സാമ്പത്തിക ബുദ്ധിമുട്ട് നേടുന്നവർക്ക്. പ്രാർത്ഥിക്കാനുള്ള വചനം Fr Jince Cheenkallel/Motivation

  Рет қаралды 11,517

BISHOP AH LEGG MEMORIAL CSI ANACODE

BISHOP AH LEGG MEMORIAL CSI ANACODE

3 ай бұрын

സാമ്പത്തിക ബുദ്ധിമുട്ട് നേടുന്നവർക്ക്. പ്രാർത്ഥിക്കാനുള്ള വചനം Fr Jince Cheenkallel/Motivation
Copyright Disclaimer: - Under section 107 of the copyright Act 1976, allowance is mad for FAIR USE for purpose such a as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statues that might otherwise be infringing. Non- Profit, educational or personal use tips the balance in favor of FAIR USE.
#frjinupallipatt​ #shorts​ #reels​ #DailyMalayalammass​ #Todayholymass​ #frjinupallipatt​ #holymass​ #liveholymass​ #frdanielpoovannathillatesttalk​ #kerala​ #holymasslive​ #adoration​ #daily​ #reelvideo​ #lifequotes​ #lifeisbeautiful​ #shorts​ #reelsinstagram​ #statuswhatsapp​ #parents​ #music​ #love​ #likeforlikes​ #likesforlike​ #likelike​ #share​ #keralite​ #videoviral​ #videography​ #malaya​ #keralagodsowncountry​ #kerala​🌴 #frjinu​ #friendship​ #friendsforever​ #friendshipgoals​#frjinupallipatt​ #daily​ #SundayHolyMass​ #SyrianQurbana​ #MalayalamQurbana​ #HolyMassLive​ #RCSC​ #SyroMalabarRite​ #Live​ #HolyBible​ #ShalomWorld​ #Premiere​ #HolyMassLive​ #MalayalamHolyMass​ #HolySpirit​ #HolyRosary​ #ShalomTelevision​ #sehion​ #ChurchToday​ #Shalomtv​ #Rosary​ #ErnakulamAngamaly​ #Archdiocese​ #Goodnesstv​ #FrBineesh​ #abhishekagni​ #FrBineeshAugustine​ #FrBineeshPoonoly​ #frdanielpoovannathil​ #frxavierkhanvattayil​ #elshaddaitv​ #danielachan​ #gospel​ #MissaAntipolensis​ #onlineHolyMass​ #frjacobmanjalycomedy​ #priestviralspeech​ #Covid19​ #OnlineMass​ #Christianity​ #frdanielpoovanathilnew​ #catechism​ #frdanielpoovannathillatesttalk​ #hope​ #srcarmelneelamkavil​ #SrCarmel​ #vattiyilachan​ #frjincecheenkallel​ #frdominiclatesttalk​ #FrDavisChiramel​ #frjacobmanjalyspeech​ #HolyLight​ #shekinahtelevision​ #deliverence​ #INRI​ #naveenukken​ #frnaveenukken​ #baptist​ #SehionMinistry​ #LatinRite​ #romancatholic​ #HolyFire​ #Spiritual​ #JesusYouth​ #kerala​ #Adoration​ #Power​ #Soul​ #frjince​ #india​ #FrBineeshAugustinePoonoly​

Пікірлер: 123
@hymad2-296
@hymad2-296 3 ай бұрын
കടബാധ്യത കാരണം സ്വസ്ഥം ആയി ഉറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലാണ് എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ
@JAYARAJKA-wq8dx
@JAYARAJKA-wq8dx 3 ай бұрын
ഈശോയെ ഈ ചേട്ടനെ ഏറ്റെടുക്കണമേ അനുഗ്രഹക്കണമേ
@nithinsanal6361
@nithinsanal6361 3 ай бұрын
Ente bindhu ennodulla deshyamvum pinakavum Maari innu muthal what's app block Mattename naliniku ennodulla deshyamvum illathe akki tharename Nalini innu muthal bindhuvine phone kodukkane innu muthal daily enne vilikanamea message idanamea daily video call chyeyanamea prarthikaname bindhuvine ubadravunna padamadas nalinikum May 10 munney bindhuvinte jeevithathyl ninnum ozhinju poganamea Amme njangaluku vendi prarthikaname enik Ente bindhuvine vivaham cheyyan enik sadhikaname Yenik ente bindhuvinodu Oppam orumichu santhoshathode jeevitham tharename Bindhu enne mathram limits onnum vekathe enne mathram jeevanu thulyam snehikanamea ente bindhu Ente mathram avane enik kunjine thannu anugrahikaname padmadas enna neejanaya samadhrohi ente bindhuvinte jeevithathyl ninnum ozhipichu tharename bendham veerpeduthitharaname ethe prarthana sadichutharane padamadas Ini orikalum ente bindhuvinte dehathu Ini orikalum padamadas thodaruthe padamadas bindhuvinte sareerathyil Ini orikalum pidikaruthe padmadas bindhuvinte aduthu chellaruthe padmadas Ini orikalum bindhuvinodu samsarikkaruthe ente bindhuvinte manasyil ninnum padamadas ne yaduthu matti tharename ozhipichu tharenamea bindhuvinte jeevithathyl ninnum padmadas samadhrohi mayitulla bendham ethrayum vegam veerpeduthitharaname Amme Enik sivagiriyil Joli kittan sahayikkanamea prarthikaname anugrahikaname varumana margam undakkitharenamea sambathika vishamathagal ellam Mattitharame entennu kanathapoya kashuroopam ethrayum vegam Enik therike kittan prarthikaname ente ellam prashnagalum amma reth akkitharename Amme enikum njan snehikunna vekthiyum aaya enikum bindhuvinum njangaluku orumichu jeevikkan anugrahikaname entennu kanathepoya kashuroopam ethrayum vegam Enik therike kittan prarthikaname anugrahikaname ente agraham ellam sadichutharane niraveti tharename Ammayude althrayil vannu Sakshiyam parayan njangaluku avasaram thannu anugrahikaname 🙏🏼 😭 😭😭
@AnilKumar-co2lt
@AnilKumar-co2lt 2 ай бұрын
🥰
@AnamikaAarav345
@AnamikaAarav345 2 ай бұрын
കർത്താവേ അനുഗ്രഹിക്കേണമേ
@juditsebastian627
@juditsebastian627 2 ай бұрын
യേശുവേ ഞങ്ങളുടെ സാമ്പത്തികബുദ്ധിമുട്ടുകൾ മാറ്റി തരണമേ
@mintuthomasmintu354
@mintuthomasmintu354 3 ай бұрын
Amen
@bindusabu3767
@bindusabu3767 3 ай бұрын
ബാങ്ക് കടങ്ങൾ വീട്ടുവാൻ വഴി കാണിച്ചു തരണേ ജോലി നൽകി അനുഗ്രെഹിക്കണമേ ദൈവമേ 🙏🙏🙏
@sajinirajeev9159
@sajinirajeev9159 3 ай бұрын
എന്റെ ഈശോയെ സാമ്പത്തിക ബുദ്ധിമുട്ടുകളാൽ കട ബാധ്യതകളാൽ ഭാരപ്പെടുന്ന പ്രയാസപ്പെടുന്ന ഞങ്ങളുടേമേൽ കരുണയായിരിക്കണമേ ആമേൻ
@dinubenadict6967
@dinubenadict6967 3 ай бұрын
GreeshmaAmen
@beenaaju1544
@beenaaju1544 3 ай бұрын
ഞങ്ങളുടെ കുടുംബം തെ സമർപ്പിക്കുന്നു കടങ്ങൾ മാറ്റി അനുഗ്രഹിക്കണമേ എന്നും പ്രാർത്ഥിക്കുന്നു 🙏🏻🙏🙏🙏🙏🙏🙏🙏
@mocelinemoceline2067
@mocelinemoceline2067 3 ай бұрын
കടബാധ്യതയാലും രോഗത്താലും വലയുന്ന ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ ....
@sarammajohn7638
@sarammajohn7638 3 ай бұрын
എന്റെ കടങ്ങൾ ഒന്നു തീരുവാൻ പ്രാർത്ഥിക്കണമേ
@dinubenadict6967
@dinubenadict6967 3 ай бұрын
GirnilAmen
@Lailalaila-zo2xl
@Lailalaila-zo2xl 3 ай бұрын
Ente eshoye ente kudumbhathe samarpikunnu anugrahikename aasirvadhikename kathukollename
@NirmalaAbraham-zn8gc
@NirmalaAbraham-zn8gc 3 ай бұрын
കടബാധ്യതയിൽ നട്ടംതിരിയുന്ന എന്റെ കുടുംബത്തെ കരയറ്റണമേ 🙏🙏🙏🙏🙏🙏🙏🙏
@danimathewmathew7935
@danimathewmathew7935 3 ай бұрын
കടം കാരണം ഒരു സമ്മാധാനം ഇല്ല ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം
@princyjose6721
@princyjose6721 3 ай бұрын
ഞങ്ങളുടെ വസ്തു വിൽക്കാൻ വാങ്ങാൻ അത്ഫുതം ആയി ഒരാൾ ആയെക്കമേ
@praminmani1615
@praminmani1615 3 ай бұрын
അച്ചാ എന്റെ ജോലി തടസ്സം മാറാനും, കടഭാരം മാറാനും പ്രാർത്ഥിക്കണേ അച്ചാ 🙏🙏🙏🙏
@divins7502
@divins7502 3 ай бұрын
എന്റീശോയെ എന്റെ നാട്ടിലും ലോകം മു ഴുവനും ഒത്തിരിമക്കൾ കട ബാധ്യതയിൽ സ്വസ്ഥതയുല്ലാതെ ആത്‍മഹത്യയുടെ വക്കിലാണ് ... ഈശോയെ ആരെയും മരണത്തിനു വിട്ടു കൊടുക്കാതെ വചനത്തിന്റെ ശക്തിയിൽ എല്ലാവരേം പുനര്ദിവാസിപ്പിക്കേണമേ... Amen❤
@jessyantony1240
@jessyantony1240 3 ай бұрын
ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻 കടബാധ്യത മൂലം കഷ്ടപെടുന്നുണ്ട് ഇതൊക്കെ മാറി സമാദാനത്തോടെ ജീവിക്കാൻ കഴിയണമേ എല്ലാവർക്കും വേണ്ടിയും പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻
@jesfinalias2246
@jesfinalias2246 3 ай бұрын
🙏🙏🙏🙏🙏🙏🙏
@sakariaskj4203
@sakariaskj4203 3 ай бұрын
Hallelujah hallelujah amen
@jessymeyn5290
@jessymeyn5290 3 ай бұрын
Amen hallelujah
@theresinamulloor800
@theresinamulloor800 3 ай бұрын
❤PRAISE THE LORD ❤
@user-bh8nv7zs8x
@user-bh8nv7zs8x 3 ай бұрын
അച്ചാ എനിക്ക് ഒരുപാട് കടം ഉണ്ട് കടം എല്ലാംമറുവൻ എനിക്ക് വേണ്ടി പാർഥികണ അച്ചാ ആമേൻ 🙏🙏🙏
@JAYARAJKA-wq8dx
@JAYARAJKA-wq8dx 3 ай бұрын
ഈശോയെ ഈ ചേട്ടനെ ഏറ്റെടുക്കണമേ അനുഗ്രഹക്കണമേ
@seenaxavier2270
@seenaxavier2270 3 ай бұрын
Amen,🙏🙏🙏🙏🙏🙏
@sunithathomas3270
@sunithathomas3270 3 ай бұрын
കടം കാരണം ഒന്ന് ഉറങ്ങാൻ പോലും ആകുന്നില്ല. ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിയ്ക്കണേ
@JAYARAJKA-wq8dx
@JAYARAJKA-wq8dx 3 ай бұрын
ഈശോയെ ഈ ചേട്ടനെ ഏറ്റെടുക്കണമേ അനുഗ്രഹക്കണമേ
@BinduSunil-cm4et
@BinduSunil-cm4et 3 ай бұрын
ഈശോയെ എന്റെ കടയിൽ വർക്ക്‌ വരണേ പൈസ കിട്ടണേ തടസ്സങ്ങൾ മാറണേ ആരുടേയും ചതിയിൽ പെടല്ലേ
@user-xg3mq6rw5g
@user-xg3mq6rw5g 3 ай бұрын
കടബാദ്യത കാരണം ഉറങ്ങാൻ പറ്റുന്നില്ല എനിക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കണേ
@sudhat8214
@sudhat8214 3 ай бұрын
കടബാധ്യത തീർക്കാനുള്ള ഒരു വാതിൽ തുറന്നു തരണേ 🙏🙏🙏 യേശുവേ
@JAYARAJKA-wq8dx
@JAYARAJKA-wq8dx 3 ай бұрын
ഈശോയെ ഈ ചേട്ടനെ ഏറ്റെടുക്കണമേ അനുഗ്രഹക്കണമേ
@BinduSunil-cm4et
@BinduSunil-cm4et 3 ай бұрын
ദൈവമേ എന്റെ സാമ്പത്തിക ബുദ്ധിമുട്ടും കടങ്ങളും ലോണും വേഗം അടച്ചു തീർക്കാൻ ഒരു വഴി കാണിച്ചു തരണേ ചുറ്റും കടം മാത്രം ആണ് ഈശോയെ
@smitha8704
@smitha8704 3 ай бұрын
,🙏🙏🙏
@Stamp_world
@Stamp_world 3 ай бұрын
Prathikanam
@user-qo8xs3qk9g
@user-qo8xs3qk9g 3 ай бұрын
കട o കാരണം എന്റെ മനസ് ഒന്നിനും അനുവദിക്കുന്നില്ല പ്രാത്ഥിക്കാൻ പോലും എന്റെ കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കണേ
@sudheeshgopi1415
@sudheeshgopi1415 3 ай бұрын
എന്റെ കടബാധ്യത മാറാൻ എന്റെ മൂന്ന് മക്കളെയും ഓർത്തു പ്രാർത്ഥിക്കണം 🙏🙏🙏🙏എക്സാം എഴുതുയിരിക്കുന്ന സുധീഷ് ഗോപിക്ക് വിജയം നൽകാൻ പ്രാർത്ഥിക്കണം 🙏🙏🙏
@manumanu-ei9mn
@manumanu-ei9mn 3 ай бұрын
ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ🙏🙏🙏🙏 ലോണുകൾ തിരിച്ചടയ്ക്കാനാവാതെ എന്തു ചെയ്യണമെന്നറിയാതെ കടബാധ്യത മൂലം ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന ഈ കുടുംബത്തെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരേറ്റി സമാധാനത്തോടെ ജീവിക്കുവാൻ അനുഗ്രഹിച്ചു പ്രാർത്ഥിക്കണമേ🙏🙏🙏
@sindhubiju7382
@sindhubiju7382 3 ай бұрын
ആമേൻ
@omanap.k5859
@omanap.k5859 3 ай бұрын
പിതാവേ... ഞങ്ങൾക്ക് എല്ലാവർക്കും ആവശ്യമായ പണം നൽകി അനുഗ്രഹിക്കണമേ
@sangeethamanoj3617
@sangeethamanoj3617 3 ай бұрын
കടം കാരണം ഒരു സമാധാനം ഇല്ല 15 ലക്ഷം രൂപ വേണം ഇന്ന് 2 ലക്ഷം രൂപ 4 പേർക്ക് കൊടുക്കണം വീടിന്റെ ജെബ്റ്റി ആയി 8 ലക്ഷം രൂപ വേണം ഈശോയെ ചിട്ടി അടക്കണം. നാലുചുറ്റും കടം ആണ് വരുപോൾ എല്ലാരും കൂടി വരുന്നത് 🙏🙏🙏🙏
@JAYARAJKA-wq8dx
@JAYARAJKA-wq8dx 3 ай бұрын
ഈശോയെ ഈ ചേട്ടനെ ഏറ്റെടുക്കണമേ അനുഗ്രഹക്കണമേ
@sathyajamsms9523
@sathyajamsms9523 3 ай бұрын
Ella kadangalum theeranayi prarthikkuunu
@anithagomathydamodaran7567
@anithagomathydamodaran7567 3 ай бұрын
Ezoye anne pole bank loan aduthavarku athu adakaanulla vazhium thurannu tharename aamen 🙏🏽😌🙏🏽🙏🏽🙏🏽
@ValsaJoseph-mi5hn
@ValsaJoseph-mi5hn 3 ай бұрын
Karthave ane kaividalle Appa
@susammaraju8055
@susammaraju8055 3 ай бұрын
കടം ഭരം മാറ്റി സമ ധനം തരണം കടം കൊടുത്ത് പൈസ തിരിച്ച കിട്ടന് വേണ്ടി അച്ഛൻ ഒന്നc പത്ഥിക്കണം അച്ഛനെ വേണ്ടി പ്രത്ഥി ക്കുന്ന നന്ദി ആവാ
@lincyvilson5802
@lincyvilson5802 2 ай бұрын
അച്ഛൻ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ ഞങ്ങളുടെ കുടുംബത്തിന് കടബാധ്യത മാറാൻ വേണ്ടിയും വ്യാപാര സ്ഥാപനത്തിന് ബിസിനസ് ഉണ്ടാവുന്നതിനു വേണ്ടി ഞങ്ങളുടെ സഹോദര ലിന്റോ നല്ല ജോലി കിട്ടുന്ന ഞങ്ങളെ പുച്ഛിക്കുന്നവരുടെ ഇടയിൽ തല ഉയർത്തി നിൽക്കാൻ പറ്റുന്ന
@lekhashibu3180
@lekhashibu3180 3 ай бұрын
ദൈവമേ എന്റെ കുടുംബ ജീവിതത്തെ അനുഗ്രഹിച്ചു പ്രാർത്ഥിക്കണമേ
@ShinyBarghese-or8gu
@ShinyBarghese-or8gu 3 ай бұрын
എന്റെ കുടുംബം വളരെയധികം സാമ്പത്തിക ബുദ്ധിമുട്ടിലാണ്. 26 വർഷമായി വാടക വീട്ടിൽ താമസിക്കുന്നു. എന്റെ സ്വർണ്ണ മുഴുവൻ പണയത്തിലാണ്. ഒട്ടും സത്തിലെ തടസ്സങ്ങൾ മാറ്റിത്തരണമെ.
@salybenny5420
@salybenny5420 3 ай бұрын
പരിശുദ്ധ ആത്മാവേ!!ഞങ്ങളുടെ കടബാധ്യതയു സമ്പത്തികതകർച്ചയും മാറ്റിത്തരേണമേ!!🙏🙏🙏
@siji8191
@siji8191 3 ай бұрын
Ante 35 pavan gold nashttapettu kadam keri husband njan ariyathe Panamanian irunnathe motham vittu anik 3 girls ane oru nalla job hus illa jeevitham nirashayila dhyvathine vittukodukkunnu anganelum avate
@karthumaya6646
@karthumaya6646 3 ай бұрын
എന്റെ ഈശോയെ അന്നൊന്നും ജീവിക്കാൻ പോലും സാമ്പത്തികം ഇല്ലല്ലോ ഈശോയെ സഹായിക്കണേ 🙏🙏🙏
@JAYARAJKA-wq8dx
@JAYARAJKA-wq8dx 3 ай бұрын
ഈശോയെ ഈ ചേട്ടനെ ഏറ്റെടുക്കണമേ അനുഗ്രഹക്കണമേ
@theresinamulloor800
@theresinamulloor800 3 ай бұрын
Have mercy on us Lord ❤
@babychacko373
@babychacko373 3 ай бұрын
PraizetheLord essu Tauraneamen
@BalaKrishnan-ml3cp
@BalaKrishnan-ml3cp 3 ай бұрын
യേശുവേ എനിക്ക് ഡോക്ടർ ഈ മാസം മുതൽ ശമ്പളം കൂട്ടിത്തരാൻ തോന്നിക്കണേ ഞാൻ ചോദിച്ചിട്ട് തരുന്നില്ല എന്നെ സഹായിക്കണേ ഞാൻ (ബിന്ദു )
@rosemaryyesudas6632
@rosemaryyesudas6632 3 ай бұрын
Plz pray for our finance problem 🙏
@rintuvarghese7470
@rintuvarghese7470 3 ай бұрын
❤❤❤
@sindhupr5040
@sindhupr5040 3 ай бұрын
Ente makkalude fees adakkuvaan oru loaninu apekshichittu ithu vare പാസയില്ല.athinu vendi പ്രാർത്ഥിക്കണമേ
@shalibenny4980
@shalibenny4980 3 ай бұрын
Easoye sahaikkaname
@user-eh4xw5fp5x
@user-eh4xw5fp5x 3 ай бұрын
Kadam karanam uragan pattunnilla amma oru vazhikattane amme
@sudheeshgopi1415
@sudheeshgopi1415 3 ай бұрын
ഓമന എന്റെ ലോൺ ബാധ്യത മാറുവാൻ പ്രാർത്ഥിക്കണം 🙏🙏🙏
@Krupatrade
@Krupatrade 3 ай бұрын
Please pray for our financial problem
@remyaraj2257
@remyaraj2257 3 ай бұрын
എന്റെ ഈശോയെ ഞാൻ അനുഭവിക്കുന്ന ഈ വിഷമത്തിന് ഒരു വഴി തരണമേ 🙏മുന്നിൽ ഒരു വഴി തുറന്നു അത് നടത്തി തന്നു ഇതിൽ നിന്നും കരകയറ്റണമേ🙏അവിടുത്തെ കൃപയാൽ ഓരോ ദിവസവും മുന്നോട്ട് പോകുന്നു. കൂടെ നിന്നു സഹായിക്കുന്നതിനു ഒരായിരം നന്ദി 🙏ആമേൻ 🙏
@blaisylouis9524
@blaisylouis9524 3 ай бұрын
എന്റെ മകന് ജോലി കിട്ടണമേ ആമ്മേൻ കർത്താവ്
@jencysaji5142
@jencysaji5142 3 ай бұрын
മനസുരുകിയിരിക്കുന്ന സമയത്ത് എന്റെ അവസ്ഥ അറിഞ്ഞു ദൈവം എനിക്ക് വേണ്ടി പറഞ്ഞ കാര്യങ്ങൾ 😭😭
@albinmathew1957
@albinmathew1957 3 ай бұрын
🙏🙏🙏
@nishabiju181
@nishabiju181 3 ай бұрын
Njagal oru varshamayittu sankeerthanm65 cholliprarthikkarund njagale daivam othiri anugrahchu amen
@gracyvarghese8235
@gracyvarghese8235 3 ай бұрын
Achan jaggaulkuvedi parrthikkannam
@shantimolpauly4680
@shantimolpauly4680 3 ай бұрын
ദൈവമേ Stanly മകന് UK ൽ Sponsor ship വിസ ലഭിക്കുവാനും ഷാലുവിന് UK ൽ പഠനം കഴിഞ്ഞിട്ട് 7 മാസം ആയിട്ടും പുതിയ വിസയും ജോലി ലഭിക്കുവാനും വേണ്ടി പ്രാർത്ഥിക്കുന്നു🙏🙏🙏🙏🔥🔥🔥🔥
@karthumaya6646
@karthumaya6646 3 ай бұрын
അച്ചോ എന്റെ മോന് വേണ്ടി പ്രാർത്ഥിക്കണം നല്ലൊരു ജോലി നല്ല ശമ്പളം ഉള്ള ഒരു ജോലിക്ക് വേണ്ടി ഞങ്ങൾ ഒരുപാട് കഷ്ടപ്പെടുന്നു അച്ഛന് ദുബായിലെ ഭയങ്കര കഷ്ടപ്പാടാ
@sumesh.s.sumeshsumesh.4340
@sumesh.s.sumeshsumesh.4340 3 ай бұрын
എന്റെ കടബാധ്യത മാറാൻ പ്രാർത്ഥിക്കണേ
@sheebas2050
@sheebas2050 3 ай бұрын
ഞാൻ കുറച്ചു ക്യാഷ് സഹായിച്ചു ഒന്നും തിരികെ കിട്ടില്ല. അത് കിട്ടാൻ എല്ലാം devamakalum പ്രാർത്ഥിക്കണം
@BalaKrishnan-ml3cp
@BalaKrishnan-ml3cp 3 ай бұрын
യേശുവേ എന്റെ ഭർത്താവിന് ഷഹീർ 86 യിരം രൂപ താരനുണ്ട് അവന് തരാൻ തോന്നിക്കണേ
@annaamma8618
@annaamma8618 3 ай бұрын
Acha pls pray for our shop good business kittan & kadabathya matti kittan & thadasgal matti tharane
@user-ng8sz8qi6j
@user-ng8sz8qi6j 3 ай бұрын
Esoya my son good job pray for me❤
@sumamani3997
@sumamani3997 3 ай бұрын
Kadamaamen
@annaamma8618
@annaamma8618 3 ай бұрын
Acha pls pray for Financial problems
@bijirajan6740
@bijirajan6740 3 ай бұрын
Yesuappa kadabathyatha rogam angu thodaname Veenu pokan anuvathikaruthe kaipidikaname😢
@RavikumarMangalath-qp2bs
@RavikumarMangalath-qp2bs 3 ай бұрын
Kadabadhyatha theernnu kittanum joli thadasam maatti tharanun ahan onnu prarthikkane amen 🙏🏽🙏🏽🙏🏽
@zinduantony3291
@zinduantony3291 3 ай бұрын
Pray for me
@siji8191
@siji8191 3 ай бұрын
Njan maduthu life 9 year ayi ingane sangadapett jeevikkan thudanjiyitt nashttagalude life
@sathyajamsms9523
@sathyajamsms9523 3 ай бұрын
Ella kadangalum lonukalum adakkan oru margam kanichu tharename
@simishaji1284
@simishaji1284 3 ай бұрын
Kadabhadhitha marunnathinayi property vilkunnathinum prarthana sahayam yachikkunnu ❤❤❤❤
@mollycherian9922
@mollycherian9922 3 ай бұрын
Acha njangalude sthalam nalla vilayk vilkanum kadangal veetanum bhavanam jepthi varathirikan
@princyjose6721
@princyjose6721 3 ай бұрын
Prardikenem അച്ഛാ മകന്റെ ഫീസ് adekan ഒരു വഴി തുറന്നു തരേണമേ
@mathewmalayil34
@mathewmalayil34 3 ай бұрын
❤🙏🙏🙏Prayers 🙏🙏🙏
@ValsaJoseph-mi5hn
@ValsaJoseph-mi5hn 3 ай бұрын
Appa ante baricha kadagal attedukane
@divyaanil8849
@divyaanil8849 3 ай бұрын
Please pray for my family financial problems ❤
@jomolsiby4443
@jomolsiby4443 3 ай бұрын
🙏🙏🙏🙏
@user-ew8wi8uw6n
@user-ew8wi8uw6n 3 ай бұрын
Amen Amen
@user-ek4bh2pd9r
@user-ek4bh2pd9r 3 ай бұрын
Amen❤prayforme🙌🙌
@kuriancherian3523
@kuriancherian3523 3 ай бұрын
Amen 🙏🙏🙏🙏🙏
@lailalailavk163
@lailalailavk163 3 ай бұрын
Esoe kadabharathal vishamikinna ellaverum samarpihu prarthikunnue 🙏 Amean 🙏🌹 Aveamaria 🙏🌹
@jessykochukunju1542
@jessykochukunju1542 3 ай бұрын
Amen🙏
@lissysunny105
@lissysunny105 3 ай бұрын
Acha ente makalude jeevitham santhoshaprathamakan prarthickanr
@anithagomathydamodaran7567
@anithagomathydamodaran7567 3 ай бұрын
Anitha ante kadangal theerkaanai prarthikename 25 leksham Rupa aarengilum thannu sahayikename amen 🙏🏽🙏🏽🙏🏽🙏🏽
@bindugeo1477
@bindugeo1477 3 ай бұрын
Amen🙏🏼🙏🏼🙏🏼
@soniajose146
@soniajose146 3 ай бұрын
കടം കൊണ്ട് നശിച്ചു നിൽക്കുക ഭർത്താവ് ലക്ഷങ്ങൾ കടം വങ്ങിച്ചു വീട്ടിൽ അറിഞ്ഞില്ല കടകാർ വീട്ടിൽ വന്നപ്പോൾ ഴാണ് ഞങ്ങൾ അറിഞ്ഞാത് എന്തു ചെയ്യണം എന്ന് അറിയില്ല പ്രർത്ഥന യാജിക്കുന്നു
@jobymathew1610
@jobymathew1610 3 ай бұрын
Yesuva njgal valara budgymutilanu njangalke orevazhi kanichutha
@rajeshwarivijayan4486
@rajeshwarivijayan4486 3 ай бұрын
Ente niranjana moalkk +2 exam nu nalla results kittan vendi prarthikkane father pls 🙏 Ente moalude swasammutt maran vendi yum kadangal theerth kudumbath santhoashavum samadhanavum kittan vendi yum prarthikkane father pls 🙏 😢
@sheebadavis4963
@sheebadavis4963 3 ай бұрын
Acha njanwork cheyyunna society ile financial problems theerunnathine karuna kanikkaname avemariya ammen
@tessymathew6108
@tessymathew6108 3 ай бұрын
സ്ഥലം വിൽപ്പനനടക്കുന്നതിന്വേണ്ടിപ്രാർത്ഥിക്കണെ
@gracyvarghese8235
@gracyvarghese8235 3 ай бұрын
Acha enta makan joseph vivham! Nadakkan jollikittanfavanam kittan
@jobymathew1610
@jobymathew1610 3 ай бұрын
Yesuva enna jolyke vilikanma njangaluda kadangal maranoru vazhikanichutharanma
@anniethomas3264
@anniethomas3264 3 ай бұрын
Acha aniku adutha masam ten lakh veanam eso avide nennu oru vazhi kanichu tharanam molku porchukal pokan enium five lakh veanam eso avide nennu oru vazhi kanichu tharanam
@fidelisbabu9624
@fidelisbabu9624 3 ай бұрын
Acha veed pani ke edutha loan adachu thirkkan prathikaname 🙏🏻
@jobymathew1610
@jobymathew1610 3 ай бұрын
Enta yesuva enta thadasangal Mari kitan prarthikanma njngalke orevazhi kanichutha
@user-bu9ts1ef2r
@user-bu9ts1ef2r 3 ай бұрын
Eesoye bank loan adacan oru vazhi thannu anugrahicaname
@sarithaaniladisarithaanila6676
@sarithaaniladisarithaanila6676 3 ай бұрын
Karthaavu entte kadbharam mattithara ennu abheshikkunnu
@elsammageorge5291
@elsammageorge5291 3 ай бұрын
Esoye ente husband nu sambathika purogamanam undakunnathinu pattiya oru puthiya business thudanganulla vazhi kanicutharaname
Stay on your way 🛤️✨
00:34
A4
Рет қаралды 31 МЛН
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 25 МЛН
ഈ ശബ്‍ദ സന്ദേശം നിങ്ങളുടെ ജീവിതത്തിൽ അത്ഭുതങ്ങൾ കൊണ്ട് വരും.30DAY CHALLENGE #earlnightingale
36:06
Крика помощи 😢
0:51
Ишутин богат душой
Рет қаралды 2,9 МЛН
Ахахах попался 🤣
0:14
Dragon Нургелды 🐉
Рет қаралды 1,4 МЛН