ENTE NABI |Fasila Banu |OBM SHAJI | Nabeel Kondotty |എന്റെ നബി | aduham ads media| Nabidina Song |

  Рет қаралды 113,870

Aduham ads media

Aduham ads media

3 жыл бұрын

Singer : Fasila Banu
Lyrics : OBM Shaji kasaragod
Music & Orchestration : Nabeel Kondotty
Direction : Anil Lal
Dop & Cuts : Saleem Pulikkal
Producer : Shemily P John
Concept : Ibrahim Aduham
Online supporter: TikTok @saadbinsaleem
മുഹമ്മദ് നബി (സ ) യുടെ ജനനം മുതൽ വഫാത്ത് വരെ യുള്ള പ്രധാന സംഭവങ്ങൾ വിവരിക്കുന്ന നബിദിന ഗാനം
എന്റെ നബി
All rights reserved to ADUHAM ADS MEDIA ©️
ANTI PRIVACY WARNING
This content is copy right to Aduham ads media. Any unauthorised reproduction, Redistribution or reupload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
Feedback
📱7034322313

Пікірлер: 202
@shemeeshemii
@shemeeshemii 9 ай бұрын
മാഷാ അല്ലാഹ്... Obm ഷാജി സാഹിബിന്റെ മനോമുകുരത്തിൽ വിരിഞ്ഞ സുന്ദര മദ്ഹ്ഗീതം.. ഫാസില ബാനുവിന്റ മധുരമനോഹരനാദത്തിൽ.... സൂപ്പർ 👌🏻👌🏻👌🏻💞💞💞🥰🥰🥰
@coossembbs8639
@coossembbs8639 Жыл бұрын
Supper. Soges. Adipolie. Fasila. Banu. Nade. Settalam
@ameermon7943
@ameermon7943 3 жыл бұрын
ഫാസീല ബാനു ഒരു രക്ഷയും ഇല്ലാ മുത്തോ ഇത് പൊളിച്ചു ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@haneefaam7086
@haneefaam7086 3 жыл бұрын
നബിയെ പറ്റിയുള്ള ഈ പാട്ട് വളരെ നന്നായിട്ടുണ്ട് സ്വാഗതം ചെയ്യുന്നു അള്ളാഹു അനുഗ്രഹിക്കട്ടെ
@abdullaalakkal3013
@abdullaalakkal3013 2 жыл бұрын
മോളെ എല്ലാ പാട്ടും സൂപ്പറാണ് 👌👌👌👌👌👍👍👍👍👍💓💓💗💗😘😘😍😍😍
@ShahulHameed-wr2jp
@ShahulHameed-wr2jp 3 жыл бұрын
കൂടപ്പിറപ്പിന് തുല്യനായ ഒബിഎം ഷാജി എന്ന കാലം കാതോർത്ത യുവ കലാകാരനെ വളരെ അടുത്ത് നിന്ന് നോക്കി കണ്ട ഒരാളായത് കൊണ്ടാണ് ഇത് കുറിക്കാൻ വൈകിയത്.
@obmshajikasaragood2160
@obmshajikasaragood2160 3 жыл бұрын
എന്റെ ചെറുപ്പകാലത്ത്‌ പാട്ട്‌ മൽസരത്തിന് ബദർഖിസ്സയിലെ "വന്താറങ്കിരുവരി നടുപോർ കളത്തിൽ"തനത്‌ മാപ്പിളപ്പാട്ട്‌ എന്താണെന്ന് ആദ്യമായി ചൂണ്ടിക്കാണിച്ച്‌തന്ന സഹോദരതുല്ല്യനായ ഹമീദ്‌ ബി പി ഒരുപാട്‌ സന്തോഷം
@abdulhameedkollam8701
@abdulhameedkollam8701 2 жыл бұрын
ലക്ഷണമൊത്ത മാപ്പിളപ്പാട്ട്. ഇമ്പമുള്ള ഈണവും സുഖകരമായ ആലാപനവും വ്യത്യസ്തമായ ചിത്രീകരണവും 👌👌 രചനയാണ് എടുത്തുപറയേണ്ടത്. അതിമനോഹരം 👌 ശില്പികൾക്ക് അഭിനന്ദനങ്ങൾ 🌹
@aduham
@aduham 2 жыл бұрын
ഹൃദ്യമായ വാക്കുകൾക്ക് ഹൃദയത്തിൽ നിന്നും നന്ദി. ഇതുപോലുള്ള കമന്റുകൾ ആണ് ഞങ്ങൾക്ക് കൂടുതൽ വീഡിയോ ചെയ്യാനുള്ള പ്രചോദനം
@farookpm8681
@farookpm8681 3 жыл бұрын
വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന song 👍👍
@hakeemarimbra
@hakeemarimbra 3 жыл бұрын
സൂപ്പർ വർക്ക് ഫാസില👌👌👌👌👌 നബീൽ ഒന്നും പറയാനില്ല ഇനിയും ഇത് പോലുള്ള വീണ്ടുംവീണ്ടും ക്കേൾക്കാൻ തോന്നുന്ന രീതിയിലുള്ള വർക്കുകൾ പ്രതീക്ഷിക്കുന്നു Lyrics സൂപ്പർ പിന്നെ നമ്മുടെ അനിൽ ലാൽ direction സൂപ്പർ
@shifa7081
@shifa7081 2 жыл бұрын
ماشاالله❣️😍
@shihabareekode
@shihabareekode 3 жыл бұрын
പ്രവാചക പ്രഭു (സ്വ)യുടെ ജന്മം കൊണ്ടനുഗ്രഹീതമായ ഈ പുണ്യ റബീഇൽ തിരു ചരിത്രം ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ വലിയ ഒത്തിരിയൊത്തിരി കാര്യങ്ങൾ ഉൾക്കൊള്ളിച്ച പ്രിയ രചയിതാവ് (OBM Shaji)ക്കും സംഗീതം നിർവ്വഹിച്ച എൻ്റെ മുത്ത് നബീൽ നും നല്ല പോലെ അവതരിച്ചുപാടിയ ഫാസില ബാനുവിനും.. നല്ലൊരു ചിത്രീകരണം സൃഷ്ടിച്ച അനിൽ ലാൽ നും.... ഹൃദയാനുമോദനങ്ങൾ....
@obmshajikasaragood2160
@obmshajikasaragood2160 3 жыл бұрын
ഷിഹാബ്‌ക്കാ... ഒരുപാട്‌ സന്തോഷം🙏🏽🙏🏽🙏🏽
@ansariponnad7225
@ansariponnad7225 3 жыл бұрын
🌹
@binthnafeesa7643
@binthnafeesa7643 3 жыл бұрын
OBM Shaji sahibinte athimanohara rachana... Fasilayude alapanam gambheeram....tune ere hrdyam.. aniyara pravarthakarkkum abhinandanangal 👏👏👌👌👌👍👍🌷🌷
@coossembbs8639
@coossembbs8639 Жыл бұрын
Nammu. Nadita. Abimaname. Fasila. Banu. Supparr. Soge
@simplesolutionsforyou1629
@simplesolutionsforyou1629 2 жыл бұрын
ഫാസില ഭാനു തകർത്തു പാടി മ്യൂസിക്കും മനോഹരം ഇനിയും ഇതു പോലെ യുള്ള ഗാനം പ്രതീക്ഷിക്കുന്നു ശില്പികൾക്ക് അഭിനന്ദനങ്ങൾ
@pkmubashiromanoor6406
@pkmubashiromanoor6406 3 жыл бұрын
നബീൽക്കയുടെ മാന്ത്രിക മ്യൂസിക്... ഫാസിലത്തയുടെ ശബ്ദ മാധുര്യം... രചയിതാവിൻ്റെ മനോഹര കരങ്ങളിൽ വിരിഞ്ഞ വരികൾ... അനിൽ ലാലിൻ്റെ ഡയറക്ഷൻ ... ക്യാമറകണ്ണുകളിൽ മനോഹരമായി എല്ലാം പകർത്തിയ ആ പ്രതിഭ .. അങ്ങനെ അങ്ങനെ അണിയറയില മുഴുവൻ മണിമുത്തുകൾക്കും സ്നേഹപൂക്കൾ ...
@obmshajikasaragood2160
@obmshajikasaragood2160 3 жыл бұрын
മുബശ്ശിർ ഭായ്‌ സന്തോഷം
@pkmubashiromanoor6406
@pkmubashiromanoor6406 3 жыл бұрын
@@obmshajikasaragood2160 നിങ്ങളുടെ നമ്പർ അയക്കൂ 💚
@malabartripexplore3317
@malabartripexplore3317 3 жыл бұрын
ഫാസില തായുടെ മകൻ ഈ വീഡിയോയിൽ ഉണ്ട് 🤩മനസ്സിലായ വർ ഉണ്ടെങ്കിൽ like അടിച്ചെ...
@nncreationbynihala3871
@nncreationbynihala3871 3 жыл бұрын
എവിടെ
@murshidaibrahim4980
@murshidaibrahim4980 2 жыл бұрын
Ink manassilayin 😊
@melodydharbar2079
@melodydharbar2079 3 жыл бұрын
ആശ്വാദകരമായ ട്യൂണും വരികളും നല്ല ആലാപനവും
@noorudheenpoovakkuzhinooru8062
@noorudheenpoovakkuzhinooru8062 3 жыл бұрын
വല്ലാത്ത ഒരു ഫീൽ
@ansariponnad7225
@ansariponnad7225 3 жыл бұрын
ഇത്തരം ഗാനങ്ങൾ ഇനിയും പിറക്കട്ടെ.. നബീൽ ഫാസി.. dears.. തകർത്തു.. 🥰✍️🎤📸🎬
@shumsudindinp8576
@shumsudindinp8576 3 жыл бұрын
MAASHAA ALLHAA
@abdurahimanmp891
@abdurahimanmp891 3 жыл бұрын
Verry verry good
@bashi08941
@bashi08941 3 жыл бұрын
ഓ ബി എം ഷാജിയുടെ മനസ്സിൽ തെളിഞ്ഞ വരികൾ... super
@hibapandikkad1672
@hibapandikkad1672 2 жыл бұрын
Fasilathaa adipoli
@zulfikarfafag5626
@zulfikarfafag5626 3 жыл бұрын
ഞങ്ങളുടെ നാടിന്റെ അഭിമാനമായ ഒബിഎം saji, ഫാസില & ബാക്കി എല്ലാവർക്കും ❤❤🌹🌹🌹👌👍
@mohammedpattam3052
@mohammedpattam3052 3 жыл бұрын
ഷാജിയുടെ വരികൾ നല്ല മ്യൂസിഷ്യന്റെ കയ്യിൽ തന്നെയെത്തി, എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ
@obmshajikasaragood2160
@obmshajikasaragood2160 3 жыл бұрын
പാട്ടം സാഹിബ്‌... താങ്ങളുടെ വിലയേറിയ അഭിപ്രായത്തിന് നന്ദി
@ranaspostgallery8540
@ranaspostgallery8540 3 жыл бұрын
കേട്ടിരിക്കാൻ നല്ല രസം. പൊളിച്ചു 👍🌹
@jamshujamshad1258
@jamshujamshad1258 3 жыл бұрын
Valare nannayittund
@ibrahimkutty1861
@ibrahimkutty1861 3 жыл бұрын
Apex public school😍❤️ nice wrk
@p.shameed4462
@p.shameed4462 3 жыл бұрын
'വൃത്തവും അർത്ഥവും ഒത്ത വൃത്തിയുള്ള മദ്ഹ് ബൈത്ത് ' രചന , സംഗീതം , ആലാപനം , ചിത്രീകരണം എല്ലാം ഹൃദ്യം . അഭിനന്ദനങ്ങൾ...🌹🌹🌹
@obmshajikasaragood2160
@obmshajikasaragood2160 3 жыл бұрын
ഹമീദ്‌ സാഹിബ്‌.. വളരേ സന്തോഷം. മനസ്സ്‌ നിറഞ്ഞു.
@mashoodurumi3845
@mashoodurumi3845 3 жыл бұрын
അതിമനോഹരമായ വരികൾ ..🌹 ഇമ്പമാർന്ന ഈണം ...🌹 super ആലാപനം ....🌹 സുന്ദരമായ ദൃശ്യാവിഷ്ക്കാരം ..🌹 എല്ലാം കൊണ്ടും ഈ അടുത്ത കാലത്ത്‌ കേട്ട മനോഹരമായ ഗാനം ...👍
@obmshajikasaragood2160
@obmshajikasaragood2160 3 жыл бұрын
താങ്ങ്സ്‌ ബ്രോ
@melodiusband
@melodiusband 3 жыл бұрын
നല്ല വരികൾ..... 👌........ മികച്ച ആലാപനം....... അണിയറപ്രവർത്തകർക്..... അഭിനന്ദനങ്ങൾ 💗❤️
@ayshawhatsin7122
@ayshawhatsin7122 3 жыл бұрын
Mashallah
@abidkc9545
@abidkc9545 2 жыл бұрын
Super
@lifeshort3740
@lifeshort3740 3 жыл бұрын
ഒരു പാട് ഇഷ്ടായി ..... പൊളിച്ചു
@hamzayogian1063
@hamzayogian1063 3 жыл бұрын
വളരെ നന്നായിട്ടുണ്ട്, പ്രാസ ഭംഗിയേറും രചന - അഭിമാനിക്കുന്നു - അഭിനന്ദിക്കുന്നു - യോഗ്യൻ ഹംസ മാസ്റ്റർ
@obmshajikasaragood2160
@obmshajikasaragood2160 3 жыл бұрын
ഹംസാമാഷേ... സന്തോഷം
@amiponnuamiponnu2178
@amiponnuamiponnu2178 Жыл бұрын
വീണ്ടും വീണ്ടും കേൾക്കാൻ കൊതി തോന്നുന്നു
@aduham
@aduham Жыл бұрын
❣️
@shaijalodungakkadofficial
@shaijalodungakkadofficial 3 жыл бұрын
Obm ഷാജി തനത് മാപ്പിളപ്പാട്ടിന്റെ ഉള്ളറിഞ്ഞ എഴുത്ത് കാരൻ നല്ല ട്യൂണ് നല്ല ആലാപനം ഷൈജൽ ഒടുങ്ങാക്കാട്
@obmshajikasaragood2160
@obmshajikasaragood2160 3 жыл бұрын
ശൈജൽകാ...
@vameesali.m8860
@vameesali.m8860 2 жыл бұрын
Very very good program ith avidannann place
@abdullaabdullakutty5335
@abdullaabdullakutty5335 3 жыл бұрын
👌👌
@jasmi7905
@jasmi7905 3 жыл бұрын
Mashaallah
@mariyum.k1506
@mariyum.k1506 3 жыл бұрын
മാശാഅല്ലാഹ്.ഷാജിയുടെ മനോഹരമായ വരികൾ... ഫാസിലയുടെ പ്രസന്നഭാവവും പാട്ടിന്റെ പാലമൃതും....
@obmshajikasaragood2160
@obmshajikasaragood2160 3 жыл бұрын
മറിയുത്താ സന്തോശം
@noushadmaaniemv9756
@noushadmaaniemv9756 3 жыл бұрын
അടിപൊളി ആയിട്ടുണ്ട് മക്കൾസ് തകർത്ത്
@NoushadPonmala
@NoushadPonmala 3 жыл бұрын
Video concept തകർത്തു...superb 💯 work
@subinlalneeradsubin2550
@subinlalneeradsubin2550 3 жыл бұрын
Super നല്ലൊരു ഫീൽ good song singing adipoli music ഉഷാർ ഡയറക്ഷൻ പിന്നെ പറയാനില്ലാ അനിലാലാലിന്റെ മാന്ദ്രികം കുട്ടികളും നന്നായി ചെയ്തു ടോട്ടൽ പൊളിച്ചു എല്ലാവിധ ആശംസകളും
@shereefaabbas8452
@shereefaabbas8452 3 жыл бұрын
💖💖💖💖💖
@manaz_bin_muhammed7348
@manaz_bin_muhammed7348 3 жыл бұрын
Shaji✌✌💯💯
@aslam_azmal_2789
@aslam_azmal_2789 3 жыл бұрын
Polichadukki....iniyum veliya huyaragalil ethikatte nebi 🤲🤲
@shadiyaf9148
@shadiyaf9148 3 жыл бұрын
Mashaallah valare nannayittund
@noorafathimanoora9222
@noorafathimanoora9222 3 жыл бұрын
Maasha allaah😍😍
@ShafiShafi-uz7rp
@ShafiShafi-uz7rp 3 жыл бұрын
Masha allha super
@diluuhh.__
@diluuhh.__ 3 жыл бұрын
Masha allah
@zubairjassco2647
@zubairjassco2647 3 жыл бұрын
Good
@aminajafer7372
@aminajafer7372 2 жыл бұрын
സൂപ്പർ 👌👌👌👌👌👌👌👌🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@sirajsijju9706
@sirajsijju9706 3 жыл бұрын
Shaji🔥👍🏻
@fathimathraseena1852
@fathimathraseena1852 3 жыл бұрын
Ma sha alhaaa shaajiii OBM👏👏👏👏🥰
@obmshajikasaragood2160
@obmshajikasaragood2160 3 жыл бұрын
ഫത്തൂമീ.... താങ്കൂ...
@aslamh9164
@aslamh9164 3 жыл бұрын
👍
@mujeebnooremoochi9292
@mujeebnooremoochi9292 3 жыл бұрын
അടിപൊളി,സൂപ്പർ,പിന്നെ കുട്ട്യോൾക്ക് 😘😘😘😘😘😘
@haseenakk3964
@haseenakk3964 3 жыл бұрын
Mashallah super💕
@aralamsajid4197
@aralamsajid4197 10 ай бұрын
നല്ല ഗാനം
@hajarap1170
@hajarap1170 3 жыл бұрын
പറയാൻ വാക്കുകളില്ല ഷാജി ഭായ് 👌👌👌👌👌👌👌🌹🌹🌹😝🌹
@bilalpk9485
@bilalpk9485 3 жыл бұрын
നല്ല വരികൾ . നല്ല ഈണം . 👌👌👌
@abulsaleemsaleem7188
@abulsaleemsaleem7188 2 жыл бұрын
പൊളിച്ചു
@happyfamily7531
@happyfamily7531 3 жыл бұрын
Masha allah rasoolinteyum kudumbathinteyum porisha alhamdulilla iniyum ingineyulla song kooduthal koduthal undavatte🤲🤲🤲
@sajeedmalmikakada2916
@sajeedmalmikakada2916 3 жыл бұрын
അടിപൊളി,അൽഹംദുലില്ലാഹ്
@vbkmedia1017
@vbkmedia1017 3 жыл бұрын
Saaaji ob .. ❤️😍😍 & paachi poli
@obmshajikasaragood2160
@obmshajikasaragood2160 3 жыл бұрын
ബില്ലൂ... താങ്സ്‌ ബ്രോ....
@rasheedmongamofficial9741
@rasheedmongamofficial9741 3 жыл бұрын
Mashallah.....😍😍😍😍😍😍
@HazinNk
@HazinNk 3 жыл бұрын
Masha Allah❤❤
@suryak.
@suryak. 3 жыл бұрын
fazila 😍😍😍👌👌👌👌
@shafeekmuhammed457
@shafeekmuhammed457 3 жыл бұрын
Second,
@mohammadaslampara
@mohammadaslampara 3 жыл бұрын
Obm Shaji ❤️🔥
@thoufeekmon.r2143
@thoufeekmon.r2143 3 жыл бұрын
എൻ്റെ നബി 💕
@ESbdull
@ESbdull 3 жыл бұрын
FasilaBanu. Super
@shahanasshahana2448
@shahanasshahana2448 3 жыл бұрын
Mashaa allah
@mubarackmubarak7400
@mubarackmubarak7400 3 жыл бұрын
സൂപ്പർ
@manaz_bin_muhammed7348
@manaz_bin_muhammed7348 3 жыл бұрын
Lyrics pwoli💯💯👌
@haseenakk3964
@haseenakk3964 3 жыл бұрын
എത്ര കടിട്ടും മതി അവണില്ല
@manzooribrahim007
@manzooribrahim007 3 жыл бұрын
മാഷാ അല്ലാഹ് ❤❤
@ajnasajmalajmal7365
@ajnasajmalajmal7365 3 жыл бұрын
Super wrk💖💖💖💖💖😍
@faisalvettan7470
@faisalvettan7470 3 жыл бұрын
Adipoli🌹🌹
@nasarvt364
@nasarvt364 2 жыл бұрын
👌👍
@kkzainuk7451
@kkzainuk7451 3 жыл бұрын
‏ما شاء الله
@muhammadcook661
@muhammadcook661 3 жыл бұрын
Soopar🥰🥰
@diyatyping8763
@diyatyping8763 3 жыл бұрын
Super ❤
@abdulfathah4412
@abdulfathah4412 3 жыл бұрын
Adipoli💜
@fahadpullan5459
@fahadpullan5459 3 жыл бұрын
സൂപ്പർ 1
@thasni_kotta9725
@thasni_kotta9725 3 жыл бұрын
Super 🥰🥰🥰🥰
@aduham
@aduham 3 жыл бұрын
Thank you 🤗
@mubamabu6571
@mubamabu6571 3 жыл бұрын
വളരെ നന്നായി
@jamsheerpanoli5675
@jamsheerpanoli5675 3 жыл бұрын
Supar 👍👍
@salimjasi3596
@salimjasi3596 3 жыл бұрын
Very nice
@sulaimansulu9914
@sulaimansulu9914 3 жыл бұрын
Alhamdulillah
@shanusworld6555
@shanusworld6555 3 жыл бұрын
Polichu
@anubkurup
@anubkurup 3 жыл бұрын
Super 👏🏽👏🏽👍🏽👍🏽
@aduham
@aduham 3 жыл бұрын
Thank you! Cheers!
@shanipm3472
@shanipm3472 3 жыл бұрын
A big salute chunk bro
@noufalkunju3427
@noufalkunju3427 3 жыл бұрын
അടിപൊളി
@abdulsathar9408
@abdulsathar9408 3 жыл бұрын
നന്നായിട്ടുണ്ട് - ഭാവുകങ്ങൾ
@younasabdullh7979
@younasabdullh7979 3 жыл бұрын
Suppar
@praveenchandh8632
@praveenchandh8632 3 жыл бұрын
Good work, Congrats Shaji and Team
@aduham
@aduham 3 жыл бұрын
Thanks a lot
@obmshajikasaragood2160
@obmshajikasaragood2160 3 жыл бұрын
പ്രവീൺ .... ബ്രോ... താങ്ങ്‌സ്‌ മുത്തേ...
@subairedapal
@subairedapal 3 жыл бұрын
💐💐💐👏👏👏
@ibrahimkutty1861
@ibrahimkutty1861 3 жыл бұрын
Nice song
@bestkitchenrasha7546
@bestkitchenrasha7546 3 жыл бұрын
മാഷാ അള്ളാ
@abduljaleelable
@abduljaleelable 3 жыл бұрын
Nice song ..
Happy 4th of July 😂
00:12
Alyssa's Ways
Рет қаралды 67 МЛН
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 33 МЛН
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 60 МЛН
കർബല ചരിതം song.....
7:36
Sibila shibi
Рет қаралды 6 М.
Slow motion boy #shorts by Tsuriki Show
0:14
Tsuriki Show
Рет қаралды 8 МЛН
Горилла Показала Малыша 😍
0:23
ДоброShorts
Рет қаралды 1,9 МЛН
Good job hero. #shorts #fyp
0:20
Gbeckett12
Рет қаралды 40 МЛН
ВОТ как ЖЕНИХ выбирает СЕБЕ невесту 😱 #shorts
1:00
Лаборатория Разрушителя
Рет қаралды 8 МЛН
And who would you choose?👇
0:20
Kitty Power
Рет қаралды 6 МЛН
Spot The Fake Animal For $10,000
0:40
MrBeast
Рет қаралды 130 МЛН