സോളാർ | PM Surya Ghar Malayalam Review | Solar installation review malayalam | solar plant kerala

  Рет қаралды 11,582

Mr. KARSHAKAN

Mr. KARSHAKAN

2 ай бұрын

വീട്ടിൽ സോളാർ വയ്ക്കുന്ന വർ ഇത് ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും | PM Surya Ghar Malayalam Review | Solar installation review malayalam | solar plant kerala
#pmsuryodayyojana #pmsuryaghar #pmsuryagharyojana #solarplantkerala #luminousproductions #solarplant #luminoussolar

Пікірлер: 50
@paulfrancis1670
@paulfrancis1670 2 ай бұрын
BMG അൽപം കൂടി സൌണ്ട് കൂട്ടിയിട്ടാൽ നന്നായിരുന്നു. ഇടക്ക് പറയുന്നത് കാരണം Music ശരിക്ക് കേൾക്കാൻ പറ്റിയില്ല.😅😅😅
@sunnysebastian2106
@sunnysebastian2106 2 ай бұрын
ആദ്യം തേൻ തന്നു സുഖിപ്പിക്കും, പിന്നിട് വിഷം തന്നു ചത്തോളാൻ പറയും, ഇതാണ് എല്ലാ പുതിയ സംവിധാനത്തിലും കാണുന്നത്, ഉദാഹരണം gas, cng, solar.
@user-oy1im9zn9s
@user-oy1im9zn9s Ай бұрын
സീറോ ബില്ല് ഭംഗിവാക്കാണ് മാസം മുന്നൂറോ നാനൂറോ അടക്കണം ഇദ്ദേഹത്തിന് മാസം ബില്ല് കൊടുക്കാത്തത് എന്താണന്നറിയില്ല.
@jithugeorge6503
@jithugeorge6503 2 ай бұрын
ഈ വർക്ക് quality പോരാ ചേട്ടാ…use ചെയ്തിരിക്കുന്ന screw,saddle,pipe മുതൽ എല്ലാം quality കുറവാണ്.പിന്നെ 78000 രൂപ സബ്സിഡി കഴിഞ്ഞ് 122000 രൂപ അല്ലേ പോയുള്ളൂ…ലാഭം ആയെന്ന് വിചാരിച്ചാൽ മതി.
@manojjoseph5145
@manojjoseph5145 2 ай бұрын
ട്രെസ് വർക്കിന്റെ മുകളിൽ അല്ലാത്തത് കാരണം,, ബൈ ഫേഷ്യൽ പാനൽ ആയിരുന്നു അവിടെ നല്ലത്,,,, ടോട്ടൽ എമൗണ്ട് എത്ര ആയി 3kv അല്ലെ ഈ പ്ലാന്റ്
@paulkozhikkadan6793
@paulkozhikkadan6793 Ай бұрын
ഞാൻ എറണാകുളത്താണ് രണ്ട് മാസമായി Solar Fit ചെയ്തിട്ട് പണി എല്ലാം ഭംഗി ആണ് ഇതു വരെ Meter വച്ചിട്ട ല്ല അതുകൊണ്ട് conection കാട്ടിയിട്ടില്ല ഇ പ്പോൾ ആരും എടുക്കാതിരിക്കുന്നതാണ് നല്ലത് രണ്ട- ലക്ഷം രൂപയോളം കൊടുത്തു കഴിഞ്ഞു.
@ashokkartha
@ashokkartha Ай бұрын
എഫിഷൻസി നഷ്ടപ്പെട്ട സോളാർ പാനലുകൾ നീക്കം ചെയ്ത് കൊടുക്കപ്പെടും. ഇൻസ്റ്റാൾ ചെയ്ത സ്ഥാപനം തിരിച്ചെടുക്കാൻ തയ്യാറായില്ലെങ്കിൽ മാത്രം DMൽ ബന്ധപ്പെടുക.
@sreekumarm6335
@sreekumarm6335 Ай бұрын
2ലക്ഷം ബാങ്ക് ലോൺ കിട്ടുന്നതിന് kseb recomend ചെയ്യുമോ
@user-hs9iw1to8f
@user-hs9iw1to8f 2 ай бұрын
KSEB pattikal pani tharum.
@k.ooommen5879
@k.ooommen5879 Ай бұрын
ഹാ ഹാ
@vdantony
@vdantony 2 ай бұрын
സോളാർ പാനൽ ഇപ്പോഴത്തെ അവസ്ഥയിൽ ആരും വക്കാരുര്ത്ത
@k.ooommen5879
@k.ooommen5879 Ай бұрын
മിടുക്കൻ
@sivaramankumaran7289
@sivaramankumaran7289 2 ай бұрын
കറണ്ടു പോകുമ്പോൾ ചേട്ടൻ എന്തു ചെയ്യും മേലോട്ടു നോക്കിയിരിക്കുമോ
@Ajith54321
@Ajith54321 Ай бұрын
Rayzon pannel കൊള്ളാമോ
@rajk3164
@rajk3164 2 ай бұрын
Off grid, is eligible for subsidies?
@Mr.Karshakan
@Mr.Karshakan 2 ай бұрын
No
@retnammaknair8056
@retnammaknair8056 2 ай бұрын
ഞാൻ solar ഇൻസ്റ്റാൾ ചയിച്ചു അവർ പറഞത് adani or kriloskar ആ ണ് i agree for it inverter sofar but at the time of installation they bought Ràyzon panel bifaceal but ir ganarating only 10-12kw when i try to contact with them they never respond
@Mr.Karshakan
@Mr.Karshakan 2 ай бұрын
Ippo ethra kilo watt kittunnund
@user-tv5iw5il2c
@user-tv5iw5il2c 2 ай бұрын
പറ്റിക്കപ്പെടാൻ സാധ്യത ഉള്ള മേഖലയാണ്
@saj1230
@saj1230 13 күн бұрын
No ☀️ Rayzon is a good brand.I have installed it's monoperc ☀️ L lios panel.Getting 16 units.
@saj1230
@saj1230 13 күн бұрын
How much Kw
@saj1230
@saj1230 13 күн бұрын
Also received subsidy last week.
@rahulvs4052
@rahulvs4052 Ай бұрын
ഇതെവിടെയാണ് ബ്രോ? തിരുവനന്തപുരത്തു available ആണോ?
@Mr.Karshakan
@Mr.Karshakan Ай бұрын
Yes
@abdulbasith7772
@abdulbasith7772 2 ай бұрын
Total cost ethraayi without subsidy
@Mr.Karshakan
@Mr.Karshakan 2 ай бұрын
2,00,000₹
@ajuann3665
@ajuann3665 2 ай бұрын
kseb net meter available aano?
@Mr.Karshakan
@Mr.Karshakan 2 ай бұрын
Ippol und Available alla enkil wait cheythal mathi veruthe 5000₹ adach net meter vaangaruth.
@Remo1988only
@Remo1988only 2 ай бұрын
Total cost എത്രായാന്ന് പറയില്ല. ബില്ല് 0 ഒരിക്കലും വരില്ല fixed charge+ meter rent + generation duty + surcharge എല്ലാം വരും ഏകദേശം 300-400 മാസം മാസം ബില്ല് വരും
@Mr.Karshakan
@Mr.Karshakan 2 ай бұрын
Monthly bill varum 180₹ bill varunnund 2L project cost aakum
@rajangeorge8548
@rajangeorge8548 2 ай бұрын
Fuel surcharge.. Monthly fuel surcharge രണ്ടും കുടി ചേർക്കണം...
@erbiju8610
@erbiju8610 2 ай бұрын
Total കോസ്റ്റ് എത്ര ആയി
@Mr.Karshakan
@Mr.Karshakan 2 ай бұрын
2L - subsidy 78000
@shazasheez
@shazasheez 2 ай бұрын
ഒരു കാരണവശാലും സോളാർ ഫിറ്റ് ചെയ്യരുത് ഇന്ന് നമ്മൾ ഫിറ്റ് ചെയ്തിട്ട് ഗവൺമെന്റ് കൊടുത്തിട്ട് നമ്മുടെ അണ്ണാക്കിലാന്ന് ബില്ല് വെച്ചത് 314 രൂപ വരുന്ന സ്ഥാനത്താണ് 4977 വരുന്നത് അതും 7കിലോ ഒരു കാരണവശാലും ഓൺ grid വെക്കരുത്
@DileepNarayandilukollam
@DileepNarayandilukollam 2 ай бұрын
സോളാർ വെച്ച എനിക്ക് 250 രൂപ മാത്രം 2 AC ഫ്രിഡ്ജ് വാഷിംഗ് എല്ലാം ഉപയോഗം ഉണ്ട്
@azadkt1180
@azadkt1180 2 ай бұрын
On gridd ano​@@DileepNarayandilukollam
@muralik2696
@muralik2696 Ай бұрын
What nonsense are you talking
@DileepNarayandilukollam
@DileepNarayandilukollam Ай бұрын
😂😂😂😂അയ്യോട മോനെ
@josepha.a2961
@josepha.a2961 2 ай бұрын
😂🤣😂🥰
@ukn1140
@ukn1140 2 ай бұрын
Kseb ക്ക് നൽകിയ കറന്റ് മഴക്കാലത്തു മടക്കി കിട്ടുമോ
@Mr.Karshakan
@Mr.Karshakan 2 ай бұрын
Kittum
@puliveem7138
@puliveem7138 2 ай бұрын
78000കയ്യിൽ കിട്ടിയോ. അക്കൗണ്ടിൽ വന്നോ.?
@Mr.Karshakan
@Mr.Karshakan 29 күн бұрын
Ithuvare kittiyilla
@saj1230
@saj1230 13 күн бұрын
Got subsidy last week
@puliveem7138
@puliveem7138 13 күн бұрын
@@saj1230 എത്ര കിട്ടി,. എത്ര kw വെച്ചു. Pm സൂര്യ ആണോ?.
@puliveem7138
@puliveem7138 13 күн бұрын
@@saj1230 എത്ര കിട്ടി. എത്ര kw Pm സൂര്യ ആണോ?.
@saj1230
@saj1230 13 күн бұрын
@@puliveem7138 3KW , 78000
@k.ooommen5879
@k.ooommen5879 Ай бұрын
😅മിടുക്കൻ
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 111 МЛН
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 8 МЛН
- А что в креме? - Это кАкАооо! #КондитерДети
00:24
Телеканал ПЯТНИЦА
Рет қаралды 7 МЛН
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 111 МЛН