ഓസ്‌ട്രേലിയക്കാരി പെണ്ണ് എന്നെ പ്രൊപ്പോസ് ചെയ്തു | Melbourne, Australia

  Рет қаралды 100,625

sherinz Vlog

sherinz Vlog

Ай бұрын

#sherinzvlog #australia #melbourne
For Collaboration Enquiries - Sherinz Vlog
► WhatsApp: +91 949656 22 22
► Instagram: sherinz_vlog
► Email: sherinzvlog@gmail.com

Пікірлер: 123
@sumironirene3931
@sumironirene3931 Ай бұрын
സഞ്ചാരത്തിൽ സന്തോഷ്‌ ജോർജ് കുളങ്ങര ആ സ്ഥലത്തെപ്പറ്റി നന്നായി പഠിച്ചിട്ടു പോകുന്നു. ഷെറിൻ ആദ്യമായി അത്ഭുതം കാണുന്ന കുട്ടിയെപ്പോലെ ഓരോ സ്ഥലത്തെപ്പറ്റിയും പറയുന്നു. God bless you
@nikhita_paul
@nikhita_paul Ай бұрын
It was great exploring my favourite city with you 😍 There’s so much more to see in Australia! Come back soon 😄🤩
@VargheseJohnisonline
@VargheseJohnisonline Ай бұрын
You got a good RJ vibe 😍 Loved the way you handle the conversations.. 🤩
@shijumalapattam2380
@shijumalapattam2380 Ай бұрын
ഇസ്രയേൽ episode ഷൈനി ചേച്ചിയെ പോലെ ,ഓസ്ത്രേലിയയിൽ നികിത പൊളിച്ചു, കൂടെ ഒരാൾ ഉണ്ടാകുമ്പോഴാണ് Sherin bro full energy ആവുന്നേ
@ushajoji6225
@ushajoji6225 Ай бұрын
Chummathalla Keralam vidunnaver thirichu varathe
@jacobalexander5694
@jacobalexander5694 18 күн бұрын
​@@ushajoji6225seriously u don't know....Google it find who is Fahad or actor FAFA
@josematthew.
@josematthew. Ай бұрын
Melbourne ഇത്ര മികച്ച രീതിയിൽ ചിത്രീകരിച്ചതിന് നികിതയ്ക്കും, ഋഷിക്കും ഷെറിനും ഒരു Big thanks.. Vlog ആയിട്ടല്ല HiFi കൂട്ടുകാരുടെ കൂടെ outing ന് പോയ ഒരു feel ആണ് കിട്ടിയത്...
@alphaman369
@alphaman369 Ай бұрын
Nikitha angu polichadukkuva.. beautiful and smart lady..
@nizamoomer5182
@nizamoomer5182 Ай бұрын
ആ പ്രൊപോസിംഗ് നടന്ന സ്ട്രീറ്റ്റിൽ ആറാട്ടണ്ണനെ ഒന്ന് കൊണ്ട് പോകാമായിരുന്നു.... 😊
@ARVISS007
@ARVISS007 Ай бұрын
നിഖിത ആവേശത്തിലെ ഫഹദ് ആണെങ്കിൽ ഭർത്താവ് ബാംഗ്ലൂർ ഡേയ്‌സ് ലേ ഫഹദ് ആണ് 😊
@jib5369
@jib5369 Ай бұрын
Who is fahad?
@reji9166
@reji9166 Ай бұрын
Adipoli വീഡിയോ ഞാൻ ലാസ്റ്റ് year പോയ സ്ഥലങ്ങൾ ഒന്നുടെ കാണിച്ചു തന്നതിന് ഒത്തിരി താങ്ക്സ്.. And she is so cool.. Happy face 😍😍😍
@pushkaran3236
@pushkaran3236 Ай бұрын
മാഷേ....കഴിഞ്ഞ ഓരോ എപ്പിസോഡുകളും അടിപൊളി ആയിരുന്നു, ഇനിയും അടുത്തത് ഉടനെ പ്രതീക്ഷിക്കുന്നു
@user-du6zu4qf1e
@user-du6zu4qf1e Ай бұрын
Sherin vedio super aayitund nikitha very active lady ... Avrde husbandine koode vediyoil involve aakamairunu ennu thonni...he is always Clam..
@vibinvibin8411
@vibinvibin8411 Ай бұрын
മച്ചാനെ വീഡിയോ പൊളി 🥰🥰
@shijushian4899
@shijushian4899 Ай бұрын
Adipoli muthe🎉
@Exploringkerala05
@Exploringkerala05 Ай бұрын
കിടുവേ.... Love from KUDAMALOOR ❤❤KOTTAYAM 💝
@nathkv1628
@nathkv1628 Ай бұрын
Good episode... Enjoyed the best sites in Melbourne, Australia. Take care
@bineeshpkd7243
@bineeshpkd7243 Ай бұрын
ബ്രോ നല്ല എപ്പിസോഡ് ❤❤നല്ല vibe,,
@vishnuvishn4023
@vishnuvishn4023 Ай бұрын
Adi powli
@BeenaMohanan-xc2uu
@BeenaMohanan-xc2uu Ай бұрын
Adipowli
@gouthams864
@gouthams864 Ай бұрын
Chechi vere level ❤
@johnson-KL-61
@johnson-KL-61 Ай бұрын
❤❤🥰 സൂപ്പർ ബ്രോ
@Sebansdairycreations
@Sebansdairycreations Ай бұрын
Adipoli videos....❤.....as always your smile makes us smile too ❤
@Faizy-m4p
@Faizy-m4p Ай бұрын
Chechi nalla sundari anu❤
@krishnakumarkmr2209
@krishnakumarkmr2209 Ай бұрын
Nice episode ❤
@chandrababu4404
@chandrababu4404 Ай бұрын
Pazhe traam look too good. 👍
@devasiamangalath4961
@devasiamangalath4961 Ай бұрын
The Views are beautiful ❣️ Thankyou ❤️❤️
@Cherrish7
@Cherrish7 Ай бұрын
Adipoli❤❤❤
@robinjoseph2009
@robinjoseph2009 Ай бұрын
Nice vlog. Superb
@ebrahimkutty.c.mdilshad5702
@ebrahimkutty.c.mdilshad5702 Ай бұрын
Nikhitha❤🥰
@nikhita_paul
@nikhita_paul Ай бұрын
😃
@ebrahimkutty.c.mdilshad5702
@ebrahimkutty.c.mdilshad5702 Ай бұрын
@@nikhita_paul 🤭🥰😄🙌
@Anoopjoe2005
@Anoopjoe2005 Ай бұрын
Beautiful couple ❤🎉❤
@AneeshKaricode
@AneeshKaricode Ай бұрын
Bro adipolli video ❤🥰
@Lenishababumon
@Lenishababumon Ай бұрын
ഷെറിൻ ബ്രോ സൂപ്പർ 🤗🥰❤️🎉🎉🎉
@prajithcpcreations9660
@prajithcpcreations9660 Ай бұрын
Hai sherin bro❤️
@vsuresh91
@vsuresh91 14 күн бұрын
Jetstar flight cancel aayi ennitu Scoot Airlines vere ticket eduthu. Extra verunna money trabel insurance vazhi claim cheyyaam ennu paranju. Ennitu cash kittiyo? What are the procedures and documents needed? Njan ethengilum foreign country pokumbol mathram travel insurance edukkarund but havent utilised it, use cheyyathirikatte. Out of curiosity would like to know if youngot your cash back and procedures needed.
@nishadpv7111
@nishadpv7111 Ай бұрын
🤩🤩
@vineethvarghese848
@vineethvarghese848 Ай бұрын
❤❤❤❤
@sargarajkm471
@sargarajkm471 Ай бұрын
Nikita chechi super very company❤
@nikhita_paul
@nikhita_paul Ай бұрын
@izenwillie
@izenwillie Ай бұрын
Chetten kalipano😅​@@nikhita_paul
@sarareji8645
@sarareji8645 Ай бұрын
Adipoli
@christoregi1422
@christoregi1422 Ай бұрын
❤❤❤
@Ajin44
@Ajin44 Ай бұрын
❤️
@lillygeorge5796
@lillygeorge5796 Ай бұрын
❤❤
@vijilal4333
@vijilal4333 Ай бұрын
Ente bro.. Yara ye patti eni parayalle.. Kure paranju. ❤❤❤❤
@chandrababu4404
@chandrababu4404 Ай бұрын
👍👍👍
@praveenkumarpp2977
@praveenkumarpp2977 Ай бұрын
Very very smart kutty. Cute😅😂
@jeessebastian7328
@jeessebastian7328 Ай бұрын
👌❤️
@dixonmarcel5985
@dixonmarcel5985 Ай бұрын
Super video...
@Ebin_ER7
@Ebin_ER7 Ай бұрын
38:27 roof top ulla oru stadium aanu Athayath mazha peythalum ivde cricket match ullapol kali mudangilla..
@georgemenachery9942
@georgemenachery9942 Ай бұрын
Nice ❤❤❤
@shijoyvlogs1568
@shijoyvlogs1568 Ай бұрын
💞സൂപ്പർ 💞💞💞💞
@syrilsabu
@syrilsabu Ай бұрын
✌️
@sajugeorge2593
@sajugeorge2593 Ай бұрын
Super great 👍
@johnsonouseph7631
@johnsonouseph7631 Ай бұрын
ഇവിടുത്തെ ലിഫ്റ്റിൽ 84 നിലയിൽ പോകുമ്പോഴും, ഇറങ്ങുമ്പോഴും ചെവി അടയുന്നത് പ്രഷർ ഡിഫറെൻസ് മൂലം ആണ്. എന്നാൽ ദുബായിലെ ബുർജ് ഖലീഫയിലെ ലിഫ്റ്റിൽ 124 നിലയിൽ പോകുമ്പോഴും, തിരിച്ചു ഇറങ്ങുമ്പോഴും ചെവിക്കു ഒരു പ്രശ്നവുമില്ല. ചിലപ്പോൾ പുതിയ ടെക്നോളജി ആയിരിക്കും.❤
@niceguy3099
@niceguy3099 Ай бұрын
ബിമാനത്തിലെ പോലെ പ്രഷർ കണ്ട്രോൾ ആവും
@ajithpd5954
@ajithpd5954 Ай бұрын
Kidu adeham mindille
@rameshkannan5413
@rameshkannan5413 Ай бұрын
Nikhtha chechi❤❤
@JoyThomas-ft9qe
@JoyThomas-ft9qe Ай бұрын
Good 👍
@Ebin_ER7
@Ebin_ER7 Ай бұрын
10:16 athaa.. vidhoorathayil njan kaathirunna Melbourne Cricket ground
@sudeeshdivakaran6217
@sudeeshdivakaran6217 Ай бұрын
Apple pie ivide UK ilum undu nice aanu❤ Two Thera Paarakal in Australia ❤❤
@shanifsr4037
@shanifsr4037 Ай бұрын
Bro,avide koodikkoooo
@iamariderrr
@iamariderrr Ай бұрын
മലയാളീടെ തനി സ്വഭാവം 😂😂❤️
@tintus1066
@tintus1066 Ай бұрын
❤❤❤❤❤❤
@tintus1066
@tintus1066 Ай бұрын
Very happy to see u in Melbourne...so sad we couldn't meet you here...othiri estamanu your vedios ...God bless you and Protect u always❤
@muhammedriyas3847
@muhammedriyas3847 Ай бұрын
❤❤😮
@johnjoseph167
@johnjoseph167 Ай бұрын
Nikitha super
@hero7413
@hero7413 Ай бұрын
😍
@Ebin_ER7
@Ebin_ER7 Ай бұрын
10:50 🤩😍🥰 MCG
@ebrahimmohammed6206
@ebrahimmohammed6206 Ай бұрын
പാപ്പുവ ന്യൂ ഗനിയ ഇൽ നിന്ന് തിരിച്ചത് നന്നായി അവിടെ ലാൻഡ് സ്ലൈഡ് ഉണ്ടായത് അറിഞ്ഞില്ലേ
@svarghese9424
@svarghese9424 Ай бұрын
Your dialogue seems that, first time you see outside Kerala.
@sunilsubash5814
@sunilsubash5814 Ай бұрын
🔥🔥🔥 ❤️❤️❤️ 🔥🔥🔥
@mechanicoman1235
@mechanicoman1235 Ай бұрын
നല്ല സുന്ദരി കുട്ടി..
@sayjen123
@sayjen123 Ай бұрын
സ്മാർട്ട്‌
@kevins-jq7kh
@kevins-jq7kh Ай бұрын
Suppr👍
@jomonjokayapoyil1293
@jomonjokayapoyil1293 Ай бұрын
Aa..chechi poliyanu aa..cheattan mindunneyilla 😊
@lalyamz4714
@lalyamz4714 Ай бұрын
😂👌👌👌👍💕
@jewelsebastian858
@jewelsebastian858 Ай бұрын
നമ്മക്കു ഉണ്ട് കേരളം......
@Blackhoodie9
@Blackhoodie9 Ай бұрын
Nikita hair color cheythalum avare lole make italum arum thetidharikumallaoo
@syrilsabu
@syrilsabu Ай бұрын
Next US ano?
@bijibai3964
@bijibai3964 Ай бұрын
ആപ്പിൾ പൈ... ദുബായ് MD യിൽ കിട്ടും 😂
@krishnakumarck6009
@krishnakumarck6009 Ай бұрын
Nikitha Paul adipoli👍
@nikhita_paul
@nikhita_paul Ай бұрын
😄
@krishnakumarck6009
@krishnakumarck6009 Ай бұрын
@@nikhita_paul Thanks , subscribed your channel
@zubinjoshygeorge1455
@zubinjoshygeorge1455 Ай бұрын
,👍💪👏
@Ebin_ER7
@Ebin_ER7 Ай бұрын
35:57 dhe.. pinneym vidhoorathayil MCG
@koshylukoselukose458
@koshylukoselukose458 Ай бұрын
Sherinz nigal adu poki notiyal our sadnnam kannan ah sadnam enthu adu parajilla.
@asifc1334
@asifc1334 Ай бұрын
ഇന്ത്യ കാരി അല്ല എന്ന് പറഞ്ഞതിൽ ഉള്ള സന്തോഷം😓 ഞാൻ ഇന്ത്യകാരൻ ആയതിൽ അഭിമാനിക്കുന്നു 👍👍👍👍
@exporterschoice
@exporterschoice Ай бұрын
അപ്പോ അടുത്ത യൂറോപ്പ് ട്രിപ്പ് ആണല്ലേ 😅
@user-ty1ys7eg4b
@user-ty1ys7eg4b Ай бұрын
ഹലോ ഷെറിൻ ബ്രോ. ഞാൻ സ്ഥിരം കമന്റ് ഇടാറില്ലെങ്കിലും. ഇപ്പോൾ താങ്കളോട് സംസാരിക്കണം എന്ന് തോന്നി. ഞാൻ ആറ്റിങ്ങൽ കാരൻ. ബ്രോ. ഞാൻ തന്റെ വീഡിയോസ് കാണുന്നത് സൈക്കിൾ സീരിയസ് മുതലാണ്. അന്ന് ഏകദേശം 36,000 സബ്സ്ക്രൈബേഴ്സ് ആണെന്ന് എനിക്ക് തോന്നുന്നു ഞാൻ കണ്ടു തുടങ്ങുമ്പോൾ.. താങ്കൾ ഇത് ശ്രദ്ധിക്കുമെങ്കിൽ നന്നായിരുന്നു.. ഡിലെ ആകാതെ കണ്ടിയൂരിറ്റി കീപ്പ് ചെയ്താൽ നന്നായിരിക്കും. എന്നോട് ദേഷ്യം ഒന്നും തോന്നല്ലേ.. താങ്കളുടെ പര സീരിയസും പാതിവഴിയിലായി... കാത്തിരുന്നു മടുത്തു 😔😔😔 പ്രമുഖ ബ്ലോഗർമാർ ആരുമായിട്ടും ഞാൻ കമ്പയർ ചെയ്തില്ല... അവരുടെ വീഡിയോ കാണുന്ന ഞാൻ... കണ്ടിന്യുറ്റി ഡിലെ ആക്കാതെ പ്രസന്റ് ചെയ്താൽ ഇന്നല്ലെങ്കിൽ നാളെയാകും ആ കൊയ്ത്തുൽസവം 👍👍👍
@user-ty1ys7eg4b
@user-ty1ys7eg4b Ай бұрын
തുടരെത്തുടരെ വീഡിയോ ഇടുന്ന പ്രഗൽഭ യൂട്യൂബർ മാരോട് കിടപിടിക്കുന്ന ഒന്നാന്തരം വീഡിയോ തന്നെയാണ് താങ്കളുടേത് ... ഒരു വീഡിയോയ്ക്ക് കാണികൾ കുറവായതുകൊണ്ട് മറ്റു വീഡിയോ കാണികൾ കുറവായിരിക്കും. എന്നുള്ളതുകൊണ്ടാണോ പല സീരിയസും പാതിവഴിയിൽ ഉപേക്ഷിച്ചു പോയത്... ഉദാഹരണങ്ങൾ ഒന്നും ഞാൻ പറയുന്നില്ല.. എന്നെപ്പോലുള്ള അനേകം പേർ വീഡിയോ സീരിയസ് പ്രതീക്ഷിച്ചിരുന്നു😔😔😔😔😔😔😔😔😔😔😔.... നമ്മൾ താങ്കളുടെ💞💞👍💞👍👍💞👍👍👍👍💞
@sherinzVlog
@sherinzVlog Ай бұрын
👍
@user-kj7no4ml8l
@user-kj7no4ml8l Ай бұрын
Njanum parayan udheahichat 🙂🙏🏻
@nas1122
@nas1122 Ай бұрын
You said it right bro. Papua New Guinea first 4 videos were nice, rest were horrible , especially those paid shows. The one and only best tour you done was lakshadweep.
@demonofmonster1121
@demonofmonster1121 Ай бұрын
What you mean? He completed all series
@ancyparadise1206
@ancyparadise1206 Ай бұрын
Hi sherine ente Monte name sherine. Aane vedio kanarunde k t o
@sherinzVlog
@sherinzVlog Ай бұрын
🥰
@nib_anon
@nib_anon Ай бұрын
നിങ്ങള് ഇയാൻ പോട്ടർ സെന്റര് ഗാലറി നാഷണൽ ഓഫ് വിക്ടോറിയ ആണ് കണ്ടത് ഗ്ലാസ് കൊണ്ട് നിർമിച്ചതെന്ന് പറയുന്ന ബിൽഡിംഗ്.
@VishnuAlappu-
@VishnuAlappu- Ай бұрын
🥰❤️🤗
@aswinav4738
@aswinav4738 Ай бұрын
ഒരു long ഓസ്ട്രേലിയ ട്രിപ്പ്‌ വേണം ❤
@dare2dream960
@dare2dream960 Ай бұрын
എടാ ഋഷി ഒന്ന് സംസാരിക്കണം ഇങ്ങനെ എയർ പിടിച്ചുനിന്ന നീ ചത്തുപോകും😂😂😂
@airportinn4465
@airportinn4465 29 күн бұрын
നിങ്ങളുടെ കൂടെ ഇടക്ക് വിഡിയോയിൽ ഒരാളെ കാണുന്നുണ്ടല്ലോ ആരാ അത്...? അതോ എനിക്ക് തോന്നുന്നതാണ...? ഒരു sad man, അദ്ദേഹത്തിന്റെ കപ്പൽ മുങ്ങിയോ.. ഒരുമാതിരി face
@sujithdev84
@sujithdev84 Ай бұрын
ഭർത്താവ് പാവാട വിസയിൽ വന്നതാ അവൻ പുറകെ ബാഗും പിടിച്ച് നടക്കുന്നത്😂😂
@fayiz3592
@fayiz3592 Ай бұрын
അതിനെന്താ
@Anoopjoe2005
@Anoopjoe2005 Ай бұрын
Onnu podo
@Shoukathali-og7vl
@Shoukathali-og7vl Ай бұрын
30 മിനുറ്റ് വീഡിയോയാണ് നല്ലത്.
@Joysheart
@Joysheart Ай бұрын
റെഡ് ആണോ അപ്പോൾ ഉറപ്പ് കമ്മ്യൂണിസ്റ്റ്‌, അവിടെ സിപിഎം അത്യാവശ്യം സ്ട്രോങ്ങ്‌ ആണ്. ഗൂഗിളിൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടി of ആസ്‌ട്രേലിയ എന്നാടി ച്ചാൽ മനസിലാകും.
@jopanachi606
@jopanachi606 Ай бұрын
Trash communism, keralites now suffering the worst government in the history of Kerala.
@cuttingman007
@cuttingman007 Ай бұрын
Lol cpm against vaccine mandate 😂😂😂😂
@sumeshjoseph2471
@sumeshjoseph2471 Ай бұрын
ഇങ്ങേനേം മണ്ടത്തരം.... കേരള കമ്മികളുടെ ലെവൽ മനസിലായി 😂
@weeeenon
@weeeenon Ай бұрын
🤣🤣🤣 koopunisst party
@Joysheart
@Joysheart Ай бұрын
നിന്റെ അമ്മയോടും അപ്പനോടും ചോദിച്ചാൽ അറിയാം ഇ.എം.എസ് ഭൂപാർശകരണ നിയമം, വിദ്യാഭ്യാസ ബില്ലും പാസ്സാക്കി ഇല്ലായിരുന്നെങ്കിൽ up പോലെ ആകുമായിരുന്നു കേരളം നി എങ്ങനെ ഇങ്ങനെ ആയത് എന്ന് നിന്റെ തന്തയോട് ചോദിച്ചാൽ മതി.
@AdarshMPillai
@AdarshMPillai Ай бұрын
Adipoli❤❤❤
@AmbikaNairinAustralia
@AmbikaNairinAustralia Ай бұрын
❤❤❤❤
@neerajtv1362
@neerajtv1362 Ай бұрын
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 51 МЛН
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 24 МЛН
Best father #shorts by Secret Vlog
00:18
Secret Vlog
Рет қаралды 21 МЛН
Kerala to North korea യാത്ര
21:00
Jithumpa vlogz
Рет қаралды 1,1 МЛН
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 51 МЛН