No video

ഓസ്‌ട്രേലിയയിലെ വീട്ടിലെ കള്ള് ഷാപ്പും ഒരു സെന്റിലെ ഫാംമും കാണാം Toddy Shop and Farm Tour

  Рет қаралды 207,003

BINNICHEN THOMAS

BINNICHEN THOMAS

Күн бұрын

വീഡിയോ ഇഷ്ടപെട്ടാൽ എന്റെ ഫേസ്ബുക് പേജും വെബ്സൈറ്റും ഇൻസ്റ്റഗ്രാമും വെബ്സൈറ്റ് ഉം ഫോളോ ചെയ്യാൻ ലിങ്ക് താഴെ കൊടുക്കുന്നു.
www.binnichenth...
/ binnichen12
/ binnichenthomas

Пікірлер: 549
@ivanka1618
@ivanka1618 3 жыл бұрын
സകലകലാവല്ലഭൻ....!!!❤👍👍👍 ആസ്ട്രേലിയൻ കർഷകശ്രീ അവാർഡിന് അർഹൻ... 🏆🏅...
@elizabethjoy9612
@elizabethjoy9612 3 жыл бұрын
Qa kr
@babujikd5971
@babujikd5971 3 жыл бұрын
@@elizabethjoy9612 .
@AwayToAway
@AwayToAway 3 жыл бұрын
നാട്ടിലെ ഇപ്പോഴത്തെ അവസ്ഥയിൽ എല്ലാവർക്കും ഉപകാരപ്പെടുന്ന ഒരു വീഡിയോ 😃😀😅.
@saidalikuttypm6893
@saidalikuttypm6893 3 жыл бұрын
നിർബന്ധിച്ചാൽ ഏത് സാധനവും ടേസ്റ്റ് ചെയ്തു നോക്കാൻ പപ്പ തയ്യാറാണ്,പക്ഷെ നിർബന്ധിക്കണം
@life.ebysony1119
@life.ebysony1119 3 жыл бұрын
Follow your passion.. സുവനീഷ് ചേട്ടനും ബിന്നിച്ചാനും ഒക്കെ അതിനൊരു മാതൃകയാ..
@girijammafrancis6147
@girijammafrancis6147 3 жыл бұрын
കൊള്ളാം . ഒന്നും പറയാൻ ഇല്ല . എന്താ കല . പപ്പയുടെ ആത്മാവിന് ശാന്തി കിട്ടാൻ പ്രാർത്ഥിക്കുന്നു 🙏 god bless u .
@shajeercholayil1108
@shajeercholayil1108 3 жыл бұрын
അടിപൊളി പ്രവാസികൾക്ക് ഇങ്ങനത്തെ വിടിയോ നൊസ്റ്റാൾജിയാണ് 👍👍👌👌👌👌👌അടിപൊളി കൃഷി പൊളി സ്ഥലം ബിന്നിച്ചൻ 🥰🥰
@sudheeshs366
@sudheeshs366 3 жыл бұрын
കള്ളു ഷാപ്പ് സീനിനു ശേഷം പപ്പാ കേറി അങ്ങ് സ്കോർ ചെയ്തു , കണ്ടതിൽ വെച്ച് ഏറ്റവും ഇഷ്ടം ആയ വീഡിയോ
@rajanv6571
@rajanv6571 3 жыл бұрын
Very good video . Variety. Saneesh never waisting time, active always. He makes his house a heaven. His imagination wonderful. Allrounder. Thank you Binnichan.
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
☺✌️✌️
@sonishbaby5463
@sonishbaby5463 3 жыл бұрын
🙏
@sabar1895
@sabar1895 3 жыл бұрын
ബിന്നിച്ചാ സൂപ്പറായിട്ടുണ്ട്: കള്ള ഷാപ്പ് കണ്ടപ്പോൾ പപ്പയുടെ മുഖത്തെ സന്തോഷം ഒന്നു കാണേണ്ടത് തന്നെ 'എല്ലാ വീഡിയോയിലും പപ്പയെ കൂടെ കൂട്ടുന്ന ബിന്നിച്ചൻ്റെ ആ നല്ല മനസ് പ്രത്യേക അഭിനന്ദനമർഹിക്കുന്നു. ഇങ്ങിനെ ഒരു മ രു മ ക നെ കിട്ടിയത് പപ്പയുടെ പുണ്യം തന്നെയാണ്. ഒരു സത്യൻ അന്തിക്കാട് ഫിലിം കണ്ട പ്രതീതി.ഇത്തരം കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു.
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
☺✌️🤗🤗🤗
@vkjaisankar6625
@vkjaisankar6625 3 жыл бұрын
Video super jaisankar thevara
@josemoozhayil8359
@josemoozhayil8359 3 жыл бұрын
ഗംഭീരം.നല്ല സെറ്റപ്പ്. ഷാപ്പ് അതിമോഹനം.
@cyrilvarghese3898
@cyrilvarghese3898 3 жыл бұрын
Super
@laurietuddin801
@laurietuddin801 3 жыл бұрын
i was luckey enough to visit sonish and family and see his garden . i did not notice any black label scotch must be a new addition . it is good to see a garden for the children to grow up and play in . well done
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
Thanks Laurie ♥️
@cmtvpm
@cmtvpm 3 жыл бұрын
Lock down ൽ ഇത് കണ്ട് കൊതി വന്നു..കൊള്ളാം👍
@cp.hassainar6685
@cp.hassainar6685 3 жыл бұрын
ഇത് വരെ കണ്ട തിൽ വെച്ച് nalla വീഡിയോ കൃഷി വീട് അതും വിദേശത്തു
@sachinwilliam2018
@sachinwilliam2018 3 жыл бұрын
ബിന്നിച്ചൻ ഫാൻസ്‌ ❤👍
@gopinathank.u9522
@gopinathank.u9522 3 жыл бұрын
ഈ ബാറിന് ലൈസൻസ് വേണോ
@sachinwilliam2018
@sachinwilliam2018 3 жыл бұрын
@@gopinathank.u9522 legal anu 🔥
@jithuchandranindian1062
@jithuchandranindian1062 3 жыл бұрын
നല്ല രാജ്യം നല്ല ജനത ❤️
@georgethomas7940
@georgethomas7940 3 жыл бұрын
Really appreciated esp your talents and ideas
@sidharthprasad595
@sidharthprasad595 3 жыл бұрын
അടിപൊളി 👍
@sidharthprasad595
@sidharthprasad595 3 жыл бұрын
തേങ്ങാവെള്ളതിന് ഒരു കുട്ട് കാരൻ കൂടി യായി 👌
@prameelaa9307
@prameelaa9307 3 жыл бұрын
Sonish's vegetable garden and house is very beautiful. May God bless the family. Once again a fantastic video from our Binnichen bro.👍👍👍👍👍👍
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
✌️☺☺
@sonishbaby5463
@sonishbaby5463 3 жыл бұрын
🤗
@shinujasmin4091
@shinujasmin4091 3 жыл бұрын
Pappede fans ivide common 😀😍
@sreejeshs412
@sreejeshs412 3 жыл бұрын
Adipoli..he is a genius
@sudhakaranpc7560
@sudhakaranpc7560 3 жыл бұрын
അടിപൊളി.. വീഡിയോ.. ബിന്നിച്ചായ... സോനിഷിന്.. പ്രത്യക.. അഭിനന്ദനങ്ങൾ.., 👍👍👍👍
@sonishbaby5463
@sonishbaby5463 3 жыл бұрын
🙏
@lylacherian2046
@lylacherian2046 3 жыл бұрын
Very good House, Farm, Bar, Altar, and Thankamma's kappa and meen curry
@mohandasmj5024
@mohandasmj5024 3 жыл бұрын
Entirely a different location seen ......beautifully constructed and proudly ......demonstrating as of a true palackaran . At a disstant continent by ......one of .....our brother.......loving ....sincere.....hardworking. evidam swearghm aanu....
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
☺✌️✌️
@dennythomas5965
@dennythomas5965 3 жыл бұрын
Sonish bro and family, really appreciate your talents...Binnichayo you are so lucky to have such a good family friends ❤
@sonishbaby5463
@sonishbaby5463 3 жыл бұрын
🙏
@archana3167
@archana3167 3 жыл бұрын
❤️. കർഷക ശ്രീ award Sonish ചേട്ടന്👍
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
😀✌️✌️
@sonishbaby5463
@sonishbaby5463 3 жыл бұрын
🤗
@MsFuckvideos
@MsFuckvideos 3 жыл бұрын
Super video.....hats off to sonish..
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
✌️✌️
@rahulraj702002
@rahulraj702002 3 жыл бұрын
Yes Binnicha u r right...Sonivish nalla talented aane 👏🏼👏🏼... farm, bar, theatre, indoor plant stand, roopakoodum super aayittinde....wow thengum kalle...ahaa kappayum, meenthalla curry....inikki vayya adipoli thanne...looks delicious...ee videoyum alla video pole ishtapettu super aayitinde Binnicha😊👌🏼👍🏼
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
Thank you Rahul
@utkgaming7759
@utkgaming7759 3 жыл бұрын
Sonishe super ആണ് കേട്ടോ Binnichen, special thanks for u Beautiful and super video .
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
Thank you
@sonishbaby5463
@sonishbaby5463 3 жыл бұрын
🙏
@parambilclicksbyajan4943
@parambilclicksbyajan4943 3 жыл бұрын
അച്ചായാ സോണിഷിന്റെ കലാപരമായ കഴിവിന് ഒരു ബിഗ് സല്യൂട്ട്. അദ്ദേഹത്തെ എന്റെ സ്നേഹാന്വേഷണം അറിയിക്കണം. ആശംസകൾ 💖💖💖
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
Sure
@sonishbaby5463
@sonishbaby5463 3 жыл бұрын
Haii
@jithinjose7515
@jithinjose7515 3 жыл бұрын
Special video..sonesh chettan all in all good skills.. keep it up..👌👌👌👌
@sonishbaby5463
@sonishbaby5463 3 жыл бұрын
🤗
@jithinjose7515
@jithinjose7515 3 жыл бұрын
@@sonishbaby5463 hi..😊
@spskann2196
@spskann2196 3 жыл бұрын
Thank you for showing our brothers life in Australia.🌹
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
✌️☺☺
@spskann2196
@spskann2196 3 жыл бұрын
@@BINNICHENTHOMAS I am Sunil fm Tvm dst.when u come home plz visit us.
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
@@spskann2196 ✌️✌️
@binupanicker8043
@binupanicker8043 3 жыл бұрын
എന്താ ആയാലും കള്ള്ഷാപ്പിൽ (ജവാൻ )കണ്ടതിൽ സന്തോഷം.
@jitheeshathmikaprithwikap7367
@jitheeshathmikaprithwikap7367 3 жыл бұрын
എന്റെ അഭിപ്രായത്തിൽ വളരെ വ്യത്യസ്തമായ ഒരു ചാനൽ, ഒട്ടും bore അടിപ്പിക്കാത്ത വളരെ നർമ്മത്തിലും അതുപോലെ ഉദ്ദേശിക്കുന്നകാര്യത്തി ന്റെ ഗൗരവം ചോർന്നു പോകാതെ അത് തന്റെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ബിന്നിച്ചന് ഒരു പ്രത്യേക കഴിവ്തന്നെയുണ്ട്, ok well Done
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
Thank you☺✌️✌️
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
♥️♥️♥️
@firstoffice9119
@firstoffice9119 3 жыл бұрын
Envy Australian life.. hard work but very good
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
✌️✌️✌️
@jerinjosephm
@jerinjosephm 3 жыл бұрын
സൂപ്പർ.സോനിഷ് പുലിയാണല്ലോ.പപ്പാ ഡയലോഗിന്റെ ആശാനാണല്ലോ.ഇത്തരം കാഴ്ചകൾ കാണിച്ചു തരുന്ന ബിന്നിച്ചൻ 👏👏👏
@sonishbaby5463
@sonishbaby5463 3 жыл бұрын
🤗
@jerinjosephm
@jerinjosephm 3 жыл бұрын
സോനിഷ് രാമപുരം ആണല്ലേ.ഞാൻ കുടക്കച്ചിറ ആണ്
@bede2334
@bede2334 3 жыл бұрын
Athu kollam. Enikkum undu oru shaji. I am surprised
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
😀😀
@matthachireth4976
@matthachireth4976 3 жыл бұрын
There are lot of land ( tropical) wasted in Kerala without farming. How ever Kerala land cannot compare with Australian place. How many types of bannana tree ( organic) plants ? You have? Where is Chena ( Suran) . Few tomatoes, Sukini, Pumkins, you can grow. Good you are doing farming for spare time.
@texlinesoxx
@texlinesoxx 3 жыл бұрын
അച്ഛനും മകനും ❤🌹❤അതൊരു ഭാഗ്യം ആണ്.. ചാച്ചാ ഒരുപാട് സ്നേഹം തോന്നുന്നു... ദീർഘായുസ്സ് ഉണ്ടാവട്ടെ ❤🌹❤😍😍
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
♥️♥️
@ajishvismaya232
@ajishvismaya232 3 жыл бұрын
ബിന്നിച്ചോ വീഡിയോ സൂപ്പർ 👌👌 കണ്ടത് മനോഹരം ഇനി കാണാനുള്ളത് അതി മനോഹരം ആവട്ടെ 👍👍
@sleebavarghese1953
@sleebavarghese1953 3 жыл бұрын
Adipwoli
@rmenonp
@rmenonp 3 жыл бұрын
Awesome video , all the best to Sonish and family !!
@sonishbaby5463
@sonishbaby5463 3 жыл бұрын
🤗
@sreejuvavasreejuvava4355
@sreejuvavasreejuvava4355 3 жыл бұрын
Innadhyamayitanu chettante video kanunnathu adipoliyato.pine chettante sound nammude 24le sreekandan nayarude soundinodu samiyamund kollam adipoli
@tonyjohn2529
@tonyjohn2529 3 жыл бұрын
Very good video.,Thanks BT and everyone👍🙏⭐🌻👍
@D4Daniel
@D4Daniel 3 жыл бұрын
Pappa adipoli aanu, pattalakkarante look samsaaram, athupole sonish bro oru sarvakala vallabhan aanallo. Binnichanu prathiyeka abhinandhanam.
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
☺✌️✌️
@monishthomasp
@monishthomasp 3 жыл бұрын
Super video Binnicha.. Sonish bhai nammude naattukaran aanu. Super work Sonish bhai.. 👍♥️
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
✌️
@sonishbaby5463
@sonishbaby5463 3 жыл бұрын
🙏
@arunchacko997
@arunchacko997 3 жыл бұрын
Congrats to Mr Sovenish
@sudhaevans5752
@sudhaevans5752 3 жыл бұрын
Hello nice video and especially toddy shop is super .very good brother super keep it up. 👌👌👌👌👌👌😊😊😊😊
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
Thank you
@starnightguy
@starnightguy 3 жыл бұрын
Thoroughly enjoyed the video. Hats off to Sonish👏
@pcjoseph5844
@pcjoseph5844 3 жыл бұрын
കള്ളു ഉണ്ടാക്കാൻ പഠിപ്പിച്ചതിനു നന്ദി ! വട്ടയപ്പം തിന്നാനും കള്ളപ്പം തിന്നാനും ഒത്തിരി ഇഷ്ടമാണ്. പക്ഷെ കള്ളു കിട്ടാൻ 2 കിലോമീറ്റർ കുപ്പിയും കൊണ്ട് ഷാപ്പിൽ ചെല്ലണം - ബുദ്ധിമുട്ടുള്ള കാര്യം ! പരിഹരിച്ചു തന്നതിനു നന്ദി !! ഇനി ഉണ്ടാക്കി നോക്കണം - കള്ള്👍👍👍
@chekkeram97chillayil44
@chekkeram97chillayil44 3 жыл бұрын
ഇച്ചായാ തകർത്തു, അടിപൊളി 👌👌👌💯
@MalayaliFishingbyPious
@MalayaliFishingbyPious 3 жыл бұрын
നല്ലൊരു video ആണ് skip അടിക്കാതെ full കണ്ടു😍👏
@kallummakaya8645
@kallummakaya8645 3 жыл бұрын
Very nice friendly family 🥰✌️ Beautiful location and landscape .. 🥰 Thanks Suneesh bro for showing us your home🥰
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
Thank you
@sonishbaby5463
@sonishbaby5463 3 жыл бұрын
🙏
@dbvenu
@dbvenu 3 жыл бұрын
അടിപൊളി, special thanks for കള്ള് recipe....
@5vineeth
@5vineeth 3 жыл бұрын
കൊള്ളാം yeast, coconut water, sugar. അത് പോരെ മച്ചാനെ. Perfect Oke 👌
@kradhakrishnan8248
@kradhakrishnan8248 3 жыл бұрын
Congratulations with love. Rk
@AJITHKUMAR-jl3po
@AJITHKUMAR-jl3po 3 жыл бұрын
Good... all the best..🙏👍❤️
@krishnav9057
@krishnav9057 3 жыл бұрын
Very nice. Thank you
@shanikuksntoks3093
@shanikuksntoks3093 3 жыл бұрын
കള്ളുഷാപ്പ് കലക്കി... sonish ന്റെ കള്ളുണ്ടാക്കുന്ന tip ഞാനും ഇവിടെ ചെയ്യാറുണ്ട്.. എല്ലാം നന്നായി ചെയ്തിട്ടുണ്ട്. Nice vlog.
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
Thank you ✌️☺
@sonishbaby5463
@sonishbaby5463 3 жыл бұрын
👌
@eskay4993
@eskay4993 3 жыл бұрын
Awww this video. Sending Hugs and Love...
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
☺✌️✌️
@galileevisionnz
@galileevisionnz 3 жыл бұрын
Super video. We loved it from first to last
@lalradhakrishnan6828
@lalradhakrishnan6828 3 жыл бұрын
Binnichaa ..,...super adipoli one among the best of your vlogs...expecting more such videos...From such videos we get a small idea regarding the life of people abroad
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
Thank you
@varunraj8653
@varunraj8653 3 жыл бұрын
ബിന്നിച്ച ❤❤❤❤.... അവസാനം കൊതിപ്പിച്ചു......
@jafarsharif3161
@jafarsharif3161 3 жыл бұрын
നല്ല ആശയം, സൂപ്പർ ഫാം, അഭിനന്ദനങ്ങൾ 👍👍👍
@sollymathew5132
@sollymathew5132 3 жыл бұрын
👍 Binnichenu oru big thanks for exploring .. & a big salute
@sollymathew5132
@sollymathew5132 3 жыл бұрын
to Sonish & family
@sudarsananvilayil1449
@sudarsananvilayil1449 3 жыл бұрын
ഇന്നാണ് ഈബ്ലോഗ് കാണുന്നത്.ഒരുപാട് ഇഷ്ടമായി,
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
Thank you
@varghesekora8378
@varghesekora8378 3 жыл бұрын
Congratulations best of luck you r living heaven specialy freedom
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
🤗🤗
@joicejoseph2230
@joicejoseph2230 3 жыл бұрын
Super video 👏👏adipoli house.. great work Sonichen👍👍👍
@sonishbaby5463
@sonishbaby5463 3 жыл бұрын
🙏
@manojacob
@manojacob 3 жыл бұрын
Nice video. Great!
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
Thank you
@krishnakumarvelloor2631
@krishnakumarvelloor2631 3 жыл бұрын
Waiting for meenkurry food video
@tresakumar7197
@tresakumar7197 3 жыл бұрын
Adipoli video sonish has got a beautiful garden very skillful
@sonishbaby5463
@sonishbaby5463 3 жыл бұрын
🤗
@rakeshsidharthan3947
@rakeshsidharthan3947 3 жыл бұрын
ബെന്നിച്ചോ അവിടെ പെണ്ണുങ്ങളുടെ അപ്പനും അമ്മക്കും മാത്രമേ വിസ കിട്ടുകയുള്ളു ?
@aaronbinu1749
@aaronbinu1749 3 жыл бұрын
Ha super vdo oru nadan Australian touch oru kochu keralam sonish bro shap super tala curry vacha mummy super vdo edutha binnichen adipoli pappaye nakku kuzaunnallo 😀😀
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
😀✌️
@sonishbaby5463
@sonishbaby5463 3 жыл бұрын
🙏
@gincygeorge1959
@gincygeorge1959 3 жыл бұрын
Wow.Adipoli video.Sonish bro kalakki.Raju uncle bhayankara happy aayallo😜
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
☺✌️😀♥️
@rajeevrajeev802
@rajeevrajeev802 3 жыл бұрын
Super sonish
@kabeerkabeer9275
@kabeerkabeer9275 3 жыл бұрын
I have seen a lot of channels of foreign Malayalees in which I like Binnichanchettanta Siyad Rauthar Ikkade channel ❤❤❤
@laijuxavier4257
@laijuxavier4257 3 жыл бұрын
👏
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
Thank you
@mazhayumveyilum5el5i
@mazhayumveyilum5el5i 3 жыл бұрын
വലിയുടെ director അല്ലേ.ഇനി അടുത്ത ഷോർട് ഫിലിം കുടി ആയിക്കോട്ടേ...പിന്നേ ഒരു കാലസംവിധായകന്റെ ടച്ച് ഉണ്ട് അവിടെത്തെ എല്ലാ കാര്യങ്ങൾക്കും
@sudheeshs366
@sudheeshs366 3 жыл бұрын
Nice Farm , Nice Family
@bhagathsing2324
@bhagathsing2324 3 жыл бұрын
great work master I Love you
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
☺✌️✌️
@jinimoljacob7
@jinimoljacob7 3 жыл бұрын
ഓസ്ട്രേലിയയിലും ഒരു കേരളം കാണാൻ സാധിച്ചതിൽ വളരെ സന്തോഷം
@leelamaniprabha9091
@leelamaniprabha9091 3 жыл бұрын
Different content. Very impressive
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
Thank you
@susanpradeep1794
@susanpradeep1794 3 жыл бұрын
Farm owners big heart has to be appreciated.
@sonishbaby5463
@sonishbaby5463 3 жыл бұрын
🙏
@musichealing369
@musichealing369 3 жыл бұрын
കിടു കിടോ 👌👌👌India ഓസ്‌ട്രേലിയ പോലെ ജനസംഖ്യ യും വാഹനപെരുപ്പവും കുറഞ്ഞ് ശാന്തസുന്ദരം എന്നാവുമോ എന്തോ
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
😀😀
@vinurraj1281
@vinurraj1281 3 жыл бұрын
Mikkavarum ivudathe lockdown kazhiyumbol janasankayude karyathil India chainaye marikadakkum Enna karyathil yathoru samshayavum venda
@unnikrishnannair4076
@unnikrishnannair4076 3 жыл бұрын
ഇന്ത്യ ഓസ്ട്രേലിയപോലെ ഒരിക്കലും ആകില്ല, നമ്മൾക്ക് സ്വപ്നങ്ങൾക്കുപോലും സാധിക്കില്ല. ഇന്ത്യയിലെ ജനങ്ങളിൽ ഉള്ള ജാതിമത രാഷ്ട്രീയ ചിന്ത എന്ന് അവസാനിക്കുന്നോ അന്ന് നമുക്ക് അവിടുത്തെപോലുള്ള ജീവിതവും സംസ്കാരത്തിനും സ്വപ്നം കാണാം. ഞാൻ രണ്ടുമാസംമുൻപാണ് പോയിവന്നത്. അവിടത്തെ പൗരത്വം കിട്ടിയിരിക്കുന്നവർ സൗഭാഗ്യവരായിരിക്കും. ഇവിടുത്തെ ജാതിമതരാഷ്ട്രീയകോമരങ്ങളെ ഓസ്ട്രേലിയയിൽ സന്നർശിക്കുവാനുള്ള അവസരം ഏതെങ്കിലും ഹൃദയശുദ്ധിയുള്ള സാമൂഹ്യപ്രവത്തകർ ചെയ്തിരുന്നുവെങ്കിൽ ........
@arunkumarprabhakaran9614
@arunkumarprabhakaran9614 3 жыл бұрын
@@unnikrishnannair4076 നാട്ടിലും അങ്ങിനെ ജീവിക്കാം രാഷ്ട്രീയം ശ്രെദ്ധിക്കാതിരുന്നമതി.
@cbsuresh5631
@cbsuresh5631 3 жыл бұрын
Good.... tricks..! ഇതെല്ലാവരും തുടങ്ങിയാൽ... നാട്ടിലെ കള്ളുഷാപ് എല്ലാം അടക്കും... !
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
😀😀
@chandapillaittipanicker
@chandapillaittipanicker 3 жыл бұрын
Nice farm😊 Huge thumps up to Sonish👍
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
✌️✌️
@sonishbaby5463
@sonishbaby5463 3 жыл бұрын
🙏
@mahadevanmahi5016
@mahadevanmahi5016 3 жыл бұрын
സംഗതി കലക്കി,
@ajithjoseph7321
@ajithjoseph7321 3 жыл бұрын
Adipoli
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
Thank you
@kochuraniaj117
@kochuraniaj117 3 жыл бұрын
Super,Very super
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
✌️✌️✌️
@ratheeshnair6797
@ratheeshnair6797 3 жыл бұрын
തകർത്തു ....കള്ളു ഉണ്ടാക്കാൻ ട്രൈ ചെയ്യണം ...!!!
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
🤗✌️✌️
@jilsonjoseph3789
@jilsonjoseph3789 3 жыл бұрын
Pappa, ഒരു കില്ലാടി തന്നെ 😻
@ammu7926
@ammu7926 3 жыл бұрын
നഴ്സിംഗ് കോളേജ് മേറ്റ്‌ ആയ ഫീന യുടെ വീട്ടു വിശേഷങ്ങൾ കാണാൻ സാധിച്ചതിൽ സന്തോഷം 👍👍👍
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
☺✌️✌️
@pheenajustine9303
@pheenajustine9303 3 жыл бұрын
@josevibes4292
@josevibes4292 3 жыл бұрын
Kerealtheennu poyal pinne malayalekal pothuve oru prasthanamayee marum. Thakarthu Bennychaya❤️👍🙏💞.
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
✌️☺
@PradeepKumar-ff9og
@PradeepKumar-ff9og 3 жыл бұрын
Best wishes
@jayaprakashmalan9912
@jayaprakashmalan9912 3 жыл бұрын
Adipoli bro.... All this super....
@shahinamoidu1128
@shahinamoidu1128 3 жыл бұрын
Binnicha adipoli vlog..Sonish nalla kalakaran❤️
@sonishbaby5463
@sonishbaby5463 3 жыл бұрын
🤗
@shakirpuma7863
@shakirpuma7863 3 жыл бұрын
Very much loved❤️
@ashrafilayamattil4106
@ashrafilayamattil4106 3 жыл бұрын
രസകരമായ ശബ്ദം ഏനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടുന്നതായിരിക്കും' അച്ഛൻ്റെ ശബ്ദം....
@rahulkalingal8020
@rahulkalingal8020 3 жыл бұрын
30 സെന്റിലെ സ്വാർഗം ❤💕
@sonishbaby5463
@sonishbaby5463 3 жыл бұрын
🤗
@rahulkalingal8020
@rahulkalingal8020 3 жыл бұрын
@@sonishbaby5463 💕
@sreevidyahari5079
@sreevidyahari5079 3 жыл бұрын
Super ayitunde farm
@UnniKrishnan-ig7mu
@UnniKrishnan-ig7mu 3 жыл бұрын
Binnichaya..........powalichu.. super
@Godofficialkeralam
@Godofficialkeralam 3 жыл бұрын
Wonder..swargam
@sijomani8902
@sijomani8902 3 жыл бұрын
Super... Video ❤️❤️❤️❤️❤️👍👍👍
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
Thank you
@manoharana2832
@manoharana2832 3 жыл бұрын
Idh nalla video Aan . veendum idhe polathe adippoli videos idannam
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
✌️
@abruabe
@abruabe 3 жыл бұрын
He looks like film producer anto Joseph....
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
☺✌️
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 44 МЛН
Happy birthday to you by Tsuriki Show
00:12
Tsuriki Show
Рет қаралды 10 МЛН
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 18 МЛН
Rambutan farm and Farm house in Australia owned by Malayali
24:44
Australian Dreams
Рет қаралды 23 М.
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 44 МЛН