സാമ്പാർ ഒരു സംഭവം അല്ലേ 😋

  Рет қаралды 1,952,270

Artist Sanish Divakaran

Artist Sanish Divakaran

2 ай бұрын

Пікірлер: 626
@fidzzz8790
@fidzzz8790 2 ай бұрын
Pin cheyoo plss
@fidzzz8790
@fidzzz8790 2 ай бұрын
😘
@rafsanarafsi6848
@rafsanarafsi6848 Ай бұрын
Entina ingane pin chytitt
@user-rp9wg2xv5o
@user-rp9wg2xv5o Ай бұрын
ആടിനെ പട്ടിയാക്കി... പട്ടിയെ പിന്നെ പേപ്പട്ടിയാക്കി... വെടക്കാക്കി തനിക്കാക്കി... ഛത്രപതി ശിവാജി അവൻറെ ഉണ്ട.... കഥ എങ്ങനെ ഒന്നുമല്ല... ടിപ്പുസുൽത്താനെ രാജകൊട്ടാരത്തിൽ സന്ധി സംഭാഷണത്തിന് ആയി വന്ന സായിപ്പിന് ഒരു മുട്ടൻ പണി കൊടുക്കുന്നു... പാചകം ലേശം പോലും അറിയാത്ത മര ആശാരിയെ വിളിച്ച് ടിപ്പുസുൽത്താൻ ഒരു അഗ്നി പുറപ്പെടുവിക്കുന്നു... തന്നെ കാണാൻ വരുന്ന ഇറച്ചിയും മീനും എല്ലാം വാരിവലിച്ച് കഴിക്കുന്ന എന്നാൽ പച്ചക്കറി കഴിക്കാൻ താല്പര്യം ഇല്ലാത്ത ബ്രിട്ടീഷ് സായിപ്പിന് പച്ചക്കറികൾ ചേർത്ത് ഒരു കറിവച്ച് നൽകണം അതായിരുന്നു കൽപ്പന... കറി വയ്ക്കാൻ അറിയാൻ പാടില്ലാത്ത ആശാരി ലഭ്യമായ എല്ലാ പച്ചക്കറികളും ഒരിഞ്ച് നീളത്തിൽ കൃത്യമായി അരിഞ്ഞ് ചേർത്ത് ഒരു കറി ഉണ്ടാക്കി സായിപ്പിന് വിളമ്പി... ഇന്നുവരെ കഴിച്ചിട്ടില്ലാത്ത ആ കറി സായിപ്പിന് നന്ദി ബോധിച്ചു... ബാർ എന്നുവച്ചാൽ നീളത്തിലുള്ള വസ്തു എന്ന അർത്ഥം. Some bars... അനേകം നീളത്തിലുള്ള പച്ചക്കറികൾ ചേർത്ത് ഉണ്ടാക്കിയ ആ കറി somebars അങ്ങനെ സാമ്പാർ ആയി... എല്ലാ പച്ചക്കറികളും ചേർത്ത് അന്നേവരെ കഴിച്ചിട്ടില്ലാത്ത ഹാ പുതിയ കറി എല്ലാവർക്കും ബോധിച്ചു സായിപ്പിൻറെ somebars അങ്ങിനെ സാമ്പാർ ആയി... മൈസൂർ കാരനായ ടിപ്പുവിൻറെ ഉൽപന്നമാണ് ഈ സാമ്പാർ... മൈസൂരിൽ നിന്നും കുടിയേറിയ ബ്രാഹ്മണന്മാർ ആണ് പാലക്കാടുള്ളത്... ടിപ്പുസുൽത്താൻ സേവകിൽ ഏറെ പേരും ബ്രാഹ്മണൻ മാരായിരുന്നു. പച്ചക്കറി പ്രിയങ്കരനായ ബ്രാഹ്മണന്മാർ. സായിപ്പിനെ വെച്ചു വിളമ്പിയ ആ സാമ്പാർ നെഞ്ചിലേറ്റി പ്രചരിപ്പിച്ചു... പാലക്കാടൻ സാമ്പാർ ഇന്നും പ്രശസ്തമാണ്... ടിപ്പുവിനോട് നിങ്ങൾക്ക് വെറുപ്പ് ഉണ്ടാകാം... മുസ്‌ലിം ആണെന്ന കാരണത്താൽ... എന്നാൽ ആ വെറുപ്പ് സാമ്പാർ നോട് വേണ്ട... പുതിയ കഥയുണ്ടാക്കി... നാട്ടുകാരെ പറ്റിക്കൽ ഇനിയെങ്കിലും നിർത്തിക്കൂടെ...
@sreelakshmi2556
@sreelakshmi2556 2 ай бұрын
സനീഷേട്ടാ... സാമ്പാറിന്റെ ചരിത്രം അടിപൊളി...ഇനി അവിയലിന്റെ കഥ പറഞ്ഞു താ.. 🤗🤗
@sanishdivakaran
@sanishdivakaran 2 ай бұрын
😍😍🥰🥰
@craftvlogs9778
@craftvlogs9778 2 ай бұрын
@ananthuanchal2580
@ananthuanchal2580 2 ай бұрын
അതിന് മഹാഭാരതം തപ്പണം😂
@sreelakshmi2556
@sreelakshmi2556 2 ай бұрын
@@ananthuanchal2580 ഏയ്‌ മഹാഭാരതത്തിൽ അവിയൽ കിട്ടൂന്ന് തോന്നണില്ല. കേരള ചരിത്രമെടുത്താൽ ചിലപ്പോൾ കിട്ടിയേക്കും. ഇരയിമ്മൻ തമ്പി കണ്ടുപിടിച്ച കറിയല്ലേ അവിയൽ
@sayee3
@sayee3 2 ай бұрын
Bheema made aviyal
@VLOGS-td8wf
@VLOGS-td8wf 2 ай бұрын
പച്ചകറി കുഞ്ഞുങ്ങള്‍ ചാകാന്‍ പോണ കാര്യം അവര്‍ക്ക് അറീലേ😂😂
@sanishdivakaran
@sanishdivakaran 2 ай бұрын
Kunjungale allee 😀🥰🥰
@Rtechs2255
@Rtechs2255 2 ай бұрын
ജോർ അല്ല... സാമ്പാറിന്റെ കൂടെ തിന്നാൻ "ചോർ" എന്നാണ് അവർ പറഞ്ഞത്.... 😅
@RinuHadi
@RinuHadi 2 ай бұрын
🤣🤣
@athiraathira9117
@athiraathira9117 2 ай бұрын
😂😂😂
@Arathiaaru461
@Arathiaaru461 Ай бұрын
😂😂
@shinike8844
@shinike8844 Ай бұрын
Uff!!! Eathdaa!!!🤣🤣
@gafoorgafoorayappally9376
@gafoorgafoorayappally9376 Ай бұрын
😂👍
@jagadguru9929
@jagadguru9929 2 ай бұрын
ആരാ വരക്കുനത് വരയും വിവരണവും ഗംഭീരം
@nks86
@nks86 Ай бұрын
Sanish Divakaran
@Ttycdr
@Ttycdr Ай бұрын
സാമ്പാര്‍ ഒരു സംഭവാണ് കേട്ടാ.... എനിക്ക് ബിരിയാണിയെക്കാളും മന്തിയെക്കാളും ഇഷ്ടം ആണ്. ബിരിയാണി, മന്തി,കബ്സ ഷവായ പോലുള്ളവ കഴിച്ച് അല്‍പം കഴിഞ്ഞാല്‍ ഇത്തിരി ക്ഷീണം അനുഭവപ്പെടും. എന്നാല്‍ സാമ്പാറിന് അതില്ല സാമ്പാറും പപ്പടവും ഹോ....പൊളി....Wibe
@sanishdivakaran
@sanishdivakaran Ай бұрын
🥰🥰🥰
@chandrandec31
@chandrandec31 Ай бұрын
Ithiri neyyum.
@shubhasreedharan6966
@shubhasreedharan6966 Ай бұрын
എന്തൊരു ഭംഗിയാ പച്ചക്കറി കുട്ടന്മാരേ കാണാൻ. അവരുടെ മുഖത്തെ ആ ഭാവങ്ങൾ ❤.
@jessyjohn2727
@jessyjohn2727 2 ай бұрын
സാമ്പാറുംപപ്പടവും❤ മോരുംചമ്മന്തി യും നാരങ്ങാ അച്ചാറും❤ എന്റെഒരു വീക്നെസ് 🤣🤣🤣🤣🤣🤣
@narendrana8094
@narendrana8094 Ай бұрын
@_Be_Always_True_
@_Be_Always_True_ Ай бұрын
😂😂
@_Be_Always_True_
@_Be_Always_True_ Ай бұрын
Sambar and poricha meen❤️ my weekness
@Suramp-vj2sm
@Suramp-vj2sm 14 күн бұрын
@@jessyjohn2727 തല്ക്കാലം സാമ്പാർ കൂട്ടിയാൽ മതി 😁 ബാക്കി ഒന്നും ഇവിടെ ഇല്ല 😂
@jismijamal7244
@jismijamal7244 2 ай бұрын
അങ്ങനെ സാമ്പാറിന്റെ കഥയും അറിഞ്ഞു 😍❤️ സാമ്പാർ ഇഷ്ടം ❤️
@sanishdivakaran
@sanishdivakaran 2 ай бұрын
☺️☺️🥰
@vishnujaj3716
@vishnujaj3716 Ай бұрын
സാമ്പാർ മാത്രമല്ല നിങ്ങളും ഒരു സംഭവം തന്നെ😊super story❤
@shabeervp795
@shabeervp795 2 ай бұрын
സാമ്പാറിലെ വെള്ളം എല്ലാം "ആവി" ആയി പോയപ്പോൾ ആണത്രേ "അവിയൽ " ഉണ്ടായത് 😁😁🤭
@sheejaps3782
@sheejaps3782 2 ай бұрын
👌
@soumya9164
@soumya9164 2 ай бұрын
😂😂😂👍👍👍👍
@Mj-nk4zp
@Mj-nk4zp 2 ай бұрын
സാമ്പാറിന്റെ വെള്ളം ആവിയായാൽ അവിയൽ ആവില്ല... കൂട്ട് വേറെ അല്ലെ.. 😂
@sheejaps3782
@sheejaps3782 2 ай бұрын
@@Mj-nk4zp Saarallya! Kathayalle ☺️
@tripcuisine
@tripcuisine 2 ай бұрын
അവിയൽ എന്ന സ്വാദിഷ്ഠമായ വിഭവം കണ്ടുപിടിച്ചത് സ്വാതി തിരുനാളിന്റെ കൊട്ടാരത്തിലെ കവിയായ ഇരയിമ്മൻ തമ്പിയാണെന്നു പറയപ്പെടുന്നു ഒരിക്കൽ കൊട്ടാരത്തിൽ ഒരു ഊട്ടു നടന്നപ്പോൾ കറി തികയാതെ വരികയുണ്ടായി.ഇരയിമ്മൻ തമ്പി പാചകശാലയിൽ പോയി നോക്കിയപ്പോൾ കണ്ടത് കറിക്ക് അരിഞ്ഞു കൂട്ടിയ പച്ചക്കറികളിൽ കുറെ ഭാഗങ്ങൾ വെറുതെ കളഞ്ഞിരിക്കുന്നതാണ് . പച്ചക്കറിയുടെ അവശിഷ്ടങ്ങളെല്ലാം പെറുക്കിയെടുത്ത് അതിൽ നിന്നും ഭക്ഷ്യയോഗ്യമായ ഭാഗങ്ങൾ വേർതിരിച്ചെടുത്തു ഒരു പാത്രത്തിലിട്ട് വേവിച്ച് ചോറിനു വിളമ്പി😎
@anuanjana12345
@anuanjana12345 2 ай бұрын
സാമ്പാർ എനിക്ക് വളരെ ഇഷ്ട്ടം ആണ്
@user-ob9tz9yr8q
@user-ob9tz9yr8q 2 ай бұрын
വര അടിപൊളി. സാമ്പാറിനെക്കാൾ സൂപ്പർ 👌🏻👌🏻👌🏻
@RajeshShenoy-pi9jg
@RajeshShenoy-pi9jg 2 ай бұрын
മുത്തശ്ശിയുടെ കഥ പൊളിച്ചു ❤😂 എവിടുന്നു കിട്ടുന്നു ഇങ്ങതെ content💗😌
@sanishdivakaran
@sanishdivakaran 2 ай бұрын
Ithu original story anu😁🤗🤗
@rijinanaveen6167
@rijinanaveen6167 2 ай бұрын
@@sanishdivakaran original ano🙄adipoli🥰
@paravakoottam
@paravakoottam 2 ай бұрын
​@@sanishdivakaran😮😮❤
@rijinanaveen6167
@rijinanaveen6167 2 ай бұрын
Inn sambarum kootti choru kazhichu... Sambarinte katha kitty.. Ini avial nte katha poratte😁🥰🥰🥰🥰
@sanishdivakaran
@sanishdivakaran 2 ай бұрын
💕😘
@RejishavsudevanJisha-wv7eb
@RejishavsudevanJisha-wv7eb 2 ай бұрын
ഇതേ കഥ ഞാൻ അവിയേലിൻ്റെ കഥയായി കേട്ടിടുണ്ട് 😅
@santhikrishna1408
@santhikrishna1408 2 ай бұрын
Aviyal undaakkiyathu 'Bheeman' alle? 🤔
@beena_v
@beena_v 2 ай бұрын
Panjaliyalle🥱
@user-hc3kq9hp3q
@user-hc3kq9hp3q 2 ай бұрын
അവിയൽ ഉണ്ടാക്കിയത് ഭീമസേനൻ ആണ്
@santhikrishna1408
@santhikrishna1408 2 ай бұрын
@@beena_v no
@dhanyapar
@dhanyapar Ай бұрын
​​@@santhikrishna1408പാഞ്ചാലി അല്ലെ...വനവാസ കാലത്ത്... ആദ്യമായി അവിയല്‍ ഉണ്ടാക്കിയത്
@mohammedmamutty6705
@mohammedmamutty6705 2 ай бұрын
ഈ കഥ വിശ്വസിക്കാൻ അല്പം പ്രയാസം. ഞങ്ങളെ മദ്രാസി എന്നും ഇട്ടിലി സാമ്പാർ എന്നും ലുങ്കിയെന്നും മറാട്ടികൾ പരിഹസിക്കാറുണ്ടായിരുന്നു അവരുടെ മാഹാവീരനെ ചുറ്റിയുണ്ടായതാണ് സാമ്പാറെങ്കിൽ പരിഹാസത്തിന് സാമ്പാർനാമം ഉപയോഗിക്കില്ലല്ലോ 🙏 എന്നാൽ 1981ബോംബെ വിട്ട ഞാൻ 2009ൽ ബോംബെയിൽ എത്തിയപ്പോൾ കാണുന്നത് മാറാട്ടികളുടെ കടയിൽ പോലും ഇട്ടിലിസാമ്പാർ വിക്കുന്നതാണ് 🥰
@sanishdivakaran
@sanishdivakaran 2 ай бұрын
Ithoru popular brand nu vendi cheytha story aanu. Appo kadhayil kaaryam undaakumallo ☺️🥰
@venusarangi
@venusarangi Ай бұрын
ഏകദേശം ഇങ്ങനെ തന്നെയാണ് സാമ്പാറിൻ്റെ കഥ. പുളിയും കായവും തമിൾനാട്ടിലാണ് ചേർന്നത് പേരും
@Loops___622
@Loops___622 2 ай бұрын
Father of indian navy chathrapathi shivaji 🇮🇳
@niranjanacharya7006
@niranjanacharya7006 2 ай бұрын
ശിവജിയുടെ background ഉള്ളത് കൊണ്ട് നമ്മള് സഖാക്കൾ സാമ്പാർ ബോയ്കോട്ട് ചെയ്യുന്നു 😂
@eternal_fan_cuz_she_good
@eternal_fan_cuz_she_good 2 ай бұрын
Marie ninnu ommbeda nee aru?
@Mj-nk4zp
@Mj-nk4zp 2 ай бұрын
പിന്നല്ല... സാമ്പാർ ഇനി മുതൽ ഹിന്ദുത്വ സാമ്പാർ എന്നറിയപ്പെടുന്ന.. 😂
@niranjanacharya7006
@niranjanacharya7006 2 ай бұрын
@@Mj-nk4zp ഇത്ര നാളും ജനകീയം ആയിരുന്നു 😄😄😄
@niranjanacharya7006
@niranjanacharya7006 2 ай бұрын
@@eternal_fan_cuz_she_good ഡാഡി ഫ്രീ അല്ലേ.. മമ്മിക്ക് സുഖം അല്ലേ.. അന്വേഷണം പറയണേ
@Athul...564.
@Athul...564. 2 ай бұрын
ചുടാപ്പി: ഇനി മുതൽ സാമ്പാർ വർഗീയ കറി 😂😂
@shailababu4889
@shailababu4889 Ай бұрын
സാമ്പാറിന്റെ വിവരണം ഗംഭീരം വരക്കുന്നത് അതിനേലും ഗംഭീരം
@balasubramanis1399
@balasubramanis1399 Ай бұрын
സാമ്പാറും ചേട്ടന്റെ പേരും ചെറിയൊരു ബന്ധമില്ലെ സൂപ്പർ കഥ ചേട്ടാ❤❤❤
@balasubramanis1399
@balasubramanis1399 7 күн бұрын
താങ്കളുടെ വിലപ്പെട്ട മറുപടി ക്കും അഭിനന്ദനത്തിനും നന്ദിയും സ്നേഹവും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
@ReporterSay
@ReporterSay 2 ай бұрын
പലരും BJP കാരാ എന്ന് പറഞ്ഞു അതിനുള്ള മറുപടി ഇതാ👇 BJP യുടെ മാത്രം അല്ല ഛത്രപതി ശിവജി ഇന്ത്യയിലെ മുസ്ലീംങ്ങളേയും ഹിന്ദുക്കളേയും ഒരുമിച്ച് നിർത്തി മുഗൾ ചക്രവർത്തികളായ അറേബ്യൻ അക്രമികളെ കീഴ്പെടുത്തിയ വില്ലാളി വീരനാണ് സാക്ഷാൽ ഛത്രപതി ശിവജി അല്ലാതെ നിങ്ങൾ ഇത്രയും കാലം വർഗ്ഗീയവാധി എന്ന് പറഞ്ഞ ശിവജി വെറും മിഥ്യ അത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കപട കുടില തന്ത്രം ഛത്രപതി ശിവജി മഹാരാജാവ് ഒരു വർഗീയ വാദി അല്ല.❤
@sunithasuni8351
@sunithasuni8351 2 ай бұрын
Mairan, Hi indyakk ethire kalapam nadathiyapeppatti aayirunnu shivaji athum videshikal aaya Portugese kaarude sahayathode, Maharashtra Ile kottayil ninnum purathirangatha beeru,avasanam Ithil paranja sambaji yeyum Avante saineeka nethavaya tahanji yeyum Indian emporer aaya Aurangzeb Saineeka nethavaya Udai Sing Rathod konnu kalannj prashnam avasanippichu.
@sunithasuni8351
@sunithasuni8351 2 ай бұрын
Mughals Indians thanneyan ak ramakalaya videshikal Aryans aan
@ReporterSay
@ReporterSay 2 ай бұрын
@@sunithasuni8351 mairan ninte thantha poyi ninte appane vili _ mone
@sunithasuni8351
@sunithasuni8351 2 ай бұрын
@@ReporterSay Thantha aaran enn ariyatha varggam Alle nine appo thanthayillayma parayukayum pravarthikkukayum cheyyum Ninte varggam ippozhum cheyyunnu.
@ramkishor.vmenon664
@ramkishor.vmenon664 2 ай бұрын
Mughals valya pada ahn appol ottakk fight cheyyan ulla sainyabhalam illa..athujondahn portugeese kare koode fight cheythe​@@sunithasuni8351
@sinijohn4338
@sinijohn4338 2 ай бұрын
I think sambar originated from Tamil Nadu... ... Excuse me if iam wrong
@anirudhanjp1832
@anirudhanjp1832 2 ай бұрын
No this is the original story
@SreejithaDhanesh
@SreejithaDhanesh 2 ай бұрын
Sambar ingane oru katha undayirunno. Kolallo. Maratti curry analle sambar. Nice, drawing adipoli❤😊
@MajidaShamir
@MajidaShamir Ай бұрын
അത്യായിട്ട ഈ ചാനൽ കാണുന്നെ 🥰ഒരുപാടിഷ്ടായി ♥️♥️
@jinoythomas2928
@jinoythomas2928 2 ай бұрын
ഈ കഥ ശിവാജിക്ക് അറിയുമോ 🤭🤭
@user-fx4fh8ru4t
@user-fx4fh8ru4t Ай бұрын
ഇതൊക്കെ ഒരു വല്ലാത്ത കഴിവാണ് കേട്ടോ ❤️
@sivanyasidhadh
@sivanyasidhadh 13 күн бұрын
പാവയ്ക്കാ തോരനും സാമ്പാറും നാരങ്ങ അച്ചാറും ഇപ്പൊ കഴിച്ചേ ഉള്ളൂ..സാമ്പാർ ഇഷ്ടം🧡✌️✌️
@sanishdivakaran
@sanishdivakaran 12 күн бұрын
☺️❤️❤️
@harisachin4323
@harisachin4323 2 ай бұрын
എന്റെ അമ്മയുടെ പ്രിയപ്പെട്ട കറിയാണ് സാമ്പാർ❤❤❤❤❤
@sanishdivakaran
@sanishdivakaran 2 ай бұрын
☺️❤️🥰🥰
@aneenajaison9247
@aneenajaison9247 2 ай бұрын
Sambar and pappadam❤️❤️🤤🤤🤤Enna resam aa🤭
@-._._._.-
@-._._._.- Ай бұрын
പുതിയ അറിവ് നന്ദി..സാംബാജി യുടെ സാമ്പാർ ജോർ 👍
@mysticaljugnu
@mysticaljugnu Ай бұрын
😂 സാനിഷ് ൻ്റെ അവതരണം സൂപ്പർ..UKG യിൽ പഠിപ്പിക്കാൻ efficient ആണ് കേട്ടോ
@nizalphayt3762
@nizalphayt3762 Ай бұрын
കറിയിൽ പോലും വർഗീയത 👌🔥 പിള്ളേര് ഇതും അങ്ങ് വിശ്വസിക്കും
@sanishdivakaran
@sanishdivakaran Ай бұрын
☺️❤️❤️
@Vikramadithyan-o3y
@Vikramadithyan-o3y Ай бұрын
എൻ്റെ സുഹൃത്തേ ഇതിൽ വർഗീയത ഒന്നും പറയുന്നില്ല. നിങ്ങൾ ഈ അനാവശ്യമായ സ്ഥലങ്ങളിൽ ഇല്ലാത്ത വർഗീയത ആരോപിക്കുന്നത് തന്നെ മറ്റുള്ളവരിൽ വർഗീയത വർദ്ധിപ്പിക്കാൻ ഇടയാക്കും.
@KavithaVt-hk1co
@KavithaVt-hk1co Ай бұрын
❤❤❤❤😊😊😊😊ella vedioes um adipoli.... God bless you
@krishnakumarp-go4fo
@krishnakumarp-go4fo 2 ай бұрын
Sambarinte life story super aanu chetta, love you❤️❤️❤️❤️
@sanishdivakaran
@sanishdivakaran 2 ай бұрын
💕💕💕
@rohithnechikkunnan8374
@rohithnechikkunnan8374 2 ай бұрын
Sambar um pappadavum kootikuzhachu oru ooone 😋❤
@sanishdivakaran
@sanishdivakaran 2 ай бұрын
Ugran 😃🥰🥰
@user-rt5gg3tu6d
@user-rt5gg3tu6d Ай бұрын
Beautiful.
@f4favourite4you51
@f4favourite4you51 Ай бұрын
കഥയിൽ ചെറിയൊരു മാറ്റം ഉണ്ട്. പരിപ്പ് കറി ഉണ്ടാക്കിയപ്പോൾ വേറെ എന്തിനോ അരിഞ്ഞു വച്ച മുരിങ്ങകോൽ അറിയാതെ കറിയിൽ വീണു. അത് പുതിയ ഒരു വിഭവം ആയി സാംബജി വിളമ്പി എന്നാണ് ഞാൻ കേട്ടിട്ടുള്ളത്. എന്തായാലും വര എത്തി ഗംഭീരം. ❤❤❤
@asmashirin6998
@asmashirin6998 Ай бұрын
Ente ponnneee ejaathi eth😌💗🔥
@sanishdivakaran
@sanishdivakaran Ай бұрын
😃🥰🥰🥰
@JyothikaJyothi-ml8oq
@JyothikaJyothi-ml8oq 2 ай бұрын
Jay shivaji jai bhavano
@Ayshz1234-cy1st
@Ayshz1234-cy1st 2 ай бұрын
Sambaar angane famous aayi ❤
@smithasudhe3888
@smithasudhe3888 Ай бұрын
കഥയും, വരയും, ജോർ.... 👌🏼👌🏼👌🏼👌🏼👌🏼❤❤❤❤❤❤
@gladyslinta7407
@gladyslinta7407 2 ай бұрын
😂😂sambar powliyaaa.. sanishettaa 😊❤
@chembarathichembarathi4351
@chembarathichembarathi4351 2 ай бұрын
ആഹാ അടിപൊളിയാണല്ലോ😊
@geetanair921
@geetanair921 2 ай бұрын
ഓഹോ, അപ്പോൾ ഇങ്ങനെയാണ് സാമ്പാർ ഉണ്ടായത് അല്ലെ. കഥ കേമം,വര ബഹു കേമം❤❤❤❤
@judejude466
@judejude466 2 ай бұрын
എനിക്ക് കറികളിൽ ഏറ്റവും ഇഷ്ടപ്പെട്ട കറി❤❤❤❤❤❤
@s_minnu
@s_minnu Ай бұрын
Creativity level💯
@reebasamuelbabu9135
@reebasamuelbabu9135 2 ай бұрын
❤❤❤വര സൂപ്പർ..കഥക്ക് അനുസരിച്ചു വരക്കുന്നതും സൂപ്പർ സൂപ്പർ❤
@sanishdivakaran
@sanishdivakaran 2 ай бұрын
☺️🥰🥰
@worldofscience6117
@worldofscience6117 2 ай бұрын
*_ഛത്രപതി സാംഭാജി മഹാരാജ്_* 🧡❤🙏🏼
@sanishdivakaran
@sanishdivakaran 2 ай бұрын
❤️❤️
@user-tj7mi9je4f
@user-tj7mi9je4f 2 ай бұрын
Kumbaji baji😂 jai tindu dooo
@worldofscience6117
@worldofscience6117 2 ай бұрын
@@user-tj7mi9je4f *മദ്രസ പൊട്ടൻ spotted* 😅
@user-tj7mi9je4f
@user-tj7mi9je4f 2 ай бұрын
@@worldofscience6117 kundan posco jendu supported
@worldofscience6117
@worldofscience6117 2 ай бұрын
@@user-tj7mi9je4f Self goal
@MyHappinessbyHaseebaNisam
@MyHappinessbyHaseebaNisam Ай бұрын
Wow drawing 👍👍👍❤
@lijujoseph1798
@lijujoseph1798 2 ай бұрын
സാമ്പാർ തികച്ചും ദക്ഷിണേന്ത്യൻ വിഭവമാണ്..അതായത് കർണ്ണാടകയ്ക്കു അപ്പുറത്ത് സാമ്പാർ ഇല്ല...Tamil inscription of 1530 CE, shows the use of the word champāram in the sense of meaning a dish of rice accompanying other rice dishes or spice ingredients with which a dish of vegetable rice is cooked:.സംബാജിയുടെ കാലഘട്ടം 14 മേയ് 1657 - 11 മാർച്ച് 1689) ആണ്....2002ൽ ഒരു പദ്മിനി നടരാജന്റെ ബ്ലോഗിൽ ആണ് സാമ്പാർ മറാഠയിൽ പോയത്... അതിന് മുൻപ് തമിഴ്നാട് ആയിരുന്നു സാമ്പാറിൻ്റെ സ്വദേശം
@sanishdivakaran
@sanishdivakaran Ай бұрын
☺️☺️👍
@prabhasyoutube
@prabhasyoutube Ай бұрын
Yes you are right, it's originated in tamilnadu,,, it's better to have a better understanding before posting something, other than that your work is good Mr. Sanish
@harikkirann
@harikkirann 2 ай бұрын
I heard that sambar was a type of soup made for patients who take treatments in either ayurveda or siddha treatments..
@paulachanks9475
@paulachanks9475 Ай бұрын
അടിപൊളി 👌🏻പ്രസന്റേഷൻ 👌🏻
@hadimonhadimon8600
@hadimonhadimon8600 2 ай бұрын
അങ്ങനെ സാമ്പാർ കഥയും കേട്ടു, ഡ്രോയിങ്ങും കണ്ട്
@jayam2078
@jayam2078 18 күн бұрын
Dakshina video style narration.. 😂 Enjoyable.
@omanaa145
@omanaa145 2 ай бұрын
എവിടെ യായിരുന്നു കുറച്ചു നാൾ സിദ്ധു വിനെയും അപ്പയെയും മിസ്സ്‌ ചെയ്തു കഥ നന്നായിരിക്കുന്നു
@navaneethamvlogs5588
@navaneethamvlogs5588 2 ай бұрын
😄😄😄കഥകാരനും, ആർട്ടിസ്റ്റും, സാമ്പാറും 👏🏻👏🏻👌🏻👌🏻👌🏻😄😄🙌🏻🙌🏻👍🏻🌹🤝
@sanishdivakaran
@sanishdivakaran 2 ай бұрын
😀❤️❤️
@Vikramadithyan-o3y
@Vikramadithyan-o3y Ай бұрын
തമിഴിലെ ചമ്പാരം എന്ന വാക്കിൽ നിന്നാണ് സാമ്പാർ എന്ന വാക്കുണ്ടായതെന്നാണ് പണ്ഡിതാഭിപ്രായം. ഈ കഥ പിന്നീട് ഉണ്ടാക്കപ്പെട്ട ഐതിഹ്യമാകാം. എന്തായാലും വീഡിയോ കിടിലം.🎉
@narendrana8094
@narendrana8094 Ай бұрын
സാംബശിവന് കുട്ടികാലത്ത് ഏറ്റവും ഇഷ്ട്ടം ഉള്ള കൂട്ടാൻ ആയിരുന്നു സാമ്പാർ.
@sanishdivakaran
@sanishdivakaran Ай бұрын
😀❤️🥰🥰
@Drishya302
@Drishya302 Ай бұрын
Chettoo sambar kollam🤩
@sanishdivakaran
@sanishdivakaran Ай бұрын
👍❤️🥰🥰
@user-vj2oi6zp8p
@user-vj2oi6zp8p 2 ай бұрын
സൂപ്പർ ഡ്രോയിങ് ❤🥰😍
@sanishdivakaran
@sanishdivakaran 2 ай бұрын
☺️❤️❤️🥰
@humanbeing3030
@humanbeing3030 2 ай бұрын
വര സൂപ്പർ! പക്ഷെ മഹാരാഷ്ട്രയിൽ ഇപ്പറഞ്ഞ സാമ്പാർ കിട്ടില്ല..
@honeyshiju5458
@honeyshiju5458 Ай бұрын
അതേ അവർക്ക് സാമ്പാർ വെക്കാൻ അറിയില്ല. ഞാൻ മുംബൈ യിൽ ആണ് താമസിക്കുന്നത് എന്റെ അയൽവാസി കൾ മാറാത്തികൾ ആണ് ഞാൻ സാമ്പാർ വെക്കുമ്പോൾ കൊടുക്കാറുണ്ട്
@humanbeing3030
@humanbeing3030 Ай бұрын
@@honeyshiju5458 തമിഴരുടെ ഇഡ്ഡലിക്കടയിൽ പോയാൽ അവർ സാമ്പാർ വീണ്ടും വീണ്ടും വാങ്ങി കുടിക്കും.
@mks44yt85
@mks44yt85 2 ай бұрын
ഞാൻ കഥയ്ക്ക് അല്ല ലൈക്‌ തന്നത്. വരയ്ക്ക് ആണ്. എത്ര ഭംഗിയായി വരയ്ക്കുന്നു.
@-srees55
@-srees55 2 ай бұрын
3 lum 1 lum padikkunna ente makkaludevaka orupaad sneham ❤❤❤❤❤❤❤❤❤
@sanishdivakaran
@sanishdivakaran 2 ай бұрын
❤️❤️❤️
@blac6737
@blac6737 2 ай бұрын
@rajeshtwinkle4561
@rajeshtwinkle4561 2 ай бұрын
താങ്കളും ഒരു സംഭവം ആണേ
@RadhikaVelayudhan-ni3bm
@RadhikaVelayudhan-ni3bm Ай бұрын
oiiii സാമ്പാറും അടിപൊളി, Drawingum അടിപൊളി ❤️❤️❤️♥️♥️♥️♥️🍫🍫🍫🍫🍫🍫🍫
@sanishdivakaran
@sanishdivakaran 8 күн бұрын
❤️❤️❤️
@anitharajesh6257
@anitharajesh6257 2 ай бұрын
അടിപൊളി സാമ്പാർ ചരിത്രം😊😂
@Agent12hpd
@Agent12hpd 9 күн бұрын
You are talented bro
@dailyinspiration327
@dailyinspiration327 2 ай бұрын
Sanishetta is back after a long time..Evide poii Kurachilu devasam aketu videos on kandello !
@sanishdivakaran
@sanishdivakaran 2 ай бұрын
Kurachu busy ayippoyi atha☺️🥰🥰
@dailyinspiration327
@dailyinspiration327 2 ай бұрын
​@@sanishdivakaran that njn instagramile msg sent chythu but no reply 😕
@Suhaira-ud4sj
@Suhaira-ud4sj 18 күн бұрын
സാമ്പാർ ഒരു സംഭവം തന്നെ😀
@jayeshtr3481
@jayeshtr3481 Ай бұрын
Superb creation chetta👍. All the best💕
@highjacker4470
@highjacker4470 2 ай бұрын
Mr pachakkari💪😂
@dayanath726
@dayanath726 4 күн бұрын
Ente ponno adipoli ❤
@rejimonck363
@rejimonck363 18 күн бұрын
വര അടിപൊളി..👍👍👍
@radhikakurup9787
@radhikakurup9787 Ай бұрын
എന്ത് രസമാ വരയ്ക്കുന്നത് കാണാൻ ടPr
@sathip2195
@sathip2195 Ай бұрын
Nice drawing... 💕
@sahiralikhan5079
@sahiralikhan5079 2 ай бұрын
Poli idea 🔥
@nizamahami
@nizamahami Ай бұрын
അപ്പൊ ഇത് മറാത്തകളുടെ സംഭാവന ആണല്ലേ
@sanishdivakaran
@sanishdivakaran Ай бұрын
Ere kure ☺️🥰🥰
@shafnasherink2002
@shafnasherink2002 Ай бұрын
No, thamilnadu
@Adhil-db9wq
@Adhil-db9wq Ай бұрын
Sooper കഥ❤❤❤❤❤❤❤❤
@bhagyasree2949
@bhagyasree2949 2 ай бұрын
Sambajide sambar poli
@sanukutty3909
@sanukutty3909 2 ай бұрын
നല്ല സ്റ്റോറിസ് ആണ് ✨
@thumbiswrld
@thumbiswrld Ай бұрын
Kollam sherikkum nalla padam annu chettaa njanu chettnte valiya fan annu 😊
@sanishdivakaran
@sanishdivakaran Ай бұрын
☺️❤️🥰🥰
@josephjose9774
@josephjose9774 8 күн бұрын
ഇത് വടക്കേ ഇന്ത്യാക്കാർ ഉണ്ടാക്കിയ കഥ ആണ്. അവരുടെ ഭക്ഷത്തിൻ്റെ ഭാഗം അല്ലാത്ത സംബർ ദക്ഷിണ ഇന്ത്യയിലെ വിഭവം ആണെന്ന് പറയാതെ ഇരിക്കാൻ ഉണ്ടാക്കിയത്. സംബർ ഒരു തമിഴ് വിഭവം ആണ്.
@soubanathtk54
@soubanathtk54 2 ай бұрын
❤🎉
@Blackwolf-wi9wx
@Blackwolf-wi9wx 2 ай бұрын
ഇന്നലെ സാംബാർ ഉണ്ടാക്കിയപ്പോ ആലോചിച്ചതാ ആരാണ് സാംബാർ കണ്ടുപിടിച്ചത് എന്ന്😂
@surajsreenandanam
@surajsreenandanam 17 күн бұрын
പണ്ട് ഞാനും എന്റെ രണ്ട് സുഹൃത്തുക്കളും ഒരു ബിസിനസ്‌ ആവശ്യത്തിനായി എറണാകുളത്തു താമസിക്കുന്ന കാലം, കൂട്ടത്തിൽ കുക്കിങ് അറിയുന്നത് എനിക്ക് മാത്രം 🤪 ആ അഹങ്കാരം ഉള്ളത് കൊണ്ട് ബാക്കിയുള്ള രണ്ട്എണ്ണം എന്റെ അടിമകൾ ആണ് 😝എന്ത് കുക്ക് ചെയ്തു കൊടുത്താലും തിന്നോളും, പാവങ്ങൾ! അന്ന് പല പേരിൽ ഞാനും ഇതുപോലെ ഓരോരോ വിഭവങ്ങൾ കണ്ടു പിടിക്കും 🤭. ഒരിക്കൽ ഒരു കോമഡി സംഭവിച്ചു. സുഹൃത്തുക്കളിൽ ഒരാൾ രാവിലെ നേരത്തെ ഒരു client നെ കാണാൻ പോയി, ഞാനും മറ്റൊരു സുഹൃത്തും വേറെ വഴിക്കും ഇറങ്ങി പോകുന്നതിനു മുന്നേ ഉച്ചയ്ക്കുള്ള ചോറു വെച്ചു. സമയമില്ലാത്തതു കൊണ്ട് തിരിച്ചു വരുമ്പോൾ കറി കടയിൽ നിന്നും വാങ്ങിച്ചു വരാം എന്ന് കരുതി ഇറങ്ങി. ഞങ്ങൾ തിരിച്ചെത്തുന്നതിനു മുന്നേ നേരത്തെ പോയവൻ റൂമിൽ എത്തി. ഞാനാണെങ്കിൽ തലേ ദിവസം സാമ്പാർ ഉണ്ടാക്കിയ പാത്രത്തിൽ രാവിലെ ദോശയ്ക്ക് ഉണ്ടാക്കിയ ഉള്ളിക്കറിയുടെ ബാക്കിയും, തലേ ദിവസത്തെ പുളി പിഴിഞ്ഞ ബാക്കി വെള്ളവും, ചമ്മന്തി പൊടി ബാക്കി വന്നതും എല്ലാം ഒന്നിച്ചിട്ട് കഴുകാനായി വെച്ചു, കൂട്ടത്തിൽ ഒരു സ്പൂണും 😁 തിരിച്ചു വന്ന തിരുമണ്ടൻ അതെന്തോ കറി ആണെന്ന് കരുതി അതും കൂട്ടി ഊണ് കഴിച്ചു. ഞങ്ങൾ തിരിച്ചു വന്നപ്പോൾ ആശാൻ ഉച്ചമയക്കത്തിനായി കിടക്കുന്നു. വാടാ ഊണ് കഴിക്കാം എന്ന് പറഞ്ഞു വിളിച്ചപ്പോൾ അവൻ പറഞ്ഞു ഞാൻ അവിടിരിക്കുന്ന പുളിങ്കറി കൂട്ടി നല്ലൊരു പിടുത്തം പിടിച്ചു ഇനി എനിക്ക് വേണ്ട എന്നിട്ട് എന്നോട് ഒരു ഡയലോഗും കറിയൊക്കെ നല്ലതാർന്നു കുറച്ച് ഉപ്പിട്ടൂടെടാ പന്നി നിനക്കെന്നു 😝😝😝ഞാൻ കിച്ചണിൽ ചെന്ന് നോക്കിയപ്പോൾ കഴുകി കളയാനായി ഞാൻ വെച്ച ആ കറികൾ അവൻ ഇളക്കി അതിൽ ഉപ്പും ചേർത്ത് പകുതി തീർത്തേക്കുന്നു 😝😝😝അകത്തിന്ന് അവന്റെ അടുത്ത ഡയലോഗ് നാളെ ഇതേപോലെ കറി ഉണ്ടാക്കിക്കോ ഇല്ലെങ്കിൽ ഞാൻ കിച്ചനിൽ സഹായിക്കില്ലട്ടാ 😆😆😆വന്ന ചിരി കടിച്ചമർത്തി ഞാൻ അന്ന് ഒന്നും മിണ്ടിയില്ല , പിറ്റേ ദിവസം ഇത് പറഞ്ഞു പൊങ്കാലയായിരുന്നു 😂😂😂😂
@sanishdivakaran
@sanishdivakaran 14 күн бұрын
😂😂😂
@ramesankrishnan1805
@ramesankrishnan1805 Ай бұрын
സാമ്പാർ കണ്ടുപിടിച്ചില്ലായിരുന്നെങ്കിൽ ഞാൻ നട്ടം തിരിഞ്ഞേനെ😂
@IrshadIrshad-sq6oe
@IrshadIrshad-sq6oe Ай бұрын
ആ വരച്ചു വരുന്നത് കാണാൻ ഒരു രസമാണ് ❤
@FarhanaManayath
@FarhanaManayath Ай бұрын
Sariyudukunna ummamare peruth eshtam ann
@manupriya9452
@manupriya9452 Ай бұрын
എന്തായാലും വര കിടു❤❤
@soumyavijayan2641
@soumyavijayan2641 2 ай бұрын
രസത്തിന്റെ charithram parayo plz😊
@MalluStyleMultiMedia
@MalluStyleMultiMedia 2 ай бұрын
inim porotta yude kadha plz 😊
@Blockchain-Observation_Force
@Blockchain-Observation_Force 2 ай бұрын
സാമ്പാറ് പൊളിയല്ലേ🥰
@Doraofficial__¹
@Doraofficial__¹ Ай бұрын
😮 സൂപ്പർ
@nikeshmohan7668
@nikeshmohan7668 Ай бұрын
അതൊരിക്കലും സമ്മതിച്ചു തരാൻ കഴിയില്ല.. സാമ്പാർ എന്നാൽ എന്താണെന്നും ഇങ്ങനൊരു കറിയെ പറ്റിയും മഹാരാഷ്ട്ര കാർക്കറിയില്ല... സാമ്പാർ അത് നമ്മുടെ കൊച്ചുകേരളത്തിൽനിന്നും ഉണ്ടായതാണ്..
@user-zx6tg4fd6v
@user-zx6tg4fd6v 17 күн бұрын
തമിഴ് നാട്ടിൽ നിന്ന് ആണ് ഉണ്ടായത്
@AymanMuhammedk.c
@AymanMuhammedk.c 12 күн бұрын
Ingal vibe thanne😂😂
@ganeshpn6916
@ganeshpn6916 2 ай бұрын
സംഭരിക്കുക എന്നതിന് മസാലകൾ ചേർക്കുക എന്നാണ് അർത്ഥം. മസാല (spices) ചേർത്ത മോരല്ലേ സംഭാരം
@devipradeep2734
@devipradeep2734 2 ай бұрын
Entem aniyantem fav aanu♥️ innale nyt sambar vecheyullu😊
@eko4660
@eko4660 Ай бұрын
Scene 🔥
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 8 МЛН
No empty
00:35
Mamasoboliha
Рет қаралды 10 МЛН
World’s Largest Jello Pool
01:00
Mark Rober
Рет қаралды 102 МЛН
Полицейские проучили парня 🤯 @itsappie
0:28
Anxiety panic attack (Inside Out Animation)
0:11
FASH
Рет қаралды 9 МЛН
Вы так любезны
0:16
KOTVITSKY
Рет қаралды 1,7 МЛН
Oi Oi Oi & E E Ei Meme Looking For a Girlfriend
0:26
Mischief time
Рет қаралды 39 МЛН
family is everything 🥺❤️ #shorts
0:16
Pop it GO
Рет қаралды 4,6 МЛН
Toothbrush Glove Hack !?
0:16
Dental Digest
Рет қаралды 12 МЛН