ഈസാ മസീഹ് |Fasila Banu |Bappu velliparambu|Esa maseeh|Super hit mappila song|Haneefa mudikkode

  Рет қаралды 184,507

Aduham ads media

Aduham ads media

3 жыл бұрын

Singer : Fasila Banu
Lyrics : Bappu Velliparambu
Music : Haneefa Mudikkode
Studio : Salar mudikkode
Orchestra & Programming : Sakker sariga & Sanoop Thuvvur
Direction : Ibrahim Aduham
Online supporter: TikTok @saadbinsaleem
ഈസാ നബിയുടെ സമ്പൂർണ്ണ ചരിത്രം ആദ്യമായി മാപ്പിളപ്പാട്ടിൽ
All rights reserved to ADUHAM ADS MEDIA ©️
ANTI PRIVACY WARNING
This content is copy right to Aduham ads media. Any unauthorised reproduction, Redistribution or reupload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
Feedback
📱7034322313

Пікірлер: 214
@rimbochivlogs
@rimbochivlogs 2 жыл бұрын
ഞാൻ ഒരു മുസ്ലിം അല്ല ഒരു ക്രിസ്ത്യൻ ആണ്..ഈസ നബിയുടെ ഈ ഗാനം വളരെ അധികം ഇഷ്ടപ്പെട്ടു.. ഞാൻ പഠിച്ചിട്ടുള്ള ഈശോ മിശിഹാന്റെ അതെ ചരിത്രം.. ഈസ നബി തന്നെ... ഒന്നും വ്യത്യാസമില്ല... സുബ്ഹാനല്ലാഹ്... 💚💚💚💚💚
@cid2062
@cid2062 2 жыл бұрын
Alhamdulillah ❤
@muhsin19
@muhsin19 2 жыл бұрын
kaaranam muhamed is holy spirit who praised yeshova jesus the christ,we believe,so we invite you to islam.luv u bro
@muhammedashifmuhammedashif1755
@muhammedashifmuhammedashif1755 Жыл бұрын
മഹാനായ യേശു ക്രിസ്തു എന്ന ഈസ (അ )യെ ആദരിക്കാത്ത മുസ്‌ലിം, ഇസ്‌ലാമിൽ നിന്ന് പുറത്താണ്. ഇസ്രായേൽ ജനതയിലേക്ക് വന്ന അന്ത്യ റസൂൽ ആയിരുന്നു യേശു എന്ന് യേശു തന്നെ വ്യക്തമാക്കിയത് ബൈബിളിൽ കാണാം. തനിക്ക് ശേഷം ദൈവിക മാർഗ്ഗം സമ്പൂർണമാക്കാൻ മറ്റൊരു മഹാനായ ദൂതൻ വരാനിരിക്കുന്നു എന്ന് യേശു പറഞ്ഞത് കാണാം, യോഹന്നാൻ 16:7-14ൽ. അത് മുഹമ്മദ്‌ (സ)ആയിരുന്നു.
@robinjoy4726
@robinjoy4726 Жыл бұрын
​@@muhammedashifmuhammedashif1755 മറ്റൊരു ദൂതൻ അല്ല സുഹൃത്തേ ബൈബിൾ വ്യാഖ്യാനിക്കാൻ നിങ്ങൾക്ക് എങ്ങനെ കഴിയും. അവിടെ പറഞ്ഞിരിക്കുന്നത് പരിശുദ്ധൽമാവിനെയാണ്. പരിശുദ്ധആത്മവിനാൽ ആണ് മറിയം ഗർഭം ധരിച്ചത്. പരിശുദ്ധആത്മാവ് ഒരുവനിൽ ഇല്ലെങ്കിൽ അവനിൽ ജീവനില്ല പാപം മാത്രമേ കാണു. പരിശുദ്ധആത്മാവ്ന്റെ ദാനങ്ങൾ ആണ് ബുദ്ധി, ദൈവഭയം, വിവേകം, വിശ്വാസം. പരിശുദ്ധആത്മാവ് സഹായകൻ ആണ് ആ ആൽമാവിനെ അവൻ നമ്മുക്ക് നൽകും അതിനാണ് യോഹന്നാൻ സുവിശേഷത്തിൽ 16 ൽ തന്നെ പറയുന്നത് നിങ്ങൾ എന്റെ നാമത്തിൽ ചോദിക്കുന്നതെല്ലാം ദൈവം നിങ്ങൾക്ക് നൽകും എന്ന്.
@muneeranis990
@muneeranis990 Жыл бұрын
പരിശുദ്ധാത്മാവ് എന്നത് ജീബ്രീൽ (Gabriel) മാലാഖ മുഖേനയാണ് രാജാധി രാജനായ അല്ലാഹു എല്ലാ പ്രവാചകൻമാർക്കും ദിവ്യസന്ദേശം (revelation) എത്തിച്ച് കൊടുത്ത് അതിനെ കുറിച്ച് ദുർവ്യഖ്യാനം നടത്തിയും Bible യിൽ മനുഷ്യ കൈ കടത്തലുകൾ നടത്തിയുമാണ് ത്രീ കത്യം ഉണ്ടാക്കിക്കത് Christmas ഉം ഒരു pegan മത അചാരമാണ് December 25 യഥാർത്ഥത്തിൽ യേശു ജനിച്ച ദിവസമല്ലാ റോമൻസ്യിൻ്റെ സുര്യ ദേവൻ്റെ ദിവസമാണ്. അല്ലാഹുവിൻ്റെ കൽപയിൽ ഗബ്രിയേൽ മാലഖ മർയമിൻ്റെ വയറ്റിൽ ഊതി, അന്നപ്പോൾ അവർ ഗർഭം ധരിച്ചു. പിതാവ് ഇല്ലാതെയാണ് യഥാർത്ഥത്തിൽ ജനിച്ചത്. en.m.wikipedia.org/wiki/Jesus_in_Islam
@MrAFSALEM
@MrAFSALEM 3 жыл бұрын
അദ്ധേഹം വീണ്ടും വരുമ്പോൾ കാണാൻ - ആ രിസാലത്തിൻ്റെ കൈകൾ ചുംബിക്കാൻ നാഥൻ തൗഫീഖ് നൽകട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ
@shamsudheenm7689
@shamsudheenm7689 9 ай бұрын
ആമീൻ
@skm2112
@skm2112 Жыл бұрын
എന്റെ പൂവ്... എന്റെ ഈസാ നബി...
@fasalh33
@fasalh33 3 жыл бұрын
ഫാസില കഴിവുള്ള ഗായിക എന്നതിലുപരി...എന്റെ അടുത്ത നാട്ടുകാരിയും....ഉയരങ്ങൾ ഇനിയും കീഴടക്കാൻ നാഥൻ അനുഗ്രഹിക്കുമാറാകട്ടെ...ആമീൻ
@badushahalelhalel6858
@badushahalelhalel6858 2 жыл бұрын
Ithara mathathilullavarum ee patt kelkkunnath kond orupad santhosham Thonnunnu.Subhanallah 🤲🤲🤲🤲💚💚💚💚Masha Allah🤲
@coossembbs8639
@coossembbs8639 Жыл бұрын
Supper. Fasilabanu. Adipoli. Muhammade. Arshad
@abdulsaleemkanhiraparambil3642
@abdulsaleemkanhiraparambil3642 3 жыл бұрын
നന്നായിട്ടുണ്ട്, പാട്ടും, വേഷവും,, keep it up
@JohnKunnathu
@JohnKunnathu 3 жыл бұрын
ഈസാമസിഹ് ഈ മണ്ണില്ലൊളിവ് ഇറയോനെ യെച്ചുള്ള രജബ് മറിയാമെന്നുദരത്തിൽ മന്നാന്റെ കുദറത്തിൽ മഹിതലം കണ്ട നിലാവ് മുറുസലമീസാമസിഹ് തെറ്റെന്ന് ഓതിക്കൊണ്ടൊറ്റപ്പെടുത്തിക്കൊ ണ്ടറ്റമില്ലാതുള്ള ദ്രോഹം കാട്ടുന്നു കൂട്ടുന്നു വേട്ടയാടുന്നല്ലോ വട്ടാങ്ങറിയാസ മോഹം റബ്ബിൻ കതിരെന്ന് ചൊല്ലി മറിയം ബീ അന്നേരം പരിഹാസമേറ്റേൻ വമ്പന്മാർ കൊമ്പന്മാർ കൊമ്പും കുലുക്കി ബീവിയിൽ അപവാദമാക്കി വല്ലാത്ത വാദം മുഴക്കി മറിയാമിൽ മറിമായം ആരോപിച്ചന്നവർ മറുന്യായമേറെ വിളമ്പി മറുത്തൊന്നും പറയാതെ റബ്ബിലേക്കർപ്പിച്ച് മറിയാമിൽ കണ്ണീർ തുളുമ്പി തൊട്ടിലിലാടുന്ന ഈസാമസിഹെന്ന കുട്ടിയും പെട്ടന്ന് ചൊല്ലി ഉമ്മാ അപരാധിയല്ല ഞാൻ അള്ളാന്റെ നിബിയെന്ന് പൈതലരുളി അതുകേട്ടെതിരിട്ടു ഞെട്ടി ഈസാമസിഹിന്റെ നേരിന്റെ വെട്ടത്തിൽ ഇഷ്ടപ്പൂ താരകം ചൂടി റബ്ബിൻ കലാമിന്റെ നല്ലൊരു മുല്ല സുഗന്ധമന്നെല്ലാർക്കും തൂവി മുപ്പതു വെള്ളിക്കാശും മോഹിച്ചൊപ്പം നടന്നവരീസയെ യൊറ്റി ഒപ്പത്തിനൊപ്പം സുബ് ഹാൻ എളുപ്പത്തിൽ നബിയോരെയും കര കേറ്റി
@Sheen023
@Sheen023 3 жыл бұрын
💖
@shajim1199
@shajim1199 2 жыл бұрын
വട്ടാങ്ങറിയാസ മോഹം.... എന്നതിന്റെ അർത്ഥം... Pls🙏🏼🙏🏼
@shajim1199
@shajim1199 Жыл бұрын
@Abdhul Muthalif നന്ദി
@hussainglobal7893
@hussainglobal7893 3 жыл бұрын
Supper...... പാടി ഫലിപ്പിക്കാൻ ഉള്ള കഴിവ് സമ്മതിച്ചിരിക്കുന്നു.🥰♥️👍
@aslamhidayath6912
@aslamhidayath6912 3 жыл бұрын
Ettina kuttam parayunnathu
@ibrahimk.v.maniyil6620
@ibrahimk.v.maniyil6620 2 жыл бұрын
മാത്രമല്ലഇടയ്ക്കു arebyan മ്യൂസിക്കും സൂപ്പർ 👌
@muhammadsharafas1609
@muhammadsharafas1609 Жыл бұрын
ഫാസില സ്നേഹം കരുണ സമാധാനം കൂട്ടി ചേർത്ത നല്ല ഒരു സൊങ്ങ് വളരെട്ടെ പോനെ എനിയും ഒരുപാട് ഒരുപാട് ഉയരത്തിലേക്ക് ദീർക്കയുസ്സും ആരോകി യവും നെൽക്കട്ടെ നമ്മുടെ റബ്ബ് ♥️🙏♥️
@asharafcv2461
@asharafcv2461 3 жыл бұрын
പക്കാ അറബിക്ക് ട്യൂൺ സൂപ്പർ സൂപ്പർ നല്ല രജന ഫാസില സുന്ദര മായി പാടി 🌹🌹🌹
@faizalkeloth1260
@faizalkeloth1260 3 жыл бұрын
ഈസാ ചരിത്രം വളരെ ഭംഗിയായി... ട്ടോ. ബാപ്പു വെള്ളിപ്പറമ്പിനും ഹനീഫക്കാക്കും അഭിനന്ദനങ്ങൾ.
@coossembbs8639
@coossembbs8639 Жыл бұрын
Supparr. Soge. Adipolie. Nadeevidayane
@ahamadkizhakkayil3335
@ahamadkizhakkayil3335 2 жыл бұрын
ഞാൻ ഫാസിലയുടെ ഫാൻ ആണ്.എന്നും ഈ വേഷത്തിലായിരുന്നങ്കിൽ എന്നാഗ്രഹിക്കുന്നു.
@sarasmedicals
@sarasmedicals 7 ай бұрын
Masha Allah ❤❤
@asharafcv2461
@asharafcv2461 3 жыл бұрын
ഹലോ ഫാസില സോങ് നന്നായിട്ടുണ്ട് അർത്ഥമുള്ള നല്ലവരികൾ രജിതാവിനും ഒരു ബിഗ് സെലൂട്ട് 🙏🙏🙏
@abdullahvpkodumundapattambi
@abdullahvpkodumundapattambi 3 жыл бұрын
സൂപ്പർ 🌹🌹
@salihsalih2958
@salihsalih2958 3 жыл бұрын
Super super , വളരെ നന്നായിട്ടുണ്ട് 👍👍👍🌹🌹🌹
@ismailchooriyot4808
@ismailchooriyot4808 2 жыл бұрын
സൂപ്പർ വോയിസ്‌ സൂപ്പർ സോങ് വേറിട്ടസോങ് 👌👌❤️💛
@hamedyousaf2516
@hamedyousaf2516 3 жыл бұрын
സൂപ്പർ. സൂപ്പർ. ഈണം ഗുഡ്. താങ്ക്യൂ
@shamsuddinsheematti7195
@shamsuddinsheematti7195 4 ай бұрын
Verygood madhahu song
@noufalnazz7293
@noufalnazz7293 2 ай бұрын
Enikkikkishtappetta Nabi heesa nabi nala jannathul firdaousil addahathinta aduth ethikkatta
@rosinakunnathiyil2912
@rosinakunnathiyil2912 2 жыл бұрын
Eisamaseeh
@aduham
@aduham 2 жыл бұрын
❣️
@wahidabeegum998
@wahidabeegum998 3 жыл бұрын
True faith,islam.what a clear presentation ,!
@abdullaalakkal3013
@abdullaalakkal3013 2 жыл бұрын
നല്ലൊരു ഗാനം മോളെ നന്നായി പാടി 👌👌👌👌👍👍👍👍💗💗
@aboobackernalakath7798
@aboobackernalakath7798 8 ай бұрын
Magical voice.queen of mappila song
@bernicecandace4735
@bernicecandace4735 Жыл бұрын
❤❤ Jesus mercy on you dear
@farookpm9691
@farookpm9691 3 жыл бұрын
Superrrr👍
@noushadky9206
@noushadky9206 3 жыл бұрын
Masha Allah
@noorudheennooru3448
@noorudheennooru3448 3 жыл бұрын
സൂപ്പർ
@amma-xq6tx
@amma-xq6tx 7 ай бұрын
👍👍
@aduham
@aduham 7 ай бұрын
❣️
@fasil.p2480
@fasil.p2480 3 жыл бұрын
Pollichu mutha
@fathimapilakkal1222
@fathimapilakkal1222 3 жыл бұрын
Alhadulellah ❤️
@asharafashraf3300
@asharafashraf3300 3 жыл бұрын
Supper
@mohamedhamza110
@mohamedhamza110 3 жыл бұрын
👏 mash ahlla
@sideequesideeque1660
@sideequesideeque1660 3 жыл бұрын
🤩സൂപ്പർ സോങ്ങ്
@fathimapilakkal1222
@fathimapilakkal1222 3 жыл бұрын
Suppar ❤️
@saifme100
@saifme100 3 жыл бұрын
സൂപർ .... നല്ലപാട്ട്
@anwar.p.panottumeethal.nad6954
@anwar.p.panottumeethal.nad6954 3 жыл бұрын
Sahthan saliyathe thottu namle kakkatte ellavareyum
@abdullakuttyedappalam6471
@abdullakuttyedappalam6471 3 жыл бұрын
പാടാനുള്ള കഴിവിനൊപ്പം പാട്ടിനനുസരിച്ച് കോലവും വേഷവും മാറാൻ ഏറെ കഴിവുള്ള ഗായിക =
@aslamhidayath6912
@aslamhidayath6912 3 жыл бұрын
Kuttam parayunna ettina
@anubkurup
@anubkurup 3 жыл бұрын
Super 👌 👍🏽
@abdurahimanmp891
@abdurahimanmp891 3 жыл бұрын
Super songs
@younusabdulla2347
@younusabdulla2347 2 жыл бұрын
👍👍suppar
@muhammedkuttymammootty3969
@muhammedkuttymammootty3969 3 жыл бұрын
Masha Allah 🥰
@professionalsllc4278
@professionalsllc4278 3 жыл бұрын
very nice. thank you
@naseehnaseeh3171
@naseehnaseeh3171 3 жыл бұрын
Masha allah ❤❤❤❤
@abdullaabdullakutty5335
@abdullaabdullakutty5335 3 жыл бұрын
👌superb 👌
@thoufeekmon.r2143
@thoufeekmon.r2143 3 жыл бұрын
💙💙💙
@shihabali9283
@shihabali9283 3 жыл бұрын
Mashaallah alhamdulillah
@abdullahmkabdullah2203
@abdullahmkabdullah2203 3 жыл бұрын
സൂപ്പർ ♥
@horizonehillsedits8868
@horizonehillsedits8868 3 жыл бұрын
സൂപ്പർ.
@johntu5203
@johntu5203 3 жыл бұрын
Super song, all the best
@sabithapm3189
@sabithapm3189 3 жыл бұрын
സൂപ്പർ. സൂപ്പർ
@nasar.kptanur3379
@nasar.kptanur3379 3 жыл бұрын
സൂപ്പർ song
@abdulnaseerangadimogar6478
@abdulnaseerangadimogar6478 2 жыл бұрын
Super performance 👏
@automotive_crazer9076
@automotive_crazer9076 10 ай бұрын
❤❤❤❤
@shieyadk4681
@shieyadk4681 2 жыл бұрын
മാഷാഅല്ലാഹ്‌ 🌹
@fathimapilakkal1222
@fathimapilakkal1222 3 жыл бұрын
Mashaallah ❤️
@kunjuvava342
@kunjuvava342 3 жыл бұрын
Fathima hello😍😍
@aminaibrahim9995
@aminaibrahim9995 Жыл бұрын
Habeebi🌹👍👍👍super ans bihubbikki inthi
@aduham
@aduham Жыл бұрын
❣️
@anwar.p.panottumeethal.nad6954
@anwar.p.panottumeethal.nad6954 3 жыл бұрын
Ingne thatt mitt nalla pattukal avatharipikkan swadikkatte
@abdulkhader8721
@abdulkhader8721 3 жыл бұрын
Good super🌹
@aslamparal1887
@aslamparal1887 3 жыл бұрын
ماشاالله😘
@flower8715
@flower8715 2 жыл бұрын
SUPER SONG
@thameemcn9559
@thameemcn9559 3 жыл бұрын
Good Lyrics, Awesome Voice and really nice 👍
@aduham
@aduham 3 жыл бұрын
Thanks for listening
@safiyasafiya4134
@safiyasafiya4134 3 жыл бұрын
Polichu mutheeeee 🧡💜💞🧡💜
@kunjuvava342
@kunjuvava342 3 жыл бұрын
Safiya hello sheriyannu
@riyasmuhammed1499
@riyasmuhammed1499 3 жыл бұрын
Sooper
@muhammadek9056
@muhammadek9056 3 жыл бұрын
അൽഹംദുലില്ലാഹ് 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹😄😄😄😄😄😄😄😄😄😄😄😄😄😄👌👍👍👍👍👍👍👌👍👍👍👍👍👌👌👍👍👍👍👍👍👍👍😄😄😄👍
@Marrygold123456
@Marrygold123456 3 жыл бұрын
Congratulations
@tigar3881
@tigar3881 Жыл бұрын
സുപ്പർ സൊങ്ങ് 🕋🕌👏👏💚❤️🕌🕋
@aduham
@aduham Жыл бұрын
❣️
@mohammedkoyamp9363
@mohammedkoyamp9363 3 жыл бұрын
Apt voice 👍❤️🙏
@happyfamily7531
@happyfamily7531 3 жыл бұрын
👏👏👏👏👍👍👌
@siddikkvattakkatt4158
@siddikkvattakkatt4158 Жыл бұрын
Super song
@anwar.p.panottumeethal.nad6954
@anwar.p.panottumeethal.nad6954 3 жыл бұрын
Bhangiyayi padi avatharippichu 👍👍👍👍👍👌👌👌👌👏👏👏
@anwar.p.bharainp1528
@anwar.p.bharainp1528 3 жыл бұрын
Q .
@anwar.p.bharainp1528
@anwar.p.bharainp1528 3 жыл бұрын
Lm
@anwar.p.bharainp1528
@anwar.p.bharainp1528 3 жыл бұрын
Otu
@niyasp6371
@niyasp6371 3 жыл бұрын
👍
@nubamanjeri6051
@nubamanjeri6051 3 жыл бұрын
Super 👍😍👌
@kunjuvava342
@kunjuvava342 3 жыл бұрын
Nuba nameer super😍😍❤❤
@gubaibmdr4014
@gubaibmdr4014 3 жыл бұрын
👌👌👌👍👍🌹🌹🌷🌷🌷
@digitalsevacsckoorkkappara8037
@digitalsevacsckoorkkappara8037 3 жыл бұрын
Good
@shajidhaaboobacker62
@shajidhaaboobacker62 3 жыл бұрын
നല്ല വരികൾ നല്ല സംഗീതം and soooopr singing
@majidabeevi5317
@majidabeevi5317 3 жыл бұрын
മാഷാഅളളാ ചരിത്രം ഓർമിപ്പിക്കുന്ന അതിമനോഹര ഗാനം
@monstergaming2770
@monstergaming2770 3 жыл бұрын
👏👏👍👍
@abdulmajeed-sp6ip
@abdulmajeed-sp6ip 2 жыл бұрын
Mudi maracha Dress ann ,👍
@AbdulRahman-ol1go
@AbdulRahman-ol1go 3 жыл бұрын
Goomd
@FaisalKhan-wf5lk
@FaisalKhan-wf5lk 3 жыл бұрын
Super songs Jeesas songs
@minnufaisu5110
@minnufaisu5110 3 жыл бұрын
❤️❤️❤️
@MAZHAVILMEDIA524
@MAZHAVILMEDIA524 3 жыл бұрын
👍👍👍👍💓💓
@shaijalodungakkadofficial
@shaijalodungakkadofficial 3 жыл бұрын
ബാപ്പുക്ക മനോഹരമായ രചന
@mohammedmusthafa1530
@mohammedmusthafa1530 3 жыл бұрын
Good song ❤️🎉👍🏼
@ginjotomsonpala358
@ginjotomsonpala358 3 жыл бұрын
Nice🌷🌹🌷
@mathewskuzhivila3325
@mathewskuzhivila3325 3 жыл бұрын
HAAA..HAAAAA
@OldisGoldMappilaSongs
@OldisGoldMappilaSongs 3 жыл бұрын
അഭിനന്ദനങ്ങൾ അദുഹം ഭായ് ... ഫാസില ബാനു വിന്റെ ആലാപനം .. മാഷാ അല്ലാഹ് ... അണിയറയിൽ പ്രവർത്തിച്ച എല്ലാ മാന്യ സുഹൃത്തുക്കൾക്കും നന്ദി അറിയിക്കട്ടെ (മുഷ്‌താഖ്‌ നാട്ടെക്കൽ)
@aboobackernalakath7798
@aboobackernalakath7798 5 ай бұрын
ശബ്ദമാധുര്യം കൊണ്ട് ആലാപന ശൈലികൊണ്ട് ഫാസിലാ ബാനുവിന് പകരക്കാരില്ല
@ponnumirfa5108
@ponnumirfa5108 3 жыл бұрын
സൊ സുജിത്
@rosinakunnathiyil2912
@rosinakunnathiyil2912 2 жыл бұрын
Vallathavadam muzhakki.
@salahudheenayyoobi3674
@salahudheenayyoobi3674 3 жыл бұрын
ആലാപനം വളരെ ഉജ്വലം... സംഗീതവും.... ഫാസില, വീഡിയോ- എഡിറ്റ്‌, മിക്സിങ് എല്ലാം....
@shihabmannil8028
@shihabmannil8028 2 жыл бұрын
💗S💗U💗P💗E💗R 💗
@faisalazeez8716
@faisalazeez8716 3 жыл бұрын
😍
@rajeebareekode
@rajeebareekode 3 жыл бұрын
അടിപൊളി.....
@aslamhidayath6912
@aslamhidayath6912 2 жыл бұрын
❤❤❤❤❤
@jameela2091
@jameela2091 3 жыл бұрын
Nice song
@kunjuvava342
@kunjuvava342 3 жыл бұрын
Jameela super aanu 😍😍❤❤
@sirajkadavallur2813
@sirajkadavallur2813 3 жыл бұрын
🥰🥰🥰
@hamsathct3645
@hamsathct3645 2 жыл бұрын
Hi
@shihabudheenmoulavi168
@shihabudheenmoulavi168 3 жыл бұрын
ഈ വേഷം വളരെയധികം യോജിക്കുന്നു തലമുടി വെളിവാക്കിയുള്ള വേഷം വളരെ മോശമാകുന്നു
@alfiyasherinct1726
@alfiyasherinct1726 3 жыл бұрын
Do well👌👌👌......
@rahimrak3996
@rahimrak3996 3 жыл бұрын
Masha allah
@kunjuvava342
@kunjuvava342 3 жыл бұрын
Alfiya super 😍😍😍
Каха и суп
00:39
К-Media
Рет қаралды 6 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 5 МЛН
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 8 МЛН
Толстый солдат всем отомстил #shorts
1:00
La emociones de Bluey #歌ってみた #bluey #burrikiki
0:13
Bluey y BurriKiKi
Рет қаралды 15 МЛН
МЫ ПОХОДУ ЧТО-ТО НАПУТАЛИ
0:20
МАКАРОН
Рет қаралды 8 МЛН