadhu6938 Жыл бұрын
സിന്ധു നദിതട സംസ്കാരം എന്താണെന്ന് ജകതി ചേട്ടൻ വാഴ്ന്നോർ സിനിമയിൽ പറയുന്നുണ്ട്😁😁,അതൊരു ഗംഭീര അറിവായിരുന്നു 😄😄
@rasakkudukkacrazynandans2964
@rasakkudukkacrazynandans2964 Жыл бұрын
സിന്ധു എന്നൊരു പെണ്ണ് നദിയിൽ കുളിക്കാൻ പോയെന്നോ സംസ്കാരമില്ലാത്തൊരുത്തൻ ഒളിഞ്ഞു നോക്കിയെന്നോ തല്ലായെന്നോ തടയായെന്നോ...... ആ.... 😂😂😂😂😂😂😂😂😂
@itsme1938
@itsme1938 10 ай бұрын
അതിലാണ് അരാമിയ എന്ന ഭാഷയെ പറ്റി നയിക ഉത്തരം പറയുന്നത്.
@sansweddstudio6724
@sansweddstudio6724 Жыл бұрын
പേസ്മേക്കർ ൽ പൾസ് റെക്കോർഡ് ചെയ്യുന്നു - ഫോറെൻസിക് മൂവി
@-anuranj-jr3318
@-anuranj-jr3318 Жыл бұрын
Bro korree korree vedios cheyyu. Ningalude vedios ന് കാത്തിരിപ്പാണ്.
@filmytalksmalayalam
@filmytalksmalayalam Жыл бұрын
കുറച്ചു തിരക്കായിപ്പോയി 😢 ഇനി മുതൽ 🔥
@ratheesh8100
@ratheesh8100 Жыл бұрын
ചേട്ടൻറ ചിരിച്ചു കൊണ്ടുള്ള ഈ അവതരണം എനിക്ക് വളരെ ഇഷ്ടപ്പെട്ടു ട്ടോ 😂😂😍😍 സൂപ്പർ വീഡിയോ 👍
@midhun331
@midhun331 Жыл бұрын
അയ്യപ്പനും കോശിയും💥 രണ്ടുപേരെയും ഒരുപോലെ ഇഷ്ടം💯😍⚡
@Seljo_Sj
@Seljo_Sj Жыл бұрын
9:33 കാട്ടിയ ചേരമാൻ പെരുമാളിന്റെ ശവകുടീരം എന്റെ വീടിന്റെ തൊട്ടപ്പുറത്താണ് That അഭിമാന നിമിഷം
@thalhathashraf
@thalhathashraf Жыл бұрын
Cheraman pernumaline marav cheythath Omanile Salalayil aanu ,
@vishnuvijay7005
@vishnuvijay7005 Жыл бұрын
വൺമാൻഷോയിലെ താജ്മഹൽ ആണ് ഇന്ത്യയിലെ ഏറ്റവും വലിയ ബിൽഡിംഗ് 😄
@ajjusivang6619
@ajjusivang6619 Жыл бұрын
0:56 അടിക്കുറിപ്പ്, ദൃശ്യം -HC 2:41 ആക്ഷൻ ഹീറോ ബിജു -S324 4:09 മുംബൈ പോലീസ് -SCM 5:00 മെമ്മറീസ് -AL 5:37 ഇവിടം സ്വർഗമാണ് - AC 7:02 ഗജകേസരിയോഗം -MHMH 8:23 അനാർക്കലി - LD 10:54 തരംഗം - KM
@GdotZzz
@GdotZzz Жыл бұрын
?
@renysimethy
@renysimethy Жыл бұрын
നീ തങ്കപ്പനല്ലടാ... പൊന്നപ്പനാടാ , പൊന്നപ്പൻ
@sivaprasad.m.s4823
@sivaprasad.m.s4823 Жыл бұрын
Ghandharvam cinemayil mohanlal cleptomania ennu parayunnundallo
@mohamedfawas9452
@mohamedfawas9452 Жыл бұрын
Flow poyi😂
@abhiramisajeevan4802
@abhiramisajeevan4802 11 ай бұрын
Kleptomania colours movie lum parayunnundu
@jayanism6865
@jayanism6865 Жыл бұрын
എന്നാൽ ജോർജ് കുട്ടി ഹെബിയസ് കോർപസ്.. എന്താണ് എന്നു മനസിലാക്കിയത് അടിക്കുറിപ്പ് സിനിമയിൽ കൂടെ എന്താലേ 😂😂😂
@midhun331
@midhun331 Жыл бұрын
മുംബൈ പോലീസ്🔥 അതുപോലെ ഒരു role ചെയ്യാൻ പൃഥ്വിരാജിനെ കൊണ്ടെ പറ്റൂ✨
@zayyq.__
@zayyq.__ Жыл бұрын
🔥yes
@artsentertainmentmedia4262
@artsentertainmentmedia4262 Жыл бұрын
മേപ്പടിയാൻ എന്ന സിനിമ കണ്ടിട്ട് സ്ഥല കച്ചവടത്തെപ്പറ്റിയും അതിന്റെ നൂലാമാലകളെപ്പറ്റിയും കുറെ പുതിയ അറിവുകൾ കിട്ടിയിട്ടുണ്ട്.
@iamanobodie
@iamanobodie Жыл бұрын
വാഴുന്നൊരിൽ റബേക്ക ടീച്ചറുടെ ഇന്റർവയൂ കണ്ടാണ് മെമ്മോറിസിലെ പ്രത്വിരാജ് അതു മനസിലാക്കിയതെന്നു എത്ര പേർക്കറിയാം....
@ajaykeekamkote1018
@ajaykeekamkote1018 Жыл бұрын
ഞാൻ ഇടൻ വന്ന കമൻ്റ്
@jishadali
@jishadali Жыл бұрын
njan ippo comment ittu vanna vazhiyaa
@raufelammakara
@raufelammakara Жыл бұрын
👍
@KiranGeorge-ol5ev
@KiranGeorge-ol5ev Жыл бұрын
11:51
@HKEntertainments
@HKEntertainments Жыл бұрын
Promissory note രാജമാണിക്യം കണ്ടാണ് കേട്ടത്. പിന്നീട് അതിനെ പറ്റി പഠിച്ചപ്പോൾ രാജമാണിക്യം ഓർമ വന്നു. റഹ്മാൻ ഇക്ക
@PBV1401
@PBV1401 Жыл бұрын
Jeasus samsaricha bhasha not from memories it's from vazhunnor. Interview scene of teacher
@shajithrajnambiar
@shajithrajnambiar Жыл бұрын
Yes... Jagathy chettan "athoru meeninte perallayo?" ennu chodikkunnum undo :D
@arshaque1993
@arshaque1993 Жыл бұрын
പ്ലസ് ടു വിനു പൊളിറ്റിക്കൽ സയൻസിൽ പഠിച്ചിട്ടുണ്ട് ഹേബിയസ് കോർപസ് (2012ൽ)
@ABINSIBY90
@ABINSIBY90 Жыл бұрын
ഞാനും
@saranyakrishanan9986
@saranyakrishanan9986 Жыл бұрын
Njanum
@aneeshvnair4140
@aneeshvnair4140 Жыл бұрын
ആദ്യം മുതൽ അവസാനം വരെ ആരെയും പിടിച്ചിരുത്തുന്ന മാജിക്കൽ വോയിസ്‌ അതാണ് നിങ്ങളുടെ പ്രേത്യേകത😍👍👍
@MRdistroyer
@MRdistroyer Жыл бұрын
Sathyam
@midhun331
@midhun331 Жыл бұрын
രാജമാണിക്യം 💎 മമ്മൂക്ക നിറഞ്ഞാടിയ എക്കാലത്തെയും മികച്ച movie 💯🥵🔥
@atwunz
@atwunz Жыл бұрын
Cho thanks for the info 🤣
@FRQ.lovebeal
@FRQ.lovebeal Жыл бұрын
😂😂😂rajamankyam da😂അന്ന് തീർന്നത് നിറഞ്ഞാട്ടം 😂പിന്നെ ഇന്നേ വരെ niranjitil🤣
@FRQ.lovebeal
@FRQ.lovebeal Жыл бұрын
@@nidhindas2639 തച്ചോളി ഗുഹൻ 😂
@SabuXL
@SabuXL Жыл бұрын
​@@atwunz ഹി ചങ്ങാതീ. താങ്കൾ ആ മിഥുൻ ഗഡിയെ വിടാതെ പിന്തുടരുന്നല്ലോ.🤨 😅
@midlajdilu6745
@midlajdilu6745 Жыл бұрын
@@FRQ.lovebeal aa dp il kaanunna monna aano nee😹😹
@midhun331
@midhun331 Жыл бұрын
ദൃശ്യം⚡എത്ര കണ്ടാലും മടുപ്പ് വരാത്ത ലാലേട്ടന്റെ ഒരു കിടിലൻ movie💯🤩✨
@atwunz
@atwunz Жыл бұрын
Aano cho aarum arijnilla 😂
@midhun331
@midhun331 Жыл бұрын
​@@atwunzഎല്ലാവർക്കും അറിയുന്ന കാര്യമാണ് ഞാൻ പറഞ്ഞത്... അത് ok ⚡എൻ്റെ opinion കൂടിയാണ് ഞാൻ പറഞ്ഞത്...
@subzro5
@subzro5 Жыл бұрын
Yeah but now
@nahaspb5081
@nahaspb5081 Жыл бұрын
ഒപ്പം ♥️
@BruceWayne-u2q
@BruceWayne-u2q Жыл бұрын
Faxxx
@krishnanrs6011
@krishnanrs6011 Жыл бұрын
For Aramia language spoken by Jesus, you missed the 1999 Suresh Gopi movie Vazhunnnor...in the scene where they do teacher job interview of Rebecca/Sangita, Janardhanan asks this question and gets the correct answer. Jagathy chettan's hilarious comedy in that is very memorable...'Sindhu nadi thata samskaaram' 🤣🤣🤣 kzfaq.info/get/bejne/nJyDdaiet9PKnZc.html
@Vishnugnair-oj9sw
@Vishnugnair-oj9sw Жыл бұрын
കുറേ കാലമായി വീഡിയോ വല്ലതും കണ്ടിട്ട് എന്ന് ഇന്നലെ കൂടി ആലോചിച്ചതേയുള്ളൂ...ഇന്ന് ദാ വന്നു😅😅... ബൈ ദുബായ് തരംഗം ഒക്കെ മൊബൈലിൽ കണ്ടിട്ട് തന്നെ എന്തിന് ഞാനിത് കണ്ടു എന്ന് തോന്നിപ്പോയ പടമാണ്.. ഈ ക്ലെപ്ടോമാനിയയെ പറ്റി ദിലീപിന്റെ കളേഴ്സ് സിനിമയിൽ ഒരു സീനിൽ പ്രതിപാദിക്കുന്നുണ്ട്.... 😁😁
@LMCRJR10711
@LMCRJR10711 Жыл бұрын
പുലിവാൽ കല്യാണം : മോട്ടർ വൈക്കിൾ ആക്ട് പ്രകാരം വാഹനം കയുകുമ്പോൾ ഇടതു വശം ചേർന്ന് ഇരിക്കരുത് 😅😅
@RavijiRome
@RavijiRome Жыл бұрын
🤔... സാധാരണ മലയാളികളുടെ സർവ്വകലാശാല തന്നെ അല്ലേ മലയാള സിനിമ? 😄 എന്നാൽ ഇന്നത്തെ ന്യുജന്റെ സർവ്വകലാശാല എന്നത് ഗൂഗിൾ ആണ്! 👌😄👌😄
@abinabraham8485
@abinabraham8485 Жыл бұрын
ഇപ്പൊ അത് മാറി. ഇപ്പൊ ആ സ്ഥാനം ChatGpt ആണ്. 😄😄😄
@Nesy321
@Nesy321 Жыл бұрын
Anamia language aanu ക്രിസ്തു സംസാരിച്ചത് എന്ന് വാഴുന്നോർ സിനിമയിലെ ജഗതിയുടെ പച്ചമീൻ ഒരു ഉണക്കമീൻ ഇന്റർവ്യൂ കണ്ടവർക്കും മറകാൻ പറ്റില്ല 😂😅
@nidhinidhi3049
@nidhinidhi3049 Жыл бұрын
Anamia alla bro അരാമ്യ ഭാഷ
@adarshthankachan4382
@adarshthankachan4382 Жыл бұрын
@@nidhinidhi3049 രോമാഞ്ചത്തിന്റെ ഹാങ്ങോവയർ കൊണ്ട് തെറ്റിപോയതാവും
@adarshthankachan4382
@adarshthankachan4382 Жыл бұрын
അതെ
@nidhinidhi3049
@nidhinidhi3049 Жыл бұрын
@@adarshthankachan4382 ഓക്കേ ഓക്കേ😅😅😅😅
@dkpelect
@dkpelect Жыл бұрын
Aramaic എന്നാണ് ശരിയായ പേര്
@500an6
@500an6 Жыл бұрын
Kelptomania എന്ന കണ്ടിഷനെ കുറിച്ച് colours എന്ന സിനിമയിലും പറയുന്നുണ്ട്.
@jinsmjoseph1962
@jinsmjoseph1962 Жыл бұрын
ജീസസ് ക്രൈസ്റ്റ് അരാമിയ ഭാഷയാണ് സംസാരിച്ചത് ആദ്യം നമ്മളെ പരിചയപ്പെടുത്തിയത് വാഴുന്നോർ എന്ന സിനിമയിലാണ്. ആ ചിത്രത്തിൽ നായികയെ സ്കൂൾ ടീച്ചർ ആയി ഇൻറർവ്യൂ ചെയ്യുന്ന സമയത്ത് സിദ്ദിഖ് ചോദിക്കുന്ന ചോദ്യമാണ്
@San_Sa
@San_Sa Жыл бұрын
Vazhunnor movie ഇൽ നായികയെ interview ചെയ്യുന്ന timil ജനാർദ്ദനൻ ചോദിക്കുന്നുണ്ട്... ക്രിസ്തു സംസാരിച്ചിരുന്ന ഭാഷ. അപ്പോൾ നായിക ഉത്തരം പറയുന്നുണ്ട് 'ആരാമിയ ' എന്ന്. അന്ന് എനിക്ക് അതൊരു പുതിയ അറിവ് ആയിരുന്നു. ഇപ്പോഴും ഈ ചോദ്യം കേൾക്കുമ്പോൾ ഞാൻ വാഴ്‌ന്നോർ സിനിമ ആണ് ഓർക്കുന്നത്. Infact memories കണ്ടിരുന്നെങ്കിൽ പോലും
@Zinuippu
@Zinuippu Жыл бұрын
ജഗതി: അതൊരു മീനിന്റെ പേരല്ലേ 😂
@San_Sa
@San_Sa Жыл бұрын
@@Zinuippu 👍👍👍
@anandhugokulam5132
@anandhugokulam5132 Жыл бұрын
Kleptomania ഒരു രോഗവസ്ഥയാണെന്ന് കളേഴ്സ് എന്ന സിനിമയിൽ ദിലീപ് പറയുന്നുണ്ട്. അന്ന് ആ സിനിമ കണ്ടപ്പോൾ അത് റോമയേ കളിയാക്കാൻ വേണ്ടി പറഞ്ഞതാവും എന്നാണ് ഞാൻ വിചാരിച്ചത്. പിന്നെ 2011ൽ വനിതയിൽ ഇതിനെപറ്റി ഒരു ലേഖനം വന്നപ്പോഴാണ് സംഗതി പിടികിട്ടിയത്
@mathaihouse504
@mathaihouse504 Жыл бұрын
Your presentation is really good . മുഖം മൊത്തം സന്തോഷം മാത്രം 😂
@crazytalksbehappy4790
@crazytalksbehappy4790 Жыл бұрын
Njnum oru humanities student aanu....... 😂😂😂 Ath pole thanne 2022 il irangiya SEMBI enna tamil movie il POCSO ACT inte strength ine kurichum explain cheythittund
@crazytalksbehappy4790
@crazytalksbehappy4790 Жыл бұрын
Nxt vdo il ath mention cheythaal nannayirikkum ennu oru request und chettq
@sumanstephen109
@sumanstephen109 Жыл бұрын
Here the topic is "From Malayalam Movies".
@sreerajs
@sreerajs Жыл бұрын
അനാർക്കലിയിൽ Lakshadweep ൽ Emergency time കളിൽ ആശുപത്രിയിലേക്ക് പോകാനായി ഉപയോഗിക്കുന്ന ഒരു വിമാനത്തെക്കുറിച്ചുക്കൂടി പറയുന്നുണ്ട് .
@nidhinidhi3049
@nidhinidhi3049 Жыл бұрын
ഏട്ടാ ഒളിമ്പ്യൻ അന്തോണി ആദം സിനിമയിലെ ആ ഡിസ്ക് എറിയുന്ന സീൻ
@arunaylara....kollam....5369
@arunaylara....kollam....5369 Жыл бұрын
"Kliptomania" - ലാലേട്ടൻ്റെ. 'ഗാന്ധർവ്വം' എന്ന, സിനിമയിൽ ഒരു പാട്ടിൻ്റെ ഇടയിൽ പറയുന്നുണ്ട് ....😊
@unknownmalayali
@unknownmalayali Жыл бұрын
ഇഞ്ചക്കാടൻ മത്തായി & sons
@Shinto.12
@Shinto.12 11 ай бұрын
സ്കൂളിൽ പഠിപ്പിക്കുമ്പോൾ ശ്രദ്ധിച്ച് ഇരുന്നാൽ മതി. സിനിമ കണ്ട് പഠിക്കണം എന്നില്ല. "ഹേബിയസ് കോർപ്പസ്" ഒക്കെ 10th standard social studies ഇൽ പഠിച്ചിട്ടുണ്ട് 2009-2010 batch.
@FRQ.lovebeal
@FRQ.lovebeal Жыл бұрын
*ദൃശ്യം 😎മലയാള സിനിമ ദൃശ്യത്തിന് മുൻപും ദൃശ്യത്തിന് ശേഷവും എന്നറിയാ പെട്ടു 🔥🔥ഒരു ദൃശ്യം മോഹൻലാൽ ലൂടെ മലയാള സിനിമ ലോക സിനിമ യുടെ ശ്രദ്ധ ആകർഷിച്ചു 🔥🔥മോഹൻലാൽ=മോഹൻലാൽ woood 🔥*
@kirankannan2557
@kirankannan2557 Жыл бұрын
The core of that movie is it's script ❤
@FRQ.lovebeal
@FRQ.lovebeal Жыл бұрын
@@kirankannan2557 🔥
@Vadakkan607
@Vadakkan607 Жыл бұрын
Potta padam
@Jasir12345
@Jasir12345 Жыл бұрын
ഞങ്ങൾ ആരും കേട്ടില്ലല്ലോ?
@gokulgokulshajikumar3877
@gokulgokulshajikumar3877 9 ай бұрын
ദൃശ്യം movie മലയാള സിനിമയുടെ gem 🔥🔥🔥
@sumayya1318
@sumayya1318 Жыл бұрын
അനാർക്കലിയുടെ കാര്യം വളരെ ശരിയാണ്. ഞാൻ ആ ഫിലിം കണ്ട് ഒരു ചെറിയ റിസർച്ച് നടത്തിയിട്ടുണ്ട് ലക്ഷദ്വീപിനെ കുറിച്ച്. Curiosity കൂടിയിട്ട്
@saranyakrishanan9986
@saranyakrishanan9986 Жыл бұрын
Njanum
@mr.unique.foxx124
@mr.unique.foxx124 Жыл бұрын
Kleptomania യെ പറ്റി ഞൻ ആദ്യമായി അറിയുന്നത് colours movie യിൽ നിന്നാണ്... Roma യെ പറ്റി dileep ഒരു കടക്കാരനോട് കളിയാക്കിയരീതിയിൽ kleptomania ആണെന്ന് പറയുന്നുണ്ട്... 😊
@unknownmalayali
@unknownmalayali Жыл бұрын
ഇഞ്ചക്കാടൻ മത്തായി
@gafoorpathiyil5237
@gafoorpathiyil5237 Жыл бұрын
അടി കുറിപ്പിനെ പറ്റി കേട്ടപ്പോൾ അതിലെ ജഗതിയുടെ അഭിനയം ഓർത്ത് പോയി' ആരേയും അൽഭുതപ്പെടുത്തിയ അഭിനയമായിരിന്നു
@livinvincent6661
@livinvincent6661 Жыл бұрын
സുഖമാണോ ബ്രോ belated vishu wishes
@tkr914
@tkr914 Жыл бұрын
Very informative video... I will expect the third part soon😍😍
@MissM697
@MissM697 9 ай бұрын
Ningal ellam description'l kodukkam enn parayum, paxe onnm kanarilla... Bt, njn ellam theranj pidich kanarund tto... 😊 Very good presentation... Ningade pattuvarthamanam fan aanu njn... One day njn full'm irunn kandu... Athrakk ishtay... Ingne oru chanel koodi arinjath yadrishchikamaytt aanu... Awesome presentation... Aa chiri kandal mathi, manass nirayan... Veshamam ullappol okke ningade videos kandal sherikkm manass nirayum...santhosham aavum aa chiricha mugham kandal thanne... 😊
@PrasadPrasad-uq8rk
@PrasadPrasad-uq8rk Жыл бұрын
പച്ച. മഞ്ഞ. നീല. എന്റെ കിളി പോയി😜 😇😇😇(മുംബൈ പോലീസ് )😂😂😂
@abhilashvl3539
@abhilashvl3539 Жыл бұрын
വേദങ്ങളെ പറ്റിയും French revolution കുറിച്ചും കുട്ടപ്പായി ക്ലാസ്സ് എടുക്കുന്നത് കുറച് അറിവ് തരുന്നുണ്ട് 😄
@NANDHAGOPAN06
@NANDHAGOPAN06 Жыл бұрын
ബ്രോ കളർസ് എന്നാ സിനിമയിൽ കളെപ്ടോമാനിയ കുറച്ചു പറയുന്നുണ്ട് അത്‌ കൊർച് കോമഡി ആയിട്ട് എന്ന് മാത്രം
@sapnapb3222
@sapnapb3222 Жыл бұрын
Athilum munb Gandharvam movie yil
@Michaelappan54
@Michaelappan54 Жыл бұрын
2:29 Habeas Corpus ജയ് ഭീം സിനിമയിൽ വ്യക്തമായി കാണിക്കുന്നുണ്ട് .......
@nidhinidhi3049
@nidhinidhi3049 Жыл бұрын
ഈ സച്ചി സാറിന് ഡ്രൈ ലാൻറിനോട് എന്താ ഇത്ര ഇഷ്ടം
@21bca-krishnasuresh78
@21bca-krishnasuresh78 Жыл бұрын
Kleptomania- vikramadithyan
@Mr_John_Wick.
@Mr_John_Wick. Жыл бұрын
മുബൈ പോലീസ് 🔥🔥🔥..അങ്ങനെ ഒരു പടം...ഒരു സ്റ്റോറി അത് ആദ്യമായി കാണുകയായിരുന്നു.എന്നും ഇഷ്ടം ഈ പടം.ആ റോൾ ഏറ്റെടുക്കാനും വളരെ മനോഹരമായി ചെയ്യാനും രാജുഏട്ടൻ കാണിച്ച ആ ധൈര്യം 👌👌👌
@hasanulbannacharector1627
@hasanulbannacharector1627 Жыл бұрын
saltwater is the best contector of electricity :- Nanpan movie Natural Gas ൻ smell ഇല്ല എന്ന് indirect ആയി പറഞ്ഞ movie :- fireman
@iilillg3527
@iilillg3527 Жыл бұрын
3 idiots remake ആയോണ്ട് nanbanil വന്നു അത്രേ ഒള്ളൂ
@hasanulbannacharector1627
@hasanulbannacharector1627 Жыл бұрын
@@iilillg3527 yes I forgot it
@fathimapmrahman9854
@fathimapmrahman9854 Жыл бұрын
1:20 njan kilukkathillanu kettadh
@filmytalksmalayalam
@filmytalksmalayalam Жыл бұрын
Aha 😅
@ramr.v9830
@ramr.v9830 Жыл бұрын
After a Long Time Filmy Talks Now 🔥🔥🔥
@zainulabid6819
@zainulabid6819 Жыл бұрын
ആട്ടുംകാട്ടം ചവച്ചാൽ കള്ളിന്റെ മണമുണ്ടാവില്ല 🤪 Movie:ആട് 😉
@IAMVPK001
@IAMVPK001 Жыл бұрын
😂😂
@mazhamazha715
@mazhamazha715 Жыл бұрын
😅😅
@Otsana7
@Otsana7 Жыл бұрын
😂
@nishadrahman9124
@nishadrahman9124 Жыл бұрын
😂
@drelixir3476
@drelixir3476 8 ай бұрын
😂😂😂😂 maass
@midhun331
@midhun331 Жыл бұрын
Filmy talks 💯🥵🔥
@jithsree3
@jithsree3 Жыл бұрын
വാഴുന്നോർ എന്ന സിനിമയിൽ റെബേക്ക എന്ന കഥാപാത്രം Jesus സംസാരിച്ചിരുന്ന ഭാഷ അരാമിയ ആണെന്നും ജഗതി "അതൊരു മീൻ്റെ പേരല്ലിയോ" എന്നും ചോദിക്കുന്നുണ്ട്..
@shahidmushthaq6621
@shahidmushthaq6621 Жыл бұрын
The great father മൂവിയിൽ കൂടിയാട്ടം UNESCO അംഗീകരിച്ച കലാരൂപം ആണെന്ന് പറയുന്നുണ്ട്.... 😊
@achuarunraj4994
@achuarunraj4994 Жыл бұрын
Aramia adyam kettatg vazhunnor cinemayil arunnu.. ❤
@muhammednabhan7069
@muhammednabhan7069 Жыл бұрын
ഇഞ്ചക്കാടൻ മത്തായി & സൺസ് എന്ന ചിത്രത്തിൽ നിന്നാണ് ഞാൻ ആദ്യമായി kleptomaniac നെ പറ്റി കേട്ടത്...
@faizalrmajeed1029
@faizalrmajeed1029 Жыл бұрын
1. നാസിക്കിലെ നോട്ടടിക്കുന്ന യന്ത്രം - കമ്മട്ടം . ചിത്രം - നരസിംഹം , മമ്മൂട്ടി പറയുന്ന ഡയലോഗ് 2. AK-47 ന്റെ ഫുൾ ഫോം , ചിത്രം - FIR , NF വർഗീസ് പറയുന്ന ഡയലോഗ്
@jominjoychacko
@jominjoychacko Жыл бұрын
FIR ലേ ഫുൾ ഫോം ശെരി അല്ല
@faizalrmajeed1029
@faizalrmajeed1029 Жыл бұрын
@@jominjoychacko അത് അങ്ങനെ അല്ലായിരുന്നോ .
@gokulgokulshajikumar3877
@gokulgokulshajikumar3877 9 ай бұрын
​@@faizalrmajeed1029NF vargese പറയുന്നത് തെറ്റാണ് 👍
@rov.resinmohammed1007
@rov.resinmohammed1007 Жыл бұрын
"polycythemia rubra vera" Minnaram Lalu alex ഡയലോഗ് ന്റെ തട്ടു താണ് തന്നെ ഇരിക്കും 🔥🔥🤣🤣
@shuaibmo
@shuaibmo Жыл бұрын
It's a real disease. A type of blood cancer
@Bhavani-jx4om
@Bhavani-jx4om Жыл бұрын
കപ്ലങ്ങ ഇട്ട് വേവിച്ചാൽ ബീഫ് പെട്ടന്ന് വെന്ത് കിട്ടും - കോൾഡ് കേസ്
@josejohn4113
@josejohn4113 Жыл бұрын
വൻ ഹൈപ്പിൽ കൊട്ടിക്കോഷിച്ചെത്തി ആദ്യ ദിവസം കട്ട നെഗറ്റീവ് റിവ്യൂസ് വന്നിട്ടും അതിനെയെല്ലാം കാറ്റിൽ പറത്തി വൻവിജയങ്ങളായ മലയാളസിനിമകളെക്കുറിച്ച് പറയാമോ ബ്രോ 🙏🙏🙏.
@saneshthodupuzha4946
@saneshthodupuzha4946 Жыл бұрын
കളർസ് എന്നാ സിനിമയിലും ഉണ്ട് ക്ലാപ്ടോമാനിയ
@kiranvava2740
@kiranvava2740 Жыл бұрын
ആഷിഖ് അബു സംവിധാനം ചെയ്ത ഇടുക്കി ഗോൾഡ് എന്ന സിനിമയിൽ, മദ്യക്കുപ്പി തലക്കടിക്കുമ്പോൾ ആ സീനിൽ കാണിക്കുന്നുണ്ട് പ്ലാസ്റ്റിക് നിരോധിച്ച വർഷവും മാസവും 👆🏻
@anuraj7791
@anuraj7791 Жыл бұрын
ചേട്ടന്റെ സൗണ്ടും ഷെയ്പ്പും മണിയൻപിള്ള രാജു പോലെ 😀💕💕👌🏽💞💞
@anujithkr5656
@anujithkr5656 Жыл бұрын
Chettante contant okke adipoliyaanu
@abunirmal2535
@abunirmal2535 Жыл бұрын
Colours-il kleptomania-ye kurichu parayunundu.
@shainishibu1927
@shainishibu1927 Жыл бұрын
ദൃശ്യത്തിലെ ജോർജുകുട്ടിയെ കാലും സിനിമയെ സ്നേഹിക്കുന്നതും സിനിമയിലൂടെ പഠിക്കുന്നതും നിങ്ങളാണെന്ന് എനിക്ക് തോന്നുന്നു. അങ്ങനെ തോന്നിയവർ ഉണ്ടെങ്കിൽ ലൈക്ക് അടി😀😀🥰
@fahadcraftart2431
@fahadcraftart2431 Жыл бұрын
നിങ്ങളുടെ ഓരോ videos poli ആണ്👌 നല്ല അവതരണ ശൈലി 👍🏻
@jestalks
@jestalks Жыл бұрын
പുളി വെള്ളം കുടിച്ചാൽ.. കഞ്ചാവിന്റെ കേട്ട് ഇറങ്ങും - തിളക്കം
@abdulnazerv4397
@abdulnazerv4397 Жыл бұрын
ദിലീപിൻ്റെ colors എന്ന സിനിമയിൽ Kleptomania യെ കുറിച്ച് പരാമർശിക്കുന്നുണ്ട്.
@user-fe8ev4ey1k
@user-fe8ev4ey1k 5 ай бұрын
0:57 Psc എക്സാമിനു വേണ്ടി റിട്ടുകൾ പഠിച്ചതിനു ശേഷം ഈ ഭാഗം കാണാൻ വന്ന ഞാൻ 😁
@പൂരക്കാലം
@പൂരക്കാലം Жыл бұрын
"ലക്ഷദീപിൽ 30 അല്ല : 36 ദീപ്കൾ ഉണ്ട്"
@sumanstephen109
@sumanstephen109 Жыл бұрын
He "showed" that in video
@rendeepradhakrishnan6506
@rendeepradhakrishnan6506 Жыл бұрын
03:29 ആഹാ കൊള്ളാല്ലോ കളി 😄😄
@HRISHIANDHARIVLOGS
@HRISHIANDHARIVLOGS Жыл бұрын
Chettede voice supera...wow... superb...
@manub2442
@manub2442 Жыл бұрын
Olympian Anthony Adam: SIM Duplication and Call Tapping Video Conferencing Morphing etc. ഇവിടം സ്വർഗ്ഗമാണ് 32 CRPC, 108 CRPC ഐപിസി 302 തുടങ്ങി വകുപ്പുകളുടെ നീണ്ട നിര; with explanation. ജോസഫ്: മൊബൈൽ ഡമ്പിങ്
@sreehari3127
@sreehari3127 Жыл бұрын
10:50👍👍👍👍 Njan malayala cenema yil shraddichittulla karyama, in most of the movies, endhengilum okke paduppikkum, cenema yil ulla sthalathinte kurichi, endhengilum.sadhanathe kuricho, endhengilum paduppichitikkum
@drgovind
@drgovind Жыл бұрын
Hello Diva... As always nice video... I have a question. Off topic. What was the need for the character called MOOPPAN in the movie Salt N Pepper. I never understand. Could you plz explain? Coz u r like an encyclopaedia of Malayalam cinema I thought u would be the best person to ask. I tried to Google,but couldn't find any answer.
@rinjuraphael.k4159
@rinjuraphael.k4159 8 ай бұрын
It shows how keen the protagonist about cooking n finding experts even if its an extreme situation. Sometimes we need to dive deep down to get the intention
@febinthomas2728
@febinthomas2728 Жыл бұрын
Memoriesil last prithviraj villaine shoot cheyyunnathum oru Arivayirunnu
@altrollan9466
@altrollan9466 Жыл бұрын
Kleptomania Vikramadhithyan movieyilundu bro. Pinne pookkalam varavayi movieyilum Habeas Corpusnte paramarsham varunnundu.
@mohammedadiltp4812
@mohammedadiltp4812 Жыл бұрын
Lakshadweep kaaranaaya njan❤, proud to be a Lakshadweepian...
@risvanakm9320
@risvanakm9320 Жыл бұрын
Njanum
@user-in3sk6br5s
@user-in3sk6br5s 10 ай бұрын
ഞാനും 👍
@footballmaster3278
@footballmaster3278 Жыл бұрын
Intro kandappo njan vicharich ella yutoubersinem pole kukku fm inte parasyam cheyyuvanennu🤣
@filmytalksmalayalam
@filmytalksmalayalam Жыл бұрын
🤣🤣🤣
@jameelaummer9923
@jameelaummer9923 Жыл бұрын
Bro kandu nettiya climax scenukale പറ്റി oru video ido
@iruthala
@iruthala Жыл бұрын
പാവം മാണിക്യം ഇപ്പോൾ ഏത് ജയിലിലാണോ, എന്തോ...അത് പൊളിച്ചു😂😂😂
@anagh_prasad
@anagh_prasad Жыл бұрын
Wow bro.ചാനൽ നന്നായി improve ആയല്ലൊ♥️✨
@sujithangadikunnath4102
@sujithangadikunnath4102 Жыл бұрын
Kleptomaniac karikkil oru scenil varunund 😌
@user-in3sk6br5s
@user-in3sk6br5s 10 ай бұрын
Ath മനസ്സിലാവാതെ ഞാൻ പോയി ഡിക്ഷണറി നോക്കിയിരുന്നു 🥰
@devidarsana8293
@devidarsana8293 Жыл бұрын
Spadikam. Maths eqn. (a+b)2 = a2 + 2ab +b2
@ABINSIBY90
@ABINSIBY90 Жыл бұрын
Superb video
@nishadnishu8878
@nishadnishu8878 Жыл бұрын
Bro disturbing aayittulla climax ulla movies parayu
@പൂരക്കാലം
@പൂരക്കാലം Жыл бұрын
"അരെമിയ" ഭാഷയെകുറിച്ച് "വാഴുന്നോർ" സിനിമയിൽ നായികയോട് ഇന്റർവ്യൂ സമയത്ത് ചോദിക്കുന്നുണ്ട്"
@john_wick2255
@john_wick2255 Жыл бұрын
Kleptomaniac *gandharvam movie yil und* 😍
@john_wick2255
@john_wick2255 Жыл бұрын
Oru songil heroine Inte bagil forks eduth idum
@john_wick2255
@john_wick2255 Жыл бұрын
kzfaq.infoUgkxbbOAWKLzo52KokQGC258yRiJGXFaLURa 🙂
@natarajanraghavan4362
@natarajanraghavan4362 Жыл бұрын
Karikku onam sadhya episodilum aah word parayunnund
@john_wick2255
@john_wick2255 Жыл бұрын
@@natarajanraghavan4362 aa 😅 georgine
@shafeeqpalappra4682
@shafeeqpalappra4682 Жыл бұрын
ക്ലെപ്റ്റോ മാനിയ ഇഞ്ചകാടൻ മത്തായി and സൺസ് എന്ന സിനിമയിൽ ഉർവശിക്കും ഉണ്ട്...
@punchaami6248
@punchaami6248 Жыл бұрын
ഉർവശിക്കല്ല ..... കൂടെ വരുന്ന കൂട്ട്ക്കാരിക്കാണ് ..... തുണികടയിൽ കയറുമ്പോൾ ... ജഗദീഷ് ആ പെൺകുട്ടിയെ കണ്ടുപിടിക്കും😂😂😂😂
@sthalakalam2.015
@sthalakalam2.015 8 ай бұрын
04:04 moye moye (ikka version) 😁
@JayaLakshmi-lx4hi
@JayaLakshmi-lx4hi Жыл бұрын
Kleptomania is also in Mohanlal's Gandharvam.
@vismayakrishnankk7166
@vismayakrishnankk7166 Жыл бұрын
ഹെബിയസ് കോര്പസ് 9ആം ക്ലാസിൽ നിയമ പാഠത്തിൽ പഠിച്ചിട്ടുണ്ട് 😝😝. ലക്ഷ്ദ്വീപ്പിൽ എനിക്ക് ഫ്രണ്ട് ഉണ്ട് അവൾ പറഞ്ഞു കുറെ ok ariyam🤓
@abhiramp6031
@abhiramp6031 Жыл бұрын
Kodathisamaksham balan vakeelil Krishnamani movement nokki sathyam manasilakkunnathu😊
@shinubabu8160
@shinubabu8160 Жыл бұрын
എനിക്ക് ക്ലെപ്‌ടോ മാനിയ മനസിലായത് ചക്കപ്പഴം കണ്ടിട്ടാണ്
@hananvm2114
@hananvm2114 Жыл бұрын
Enikkum...shivan chettank 🤣😂
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 13 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 185 МЛН
Советы на всё лето 4 @postworkllc
00:23
История одного вокалиста
Рет қаралды 5 МЛН
Inspired Malayalam Movies of Directer Duo Siddique Lal
11:28
KhanMax Malayalam
Рет қаралды 22 М.
#кино #фильмы #моменты
0:57
MOVIE
Рет қаралды 1,6 МЛН
Inside Out 2: Does Alexia Treat Joy Kindly? #shorts #animation
0:26
AnythingAlexia
Рет қаралды 18 МЛН
POV Joy decides who gets on the plane | Inside out 2
0:21
Zino Cartoon
Рет қаралды 3,5 МЛН
sorpresa!! 🤣🤣
0:42
Spanish IN Atlanta
Рет қаралды 18 МЛН