No video

ഓസ്‌ട്രേലിയൽ വരുന്ന മാതാപിതാക്കൾ എങ്ങനെ സമയം ചിലവഴിക്കുന്നു.vlog by Binnichen Thomas

  Рет қаралды 246,011

BINNICHEN THOMAS

BINNICHEN THOMAS

Күн бұрын

ഇവിടെ വരുന്ന മാതാപിതാക്കൾ എങ്ങനെ യാണ് സമയം കളയുന്നത് അതറിയാൻ ഡാൽമിയയുടെ വീട്ടിൽ പോയപ്പോൾ വളരെ നല്ല രീതിയിൽ ഓർഗാനിക്‌ വെജിറ്റബിൾ വളരുന്നതു കണ്ടു. വളരെ മനോഹരമായ രീതിയിൽ കൃഷി ചെയുന്നത്.
This video is for entertainment purposes only.
Intro music
PremiumBeat Epic World by Score Squad
വീഡിയോ ഇഷ്ടപെട്ടാൽ എന്റെ ഫേസ്ബുക് പേജും ഇൻസ്റ്റഗ്രാമും ഫോളോ ചെയ്യാൻ ലിങ്ക് താഴെ കൊടുക്കുന്നു.
/ binnichen12
/ binnichenthomas

Пікірлер: 776
@thomasyohannan5275
@thomasyohannan5275 5 жыл бұрын
ബിന്നിച്ചന്റെ വിഡിയോകൾ കാണുന്തോറും ഓസ്‌ട്രേലിയയോടുള്ള എന്റെ സ്നേഹം കൂടി കൂടി വരികയാണ്. ദൈവം അനുവദിച്ചാൽ ഒരു ദിവസം ഞാനും ആ സ്വപ്ന ഭൂമിയിൽ എത്തും.
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Pls come Thomas
@samsamuel1339
@samsamuel1339 5 жыл бұрын
എത്ര സുന്നരം ആ നാട് ഒരിക്കൽ വരും ഉറപ്പാണ്... ബിന്നിച്ചായ നല്ല എളിമ കാണണം എങ്കിൽ ഇച്ചായന്റെ വീഡിയോ പിള്ളേരൊക്കെ കണ്ടു പഠിക്കണം.. നല്ല അവതരണം ... നന്ദി ഇങ്ങനെ ആ സ്വർഗം കാട്ടി തന്നതിന് ...
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you World Travel 🙏😊
@VaalMaakri
@VaalMaakri 5 жыл бұрын
European rajyngal ee reethil sundaramayittu irikkunnathinu karanam athinte purakilulla kadindhnam anu. Singapore 1965laanu independence kittiyathu. Lokathe oru rich and clean country aninnathu. India innum ingane ayirikkunnathinte karam enthanu?👹
@basiljacob18
@basiljacob18 5 жыл бұрын
Ningalu powli Anu binnichayooo....kiduuuuu
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you
@jaydenvarghese8705
@jaydenvarghese8705 5 жыл бұрын
@Toms Jose tom I am from new york.. you know how hard to live bro...cost if living is very high...
@mohammadbasheer9185
@mohammadbasheer9185 5 жыл бұрын
ആ വീട്ടുകാർക്ക് പ്രതേകിച്ചു ആ അച്ഛനും അമ്മയ്ക്കും വളരെ സന്തോഷമായിട്ടുണ്ട് ബിന്നിച്ചയാൻ അവരുടെ കൃഷിയിടത്തിൽ ചെന്നു വീഡിയോ എടുത്ത് പരിജയപ്പെടുത്തിയത്തിന് 👍👍
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Athe Mohammad🙏🙏
@chitharanjenkg7706
@chitharanjenkg7706 5 жыл бұрын
മനോഹരമായ ഒരു ദൃശ്യാവിഷ്കരണം. അണിയണറശില്പികൾക്കുമവതാരകനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.🤗😍
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much Chitharanjan 🙏
@anooptj1052
@anooptj1052 5 жыл бұрын
മലയാളികളുടെ വീടും പരിസരവും നമുക്ക് അത്ര പുതുമയല്ലല്ലോ എന്നാലും നാട്ടിലെ പോലെ തന്നെ പ്രവാസത്തിനിടയിലും സ്വന്തം നാട് തിരികെ പിടിക്കാൻ ശ്രമിക്കുന്നത് അഭിനന്ദനീയം തന്നെ, പിന്നെ അതു പ്രേക്ഷകർക്ക്‌ വേണ്ടിയാണെങ്കിലും കാണിച്ചു തരാൻ മടി കാണിക്കാത്ത വീട്ടുകാർക്കും ബിന്നിച്ചായനും അഭിനന്ദനങൾ....
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much Anoop 🙏😊
@jollyroy1409
@jollyroy1409 4 жыл бұрын
Ok God bless u& ur family
@jerrinvargheseroy
@jerrinvargheseroy 5 жыл бұрын
ബിന്നിച്ചയോ നിങ്ങൾ വേറെ ലെവൽ ആണ് ... ഇന്നത്തെ എന്റെ ഈ ചെറിയ വീഡിയോ എന്ന് പറയുമ്പോൾ ഉള്ള ആ എളിമ .... May God Bless U and Family
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much Jerrin
@johnj5055
@johnj5055 5 жыл бұрын
ഈ പരിചയപ്പെടുത്തൽ ഒട്ടേറേ സന്ദേശങ്ങൾ നല്കുന്നൂ .... ആദമ്പതികള ദൈവം അനുഗ്രഹിക്കട്ടേ ... പരിചയപ്പെടുത്തിയ ശ്രീ ബിന്നിച്ചന്റെ നന്മ പുണ്യമായി നിറയട്ടേ ... .... ഒന്ട്രേലിയയോട് ഒരു... ഒരു... വൈകാരിക ആത്മബന്ധം ഉളവാക്കാൻ ശ്രീ.ബിന്നിച്ചന്റെ വീഡിയോകൾ അപാരമായി വിജയിച്ചിരിക്കുന്നൂ വീഡിയോകൾ
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much john for your support 🙏😊
@stephydubai6500
@stephydubai6500 5 жыл бұрын
Exactly 😄👍👍👍👍👍
@alphonsamarytom6370
@alphonsamarytom6370 4 жыл бұрын
@@BINNICHENTHOMAS hi benni
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thank you
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Hi
@vahidpt9223
@vahidpt9223 5 жыл бұрын
ബെന്നിച്ചായന്റെ അവതരണം ഒത്തിരി ഇഷ്ടമായി. അവതരണ ഭംഗി കേള്‍ക്കാനായി മാത്രം കണ്ട വീ‍ഡിയോസ് വീണ്ടും കാണാറുണ്ട് ഞാന്‍
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much Vahid for watching
@tomfernandez2616
@tomfernandez2616 5 жыл бұрын
Nice video Binnicha, thanks Pappayude vaakukal ishttamayi, ellam daiva naama mahathwathinu, strawberry eduthappol he said, "Praise the Lord" They are very good Believers. MAY GOD BLESS YOU ALL ,
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you Very much
@BeautitipsHealthylife13mviews
@BeautitipsHealthylife13mviews 5 жыл бұрын
എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ഓസ്‌ട്രേലിയിലൊരു ജോലി എന്നതാണ്..... ദൈവം tharum
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Yes thank you
@manafkummali1
@manafkummali1 5 жыл бұрын
എനിക്കും പക്ഷെ only 10 nth std തോറ്റു നാടന്‍ പണി കിട്ടിയാലും മതി
@anuanutj4491
@anuanutj4491 5 жыл бұрын
Prarthekam
@rajilkrishnan8487
@rajilkrishnan8487 5 жыл бұрын
നല്ല രീതിയിയുള്ള സംസാരവും കൃഷിയും.
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you Rajil
@rajanv9778
@rajanv9778 4 жыл бұрын
A variety . you give always the importants and respect to the grand father's.Binnichan you are my beloved friend.
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thank you very much
@ananthupvasu8343
@ananthupvasu8343 5 жыл бұрын
നല്ല വീഡിയോ ചേട്ടന്റെ എളിമയാർന്ന അവതരണം അതാണ് ചേട്ടന്റെ വിജയം
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much Ananthu
@askaririvetty
@askaririvetty 5 жыл бұрын
ഇതുപോലെ ഉള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു..സൂപ്പർ..
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much Askar
@maheshperikamana2800
@maheshperikamana2800 4 жыл бұрын
ബിന്നിച്ചായോ വിഡിയോസ് എല്ലാം അടി പൊളി.സുബിൻ, സനൽ, അമൽ, അച്ചായൻ എല്ലാവരും താങ്കൾക്ക് കമ്പനി തരുന്നുണ്ട്. Congrats to whole team
@sreeharispradeephari4793
@sreeharispradeephari4793 5 жыл бұрын
ആസ്രലിയയിൽ പോയപ്പോൾ അമ്മയെയും അച്ഛനെയും മറന്നില്ലല്ലോ. ദൈവം അച്ചായന് തുണ ഉണ്ടായിരിക്കും.
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much
@remolove6275
@remolove6275 4 жыл бұрын
. Thomas 💐💐💐
@somysebastian7209
@somysebastian7209 4 жыл бұрын
പ്രിയമുള്ളവരേ, നിങ്ങൾ ജോലി യും പച്ചക്കറി കൃഷിയുമൊക്കെയാ യി ശുദ്ധവായുവും ശ്വസിച്ച് ജന ത്തിരക്കൊഴിഞ്ഞ ആസ്ത്രേലിയാ യിൽ സുഖമായും സന്തോഷമായും കഴിയുക. ജനങ്ങൾ വളരെ തിങ്ങി പ്പാർക്കുന്ന മദ്ധ്യകേരളത്തിലായി രുന്നെങ്കിൽ അയൽവാസി നിങ്ങ ളുടെ മതിലിനോട് ചേർത്ത് വൻ മരത്തിന്റെ തൈ വച്ചുപിടിപ്പിച്ച് നിങ്ങൾക്കു വേണ്ടതായ പണി ചെ യ്തു തന്ന് സഹായിക്കുമായിരു ന്നു. എത്ര പറഞ്ഞു മനസ്സിലാക്കാ ൻ ശ്രമിച്ചാലും അത് ഇവിടെ ആർ ക്കും മനസ്സിലാവില്ല. പലരുടെയും പറമ്പുകളിൽ: അതിരിലെ മരത്തി ന്റെ കട മാത്രം സ്വന്തം പറമ്പിലും, ബാക്കിയെല്ലാം അയൽവാസിയു ടെ പറമ്പിലും(പുരയുടെ/കിണറി ന്റെ മുകളിലും)ആയിരിക്കും. അയ ൽവാസിക്ക് (ശല്യ,ദോഷകര,നാശ കര)മായ ഒരു മരക്കൊമ്പ് വെട്ടിമാ റ്റാൻ പറഞ്ഞാൽ പോലും സത്യവി ശ്വാസിയാണെങ്കിൽ ആദ്യം ലഭി ക്കുന്ന മറുപടി: അത് അവിടെ നി ൽക്കട്ടെ എന്നായിരിക്കും. വീണ്ടു മൊരിക്കൽ ആവശ്യപ്പെട്ടാൽ ഈ പ്രാവശ്യത്തെ ചക്കയും മാങ്ങയും തേങ്ങയും പറിച്ചെടുത്തതിനു ശേ ഷം വെട്ടാം എന്നായിരിക്കും മറുപ ടി. മൂന്നാം പ്രാവശ്യം ആവശ്യപ്പെട്ടാ ൽ: അത് അവിടെ നിൽക്കുന്നതു കൊണ്ട് നിങ്ങൾക്ക് എന്താണ് കുഴ പ്പം എന്നാകും ചോദ്യമുണ്ടാകുക. നാലാം പ്രാവശ്യം ആവശ്യപ്പെട്ടാൽ: അങ്ങനെ നിങ്ങൾ പറയുന്നതൊ ക്കെ വെട്ടി മാറ്റുന്നത് നടപ്പുള്ള കാ ര്യമല്ല എന്നായിരിക്കും പ്രതികര ണം. അഞ്ചാം പ്രാവശ്യം ആവശ്യ പ്പെട്ടാൽ: ഇപ്പോൾ വെട്ടാൻ സൗക ര്യമില്ലെന്ന് പറയും. ഇതിനിടയിൽ വർഷം അഞ്ചും പത്തും കടന്നു പോകും. മാത്രവുമല്ല, അതിനിടയി ൽ മതിൽ ഇടിഞ്ഞു വീഴുകയും അ തിന്റെ കല്ലുകൾ അയൽവാസിത ന്നെ ദിവസങ്ങൾ കൊണ്ട്/പലപ്പോ ഴായി എടുത്തുമാറ്റിയിട്ട് അയാളു ടെ തന്നെ വീട്ടിലെ തട്ടുമുട്ട് പരിപാ ടിക്കായി ഉപയോഗപ്പെടുത്തുകയും ചെയ്യും. അങ്ങനെയാണ് ബന്ധപ്പെ ട്ട സർക്കാർ വകുപ്പ് നൽകുന്ന സൗ ജന്യ തൈകളും, മറ്റുള്ളവയും ഉപ യോഗിച്ച് പല വീട്ടുകാരും ജന്മനാ ട്ടിൽ പ്രാദേശിക കുടുംബ വനവൽ ക്കരണം നടപ്പിലാക്കുന്നത്. സമാ ധാന സന്ദേശം അല്പമെങ്കിലും പിടി കിട്ടിക്കാണുമല്ലോ? ഇത് ചമ്പക്കുള ത്തെ/കോട്ടയത്തെ കഥയല്ലാ......!
@jaitf4795
@jaitf4795 3 жыл бұрын
Correct
@stonebench1470
@stonebench1470 3 жыл бұрын
True
@karthiksudheer927
@karthiksudheer927 5 жыл бұрын
Most famous Australian Malayali .Like always super video Bennichayya.
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much Karthik 🙏😊
@chandapillaittipanicker
@chandapillaittipanicker 5 жыл бұрын
It's a positive encouragement and inspiration to do like this☺️. Grandchildren also get the benifit in future. ✌️
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Yes thank you very much sir
@chandapillaittipanicker
@chandapillaittipanicker 5 жыл бұрын
@@BINNICHENTHOMAS Ayyo chetta sir Enne onnum vilikale☺️
@laurietuddin801
@laurietuddin801 5 жыл бұрын
fantastic veg garden some people are very lucky to have such great parents / grandparents
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much Laurie
@AmazingMalayalam
@AmazingMalayalam 5 жыл бұрын
പച്ചക്കറിത്തോട്ടം സൂപ്പർ. എല്ലാ വെജിറ്റബിൾസും ഉണ്ടല്ലോ. 👍
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Yes Elkam und
@lloydjose3179
@lloydjose3179 4 жыл бұрын
Which part of Australia
@monishthomasp
@monishthomasp 4 жыл бұрын
Mallus are resourceful. Amazing fruit veggie garden.
@sumasreekumar314
@sumasreekumar314 4 жыл бұрын
Adipoliyayitund. Inganevenam veruthesamayamkalayathe. Very good. Njanum ithellam cheyyarund but sthalamillathathukond terracil aanu. But ith variety aayitund nadinte differenceum undavam. Anyway all d best binnicha
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Ok suma thanks for watching
@thomsonthadathil8484
@thomsonthadathil8484 5 жыл бұрын
Dear please introduce all, whenever you're entering a house? Name , job, native place If parents- their name, native place, previous job etc
@arunatarcadia
@arunatarcadia 5 жыл бұрын
CV thanne vekkaam.
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Job ellam parayunnudu
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Arun😀
@mrabhinand.e7524
@mrabhinand.e7524 5 жыл бұрын
Enna glamour anu Poli kurthaaaa Nalla Aishwaryam Awesome vedio🙌🏻
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much wisdom Talks🙏😀
@mrabhinand.e7524
@mrabhinand.e7524 5 жыл бұрын
Binnicha iam a Pharmacy student aspiring to come Australia 😕😬
@anisworld9377
@anisworld9377 5 жыл бұрын
Wowww beautiful... first time watch chyune e channel... njan usa angoteku varan thonanu e vedio kandapo
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much for watching
@jubaidthramanil1266
@jubaidthramanil1266 5 жыл бұрын
Binnicha ഈ വീഡിയോ കാണിച്ച് തന്നതിൽസ്പെഷൽ താങ്ക്സ്
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much jubaid
@vyomcruise
@vyomcruise 5 жыл бұрын
Deepammo and Dalmia brother Famous ayaloo 😘😘 We were so fortunate to enjoy their excellent hospitality 2 years ago. We were awed at how beautiful and Fruitful their garden is. God Has Blessed them Greatly. May God Bless u and ur parents more Deepa . Thanx Binnichen bro for the well deserved appreciation given for their hardwork. Bless u too and ur family. Excellent video.
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Very nice people. Thank you so much for your support
@abrahambasil659
@abrahambasil659 5 жыл бұрын
Felt very happy to see all garden. Reminds me of papa and mummy our childhood days. Good work uncle. I have a doubt too. Am a nurse by profession and my husband MBA. How can MBA ppl apply a job in Australia on the first process
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Try to migrate and Thank you for watching
@VlogsByRia
@VlogsByRia 5 жыл бұрын
Njangade aduthu ithupole naatteennu vanna oru uncle um aunty yum undu. Avarkku avide adipoli vegetable garden undu. Idakkide njangalkkum tharum green chili um cheera yum okke😉
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Ano. 😀👌
@prempushkaran6464
@prempushkaran6464 5 жыл бұрын
So gentle and hardworking seniors, hearty congratulations
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much Prem
@Christyjess
@Christyjess 5 жыл бұрын
Biinnnichaayo !!! Superb . Video kaanatte
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much praveen
@BINOJ8341
@BINOJ8341 5 жыл бұрын
Nalla veedu....nalla garden....super view from inside room to garden
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much Binoj
@nithinkutty840
@nithinkutty840 5 жыл бұрын
Bennichaya... Njan Australia varan thayaredukuanu..., bhaviyil ente pappenem ammenem kude avide kondu vannu settle cheyikkan eniku niymaparamayi patuo...?? Athinte oru video cheyamo
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
I think so
@artmahalbyNajla
@artmahalbyNajla 5 жыл бұрын
Yella vediosum superaanu...nalla rasamund kanan!! Suggested vediosil vannapo ethrem pratheekshichilla..all intresting topics...austrialiyil poya oru pradeethi.. binnichen minnicheekkunnu
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much
@srelekshmisrelekshmi2085
@srelekshmisrelekshmi2085 5 жыл бұрын
Hi uncle How u ? I'm from Kollam Njan first time aanu uncleinte vlog kanunnathu . Nalla avatharenam Eniku ishttapettu . god blessed ur family 😍
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much srelekshmi
@PhilJosephMedia
@PhilJosephMedia 5 жыл бұрын
Nice video.. Othiri Santhosham.. Dear Binnichen Chetta..
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much Nisson
@uzhathil
@uzhathil 5 жыл бұрын
Super . Was watching your videos, very good. humble and friendly
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much stanly
@AussievlogsMalayalam
@AussievlogsMalayalam 5 жыл бұрын
Manasu nirayunna oru video aayirunnu Binnichaya . God bless
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much Pradeep
@ashrafn.m4561
@ashrafn.m4561 3 жыл бұрын
ഞാൻ ബെന്നിച്ചന്റെ ഒരു ഫാൻ ആണ്. You are prezenting in an inclusive manner. Thanks a lot
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
Thank you
@vasubhaifernswala2486
@vasubhaifernswala2486 5 жыл бұрын
Adipoli video as usual Binnichen. I have a small doubt. I have heard that Australia has lots of poisonous animals, snakes, spiders etc. How are the care taken in the house, in the garden etc? I shall appreciate for your answer sap. Cheers.
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Pls watch this Friday video and Thank you
@amstrongsamuel3201
@amstrongsamuel3201 5 жыл бұрын
inspirational vlog. can't imagine the water bill. hope you don't need green house to keep the plant during winter
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Winter veg undu
@annammajoseph4354
@annammajoseph4354 5 жыл бұрын
Binnichante vlog ellam kandappol valare oru aduppam thonnunnu Australia yodu . Australia kananam ennu agraham . Binnichan ippol veettile oru member pole. Super . Super.👏
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much Annamma
@bijoycb9500
@bijoycb9500 5 жыл бұрын
Nice to be with you dear Bennichan 👍👍👍
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much Bijoy
@anuthomas4226
@anuthomas4226 5 жыл бұрын
Nice to see Dalmia's garden
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you
@binsyajish1370
@binsyajish1370 4 жыл бұрын
Bennichaya we really like all your videos. Always positive. God bless u and your efforts.
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thank you
@noufalap7076
@noufalap7076 5 жыл бұрын
NICE VIDEO BINICHA .THANKS
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much
@josejoseph12
@josejoseph12 5 жыл бұрын
Binnicha പുതിയ വീഡിയോ കണ്ടു അടിപൊളി 👌👌👌മാതാപിതാക്കൾക്ക് എത്രനാൾ അവിടെ നിൽക്കാൻ പറ്റും ?
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Its all depends upto 5 years
@krishnanr3622
@krishnanr3622 4 жыл бұрын
Hi Binni eta...any idea if parents can stay in visiting visa more than 1 yr? After 1 yr what's the process?
@sreekumar7770
@sreekumar7770 5 жыл бұрын
Ee video njan nalamathe pravasyamanu kanunnath......ingane oru pradeshamanu malayalikalku ishtavum
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Athe Thank you so much for watching 4 times 😀🌹
@maheshperikamana2800
@maheshperikamana2800 4 жыл бұрын
താങ്കളുടെ അച്ചായൻ style Presentation Super . please try to take videos related to local village life.
@AmeerElamaram
@AmeerElamaram 5 жыл бұрын
Superb binnichettan ❤️❤️😍😍
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Ameer Thank you 🌹
@SAJITHOMASWORLD
@SAJITHOMASWORLD 5 жыл бұрын
very good Binnicha.. all the ebst
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much saji
@KaveriSajan797
@KaveriSajan797 5 жыл бұрын
Really nce! Vegetable garden is amazing! Am in Canada! Australia is also beautiful
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much
@matthachireth4976
@matthachireth4976 5 жыл бұрын
Ice Burg of Canada Vs Australia have big difference.Australia is Antarctic Ice must be there,This video only summer time.
@subinjacob000
@subinjacob000 5 жыл бұрын
Mat Thachireth onnum manasilayilllaaa
@matthachireth4976
@matthachireth4976 5 жыл бұрын
@@subinjacob000 , Agriculture is seasonal.Root ,Fruits, nuts ,and grains is very essential for any country.Agriculture is a culture.India is an agriculture land,most fertail in the world.When an immigrant, leaves India, when they do few cultivation, they feel good.I was mentioned Arctic land antartic, generally Ice land.But tropic land is the place for maximum farming, and species available.
@sridevu
@sridevu 5 жыл бұрын
Happy to see tomichan uncle n teacher,Dalmia n family..reggards from thalayolaparambu...
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you devi for watching
@femibenny2360
@femibenny2360 5 жыл бұрын
daivame uliku $ 25 dollars per kg WOW. Here is more better less than $ 5 per kg. Keep doing this type of videos. A inspiration to people who want to do കൃഷി at there home.
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you femi
@IntenCfy
@IntenCfy 5 жыл бұрын
nice video binnichan.. exploring indians in australia..kudoss..
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much
@raveee2459
@raveee2459 5 жыл бұрын
അടിപൊളി video എനിക്ക് ഇഷ്ടപ്പെട്ടു Thanku somuch 👌... Bennicheta
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you Ravee
@dekshinanadhanam5824
@dekshinanadhanam5824 5 жыл бұрын
Nannayittund.ee pachappu krishi kanunathu tanne manasinu oru sukama.visham ellatha pachakari kittum.
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much
@MalayalamCookingChannel
@MalayalamCookingChannel 5 жыл бұрын
beautiful .. 👌👌
@mininairu7158
@mininairu7158 5 жыл бұрын
നിങ്ങളുടെ വിവരണം സൂപ്പർബ്.
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you mini
@davinci1734
@davinci1734 5 жыл бұрын
അടിപൊളി വീഡിയോ Thank you ചേട്ടായി 🌹🌹😍😍😍👍🏽👍🏽👍🏽
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much
@user-pi8tk3er8s
@user-pi8tk3er8s 4 жыл бұрын
കൃഷി കാഴ്ച്ചകൾ മനോഹരം...
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thank you
@gireeshkumar9524
@gireeshkumar9524 5 жыл бұрын
ഇഷ്ടമായി ബിന്നിച്ചായ, മലയാളികളുടെ ഒത്തൊരുമ കാണണമെങ്കിൽ കേരളം വിടണം. ഇനിയും നല്ല നല്ല വീടിയോകൾ പ്രതീക്ഷിക്കുന്നു.
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Lots of videos on my channel thank you very much for watching 😊🙏
@digimolraphel25
@digimolraphel25 5 жыл бұрын
Daivathinaekurichulla pappayudae samsaram polichu
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much
@parvathyviswanath9202
@parvathyviswanath9202 5 жыл бұрын
Vegetable garden super.
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you parvathy
@anushrikumari3909
@anushrikumari3909 5 жыл бұрын
Hi bennicha . Vegetable garden kandu .thikkachum oru prachodanam tanneyanu . Vlog adipoliyanu. Keep going.
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much
@minnu252
@minnu252 5 жыл бұрын
Eppozhum Dalmia de pappa mummy ennu parayathe avarude peru paranju avarodu samsarikku.. dalmia de pappa mummy ennallathe avarkku swanthamayi oru identity ille??oru pravsham polum avarude peru parayathathu avarkku vishamam aayi kaanum...vegetable garden super ...
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
🙏🙏
@lekshmilechu818
@lekshmilechu818 5 жыл бұрын
Binnichaya....thanks for this lovely video😇
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you Lakshmi
@BINOJ8341
@BINOJ8341 5 жыл бұрын
Kollam good video binichetaaa
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you Binoj
@vk6898
@vk6898 5 жыл бұрын
Chetta super..kidu vdo
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much
@joelmjohn3508
@joelmjohn3508 5 жыл бұрын
Chetta parentisne aus konduvarunthe akanna
@philominajoseph5534
@philominajoseph5534 2 жыл бұрын
Very good to know about the life n lifestyle of other countries. Very good.
@BINNICHENTHOMAS
@BINNICHENTHOMAS 2 жыл бұрын
✌️😊😍
@pawank2009
@pawank2009 5 жыл бұрын
Nice video Binnichen :)
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much shiva
@mujeebnk6608
@mujeebnk6608 5 жыл бұрын
Wow super..Ella fruits um tree aakunnathinu mumbu thanne vilavu nalkunnu why reason that? Enthaanu can you explained that?
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Evide angane anu may be because of weather
@mujeebnk6608
@mujeebnk6608 5 жыл бұрын
Thanks.....achayaa
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you
@saijusdiarysbysaijuvarghes5518
@saijusdiarysbysaijuvarghes5518 5 жыл бұрын
Binnichayooo..... no more words...👌👌
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much saiju
@anuvashok2848
@anuvashok2848 5 жыл бұрын
Nannayittundu chettayaii...
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you Anu
@anjalyybabu2010
@anjalyybabu2010 5 жыл бұрын
We both have seen all ur videos.. binni chettan super aato,, :)
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much Anjaly
@vineeth8315
@vineeth8315 5 жыл бұрын
Super cheta nice music in background
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much
@dhost9375
@dhost9375 5 жыл бұрын
Binnichaya ഞാനും എല്ലാം കാണുന്നു എല്ലാം ഇഷ്ടമായി ഗുഡ്
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much Dileep
@manushyan9277
@manushyan9277 5 жыл бұрын
Videos oke nice ane binnichan chetta....especially how u present something
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much Cebin
@rajanvarghese7678
@rajanvarghese7678 3 жыл бұрын
Avide vannu kurach sthalam medichu kappayam vazhayum nattal nallathupole undakumayirikkum bhumi krishiku nallathu ayirikum
@rajanc.k1847
@rajanc.k1847 5 жыл бұрын
Very good.
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much Rajan
@jayaprakashmalan7233
@jayaprakashmalan7233 5 жыл бұрын
Nice video Mr. binnichen........
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much
@anilvizagentertainments974
@anilvizagentertainments974 5 жыл бұрын
Very inspiring .. All the best
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much
@riyasmarayi4024
@riyasmarayi4024 5 жыл бұрын
Super vedeo.... ബെന്നി ചേട്ടാ...... അടിപൊളി
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much Riyas
@travelingmalabari
@travelingmalabari 5 жыл бұрын
ബെന്നി അങ്കിൾ ഞാനും ഉടനെ വരും ഓസ്ട്രേലിയ ഇപ്പൊ ഒമാനിൽ ഉണ്ട് ചെറിയ ഒരു യൂടുബ് ചാനൽ ഉണ്ട് traveling malabari ഇഷ്ടം അയൽ സുബ്ക്രൈബ്....
@jameschacko1017
@jameschacko1017 5 жыл бұрын
Binnicha very ബൗട്ടിഫുൾ
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you James
@Markestreskothi17
@Markestreskothi17 5 жыл бұрын
ബെന്നി ചേട്ടാ അടിപൊളി, തുടക്കത്തിലെ ചായ തന്നെ അടിപൊളി.
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much jayakumar
@thomsonthadathil8484
@thomsonthadathil8484 5 жыл бұрын
First like !!!
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much Thomson 🙏
@rajeshgeorge934
@rajeshgeorge934 5 жыл бұрын
Superb video binnichan chetta
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you Rajesh
@arunkrishnadas8637
@arunkrishnadas8637 5 жыл бұрын
Innum first comment adichu...
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you Arun
@joelsaji8060
@joelsaji8060 5 жыл бұрын
Nys videooo bennicha 😊😊
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much joel
@sabeer7166
@sabeer7166 5 жыл бұрын
Yenthoru elimayaarnna swabaavam.. video ariyathe muzuvanum kande pogum💛💛
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you shebeer
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 5 жыл бұрын
Papaaa Uncle the star😀🤝, nammude nattil palarkkum ullathinekal valiyoru thottam 😍, pulik pakaram vere sadanam kandpidichalle 😂😂😂, aunty paranjathu ketto Strawberryil puzhu kanumennu 😜, nokkathe kazhichalle .
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Athe Siyad 😜😀
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 5 жыл бұрын
shafeeque cpo shafeeque cpo 😜😜😜
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 5 жыл бұрын
BINNICHEN THOMAS 😂😂🤝🤝
@TheKUZHIVELIL
@TheKUZHIVELIL 5 жыл бұрын
Super ayittundu
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much Dominic
@michaelvibin150
@michaelvibin150 5 жыл бұрын
appachanum ammachiyum adipoli nice video
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you vibin
@joycesunil8417
@joycesunil8417 5 жыл бұрын
Super vlog .ishtapettu.nice family.
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you joyce
@noushadsafu8069
@noushadsafu8069 5 жыл бұрын
chattai Nigales suparaaaa
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much
@hadhiabdul7437
@hadhiabdul7437 5 жыл бұрын
Super video... Time poyatharinjilla.. ishtayi👍👍👍
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much Himya
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 43 МЛН
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 8 МЛН
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 29 МЛН