സ്‌ട്രോക്ക് വന്നാല്‍ ഓരോ നിമിഷവും വിലപ്പെട്ടതാണ്| Mathrubhumi.com

  Рет қаралды 10,272

Mathrubhumi

Mathrubhumi

2 жыл бұрын

ഓരോ വര്‍ഷവും ഏകദേശം 1.8ദശലക്ഷം പേര്‍ക്ക് സ്‌ട്രോക്ക് വരുന്നു എന്നാണ് കണക്ക്. സ്ത്രീകളിലും ചെറുപ്പക്കാരിലും സ്‌ട്രോക്ക് കൂടിവരുന്നുവെന്നും പഠനങ്ങളുണ്ട്. ത്രോമ്പോലിസിസ് എന്ന ചികിത്സാ രീതി സ്‌ട്രോക്ക് ചികിത്സയില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവന്നിട്ടുണ്ടെങ്കിലും രോഗലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ വൈകുന്നതും ചികിത്സ വൈകുന്നതും മരണനിരക്ക് ഉയരുന്നതിനുവരെ കാരണമാകുന്നുണ്ട്.
സ്‌ട്രോക്കിന്റെ കാരണങ്ങള്‍, ലക്ഷണങ്ങള്‍, ചികിത്സ തുടങ്ങിയവയെക്കുറിച്ച് കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലെ ന്യൂറോളജി വിഭാഗം മേധാവി ഡോക്ടര്‍ കെ.ഉമ്മര്‍ സംസാരിക്കുന്നു
Click Here to free Subscribe : goo.gl/Deq8SE
*Stay Connected with Us*
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- mathrubhumi?lang=en
Instagram- / mathrubhumidotcom
#Mathrubhumi

Пікірлер: 11
@1958praful
@1958praful Жыл бұрын
ഒരുപാട് നന്ദി 🙏🏻🙏🏻👍👍
@GeorgeT.G.
@GeorgeT.G. 2 жыл бұрын
very informative
@hx_bh_a7
@hx_bh_a7 8 ай бұрын
Stroke gulika kazhichal alinju pokumo sir
@nassareh5421
@nassareh5421 Жыл бұрын
താങ്ക്സ് സാർ
@eemauyau
@eemauyau 2 жыл бұрын
👍
@JayashreeShreedharan-dq9hi
@JayashreeShreedharan-dq9hi Жыл бұрын
🎉🎉🎉🎉🎉🎉
@ShahanaspShahanasp
@ShahanaspShahanasp Жыл бұрын
എന്താണ് തലയിൽ പുകച്ചിൽ വരുന്നത്
@Gokul_Cruz
@Gokul_Cruz Жыл бұрын
എനിക്ക് വയസ്സ് 26 സ്ട്രോക് വന്നിട്ട് 4 മാസം ആയി
@izzamom2568
@izzamom2568 Жыл бұрын
Ipo എങ്ങനെയാ mariyo
@rajeenarasvin9306
@rajeenarasvin9306 Жыл бұрын
Ipo eggane ind
@JayashreeShreedharan-dq9hi
@JayashreeShreedharan-dq9hi Жыл бұрын
Weakness in limbs loosing grip in holding things seizures or giddiness
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 8 МЛН
УГАДАЙ ГДЕ ПРАВИЛЬНЫЙ ЦВЕТ?😱
00:14
МЯТНАЯ ФАНТА
Рет қаралды 4,2 МЛН
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 8 МЛН